Meta AI Malayalam | Whatsapp ൽ ഇങ്ങിനെ Meta Ai വന്നിട്ടുണ്ടോ | എങ്ങിനെ ഇത് ഒഴിവാക്കാം...!

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 1,4 тис.

  • @SURESAM
    @SURESAM  3 місяці тому +79

    💙
    പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
    ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
    whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @Mansoor-l1v
      @Mansoor-l1v 3 місяці тому

      🍬🍬🍬

    • @SP-vs6cc
      @SP-vs6cc 2 місяці тому +3

      Yes, ഞാനും....കളയാൻ കുറേ ശ്രമിച്ചു നോക്കി പക്ഷെ സാധിച്ചില്ല.

    • @aadhiltech
      @aadhiltech 2 місяці тому

      Vivo y 100 ൽ ഈ ഓപ്ഷൻ ഇല്ലല്ലോ??

    • @annammamanuel4890
      @annammamanuel4890 2 місяці тому +2

      Ente phonilum vannittund😂

  • @NajmahaneefNaju
    @NajmahaneefNaju 3 місяці тому +897

    പേടിച്ച് ഓടിവന്നവർ വന്നാട്ടെ

  • @fasnasharim6046
    @fasnasharim6046 3 місяці тому +382

    വല്ല ഹാക്കിങ് ആണെന്ന് കരുതി പേടിച്ചു പോയി 😇😇

    • @SURESAM
      @SURESAM  3 місяці тому +2

      😄😄😄

    • @vishnuvC
      @vishnuvC 3 місяці тому +5

      Sheriyaa 😢

    • @manjugalaxy5312
      @manjugalaxy5312 3 місяці тому +6

      സത്യം 😂😂

    • @SunuSatish
      @SunuSatish 3 місяці тому +7

      ഞാനും ഓർത്തു 🏃🏼‍♂️🏃🏼‍♂️🏃🏼‍♂️

    • @seenathseenath7721
      @seenathseenath7721 3 місяці тому +7

      Sathiyam pedichu😢

  • @ahammedkutty1909
    @ahammedkutty1909 25 днів тому +2

    എങ്ങനെ ഒഴിവാക്കാം എന്ന് കാപ്ഷൻ കൊടുത്തിട്ട് അത് ഭാവിയിൽ വരും എന്നാണ് പുള്ളിയുടെ മറുപടി

    • @SURESAM
      @SURESAM  25 днів тому

      സഹോദരാ, ഞാനീ വീഡിയോ ചെയ്തത് ഏപ്രിൽ മാസത്തിലാണ് അന്ന് ഈ നീല വളയം തന്നെ ആർക്കും വന്നിട്ടില്ല. അതുപോലെ തന്നെയാണ് ഒഴിവാക്കാൻ ഉള്ളതും, ഇതുപോലെ വരുമെന്നാണ്

  • @jayasaniyo2567
    @jayasaniyo2567 2 місяці тому +4

    Chats il this option varunnilla Chetta
    Off cheyyan pattunnilla
    Please give proper message

    • @SURESAM
      @SURESAM  2 місяці тому

      ആ സൗകര്യം ഉടനെ ലഭ്യമാകും

  • @muhammedashraf7986
    @muhammedashraf7986 3 місяці тому +2

    ഒരു ഉടായിപ്പു സാദനം , ലക്ഷണക്കേട് ഈസാദനം പോകുന്നില്ല പുലിവാൽ

    • @SURESAM
      @SURESAM  3 місяці тому

      അത് പോകാനുള്ള ഓപ്ഷൻ ഉടനെ വരും

  • @Ponnus1415
    @Ponnus1415 3 місяці тому +23

    എനിക്ക് ഇന്ന് എന്റെ ഫോണിൽ വന്നു 😊 ഞാൻ കുട്ടികളെ വഴക്കുപറഞ്ഞു.ഫോണിൽ എന്തൊക്കെ യാണ് ഓൺ ആക്കിയത് എന്ന് ചോദിച്ചിട്ട്. ഈ ആപ്പ് എങ്ങനെയാണ് ഡിലീറ്റ് ചെയ്യാ എന്ന് നോക്കി യു ടൂബ് ഇൽ നോക്കിയതാണ് ഞാൻ.
    എല്ലാ സംശയങ്ങളും തീർന്നു.താങ്ക്യൂ..... സാർ🤣

    • @SURESAM
      @SURESAM  3 місяці тому +2

      😄😄😄
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @nainikaprakashan
      @nainikaprakashan 2 місяці тому

      😂😂

  • @geethuanil3325
    @geethuanil3325 3 місяці тому +147

    എനിക്കും ഇന്നു വന്നു, ഞാനും പേടിച്ചു പോയി ഇത്‌ എന്താ സംഭവം എന്നു വിചാരിച്ചു.. Than q 🙏

    • @SURESAM
      @SURESAM  3 місяці тому

      👍😍❤️

    • @hafi9526
      @hafi9526 3 місяці тому +1

      ഞാനും പേടിച്ചു

    • @simiantony3376
      @simiantony3376 3 місяці тому +3

      എനിക്ക് ഇത് stop ചെയ്യാൻ പറ്റുന്നില്ല ചേട്ടൻ പറഞ്ഞ option whatsapp ൽ ഇല്ലാ

    • @SURESAM
      @SURESAM  3 місяці тому

      @@simiantony3376 ആ option ഉടനെ വരും ട്ടോ

    • @ardraramesan2385
      @ardraramesan2385 3 місяці тому

      Enikk ennanu vannath

  • @anilavineesh1686
    @anilavineesh1686 3 місяці тому +67

    അയ്യോ. ഞാനും പേടിച്ചു വന്നത്. എനിക്ക് ഇന്നാണ് വന്നത്. Thanks🙏🏻

  • @shabeenamuneermuneer7970
    @shabeenamuneermuneer7970 3 місяці тому +13

    Enik 4 ദിവസം ayi വന്നിട്ട് njan മോന്റെ എടുത്തു ചൂടായി ആവിശ്യമില്ലാത്തത് ഓരോന്ന് ചെയ്ത് വെക്കും പറഞ്ഞു )😃

    • @SURESAM
      @SURESAM  3 місяці тому

      😄😄
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 місяці тому +13

    സത്യം പറയാലോ ഇതെന്ത് കുന്തമാണെന്ന് കരുതി പേടിച്ച് ഇരിക്കയായിരുന്നു. ഇപ്പോഴാ സമാധാനായത് . നന്ദി ഉണ്ട് ട്ടോ പറഞ്ഞു മനസ്സിലാക്കി തന്നതിന് 😊

    • @SURESAM
      @SURESAM  3 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @smithasadanandan6666
    @smithasadanandan6666 3 місяці тому +12

    എനിക്കും വന്നു നാല് ദിവസം മുന്നേ... ഇത് എന്താണ് ന്ന് കരുതി പേടിച്ചു പോയി.... വീഡിയോ കണ്ടപ്പോ സമാധാനം ആയി

    • @SURESAM
      @SURESAM  3 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz Місяць тому +2

    ഈ ഒരു app ഫോണിൽ കിടക്കുന്നതു കൊണ്ട് എന്തെങ്കിലും ദൂഷ്യം ഉണ്ടോ? വീഡിയോയിലെ വിവരണം കേട്ടിട്ട് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗപ്രദമായ ഒരു app ആണെന്ന് തോന്നുന്നു.

    • @SURESAM
      @SURESAM  Місяць тому

      ഉപകാരപ്രദം തന്നെയാണ് പക്ഷേ ആവശ്യമെങ്കിൽ ഉപയോഗി ക്കാം

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Місяць тому

      ​@@SURESAMThanks

  • @unnikkacreations2059
    @unnikkacreations2059 3 місяці тому +6

    എന്തിന് ഒഴിവാക്കണം ഇത്രയും നല്ല ഒരു ഫീച്ചർ

    • @SURESAM
      @SURESAM  3 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @valsageorge5663
    @valsageorge5663 3 місяці тому +1

    യൂട്യൂബിൽ അടിച്ചാൽ വരുമല്ലോ നല്ല ഫുഡ്‌ റെസിപ്പി. എനിക്കതും ന്യൂസ്‌ ഉം മതി

    • @SURESAM
      @SURESAM  3 місяці тому

      😄😄😄
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @rajvla
    @rajvla 3 місяці тому +5

    എന്തിന് ഒഴിവാക്കണം. ഇൻഫർമേഷൻ രംഗത്തെ വിപ്ലവം🙋🙋🙋🙋🧡🧡🧡🇮🇳🇮🇳🇮🇳🇮🇳

    • @SURESAM
      @SURESAM  3 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @rajithaudayaraj9359
    @rajithaudayaraj9359 3 місяці тому +38

    ശെരിക്കും ഞാൻ പേടിച്ചു. ഇത് എന്താ അറിയാൻ യൂട്യൂബിൽ കേറി 😁 Thanks...

  • @hayaaliakbaraliakbar5848
    @hayaaliakbaraliakbar5848 3 місяці тому +5

    ഓഫ് ചെയ്യാൻ ഉള്ള ഓപ്ഷൻ settingssettings ചാറ്റിൽ കിട്ടുന്നില്ല

    • @SURESAM
      @SURESAM  3 місяці тому +2

      ആ ഓപ്ഷൻ ഉടനെ വരും കേട്ടോ

  • @jabirmullungal1254
    @jabirmullungal1254 3 місяці тому +2

    ഷോ meta i ബട്ടൺ എന്ന് കാണുന്നില്ല ല്ലോ ഒഴിവാക്കാൻ

    • @SURESAM
      @SURESAM  3 місяці тому

      അത് ഉടനെ വരും കേട്ടോ
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @sajnakamal2075
      @sajnakamal2075 3 місяці тому

      Entelum illa

  • @rajeevtr8816
    @rajeevtr8816 3 місяці тому +6

    മലയാളത്തിൽ അങ്ങോട്ട് ചോദിച്ചാൽ സപ്പോർട്ട് ചെയ്യും👍 തിരിച്ച് ആൻസർ ഇംഗ്ലീഷിൽ ആവും എന്ന് മാത്രം

    • @SURESAM
      @SURESAM  3 місяці тому

      👍👍👍
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @ammu8558
    @ammu8558 3 місяці тому +9

    ഹോ ന്റമ്മോ പേടിച്ചു പോയി വല്ല ഹാക്കിങ് ആണെന്നു വിചാരിച്ചു, ആദ്യം ഗൂഗിളിലേക്ക് ഓടി 🏃‍♀️🏃‍♀️
    പിന്നെ ഓടി കിതച്ചു യൂട്യൂബിൽ വന്നു 🏃‍♀️🏃‍♀️
    ഇപ്പോഴാ ശ്വാസം നേരെ നിന്നത് ☺️☺️
    എന്നെപോലെ ഇതെന്താണെന്നു അറിയാൻ ഓടിയവർ ഉണ്ടോ 😂😂

    • @user-px6hl9vx8n
      @user-px6hl9vx8n 3 місяці тому +2

      😂 ഞാനും

    • @SURESAM
      @SURESAM  3 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @ivarrave8196
      @ivarrave8196 2 місяці тому

      ഞാനും ഓടാൻ പോയി അമ്മു.. പിന്നെ ആലോചിച്ചു ഓടിയാലും എവിടം വരെ ഓടും, കീരിക്കാടൻ മെറ്റ ജീവിച്ചിരിക്കുന്നടോത്തോളം കാലം സമാധാനമുണ്ടാവില്ല. അത് കൊണ്ട് നേരിടാൻ തീരുമാനിച്ചു

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 3 місяці тому +11

    മലയാളത്തിൽ ചോദിക്കാം പക്ഷെ ഉത്തരം ഇംഗ്ലീഷ് ആണെന്നുമാത്രം! വളരെ ഉപകാരപ്രദമാണ്.

    • @SURESAM
      @SURESAM  3 місяці тому +1

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @srinkaprasanth2603
      @srinkaprasanth2603 3 місяці тому +1

      Malayalathil kittum. Njn chodhikarund😜

  • @jusairamolp8980
    @jusairamolp8980 2 місяці тому +2

    Thank you for this valuable information😊. But chats il nokkumbol ningade phonil kanda aa option(show meta AI button)ella😮.vere engane delete akkum please replay

    • @SURESAM
      @SURESAM  2 місяці тому

      ആ സൗകര്യം ഉടനെ ലഭ്യമാകും

  • @rajank5355
    @rajank5355 5 місяців тому +22

    ഞാൻ പേടിച്ചുപോയി ഈ സാധനം എന്താണ് എന്ന് ഇപ്പോ ക്ലിയർ thanks 👍👍👍👍

    • @SURESAM
      @SURESAM  5 місяців тому +2

      😆😆😆👍

  • @MaheshMM1985
    @MaheshMM1985 3 місяці тому +1

    എനിക്കു meta വന്നുപക്ഷേഎന്തുചെയ്യണമെന്ന്അറില്ലായിരുന്നു വീഡിയോകണ്ടപ്പോമനസിലായി

    • @SURESAM
      @SURESAM  2 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sukumarannair8900
    @sukumarannair8900 3 місяці тому +14

    വളരെ ഉപകാരപ്രദമായ ഒരു സംവിധാനം ' അതൊന്ന് ഉപയോ ഗിച്ചു നോക്കൂ. എന്തൊക്കെ ചെയ്തു തരും എന്ന് കണ്ടാൽ അത്ഭുതപ്പെട്ടു പോകും . തമ്പ് നെയിൽ ' എന്തും ചോദിക്കാം. അപാരം.

    • @SURESAM
      @SURESAM  3 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @vasusanathan5392
    @vasusanathan5392 3 місяці тому +2

    ഇത് നല്ലതല്ലേ???? അതിനെന്തിനാ എങ്ങനേ ഒഴിവാക്കാം എന്നാ thumbnail??? പേടിപ്പിക്കാൻ ആണോ????

    • @SURESAM
      @SURESAM  3 місяці тому

      കമന്റ്സ് നോക്കൂ. എങ്ങിനെ ഒഴിവാക്കാം എന്നാണ് കൂടുതൽ പേര് ചോദിക്കുന്നത്

  • @simimolmathew1821
    @simimolmathew1821 3 місяці тому +7

    Thank you so much sir...vallathangu pedichu poyeee😂

    • @SURESAM
      @SURESAM  3 місяці тому

      😄😄😄

  • @tsr.369
    @tsr.369 3 місяці тому +2

    ഇത് റിമൂവ് ചെയ്യേണ്ട ആവശ്യമില്ല ഒരുപാട് കാര്യങ്ങൾ അതിൽ ചെയ്യാം ഇമേജ് വർക്ക് ലോഗോ വർക്കൊക്കെ സൂപ്പറായിട്ട് ചെയ്തിട്ടുണ്ട് 😂😂😂

    • @SURESAM
      @SURESAM  3 місяці тому +1

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @ShareefkShareefk
    @ShareefkShareefk 3 місяці тому +4

    Show metala al button ന്ന് ഇല്ല്യ അപ്പൊ അത് ഒഴിവാക്കാൻ എന്തുവ ചെയ്യാ

    • @nazlinrafeeq3211
      @nazlinrafeeq3211 3 місяці тому +2

      എനിക്കും ഇല്ല

    • @SURESAM
      @SURESAM  3 місяці тому

      അതിനുള്ള ഓപ്ഷൻ ഉടനെ വരും

    • @user-px6hl9vx8n
      @user-px6hl9vx8n 3 місяці тому

      എനിക്കും ഇല്ല

  • @sukumarannair8900
    @sukumarannair8900 5 днів тому +1

    whatsapp update ചെയ്താൽ Meta A I വരേണ്ടതാണ്. വളരെ വളരെ ഉപകാര പ്രദമായ ഒരു app - ആണ്. Ask any thing. അതെ നമുക്കറിയേണ്ട എന്തും ചോദിക്കാം. കിട്ടിയിരിക്കും. അതവിടെ കിടന്നോട്ടെ ,

  • @lidiyageorgefrancis9007
    @lidiyageorgefrancis9007 5 місяців тому +5

    Update cheythu but off akkan ulla option settings il kittunnilla

    • @SURESAM
      @SURESAM  5 місяців тому

      അതു വരും കേട്ടോ

  • @vinayankootteri-vs9ft
    @vinayankootteri-vs9ft 26 днів тому +2

    ഇതു ഒഴിവാക്കേണ്ട സംഭവമല്ല, useful App ആണു, എന്തു ചോദിച്ചാലും ഉത്തരം കിട്ടും

  • @Ayisha-uv3ql
    @Ayisha-uv3ql 3 місяці тому +3

    എനിക്ക് ഇന്നെലെ വന്നു ഞാൻ അത് എന്താ സാദനം കരുതി ഇരിക്ക 😁😁👍ഇപ്പൊ സമാദാനം ആയി 😂

    • @SURESAM
      @SURESAM  3 місяці тому

      😄😄😄
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sasikalaa3133
    @sasikalaa3133 2 місяці тому +1

    പേടിച്ചുപോയി അത് കണ്ടപ്പോൾ വല്ല കള്ളന്മാരും അയച്ചതാണോ എന്താണെന്നറിയാൻ വയ്യാതെ ഡിലീറ്റ് അത് ഡിലീറ്റ് ചെയ്യാനായി നോക്കി പോകുന്നില്ല

    • @SURESAM
      @SURESAM  2 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @annammajoshua9007
    @annammajoshua9007 3 місяці тому +30

    ഇതു എന്താണെന്നോർത്തു ഇരിക്കയാരുന്നു ഞാൻ, ഇതെങ്ങനെ കളയണമെന്നും ഓർത്തിരിക്കുമ്പോളാണ് ഈ സംഭവം കാണുന്നെ,... Thank u ബ്രോ

    • @SURESAM
      @SURESAM  3 місяці тому +1

      💙💙💙
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @sheejajose8336
      @sheejajose8336 3 місяці тому +1

      ഞാനും

    • @nishadr3729
      @nishadr3729 Місяць тому +1

      ഞാനും

  • @prathapraman6001
    @prathapraman6001 16 днів тому +1

    ഞാൻ താങ്കളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് വളരെ ഉപയോഗപ്രദമാണ് ഇതിൽ എനിക്ക് ഒരു സംശയം നമ്മുടെ ഫോട്ടോ വെച്ച് ഒരു ആശംസ ഉണ്ടാക്കാൻ കഴിയും?

    • @SURESAM
      @SURESAM  15 днів тому

      ഇപ്പോൾ മെറ്റയിൽ ആ സൗകര്യം ഇല്ല

  • @f7qySoubos
    @f7qySoubos 3 місяці тому +4

    എന്റെ മകൻ അഞ്ചാറു ദിവസമായി ഇതിൽ ഗെയിം കളിക്കുന്നു. എന്തെങ്കിലും അപകടമുള്ള ഗെയിം ആണെന്ന് കരുതി ഞാനിത് ഡിലീറ്റ് ചെയ്യും മകൻ പറയുന്നുണ്ട് ഇത് ഫോണിൽ വരുന്നതാനെന്ന്. പിന്നീട് ഞാനൊരു ന്യൂസ്‌ കണ്ടു ഇത്രയും വിശദമായിട്ട് ഇപ്പഴാ അറിയുന്നത്. താങ്ക്സ്

    • @SURESAM
      @SURESAM  3 місяці тому

      💙💙💙💙
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @Chakkochi168
    @Chakkochi168 3 місяці тому +1

    ഇത് എങ്ങിനെ ഡിലീറ്റ് ചെയ്യാം.? എനിക്ക് വന്നിട്ടുണ്ട്.ഥാങ്ങൾ ഫറഞ്ഞഫോലെ സെറ്റിംഗ്സിൽ പോയി ഡിലീറ്റ് ചെയ്യാൻ ഓപ്ഷൻ കാണുന്നില്ല.

    • @SURESAM
      @SURESAM  3 місяці тому

      അത് ഉടനെ ലഭ്യമാകും
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @mikkuthomas8886
    @mikkuthomas8886 3 місяці тому +4

    Broo meta option varunilaa delt cheyaan

    • @SURESAM
      @SURESAM  3 місяці тому

      അത് വരും ട്ടോ

  • @nechoosnechu9198
    @nechoosnechu9198 3 місяці тому +2

    ഇത് വാട്സാപ്പിൽ കണ്ടപ്പോ ബേം പോയി വാട്സ്ആപ്പ് ഡിലീറ്റ് ചെയ്ത ശേഷം ഫ്രണ്ട്സിനോട് വിളിച്ചു ചോതിച്ചു 😜അപ്പൊ അവിടെയും ഇവൻ ഉണ്ടെന്നറിഞ്ഞപ്പോ ചമാധാനമായി 🤭😂😂എന്നിട്ട് വീണ്ടും വാട്സ്ആപ്പ് ഓപ്പൺ ചെയ്ത ഞമ്മള് 😄😄😄ഇപ്പൊ അയിനെ കുറിച്ചൊന്നു ചികഞ്ഞെടുക്കാനാ ബന്നേ 😁

    • @SURESAM
      @SURESAM  3 місяці тому

      😄😄😄

  • @mruthyumjayan2288
    @mruthyumjayan2288 3 місяці тому +3

    ഇതിന് ഉത്തരം തേടി നടന്ന ഞാൻ, ഇപ്പോൾ സമാധാനമായി 🙏🏻🌹

    • @SURESAM
      @SURESAM  3 місяці тому +1

      💙💙💙
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @kaladharanneelakantan5704
    @kaladharanneelakantan5704 29 днів тому +1

    chats settings -ൽ ഇങ്ങനെ ഒന്നും കാണുന്നില്ല . ഒഴിവാക്കാൻ മറ്റുവഴിയുണ്ടോ ?

    • @SURESAM
      @SURESAM  28 днів тому

      അങ്ങനെ വന്നിട്ടില്ലെങ്കിൽ ഉടനെ ആ സൗകര്യവും ലഭ്യമാകും. പക്ഷേ ഇത് നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റുമല്ലോ... ഏറെ ഉപയോഗപ്രദമാണ്

  • @Shijinilal
    @Shijinilal 3 місяці тому +5

    Update cheyithittum of cheyiunnath kanunnilla

    • @raindrops9873
      @raindrops9873 3 місяці тому +1

      എനിക്കും

    • @SURESAM
      @SURESAM  3 місяці тому +1

      അതിന്റെ ഓപ്ഷൻ ഉടനെ വരുന്നതാണ്

    • @raindrops9873
      @raindrops9873 3 місяці тому

      @@SURESAM 👌

  • @jessyjose5087
    @jessyjose5087 3 місяці тому +2

    Chatsൽ show meta AI button എന്ന് കാണിച്ചിട്ടില്ല അപോൾ എന്തു ചെയ്യും???

    • @SURESAM
      @SURESAM  3 місяці тому

      അത് ഉടനെ ലഭ്യമാകും
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @rajin.p.krajin.p.k3276
    @rajin.p.krajin.p.k3276 3 місяці тому +9

    Ozhivakkanulla our option illalo mobilil
    താങ്കൾ പറഞ്ഞ പോലെ നോക്കി അങ്ങനെയൊരു ഓപ്ഷൻ ഇല്ലാലോ ഭായ്

  • @jayparkasha.j312
    @jayparkasha.j312 3 місяці тому +1

    ഒന്നും വിശ്വസിക്കാൻ പറ്റില്ല നിങ്ങളുടെ സകലമാന വിവരങ്ങളും പല വിധത്തിൽ ചാര പ്രവർത്തനം വഴി ചോർത്തി എടുക്കുന്നുണ്ട്.

    • @SURESAM
      @SURESAM  3 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @ayoobp35
    @ayoobp35 4 місяці тому +3

    Ethenthannenn ariyillayirunnu.oyivakkan you tubil serch cheyyukayayirunnu.😊 thanks .eppo kliyarayi..

  • @navaspoonthala5032
    @navaspoonthala5032 2 місяці тому +2

    ഞാൻ കുറെ tech ചെയ്തു നോക്കി,, പോകാൻ

    • @SURESAM
      @SURESAM  2 місяці тому

      അത് ഉടനെ ലഭ്യമാകും

  • @SudheeshUnni-b2n
    @SudheeshUnni-b2n 5 місяців тому +24

    ഞാനും ഇത് കണ്ടപ്പോൾ ആലോചിച്ചു. "ഇത് എന്ന ചാധനം "

    • @SURESAM
      @SURESAM  5 місяців тому +1

      😄👍

  • @NithinMk-w7u
    @NithinMk-w7u 3 місяці тому +1

    ഇതിൽ പറഞ്ഞതുപോലെ meta ai remove ചെയ്യാൻ നോക്കി പറ്റുന്നിനാലോ

    • @SURESAM
      @SURESAM  3 місяці тому

      അതും ഉടനെ ലഭ്യമാകും
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @SruthiSruthir-h6u
    @SruthiSruthir-h6u 3 місяці тому +4

    Ayyo njnum pedichu poyi😮😊

    • @SURESAM
      @SURESAM  3 місяці тому

      😄😄🙏

  • @julieanu6283
    @julieanu6283 3 місяці тому +1

    ഞാൻ കരുതി update ചെയ്യാൻ ഓർമപ്പെടുത്തുന്നതാവും എന്ന് #

    • @SURESAM
      @SURESAM  3 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @muhammedashraf7986
    @muhammedashraf7986 3 місяці тому +3

    ക്ഷണിക്കാതെ വന്ന ഒരു ലക്ഷണ ക്കേട്

    • @SURESAM
      @SURESAM  3 місяці тому

      അത് മാറ്റാനുള്ള ഓപ്ഷൻ ഉടനെ വരും കേട്ടോ

    • @user-px6hl9vx8n
      @user-px6hl9vx8n 3 місяці тому

      😂 സത്യം

  • @joybabu3435
    @joybabu3435 2 місяці тому +1

    എൻ്റെ മൊബൈലില് ഈ അടയാലമല്ലാതെ ഒരു വെള്ള കളർ വൃത്തം വന്നു കിടപ്പുണ്ട്.അത് എന്ത് എന്ന് പറയൂ

    • @SURESAM
      @SURESAM  2 місяці тому

      അതെന്താണ് അറിയില്ല

  • @svpk6870
    @svpk6870 3 місяці тому +3

    ഭാഗ്യം ഞാൻ ജെസ്റ്റ് ഓൺ ആക്കി കുറേ സംഭവങ്ങൾ കാണുന്നു ഹാക്ക് ആയി ഓർത്ത് പെട്ടന്ന് ബാക് ഇറങ്ങി ഓഫ് ആക്കി ഓൺ ആക്കി ആകെ പെട്ടെന്ന് കരുതി ഇരിക്കുവാരുന്നു സമാധാനം ആയി 🥰🥰🥰🥰🥰

    • @SURESAM
      @SURESAM  3 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @thannikkatlatheef4157
      @thannikkatlatheef4157 2 місяці тому

      Good

    • @neenapr502
      @neenapr502 2 місяці тому

      ഞാനും!

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 23 дні тому +1

    Vivo 1802 ഫോണിൽ ഈ ഓപ്ഷൻ ഇല്ല അപ്പോ ഇതു എങ്ങനെ ഒഴിവാക്കും

    • @SURESAM
      @SURESAM  23 дні тому

      ആ സൗകര്യം ഉടനെ ലഭ്യമാകും

  • @raihanaraiha793
    @raihanaraiha793 4 місяці тому +3

    Entethil settigsil last paranja option ഇല്ല

    • @SURESAM
      @SURESAM  4 місяці тому +1

      അത് വരും ട്ടോ

    • @linsaajay5320
      @linsaajay5320 3 місяці тому

      Same problem

  • @pnv-u8i
    @pnv-u8i Місяць тому +1

    ഇൻസ്റ്റാഗ്രാമിൽ നിന്നും എങ്ങനെ ഒഴിവാക്കാം meta

    • @SURESAM
      @SURESAM  Місяць тому

      അതിൽ ഒഴിവാക്കാൻ കഴിയില്ല

  • @sajithomas1485
    @sajithomas1485 3 місяці тому +1

    എന്റെ ഫോണിൽ... സെറ്റിങ്ങിൽ....ചാർട്ടിൽ പോയാൽ എ ഐ എന്ന ഒരു ഓപ്ഷൻ ഓഫ് ചെയ്യാൻ തക്കവണ്ണം ഇല്ല...
    അപ്പോൾ പിന്നെ എന്ത് ചെയ്യണം.... Realme ആണ് ഫോൺ....?

    • @SURESAM
      @SURESAM  3 місяці тому

      ആ സൗകര്യം ഉടനെ ലഭ്യമാകും കേട്ടോ
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @Shamna375
    @Shamna375 3 місяці тому +8

    ഈ അറിവിന്‌ നന്ദി

    • @SURESAM
      @SURESAM  3 місяці тому

      💙💙💙

  • @rajeevpandalam4131
    @rajeevpandalam4131 Місяць тому +1

    യൂട്യൂബ് ബാക്ക്ഗ്രൗണ്ടിൽ പ്ലേ ചെയ്യാൻ കഴിയുമോ എങ്ങനെയാണ്

    • @SURESAM
      @SURESAM  Місяць тому +1

      അതിന് യൂട്യൂബിന്റെ പ്രീമിയം എടുക്കണം മാസം എമൗണ്ട് കൊടുക്കേണ്ടി വരും

  • @rizucreation7521
    @rizucreation7521 3 місяці тому +6

    സംശയം തീർത്തു. നന്ദി.. 🙏

    • @SURESAM
      @SURESAM  3 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @vinodbajipadmatheertham3841
    @vinodbajipadmatheertham3841 3 місяці тому +1

    Tems and policy update ചോദിക്കുന്നു കൊടുക്കണോ 🤔🤔🙄

    • @SURESAM
      @SURESAM  3 місяці тому

      അതു കൊടുത്താലേ മുന്നോട്ടു പോകാൻ പറ്റുള്ളൂ
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @gopakumargopannta8335
    @gopakumargopannta8335 3 місяці тому +3

    വളരെ ഉപയോഗപ്രദമായ ഒന്ന്.. 👍

    • @SURESAM
      @SURESAM  3 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @rajasreek1369
    @rajasreek1369 3 місяці тому +1

    എനിക്ക് delete ചെയ്യാൻ ആവുന്നില്ല. Show meta AI option ഇല്ല.

    • @SURESAM
      @SURESAM  3 місяці тому

      അതും ഉടനെ ലഭ്യമാകും
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @reshmapraveen2822
    @reshmapraveen2822 3 місяці тому +11

    Njanum pedichu😍
    Thank you sir🙏🏻

  • @AnjuThoolika-ju3vi
    @AnjuThoolika-ju3vi Місяць тому +1

    ചേട്ടാ ഒരു സംശയം എന്റെ ഹസ്ബന്റിന്റെ വാട്സപ്പിൽ ചാറ്റ് ചെയ്യുന്നത് എനിക്ക് കാണാൻ പറ്റുമോ

    • @SURESAM
      @SURESAM  Місяць тому

      ഇല്ല 😄

  • @AntonyMA-qn9hq
    @AntonyMA-qn9hq 3 місяці тому +8

    ഇതു ഇത്രയും ഭംഗിയായി പറഞ്ഞു മനസ്സിലാക്കി തന്നതിന് താങ്ക്സ് 🙏

    • @SURESAM
      @SURESAM  3 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @RatheeshKumar-b6q
    @RatheeshKumar-b6q 18 днів тому +1

    എന്റെ ഫോൺ redmi യാണ് അതിൽ ഈ ഓപ്ഷൻ കിട്ടുന്നില്ലല്ലോ ബ്രോ

    • @SURESAM
      @SURESAM  17 днів тому

      എല്ലാവർക്കും ഈ സൗകര്യം ലഭ്യമായി തുടങ്ങുന്നേ ഉള്ളൂ

  • @raihanaraiha793
    @raihanaraiha793 4 місяці тому +37

    😂😂ഞൻ പേടിച്ചിരിക്കുമായിരുന്നു, ഇതെന്താ സംഭവം എന്ന്, എനിക്ക് ഇന്ന് അപ്ഡേറ്റ് ചെയ്തപ്പോൾ ഇങ്ങനെ വന്നു. Thankyou 👍👍

  • @shinywilson4207
    @shinywilson4207 3 місяці тому +1

    AI Meta എന്ന് chat ൽ poyit ഓപ്ഷൻ കണ്ടില്ല പിന്നെ എങ്ങനെ ഇത് ഒഴിവാക്കാം

    • @SURESAM
      @SURESAM  3 місяці тому

      അത് ഉടനെ ലഭ്യമാകും
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @santhoshck9980
    @santhoshck9980 5 місяців тому +3

    Tq... അഭിനന്ദനങ്ങൾ ❤❤❤എനിക്ക് വന്നിട്ടില്ല ❤❤❤

    • @SURESAM
      @SURESAM  5 місяців тому

      വരും.

  • @jojoukken6145
    @jojoukken6145 2 місяці тому +1

    Botim ൽ call ചെയ്ത് കറക്ട് 2 മിനിട്ട് ആകുമ്പോ Call കട്ടായി പോകുന്നു .
    കുറെ ചെയ്തു നോക്കി മനസിലാകുന്നില്ല
    ഒന്നു നോക്കിയിട്ട് പറഞ്ഞു തരാമോ

    • @SURESAM
      @SURESAM  2 місяці тому

      ക്ഷമിക്കണം ട്ടോ ഞാൻ ആ app ഉപയോഗിക്കാറില്ല

  • @okm912
    @okm912 5 місяців тому +5

    എന്റെ വൈഫിന്റെ വാട്സാപ്പിൽ വന്നു എന്റേത് വന്നിട്ടില്ല ചോദിച്ചപ്പോൾ എനിക്കും പറഞ്ഞു കൊടുക്കാൻ അറിയില്ലായിരുന്നു
    ഇപ്പോ ശരി ആയി

    • @SURESAM
      @SURESAM  5 місяців тому

      👍👍👍

  • @anilpsam3849
    @anilpsam3849 3 місяці тому +1

    ഈ ഫോണിൽ അങ്ങനെ ഒരു സെറ്റിംഗ്സ് ഇല്ല.😢 അപ്പോൾ എന്താണ് ചെയ്യേണ്ടത്.?

    • @SURESAM
      @SURESAM  3 місяці тому

      അത് ഉടനെ ലഭ്യമാകും

  • @laisababy2505
    @laisababy2505 2 місяці тому +8

    സംശയം മാറിക്കിട്ടി ,നന്ദി..👍👍

    • @SURESAM
      @SURESAM  2 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @rinusworld4700
    @rinusworld4700 3 місяці тому +1

    എന്റേതിൽ delete ആക്കാനുള്ള ഓപ്ഷൻ കാണുന്നില്ലല്ലോ

    • @SURESAM
      @SURESAM  3 місяці тому

      ആ സൗകര്യം ഉടനെ ഫോണിൽ ലഭ്യമാകും
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @anika9226
    @anika9226 3 місяці тому +4

    Meta AI is very useful. We have to put correct direction

    • @SURESAM
      @SURESAM  3 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @jabirmullungal1254
    @jabirmullungal1254 3 місяці тому +2

    ഞാൻ കരുതി ഞാൻ XXX കാണുന്നത് കൊണ്ട് ഉണ്ടായ കുഴപ്പം ആണെന്ന് 😂

    • @SURESAM
      @SURESAM  3 місяці тому

      😄😄😄

    • @SURESAM
      @SURESAM  3 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sumaunni656
    @sumaunni656 3 місяці тому +14

    നന്നായി സർ എനിക്ക് വന്നു പേടി മാറി താങ്ക്സ്🙏🙏

    • @faijasfaiju8425
      @faijasfaiju8425 3 місяці тому +2

      ഇത്രയും പേടിക്കണമെങ്കിൽ വാട്സാപ്പിൽ കാര്യമായിട്ട് എന്തോ ഉണ്ടല്ലോ 😄 4:15

    • @SURESAM
      @SURESAM  3 місяці тому

      പേടിക്കയൊന്നും വേണ്ട കേട്ടോ

    • @ardraramesan2385
      @ardraramesan2385 3 місяці тому +1

      Njanum eth endha sambham ennu ariyan vannathanu

    • @crbinu
      @crbinu 3 місяці тому +1

      😂ഈ പേടിച്ചു എന്ന് പറഞ്ഞു കമന്റ്‌ ഇടുന്നവരിൽ കൂടുതൽ സ്ത്രീകൾ ആണല്ലോ 😂

    • @SURESAM
      @SURESAM  3 місяці тому

      @@crbinu 😆😆😆 അവർ പറയും ആണുങ്ങൾ പറയില്ല

  • @shijass4927
    @shijass4927 Місяць тому +1

    എനിക്കു ഇതുവരെ വന്നിട്ടില്ല. വഹാട്സാപ് അപ്ഡേറ്റഡ് ആണ്. എന്നിട്ട് ഇല്ല. എന്താ ചെയ്യാ 😢

    • @SURESAM
      @SURESAM  Місяць тому

      ഒന്നും ചെയ്യാനില്ല ആ സൗകര്യം ഉടനെ ലഭ്യമാകും

  • @jainulabdeenks7160
    @jainulabdeenks7160 3 місяці тому +5

    ഗുഡ് ഇൻഫർമേഷൻ താങ്ക്സ് യൂ. ബ്രോ.

    • @SURESAM
      @SURESAM  3 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @almedia4noor161
    @almedia4noor161 3 місяці тому +1

    Meta Al എന്റെ ഫോണിൽ ഉണ്ട്
    പക്ഷെ സെറ്റിങ്സിൽ പോയപ്പോൾ അതില്ല

    • @SURESAM
      @SURESAM  3 місяці тому

      അത് ഉടനെ ലഭ്യമാകും
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @-vh8vz
    @-vh8vz 3 місяці тому +3

    നല്ല വിശദീകരണ

    • @SURESAM
      @SURESAM  3 місяці тому

      😍
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @FebisAcademy
    @FebisAcademy 3 місяці тому +1

    Show metaAi ഡിലീറ്റ് ചെയ്യാൻ കാണുന്നില്ല

    • @SURESAM
      @SURESAM  3 місяці тому

      അത് ഉടനെ ലഭ്യമാകും
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @shehzinrahman149
    @shehzinrahman149 5 місяців тому +8

    Good information tn'x

    • @SURESAM
      @SURESAM  5 місяців тому

      😍👍

  • @RatheeshMp-ox5uj
    @RatheeshMp-ox5uj 3 місяці тому +1

    ഇത്‌ കൊണ്ട് ഉപയോഗിച്ചാൽ വേറെ പ്രോബ്ലം ഒന്നു ഇല്ലല്ലോ

    • @SURESAM
      @SURESAM  3 місяці тому

      ഇല്ല dear

  • @SureshChaticode-hz6hz
    @SureshChaticode-hz6hz 3 місяці тому +3

    Thanx for d detailed information... 👍🌹

    • @SURESAM
      @SURESAM  3 місяці тому

      😍😍😍
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @mubeenabijinsha6693
    @mubeenabijinsha6693 5 місяців тому +6

    ഇത് നല്ലതല്ലേ

  • @HariPrasad-vr7wj
    @HariPrasad-vr7wj 2 місяці тому +1

    വാട്സാപ്പിൽ ബഗ്ഗ് പ്രോബ്ലം എങ്ങനെ സോൾവ് ചെയ്യാൻ പറ്റുമെന്ന് പറഞ്ഞു തരാമോ... Cache clear ചെയ്തിട്ടും പ്രോബ്ലം മാറുന്നില്ല

    • @SURESAM
      @SURESAM  2 місяці тому +1

      അൺ ഇൻസ്റ്റാൾ ചെയ്തിട്ട് ഇൻസ്റ്റാൾ ചെയ്തു നോക്കൂ

  • @mohammadbasheer121
    @mohammadbasheer121 3 місяці тому +6

    വളരെ നന്ദിയുണ്ട്... പുതിയ അറിവാണ്

    • @SURESAM
      @SURESAM  3 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @mohammadbasheer121
      @mohammadbasheer121 3 місяці тому +1

      @@SURESAM follow ചെയ്തു കഴിഞ്ഞു സർ..😊

    • @SURESAM
      @SURESAM  3 місяці тому

      @@mohammadbasheer121 💙💙💙

  • @Bijila-h9r
    @Bijila-h9r 3 місяці тому +1

    Chats എടുത്തപ്പോ അതിൽ delete കാണുന്നില്ല

    • @SURESAM
      @SURESAM  3 місяці тому

      ആ option ഉടനെ ലഭ്യമാകും
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @BijiMol-y5r
    @BijiMol-y5r 2 місяці тому +3

    . എന്റെ ഫോണിലും ഇ തു വന്നു. വളരെ ഭംഗിയായി പറഞ്ഞു തന്നതിന് നന്ദി സർ,

    • @SURESAM
      @SURESAM  2 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @NishaNisha-r3l
    @NishaNisha-r3l 2 місяці тому +1

    Messengeril ഉള്ളത് എങ്ങനെ ഒഴിവാക്കും

    • @SURESAM
      @SURESAM  2 місяці тому

      അതിനു ഇപ്പോൾ വഴിയില്ല dear

  • @abdurahman8144
    @abdurahman8144 3 місяці тому +5

    Chatt ഇൽ അങ്ങനെ ഒരു ഓപ്ഷൻ കാണുന്നില്ലല്ലോ

    • @SURESAM
      @SURESAM  3 місяці тому

      അത് വരും ട്ടോ

  • @jayasreesajeev8916
    @jayasreesajeev8916 3 місяці тому +1

    Chats ൽ show melta AI button എന്ന ഓപ്ഷൻ കാണുന്നില്ല.

    • @SURESAM
      @SURESAM  3 місяці тому

      അത് ഉടനെ ലഭ്യമാകും
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @niharahandembroidery
    @niharahandembroidery 5 місяців тому +3

    1st comment🥰

    • @SURESAM
      @SURESAM  5 місяців тому +1

      😍😍😍😍😍😍😍😍

  • @unnia5490
    @unnia5490 3 місяці тому +2

    വാട്സ്പ് ഭംഗി കൂട്ടാന് വേണ്ടി വെച്ച വട്ടമാണെന്നാണ് ഞാന് കരുതിയത്. ശ്ശോ.

    • @SURESAM
      @SURESAM  3 місяці тому +1

      😄😄😄
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @unnia5490
      @unnia5490 3 місяці тому

      @@SURESAM tnx

  • @salimp.p4348
    @salimp.p4348 3 місяці тому +3

    അടിപൊളി ഒത്തിരി സന്തോഷം....നന്ദി.