പെറ്റ്സ്റ്റേഷനിലെ ചൈനക്കാരി പ്രസവിച്ചൂട്ടാ... Zing goat delivered baby girl 🥰

Поділитися
Вставка
  • Опубліковано 7 лип 2021
  • Hey guys
    In this video, we introduce our cute little kid. She’s so cute and vibrant just like her parents. We also got a pair for one of our dear pets. Watch the video to know who the new member is!!!
    Zing goat is an exceptionally beautiful breed that needs a lot of care and it’s expensive. But owning them indeed brings joy and contentment as they are so cheerful and gorgeous! Veer and Zara, our zing goats are indeed one of the stars in Petstation!
    We haven’t named our kid yet hoping our subscribers would love to do that! Looking forward to hear all your name suggestions for Veer Zara’s baby and our new member!
    Hope you enjoy the video. Please leave your thoughts in the comments section below.
    Instagram page:- petstationkannu...
    Facebook page:- / petstationkannur
  • Домашні улюбленці та дикі тварини

КОМЕНТАРІ • 5 тис.

  • @yoosufalit5838
    @yoosufalit5838 3 роки тому +1043

    മൗഗ്ലിയെ അവഗണിക്കുന്നതിൽ ഞങ്ങൾ മൗഗ്ലി ഫാൻസ്‌ അസ്വസ്ഥരാണ്........ അടുത്ത വീഡിയോയിലെങ്കിലും കാണിക്കണേ.....

  • @fishingfreaks
    @fishingfreaks 3 роки тому +1224

    ❤️ bayangra cute anallo 🥰

  • @AbdulRahman-ul7eu
    @AbdulRahman-ul7eu 3 роки тому +106

    ഞാനൊരു മലപ്പുറം കാരൻ ഈ ചാനൽ കണ്ടത് മുമ്പ് ഏതോ ഒരു കൊള്ളൊരുതാത്തവൻ വിഷം കലക്കി മീനുകളെ കൊന്ന വീഡിയോ കണ്ടത് മുതലാണ്. അന്ന് എനിക്ക് അത് കണ്ടപ്പോ നല്ല വിഷമം ണ്ടായിരന്നു.
    അന്ന് മുതൽ ആഗ്രഹിച്ചതാ pet station കാണണം എന്ന്. എന്നാണാവോ അതിന് ഒരു ഭാഗ്യം ലഭിക്കുക ......💥😢😊😊

  • @TheKitchener
    @TheKitchener 3 роки тому +17

    അടിപൊളി👍 ..... മൗഗ്ലി എനിക്ക് വലിയ ഇഷ്ടമായി ...... എത്രയും പെട്ടെന്ന് അവിടേക്ക് വരാൻ തോന്നുന്നു. 😍

  • @sudharmma4817
    @sudharmma4817 3 роки тому +65

    ഞാൻ 1ST time ആണ് ഈ chanal കാണുന്നേ.... Wonderful... 👋👋👋👋👌👌👌👌👍👍👍👍

  • @lasonobeatz5629
    @lasonobeatz5629 3 роки тому +108

    വിരലിൽ എണ്ണാവുന്ന സബ്സ്ക്രൈബേർ ഉള്ളപ്പോൾ ഫോളോ ചെയ്തതാണു ഈ ചാനൽ. അന്നും ഇന്നും ഒരു കമന്റ് ഇട്ടാൽ മുടക്കമില്ലാതെ ലൈകും കമെന്റും ഇട്ടു നമ്മെ നിരുത്സാഹപ്പെടുത്താത നമ്മളെ മുതലാളി സാബിക്കാ .
    വീര നായകൻ 😘

    • @Petstationkannur
      @Petstationkannur  3 роки тому +19

      😃😃❤️🙈

    • @shahinanasim1870
      @shahinanasim1870 3 роки тому +5

      Ningal aanu pet station nte biggest fan🎉🎉oru video kk thaazheyum ningade comment kaanaathirunnittilla😀😀

    • @Petstationkannur
      @Petstationkannur  3 роки тому +3

      @@shahinanasim1870 yes 👍

    • @ammuzz9080
      @ammuzz9080 3 роки тому +2

      നമ്മുടെ ചാനലിൽ Pets Related ആയിട്ടുള്ള വീഡിയോസ് ആണ് ചാനൽ സബ്സ്ക്രെബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ

    • @edkshukkoorvloge
      @edkshukkoorvloge 3 роки тому +1

      Supper 👌👌

  • @asarsulu1877
    @asarsulu1877 3 роки тому +38

    ഞാൻ ഈ ഇടയാണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. പറയാതിരിക്കാൻ വയ്യ. ഇത് കാണുമ്പോൾ തന്നെ മനസ്സിന് നല്ല സമാധാനമാണ്.

  • @orangeteamoffial
    @orangeteamoffial 3 роки тому +30

    Zallu
    എന്ന് പേരിടാം
    Zara zallu💕

  • @Vishnumohandas913
    @Vishnumohandas913 3 роки тому +9

    This channel deserves more than million subs❤💥

  • @Afrithiii.stories
    @Afrithiii.stories 3 роки тому +47

    ഇക്കാടെ വീഡിയോ കാണുമ്പോൾ മനസിന് ഒരു ശാന്തോഷം ആണ് 💯♥️

  • @dreamerjoy8023
    @dreamerjoy8023 3 роки тому +42

    ഭൂമിയുടെ അവകാശികൾക്ക് വേണ്ടി ജീവിക്കുന്ന നിങ്ങളാണ് ഹീറോ 💯

  • @joelthomas1224
    @joelthomas1224 3 роки тому +2

    ഇക്ക മറ്റുള്ളവരുമായി ഇടപെടുന്ന രീതി, സംസാരിക്കുന്ന ശൈലി, പിന്നെ ആ ചിരി. ഇതൊക്കെ ആണ് petstation വളരാൻ കാരണം.. ഞാൻ indian army ജവാൻ ആണ്, എന്റെ അടുത്ത ലീവിന് ഉറപ്പായും ഒരു വിസിറ്റ് ഉണ്ടാകും 😘

  • @cgl5384
    @cgl5384 2 роки тому +3

    The pets are so well taken care off!! I think they feel like in heaven everyday 😍😍😍😍

  • @ajirajem
    @ajirajem 3 роки тому +51

    ഏത് വിഭാഗത്തിൽ പെടുന്ന ആടിനെയും കാണാൻ അതീവ ക്യൂട്ടാണ്... എനിക്ക് അത്ര ഇഷ്ടമുള്ള ഒരു മൃഗമാണ് ആട്.... ക്യൂട്ട് ബേബി...

  • @Sushitha_shinil
    @Sushitha_shinil 3 роки тому +2

    New baby :saarvi or visaara
    New parrot: Gianna
    Super video,ente veettilum 2week aaya baby attinkunju und 😍😍😍ur veersara is so cute.😍😍

  • @ayishaminha3085
    @ayishaminha3085 2 роки тому +2

    wow cute baby😍

  • @bindeeprajk8241
    @bindeeprajk8241 3 роки тому +13

    Angane വീർ സാറ ദമ്പതികൾക്ക് oru കുഞ്ഞ് പിറന്നിരിക്കുന്നു 🤩🤩🤩

  • @aadhilsabira3307
    @aadhilsabira3307 3 роки тому +24

    3 വയസ്സുള്ള മോൻ പോലും petstation വീഡിയോസിന്റെ ആരാധകനാണ് ..

  • @harinandans2043
    @harinandans2043 2 роки тому +1

    Adipoli ❣️

  • @fuhadnk8889
    @fuhadnk8889 2 роки тому

    Adipoli 👌🏻👌🏻👌🏻

  • @fadheen
    @fadheen 3 роки тому +30

    ഇതൊക്കെ കാണുമ്പോ തന്നെ ഒരു സുഗാണ്💓💝

  • @navaskadakassery2113
    @navaskadakassery2113 3 роки тому +110

    കബീറിനെ കൊടുക്കുന്നില്ല എന്ന് കേട്ടപ്പോൾ ഒരു സമാധാനം😀😀

    • @hajarahaju2237
      @hajarahaju2237 3 роки тому +1

      Wsfh

    • @wilfredantony7082
      @wilfredantony7082 3 роки тому

      Surumi

    • @lotofthoughtsandthings5595
      @lotofthoughtsandthings5595 3 роки тому

      👈👈👈Pubg യും free fire ഉം ban ചെയ്യണം..😠😠😠😔. കാരണം ഇതാണ്..... ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോ കാണുക.. അത് കണ്ടാൽ, അല്പം ബോധം ഉണ്ടെങ്കിൽ പിന്നെ കളിക്കൂല ഈ മരണ ഗൈമുകൾ...😔😠😠😠

  • @bindusunil8272
    @bindusunil8272 Рік тому

    Cute vava.. 😘💕👍

  • @Shamusthu
    @Shamusthu 3 роки тому

    New videokk w8ng aannttaaa🤩😍

  • @nsha4535
    @nsha4535 3 роки тому +151

    Zara + Vir = Zavi ( Zavi is a Girl/Female baby name and origin is Arabic, Spanish. Zavi, Girl/Female means: Beautiful; Rich; Vicious) and a bit close to the origin Zing

  • @afsalafsal2529
    @afsalafsal2529 3 роки тому +31

    അൽഹംദുലില്ലാഹ് കബീറിനെ കൊടുക്കുന്നില്ലല്ലോ 😘😘

  • @bushrabushra7453
    @bushrabushra7453 3 роки тому

    ബ്യൂട്ടിഫുൾ ആൻഡ് നല്ല മനോഹരം ഉണ്ട് 💐💐

  • @alfiavaalfia9546
    @alfiavaalfia9546 2 роки тому

    അടിപൊളി വീറും സാറയും കുഞ്ഞും

  • @fahadfahu525
    @fahadfahu525 3 роки тому +17

    എന്ത് മൊഞ്ച് ആണ് ആ ആട്ടിൻ കുട്ടിയ കാണാൻ 😍😍😍😍

  • @Cristianonithu
    @Cristianonithu 3 роки тому +7

    ആട് ഒരു ഭീകര ജീവിയാണ് 😂💥😂

  • @haridasharidasnandhi7653
    @haridasharidasnandhi7653 2 роки тому +1

    Nala rasmundu kannannn 👍👍

  • @azsvlog1043
    @azsvlog1043 3 роки тому +1

    so cute baby goat adutha vidio kananayi njan wait cheyyunnu

  • @janisvlog556
    @janisvlog556 3 роки тому +64

    നിങ്ങളുടെ കലർപ്പില്ലാത്ത അവതരണം സൂപ്പർ എനിക്കും മക്കൾക്കും വളരെ ഇഷ്ടമാന്ന്👍👍

  • @rajithaknd
    @rajithaknd 3 роки тому +59

    ആട്ടിൻ കുട്ടി എന്റെ വീക്നെസ്സുകളിൽ ഒന്നാണ്. അവൾക്ക് ലാറ എന്ന് പേരിടു, തത്തകുട്ടന് ലൂക്കോ എന്നും.

    • @ansiyaansiya9585
      @ansiyaansiya9585 3 роки тому

      Lara nalla peru anu,❤️❤️

    • @AARUSWibes
      @AARUSWibes 3 роки тому

      എന്റെ മോൾക്കും ഭയങ്കര ishta ആട്... നാട്ടിൽ ഉണ്ടായിരുന്നപ്പോ അടുത്ത വീട്ടിൽ കുറെ ഉണ്ടായിരുന്നു.. അതിനു ശീമാട്ടി, സുന്ദരി, കൊമ്പൻ അങ്ങനെ കുറേ പേരിട്ടു.. കഴിഞ്ഞ ആഴ്ച വിളിച്ചപ്പോ ശീമാട്ടിയെ വിറ്റ് എന്ന് പറഞ്ഞു.. അതുകേട്ടപ്പോ അവള് ഷോക്ക് ആയി പോയി..

    • @rajithaknd
      @rajithaknd 3 роки тому +1

      @@AARUSWibes സാരമില്ല എന്ന് പറയു.

    • @rajithaknd
      @rajithaknd 3 роки тому

      @@ansiyaansiya9585 🙏

  • @anoopmohan5696
    @anoopmohan5696 3 роки тому

    അടിപൊളി...

  • @catch.me_5126
    @catch.me_5126 3 роки тому

    ഫസ്റ്റ് ടൈം അന്ന് വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തു ഒരുപാട് ഇഷ്ട്ടായി മുൻപ് ഇട്ട വീഡിയോ കുടി കാണട്ടെ 😍😍

  • @misajasvlogs2841
    @misajasvlogs2841 3 роки тому +168

    ഇത് വരെ പഴത്തൊലി മാത്രം കണ്ട കബിർ പഴം കണ്ടപ്പോൾ എനിക്ക് വട്ടായോ എന്ന് വരെ ആലോചിച്ചിട്ടുണ്ടാവും 😂

    • @Petstationkannur
      @Petstationkannur  3 роки тому +32

      😂😂😂😂

    • @pranglows7496
      @pranglows7496 3 роки тому +1

      ©☺☺

    • @lasonobeatz5629
      @lasonobeatz5629 3 роки тому +8

      എന്തിനാ സാബിക്കാ . കബീറിന് പഴ തൊലി മാത്രം കൊടുക്കുന്നത് . അറക്കാൻ കൊണ്ട് പോകുന്ന വഴിയിൽ നിന്ന് എല്ലേ അവനെ സബിക്ക രക്ഷിച്ചത് . ഒരു പക്ഷെ അവന്റെ നന്ദിയായിരിക്കും ഇന്നതെ pets സ്റ്റേഷന്റെ വിജയം

    • @binsaasharaf9973
      @binsaasharaf9973 3 роки тому +1

      😂😂

    • @misajasvlogs2841
      @misajasvlogs2841 3 роки тому +4

      @@lasonobeatz5629
      അതെ ചിലപ്പോൾ കബീർ തന്നെയായിരിക്കും ഈ ഐശ്വര്യത്തിന്റെ കാരണക്കാരൻ

  • @mubashir3003
    @mubashir3003 3 роки тому +40

    നിങ്ങളെ വീഡിയോ കാണുമ്പോ ഒരു വല്ലാത്തൊരു സന്തോഷം ആണ്. 🥰🥰🥰🥰🥰🥰🥰🥰🥰

  • @fisiliyamanaf967
    @fisiliyamanaf967 3 роки тому

    Cuteeeeee 😍🥰 l like very much

  • @fmvlogs1
    @fmvlogs1 3 роки тому

    Bro videos powliyaanu

  • @Rakpro103
    @Rakpro103 3 роки тому +20

    ഇതുപോലുള്ള pets ഇനെ വളർത്തുമ്പോൾ മനസ്സിന് ഒരു സന്തോഷം ആണ് ❤❤❤

    • @umer3286
      @umer3286 3 роки тому

      Yes

    • @minijose8545
      @minijose8545 3 роки тому +1

      Kanumbo nalla rasama pashe nokkiyedukan nalla paniya

    • @Rakpro103
      @Rakpro103 3 роки тому

      @@minijose8545 അതെ

    • @minijose8545
      @minijose8545 3 роки тому

      Mmm athanne

  • @shafrinshaaz1004
    @shafrinshaaz1004 3 роки тому +47

    മൗഗ്ലി ഇല്ലാതെ വീഡിയോ ഇല്ല...
    മൗഗ്ലി മുഖ്യo ബിഗിലെ....✌️🐵

  • @febaphilip2755
    @febaphilip2755 3 роки тому +11

    Proud of u brother..u are doing a great job…really passionate towards what u r doing….!!👍🏻👍🏻

  • @shamet666
    @shamet666 3 роки тому

    Masha Allah so cute

  • @ncmphotography
    @ncmphotography 3 роки тому +11

    പിങ്കി 😍🤗
    ഇവരെ ഒക്കെ കാണാൻ ഒരീസം വരണം.....😍

    • @staymad.thatstheonlyway2480
      @staymad.thatstheonlyway2480 3 роки тому +1

      ഷാജി പാപ്പന് ഇഷ്ട്ടപ്പെടില്ല😉

    • @ncmphotography
      @ncmphotography 3 роки тому

      @@staymad.thatstheonlyway2480 പാപനോട് ഞാൻ പറഞ്ഞിട്ടുണ്ട്😊

  • @sreeram1967
    @sreeram1967 3 роки тому +8

    Kabeer kodukkunnilla
    Kabeer fans like adi👍👍😍😍

  • @nihalnazir7140
    @nihalnazir7140 3 роки тому

    Pwoli

  • @meezafathima123
    @meezafathima123 3 роки тому +1

    Masha allah❤️❤️❤️🥺🥺

  • @Era_of_end
    @Era_of_end 3 роки тому +5

    Poli big fan bro

  • @ajalmohamed7740
    @ajalmohamed7740 3 роки тому +22

    ഞാൻ സ്‌ഥിരം പ്രേഷകനാണ് billy എന്ന് പേര് ഇടാം ഈസ്‌ very cute

  • @ahmedhulkabeerahmedhulkabe606
    @ahmedhulkabeerahmedhulkabe606 3 роки тому

    ആട്ടിന്‍ കുട്ടിക്ക് കുഞ്ഞി പാത്തുമ്മ 😍❤മാഷാ അല്ലാഹ് very cute baby😍

  • @jinsiya5318
    @jinsiya5318 3 роки тому +1

    So cute baby ❤❤❤❤❤❤

  • @WingsFree_Vlogs_Travel_Eat_Fun
    @WingsFree_Vlogs_Travel_Eat_Fun 3 роки тому +10

    സൂപ്പർ.... ഞാനും ഒരു ആട് വാങ്ങുന്ന കാരൃ० ആലോചിക്കുന്നു 🥰🥰🥰🥰

  • @hani3321
    @hani3321 3 роки тому +30

    പാത്തൂട്ടി. മാഷാഅല്ലാഹ്. സുന്ദരി ❤❤

  • @sayyidathaminamadavoor4856
    @sayyidathaminamadavoor4856 3 роки тому +1

    Nalla cute masha allah

  • @RaniyasChannel
    @RaniyasChannel 3 роки тому

    masha allah…

  • @malluworld2205
    @malluworld2205 3 роки тому +4

    ഇദ്ദേഹത്തിന്റെ Vibe vere level aaanu 💚✨🌺

  • @tsjerin1731
    @tsjerin1731 3 роки тому +20

    Zing goat baby - prisilla
    Echo's mate - mecho

  • @jeesilvlog2704
    @jeesilvlog2704 3 роки тому

    Nice anu ellam..... And nice channel.... Good

  • @itachisazuki2024
    @itachisazuki2024 2 роки тому

    Oh so cute 😘😘😘

  • @Thejomation
    @Thejomation 3 роки тому +63

    *ഇത് പ്രസവമാസ൦ എങ്ങാനും ആണോ😜🤩*

  • @ashfaq_talks_
    @ashfaq_talks_ 3 роки тому +130

    💥💥💥KABEER FANS UNDO💥💥💥
    👇

  • @mujeebv4682
    @mujeebv4682 2 роки тому

    ക്യൂട്ട് ആണല്ലോ

  • @vloggerjakky5431
    @vloggerjakky5431 3 роки тому

    Pingy enn per etto polikkum🥰🥰🥰

  • @anilm3906
    @anilm3906 3 роки тому +198

    സാറാന്റെ കുട്ടിക്ക് ഡോറ എന്ന് പേര് ഇട്ടോളൂ ഡോറ ആട്ടിൻകുട്ടി 😄

  • @catsworldanimallover
    @catsworldanimallover 3 роки тому +47

    പാത്തൂന്ന് ഇടാം ആട്ന്റെ കുട്ടിക്ക്......
    പിന്നെ birdന് deo........🙈
    പിന്നെ ഒരു പരാതി ഉണ്ട് ഞങ്ങടെ മൗഗ്ലിയെ കാണിക്കുന്നില്ല. അടുത്ത videoയിൽ കാണിക്കണംട്ടോ......
    ❤️❤️❤️❤️

    • @kpsheriff6365
      @kpsheriff6365 3 роки тому +1

      @Afnu and Rifu channel പൊളി comment എന്ന് പറഞ്ഞു ലിങ്ക് kodth subscribe കൂട്ടാൻ nokkunnoda🤣🤣

    • @athulkumarajith5483
      @athulkumarajith5483 3 роки тому +1

      Wonderful name😂😂😂😀😃😄😄

    • @catsworldanimallover
      @catsworldanimallover 3 роки тому +1

      @@athulkumarajith5483 😅😂

  • @bushrabushra7453
    @bushrabushra7453 3 роки тому

    ബ്യൂട്ടിഫുൾ ആട്

  • @zainudeenpv5706
    @zainudeenpv5706 2 роки тому

    ഇത് എനിക്ക് ഭയങ്കര ഇഷ്ടായി 🥰🥰🥰

  • @binjetbroz2286
    @binjetbroz2286 3 роки тому +63

    നമ്മുടെ അണ്ണൻ്റെ വീഡിയോ ഇഷ്ട്ടം ആയവർ ഈ കമറ്റ് like ചെയ്യുക

  • @zain.trupath.motors2020
    @zain.trupath.motors2020 3 роки тому +9

    അങ്ങനെ Kabeer Safe ആയി😅🙂.

    • @aimalayalamdubb
      @aimalayalamdubb 3 роки тому

      എന്റെ ചാനൽ 1k ആകാൻ സഹായിക്കൂ

  • @amaanibnameen7076
    @amaanibnameen7076 3 роки тому +2

    കാഞ്ചന യും മൊയ്‌ദീൻ ഉം 😃😍

  • @jabirjabi2454
    @jabirjabi2454 3 роки тому +1

    Super super thanks sweet voice

  • @irfanebrard9542
    @irfanebrard9542 3 роки тому +45

    3 ദിവസത്തിനുള്ളിൽ എങ്കിലും ഓരോ വീഡിയോ ഇടാൻ ശ്രമിക്കുക

  • @dark_web5814
    @dark_web5814 3 роки тому +3

    സെറാ മോള് എന്ന് ഇട്ടല്ലോ പൊളിക്കും

  • @jinsiya5318
    @jinsiya5318 3 роки тому +1

    Masha അള്ളാഹ്
    Cute ❤baby

  • @catch.me_5126
    @catch.me_5126 3 роки тому

    ഒന്നാമതെ ആട്ടിൻ കുട്ടികൾ ഭയകര ക്യൂട്ട് ആണ് ഇത് അതിലും ക്യൂട്ട് 😍❤

  • @vlog8146
    @vlog8146 3 роки тому +60

    എന്റെ ആടും പ്രസവിച്ചു ആൺകുട്ടി

  • @shajinm2598
    @shajinm2598 3 роки тому +6

    Peace + caring =Petstation ❤️❤️❤️

  • @shereejadavood9619
    @shereejadavood9619 2 роки тому

    Mashallah ❤️😍💕

  • @sharmilavinod2343
    @sharmilavinod2343 3 роки тому

    Cute vava...💓

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 3 роки тому +12

    ഇവരുടെ കുസൃതികൾ നിറഞ്ഞ വീഡിയോ ഇനിയും ഇടണേ...🙏

  • @uthrammedia6999
    @uthrammedia6999 3 роки тому +16

    തലയ്ക്കു മുകളിൽ ഉണ്ടായിരിന്ന ആ താടികഷണത്തിന് നല്ല ബെലമുണ്ട്... 😂😂

  • @rabehrasheed995
    @rabehrasheed995 3 роки тому +1

    🐑😍👍👍🏻

  • @AS-pg2ns
    @AS-pg2ns 3 роки тому

    Pathumma❤

  • @bhaskaranpaleri6891
    @bhaskaranpaleri6891 3 роки тому +17

    മിയാന എന്ന് ഇട്ടോ കുഞ്ഞാവക്ക് പ്ലീസ്സ്❤️ മിയൂ എന്നും വിളിക്കാ😆

  • @sqtvr9744
    @sqtvr9744 3 роки тому +3

    Cute baby.. സാബിർ ഒരു വെറ്റിനറി ഡോക്ടർക്കും മേലെ 🥰👍🏻

  • @anfaskottiyadan5122
    @anfaskottiyadan5122 3 роки тому +1

    കുഞ്ഞാത്തു

  • @saviosajeesh7157
    @saviosajeesh7157 3 роки тому +1

    bayangra cute anallo

  • @ramyaratheesh7722
    @ramyaratheesh7722 3 роки тому +31

    പിങ്കി എന്ന് ഇടുവോ ചേട്ടാ
    എന്റെ കയ്യിൽ ഉണ്ടായ എന്റെ ആട്ടിൻ കുട്ടിയുടെ പേര് പിങ്കി ന അവൾ ഇപ്പം എന്നെ വിട്ട് പോയി
    ഇവൾക്ക് പിങ്കി ന് പേര് ഇടോ plz😻😻

    • @vitube7190
      @vitube7190 3 роки тому +1

      വെളുത്ത ആട്കുട്ടിക്ക് പിങ്കി ന്ന് 😁😬
      മിൽക്കി
      ഡോളി
      ചിഞ്ചു
      ചക്കി
      അജിത ( അജം = ആട് 😁)
      മീനു
      മീനാക്ഷി
      മാളു
      ചിന്നു
      ഇതൊക്ക ഇടാം 😬😬

    • @metroassociates6881
      @metroassociates6881 3 роки тому +1

      Hamza poli name ane

  • @irfutechy843
    @irfutechy843 3 роки тому +28

    ഇക്കാക്ക് എല്ലാവരുടെയും കമൻ്റ് വായിക്കാൻ നേരം കിട്ടുന്നുണ്ടോ ? Bloopers etto super ആയിട്ടുണ്ട് ....😂😂😂 ...

    • @rahmathabdulla1954
      @rahmathabdulla1954 3 роки тому

      ua-cam.com/video/ArFFSLd8N5Ib/v-deo.html

    • @Petstationkannur
      @Petstationkannur  3 роки тому +13

      എല്ലാം വായ്ക്കാറുണ്ട്‌ നമ്മളെ ഇഷ്ടായോണ്ട്‌ കമന്റ്‌ ചെയ്യുന്നതല്ലേ അപ്പോ വായ്ക്കണ്ടേ

    • @irfutechy843
      @irfutechy843 3 роки тому +1

      @@Petstationkannur അതാണ് zabby ക്ക, ഉയിർ

    • @jasmind9135
      @jasmind9135 3 роки тому

      @@Petstationkannur ന്റെ കമന്റ് മാത്രം വായിച്ചില്ല ബ്രോ

    • @Petstationkannur
      @Petstationkannur  3 роки тому

      @@jasmind9135 യെന്തിരൻ അല്ലല്ലൊ വായ്ച്ച്‌ തീരണ്ടേ😛😛😛😛

  • @aneshkg6948
    @aneshkg6948 3 роки тому +1

    🤗🤗🤗🤗😘😘 wow

  • @risanarisana7860
    @risanarisana7860 2 роки тому

    Poli😍

  • @athifaathi7930
    @athifaathi7930 3 роки тому +3

    Mashaallah❤️❤️😍

  • @fishcaring7161
    @fishcaring7161 3 роки тому +61

    ചേട്ടാ ചേട്ടടെ വലിയ ഫാൻ ആണ് ഞാൻ ചേട്ടടെ ആട്ടിൻകുട്ടിക്ക് lara എന്ന് പേരിട്ടോളളൂ

  • @ishakhck9898
    @ishakhck9898 3 роки тому

    Mashallaaaaa

  • @masood___masu__4119
    @masood___masu__4119 3 роки тому

    😘 cute baby

  • @abusalim2210
    @abusalim2210 3 роки тому +4

    SABIKKA NEW MEMBERS എല്ലാരും പൊളി ആണ്😍
    അടുത്ത വീഡിയോ എന്തായാലും നമ്മുടെ പുതിയ ഡോഗിനെ കാണിക്കാൻ മറക്കല്ലേ...🤗💖

  • @hibashaji8746
    @hibashaji8746 3 роки тому +3

    Bellaa💙

  • @maniganga9013
    @maniganga9013 2 роки тому

    Kabeer uyir.....😍😍

  • @adhilabbas3553
    @adhilabbas3553 3 роки тому +1

    👏💕