മുട്ട് വേദന പൂർണമായി മാറ്റാൻ ഈ രണ്ട് കാര്യങ്ങൾ ചെയ്‌താൽ മതി | Muttu Vedana Maran | Dr Manoj Johnson

Поділитися
Вставка
  • Опубліковано 26 сер 2024
  • ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക
    9645923044 / 04822 200448 Monday to Saturday 9am to 4pm (pala).
    Contact/ WhatsApp: 8714161636 9am to 1pm Edapally, Eranakulam
    മുട്ട് വേദന പൂർണമായി മാറ്റാൻ ഈ രണ്ട് കാര്യങ്ങൾ ചെയ്‌താൽ മതി | Muttu Vedana Maran | Dr Manoj Johnson | Convo Health
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല
    #convo_health #healt_tips_malayalam #malayalam_health_tips #dr_manoj_johnson
    #dr_manoj_johnson_muttvedhana #muttvedhana_maran #muttuvedhana #muttu_vedana_malayalam #muttu_vedana_maran
    dr manoj johnson,
    dr manoj johnson thyroid,
    dr manoj johnson weight loss,
    dr manoj johnson fatty liver,
    dr manoj johnson thyroid diet plan,
    dr manoj johnson pala,
    dr manoj johnson dandruff,
    dr manoj johnson blood pressure,
    dr manoj johnson allergy,
    dr manoj johnson acne,
    dr manoj johnson autophagy,
    dr manoj johnson appointment,
    dr manoj johnson all videos,
    dr manoj johnson acidity treatment,
    dr manoj johnson about fatty liver,
    dr manoj johnson anxiety,
    dr manoj johnson bad breath,
    dr manoj johnson belly fat,
    dr manoj johnson back pain,
    dr manoj johnson b12,
    dr manoj johnson blood test,
    dr manoj johnson beauty tips,
    dr manoj johnson biography,
    dr manoj johnson cholesterol,
    dr manoj johnson contact number,
    dr manoj johnson cancer,
    dr manoj johnson controversy,
    dr manoj johnson constipation,
    dr manoj johnson creatine,
    dr manoj johnson clinic,
    dr manoj johnson channel,
    dr manoj johnson diet,
    dr manoj johnson diabetes,
    dr manoj johnson digestion,
    dr manoj johnson depression,
    dr manoj johnson diet plan,
    dr manoj johnson debate,
    dr manoj johnson egg,
    dr manoj johnson egg diet,
    dr manoj johnson eczema,
    dr manoj johnson latest video,
    dr manoj johnson fibroids,
    dr manoj johnson fake,
    dr manoj johnson flowers,
    dr manoj johnson family photos,
    dr manoj johnson family,
    dr manoj johnson food,
    dr manoj johnson fish molly,
    dr manoj johnson green gram dosa,
    dr manoj johnson gas,
    dr manoj johnson grey hair,
    dr manoj johnson weight gain,
    dr manoj johnson hair,
    dr manoj johnson hair fall,
    dr manoj johnson healthy dinner,
    dr manoj johnson hernia,
    dr manoj johnson hospital,
    dr manoj johnson heart attack,
    dr manoj johnson hashimoto,
    dr manoj johnson heel pain,
    dr manoj johnson intermittent fasting,
    dr manoj johnson interview,
    dr manoj johnson intestine,
    dr manoj johnson issue,
    dr manoj johnson joint pain,
    dr manoj johnson kidney,
    dr manoj johnson kidney stones,
    dr manoj johnson kitchen,
    dr manoj johnson keto diet,
    dr manoj johnson mudi kozhichil,
    dr manoj johnson live,
    dr manoj johnson lifestyle,
    dr manoj johnson leg pain,
    dr manoj johnson life story,
    dr manoj johnson hair loss,
    dr manoj johnson millets,
    dr manoj johnson marunadan,
    dr manoj johnson manju warrier,
    dr manoj johnson malayalam,
    dr manoj johnson migraine,
    dr manoj johnson milk,
    dr manoj johnson mobile number,
    dr manoj johnson new video,
    dr manoj johnson news,
    dr manoj johnson phone number,
    dr manoj johnson sreekandan nair show,
    dr manoj johnson thyroid nodules,
    dr manoj johnson pala contact number,
    dr manoj johnson online consultation,
    dr manoj johnson omega 3,
    phone number of dr manoj johnson,
    dr manoj johnson pala thyroid treatment,
    dr manoj johnson pala fatty liver,
    dr manoj johnson pala hospital,
    dr manoj johnson pala diabetes,
    dr manoj johnson piles,
    dr manoj johnson pigmentation,
    dr manoj johnson qualifications,
    dr manoj johnson rheumatoid arthritis,
    dr manoj johnson recipes,
    dr manoj johnson reviews,
    dr manoj johnson skin care,
    dr manoj johnson sinusitis,
    dr manoj johnson stomach,
    dr manoj johnson skin tags,
    dr manoj johnson sugar,
    dr manoj johnson stress,
    dr manoj johnson swayambhogam,
    dr manoj johnson tharan,
    dr manoj johnson triglycerides,
    dr manoj johnson thyroid diet,
    dr manoj johnson uric acid,
    dr manoj johnson ulcer,
    dr manoj johnson usa,
    dr manoj johnson mouth ulcers,
    dr manoj johnson vitamin d,
    dr manoj johnson varicose veins treatment,
    dr manoj johnson vitamin b12,
    muttvedhana,
    muttu vedana malayalam,
    muttu vedana maran,
    muttu vedana,
    muttu vedana exercise,
    muttu vedana yoga,
    muttu vedana ayurveda,
    muttu vedana treatment malayalam,
    muttu vedana malayalam ayurveda,
    muttu vedana maran malayalam,
    call muttu vedana,
    muttu vedana dr rajesh kumar,
    kal muttu vedana exercise,
    remedy for muttu vedana,
    muttu vedana home remedies,
    muttu vedana malayalam home remedies,
    muttu vedana in malayalam,
    muttu vedana karanam,
    muttu vedana ki,
    kaal mutt vedhana,
    kai muttu vedana malayalam,
    kal muttu vedana maran malayalam,
    kai muttu vedana maran,
    kal muttu vedana exercise malayalam,

КОМЕНТАРІ • 430

  • @seena8623
    @seena8623 2 роки тому +24

    എന്റെ സാറേ എന്തുമാത്രം കാര്യങ്ങളാണ് ഈ ഒരു ചെറിയ വീഡിയോയിൽ സാർ ഉൾപ്പെടുത്തിയിട്ടുള്ളത് അതിശയം തോൽവി ശരിക്കും നമ്മളൊക്കെ ഇത് ബൈഹാർട്ട് പഠിച്ച് മനസ്സിലാക്കി വെക്കേണ്ടതാണ് എങ്ങിനെ നന്ദി പറഞ്ഞാലാണ് മതിയാവുക ഇത് ദൈവത്തിന്റെ ഒരു പദ്ധതി തന്നെ ദൈവം വേണ്ടുവോളം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @abdullatheef3530
    @abdullatheef3530 2 роки тому +111

    ഞാൻ മുട്ട് വേദന അനുഭവിക്കുന്ന ഒരാളാണ് ഇപ്പോൾ ,ഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളോടും സാമ്യമുണ്ട് എന്റെ പ്രശ്നങ്ങൾക്ക് sir പറഞ്ഞത് തന്നെയാണ് പരിഹാരം ,,sare നിങ്ങളെ പോലുള്ളവരാണ് യഥാർത്ഥ മനുഷ്യ സ്നേഹികൾ ,ഈ നല്ല ഉപദേശം കേട്ടപ്പോൾ തന്നെ പകുതി വേദനയും മാറി ,കൊലയാളി മരുന്നു ലോബികൾ ഓടി ഒളിക്കട്ടെ ,മനുഷ്യർ സന്തോഷമായി ജീവിക്കട്ടെ ,,എല്ലാ ബഹുമാനവും ഡോക്ടർ സർ ....

  • @pvcparayil8562
    @pvcparayil8562 2 роки тому +74

    നഗ്ന സത്യങ്ങൾ പറയുന്ന ഒരു മഹാ മനുഷ്യൻ !!!ബുദ്ധിയുള്ളവർ ഗ്രഹിക്കട്ടെ 🙏🙏🙏🙏more sir 🙏🙏🙏🙏🙏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому +1

      വേദന പൂർണമായി ശരിരത്തിലെ മാറ്റാൻ = ശരീരം സൂഷികുക, ഭക്ഷണ പരിധി, മുതലായവ. പണം, കഷ്ടപ്പാട് നീക്കി വക്കുക

  • @rajetharajiv968
    @rajetharajiv968 Рік тому +12

    Ethrayum നല്ല doctare njan aathyamayi aanu kanunnath🥰🥰.ilove you docter. ഗുളിക കൊണ്ട് ബിസിനസ് ആണ് ബാക്കി എല്ലാ ഡോക്ടർ ക്കും 😢. മനുഷ്യന് ഒരു വിലയും കല്പിക്കില്ല പണം മാത്രം ലക്ഷ്യം.. ഇതു പോലെ ഉള്ള doctare ആണ് നമുക്ക് നാടിനു ആവിശ്യം. എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ 🙏

  • @shajinandhanam4117
    @shajinandhanam4117 2 роки тому +15

    Dr. ന്റെ വിലഏറിയ അഭിപ്രായത്തിനു അഭിനന്ദനങ്ങൾ 🌹👍

  • @shihab_kallattayil
    @shihab_kallattayil 2 роки тому +44

    താങ്കളെ ഡോക്ടർ എന്ന് വിളിക്കുന്നതിനേക്കാൾ എനിക്കിഷ്ട്ടം മനുഷ്യസ്‌നേഹി എന്ന് വിളിക്കാനാണ്
    അങ്ങയുടെ സേവനം ഈ കാലഘട്ടത്തിന് ആവശ്യമാണ്‌
    salute you sir

  • @prathibhamathew4386
    @prathibhamathew4386 2 роки тому +6

    Dr. ഒരുപാട് ഉപകാരം ആയ വീഡിയോ. ഞാൻ ഈ നരകത്തിൽ കൂടി ആണ് പൊയ്ക്കൊണ്ടിരിക്കുന്നത്. Dr. ഒന്ന് നേരിൽ കാണാൻ അനുവദിക്കുമോ.. Pls

  • @bindubalan106
    @bindubalan106 2 роки тому +20

    ഇതൊക്കെ എനിക്കും അനുഭവം ആണ് ഡോക്ടർ,.. 👍👌ഞാൻ സ്വയം ചികിത്സയാ ക്ലാസ്സ്‌ എപ്പോഴും കാണാറുണ്ട്

  • @arshadkp786
    @arshadkp786 Рік тому +8

    മുട്ടുവേദന തെയ്മനം ഏതു വിറ്റാമിൻ കഴിക്കണം pls പറയാമോ ഡോക്ടർ.

    • @Afsakunjol
      @Afsakunjol 6 місяців тому

      ഗ്ളൂക്കോസ്മിൻ കഴിച്ചാൽ

    • @najeebk.a2562
      @najeebk.a2562 5 місяців тому

      😮​@@Afsakunjol

  • @babukv1819
    @babukv1819 Рік тому +6

    വളരേ അറിവ് തരുന്നതായിരുന്നു, Thanks Doctor 🌹👌

  • @sheejavs412
    @sheejavs412 2 роки тому +3

    Dr .പറഞ്ഞ പോലെ കുറെ പ്രശ്നങ്ങൾ ഉണ്ട് ....vitamin D കുറഞ്ഞതിൻ്റെ പേരിൽ.......good information....thanku sir🙏🙏🙏🙏🙏

  • @ajilalgopalan1135
    @ajilalgopalan1135 2 роки тому +29

    OMG നല്ല ഗുളിക ഏതാണ് സർ ഒന്നു പറയാമോ സാർ OMG ഒരുപാട് ഒണ്ട് മാർക്കറ്റിൽ സാർ നല്ലത് ഒന്നു പറയു മോ

  • @lissyfrancis2276
    @lissyfrancis2276 2 роки тому +2

    ഇത് സത്യം ആണ് ഡോക്ടർ എനിക്ക് എപ്പോഴും ഇങ്ങനെ ആണ് രാവിലെ എനിക്കുമ്പോൾ മരിച്ചാൽ മതീന്ന് തോന്നും 8മണി കഴിഞ്ഞാൽ കുറയും

  • @shanthakumari227
    @shanthakumari227 2 роки тому +20

    ഒത്തിരി ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ ഡോക്ടർ

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому +1

      വേദന പൂർണമായി ശരിരത്തിലെ മാറ്റാൻ = ശരീരം സൂഷികുക, ഭക്ഷണ പരിധി, മുതലായവ. പണം, കഷ്ടപ്പാട് നീക്കി വക്കുക

  • @ShortsAimas
    @ShortsAimas Рік тому +2

    വളരെ ഉപകാരപ്രധമായ കാര്യങ്ങൾ ,നന്ദി.

  • @pushpalatham3269
    @pushpalatham3269 2 роки тому +17

    നമ്മൾ മനസ്സിൽ കാണുന്നത് മരത്തിൽ കാണുന്ന dr. Thank you so much

  • @sadanandantk8226
    @sadanandantk8226 2 роки тому +18

    Dr:എന്റെ നടുവിന് 2cm അകാലമുണ്ട്. മുട്ടിനുരണ്ടും നീരും വേദനയും ആണ ഇപ്പോഴും മരുന്ന് കഴിക്കുന്ന ഒരു കുറവും ഇല്ല. Dr. നേരിൽ കാണുവാൻ പറ്റുമോ. റിപ്ലൈ തരുക... 🌹

  • @RaseekaThesi-it5qd
    @RaseekaThesi-it5qd 6 місяців тому +1

    എനിക്ക് 26 വയസ്സ് height 147 weight 52 എനിക്ക് ഭയങ്കര മുട്ട് വേദന ആണ് 😢 കൂടുതൽ നിന്നാലോ നടന്നാലോ കൂടും, മുട്ട് മടക്കുമ്പോൾ ഒക്കെ ഒരു ശബ്ദം ഉണ്ട്

    • @Lakshmi-dn1yi
      @Lakshmi-dn1yi 6 місяців тому

      78 കിലോ ആയപ്പോഴേക്കും എന്റെ രണ്ടു കാൽ മുട്ടും നടക്കാൻ പറ്റാതെ ആയി ഭാരം കുറക്കൂ.

  • @raziyasayedali1032
    @raziyasayedali1032 2 роки тому

    ഞാൻ ഒരു മുട്ട് വേദന kariyan മുട്ട് വളയില്ല . ഡോക്ടർ പറഞ്ഞു തന്ന കാര്യങ്ങൾ ചെയ്യാരുണ്ട്. ഇത്ര care ആയിട്ട് ചെയ്യാറില്ല.. വേദന ക് മരുന്ന് പുരട്ടും എണ്ണ തക്കാറില്ല എനിക്ക് മണം പിടികൂല . thanks ഡോക്ടർ

  • @anzalbinali9390
    @anzalbinali9390 Рік тому +7

    എത്തിക്സുള്ള അപ്പൂർവ്വം ചില ഡോക്ടർമാരിൽ ഒരാളാണ് നിങ്ങൾ . GOD BLESS YOU Dr❤❤❤

  • @safiyasafiya.m246
    @safiyasafiya.m246 Рік тому +2

    രോഗി കളെ മരുന്നിനു മാത്രം നിർ ബന്ധിക്ക് അതെ ittaram അറിവുകൾ പറഞ്ഞു തന്ന തിന് വളരെ ഉപകാരം

  • @nirmalathomas8813
    @nirmalathomas8813 11 місяців тому +1

    Enikkum muttuvedanyal budhimuttunnu enthucheyanamennaryilla. Sir paranjapole cheithunokkatte. Valare upakarapredhamaya santhesathinu nanni🙏🌹👌

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux 2 роки тому +12

    എന്ത് ചെയ്തിട്ടും മുട്ടുവേദന മാറുന്നില്ല. സഹായിക്കാമോ

    • @noshinmathew7331
      @noshinmathew7331 Рік тому

      @@rislasherin5589 പേര് പറയു

    • @MK-zn
      @MK-zn Рік тому

      ​@@rislasherin5589 ഇവിടെ പറയാൻ പറ്റില്ലേ
      മാറിയിട്ട് പൈസ തന്നാ മതിയോ

    • @beeviumma
      @beeviumma Рік тому

      ​@@MK-znto

    • @dhanyasaji8948
      @dhanyasaji8948 Рік тому +1

      ​@@rislasherin5589 T

    • @prabhakaranm2815
      @prabhakaranm2815 Рік тому

      ​@@rislasherin55891@@aaaaaaAF

  • @sujathasujatha8765
    @sujathasujatha8765 2 роки тому +4

    Thanks Docter
    Calsium megnecium vitamin d vitamin B12 Adangiya Marunnukal parayamo? Sir paranja. Ellam enikund pleees

    • @pradeepk9568
      @pradeepk9568 2 роки тому

      ഡോക്ടർ സൂപ്പർ

  • @susyalexander6725
    @susyalexander6725 2 роки тому +7

    Thank you Dr. God blees you.

  • @ushathomas1075
    @ushathomas1075 10 місяців тому +1

    ഡോക്ടർ കോൺടാക്ട് ചെയ്യാനുള്ള നമ്പര് കിട്ടിയിരുന്നെങ്കിൽ ഉപകാരമായിരുന്നു

  • @sulekhaafana4244
    @sulekhaafana4244 2 роки тому +3

    Dr sir പറഞ്ഞ എല്ലാ.... പ്രശ്നങ്ങളും ഉണ്ട്.... Dr -റെ കാണാൻ പറ്റുമോ ...? എവിടയാ .... വീട് .........so thank u 4 information

  • @paruskitchen5217
    @paruskitchen5217 2 роки тому +4

    Very good message, congratulations sir.

  • @radhakrishnaprabhu7608
    @radhakrishnaprabhu7608 Рік тому +2

    I am having 74 years. Both knees are painful. Pl suggest me the medicine.
    Thanks Dr. Your early reply is highly appreciated.

    • @anandpadma1709
      @anandpadma1709 Рік тому

      ​@@rislasherin5589 evide kittum

    • @maryjohn4885
      @maryjohn4885 8 місяців тому

      ​@@rislasherin5589. Can you please tell the name of that product. Or who is the doctor I should consult.we have an ayurvedic center named Cheria Ashram Ayurvedic

  • @sunithavn5364
    @sunithavn5364 2 роки тому +5

    Good information thanks Dr.

  • @etips3358
    @etips3358 2 роки тому +7

    ഈ വിഡിയോ കാണുന്നവർ സമയമുണ്ടെങ്കിൽ
    etips പേരിൽ തൊട്ട്
    വരാമോ

  • @ranjinibai4778
    @ranjinibai4778 2 роки тому +3

    Thank you Dr. for your valuable information 🙏🙏🙏thank you so much

  • @jothiprem3541
    @jothiprem3541 2 роки тому +4

    Good morning സർ. ഈ blood test ചെയ്യാൻ ഡോക്ടറുടെ priscripation വേണോ. ഒന്ന് reply തരണം 🙏🏻

  • @geethasasikumar6949
    @geethasasikumar6949 2 роки тому +2

    Etra nalla pariharam thanks dr

  • @geethanambiar5403
    @geethanambiar5403 2 місяці тому

    Very good message doctor 🙏🌹
    God bless you and your family 🙏🌹
    Thank you very much doctor 🙏🌹

  • @balanmastertharammal8211
    @balanmastertharammal8211 2 роки тому +2

    വളരെ സന്ദോഷം വിവരണം തന്നതിന്

  • @naseerak9609
    @naseerak9609 2 роки тому +4

    ഗുഡ് മെസ്സേജ് Do'-1000 thanks

  • @rejiphilip6431
    @rejiphilip6431 Рік тому +1

    Title was misleading, I wanted or was expecting to hear more specifically on knee pain. In my case bone on bone situation due to extreme arthritic damage. Post B/ L arthroscopy. Can something be done to eliminate constant pain and instability of knees. Looking for some insights from you Doctor.

  • @sobhil1936
    @sobhil1936 2 роки тому +5

    Dr. എനിക്ക് ഡോക്ടറെ നേരിൽ കാണണം.

  • @ramamanik5258
    @ramamanik5258 4 місяці тому

    വളരെ നല്ല vidiyo ആണ് താങ്ക്സ് ഡോക്ടർ

  • @justlike7941
    @justlike7941 Рік тому +6

    💯 medical ethics ulla doctor

  • @minnuthamisvlog5965
    @minnuthamisvlog5965 2 роки тому +15

    Vitamin D ethra venam dr?

  • @sujithgirija409
    @sujithgirija409 13 днів тому

    Doctor nigale Kozhikode varanam enna Kure alukalkk upakaram ane

  • @beenarani7003
    @beenarani7003 2 роки тому

    കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് dr

  • @salims6719
    @salims6719 6 місяців тому +1

    Dr പറഞ്ഞആ മെഡിസിന്റെ പേരുകൾ ഒന്ന് കുടെ പറഞ്ഞു തരുമോ

    • @Anuroopa_TC
      @Anuroopa_TC 3 місяці тому

      കാരണത്തെ കണ്ടെത്തി treat ചെയ്താൽ മാറ്റം വരും . ആരോഗ്യകരമായ ഫുഡ്‌ കഴിച്ചാൽ മതി. Antioxident rich ഫുഡ്‌ കഴിച്ചു പ്രശ്നങ്ങൾ മാറ്റിയെടുത്ത വ്യക്തി ആണ് ഞാൻ. കൂടുതൽ അറിയാൻ വിളിക്കുക എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒമ്പത്....

  • @rejinijose2389
    @rejinijose2389 2 роки тому +2

    Dr. Thank you so much, God bless you nd fmly

  • @philominatv277
    @philominatv277 2 роки тому +1

    Pink Himalayan salt ne kurich oru video cheyyamo

  • @nancymary3208
    @nancymary3208 Рік тому +2

    Good information tks Dr

  • @ayshakuttyaysha1032
    @ayshakuttyaysha1032 Рік тому +1

    എല്ല് തെരിച്ചിൽ ഉണ്ടായാൽ നീര് ഉണ്ടാവുമോ.... Doctor ???

  • @sasikalaprem755
    @sasikalaprem755 2 роки тому +3

    Thanks a lot doctor.

  • @girijarajannair577
    @girijarajannair577 27 днів тому

    Enikku muttu nu pain und
    Ezhunettu nilkkumpol kalinu kazhachu vittu pokunna pain und nilkkumpol mathram
    Athu kurrayan enthoke medicins kazhikkanam Dr please reply 🙏🙏

  • @lucyjoseph2864
    @lucyjoseph2864 2 роки тому +5

    Thanks a lot. Excellent Dr. Keep up ur good work. Really useful n very informative

  • @bettyresalam8058
    @bettyresalam8058 Рік тому +2

    Licopean antioxidant _ please tell the name of medicine.

  • @p.tabubacker8682
    @p.tabubacker8682 2 роки тому +1

    Dear Dr Sir, ദയവായി താങ്കളുടെ ഫോൺ നമ്പർ അറിയിച്ചു തന്നാലും! താങ്കൾ എവിടെയാണുള്ളത്?

  • @sulochanajagannadh4882
    @sulochanajagannadh4882 2 роки тому +5

    Thank you Dr for your valuable explanation about pain

  • @catherinechacko2184
    @catherinechacko2184 2 роки тому +13

    Dr, please tell us what is the age bar for intermittent fasting. I am 71 yrs age, keeping healthy, doing phd. I reduced 7 kgs with intermittent fasting. Since two and half months I am doing intermittent fasting. Recently an young doctor told me that with 16 hrs of fasting I can develop hypoglycemia and bp fall. I need to reduce another 7kgs more ro reach normal wt. Now I am hesitating to do intermittent fasting. Waiting for your reply

    • @samalokam4565
      @samalokam4565 Рік тому +1

      Use food supplement.. I reduced 17kg

  • @deepasaji5989
    @deepasaji5989 2 роки тому +2

    Thnq for your good information

  • @krishnakumari-ow5oz
    @krishnakumari-ow5oz 4 місяці тому

    Very good information doctor thank you so much ❤

  • @soudhamdh7442
    @soudhamdh7442 2 роки тому +1

    Manoj doctork Allahu deergayus kodukkette

  • @mohandaspillai8877
    @mohandaspillai8877 2 роки тому +8

    Dr.I would like to know regarding piles and its remedies.

    • @sahadabdulla5255
      @sahadabdulla5255 2 роки тому +3

      Athipazham vellathil kuthirch vech kazhichal madhi. (half glass wateril)
      Morning 2ps, Evening 2ps
      my experience.
      Avoid meat & spicy food also pickles
      (try 1 month) thank me later

    • @kripaindu1787
      @kripaindu1787 2 роки тому

      @@sahadabdulla5255bro, athipazham enthanu? "Fig" aano?

  • @VijayaSree-r2v
    @VijayaSree-r2v 5 днів тому

    Thankyou doctor

  • @jebinkrishna9094
    @jebinkrishna9094 Рік тому +1

    Good information, thank yu sir 👍

  • @RoyRoy-vc9fm
    @RoyRoy-vc9fm 2 роки тому +3

    Thank you so much Dr.

  • @sabeenam6880
    @sabeenam6880 26 днів тому

    Good information Sir

  • @JJ-hk5tp
    @JJ-hk5tp 2 роки тому +11

    Really appreciate your service great effort Dr..👍🏻👏👏

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      വേദന പൂർണമായി ശരിരത്തിലെ മാറ്റാൻ = ശരീരം സൂഷികുക, ഭക്ഷണ പരിധി, മുതലായവ. പണം, കഷ്ടപ്പാട് നീക്കി വക്കുക

  • @vijayalakshmim6550
    @vijayalakshmim6550 Рік тому +3

    Thank you Dr Sir, your useful information 🙏🏻🙏🏻🙏🏻

  • @ushakurup6044
    @ushakurup6044 Рік тому +1

    Dr good information

  • @alhamdulillah502
    @alhamdulillah502 2 роки тому +1

    Good...but dr onn nerit kaanaan patulallooo....ee asugagal okke enikund😭

  • @sunimathew5474
    @sunimathew5474 2 роки тому +2

    Helpful informations 🌹🌹🌹🌹🌹

  • @suthapadenchery9894
    @suthapadenchery9894 Рік тому

    നമസ്തെ സർ , നല്ല നിർദ്ദേശങ്ങൾ, കേൾക്കുമ്പോൾ തന്നെ ഒരാശ്വാസം. ഇങ്ങനെ വേണം ഡോക്ടർമാർ. നന്നായി വരട്ടെ മോനേ

  • @premalathab786
    @premalathab786 10 днів тому

    Thankyou sir

  • @jayamradhakrishnan5893
    @jayamradhakrishnan5893 2 роки тому +8

    Very Nicely Described Very Useful Information Thank You Doctor 🙏

  • @deekshitvinoj5307
    @deekshitvinoj5307 2 роки тому +1

    Hai sir very good information

  • @krishnakumari-ow5oz
    @krishnakumari-ow5oz 4 місяці тому

    Very good information doctor sir

  • @leenaaa2689
    @leenaaa2689 2 роки тому +2

    അഭിനന്ദനങ്ങൾ 🙏🏼🌹🌹🌹

  • @pushkalasankar7682
    @pushkalasankar7682 2 роки тому +4

    Vitamin D tablet taken as per your advice. Improved my health.

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 2 роки тому +1

      Vitamin D tablet എത്ര എടുത്തു? പറയാമോ?

    • @ammucharish7971
      @ammucharish7971 10 місяців тому

      Manoj dctre aano കണ്ടത്

  • @ajithashijil2889
    @ajithashijil2889 Рік тому +2

    Thank you Doctor

  • @meenasuresh9098
    @meenasuresh9098 2 роки тому +2

    Sir
    God blessing to you

  • @honeybee4915
    @honeybee4915 2 роки тому +1

    Dr paranja prashnangal athikavum enikkund

  • @naushadbabu9488
    @naushadbabu9488 3 місяці тому +2

    ദയവു ചെയ്ത് ചുരുക്കി പറയുക

  • @minnuthamisvlog5965
    @minnuthamisvlog5965 2 роки тому +1

    Sir ne consult ചെയ്യണം.. Edh hosp aanu work cheyunnadh

  • @duglusfernandez5974
    @duglusfernandez5974 2 роки тому +4

    Thank you Doctor, your presentation is very knowledgeable..

  • @nirmalagsasidharan1226
    @nirmalagsasidharan1226 2 роки тому +2

    Thanks doctor.

  • @VijiViji-nt2eu
    @VijiViji-nt2eu Рік тому +1

    Dr NE onnu kanan Patto please replay

  • @renukanarayananrenukanaray9667

    Thanku dr🙏🏻

  • @abinakk9168
    @abinakk9168 10 місяців тому

    സാർ മുട്ടുവേദന ലിഗ് മെൻ്റ് ചെറിയ പരിക്ക് ട്രീറ്റ്മെൻ്റ്

  • @salimsaeed6343
    @salimsaeed6343 2 роки тому

    സാറിന്റെ ക്ലിനിക്ക് എവിടെയാ സാറിനെ ഒന്നു വന്ന് നേരിട്ട് കാണണമെന്നുണ്ട് ഞാൻ പാലക്കാട് ആണ് എനിക്ക് ഒരുപാട് നടുവേദന ഷോൾഡർ വേദന നമ്പർ ഒന്നു തരാമോ സാറേ

  • @mariyammuhsin4937
    @mariyammuhsin4937 Рік тому

    Oru organic product 💯 und orupaadu peerkk nalla result kittiyittund ente frndin one week il thanne nalla result kitti ellaa vedhanayum maari details ariyan thaalparayam undengil parayuka

    • @Lakshmi-dn1yi
      @Lakshmi-dn1yi 6 місяців тому

      അസുഖം മാറിയിട്ട് ക്യാഷ് തന്നാൽ മതിയോ. 🤣🤣🤣

  • @dr.sijijohn7358
    @dr.sijijohn7358 6 місяців тому

    എനിക്ക് calcaneal spur enna problem ഉണ്ട്. പ്രതിവിധി പറയാമോ.

  • @rajankk5985
    @rajankk5985 7 місяців тому

    Good Information Dr.

  • @sulabha.sulusulu5754
    @sulabha.sulusulu5754 2 роки тому +2

    Thank you sir

  • @susensaji9105
    @susensaji9105 2 роки тому +1

    Pls doctor upputy vedana remedy parayamo

  • @user-mg9qb8th9b
    @user-mg9qb8th9b Місяць тому

    യഥാർത്ഥ മനുഷ്യസ്നേഹി ആയ ഡോക്ടർ god bless you 🙏🏾🙏🏾🙏🏾

  • @rajunp8345
    @rajunp8345 2 роки тому +2

    വിരോധം ഇല്ലെങ്കിൽ സാറിന്റെ വാട്ട്സാപ്പ് നമ്പർ ഒന്ന് തരുമോ

  • @sukumariamma4451
    @sukumariamma4451 2 роки тому +4

    Thank you dr for your valuable information God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @omanaak2185
    @omanaak2185 2 роки тому +2

    Very good information, thanks Docter.

  • @giomoljose8680
    @giomoljose8680 8 місяців тому

    Dr..I have kneestifness &now iam limbing while iam walking..it disturbed me so much

  • @a99nt
    @a99nt 2 роки тому +2

    Good information, thanks dr. 🙏

  • @mercysunny5456
    @mercysunny5456 2 роки тому

    ഒത്തിരി നന്ദി ഉണ്ട് ഡോക്ടർ👌👌👌

  • @lizajacob4514
    @lizajacob4514 2 роки тому +2

    Good Information .thank you.Dr..