മൊബൈൽ ഫോൺ സ്റ്റോറേജ് കാലിയാക്കാം | Mobile storage full issue important settings and solutions

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 445

  • @Shahanasherinks
    @Shahanasherinks 9 місяців тому +303

    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർക്ക് നഷ്ടം എന്നെ എനിക്ക് പറയാനുള്ളൂ കാരണം ഇദ്ദേഹം ഇടുന്ന എല്ലാ വീഡിയോസും സാധാരണക്കാർക്ക് വളരെ ഉപകാരപ്പെട്ടതാണ് മാത്രമല്ല ഓരോ സെറ്റിംഗ്സും പറഞ്ഞുതരുന്ന രീതി എല്ലാവർക്കും മനസ്സിലാകുന്ന പോലെയാണ് ഞാൻ ഒരു വീഡിയോയും മിസ്സ് ചെയ്യാറില്ല വളരെ ഉപകാരം അഭിലാഷ് രാഘവ്❤

    • @abhisvision4159
      @abhisvision4159  9 місяців тому +9

      Thanks for your comment and support 🙏

    • @santhoshck9980
      @santhoshck9980 9 місяців тому +4

      Crt ❤❤❤

    • @RejisathiAbivlog-bm2dz
      @RejisathiAbivlog-bm2dz 9 місяців тому +7

      അതെ ചേട്ടാ കറക്റ്റ് ആണ്. എനിക്കും വളരെ ഉപകാരമാണ് ഇദ്ദേഹത്തിന്റെ വീഡിയോസ്

    • @abhisvision4159
      @abhisvision4159  9 місяців тому +4

      Thank you very much for your support 🙏

    • @ajaysam6586
      @ajaysam6586 8 місяців тому +1

      😅🇮🇶

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 9 місяців тому +73

    💚💚💚
    നിങ്ങളുടെ സംസാരം സ്കൂളിൽ ഒരു മാഷ് ക്‌ളാസ്‌ടുക്കുന്നത് പോലെയാണ്, ഏതൊരു സാധാരണക്കാരും എല്ലാം പെട്ടന്ന് മനസിലാക്കി എടുക്കാം 🥰🌹

  • @raghuk9840
    @raghuk9840 7 місяців тому +10

    Thank you youngman! I was having this issue n was looking for a suitable phone repairing shop. You made me do, a big namasthe to you. Expecting more like this from you

  • @ryanrbose289
    @ryanrbose289 9 місяців тому +11

    It is a good solution but I always do that so I only deleted 26MB when I was watching your video, so if you can then please search for any other option... then it will be very much helpful, thank you.

  • @ptyyyu
    @ptyyyu 9 місяців тому +56

    നമ്മൾ വിചാരിക്കുന്ന ഒരോ കാര്യങ്ങളും അപ്പപ്പോൾ വിഡിയോ കിട്ടുന്ന ഒരേ ഒരു ചാനൽ👍👍👍🙏🙏💯

    • @abhisvision4159
      @abhisvision4159  9 місяців тому +1

      Thanks for your comment and support 🥰

  • @jeenageorge5332
    @jeenageorge5332 8 місяців тому +10

    ഒത്തിരി ഉപകരപ്പെട്ട് ചേട്ടാ. Thank you so much 🎉❤

    • @abhisvision4159
      @abhisvision4159  8 місяців тому

      Welcome. Thanks for your comment and support 🥰🙏

  • @phalgunanmk9191
    @phalgunanmk9191 8 місяців тому +9

    ❤🎉 കൊള്ളാം വളരെ നന്നായിരിക്കുന്നു സാർ ❤🎉

  • @khai-l8l
    @khai-l8l 3 місяці тому +3

    വളരെ നല്ല വീഡിയോ ഞാൻ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തു

    • @abhisvision4159
      @abhisvision4159  3 місяці тому

      Thanks for your comment on this video and support 🥰

  • @vasum.c.3059
    @vasum.c.3059 9 місяців тому +11

    വളരെ ഉപകാരപ്രദമാണെങ്കിലും,ഞാനിതുവരെ ഒന്നും ചെയ്തു നോക്കിയിട്ടില്ല.🎉❤.

    • @abhisvision4159
      @abhisvision4159  9 місяців тому

      Thanks for your comment and support 🙏

  • @babumathew9626
    @babumathew9626 5 місяців тому +3

    എല്ലാം വളരെ നല്ല അഡ്വൈസുകളാണ്, നന്ദി 🙏🙏

  • @ggkutty1
    @ggkutty1 Місяць тому

    Thanks🌹. Very much informative and useful. Can we delete it one by one please🙏

  • @ShajanVallathPadmanabhan
    @ShajanVallathPadmanabhan 8 місяців тому +2

    വളരെ വളരെ ഉപകാരപ്രദമാണ്👍

    • @abhisvision4159
      @abhisvision4159  8 місяців тому

      Thanks for your comment and support 🥰

  • @LeeluHomeGarden
    @LeeluHomeGarden 9 місяців тому +26

    വെറുതെ... ഞാൻ എല്ലാം delete ചെയ്തിട്ടും ഒരു mb പോലും കുറഞ്ഞില്ല 😭

    • @eanazarpaikkaterakkuth7124
      @eanazarpaikkaterakkuth7124 8 місяців тому +2

      Yes

    • @sugar.vannu.maricha.urumb.
      @sugar.vannu.maricha.urumb. 5 місяців тому +4

      25 mb 🔥✨

    • @princeprabhakaran007
      @princeprabhakaran007 4 місяці тому +1

      😂😂😂😂

    • @mithrasmedia8660
      @mithrasmedia8660 Місяць тому +3

      നിങ്ങൾ ഗാലറിയിൽ നിന്നായിരിക്കും dlt ചെയ്തേ....
      ഫയലിൽ കയറി dlt ചെയ്യണം.... എങ്കിലേ dlt ആകുകയുള്ള....
      നമ്മൾ ഗാലറിയിൽ നിന്നും dlt ചെയ്താലും നമ്മുടെ ഫോണിൽ ഫോൾഡർ ൽ അത് കിടപ്പുണ്ടാകും

    • @wolfvsman4578
      @wolfvsman4578 Місяць тому +1

      ഞാൻ 🙄പറഞ്ഞു തരാം, നീ സെറ്റിങ്ങിൽ പോയിട്ട് 🙄ആപ്പിൽ പോയിട്ട് 🙄അതിൽ മീഡിയ എടുത്തു 🙂അതിൽ whats ആപ്പ് 🙄എടുത് അതിൽ സെന്റിങ് ☝🏼🙂വേണ്ടേൽ ഡിലീറ്റ് അടിച്ചോ

  • @girijasatheesh3785
    @girijasatheesh3785 3 місяці тому +2

    ഹോ എനിക്ക് 64gb ആണ്,. 2019ലെ ആണ്, കഴിഞ്ഞ വർഷം വരേ 4000ഫോട്ടോസ് ഒക്കെ നിസാരമായി കിടന്നു, ഈ അടുത്ത കാലത്തു സ്റ്റോറേജ് പ്രശ്നം ന്നും പറഞ്ഞ് ഒരു ഒച്ച് ന്റെ ചിഹ്നം ഇങ്ങനെ വന്നു നിൽക്കും, ഫോട്ടോസ്, വീഡിയോസ് ഒക്കെ ഡിലീറ്റ് ചെയ്ത് ചെയ്ത് മടുത്തു.. ഇങ്ങനെ ഒരു വീഡിയോ കണ്ട്.. ഹോ ഇപ്പോ 15gb free 💃💃💃💃ഡിങ്ക... ഡിങ്ക... Thankuuuuu bro...😂😂

    • @abhisvision4159
      @abhisvision4159  3 місяці тому +1

      Welcome. Thanks for your comment and support 👍🥰

  • @ManuM-hr2yu
    @ManuM-hr2yu 14 днів тому +1

    ഇങ്ങനെ ചെയ്താൽ psc ഇൽ രജിസ്റ്റർ ചെയ്ത പാസ്സ്‌വേർഡ്‌ പോകുമോ പുതിയ പാസ്സ്‌വേർഡ്‌ ഉണ്ടാക്കേണ്ടി വരുമോ, എനിക്ക് കിട്ടുന്നില്ല,പ്ലീസ് റിപ്ലൈ

  • @vvision7324
    @vvision7324 3 місяці тому +1

    ഏറെ ഉപകാരപ്രദമായ അറിവ് തന്ന തിന് നന്ദിയുണ്ട്

  • @sujadhvarghese1062
    @sujadhvarghese1062 9 місяців тому +4

    സൂപ്പർ ...ഉപകാരപ്രദം

  • @bibinbino2403
    @bibinbino2403 9 місяців тому +10

    Use full Aanu machu e video. Thank s. Budyy😍😍🤗🤗

  • @jaisworldofficial4617
    @jaisworldofficial4617 6 місяців тому +1

    ഒരു site ഇൽ Email id കൊടുത്തേനെ ശേഷം, OTP എടുക്കാൻ വേണ്ടി ജിമെയിൽ പോകുമ്പോൾ നേരെത്തെ എടുത്ത് site refresh ആകുന്നു. എന്തു കൊണ്ടു. Please reply

  • @protector22582
    @protector22582 6 місяців тому +4

    ഇയാളോട് എല്ലാവരും ചോദിക്കുന്നു ഇങ്ങനെ ചെയ്താൽ gallery photo വീഡിയോ എല്ലാം പോകുമോ എന്ന്? എന്നാൽ അതിനുള്ള ഉത്തരം പറയുന്നുമില്ല.... അതുകൊണ്ട് ആരും ഇത് ചെയ്യരുത്

  • @alhamdulillaalhamduilla
    @alhamdulillaalhamduilla 4 місяці тому +1

    ഗുഡ് വളരെ നന്ദി വളരെ ഉപകാര പ്രത

  • @sidhicksidhu5435
    @sidhicksidhu5435 5 місяців тому +1

    I phonil ചെയ്തു കാണിച്ചു തരാമോ ?ഉപകാര പ്രാതായിരിക്കും ,നന്ദി

  • @bkm181
    @bkm181 6 місяців тому +2

    Delete ചെയ്തു storage ഇൽ ഒരു മാറ്റവും സംഭവിച്ചില്ല 😲😲

  • @sarathcm5155
    @sarathcm5155 Місяць тому +2

    ഇങ്ങനെ ചെയ്താൽ നമ്മുടെ ഫോട്ടോസ് വീഡിയോസ് എല്ലാം pokumo

  • @rarirais
    @rarirais 5 місяців тому +2

    Thank you so much I've got a bigger solution from this video ❤

  • @anilkumarvanneri
    @anilkumarvanneri 3 місяці тому +1

    കൃത്യമായ കാര്യം, നന്ദി

  • @rajansv1
    @rajansv1 2 місяці тому

    Many thanks Mr. Abhilash ❤

  • @rajiphilips5937
    @rajiphilips5937 5 місяців тому +1

    After clearing all cookies as per your first session, I went to Data stored section as you adviced. There was no data available. Please advice what to do?

  • @NISHASWORLD419
    @NISHASWORLD419 8 місяців тому +2

    Good sharing.. ഞാൻ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് 👍

  • @rajan.y756
    @rajan.y756 8 місяців тому +4

    പറയുന്നതെല്ലാം അതേപോലെ ചെയ്യുവാന്നെ പിന്നെ last കോടാലി ആവല്ല്...😅😅😅

  • @beenafrancis4706
    @beenafrancis4706 9 місяців тому +5

    Thank u 😊this was much needed information for me👍

    • @abhisvision4159
      @abhisvision4159  9 місяців тому

      Welcome. Thanks for your comment and support

  • @ashaunni8833
    @ashaunni8833 2 місяці тому +1

    Clear browsing data കിട്ടുന്നില്ല. ഓരോന്നോരോന്നായി ഡിലീറ്റ് ചെയ്യേണ്ടി വരുന്നു

  • @-pusthakapathayam
    @-pusthakapathayam 7 місяців тому +2

    നന്ദി സഹോ....
    🙏🙏🙏

  • @777donmax
    @777donmax 2 місяці тому +1

    Very helpful video Thanks for the information 🙏

  • @sameerkp6670
    @sameerkp6670 7 місяців тому +3

    Crome le data complete clear ചെയ്യുബ്ബോൾ എന്റെ phone ഇൽ tera box എന്ന cloud storage app (cloud storage app എന്ന് പറഞ്ഞാൽ internet ഉപയോഗിച്ച നമ്മുടെ data store ചെയ്യുന്നതിനെ ആണ്).undd അതിലെ data complete പോകുമോ 🤔

  • @sajeedkhanku8722
    @sajeedkhanku8722 7 місяців тому +1

    ഞാൻ ഇപ്പോൾ subscribe ചെയ്തു

  • @hope0021
    @hope0021 8 місяців тому +3

    Doubt chyothikuna kurae perku reply ila..

  • @muhammedsinan7122
    @muhammedsinan7122 6 місяців тому +1

    Enik 27 gb kitti
    Thanku. .❤

    • @abhisvision4159
      @abhisvision4159  6 місяців тому

      Welcome 🙏. Thanks for your comment and support

  • @cisftraveller1433
    @cisftraveller1433 7 місяців тому +1

    Oppo phonil site settings വരെ ഉണ്ട് ബാക്കി ഒന്നും കാണുന്നില്ല

  • @gopiellamplackil4733
    @gopiellamplackil4733 9 місяців тому +4

    Good and informative.thanks.

  • @kunjuhhhh
    @kunjuhhhh 8 місяців тому +2

    Athille...nammal already use cheyth vechitulla storage povan ntha cheyya....kore apps dwld cheyth use pinneed dlt aayi poii...aa storage um ind..athoke povan ntha cheyyaa...😢🔴🔴🔴🔴🔴

  • @mleem5230
    @mleem5230 6 місяців тому +1

    THANX FR THE INFO: VERY USEFUL

  • @underworld2770
    @underworld2770 5 місяців тому +1

    ഓരോന്നും
    ഒന്നിനൊന്നു മെച്ചം 🎉

    • @abhisvision4159
      @abhisvision4159  5 місяців тому

      Thanks for your comment and support 🙏

  • @riyasusman-cv8su
    @riyasusman-cv8su 13 годин тому +1

    ഹലോ sir
    എന്റെ phone oppo reno 7pro 256ജിബി ഇപ്പോൾ അത് mail ഓപ്പൺ ആകുമ്പോൾ മെമ്മറി full കാണിക്കുന്നു എന്തുചെയ്യും

    • @abhisvision4159
      @abhisvision4159  12 годин тому

      Google photos open cheythu unwanted data delete cheythu noku

  • @jainulabdeenks7160
    @jainulabdeenks7160 6 місяців тому +2

    ഗുഡ് ഇൻഫർമേഷൻ tnq

  • @rajneelarajneela4000
    @rajneelarajneela4000 2 місяці тому +1

    Great information 👍🏻👌🏻

    • @abhisvision4159
      @abhisvision4159  2 місяці тому

      Thanks for your comment and support 👍🥰

  • @shinyvarkey1456
    @shinyvarkey1456 8 місяців тому +8

    എല്ലാ ഫോണിലും ഇത് ഒരുപോലെയല്ല
    ക്യാൻ you explain redmi

  • @jaisworldofficial4617
    @jaisworldofficial4617 6 місяців тому

    എന്റെ samsung mobile ഇപ്പോൾ ഒരു സൈറ്റ് email id password കൊടുത്തേനെ ശേഷം OTP email വരും. അതു എടുക്കാൻ വേണ്ടി gmail ചെന്നു OTP എടുത്ത് വേണം ആ site ചെല്ലുമ്പോൾ അതു referesh ആയി പോകുന്നു. കൊടുത്ത് email id എല്ലാം രണ്ടാം അടിക്കണ്ട വരുന്നു. എന്ത് കൊണ്ടു ഇങ്ങനെ വരുന്നു. പ്ലീസ് reply.

  • @rajanik.v573
    @rajanik.v573 8 місяців тому +1

    Saved 2.3GB
    Thanks

    • @abhisvision4159
      @abhisvision4159  8 місяців тому

      Welcome. Thanks for your comment and support 🥰

  • @anthro23
    @anthro23 8 місяців тому +2

    Thankyou for the information 🎉

  • @sureshr7484
    @sureshr7484 9 місяців тому +6

    What about photos & video s ?

  • @thomchacko
    @thomchacko 7 місяців тому

    It should be more in detail like 1) whatsapp msgs photos etc would be deleted or no

  • @sangeethasasi1793
    @sangeethasasi1793 8 місяців тому +6

    ഇങ്ങനെ ക്ലിയർ ചെയ്താൽ ഇതിലുള്ള ഫോട്ടോസ് എല്ലാം പോകുവോ???? ഓരോന്നിലും എന്താണ് ഉള്ളത് എന്ന് അറിയാൻ കഴിയില്ലല്ലോ pls reply

  • @lustrelife5358
    @lustrelife5358 7 місяців тому

    ഈ Settings ആരെങ്കിലും ചെയ്ത് നോക്കിയിട്ടുണ്ടോ? Photos, vdo ഒക്കെ പോകുമോ ... experience Share ചെയ്യണേ

  • @ashaunni8833
    @ashaunni8833 2 місяці тому

    നമ്മൾ സേവ് ചെയ്തിരിക്കുന്ന ഫോട്ടോയും നഷ്ടപ്പെടുമോ ഇങ്ങനെ ചെയ്താൽ

  • @joygeorge2556
    @joygeorge2556 8 місяців тому +1

    Can u tell if this done, gmail mail mssages received from companies will erase ? Pls confirm.

  • @sunilduttpanickar9045
    @sunilduttpanickar9045 6 місяців тому

    In my one + 9 mobile vertical thin green light is appearing how to solve this problem.

  • @v2fishing
    @v2fishing 6 місяців тому

    Data stored ക്ലിയർ ചെയ്തപ്പോൾ 7 gb കാണിച്ചു. പക്ഷേ ഫോണിൽ ഫയൽ മാനേജർ നോക്കിയപ്പോൾ ഒരു gb ആണ് കൂടിയത് അതെന്താണ് അങ്ങനെ ??

  • @suchitraprasad7809
    @suchitraprasad7809 3 місяці тому

    Good information 👌🏻ഒരു സംശയം,ഗാലറി യിൽ ഉള്ള ഫോട്ടോസ്, മറ്റു documents എല്ലാം നഷ്ടപ്പെട്ടു പോകുമോ

    • @sajusajid7092
      @sajusajid7092 24 дні тому +1

      ഒന്നും പോകില്ല കുറച്ചു മുമ്പ് വേറൊരാൾ ഈ വീഡിയോ ഇട്ടിരുന്നു

  • @yummytown9201
    @yummytown9201 8 місяців тому +1

    Thanks chetta 5 GB കിട്ടി

  • @moidumohd1968
    @moidumohd1968 9 місяців тому +5

    Nice..... Best one

  • @josekthomas3387
    @josekthomas3387 4 місяці тому +1

    നോട്ട്സിൽ ടൈപ്പ് ചെയ്തു വച്ചിരിക്കുന്നത് നഷ്ടപ്പെടുമോ...?
    വളരെ പ്രധാനമായതിനാൽ മറുപടി പറയണേ...!

    • @abhisvision4159
      @abhisvision4159  4 місяці тому

      Very important anengil risk edukenda. Pala phone lum settings different anu. Thanks for your comment and support

    • @josekthomas3387
      @josekthomas3387 4 місяці тому

      @@abhisvision4159
      ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് അങ്ങയുടേത്...
      അനാവശ്യമായി ഒരു സെക്കൻഡ് സമയം പോലും വലിച്ചു നീട്ടാതിരിക്കാൻ ശ്രമിക്കണം...
      കൂടക്കൂടെ സബ്സ്ക്രൈബ് ചെയ്യണമെന്ന കാര്യം ഓർമ്മിപ്പിക്കേണ്ട ആവശ്യം തീരെയില്ല...
      നമ്മളെ ആവശ്യമുള്ളവർ അത് ചെയ്യും. അവർ നമ്മുടെ ചാനലിനു വേണ്ടി കാത്തിരിക്കും....
      ❤️
      വിഷ് യു ഗുഡ് ലക്ക്...!

  • @jishashibu435
    @jishashibu435 2 місяці тому +1

    സൂപ്പർ 👌

    • @abhisvision4159
      @abhisvision4159  2 місяці тому

      Thanks for your comment and support 🥰👍

  • @R-p8z
    @R-p8z 8 місяців тому +3

    Thank you very much for the useful information 🙏

  • @fahaddp9828
    @fahaddp9828 4 місяці тому +1

    വളരെ ഉപകാരപ്രതം പക്ഷെ എന്റെ ഫോണിൽ വർക്ക്‌ aayeela😢 എന്ന് സ്റ്റോറേജ് ഫുൾ ആയി മടുത്ത ഞാൻ

  • @sadanandanthattarakkal5203
    @sadanandanthattarakkal5203 9 місяців тому +2

    I Phone ൽ sitesettings കാണുനില്ല .

  • @premkarthikeyan
    @premkarthikeyan 6 місяців тому +1

    Is it useful in IOS?

  • @swethasrsreekumar2288
    @swethasrsreekumar2288 5 місяців тому

    സർ. രണ്ടാമത്തെ സെറ്റിംഗ്സ് ചെയ്തപ്പോൾ Data stored ക്ലിക്ക് ചെയ്യുമ്പോൾ..... File saved by websites appear here... എന്നാണ് വരുന്നത്.. Deleated data option കാണുന്നില്ല... പ്ലീസ് റിപ്ലൈ sir 🙏

  • @francisxaviercr98
    @francisxaviercr98 7 місяців тому

    Password manager ൽ Save ചെയ്തിരിക്കുന്ന പാസ്സ്‌വേർഡുകളും ഇങ്ങനെ ചെയ്‌താൽ delete ആകുമോ

  • @priyaib8414
    @priyaib8414 6 місяців тому +1

    Clear chat kodukumbo photos videos um koodi delete akunu ath pokathe clear chat kodukn valla vazhi undo😊

  • @devadarsan_5129
    @devadarsan_5129 8 місяців тому +1

    online ക്ലാസിൽ Join ചെയ്തത് പിന്നെ കിട്ടില്ലല്ലോ.

  • @sarithae32
    @sarithae32 2 місяці тому

    ഡിലീറ്റ് ചെയ്താൽഫോണിൽ ഡോക്യൂമെന്റസ് എല്ലാം ഡിലീറ്റ് ആവുമോ

  • @nishadleo6802
    @nishadleo6802 8 місяців тому +1

    ക്രോo ആപ്പ് തന്നെ ക്ലിയർ Data ചെയ്താൽ പോരെ എന്തിന് ഇങ്ങനെ വളഞ്ഞ വഴി പ്രയോഗിക്കണം?

  • @jabirpjabir946
    @jabirpjabir946 3 місяці тому +1

    good information

  • @MinnyGeorge
    @MinnyGeorge 8 місяців тому

    Pictures in gallery are appearing as slideshow in mobile phone screen.Any method to avoid these pictures

  • @ntraveler1899
    @ntraveler1899 3 місяці тому

    Bro. Ente phon നിൽ നിന്ന് അടിച്ചാൽ അങ്ങോട്ടും പോവൂല ഇങ്ങോട്ടും വരൂല ബെൽ അടിക്കാതെ കാട്ടാവുന്നു എന്താണ് കാരണം

  • @krishnadasank6407
    @krishnadasank6407 7 місяців тому

    എന്റെ ഫോൺ ഡിസ്പ്ലേ ഓട്ടോമാറ്റിക് ആയിട്ട് ചേഞ്ച്‌ ആവുന്നു വൈറ്റ് കളർ ആവുന്നു എങനെ സോൾവ് ചെയാം

  • @grandpascare7763
    @grandpascare7763 9 місяців тому +1

    സർ, മൊബൈൽ ഫോൺ വാങ്ങിയ കാലം മുതൽ നമ്മൾ കണ്ടതും ഭാഗികമായി കണ്ടതും ആയിട്ടുള്ള ഫേസ്ബുക്കിൽ സ്റ്റോർ ചെയ്തു കിടക്കുന്ന വീഡിയോകൾ ഡെലീറ്റഡ് ആക്കാൻ പറ്റുമോ? അത് ഫോണിന്റെ പിന്നീട് സ്റ്റോർ ചെയ്യാനുള്ള കപ്പാസിറ്റി കുറയ്ക്കില്ലേ?

    • @abhisvision4159
      @abhisvision4159  9 місяців тому

      Facebook nte server l alle. Download cheythillalo e photo nd video onum

    • @grandpascare7763
      @grandpascare7763 9 місяців тому

      @@abhisvision4159 download ചെയ്തിട്ടില്ല.

  • @BaburajpdKottapadi
    @BaburajpdKottapadi 8 місяців тому +1

    Abi ചേട്ടാ യുഎഇ യില് പുതിയ മലയാള സിനിമകൾ കാണാൻ പറ്റിയ app വല്ലതും ഉണ്ടോ

  • @victornoborsky9606
    @victornoborsky9606 8 місяців тому

    Chrome എടുത്തു ഹിസ്റ്ററി delete ചെയ്താൽ പോരെ. എന്റെ ഫോണിൽ advanced ഓപ്ഷൻസ് കാണിക്കുന്നില്ല.

  • @mayadevi4129
    @mayadevi4129 3 місяці тому

    മെയിൽ റെക്കോർഡ്സ് മറ്റു official records കൂടി delete ആകുലേ

  • @harikumarmk2739
    @harikumarmk2739 9 місяців тому +2

    ഞാനും ഇങ്ങനെ തന്നെയാണ് ചെയ്യാറ്

    • @abhisvision4159
      @abhisvision4159  9 місяців тому +1

      Good. Thanks for your comment and support 🙂

  • @akbarsiddik7363
    @akbarsiddik7363 7 місяців тому

    Data stored open ആക്കിയപ്പോൾ file saved by website appear here എന്നാണ് കാണിക്കുന്നത്

  • @vishnunair32
    @vishnunair32 7 місяців тому +1

    nice info. subscribed 👍

  • @abdulrahimaboobacker4934
    @abdulrahimaboobacker4934 8 місяців тому +1

    Iphone ൽ ഇങ്ങിനെയുള്ള site settings ഒന്നും കാണുന്നില്ലല്ലോ

  • @sindhugigi6042
    @sindhugigi6042 8 місяців тому +2

    എനിക്ക് ഇത് ചെയ്തിട്ടും സ്റ്റോറേജ് ഫുൾ anu🙏

    • @niyalifestyle3338
      @niyalifestyle3338 8 місяців тому

      Phone 6month orikkalengillum restore cheyannam....storage sariyakkum...

  • @RATHEESHSHANKAR007SHANKAR
    @RATHEESHSHANKAR007SHANKAR 9 місяців тому +4

    Clear browsing data eanna option varunnilla

  • @bindhusanthosh7146
    @bindhusanthosh7146 3 місяці тому +1

    Ente mobile Oppo A 71 ആണ്..കുറച്ച് ഓൾഡ് മോഡൽ..ഇതിൽ താങ്കൾ പറയുന്ന രീതിക്ക് ഉള്ളത് വരുന്നില്ല

    • @abhisvision4159
      @abhisvision4159  3 місяці тому

      Some models l settings different anu thanks for your comment and support 🥰

  • @josephpaul1290
    @josephpaul1290 4 місяці тому +1

    Effective videos

  • @snowleopard4941
    @snowleopard4941 3 місяці тому +1

    Is it possible to recover permanently deleted e-mails..pls reply

    • @abhisvision4159
      @abhisvision4159  3 місяці тому

      ശാശ്വതമായി ഇല്ലാതാക്കിയ ഇമെയിലുകൾ വീണ്ടെടുക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്, എന്നാൽ ഇത് എല്ലായ്പ്പോഴും അസാധ്യമല്ല. വീണ്ടെടുക്കലിൻ്റെ സാധ്യത വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:
      1. *ഇമെയിൽ ദാതാവ്*: ഇമെയിലുകൾ സംഭരിക്കുന്നതിനും ഇല്ലാതാക്കുന്നതിനുമായി വ്യത്യസ്ത ദാതാക്കൾക്ക് വ്യത്യസ്ത നയങ്ങളും സാങ്കേതികവിദ്യകളും ഉണ്ട്. ചിലർ ഇല്ലാതാക്കിയ ഇമെയിലുകൾ ശാശ്വതമായി നീക്കംചെയ്യുന്നതിന് മുമ്പ് ഒരു കാലയളവിലേക്ക് സൂക്ഷിച്ചേക്കാം.
      2. *ഇല്ലാതാക്കൽ രീതി*: നിങ്ങൾ "ട്രാഷ്" അല്ലെങ്കിൽ "റീസൈക്കിൾ ബിൻ" ഫോൾഡർ ഉപയോഗിച്ച് ഇമെയിലുകൾ ഇല്ലാതാക്കിയെങ്കിൽ, അവ ഇപ്പോഴും വീണ്ടെടുക്കാനായേക്കും. എന്നിരുന്നാലും, നിങ്ങൾ ഒരു മൂന്നാം കക്ഷി ആപ്പ് ഉപയോഗിക്കുകയോ വീണ്ടെടുക്കൽ-പ്രൂഫ് രീതി ഉപയോഗിച്ച് അവ സ്വമേധയാ ഇല്ലാതാക്കുകയോ ചെയ്താൽ, വീണ്ടെടുക്കൽ ബുദ്ധിമുട്ടായേക്കാം.
      3. *സമയം കഴിഞ്ഞു*: ഇല്ലാതാക്കിയ ഇമെയിലുകൾ എത്രയും വേഗം വീണ്ടെടുക്കാൻ ശ്രമിക്കുന്നുവോ അത്രയും നല്ലത്. കാലക്രമേണ, ഡാറ്റ തിരുത്തിയെഴുതപ്പെടുന്നതിനാൽ വീണ്ടെടുക്കാനുള്ള സാധ്യത കുറയുന്നു.
      4. *ഇമെയിൽ ക്ലയൻ്റും ക്രമീകരണങ്ങളും*: Outlook അല്ലെങ്കിൽ Thunderbird പോലുള്ള ഇമെയിൽ ക്ലയൻ്റാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ, കാഷിംഗ് അല്ലെങ്കിൽ സമന്വയം പോലുള്ള ക്രമീകരണങ്ങൾ വീണ്ടെടുക്കലിനെ ബാധിച്ചേക്കാം.
      ശാശ്വതമായി ഇല്ലാതാക്കിയ ഇമെയിലുകൾ വീണ്ടെടുക്കുന്നതിനുള്ള സാധ്യമായ വഴികൾ:
      1. *ട്രാഷ് അല്ലെങ്കിൽ റീസൈക്കിൾ ബിൻ ഫോൾഡർ പരിശോധിക്കുക*: നിങ്ങൾ അത് ശൂന്യമാക്കിയിട്ടില്ലെങ്കിൽ, ഇല്ലാതാക്കിയ ഇമെയിലുകൾ ഇപ്പോഴും അവിടെ ഉണ്ടായിരിക്കാം.
      2. *നിങ്ങളുടെ ഇമെയിൽ ദാതാവിനെ ബന്ധപ്പെടുക*: ഇമെയിലുകൾ വീണ്ടെടുക്കാനാകുമോ എന്നറിയാൻ അവരുടെ പിന്തുണാ ടീമിനെ സമീപിക്കുക.
      3. *ഇമെയിൽ വീണ്ടെടുക്കൽ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുക*: Recuva, EaseUS അല്ലെങ്കിൽ Mail Recovery പോലുള്ള ഉപകരണങ്ങൾക്ക് ഇല്ലാതാക്കിയ ഇമെയിലുകൾക്കായി നിങ്ങളുടെ ഉപകരണമോ ഇമെയിൽ അക്കൗണ്ടോ സ്‌കാൻ ചെയ്യാൻ കഴിയും.
      4. *ബാക്കപ്പുകൾ പരിശോധിക്കുക*: നിങ്ങളുടെ ഇമെയിൽ അക്കൗണ്ടിൻ്റെയോ ഉപകരണത്തിൻ്റെയോ ബാക്കപ്പുകൾ ഉണ്ടെങ്കിൽ, അവിടെ നിന്ന് ഇല്ലാതാക്കിയ ഇമെയിലുകൾ വീണ്ടെടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും.
      വീണ്ടെടുക്കൽ ഉറപ്പുനൽകുന്നില്ലെന്ന് ഓർമ്മിക്കുക, പ്രക്രിയ സങ്കീർണ്ണമാകാം. ഇല്ലാതാക്കിയ ഇമെയിലുകൾ വീണ്ടെടുക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, ഭാവിയിലെ നഷ്‌ടങ്ങൾ തടയുന്നതിന് ബാക്കപ്പും ആർക്കൈവിംഗ് സൊല്യൂഷനുകളും നടപ്പിലാക്കുന്നത് പരിഗണിക്കുക.
      Thanks for your comment and support 🥰

  • @hasinoor986
    @hasinoor986 9 місяців тому +3

    Valuable information brother 👍

  • @RajKumar-sx2dk
    @RajKumar-sx2dk 2 місяці тому

    I know this and we can delite opened file through history

  • @binthbakhavi657
    @binthbakhavi657 4 місяці тому +1

    ഇങ്ങനെ ക്ലിയർ ഡാറ്റ ചെയ്യുമ്പോൾ wtsp ൽ ഉള്ള msgs മുഴുവൻ dlt ആയിപ്പോകുമോ

  • @mercythankachan5182
    @mercythankachan5182 8 місяців тому +1

    Data delete ചെയുമ്പോൾ you 'll be signed out of all sites എന്നാണല്ലോ കാണിക്കുന്നത്

  • @nidheeshlakshmanan8129
    @nidheeshlakshmanan8129 6 місяців тому

    Delete cheythu.. Ennittum oru maattavum undaayilla.. Ithippo evdannavo storage freeyaaye?

  • @krishnankuttyv.k886
    @krishnankuttyv.k886 7 місяців тому

    എന്റെ ഫോണിൽ file system limit എന്നു കാണിക്കുന്നു ഞാൻ എന്തു ചെയ്യണം മറുപടി തരണം

  • @rubeenariyas5119
    @rubeenariyas5119 2 місяці тому

    Spr sir
    Photos pogumo sir

  • @sreejith_kottarakkara
    @sreejith_kottarakkara 8 місяців тому +2

    Informative content 😊

  • @PramodP-qm4oc
    @PramodP-qm4oc 4 місяці тому

    ഈ പറഞ്ഞത് പോലെ എല്ലാം ഡിലീറ്റ് ചെയ്തിട്ടും 1ജിബി പോലും സ്പേസ് കുറഞ്ഞില്ല 🙄

  • @pradeeshj8225
    @pradeeshj8225 6 місяців тому

    All sites ൽ clear browsing data കാണുന്നില്ല 🤔