Sir, Ithu valare apakadakaramaya settings aanu...karanam nammal gpay open chaithu qr code scan chaithal randu lock open cheyyendathayund ...pakshe ee shortcut kond adhava oralude mobile open aanenkil direct scan chaithu vere oralkku paisa transfer cheyyanokkum...ee option kondulla.prayojanam namukku oru minute labhikkam...pakshe ..ee option upayogikkunnavarkku account le paisa muzhuvanum pokanum vazhiyund...any way thankalude information nallathanu...thank you dear ...
Sr. എന്റെ ഗൂഗിൾപേ അകൗണ്ടിൽ നിന്നും വേറെ എല്ലാ അകൗണ്ടിൽ ലേക്കും ട്രാൻസഷൻ ചെയ്യാൻ പറ്റുന്നു അതിനു ഒരു കുഴപ്പവും ഇല്ല എന്റെ ഗൂഗിൾപേ അകോണ്ടിലേക്ക്ആരുടെ ഗൂഗിൾ പേയിൽ നിന്ന് ചയ്താലും faild കാണിക്കുന്നു കേറതില്ല ഇതിനെ കുറിച്ച് പറ ഞ്ഞു തരാമോ
ഇതു സെക്യൂരിറ്റി issue ആണ് ....ഇങ്ങനെ ആണെങ്കിൽ മൊബൈൽ കൈയിൽ കിട്ടുന്ന ആർക്കും account ൽ നിന്നും പണം പിൻവലിക്കാം....ഇങ്ങനെ ചെയ്യാതെ പണം ട്രാൻഫർ ചെയ്യുന്നതാണ് നല്ലതു
പണം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ അല്പം വേഗത കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്😂😂😂😂😂
🥰
സൂപ്പർ ❤❤❤ എൻ്റെ ഫോണിൽ കിട്ടുന്നുണ്ട്
Good 👍. Thanks for your comment and support 👍
Informative thanks 👍🏻
Welcome 🙏
Sir,
Ithu valare apakadakaramaya settings aanu...karanam nammal gpay open chaithu qr code scan chaithal randu lock open cheyyendathayund ...pakshe ee shortcut kond adhava oralude mobile open aanenkil direct scan chaithu vere oralkku paisa transfer cheyyanokkum...ee option kondulla.prayojanam namukku oru minute labhikkam...pakshe ..ee option upayogikkunnavarkku account le paisa muzhuvanum pokanum vazhiyund...any way thankalude information nallathanu...thank you dear ...
Phone lock cheythu vekanam pine gpayum. Thanks for your comment and support 🥰
Thank you bro👍🏻👍🏻👍🏻
Welcome 🙏
Sr. എന്റെ ഗൂഗിൾപേ അകൗണ്ടിൽ നിന്നും വേറെ എല്ലാ അകൗണ്ടിൽ ലേക്കും ട്രാൻസഷൻ ചെയ്യാൻ പറ്റുന്നു അതിനു ഒരു കുഴപ്പവും ഇല്ല എന്റെ ഗൂഗിൾപേ അകോണ്ടിലേക്ക്ആരുടെ ഗൂഗിൾ പേയിൽ നിന്ന് ചയ്താലും faild കാണിക്കുന്നു കേറതില്ല ഇതിനെ കുറിച്ച് പറ ഞ്ഞു തരാമോ
Very good
Thanks
Redmi ഫോണിൽ പറ്റുന്നില്ല
പൈസ മറ്റൊരാൾക്ക് അയക്കുമ്പോൾ സൗണ്ട് വരാതെ ഇരിക്കാൻ എന്ത് ചെയ്യണം
Settings l mute cheyanulla option und
Volume kurachal mathi
Transaction hide chayyan പറ്റുമോ
ക്യാഷ്ൻറെ ട്രാൻസാക്ഷൻ നടത്താൻ അല്ലേകുറച്ച് സമയം എടുത്താലും കുഴപ്പമില്ല. കേട്ടോ
🥰👍
ഇതു സെക്യൂരിറ്റി issue ആണ് ....ഇങ്ങനെ ആണെങ്കിൽ മൊബൈൽ കൈയിൽ കിട്ടുന്ന ആർക്കും account ൽ നിന്നും പണം പിൻവലിക്കാം....ഇങ്ങനെ ചെയ്യാതെ പണം ട്രാൻഫർ ചെയ്യുന്നതാണ് നല്ലതു
കഴിയില്ല ഭായി..നമ്മുടെ PiN അടിച്ചാലല്ലേ transfer ആവൂ....
Googlepayil bank add cheyyan pattunnilla.24 hour kazinjittu cheyyananu parayunnathu.ennittum activate cheyyan pattunnilla
ഒന്നും വരുന്നില്ല!!!
Super
Thanks 🙏
Super idea😊
Thank you so much 🥰
@@abhisvision4159
ഒന്നും home screen ലേക്ക് വരുന്നില്ല
@@abhisvision4159
ഒന്നും home screen ലേക്ക് വരുന്നില്ല.
Tip number one Ok
Thnku
Welcome. Thanks for your comment and support 🥰👍
❤️
Thanks 🙏
അങ്ങനെ open ആക്കിയാലും password കൊടുത്താലെ പറ്റു
👍👌💞❤️🙋
Thanks for your comment and support 🥰
Sir
Not respond from you
🤔
ഗൂഗിൾ പേയിൽ കാശുണ്ടെങ്കിൽ അല്ലേ ഈ ടെക്നിക് ആവശ്യമുള്ളു.😂😂
🥰
പഠിക്കു .....
6 മാസത്തിനുള്ളിൽ താങ്കൾ ധനവാനാവും....
Correct
ഓപ്ഷനുകളിൽ ലോങ്ങ് പ്രസ് ചെയ്തിട്ടും അതു സ്ക്രീനിലേക്ക് വരുന്നില്ല. Google pay യിൽ ലോങ്ങ് പ്രസ് ചെയ്യുമ്പോൾ മറ്റു ഓപ്ഷനുകൾ വരുന്നുണ്ട്..
Gpay homescreen ൽ ആക്കുക
എന്നിട്ട് പറഞ്ഞ പോലെ try ചെയ്യുക
Redmi phonil pattilla
@@nikhilnhaloorറെസ്‌മി ഫോണിൽ പറ്റില്ല
Hi
Google pay transfer cheyyumbol
Payment was declined by your bank enn kaanikkunnu..
ഒരാൾ അയച്ച പൈസ ക്രെഡിറ്റ് ആയിട്ടില്ല എന്നാ ചെയ്യും
Transaction failure ആയാൽ അയാളുടെ അക്കൗണ്ടിൽ തിരിച്ചു ക്രെഡിറ്റ് ആവും. അയാൾ വീണ്ടും അയക്കണം.
@@miscellaneous2089❤
ചിഹനം QR തന്നിയെ വരുന്നില്ല
ഇത്രയും വേഗത വേണ്ട 😅
Ok 👍
അബീഷെ...ഇത് എല്ലാം Googlepay യില് എനിക്ക് ചെക്ക് ചെയ്യണം എന്നുണ്ട് വീഡിയോ മുഴുവൻ കണ്ടൂ...Google pay യില് കുറച്ച് കാശ് അയച്ചു തരുമോ????
🥰
How much??