മറന്നുപോയ പാസ്സ്‌വേർഡ് പെട്ടെന്ന് കണ്ടുപിടിക്കാം | How to find out a forgotten or lost password

Поділитися
Вставка
  • Опубліковано 28 вер 2024
  • This video is about how to find a forgotten password. There are many applications like Gmail, Google Instagram, etc. in our mobile phone. All these password are saved in our phone, but many people do not know how to find the forgotten password in this video. It is said in this videoUnlock,pin,password,password unlock,password remove,pin lock remove,forgotten password unlock,forget password,How to unlock android phone lock,how to unlock android phone password,how to unlock android phone password without data loss,easy lock remove,password lock unlock without data loss,unlock all mobile,Samsung,vivo,Oppo,Redmi,realme
    Thanks
    ‪@abhisvision4159‬
    Abhilash Raggav

КОМЕНТАРІ • 443

  • @Sonimajacobeappan
    @Sonimajacobeappan 10 місяців тому +120

    മൊബൈലിനെ പറ്റി ഒരു അറിവും ഇല്ലാത്ത സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ വളരെ നല്ല പോലെ കാര്യങ്ങളെല്ലാം വൺ ബൈ വൺ ആയി പറഞ്ഞു മനസ്സിലാക്കി തന്നു താങ്ക്സ് ഇതുപോലുള്ള നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

    • @abhisvision4159
      @abhisvision4159  10 місяців тому +5

      അതെ, എല്ലാവർക്കും നല്ല രീതിയിൽ മനസ്സിലാക്കണം എന്ന് ഉദ്ദേശിച്ചാണ് എല്ലാ വീഡിയോകളും ചെയ്യാറുള്ളത് അത് അല്പം സമയം എടുത്താണെങ്കിൽ പോലും

    • @raphaelperinchery8646
      @raphaelperinchery8646 10 місяців тому +4

      സെറ്റിഗ് സിൽ പറയുന്ന ടൈറ്റിലുകൾ കാണാൻ കഴിയുന്നില്ല. അപ്പോൾ എന്തു ചെയ്യണം

    • @abhisvision4159
      @abhisvision4159  10 місяців тому

      Ella phone lum undakum.

    • @moideenpc6628
      @moideenpc6628 10 місяців тому

      Ente phonil akunnilla

    • @joytj5671
      @joytj5671 9 місяців тому

      Bank ൻറെ password ലഭിക്കുമോ ?

  • @vinkin468
    @vinkin468 10 місяців тому +6

    Paranju paranju boradippikkunnu

  • @hemascreativestudio3711
    @hemascreativestudio3711 10 місяців тому +14

    Thank you so much🌹🌹❤️❤️. Password അറിയാതെ IRCTC യുടെ ബുക്കിങ് ബുദ്ധിമുട്ടായിരുന്നു. ബുക്ക്‌ ചെയ്യാൻ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുക പതിവാണ് 😀😀

  • @crowtherrobin5912
    @crowtherrobin5912 10 місяців тому +7

    Your explanation of this feature is very simple and lucid. Excellent

  • @govindankelunair1081
    @govindankelunair1081 6 місяців тому +9

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ. നന്ദി 🙏🏼

    • @abhisvision4159
      @abhisvision4159  6 місяців тому

      Welcome 🙏. Thanks for your comment and support

  • @renjithkumarrenju1494
    @renjithkumarrenju1494 8 місяців тому +4

    വിശദീകരിച്ചു പറഞ്ഞു തന്നതിന് നന്ദി

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 10 місяців тому +2

    മൊബൈൽ മറ്റാർക്കെങ്കിലും കിട്ടിയാൽ അവർക്കു പാസ്സ്‌വേർഡ് കാണാൻ പറ്റും എന്നതിനാൽ സേവ് ചെയ്യാതിരിക്കുകയാണ് നല്ലതു. മറന്നു പോകാതിരിക്കാൻ ചില പ്രത്യേക സംഗതികൾ മാത്രം പാസ്സ്‌വേർഡ് ആയി ഉപയോഗിക്കുക. അതിന്റെ ചില അക്ഷരങ്ങൾ മാത്രം ഡയറിയിൽ എഴുതിവെക്കുക.

  • @Swapnasankaranm
    @Swapnasankaranm 10 місяців тому +1

    എന്റെ പാസ്‌വേഡ് എപ്പോഴും മറന്നു പോകാറുണ്ട് ഈ വീഡിയോ വന്നത് നന്നായി താങ്ക്യൂ ഫോർ വാല്യൂബിൾ ഇൻഫർമേഷൻ

  • @FazaChoice
    @FazaChoice 6 місяців тому +3

    Thankyou, വളരെ ഉപകാരംഉള്ള വീഡിയോ

  • @sagarpn3162
    @sagarpn3162 7 місяців тому +1

    In which way to find the same in my Google account ?. Can you explain it in your next video?

  • @rashidmuscat.2180
    @rashidmuscat.2180 5 місяців тому +1

    ഞാൻ..റാഷിദ്.മസ്ക്കറ്റ് ൽ നിന്നും ആണ്.....എല്ലാ vedio കളും ഞാൻ..കാണാറുണ്ട്......ok

  • @SureshBabu-kt1nl
    @SureshBabu-kt1nl 5 місяців тому +5

    പാസ്സ്‌വേർഡ്‌ സേവ് ചെയ്തിട്ടില്ല അത് കൊണ്ടു കാണുന്ന ഇല്ല എന്തഗിലും 🤔🤔🤔

  • @aliaskar2349
    @aliaskar2349 7 місяців тому +1

    സൂപ്പർ, വളരെ ഉപകാരമുള്ള വീഡിയോ, താങ്ക്സ് ❤❤❤

  • @eelokathyathrakkaran-lw9wl
    @eelokathyathrakkaran-lw9wl 10 місяців тому +2

    നല്ല ഉപകാരപ്രദമായ വീഡിയോ But
    Ok യുടെ അതിപ്രസരം അരോചകം

  • @unnikrishnannair6848
    @unnikrishnannair6848 10 місяців тому +1

    Thank you so much Bro !
    പരാജയപ്പെട്ടാൽ വീണ്ടും കാണാം !!

    • @unnikrishnannair6848
      @unnikrishnannair6848 10 місяців тому +1

      Pass word കണ്ടു കിട്ടി Bro.
      Task is over !! My Phone is Oppo A5A base model, Android 8.1 version ആണ് !
      ഇനി എന്തെങ്കിലും issue വന്നാൽ വീണ്ടും കാണാം !! ഒരു പുതിയ ഫോൺ വാങ്ങണമെന്നുണ്ട് ! And. 10 ന് മുകളിലുള്ള ഒരു good Phone with 4 GB or above RAM and good storage space ഉള്ളത് suggest ചെയ്യാമോ ? സ്വന്ത use ന് ആണ് !! വില 20 ന് താഴെയാവാം !!
      Thank you very much Bro !!

    • @abhisvision4159
      @abhisvision4159  10 місяців тому

      May God bless you

    • @unnikrishnannair6848
      @unnikrishnannair6848 10 місяців тому

      @@abhisvision4159 ഒരു നല്ല Phone സജസ്റ്റു ചെയ്യാമോ Bro !
      ഒരു Micromax വാങ്ങി, 1 കൊല്ലത്തിനകം ബാറ്ററി പോയി, കിട്ടാനില്ല ! (2) മറ്റൊരു i-tel വാങ്ങി, Power Sw. കേടായി, കടയിൽ കൊടുത്തു, ആ കള്ളൻ നല്ല ബാറ്ററി മാറ്റി അവന്റെ ജങ്കിൽ നിന്ന് ഒരെണ്ണമിട്ട്, അത് വീർത്തതാണ് എന്ന് കളവു പറഞ്ഞു ! പുതിയത് Stock ഇല്ല !! രണ്ടും Make in India യിലൂടെ വിറ്റത് !!

    • @unnikrishnannair6848
      @unnikrishnannair6848 10 місяців тому

      @@abhisvision4159 💞🎉

  • @tpmohanan4022
    @tpmohanan4022 8 місяців тому +3

    വളരെ നല്ല വിശദീകരണം...❤

  • @lalcgeorge13
    @lalcgeorge13 10 місяців тому +1

    Short video option block ആയി കാണുന്നു? Pls make a video?.. Open watsap, settings- chats- allow short videos ok?

    • @ajayaghosh2883
      @ajayaghosh2883 10 місяців тому +1

      ഓക്കേ ഒരുപാടുണ്ട്... ഇത്രയും വലിച്ചുനീട്ടാതെ, ഒന്ന് organise ചെയ്ത് സംസാരിക്കൂ.

  • @CM-zf6mu
    @CM-zf6mu 10 місяців тому +2

    First of all you need to EMPHASIZE that you meant ANDROID Mobile Phone and not mobile phones like Apple iPhone. You may also mention your steps may be used in Chrome browser in other OSes. othrer devices besides mobile phones.

  • @PradeepShayli
    @PradeepShayli 4 місяці тому +1

    വളരെ നന്ദി sir🙏🏻🥰❤️

  • @saidalavi1421
    @saidalavi1421 5 місяців тому +2

    ചെറിയ വീഡിയോ ആണെങ്കിൽ നിരവധി ആളുകൾ കാണും

  • @Kareem-pm3nj
    @Kareem-pm3nj 2 місяці тому +1

    Top idea you intelligent clever nice person

    • @abhisvision4159
      @abhisvision4159  2 місяці тому

      Thank you so much for your comment and support 👍🥰

  • @SUTHI_KANNUR
    @SUTHI_KANNUR 4 місяці тому +2

    Password manager il illenkil enthaanu options ullath??

  • @nimisha1075
    @nimisha1075 2 місяці тому +1

    Log out ചെയ്ത അക്കൗണ്ട് password മറന്നുപോയി എങ്കിൽ എങ്ങനെ കിട്ടും

  • @masstech23
    @masstech23 10 місяців тому +2

    എത്ര app ഉണ്ടെങ്കിലും എത്ര വെബ്സൈറ്റ് ഉണ്ടെങ്കിലും ഓരോ സെപ്പറേറ്റ് password ഉപയോഗിക്കുന്ന ഞാൻ ,😁😎 അതും ഗൂഗിൾ ൽ സേവ് ചെയ്യാതെ 😁😁😁ആരേലും ഉണ്ടോ അങ്ങനെ

  • @vinmac3828
    @vinmac3828 5 місяців тому

    How to retrieve HDFC payzapp UPI password for credit card which is forgotten Or how to change payzapp UPI password for credit card

  • @ShajahankpShajahankp
    @ShajahankpShajahankp 10 місяців тому +1

    അവതരണത്തിൽ ആവശ്യമില്ലാത്ത വാക്കുകളും വാചകങ്ങളും ഒഴിവാക്കാൻ ശ്രമിക്കുക

  • @santhoshck9980
    @santhoshck9980 10 місяців тому +1

    Tq... അഭിനന്ദനങ്ങൾ

  • @Hhvlogs-yj2jf
    @Hhvlogs-yj2jf 9 місяців тому

    നമ്മൾ യൂട്യൂബ് ഓണാകുമ്പോൾ ഫ്രണ്ടിൽ shorts കാണുന്നില്ല അധ് ഒന്ന് ശെരിയാക്കാൻ ഉള്ള വീഡിയോ ചെയ്യുമോ പ്ലീസ്

  • @babuk.v8288
    @babuk.v8288 10 місяців тому +2

    Good information 🙏

  • @vmmadhusudanannair1148
    @vmmadhusudanannair1148 10 місяців тому +1

    Suppose if forget password of the mobile, how to recover it

  • @manojbabu9854
    @manojbabu9854 9 місяців тому +1

    Information ഒക്കെ കൊള്ളാം പക്ഷേ ഈ ഓക്കേ ഓക്കേ എന്ന് ഒരു 100 തവണ എങ്കിലും പറയുന്നു അത് irritated ആവുന്നു. so അത് ഒന്ന് ഒഴിവാക്ക് ബ്രോ

    • @abhisvision4159
      @abhisvision4159  9 місяців тому

      Thanks for your comment and support 🙏

  • @AbhilashKumar-lj1xn
    @AbhilashKumar-lj1xn 10 місяців тому +1

    താങ്ക്സ്,, ബ്രോ 🙏🙏🙏

    • @abhisvision4159
      @abhisvision4159  10 місяців тому

      Welcome.

    • @mrrroy852
      @mrrroy852 10 місяців тому

      താങ്കൾ എന്തിനാണ് താങ്ക്സ് പറഞ്ഞത് ഈ പറഞ്ഞതു പോലെവല്ലതും ചെയ്തു നോക്കിയോ ......? ഫലം കിട്ടിയാേ.......?

  • @VenuKR-v5p
    @VenuKR-v5p 10 місяців тому +2

    മെയിൽ ഐഡി റിക്കവർ എങ്ങനെ cheyaam o t p varaathee. Sim card eppol use cheyunella

    • @abhisvision4159
      @abhisvision4159  10 місяців тому

      E option l mail ID mukalil kanikunundalo

  • @shobhaviswanath
    @shobhaviswanath 10 місяців тому +1

    This is a feature I've been waiting to know about for a long time...thanku bro😍😍

    • @abhisvision4159
      @abhisvision4159  10 місяців тому

      Welcome. Thanks for your comment and support 🙏

  • @sillyhearts-k5t
    @sillyhearts-k5t 4 місяці тому +1

    പൊള്ളിച്ചു ❤❤❤❤👍

  • @sathiyadevan7705
    @sathiyadevan7705 9 місяців тому +1

    Yes you are great.very thanks..

  • @monsabmabm4084
    @monsabmabm4084 10 місяців тому +1

    അടിപൊളി തന്നെ

  • @varshaVincent-x9c
    @varshaVincent-x9c 2 місяці тому

    Private safe nde password marannu athu engane open cheyyum, security question question koduthittum kittanila

  • @preemapreema9751
    @preemapreema9751 3 місяці тому

    Sir ente phonil irctc login cheythapo vere oru mobile number, pass word, e mail id okke aayirunnu koduthirunne but eniku athu use aakan sadichilla... Ippo nilavil ente aduthu aa phone number illa... Vere oru number vachu login aakan nokitu sadikunnum illa... Please rply

  • @shaibeeshnarayani4735
    @shaibeeshnarayani4735 3 місяці тому

    Bank statement pdf open cheyyanulla password marannal enthu cheyyum....?

  • @chachans79
    @chachans79 10 місяців тому +1

    Oru presnamundallo... Evide arenkikilum അക്കൗണ്ട് ഹാക്ക് ചെയ്താൽ പാസ്സ്‌വേർഡ്‌ എല്ലാം കൊണ്ടുപോകുമല്ലോ അവർ

  • @PraseethaVikas
    @PraseethaVikas Місяць тому +1

    Thank you

  • @VarghesePj-wf2eo
    @VarghesePj-wf2eo 7 місяців тому

    കളത്ത് പോയ മൊബയ്ലിന്റെ സേവ് ചെയ്ത 600 - കോണ്ടാക്റ്റ് നബർ തിരിച്ച് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടൊ സാർ

  • @optimus777
    @optimus777 2 місяці тому

    എന്റെ phone നഷ്ടപ്പെട്ടു അതിലെ sim cut ആയി facebok open ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ, gmail otp വരുന്നത് നഷ്ടപെട്ട sim ലേക്ക് ആണ് please help 🙏

  • @suryav4785
    @suryav4785 10 місяців тому +1

    U tube starting how did do that

  • @sajishsajish8203
    @sajishsajish8203 10 місяців тому +1

    എന്റെ ഫോണിലെ മ്യൂസിക് പ്ലായറിൽ പാട്ട് വെച്ച്, അര മണിക്കൂർ, അല്ലെങ്കിൽ ഒരു മണിക്കൂർ പാട്ട് ഓഫാകും. എന്താണ് കാരണം, ടൈമർ ഓഫിലാണ്

    • @abhisvision4159
      @abhisvision4159  10 місяців тому

      Music app optimisation cheythu noku pine battery um check cheyu

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 10 місяців тому

    ഒന്നിൽക്കൂടുതൽ fb അക്കൗണ്ട് ഉണ്ടെങ്കിൽ എങ്ങനെ ഒഴിവാക്കാം എന്ന് പറഞ്ഞു തന്നാലും.

  • @salilerakkodan4143
    @salilerakkodan4143 10 місяців тому +1

    Ok ok ok എന്ന ആവർത്തനം വെറുപ്പിക്കൽ ആയി തോന്നുന്നു

  • @fightforjustice5472
    @fightforjustice5472 10 місяців тому +1

    സർ. എന്റെ email പാസ്സ്‌വേർഡ്‌ മറന്നുപോയി... പക്ഷെ ഫോൺ change ചെയ്തു.... ഇപ്പോൾemail open ചെയ്യാൻ കഴിയുന്നില്ല... ഒരുപാട് ശ്രമിച്ചു.... Google photos inte email pasword ആണ് miss ആയതു.....ഒന്ന് സഹായിക്കാമോ....🙏🙏🙏🙏

    • @abhisvision4159
      @abhisvision4159  10 місяців тому

      Forget password option koduthu noku recovery email address lek link varum

    • @fightforjustice5472
      @fightforjustice5472 10 місяців тому

      @@abhisvision4159 അങ്ങനെ ഒക്കെ ശ്രമിച്ചു... നടക്കുന്നില്ല സർ

    • @abhisvision4159
      @abhisvision4159  10 місяців тому

      Try different ways to sign in. Sequrity question answer cheyyam

    • @abhisvision4159
      @abhisvision4159  10 місяців тому

      Mobile number koduthu OTP varutham

    • @fightforjustice5472
      @fightforjustice5472 10 місяців тому

      @@abhisvision4159 mobile നമ്പർ ഇപ്പോൾ use ഇൽ ഇല്ല

  • @aseescka587
    @aseescka587 10 місяців тому +1

    അടിപൊളി ❤️❤️❤️

  • @vvstarmediapro
    @vvstarmediapro 10 місяців тому +1

    എഡോ ചെങ്ങായീ ഇതൊക്കെ ഏതോ കാലത്ത് ഉള്ള കാര്യങ്ങൾ ആണ്.ഒരു കണ്ടന്റും ഇല്ല അല്ലെ..ഇതൊക്കെ ഇപ്പൊ ഔട്ട് ഓഫ് ഫാഷൻ ആയി.ആളുകൾ ഈ കണ്ടെന്റൊക്കെ നിറുത്തി പോയി😂😂

  • @pmoommenpanicker3319
    @pmoommenpanicker3319 10 місяців тому +2

    phone ല save ചെയ്യാത്ത password എങ്ങനേ എടുക്കാം?

  • @Angel-ss3xm
    @Angel-ss3xm Місяць тому +1

    Ver idea indangil paraye ith kurey kandathaaa🙂

  • @jayanarayananc7222
    @jayanarayananc7222 10 місяців тому +5

    വീഡിയോ 👍👍👍👍👍👍
    Forget പാസ്‌വേഡ് ക്ലിക്ക് ചെയ്താൽ ഫോൺ no ചോദിച്ചിട്ട് കൊടുത്താൽ multiple exist അകൗണ്ട് എന്നാണ് കാണിക്കുന്നത് എന്ത് ചെയ്യണം otp വരുന്നില്ല

  • @movieshub-en7ut
    @movieshub-en7ut 3 місяці тому +2

    അതേ ഫോണിൽ മാത്രം ഫോൺ മാറിയാൽ കിട്ടില്ല

  • @preciousnewone
    @preciousnewone 10 місяців тому +2

    പറയാൻ ഉദ്ദേശിച്ച വിഷയത്തിൽ മാത്രം കേന്ദ്രീകരിച്ചാൽ വീഡിയോ ഒന്നുകൂടെ ചുരുക്കാമായിരുന്നു.
    ഏത് വീഡിയോ ചെയ്യുമ്പോയും വിഷയത്തിൽ മാത്രം കേന്ദ്രീകരിക്കുക.

  • @saidareekadan2292
    @saidareekadan2292 10 місяців тому +81

    ഉദ്ദേശിച്ച ഓപ്‌ഷനിലേക് എത്താൻ കിലോ മീറ്റർ കണക്കിന് പോകണം 😔 ഒരു വിഷയം പറഞ്ഞുതരുമ്പോൾ പലസ്ഥലത്തുകൂടെ ഓടിച്ചിട്ട് പിന്നെ തിരിച്ചു വന്നാൽ ഒരു പിടിയുംകിട്ടില്ല നിങ്ങൾക് വീഡിയോ വലുതായിക്കിട്ടും

    • @harismankara7306
      @harismankara7306 4 місяці тому +5

      വേറെ 3മിനിറ്റിന്റെ കണ്ടിട്ടാ ഞാൻ set ആക്കിയത്

  • @LafseenaLafseenatnr
    @LafseenaLafseenatnr 7 місяців тому +1

    Athum lock anel enghane thurakkum😢

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 7 місяців тому +1

    സബ്സ്ക്രൈബ് ചെയ്യാത്തവരെ കാണിക്കില്ലേ?

  • @Saleenafaisal-ce1py
    @Saleenafaisal-ce1py 3 місяці тому +1

    instagramil 2 acoud undagil angane adukkum

  • @ajeeshaji-ig7kp
    @ajeeshaji-ig7kp 8 місяців тому +2

    Bro ഞാൻ അത് അവിടെ നിന്നും ഡിലീറ്റ് ആക്കി. ഇനി അത് റിക്കവർ ചെയ്യാൻ പറ്റുമോ

  • @nasarkonathuchiranasarkona9815
    @nasarkonathuchiranasarkona9815 8 місяців тому +2

    Sr ഞാൻ എന്റെ പ്രവാസി ഐഡി കാർഡിന്റ പാസ്സ് വേർഡ് മറന്നു പോയി അത് കാരണം അത് പുതുക്കാൻ പറ്റുനില അത് പുതുക്കാൻ വല്ല വഴിയും ഉണ്ടോ

  • @bijithrajantb116
    @bijithrajantb116 10 місяців тому +18

    Password manager ൽ Save ചെയ്തിട്ടുള്ളവർക്ക് മാത്രമേ ഇത് തിരിച്ചെടുക്കാൻ പറ്റൂ Bro...

  • @rasheedrashi3195
    @rasheedrashi3195 Місяць тому

    Zoom യന്ന അപ്പിന്റ password മറന്നു കിട്ടുന്നില്ല നിങ്ങൾ പറഞ്ഞത് പോലെ എല്ലാം ചയ്തു കിട്ടുന്നില്ല

  • @JaysDasan
    @JaysDasan Місяць тому

    ഏത് മണ്ടനാ ഓപ്പൺ ചെയ്യാൻ പറ്റാത്ത ഫോണിൽ എങ്ങനെ സെറ്റിംഗ്സിൽ കേറുന്നേ കഷ്ടം

  • @mkpremkumar7018
    @mkpremkumar7018 10 місяців тому +2

    പറഞ്ഞു തരണേ .. ഞാൻ ഒരാഴ്ച കഴിഞ്ഞു വരാം ......

  • @sajnasaju3615
    @sajnasaju3615 21 день тому

    Instele randaamathe accountinte password engine idukkane please video🙏🏻🙏🏻

  • @anjanasanjay07
    @anjanasanjay07 2 місяці тому

    Helo ചേട്ടാ ഒരു help 🙏... Whatsup password മറന്നുപോയ എന്തുചെയ്യും?? Plss helppppp

  • @HamzaKv-dr6le
    @HamzaKv-dr6le Місяць тому

    എന്റെ യൂട്യൂബ് ചാനൽ ഫോൺ മാറിയതിനുശേഷം കിട്ടുന്നില്ല യൂട്യൂബ് സെർച്ച് ബാറിൽ പേര് ടൈപ്പ് ചെയ്താൽ കാണാൻ പറ്റുന്നുണ്ട് പക്ഷേ അതിലേക്ക് വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റുന്നില്ല.

  • @anamika-st5hq
    @anamika-st5hq 18 днів тому

    എന്റെ recovery e-mail id വേറെ ആരുടെയോ കിടക്കുന്നു. ചേഞ്ച്‌ ചെയ്താൽ OTP അയാളുടെ mail ലേക്ക് പോവൂല്ലേ 😢😢

  • @premarajan5073
    @premarajan5073 10 місяців тому +1

    പൊട്ടകിണറിൽ നിന്ന് വെള്ളം എടുക്കുന്നപോലെ ആയല്ലോ മാഷേ, സിമ്പിൾ ആയിട്ടു പറ മാഷേ.

  • @IsmailIchugally
    @IsmailIchugally 4 місяці тому +1

    Vedio. Lenthkutanvendy
    Paranjathenne.paranjukondninnal
    Skip.cheyyum

  • @DeejaChandran
    @DeejaChandran 4 місяці тому +1

    Phn miss aayi new phone il mail login cheyan patunnilla nthaa cheyukaa help me please 😢😢😢😢

    • @abhisvision4159
      @abhisvision4159  4 місяці тому

      Mail id nd password kodukumbol endhanu parayunath?

    • @DeejaChandran
      @DeejaChandran 4 місяці тому +1

      Password wrong anenn kanikunnu enthenkilum idea undo recover cheyan

    • @abhisvision4159
      @abhisvision4159  4 місяці тому

      Forgot password koduthu nokio?

  • @kaderkpk100
    @kaderkpk100 10 місяців тому +1

    ഇതൊക്കെ എല്ലാവർക്കും അറിയാം...

    • @raphaelperinchery8646
      @raphaelperinchery8646 10 місяців тому +1

      Settings ൽ ക്ലിക്ക് ചെയ്താൽ താങ്കൾ പറയുന്ന titles കാണുന്നില്ലല്ലോ. അതിന് എന്ത് ചെയ്യണം

  • @ushas4500
    @ushas4500 3 місяці тому

    Email ID എങ്ങനെ ricovery ചെയ്യാൻ കഴിയും

  • @sceneri779
    @sceneri779 5 місяців тому +1

    ഒരു പാസ്സ്‌വേർഡ്‌ പോലും ഇതിൽ കാണുന്നില്ല

    • @meerajohnbennit
      @meerajohnbennit 4 місяці тому +1

      Save cheyanonn google chodikunna time yes koduthale avide kanu

  • @chandrannair9150
    @chandrannair9150 10 місяців тому +2

    ഈ " ഒക്കെ" ഒഴിവാക്കി കൂടെ

  • @SathiMv-z3b
    @SathiMv-z3b 2 місяці тому

    Locked chats തുറക്കുന്നത് പറയാമോ

  • @shamsudheenparokkot3534
    @shamsudheenparokkot3534 Місяць тому

    Mobile lock open ചെയ്യാൻ പറ്റുമോ

  • @risingstar4089
    @risingstar4089 7 днів тому

    Phonente lock number marannu poyal enthanu cheyyandath engane enna onnu parayamo

  • @JyaprathapanVc-bw7iu
    @JyaprathapanVc-bw7iu 3 місяці тому +1

    ആശംസകൾ

  • @zayanayansvlogs7311
    @zayanayansvlogs7311 5 місяців тому

    Password aakkiya number working allenkil enthu cheyyum

  • @ShymolLiju
    @ShymolLiju 16 годин тому

    Puthiya phone vaangi..ippo aake pettu

  • @fotballforyou3658
    @fotballforyou3658 6 місяців тому

    Enthuvaa ivide nadakkunne nere muukkil pidichaal pore😮😮

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 7 місяців тому +1

    ഫോൺ ഹാക്ക് ചെയ്താൽ എല്ലാ പാസ്സ്‌വേർഡും കൊണ്ടുപോകില്ലേ?

  • @latheefbava9593
    @latheefbava9593 5 місяців тому

    Password number dot....mathram kanunnollu

  • @abdulmajeed8606
    @abdulmajeed8606 10 місяців тому +1

    മറന്നുപോയ പാസ്സ്‌വേർഡ് എങ്ങനെ ഉണ്ടാവും ചേട്ടാ
    നമ്മൾ അതിനെ സേവ് ആക്കിയാൽ മാത്രമേ കാണൂ അല്ലാതെ ഞാൻ മറന്നുപോയ പാസ്സ്‌വേർഡ് കിട്ടില്ല

  • @safeenasafi2826
    @safeenasafi2826 Місяць тому

    ഫോൺ തുറക്കാൻ പറ്റിയാൽ അല്ലെ നോക്കാൻ പറ്റു

  • @seamoon77
    @seamoon77 3 місяці тому

    Njn phone lock maranu shoopil kodth puthiyath polayi ini payatth kitan end cheyanm

  • @AbhiAbhi-u6r
    @AbhiAbhi-u6r 3 місяці тому

    Broo njan nokkinbut no saved password nn ann kaaltunathh enthaan cheyendadd

  • @kismath784
    @kismath784 6 місяців тому +1

    സെറ്റിംഗ്സ് എടുക്കുക അതിൽ പാസ്സ്‌വേർഡ്‌ മാനേജർ അടിക്കുക ഡയറക്റ്റ് കയറാം

  • @Beerankutty.KBapputty
    @Beerankutty.KBapputty 10 місяців тому +12

    താങ്ക് യൂ ബ്രദർ🎉🎉🎉 പാസ് വേട് അറിയാതെ ക്കഷ്ട്ടപെട്ടിട്ടുണ്ട് വളരെ ഉപകാരമുള്ള ഇൻഫർമേഷൻ❤❤❤

    • @abhisvision4159
      @abhisvision4159  10 місяців тому +1

      Welcome

    • @muralit553
      @muralit553 7 місяців тому +2

      സർ, വളരെ നന്ദി. ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞുതരുമെന്ന് പ്രതീക്ഷിക്കുന്നു

    • @abhisvision4159
      @abhisvision4159  7 місяців тому

      Sure. Thanks for your comment and support 🥰

  • @haridasane129
    @haridasane129 Місяць тому

    Save aayillengil enth cheyyum broo

  • @shuhaibshubi
    @shuhaibshubi 7 місяців тому

    Athil ഒന്നും kaanikkunnilla bro...

  • @JyothiLk211
    @JyothiLk211 Місяць тому

    Eanik blue colourilulla google kaanikunnilla

  • @noushadar3406
    @noushadar3406 3 місяці тому +1

    Super thanks

  • @santhavarmamk9945
    @santhavarmamk9945 10 місяців тому +1

    Eniku kure passwird miss ayathanu

  • @JyothiLk211
    @JyothiLk211 Місяць тому

    Eanik blue colouril ulla google kaanikunnilla

  • @harithanh1600
    @harithanh1600 29 днів тому +1

    Thanks a lot😊

  • @thazni6110
    @thazni6110 Місяць тому

    Iphone il idh patillalo apo endh cheyum