എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന താണ് മുട്ടുവേദന അനുഭവിക്കുന്നവർക്ക്. വളരെ നന്ദിയുണ്ട് എനിക്ക് ഒത്തിരി വദനയ്ക്കു മാറ്റം കിട്ടിയിട്ടുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.
ലിഗമെന്റ് ഇഞ്ചുറി ഉണ്ടായി പ്ലാസ്റ്റർ 3 ആഴ്ച പ്ലാസ്റ്റർ ഇതിനു ശേഷം ഫിസിയോ തെറാപ്പി ചെയ്യാൻ തുടങ്ങി പക്ഷെ മുട്ടുമടക്കാൻ പ്രയാസമാണ്. മുട്ട് മടക്കാൻ ശ്രമിക്കുമ്പോൾ Injury ഉണ്ടായ ഭാഗത്ത് അസഹ്യമായ വേദനയാണ് ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
Dr... കാൽ മുട്ടിനു വേദന....ഡോക്ടർ സ്കാൻ ചെയ്തത് നോക്കി. ... നീര് കെട്ടിയതാനന്ന് പറഞ്ഞു...two weeks ..medicin തന്നു... വ്യത്യാസം ഇല്ല...നീര് പോകുവാൻ മറ്റു വഴികൾ എന്തെങ്കിലും ഉണ്ടോ.. .
Muttil idake sound Kelkunnathe theymanamano Vallappozhum cheriya Vedhanavarum vere kuzhappam Illa madakunnathine problem Illa pal kudikunnathe Nallathano
Hi Dr. എനിക്ക് രണ്ട് വർഷം മുൻപ് കാൽ മുട്ടിനു സെപ്റ്റിക് arthritis വന്നു surgery ചെയ്തു.ഇപ്പൊ കാൽ മുട്ട് 90ഡിഗ്രീ വരെ മാത്രേ മടങ്ങുന്നുള്ളു.ഇത് മാറാൻ ഉള്ള exercise പറയാമോ
Hy doctor കഴിഞ്ഞ 3 മാസത്തോളമായി എനിക്ക് എന്റെ കാൽമുട്ട് മടക്കാൻ സാധിക്കുന്നില്ല.ഒരു accident പറ്റിയിരുന്നു.പ്ലാസ്റ്റർ k ഇട്ടിരുന്നത് കൊണ്ട് മുട്ട് ഒട്ടും മടക്കാൻ പറ്റുന്നില്ല.മടക്കാൻ നോക്കുമ്പോൾ മുട്ടിന് നല്ല pain ആണ്.പഴയത് പോലെ മുട്ട് flexibleആക്കാൻ എന്താണ് വഴി
എനിക്ക് വാതസംബന്ധമായി കാൽമുട്ടിന് ഭയങ്കര വേദനയും നീർക്കെട്ടും ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ വേദന ഇല്ല ചിലപ്പോൾ ചെറുതായി വേദന വരും പെട്ടെന്ന് തന്നെ പോകും എന്നാലും നിസ്കാരത്തിൽ കാൽ മടക്കി ഇരിക്കാൻ പറ്റൂല തറയിലും ഇരിക്കാൻ പറ്റൂല ഈ എക്സൈസ് ചെയ്താൽ ശരിയാകുമോ
ഡോക്ടർ എൻറ്റെ മുട്ടിന്റെ ചിരട്ട തെന്നി മാറിയിരുന്നു. അതിനു ശേഷം മുട്ടു മടക്കാൻ പ്രയാസമാണ്. മുട്ടിനു ചുറ്റും തടിച്ചു കല്ലിച്ചു കിടക്കുന്നു .എന്താണ് ഇതിനൊരു മാർഗം. pls replay ഡോക്ടർ
എനിക്ക് ആസിഡന്റിൽ കാലിന്റെ മുട്ടിന്റെ സൈഡിലെ എല്ല് പൊട്ടി ഓപറേഷൻ കഴിഞ്ഞ് കാലിൽ സ്റ്റീൽ ഇട്ടിട്ടുണ്ട് 3 മാസം കഴിഞ്ഞ് ഈ വീഡിയോയിൽ കണ്ടത് പോലെ ഞാൻ ചെയ്യുന്നുണ്ട് ഇപ്പോൾ കുറച്ച് കാൽ മടങ്ങി വരുന്നുണ്ട് ഡോകടർ നടക്കാൻ പറഞ്ഞിട്ടുണ്ട് കുറച്ച് നടക്കമ്പോൾ കാലിന്റെ മസിൽ വേദന വരുന്നുണ്ട് ഇതിന് എന്താണ് ചെയ്യണ്ടേത്
ഹലോ ഡോക്ടർ എൻറ പേര് അഷ്റഫ് എനിക്ക അൻപതു വയസ്സായി എനിക്ക് കാൽമുട്ടുവേദനയുണ്ട് അത് മാത്രമല്ല നടുവേദന സൈട് ജോയൻറ അസസഹ്യമായ വേദനയാണ് ഞാൻ ഡോക്ടറെ, കാണിച്ചിരുന്നു MRI സ്കാനിംഗ് എടുത്ത. എല്ല് തേയ്മാനമാണ് എന്നാണ് പറഞ്ഞത് ഓപറേഷൻ വേണമെന്നാണ് ഡോക്ടർ പറഞ്ഞത് ഇതെല്ലാതെ വേദ മാറാൻ വല്ല മാർഗമുണ്ടോ എന്റെ ജോലി ടൈലറ>ണ് എനിക്ക് നടക്കാനും ഇരിക്കാനും ഒക്കെ വളരെ പ്രയാസമുണ്ട് സാർ ഇതിന് എനിക്ക് ഒരു നല്ല ഉപദേശം തരുമെന്ന ആകാംശയോടെ കാത്തിരിക്കുന്നു
എൻ്റെ കാല് മടക്കി ഇരിക്കാൻ കഴിയുന്നില്ല 10വർഷമായി. ഒരു ആക്സിഡൻ്റ് ല് കാലിൻ്റെ ചിരട്ട പൊട്ടി, പിന്നിട് operation ഒക്കെ ചെയ്തതാ . എന്നൽ ഇത് വരെ കാലു മടക്കുവൻ കഴിയുന്നില്ല. ഒരല്പം മാത്രമേ മടക്കാൻ പറ്റൂ 😢 . ഇത് കുറച് കോടി മടക്കി കിട്ടുവാൻ എന്ത് ചെയ്യണം doctor 😊
എന്റെ രണ്ടു മുട്ടിനും വേദനയാണ് ഞാൻ മുമ്പും sr പറഞ്ഞ വ്യായാമം ചെതിട്ടുണ്ട് എനിക്ക് വേദനയ്ക്ക് നല്ല ആശ്വാസം കിട്ടിയിട്ടുണ്ട്. ഇപ്പോൾ കാണിച്ചത് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കുമോ ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത് ആരും കൂടെ സഹായത്തിനില്ല
എനിക്ക് മുട്ട് തേയ്മാനം ആണ് പക്ഷെ കാൽമുട്ട് മടക്കി എക്സസൈസ് ചെയ്യാൻ പറ്റുന്നുണ്ട്. പക്ഷെ നമസ്ക്കരിക്കുമ്പോൾ കാൽമുട്ട് തറയിൽ മടക്കി വെയ്റ്റ് കൊടുക്കാൻ പറ്റുന്നില്ലാ.അല്പം തടി കൂടിയാ ആളാ പിന്നെ നടക്കുമ്പോൾ ഞൊണ്ടും ഉണ്ട് ഈ എക്സസൈസ് സ്ഥിരം ചെയ്താൽ ശരിയാകുമോ ഡോക്ടർ ദയവായി മറുപടി തരണേ
ഒരുപാട് നന്ദി ഡോക്ടർ.. ഈ രണ്ട് കാര്യം തന്നെ ആണ് എന്റെ മുട്ടിന്റെ പ്രോബ്ലം..
Sir, thank you very much. This is very useful for those who suffer knee pain.
എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന താണ് മുട്ടുവേദന അനുഭവിക്കുന്നവർക്ക്. വളരെ നന്ദിയുണ്ട് എനിക്ക് ഒത്തിരി വദനയ്ക്കു മാറ്റം കിട്ടിയിട്ടുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.
Good information,
Enikku randu masamayi kalmuttil vedana docterude ee video kandu oru divasam kondu thanne pain pakuthi kuranju Jazakkallahu khair
Very good information...I am suffering with the knee pain and doing the same exercises...
നന്ദി yud🙏🙏കുറെ ദിവസമായി കഷ്ട്ടപെടുന്നു. ദൃ ഒരുപാട് നന്ദി യുടെ ഡോക്ടർ
വളരെ നല്ല ഉപദേശം നന്ദി ഡോക്ടർ.
Thanks sir. Njan Aagrahicha vishayam thannanith. V V Thanks.
ലിഗമെന്റ് ഇഞ്ചുറി ഉണ്ടായി പ്ലാസ്റ്റർ 3 ആഴ്ച പ്ലാസ്റ്റർ ഇതിനു ശേഷം ഫിസിയോ തെറാപ്പി ചെയ്യാൻ തുടങ്ങി പക്ഷെ മുട്ടുമടക്കാൻ പ്രയാസമാണ്. മുട്ട് മടക്കാൻ ശ്രമിക്കുമ്പോൾ Injury ഉണ്ടായ ഭാഗത്ത് അസഹ്യമായ വേദനയാണ് ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
ഇപ്പൊൾ എങ്ങിനെ ഉണ്ട്. ഇന്ന് എൻ്റെ കാലിലെ പ്ലാസ്റ്റർ ayichuu.. മടക്കാൻ ഒക്കെ ബുദ്ധിമുട്ട് ഉണ്ട്.. ഡോക്ടർ 2 aycha നടകാതെ എക്സൈസ് ചെയ്യാൻ പറഞ്ഞു
ഇതിനു പരിഹാരം കിട്ടിയോ എനിക്കും ഇപ്പൊ ഇതാണ് അവസ്ഥ
, Z,, Z,
.z
Very useful exercises sir. Can l do the same for my knee.. cartilages worn out?
Vedana kooduthal Ulla samayathu exercise cheyyamo
Dr... കാൽ മുട്ടിനു വേദന....ഡോക്ടർ സ്കാൻ ചെയ്തത് നോക്കി. ... നീര് കെട്ടിയതാനന്ന് പറഞ്ഞു...two weeks ..medicin തന്നു... വ്യത്യാസം ഇല്ല...നീര് പോകുവാൻ മറ്റു വഴികൾ എന്തെങ്കിലും ഉണ്ടോ.. .
Dr....
eniki apt(anterior pelvic tilt) und..
Ithinu ntha pariharamayitulla exercises?oru video cheyyumo
Thank you sir...it helped me a lot....🙏
Sir കയ്യിന്റെ മടങ്ങുന്നില്ല നിവരുന്നുമില്ല മുട്ട് മുകളിൽ കയറിയതായിരിന്നു മൂന്നു മാസം ആയി എന്തങ്കിലും മാർഗം ഉണ്ടോ
Muttinu piditham ondu.athinu enthu cheyyanam Dr.,
Ente tallaviral vedanyum madakan patunnumilla stiffayi nilkukayanu njan soudiyil anu climate nalla tanuppanu ivide njan ituvare dr kanichittilla entenkilum medicino exercise undo dayavayi Dr. Reply taranam pls
Dr trigger finger me kurichu excersice ittrunnu
Sir only effected leg matharum chaydal mathiyo?
സാർ എന്റെ കാൽ മുട്ട് ബൈക്കിൽ നിന്നും വീണു കാൽ തിരിഞ്ഞു. ഇപ്പോൾ സുഖമായി കൊണ്ടിരിക്കുന്നു. കാൽ madakan ബുദ്ധിമുട്ട് ആണ് ഇതു മാറാൻ ഉള്ള excesise undo.
Surgery ചെയ്തോ
@@arunsomarajan171 ബ്രോ എനിക്ക് സർജറി കഴിഞ്ഞതാണ് മുട്ട് മടങ്ങിയിട്ടില്ല
@@abhiram3127Bro mutt madangiyo
സഹായത്തിനൊന്നും ആരും ഇല്ല 😒😒
സുഖമായോ
Muttil idake sound
Kelkunnathe theymanamano
Vallappozhum cheriya
Vedhanavarum vere kuzhappam
Illa madakunnathine problem
Illa pal kudikunnathe
Nallathano
Exercises ഏറ്റവും നല്ല പരിഹാരം!
@@ahmadabdullah4149 excise cheyyum thx
Nanippazha e video kanan idaaythu 70 vayssulla ente ummku kalmuttu preshnam anu ithupole cheyithal mattam undakumo
Njan video shere chaidu ketto.....
നല്ല അഡ്വൈസ് ആണു സർ
കാൽ മുട്ട് മടക്കി ഇരിക്കാൻ സാധിക്കുന്നില്ല നല്ല വേദന അനുഭവപ്പെടുന്നു.. ഏത് dr ആണ് കാണിക്കേണ്ടത്?
Good information
Good
Thanks
Hi
Dr. എനിക്ക് രണ്ട് വർഷം മുൻപ് കാൽ മുട്ടിനു സെപ്റ്റിക് arthritis വന്നു surgery ചെയ്തു.ഇപ്പൊ കാൽ മുട്ട് 90ഡിഗ്രീ വരെ മാത്രേ മടങ്ങുന്നുള്ളു.ഇത് മാറാൻ ഉള്ള exercise പറയാമോ
Thank u doctor
Dr njhan weight lossinte bhakamayi 11 days elliptical cycle mechine thudarchayayi ravile 1/2 hour veykittu 1/2 hour exercise cheythu.ippol enikku kalmuttinu bayankara pain undu.kalmuttu madakkumboyum staircase irangumboyumokke.exersice cheyyumbol vallya preshnam thonnunnilla. Athinu sheshamanu pain.ithenthu kondanu?.ini cheyyunnath kondu preshnamundo? please reply sir. waiting.
Step കയറുമ്പോൾ ഉള്ള മുട്ട് വേദനക്ക് എന്താണ് exercise? മുട്ട് മടക്കുമ്പോൾ kuzhappamilla
Step കയറാനും ഇറങ്ങാനും പ്രശ്നമാണ്
11:42
ട്രൈ ചെയാം താങ്ക്സ് സർ
Thanks sir
Hy doctor കഴിഞ്ഞ 3 മാസത്തോളമായി എനിക്ക് എന്റെ കാൽമുട്ട് മടക്കാൻ സാധിക്കുന്നില്ല.ഒരു accident പറ്റിയിരുന്നു.പ്ലാസ്റ്റർ k ഇട്ടിരുന്നത് കൊണ്ട് മുട്ട് ഒട്ടും മടക്കാൻ പറ്റുന്നില്ല.മടക്കാൻ നോക്കുമ്പോൾ മുട്ടിന് നല്ല pain ആണ്.പഴയത് പോലെ മുട്ട് flexibleആക്കാൻ എന്താണ് വഴി
Mutt madangiyo bro
Help ellathe cheyyan kanichutharuka
AslamuAlaikum. Can I use knee cap
sir eniku 24 age e prayathil muttuvedhana varumo.eniku nallathu poke vendhanayund
Eppo enganeyund muttvedana kuravundo
Cartilege ഡാമേജിനുo ഇതു ചെയ്യാൻ pattumo
വാഷറിന് പൊട്ടലുണ്ട് മുട്ടുമടക്കാൻ പ്രയാസം നീരും ഉണ്ട്. പരിഹാരം നിർദ്ദേശിക്കൂ
Sir enik muttu chirattak fracture vanu plaster ittu ok ayi pakshe 3month ayi physio cheunu enitum maximum madagiyila kuduthal enthelum exercise undo pls help ith njan cheyarund muttinu full neer kettum painum stiff ayi pokuna problem petenu varunu
Bro shariyayo
Hypermobility യെ പറ്റി വീഡിയോ ഇടാമോ?
idup sandi vedana mran edanu cheyyendad
Dr ഇ കൽമുട്ട് മടക്കുമ്പോൾ നടവിൽ നിന്ന് ഞെട്ട് ഓടിയുന്നത് പോലെ സൗണ്ട് കേൾക്കുന്നു അത് എന്താ എനിക്ക് ഡിസ്ക് ബാൽജ് ഉള്ളതാണ് അത് കൊണ്ട് ആണോ ഇങ്ങനെ
തൈമാനം ഉള്ള ആൾക് മുട്ട് മടക്കാൻ പറ്റുമോ ഉശാറുണ്ട്
ഈ വ്യായാമം നിങ്ങൾക്ക് ഉപകാരപെടും.
Zajakallahu hair
എനിക്ക് വാതസംബന്ധമായി കാൽമുട്ടിന് ഭയങ്കര വേദനയും നീർക്കെട്ടും ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ വേദന ഇല്ല ചിലപ്പോൾ ചെറുതായി വേദന വരും പെട്ടെന്ന് തന്നെ പോകും എന്നാലും നിസ്കാരത്തിൽ കാൽ മടക്കി ഇരിക്കാൻ പറ്റൂല തറയിലും ഇരിക്കാൻ പറ്റൂല ഈ എക്സൈസ് ചെയ്താൽ ശരിയാകുമോ
അതെ.. നല്ല വ്യത്യാസം ഉണ്ടാകും
Sir ellutheymanamullavarkkucheyyamo
അതെ ... ചെയ്യാം
ആരും സഹായത്തിനില്ല ഒറ്റയ്ക്കും ഇങ്ങിനെ ചെയ്യാമോ
മുട്ട് തിരിയൽ എന്താണ് പ്രതിവിധി
ligament tear -what is remedy
Ente brotherinu Nalla muttu vedana anu orupad padulla jolikal cheyyan Padilla, ipo physiotherapy cheyyunnu xrayil kuzhappam illa, enthavum sir aa kneepaininu karanam
Marumallo
ഡോക്ടർ എൻറ്റെ മുട്ടിന്റെ ചിരട്ട തെന്നി മാറിയിരുന്നു. അതിനു ശേഷം മുട്ടു മടക്കാൻ പ്രയാസമാണ്. മുട്ടിനു ചുറ്റും തടിച്ചു കല്ലിച്ചു കിടക്കുന്നു .എന്താണ് ഇതിനൊരു മാർഗം. pls replay ഡോക്ടർ
Hloo... Same problem 😢 ippo redy aayo?
@@rashidhanichus4742 eppol ellam shari ayyii 👍
കാലിന് ആക്സിഡൻ്റ് പറ്റിയിരുന്നു. മുട്ട് ഇപ്പോൾ പകുതിയേ മടങ്ങുന്നുള്ളൂ .അതിനുള്ള solutions ഉണ്ടോ
ബ്രോ same issue 4 month aayi വല്ല വഴിയും ഉണ്ടോ
എനിക്കും കാൽ മുട്ടിനാണ് ആക്സിഡന്റ് പറ്റിയെ
ഇപ്പോ മടങ്ങുന്നുണ്ടോ ബ്രോ
@@abhiram3127bro ippo madangunnundo redy aayo
എനിക്ക് ആസിഡന്റിൽ കാലിന്റെ മുട്ടിന്റെ സൈഡിലെ എല്ല് പൊട്ടി ഓപറേഷൻ കഴിഞ്ഞ് കാലിൽ സ്റ്റീൽ ഇട്ടിട്ടുണ്ട് 3 മാസം കഴിഞ്ഞ് ഈ വീഡിയോയിൽ കണ്ടത് പോലെ ഞാൻ ചെയ്യുന്നുണ്ട് ഇപ്പോൾ കുറച്ച് കാൽ മടങ്ങി വരുന്നുണ്ട് ഡോകടർ നടക്കാൻ പറഞ്ഞിട്ടുണ്ട് കുറച്ച് നടക്കമ്പോൾ കാലിന്റെ മസിൽ വേദന വരുന്നുണ്ട് ഇതിന് എന്താണ് ചെയ്യണ്ടേത്
Bro same issue enik ippm
കാൽ മുട്ട് കുറച്ചേ മടങ്ങുള്ളൂ
ചേട്ടാ വല്ല വഴിയും ഉണ്ടോ 4 month ആയി
@@abhiram3127bro mutt madangiyo
Bro @@abhiram3127
ഹലോ ഡോക്ടർ എൻറ പേര് അഷ്റഫ് എനിക്ക അൻപതു വയസ്സായി എനിക്ക് കാൽമുട്ടുവേദനയുണ്ട് അത് മാത്രമല്ല നടുവേദന സൈട് ജോയൻറ അസസഹ്യമായ വേദനയാണ് ഞാൻ ഡോക്ടറെ, കാണിച്ചിരുന്നു MRI സ്കാനിംഗ് എടുത്ത. എല്ല് തേയ്മാനമാണ് എന്നാണ് പറഞ്ഞത് ഓപറേഷൻ വേണമെന്നാണ് ഡോക്ടർ പറഞ്ഞത് ഇതെല്ലാതെ വേദ മാറാൻ വല്ല മാർഗമുണ്ടോ എന്റെ ജോലി ടൈലറ>ണ് എനിക്ക് നടക്കാനും ഇരിക്കാനും ഒക്കെ വളരെ പ്രയാസമുണ്ട് സാർ ഇതിന് എനിക്ക് ഒരു നല്ല ഉപദേശം തരുമെന്ന ആകാംശയോടെ കാത്തിരിക്കുന്നു
Mutte mariyl athine parihaaram ndo
Ente kal muttu footbol kalikumbol kure tavana tetti poyikk ippo kali nirthi ani payzya pole akumo
Aavumallo
വളരെ നന്ദി
എൻ്റെ കാല് മടക്കി ഇരിക്കാൻ കഴിയുന്നില്ല 10വർഷമായി. ഒരു ആക്സിഡൻ്റ് ല് കാലിൻ്റെ ചിരട്ട പൊട്ടി, പിന്നിട് operation ഒക്കെ ചെയ്തതാ . എന്നൽ ഇത് വരെ കാലു മടക്കുവൻ കഴിയുന്നില്ല. ഒരല്പം മാത്രമേ മടക്കാൻ പറ്റൂ 😢 . ഇത് കുറച് കോടി മടക്കി കിട്ടുവാൻ എന്ത് ചെയ്യണം doctor 😊
Madangio bro
എന്റെ രണ്ടു മുട്ടിനും വേദനയാണ് ഞാൻ മുമ്പും sr പറഞ്ഞ വ്യായാമം ചെതിട്ടുണ്ട് എനിക്ക് വേദനയ്ക്ക് നല്ല ആശ്വാസം കിട്ടിയിട്ടുണ്ട്. ഇപ്പോൾ കാണിച്ചത് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കുമോ ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത് ആരും കൂടെ സഹായത്തിനില്ല
സോഹർ കിംസ്റ്റ് ഹോസ്പിറ്റലിൽ നല്ല ചികിത്സയാണ്
@@souloflove896 എവിടെയാണ്
I think this mob no is wrong. I have many times
👌🏽👌🏽👌🏽
Sar majja poyath varumo kal muttile
ഇവയൊക്കെ ചെയ്യുന്ന തിന് മറ്റുള്ളവരുടെ സഹായം വേണ്ടേ
sheeba md well said...swayam cheyyavunna exercisinalle priority kodukkendath
ഇതു ഒരു കുഴപ്പവും ഇല്ലത്ത കലാണ് മടക്കും നിവർത്തും....
മടങ്ങാത്ത ഒരു ആളിന്റെ എങ്കിൽ... ഒടിഞ്ഞത് തന്നെ
എത്ര ഇതുപോലെ ച്യ്തിട്ടും തീരെ മടക്കാൻ പറ്റുന്നില്ല
ലിഗമെന്റ് ഇഞ്ചുറി ഉണ്ട് ഈ വ്യായാമം ചെയ്യാമോ
anke.sahekan.pattatha.mutu.vathanayane.ethekurayanullasekelsha.athane.dokedar
മുട്ട വോദനയാണ് സാർ
P
എനിക്ക് മുട്ട് തേയ്മാനം ആണ് പക്ഷെ കാൽമുട്ട് മടക്കി എക്സസൈസ് ചെയ്യാൻ പറ്റുന്നുണ്ട്. പക്ഷെ നമസ്ക്കരിക്കുമ്പോൾ കാൽമുട്ട് തറയിൽ മടക്കി വെയ്റ്റ് കൊടുക്കാൻ പറ്റുന്നില്ലാ.അല്പം തടി കൂടിയാ ആളാ പിന്നെ നടക്കുമ്പോൾ ഞൊണ്ടും ഉണ്ട് ഈ എക്സസൈസ് സ്ഥിരം ചെയ്താൽ ശരിയാകുമോ ഡോക്ടർ ദയവായി മറുപടി തരണേ
വ്യായാമം സ്ഥിരമായി ചേരുമ്പോൾ നല്ല മാറ്റം ഉണ്ടാകും
Kaal paadhathinnu. Cross pain excercise
സാർ ലീഗ് മെന്റിന്റെ എക്സൈസ് പറയുമോ ?
Allam sariyakum
Thanks sir