സിംഹത്തിനും കടുവയ്ക്കും നടുവിൽ പെട്ടപ്പോൾ....

Поділитися
Вставка
  • Опубліковано 7 жов 2024
  • ദുബായിൽ വന്നപ്പോൾ പുലിനെയൊക്കെ തൊടാൻ പറ്റിയ സ്ഥലം ഉണ്ട്‌ എന്ന് ഒരു ഫ്രണ്ട്‌ പറഞ്ഞപ്പൊൾ ഒന്ന് നോക്കാന്ന് കരുതി പോയതാ... ന്തായാലും വളരെ നല്ല experience ആയിരുന്നു.... UAE ഉള്ളവർ തീർച്ചയായും ഒന്ന് പോയി കാണേണ്ട സ്ഥലമാണ്‌... അവിടെയുള്ള ജീവികളോട്‌ ഇടപെഴുകുമ്പോൾ വളരെ ശ്രദ്ദ വേണം... കുറേ പേർക്ക്‌ പരിക്ക്‌ പറ്റിയിട്ടുണ്ട്‌ അവിടേക്ക് ഉള്ള ലൊക്കെഷൻ ഇവിടെ കൊടുക്കാം ...
    Zoo location:- maps.google.co...
    Hey guys
    Here is a small update at Uae Hope you guys enjoy the video and please leave your valuable feedbacks on the comment section below!
    Instagram page:- ...
    Facebook page:- / petstationkannur
  • Домашні улюбленці та дикі тварини

КОМЕНТАРІ • 1,3 тис.

  • @vavahack
    @vavahack 3 роки тому +228

    Last aa പുലി മേത്തേക്ക് ചാടി കയറിയപ്പോൾ baaki കാണിക്കാത്തത് എന്താ ന്ന് മനസിലായില്ല 😂

    • @Petstationkannur
      @Petstationkannur  3 роки тому +167

      പിന്നങ്ങട്‌ മൃഗയ ഷൂട്ടിംഗ്‌ ആയിരുന്നു😂😂

    • @akgvk1289
      @akgvk1289 3 роки тому +6

      ❤️

    • @bhamavijay1245
      @bhamavijay1245 3 роки тому +1

      😂😂😂

    • @soorajkichu2002
      @soorajkichu2002 3 роки тому

      @@Petstationkannur😂😂

    • @LOVELOVE-vn4kl
      @LOVELOVE-vn4kl 3 роки тому +4

      Ayyooo ...🤤🤤allaandumma... Oodiko ...🤯🤯🤯🤕🤕

  • @mohdfarookseeyar
    @mohdfarookseeyar 3 роки тому +343

    പുലി പോയിട്ട്, ഒരു എലിയേപ്പോലും മസ്സാജ് ചെയ്യാൻ പേടിയുള്ള ലേ ഞാൻ 😅🏃💨🙏 സാബിക്കാ... ഇങ്ങള് പുലിയാണ് കെട്ടോ😍

    • @salmanfaris4431
      @salmanfaris4431 3 роки тому +14

      എലിയെ മസ്സാജ് ചെയ്യാൻ കാണിച്ച aa മനസ്സ്😂killadi തന്നെ❤️😂

    • @finuytofficial2805
      @finuytofficial2805 3 роки тому +10

      Ennal poyi sabikkane thadavikko sabikka puli alle

    • @ishaswonderland230
      @ishaswonderland230 3 роки тому +2

      😂😂

    • @nachuziya7362
      @nachuziya7362 3 роки тому +1

      Uff🔥🔥

    • @ramisrms4019
      @ramisrms4019 3 роки тому +2

      സാബിക്ക പുലി മാത്രമല്ല.... All in all ആണ് ✌️

  • @catsworldanimallover
    @catsworldanimallover 3 роки тому +89

    Monkeyയെ എനിക്ക് ഇഷ്ടമായി😃 അടിപൊളി🤩 ചങ്കിനെപ്പോലെ ഉണ്ട്😜

  • @TIPSGALLERY
    @TIPSGALLERY 3 роки тому +381

    മൃഗങ്ങളോടുള്ള പെരുമാറ്റത്തിലൂടെ ഒരു മനുഷ്യന്റെ ഹൃദയത്തെ നമുക്ക് വിധിക്കാം.
    ZABIR ❤️❤️❤️❤️

  • @vvaj......
    @vvaj...... 3 роки тому +325

    അറബി വളർത്തുന്ന മൃഗങ്ങളുടെ അടുത്ത് പോയി മലയാളത്തിൽ സംസാരിച്ചു അവരെ കമ്പനി യാക്കിയ നാട്ടുകാരൻ ഒരു സംഭവം ആണ്

  • @salmanmampad8997
    @salmanmampad8997 3 роки тому +623

    സ്നേഹമുള്ള മനുഷ്യൻ ഇക്കആക്ക് ദീർഘആയുസ് നേരുന്നു ❤

  • @jyothi5563
    @jyothi5563 3 роки тому +36

    എൻ്റെ വലിയ ആഗ്രഹ പുലിയേ തൊടുക എന്നത്🤗 കേരളത്തിലെ പുലികൾ അത് സമ്മതിക്കും എന്ന് തോന്നുന്നില്ല😂

  • @__love._.birds__
    @__love._.birds__ 3 роки тому +8

    ദുബായ് യിൽ നമ്മൾ പുച്ചേ നേനയും പട്ടി നെയും വളർത്തും പോലെ ആണ് അറബികൾ ഇവരെ വളർത്തുന്നത്.. 😍😍👍👍👍

  • @SABIKKANNUR
    @SABIKKANNUR 3 роки тому +36

    ഒന്നും നോക്കേണ്ട എല്ലാത്തിനേം കണ്ണൂരേക്ക് കൊണ്ട് വരാനുള്ള പരിപാടി നോക്ക് ബ്രോ 😻😻❤️ നമ്മളെ നാട്ടുകാരും കാണട്ടെന്നെ 😝😝😜

  • @hairblack8555
    @hairblack8555 3 роки тому +234

    ഞാൻ വിചാരിച്ചു ഇക്ക സിംഹത്തിനെ വാങ്ങിച്ചു എന്ന്🤣💯👍♥️

  • @sijichinju2034
    @sijichinju2034 3 роки тому +5

    എനിക്ക് പൂച്ചേ പോലും തൊടാറില്ല... അപ്പോഴാ ചേട്ടൻ...ഭയങ്കര craze ആയിട്ട് ഇതിനെയൊക്കെ കൊണ്ട് നടക്കുന്നെ... Super 👌👌👌😍😍

  • @grandmaster9071
    @grandmaster9071 3 роки тому +27

    Mashallah 😍 കണ്ണൂരിലെ പുലി അറബിനാട്ടിലെ പുലിയെ കളിപ്പിക്കുന്നു 👍👍👍👍👍👍👍👍 it's me Shani Kuttiady 😉

  • @riswanakl_5814
    @riswanakl_5814 3 роки тому +4

    കണ്ണൂർക്കാരെ തണ്ടെടെടാം പൊളിച്ചു 😍🥰👍✌️ നമ്മൾ കണ്ണൂർ 💓 ഇങ്ങനെ ദേരിയാട്ട് പിടിച്ചേ ആളെ ഞാൻ അതിയാട്ട കണ്ടേ ✌️🤟

  • @nahasbn8262
    @nahasbn8262 3 роки тому +18

    ഇതുപോലെ ലോകത്തിന്റെ എല്ലാ സ്ഥലങ്ങളിലും പോകണം ഇക്കാ.. ❤

  • @TORQUE241
    @TORQUE241 3 роки тому +1

    Ellam petsstationilekku konduvaa

  • @saheernalakath1892
    @saheernalakath1892 3 роки тому +59

    വീടിയൊ കാണാന്‍ കുറച്ച് വൈകിയാലും എന്നെ പോലെ സമയം കണ്ടെതി സാബികാന്റെ വീടിയോ ഫുള്ളും കാണുന്നവരുണ്ടൊ😍😍✌

  • @azmkuttyvlog1149
    @azmkuttyvlog1149 3 роки тому +59

    മക്കളെ കൂടെ വീഡിയോ കാണുന്നവരുണ്ടോ ❤!

  • @shincytu9822
    @shincytu9822 3 роки тому +36

    എടാ പ്രിന്റ് നോക്ക്യേ 😂
    പുലി :ഞാൻ പുലിയാടോ 😬

  • @savadnptkd
    @savadnptkd 3 роки тому +1

    കണ്ട് തുടങ്ങിയപ്പോൾ നിർത്താതെ മുഴുവൻ വീഡിയോയും കണ്ടുതീർത്ത്... അത്രമാത്രം ഇഷ്ടമായി...... പിന്നെ അത് പുള്ളിപ്പുലിയല്ല ട്ടോ... ജാഗ്വാർ ആണ്...രണ്ടും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്....

  • @ajirajem
    @ajirajem 3 роки тому +31

    എൻ്റെമ്മോ... ധൈര്യം സമ്മതിച്ചിരിക്കുന്നു....

  • @kaleelibrahim8122
    @kaleelibrahim8122 3 роки тому +379

    സിംഹത്തിന് kafakettannennu തോനുന്നു 😜

  • @jasimjazz4370
    @jasimjazz4370 3 роки тому +40

    ഇന്നെലെ pet station ൽ വന്നിരിന്നു...😉❤️ മലപ്പുറത്ത് നിന്ന് കണ്ണൂര് വരെ വന്നത് വെറുതെയായില്ല...😘😘 ഭയങ്കര ഫീലിങ്ങായിരുന്നു...❤️❤️❤️

  • @jayanms5223
    @jayanms5223 3 роки тому +2

    അടിപൊളി ആണ് കേട്ടോ ഈ നല്ല മനസ്സിന് ദൈവം നല്ലത് മാത്രം തരും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ

  • @MrSavadmoideen
    @MrSavadmoideen 3 роки тому +3

    ഇതിന്റെ ഓണർ എന്റെ ഫ്രണ്ട്‌ ആണ് ആഷിർ. 👍. Profile ഇട്ടിട്ടുണ്ട് ഞാൻ പോയി എടുത്തത്.
    നല്ല എക്സ്പീരിയൻസ് ആണ്.

  • @shamet666
    @shamet666 3 роки тому +4

    നല്ല രീതിയിൽ maintain ചെയ്ത അനിമൽസ്. Very neat.. Animlasine നോക്കണേൽ ഇങ്ങനെ നോക്കണം 👌

  • @mikhdadkp2700
    @mikhdadkp2700 3 роки тому +6

    ഇക്കാന്റെ good boy പറച്ചിലിൽ എല്ലാ മൃഗവും മയങ്ങി പൊണുണ്ടല്ലോ 😅

  • @sajimshaji
    @sajimshaji 3 роки тому +4

    ഇനിയും ഇതുപോലെയുള്ള വീഡിയോ വരട്ടെ zaabi 🔥🔥... 👍

  • @BAYYINA
    @BAYYINA 3 роки тому +4

    Zaaby , ലോകത്ത് ഇഷ്ടം പോലെ രാജ്യമുണ്ട് ,contents നിനക്കായി കാത്തിരിക്കുകയാണ് 😉
    Madagascar ന്നുള്ള video കട്ട waiting,
    🔥🔥🔥🔥🔥🔥🔥🔥

  • @kl7kerala809
    @kl7kerala809 3 роки тому +2

    Kidu 😍 നാട്ടിലെ നിയമങ്ങൾസമ്മതിക്കില്ല അല്ലെങ്കിൽ ഒരു പുലിയെ കൂടി വാങ്ങാമായിരുന്നു

  • @bensonbenny9435
    @bensonbenny9435 3 роки тому +16

    പുലിക്ക് ശ്വാസം മുട്ടുണ്ടെന്ന് തോന്നണു 😜

  • @arshidmp3610
    @arshidmp3610 3 роки тому +2

    Petsstation വീഡിയോയിലെ ഏറ്റവും മികച്ച വീഡിയോ

  • @go2wildlife908
    @go2wildlife908 3 роки тому +95

    ന്റെ റബ്ബേ ഒന്നിനെ പെട്ടിയിൽ ആക്കി കണ്ണൂർ എത്തിക്കാൻ നോക്ക് 👍👍👍👍

    • @sahalafaizy2609
      @sahalafaizy2609 3 роки тому +4

      Matooool

    • @petshomevadakkangara6887
      @petshomevadakkangara6887 3 роки тому +9

      എന്നിട്ടു വേണം ഉണ്ട തിന്നാൻ 😂😂

    • @jsu4443
      @jsu4443 3 роки тому +1

      @@petshomevadakkangara6887 ninta yt dp madhi dharallam

    • @samisami-wc9pm
      @samisami-wc9pm 3 роки тому

      Which part of matool

    • @salmanfaris4431
      @salmanfaris4431 3 роки тому +1

      Kannurkk alla koottilekk പോകേണ്ടി വരും 😂😂

  • @jilfinfrancis7734
    @jilfinfrancis7734 3 роки тому +1

    @4:16 oryx indigineous too UAE

  • @NibinAugustine
    @NibinAugustine 3 роки тому +164

    😳😳😳😳

    • @Benn_FF
      @Benn_FF 3 роки тому +5

      Nibin chetta

  • @ayisha1135
    @ayisha1135 3 роки тому +1

    Super vedeo👍 sheikh hamdan creation zoo amazing. Colour vedeo👍

  • @salmanfaris4431
    @salmanfaris4431 3 роки тому +16

    7:32 വണ്ടി race aakkan😂
    7:45 modifide bike😂

  • @ajnasaju2518
    @ajnasaju2518 3 роки тому +54

    മസാജ് എല്ലാ ജീവികൾക്കും ഇഷ്ടമാണെന്ന് കേൾക്കാൻ കാത്തു നിൽക്കുന്ന ഞാൻ 🔥

    • @iktechiktech4643
      @iktechiktech4643 3 роки тому +4

      😂

    • @sadiqueazeez3842
      @sadiqueazeez3842 3 роки тому +1

      മനുഷ്യനോട് ഇണങ്ങാത്ത രണ്ട് ജീവികളെയുള്ളു വെറുഗും ചെന്നായയും (എന്റെ അറിവ് ശരിയാണെങ്കിൽ )തലോടലും ഇഷ്ടമില്ല

    • @sufiyanmhdakkodeem4802
      @sufiyanmhdakkodeem4802 3 роки тому

      me too

    • @111-s3v
      @111-s3v 3 роки тому

      Poocha varggam prattagich lion tiger cat

    • @gamingentertainments8852
      @gamingentertainments8852 3 роки тому

      @@sadiqueazeez3842 Snake(പാമ്പ്)

  • @Suryakv22
    @Suryakv22 3 роки тому +1

    Vegam varane

  • @shahinshans6359
    @shahinshans6359 3 роки тому +4

    Superbbbb❤️ awsome ❤️ petstation uyire ❤️ zaaby ikka uyire ❤️ eneyum orupad uyarangal yethatte.keep growing❤️

  • @minhafathima234
    @minhafathima234 3 роки тому +1

    Ikkaa ingal poliyan
    Kiduan
    Jeevan kaivellayil vech avare thaloodi.....
    Poli....

  • @muhammedashif3016
    @muhammedashif3016 3 роки тому +290

    ഒരു പൂച്ച പോലും ഇല്ലാത്തവർ ഉണ്ടോ എന്നെ പോലെ 😔😔

    • @chakki2930
      @chakki2930 3 роки тому +2

      Njn indu

    • @anishabeegum3783
      @anishabeegum3783 3 роки тому +1

      Und

    • @cuteworld5166
      @cuteworld5166 3 роки тому +1

      Njn unde☹️

    • @abuksa9465
      @abuksa9465 3 роки тому +2

      എത്ര എണ്ണം വേണം എന്റെ വീട്ടിലേക്ക് വാ

    • @muhammedashif3016
      @muhammedashif3016 3 роки тому +2

      @@abuksa9465 bro 😂😂😂😂😂😂😂😂😂🤣🤣🤣🤣

  • @shorttips7047
    @shorttips7047 3 роки тому +1

    Adipoli

  • @TSachin94
    @TSachin94 3 роки тому +66

    0:04 ഇതെന്താ Lamborghini ന്റെ sound 😬

  • @suroormuhammed9094
    @suroormuhammed9094 3 роки тому +1

    Poli man

  • @achukuttn2297
    @achukuttn2297 3 роки тому +14

    വെൽഡൺ MY Boy രണ്ട് മുതല കുട്ടികളേ കൂടി അറബിക്ക് വളർത്താമായി രുന്നു

  • @noufalnoufal2353
    @noufalnoufal2353 3 роки тому +2

    ഇക്ക അടിപൊളി വീഡിയോ സൂപ്പർ @👍👍💐💐👍👍

  • @yaseenacm3101
    @yaseenacm3101 3 роки тому +7

    നല്ല മനസ്സാണ് 🥰🥰💕💕💕 അത് എന്നും നില നിൽക്കട്ടെ

  • @sidharthkp9817
    @sidharthkp9817 3 роки тому +1

    Broyude videos skip cheyaaan orikalum thonilla

  • @mohamedriztham4356
    @mohamedriztham4356 3 роки тому +28

    Mrigangale manushyarekkaal snehikkunnavar aarokkeyundu...??😍😍enneppole....😍😍😘😘❤

  • @vipinrainold7983
    @vipinrainold7983 3 роки тому

    ഇങ്ങള് പോളിയാണ് സാബിക്ക

  • @lakshmanank9861
    @lakshmanank9861 3 роки тому +42

    Kannurillavar adi like

  • @bencywilson7673
    @bencywilson7673 3 роки тому +1

    Powli thanne

  • @MuZmITrolls
    @MuZmITrolls 3 роки тому +4

    6:44 ഒന്ന് സൗണ്ട് ആക്കിയേന്ന് പറഞ്ഞപ്പോ തന്നെ എന്തൊരു അനുസരണ 😂😍

  • @samsuktr2940
    @samsuktr2940 3 роки тому +1

    Pettane 1millon adikkatte full saport bro❤️

  • @nicochan6167
    @nicochan6167 3 роки тому +15

    Orangutande perumattam kandal ariyam ikkande animalsinodu olla sneham ❤️❤️.

  • @Palestine7861
    @Palestine7861 3 роки тому +1

    Enik dubailek poganam

  • @sabirasameer4775
    @sabirasameer4775 3 роки тому +4

    Enik jaguar ineyan ettavum ishtappettath. Beautiful prints..rosette with a dot in the centre

  • @shemeenashemi5954
    @shemeenashemi5954 3 роки тому +2

    ഇക്കാന്റെ സംസാരം എന്ത് വിനയത്തോടെയാണ്. സ്നേഹത്തോടെയുള്ള സംസാരം. ഇക്കാനെ കാണാൻ വരണ്ട് ട്ടൊ. ഇൻ ഷാ അള്ളാഹ്

  • @angelvlogs621
    @angelvlogs621 3 роки тому +6

    എന്റെയും കൊച്ചിലെ മുതൽ ഉള്ള ഒരു ആഗ്രഹം ആണ് ഇതു പോലെ ഒരു Zoo തുടങ്ങണം എന്ന്
    പിന്നെ ഇതുപോല്ലേ കടുവയും പുലിയെ ഒക്കെ വളർത്തണം എന്നും ♥️

  • @SNpoultry1571
    @SNpoultry1571 2 роки тому +1

    Petstation videos kandaal skip cheyyadhe full kandondirikm. Ellam adipoli. Me too love all pets.

  • @aslamsalim1024
    @aslamsalim1024 3 роки тому +4

    Super, quality video😍😍😍🥰🥰pwoliii 😍😍subscribed, ini ഞാനും ee family ഇൽ ഉണ്ട് 👍🤩

  • @Comedyme13
    @Comedyme13 3 роки тому +3

    ഇത് ഉടൻ പണം തിൽ കണ്ട ചേട്ടൻ അല്ലേ❤️

  • @vijeeshmusic3384
    @vijeeshmusic3384 3 роки тому +3

    സമ്മതിച്ചു ബ്രോ.. പുലിയെ പിടിക്കുമ്പോൾ എനിക്ക് ഇവിടെ ഇരിക്കാൻ സമാധാനം ഇല്ലാതെ ആയി. തിരിച്ചു കൊടുക്കുന്നതുവരെ 🥰🥰😂😂😂😂

  • @malikmasuworld5035
    @malikmasuworld5035 3 роки тому

    ങ്ങൾ സിംഗ പുലി തന്നെ

  • @izzathturak8463
    @izzathturak8463 3 роки тому +4

    *4:17** oryx എന്ന അറേബൃൻ മരുഭൂമിയിലെ മാൻ . Qatar 🇶🇦 ന്റെ ദേശീയ മൃഗഠ.. കൂടാതെ UAE 🇦🇪, Oman 🇴🇲, Bahrain 🇧🇭, തുടഗിയ Gulf രാജൃഗൾ കൂടാതെ Jordan 🇯🇴ന്റെ ദേശീയ മൃഗമാണ് .. Arabian Oryx എന്ന മാനിന്റെ സ്പീഷീസ് ബ്രീഡ്*

  • @niyasa3572
    @niyasa3572 3 роки тому +1

    കൊള്ളാം മനോഹരമായ vedeo.... ✨✨✨✨✨ 👍

  • @GuppyPetsandaquarium
    @GuppyPetsandaquarium 3 роки тому +17

    ഒരു പുലിയെ കൊണ്ട് വന്നേക്ക്😍

    • @DJ-cm1qw
      @DJ-cm1qw 3 роки тому +4

      Naatile pulikale odikkan padu pedunnu appozhanu purathunne import cheyyunnathu. Go man

  • @AnanthakrishnanPerumpral
    @AnanthakrishnanPerumpral 3 роки тому +1

    എന്തൊക്കെ ആണെങ്കിലും കാട്ടിൽ വളരുന്ന മൃഗങ്ങളെ കൂട്ടിൽ അടച്ചിട്ടു വളർത്തുന്നത് സങ്കടമാണ്..

  • @nizamnzm2294
    @nizamnzm2294 3 роки тому +3

    Zabikka❤️..എവിടെ പോയാലും.. "പൊളി അല്ലെ.." 🤩😜

  • @bosco3874
    @bosco3874 3 роки тому +1

    ikka ingale vere levelane

  • @habeebap5472
    @habeebap5472 3 роки тому +10

    Masha Allah Good fantastic

  • @MrKNSJ
    @MrKNSJ 3 роки тому +1

    Woow.... സൂപ്പർ.... ധൈര്യം സമ്മതിച്ചു... 💐👍

  • @jismolvincent5206
    @jismolvincent5206 3 роки тому +8

    You are such a brave man 😲😲😲

  • @sameerSami
    @sameerSami 3 роки тому

    bro ഒത്തിരി ഇഷ്ടയി ഈ വീഡിയോ

  • @aneeshraghavan7120
    @aneeshraghavan7120 3 роки тому +3

    പറ്റുമെങ്കിൽ ഒരു പുലികുട്ടിയെ മാട്ടൂലേക്ക് എടുത്തോ സാബി പൊളിക്കും😍

  • @negative2625
    @negative2625 3 роки тому +1

    Ivare snehikkunnavare ithu upadravikkathirikkatte 🙏🙏🙏othiri enjoy cheythu Kaanunnavarkkum athine thotta oru feel kittikkaanum Good job....👌👌👌👌👍👍👍👍👍🙏🙏🙏🙏🙏

  • @ansarsalah6352
    @ansarsalah6352 3 роки тому +4

    Ijjathi vdo aano ningal edano enn choychat heavy item ❤️🙄🙄🔥🔥💪

  • @user-nq1nc8cn2e
    @user-nq1nc8cn2e 3 роки тому

    Kidilan video 👍👍👍♥️

  • @ayshamaryam3
    @ayshamaryam3 3 роки тому +7

    ipozhanu sherikkum pulimurugan aayath🐅🔥

  • @jaisinameham392
    @jaisinameham392 3 роки тому +1

    Wowww pediyaavu nnuendhaayalum good
    New friend

  • @ayshamaryam3
    @ayshamaryam3 3 роки тому +15

    sabikka uyir🔥🔥🔥🔥🔥

  • @ebymathew5313
    @ebymathew5313 3 роки тому +2

    Aha കൊള്ളാലോ 🥰🥰🥰🥰🥰🥰🥰🥰

  • @travdine
    @travdine 3 роки тому +18

    Skip ചെയ്യാതെ മുഴുവൻ കാണുന്ന ഞാൻ

  • @snehamathew8044
    @snehamathew8044 3 роки тому +1

    So cute

  • @rayyanrasheed4639
    @rayyanrasheed4639 3 роки тому +3

    പുലി. പെറ്റ്സ്റ്റേഷൻ ക്ക് ഒന്ന് വേണമായിരുന്നു... വല്ല മാർഗവും ഉണ്ടോ.. ഉണ്ടെങ്കിൽ പൊളിച്ചേനെ....🙂

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 роки тому +1

    ന്റമ്മോ പൊളി വീഡിയോ 😍👏💪

  • @shamsan9215
    @shamsan9215 3 роки тому +16

    Poweresh🔥

  • @sajimshaji
    @sajimshaji 3 роки тому +2

    പൊളി വീഡിയോ 👌

  • @yadukrishnan6863
    @yadukrishnan6863 3 роки тому +12

    Polii🤩🤩

  • @NJ-do9ld
    @NJ-do9ld 3 роки тому +1

    Nalla video aarunnu😊😊😊👍👍

  • @sallumon6845
    @sallumon6845 3 роки тому +3

    സിംഹത്തെ കണ്ടാൽ തന്നെ ഞാൻ ഓടും.. 😃😃😃

  • @crazygamingarchangelsomr1072
    @crazygamingarchangelsomr1072 3 роки тому +1

    Nte monee poli sathanam

  • @hayathvlogs4919
    @hayathvlogs4919 3 роки тому +6

    Sabirkka engalu poliyaannu🔥

  • @aboosakirk4207
    @aboosakirk4207 3 роки тому

    മുത്ത്

  • @mubashirsideeque822
    @mubashirsideeque822 3 роки тому +16

    നാട്ടിൽ വളർത്താൻ പറ്റിയിരുന്നെങ്കിൽ ഞാൻ വാങ്ങും❤️❤️

    • @7736385759
      @7736385759 3 роки тому

      Annu thanne lifin oru theerumaanamaavum.

    • @aksharapradeeksh9482
      @aksharapradeeksh9482 3 роки тому

      Katyl valaranta jeevine nattil valarthuna kruratha alle bro...😶

    • @mystuffs8085
      @mystuffs8085 3 роки тому +1

      @@aksharapradeeksh9482 appo anaye evideyullever valarthunnatho😂 chumma gjayam parayelle bro

    • @lightyear975
      @lightyear975 3 роки тому

      @@aksharapradeeksh9482 food kazhikuka aanu athintayokka main parupadie... Athu koduthaal mathy

    • @aksharapradeeksh9482
      @aksharapradeeksh9482 3 роки тому

      @@lightyear975 athin Kattil avsyathin food kittum.....

  • @mbsmbs6949
    @mbsmbs6949 3 роки тому +1

    Polichootto👍

  • @Homieplantsandcooks6708
    @Homieplantsandcooks6708 3 роки тому +4

    Shedaaaa bayangaraaaaaa🥰🥰

  • @shibuchackobabu439
    @shibuchackobabu439 2 роки тому

    മചാൻ്റെ videos എല്ലാം പോളി, സൂപ്പർ

  • @babunrbabunr8017
    @babunrbabunr8017 3 роки тому +5

    Polichu 🤩🤩🤩🤩🤩🤩🤩🤩

  • @lazarusworld-lejitha
    @lazarusworld-lejitha 3 роки тому

    Kanuvanenkil thante video polulla videos kananam...nammadeyokke video onnumalla....kidu bro.....verity thanne....💪💪👍👍