ദുരന്തം.. മരണം.. ഇതൊക്കെ സഹിച്ചല്ലേ പറ്റൂ... Kabeer and Veer

Поділитися
Вставка
  • Опубліковано 25 вер 2021
  • ആനത്തൊട്ടാവാടിയെ നമ്മൾ വലിയ കാര്യമാക്കാറില്ല പക്ഷേ അത്‌ കഴിച്ചാൽ കന്നുകാലിൽകൾ തൽക്ഷണം മരണപ്പെടും... നമ്മുടെ നാടൻ ആടുകൾക്കും പശുക്കൾക്കുമൊക്കെ അത്‌ തിറ്റിച്ചറിയാനുള്ള കഴിവുകളുണ്ട്‌ എന്നാലും അബദ്ദത്തിൽ കഴിച്ച്‌ ഇത്തരം ബുദ്ദിമുട്ടുകൾ വരാറുണ്ട്‌ അത്‌ കൊണ്ട്‌ വളർത്തുന്നവർ ഒന്ന് ശ്രദ്ദിക്കുന്നത്‌ നല്ലതായിരിക്കും പ്രത്യേകിച്ചും ഫാൻസി ബ്രീഡുകൾ...
  • Домашні улюбленці та дикі тварини

КОМЕНТАРІ • 3,1 тис.

  • @lucifersgirl3862
    @lucifersgirl3862 2 роки тому +272

    Saaramilla ikka ....
    Othiri sangadam aayi engilum...
    Ellam padachonte kayyilalle...😢😢
    Ningal ellarum max nannayi care cheyyunnund...
    Athil oru vittuveezhcha undayittilla ithuvare ennathil samadhanikan...

  • @kokkachi
    @kokkachi 2 роки тому +779

    നമ്മൾ വളർത്തുന്ന pets മരിച്ചാൽ ഉള്ള വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്😢😢😢

  • @youngdoll8348
    @youngdoll8348 2 роки тому +372

    കൊഴപ്പമില്ല ഇക്ക....... അങ്ങനെ നഷ്ടപ്പെട്ടത് endhelam ഉണ്ട്...... 🥺🥺🥺🥺. കബീർ and വീർ 🌹🥀🌷🌷

    • @dls_arts1815
      @dls_arts1815 2 роки тому +4

      ഞാൻ കഷ്ടപെട്ടെ വിഡിയോ ഉണ്ടാകും ആരും ന്റെ Drawing channel നോക്കാറില്ല 😟😟drawing ഇഷ്ടം ഉള്ളെവർ വരൂ.... 😭😭🙏🙏🙏

    • @saadadam5415
      @saadadam5415 2 роки тому

      @@dls_arts1815 eggane erann sub kuttitt karyalla bro

    • @shimikichen1365
      @shimikichen1365 2 роки тому +2

      😔

    • @rashi_vlogs
      @rashi_vlogs 2 роки тому

      😔

    • @itsnihal5299
      @itsnihal5299 2 роки тому

      @@dls_arts1815 onn poy oombikkada my₹#

  • @abdullahaseen3936
    @abdullahaseen3936 2 роки тому +4

    ഏത് സങ്കട സാഹചര്യത്തിലും തന്നെ സ്നേഹിക്കുന്നവർ വിഷമിക്കാതിരിക്കാൻ നിങ്ങൾ ചിരിക്കുന്ന ആ ചിരി ഉണ്ടല്ലോ 🙏🙏🙏🙏

  • @ayishaali3408
    @ayishaali3408 2 роки тому

    അള്ളാഹു നിങ്ങൾക്ക് ഒരുപാട് ക്ഷമ ഇനിയും തരട്ടെ. കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. മക്കൾക്കും വിഷമമായി. ഇങ്ങളെ സങ്കടം എത്ര വലുതാണെന്ന് ഊഹിക്കാനേ ഉള്ളു. നല്ല മനസ്സുള്ള നിങ്ങൾക്ക് അള്ളാഹു ഒരുപാട് ഇനിഉയർത്തട്ടെ

  • @sayyidsabithpookkottur8299
    @sayyidsabithpookkottur8299 2 роки тому +267

    😰😥😢😭😭😭😭
    സങ്കടം ഉള്ളിൽ പിടിച്ചു നിർത്തി ചിരിക്കുന്ന നിങ്ങൾ 💥❣️

    • @shazinbinnoushad1451
      @shazinbinnoushad1451 2 роки тому +1

      അതെ 😭😭😭😭😭

    • @Memeking0369
      @Memeking0369 2 роки тому +1

      Correct 😞👍

    • @CPTRGAMER
      @CPTRGAMER 2 роки тому +2

      @@shazinbinnoushad1451 bro onu support chyamo 😞

    • @CPTRGAMER
      @CPTRGAMER 2 роки тому +2

      @MHB bro onu support chyamo 😞

    • @CPTRGAMER
      @CPTRGAMER 2 роки тому +2

      @MHB bro onu support chyamo 😞

  • @natturuchi6928
    @natturuchi6928 2 роки тому +56

    ഭൂമിയിൽ ഇവർക്കായി സ്വർഗം തീർത്ത നിങ്ങൾ ആണ്.. ഒരു പച്ചയായ മനുഷ്യൻ..... മാഷാ allah

    • @bdarkmedia7497
      @bdarkmedia7497 2 роки тому +1

      One subscribe ayyal 10 avum
      Onn support chy

  • @mohammeddilshad1082
    @mohammeddilshad1082 2 роки тому +76

    എനിക്കൊക്കെ എന്റെ ഒരു ഗപ്പി ചത്താൽ പോലും സഹിക്കാൻ പറ്റൂല്യ 😭😭😭😭😭

  • @mydreampets4092
    @mydreampets4092 2 роки тому +25

    വീർ കബീർ 🌹🌹 ആദരാഞ്ജലികൾ

  • @Abiiishan.
    @Abiiishan. 2 роки тому +241

    നമ്മൾ വളർത്തുന്ന pet മരിക്കുമ്പോൾ ഉള്ള സങ്കടം പറയാൻ പറ്റാത്ത അത്ര യാണ് ❤️😔

    • @bilalpovil8499
      @bilalpovil8499 2 роки тому +3

      Mm

    • @mhdrhs3840
      @mhdrhs3840 2 роки тому +3

      സത്യം 😭😭

    • @y2TechGuys07
      @y2TechGuys07 2 роки тому +2

      Satyam

    • @asaquaworld
      @asaquaworld 2 роки тому

      Njan anufavichittullathaanu

    • @dls_arts1815
      @dls_arts1815 2 роки тому +1

      ഞാൻ കഷ്ടപെട്ടെ വിഡിയോ ഉണ്ടാകും ആരും ന്റെ Drawing channel നോക്കാറില്ല 😟😟drawing ഇഷ്ടം ഉള്ളെവർ വരൂ.... 😭😭🙏🙏🙏

  • @muhammedmidlaj377
    @muhammedmidlaj377 2 роки тому +85

    എനിക്ക് വീറിന്റെ കൊമ്പ് കണ്ടാൽ സന്തോഷം ആയിരുന്നു, പക്ഷെ ഇനി 😭😭😭, ഇക്ക പറഞ്ഞതാണ് സത്യം, പോയത് ഓർക്കേണ്ട 😭😭😭

  • @sandeeps1967
    @sandeeps1967 2 роки тому +3

    വിഷമിക്കരുത് ഇക്കാ. മരണവും, ജനനവും തീരുമാനിക്കുന്നത് നമ്മളല്ല.എല്ലാം പടച്ചോൻ്റെ കയ്യിൽ. എല്ലാ ജീവനും ഒരു സമയം ഉണ്ട്. ആ സമയം കഴിഞ്ഞു ദൈവം വിളിച്ചാൽ പോകാതിരിക്കാൻ പറ്റില്ലല്ലോ. കബീറിൻ്റെ ഉം വീറിൻ്റെ ഉം വിട്ടുപിരിയലിൽ ഏറെ വിഷമത്തോടെ ഞങ്ങളും ചേരുന്നു 😭😭🌹🌹🌹🌹🌹🥀

  • @nisampoundukadavu2318
    @nisampoundukadavu2318 2 роки тому

    പോട്ടെ ഇക്കാ നമുക്ക് വരാനുള്ളത് ഇങ്ങനെ പോയി എന്നുവിചാരിച്ചാൽ മതി ഇനി ഒരു ദുരന്തം വരാതെ പടച്ചവൻ കാക്കട്ടെ ആമീൻ

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +1561

    *ലോകത്തെ ഒരേയൊരു പച്ചയായ..സത്യം... മരണം 💔💔💔💔*

    • @CPTRGAMER
      @CPTRGAMER 2 роки тому +12

      Bro onu support chyamo 😞😞

    • @thankame7756
      @thankame7756 2 роки тому +11

      ഞാൻ എപ്പോഴും കാണാറുണ്ട്, പക്ഷെ ഇന്നത്തെ കാണാൻ ധയിര്യം വരുന്നില്ല. എന്താ ഉണ്ടായത്? ഒന്ന് പറയാമോ? പ്ലീസ്

    • @_scsebi_
      @_scsebi_ 2 роки тому +2

      ഇവിടെ കാണുന്ന ചുവന്ന ബട്ടൺ തൊടുമോ
      💞

    • @CPTRGAMER
      @CPTRGAMER 2 роки тому +1

      @@thankame7756 bro onu support chyamo 😞

    • @CPTRGAMER
      @CPTRGAMER 2 роки тому +1

      @@_scsebi_ bro onu support chyamo 😞

  • @petkitmalappuram8417
    @petkitmalappuram8417 2 роки тому +73

    ജീവികൾക്ക് വലിയ സ്വർഗ്ഗം ഒരുക്കിക്കൊടുത്ത നിങ്ങളാണ് ഹീറോ

    • @fishtechkerala4065
      @fishtechkerala4065 2 роки тому

      200 സബ്സ്ക്രൈബ് ആക്കാൻ സഹായിക്കാമോ 🙏

  • @abdulsameeh6667
    @abdulsameeh6667 2 роки тому

    ഇക എല്ലാ ദുരന്തങ്ങളും ചിരിച്ചു കൊണ്ട് മറക്കുന്നു അതാണ് ഞങ്ങൾക്കും ഇഷ്ടം..... അല്ലാഹ് മനസിന് ആത്മവിശ്വാസം കൊടുക്കട്ടെ

  • @thahirthennala4580
    @thahirthennala4580 2 роки тому +37

    ഭയങ്കര സങ്കടം തോന്നി... ആടുകൾ എന്റെ ഇഷ്ട ജീവിയാണ്

  • @sinankv3993
    @sinankv3993 2 роки тому +151

    എന്ത് പ്രശ്നം വന്നാലും അതിനെ ചിരിച്ചുകൊണ്ട് നേരിടുന്ന സാബിക്ക 💕

    • @mala1185
      @mala1185 2 роки тому

      ua-cam.com/video/-5bwToXmYuM/v-deo.html🤣

  • @malayali4544
    @malayali4544 2 роки тому +107

    എത്ര സങ്കടത്തിലും സന്തോഷത്തിലും നിങ്ങളുടെ മുഖത്തുള്ള ചിരിയാണ് നിങ്ങളുടെ വിജയം 👍👍👍😍😍😍

  • @anandhunair7675
    @anandhunair7675 2 роки тому +15

    O h f
    ഫാമിലി പറഞ്ഞിട്ടു ഇവരെ കാണാൻ വന്നവറുണ്ടോ?😊

  • @user-pe9vm8vh2x
    @user-pe9vm8vh2x 2 роки тому +14

    I LOVE YOU കബീർ AND വീർ

  • @toptips1991
    @toptips1991 2 роки тому +120

    ഇങ്ങനെ ഒരു ദുരന്തം ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ 😥😥🥺🥺🥺💯

  • @toptips1991
    @toptips1991 2 роки тому +63

    ഇത് കാണാൻ നമുക്ക് സങ്കടം വന്നിട്ടുണ്ടെങ്കിൽ zabikkak എത്ര സങ്കടം വന്നിട്ടുണ്ടാവും🥺🥺

  • @sunithahameed6539
    @sunithahameed6539 2 роки тому

    ഒരുപാട് നമ്മളെ സ്നേഹിച്ച് ഓരോ ജീവനും മരണം കവർന്നു കൊണ്ടുപോകുമ്പോൾ സഹിക്കാൻ പറ്റാത്ത വേദനയാണ്

  • @kjpxkkmj
    @kjpxkkmj 2 роки тому +5

    Saralla ikka nalla sangadam und🥺🥺🥺🥺
    Inshallah ini puthiya veerum kabeerum varatte🥺

  • @toptips1991
    @toptips1991 2 роки тому +100

    എത്ര ദുഃഖം മനസ്സിലുണ്ടെങ്കിലും zabikkayude മുഖം എപ്പോഴും sathos സന്തോഷം സന്തോഷം ഉണ്ടാകും😊💯

  • @ohmbramp464
    @ohmbramp464 2 роки тому +108

    *എന്ത് പ്രശ്‌നം വന്നാലും നമ്മൾ അത് തരണം ചെയ്യും ഇക്ക*
    ആ ചിരി മാത്രം മതി,❤️💜

    • @dls_arts1815
      @dls_arts1815 2 роки тому

      ഞാൻ കഷ്ടപെട്ടെ വിഡിയോ ഉണ്ടാകും ആരും ന്റെ Drawing channel നോക്കാറില്ല 😟😟drawing ഇഷ്ടം ഉള്ളെവർ വരൂ.... 😭😭🙏🙏🙏

    • @green441
      @green441 2 роки тому

      @@dls_arts1815 ok bro

  • @all-rounderman6586
    @all-rounderman6586 2 роки тому +2

    *അള്ളാഹു ഈ മനുഷിന്ന് ക്ഷമ നല്കുമാറാകട്ടെ.. ആമീൻ😢*

  • @klgaming1783
    @klgaming1783 2 роки тому +75

    ഇതു കാണുന്ന എനിക്ക് തന്നെ വിഷമമായി അപ്പൊ ഇക്കാക് എത്ര സങ്കടം ഉണ്ടാകും 😞

  • @puchakuttanwhytea439
    @puchakuttanwhytea439 2 роки тому +52

    നമ്മൾ പോയതിനെ ഓർത്ത് വിഷമിച്ചിട്ടു കാര്യമില്ല. കിട്ടാൻ പോകുന്നതിനെ ഓർത്ത് സന്തോഷിക്കുകയാണ് ജീവിതത്തിലെപ്പോഴും ചെയ്യേണ്ടത്. 🖤

  • @travelpets6017
    @travelpets6017 2 роки тому +29

    എനിക്കും ഉണ്ടായിരുന്നു ഒരു സുനീറ എന്ന ആട് അതിന്റ കുട് നായി പറിച് അതിനെ കൊന്നു കളഞ്ഞു അപ്പോ എനിക്ക് ഉണ്ടായ വെഷമം സ യ്ക്കാനായില്ല 😭 2ദിവസം കരഞ്ഞു കുത്തിരിഞ്ഞു 😭😭

  • @rbffarm7329
    @rbffarm7329 2 роки тому +22

    നമ്മുടെ കബീർ പോയി 😭😭

  • @NiepsGaming-_-
    @NiepsGaming-_- 2 роки тому +28

    വീറും , കബീറും മായാത്ത ഓർമ്മകൾ ആണ്
    😥

  • @vlogskl1285
    @vlogskl1285 2 роки тому +77

    ജനിക്കുന്ന ഓരോ ജീവിയും മരണം അർഹിക്കുന്നു
    _ഖുർആൻ

  • @NehlasCreations
    @NehlasCreations 2 роки тому +4

    സങ്കടായി... Veer & Kabeer 😔💐💐

  • @blackrockstersvlogandmusic6971
    @blackrockstersvlogandmusic6971 2 роки тому +2

    Miss you Vir and kabir

  • @malayali4544
    @malayali4544 2 роки тому +38

    എന്തിലും ഒരു സങ്കടവും സന്തോഷവും ഉണ്ടാകും ചേട്ടാ🥺🥺🥺ജീവിതം എന്ന് പറയുന്നത് സുഖവും +ദുഖവുമാണ്😍😍😍👍

    • @nasimnasi5032
      @nasimnasi5032 2 роки тому +2

      നീ ഏതാടാ അതുതന്നെയല്ലേ അദ്ദേഹവും പറഞ്ഞത് പൊട്ടാ

    • @basheeru646
      @basheeru646 2 роки тому +2

      Crct broo

    • @basheeru646
      @basheeru646 2 роки тому +2

      @@nasimnasi5032 ath avan paryunnthin kuyappam onnum illallo

  • @abhi_shek4yt
    @abhi_shek4yt 2 роки тому +63

    Pet സ്റ്റേഷനിൽ വന്ന നേരിൽ എല്ലാവരെയും കാണണം എന്നുണ്ടായിരുന്നു. ആ ഇനിയും അവരെ പോലെ ഉള്ളു കൊറേ പെട്സിനെ കിട്ടട്ടെ 🥺😔💔

  • @sarinsvlogs1574
    @sarinsvlogs1574 2 роки тому +2

    കബീറിനും വീടിനും ആദരാഞ്ജലികൾ

  • @Nanmacreators
    @Nanmacreators 2 роки тому

    സന്തോഷവും ദുഖവും ഇതിൻ്റെ ഒരു ഭാഗമാണ്

  • @maziyvlogzpassionz22
    @maziyvlogzpassionz22 2 роки тому +43

    നമ്മൾ ഓമേനിച് വല്ലാത്തുന്ന ജീവികൾ മറന്നപ്പെട്ടാൽ ഉണ്ടാകുന്ന സങ്കടം പറഞ്ഞാൽ മനസ്സിലാവില്ല 😔😔😔

    • @sinusvlog5267
      @sinusvlog5267 2 роки тому +2

      Aa

    • @rumisvlog3260
      @rumisvlog3260 2 роки тому

      Ath pole thanne ya nammde mathapithakkalum
      Oru suprabathil innale kanda ale koode povumbozhum

  • @junaisejunu996
    @junaisejunu996 2 роки тому +3

    ഇക്കയുടെ ഓരോ ദിവസ്സവും എത്ര സന്തോശമുള്ളതാകും എന്നുള്ള കുറെ കമാന്റ്സ് എല്ലാ വീഡിയോയിലും കാണറുണ്ട് പക്ഷേ ഇതിന്റെ പുറക് വശത്ത് ഇതുപോലുള്ള നഷ്ടവും സംഭവിക്കുന്നുണ്ടന്നതാണ് യാഥാർത്യം നഷ്ടത്തിലുപരി നമ്മൾ വളർത്തിയെടുത്ത കൂടപ്പിറപ്പുകളെപ്പോലെ കാണുന്നവർ നമ്മെ വിട്ട് പോകുന്ന ഫീൽ ആണ് 😞

  • @abdurahimancncn5936
    @abdurahimancncn5936 2 роки тому +8

    അതിനെ കണ്ടാൽ മരിച്ചെന്നു തോന്നുന്നില്ല😭😢😭😢😭😭😭😭

  • @RealRebel...
    @RealRebel... 2 роки тому

    വളരെ സങ്കടം പിന്നെ മരണം അത് നമ്മള്‍ എത്ര തന്നെ ഒളിച്ചിരിക്കാന്‍ ശ്രമിച്ചാലും വെറുത്താലും നമ്മളെ തേടിയെത്തുന്ന നമ്മളാഗ്രഹിക്കാത്ത അതിഥിയാണ്......
    നമ്മള്‍ വീണ്ടും മുന്നോട്ട് മനൂഷ്യന് മറവിയെന്ന അനുഗ്രഹം ഉള്ളതിനാല്‍ നാളെ വീറും കബീറും വല്ലപ്പോഴും കേറി വരുന്ന ഓര്‍മകള്‍ മാത്രമാവും

  • @mallayilmedia9112
    @mallayilmedia9112 2 роки тому +35

    ഇങ്ങനെയുള്ള ദുരന്തങ്ങൾ ഇനിയും നടക്കാതിരിക്കട്ടെ 😥😥😢😢😭😭😭😭😭🥲

  • @whatsappstatuschannel2597
    @whatsappstatuschannel2597 2 роки тому +11

    എത്ര ദുഃഖം മനസ്സിലുണ്ടെങ്കിലും zabikkayude മുഖം എപ്പോഴും സന്തോഷം ഉണ്ടാകും😊💯

  • @lulumarjanavlogs4233
    @lulumarjanavlogs4233 2 роки тому +4

    Nigale kurich epooll kettadhallu 🥰🥰Oru happy family vlogil ninh aadyamaittan nigalude chanel kanunhad 🥰🥰👍👍

  • @coolmadgeorge
    @coolmadgeorge 2 роки тому

    Genuine message n video 👍

  • @muhammedmidlaj377
    @muhammedmidlaj377 2 роки тому +12

    എത്ര വലിയ സങ്കടം ഉണ്ടെന്ക്കിലും, ഇക്കയുടെ ചിരി കണ്ടാൽ സന്തോഷം ആവും 😀😇😅🤩🤩🤩🥳😻

  • @zairasvloge1892
    @zairasvloge1892 2 роки тому +12

    പെട്സ്റ്റേഷനിൽ ഇഷ്ട്ടപെട്ട രണ്ട് മണി മുത്തുകളുടെ ഈ വാർത്ത കണ്ടപ്പോൾ വല്ലാത്ത വിഷമം. എല്ലാത്തിൻടെയും അവസാനം മരണം ഉണ്ടല്ലോ അതാണ് ഏറ്റവും വലിയ സത്യവും..
    വീറും കബീറും എന്നും മായാത്ത ഓർമകളാണ്

  • @martinlifeandliving4632
    @martinlifeandliving4632 2 роки тому

    You have a good heart....God bless 🙌

  • @lid_x_gamer9424
    @lid_x_gamer9424 2 роки тому +1

    Sakadam udayatum mansilvacha chirichihukanikauna ikka oru big salute

  • @jeringeorge9247
    @jeringeorge9247 2 роки тому +24

    ചേട്ടാ കബീർനെ എടുത്തതുപോലെ ആരെകിലും വെട്ടാൻ കൊണ്ടുവന്ന നല്ല മിടുക്കനായ മറ്റൊരു കബീർനെ നമുക്ക് Petstation ൽ കൊണ്ടുവരണം🙏

  • @n4jj
    @n4jj 2 роки тому +64

    ഉള്ളിൽ നിറയെ വേദനയും പുറത്ത് ചിരിച്ച് നിൽക്കുന്ന ഇക്കയെ സമ്മതിക്കണം...!🙂

    • @dls_arts1815
      @dls_arts1815 2 роки тому +1

      ഞാൻ കഷ്ടപെട്ടെ വിഡിയോ ഉണ്ടാകും ആരും ന്റെ Drawing channel നോക്കാറില്ല 😟😟drawing ഇഷ്ടം ഉള്ളെവർ വരൂ.... 😭😭🙏🙏🙏

    • @rajwanbabu7810
      @rajwanbabu7810 2 роки тому +1

      @@dls_arts1815 jan kandu super

    • @dls_arts1815
      @dls_arts1815 2 роки тому

      @@rajwanbabu7810 thankyou 😍

  • @takememories7215
    @takememories7215 2 роки тому

    Kandu ishtamayi....subscribe cheythu

  • @sivanis6724
    @sivanis6724 2 роки тому +4

    Ohf kand vannavar undoo

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому +16

    Very very sad vlog. Reality accepting. കബീർ always remain in the 💓 heart of your subscribers and live.

  • @shameerkareem1400
    @shameerkareem1400 2 роки тому +31

    സങ്കടം കടിച്ചമർത്തി ഞങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന സാബിക്ക... 🙏🏻😔

  • @sajeerkakkarayil7256
    @sajeerkakkarayil7256 Рік тому

    സാബികാൻന്റെ വ്യക്തിതം വളരെ മനോഹരം

  • @nihalck9036
    @nihalck9036 2 роки тому

    കബീറിനെ ഒരുപാട് മിസ്സ് ചെയ്യുന്നു😚😚😚😙😚😗😗😍😍😍

  • @its___me___mubishazz3824
    @its___me___mubishazz3824 2 роки тому +26

    😢😢😢😢😢😢😢സാരല്ല.... ഞമ്മൾക് വേറെ കബീറിനെ വാങ്ങിക്കണം... അധെ പേര് തന്നെ ഇടണം

  • @TORQUE241
    @TORQUE241 2 роки тому +31

    Oh sad aaki 😔😟😭🥺🥺 പോട്ടെ ഇക്കാ വിഷമിക്കണ്ട ഇനിയും എല്ലാം set aavum😿

  • @abhinandhks6329
    @abhinandhks6329 Рік тому

    Orupad ishtamayirunn ennik

  • @shamsadraheem3048
    @shamsadraheem3048 2 роки тому +9

    ക്ഷമിക്കുക.. നഷ്ടപ്പെട്ടതിനേക്കാൾ നല്ലത് നിങ്ങൾക്ക ലഭിക്കും ....🥰

  • @hridayvfc4469
    @hridayvfc4469 2 роки тому +28

    Lossing a pet is one of the worst moments in our life🥺

    • @dls_arts1815
      @dls_arts1815 2 роки тому +1

      ഞാൻ കഷ്ടപെട്ടെ വിഡിയോ ഉണ്ടാകും ആരും ന്റെ Drawing channel നോക്കാറില്ല 😟😟drawing ഇഷ്ടം ഉള്ളെവർ വരൂ.... 😭😭🙏🙏🙏

  • @CPTRGAMER
    @CPTRGAMER 2 роки тому +18

    സത്യമായിട്ടും അത് കണ്ടപ്പോൾ വിഷമം ആയി പോയി 😞😞💚💚

  • @jishanajebin86
    @jishanajebin86 2 роки тому

    Ayyo kashttam valare vishamamay sarallikk

  • @kutti1108
    @kutti1108 2 роки тому +1

    സഹോദരാ, വിഷമിക്കേണ്ട. ഇതെല്ലം ഇതിന്റ ഒരു ഭാഗം ആണ്.
    വളരെ വിഷമം തോന്നി.
    Be positive and take enough rest to keep your health.
    In Sha Allah, you can bring more good Goats.

  • @thegoat3197
    @thegoat3197 2 роки тому +44

    ഇക്ക നിങ്ങൾ ഇതൊക്കെ എങ്ങനെയാ ഇത്ര പോസിറ്റീവ് ആയി എടുക്കുന്നദ് ഞാൻ എന്നെങ്കിൽ ഫുൾ mood out ആവും 😰😰🤔എന്തായാലും sad ആയി 💔

  • @Whyshak_
    @Whyshak_ 2 роки тому +41

    12:50. 💔 അടുത്ത ജന്മത്തിൽ എങ്കിലും കബീർ 100 വർഷം ജീവിക്കട്ടെ

  • @rakeshpulappatta7256
    @rakeshpulappatta7256 2 роки тому +2

    മച്ചാനെ എന്നും സന്തോഷം ഉള്ള വീഡിയോ മാത്രം ചെയ്യാൻ സാധിക്കട്ടെ.....

  • @321elizabethjohns7
    @321elizabethjohns7 2 роки тому

    Heart-felt

  • @safnas.a2421
    @safnas.a2421 2 роки тому +11

    😢😢😢എന്റെ മോൻ ഒരുപാട് ഇഷ്ട്ടായിരുന്നു കബീർ നെ, പാവം... ennum parayum oru dhivasam kaanan povanam nnu

    • @crmathayi6650
      @crmathayi6650 2 роки тому

      best vlgo ua-cam.com/video/W28NVwXnADA/v-deo.html

  • @farseen.m2605
    @farseen.m2605 2 роки тому +30

    😭😭😭😭😭
    എന്താ ഇത് റബ്ബേ 😭😭

  • @shabbuussworld7102
    @shabbuussworld7102 2 роки тому

    Stuart little❤️

  • @sahlafathima3302
    @sahlafathima3302 2 роки тому

    എന്റെ favarate ആയിരുന്നു കബീറും വീറും പക്ഷെ ഇതൊക്കെ സഹിച്ചല്ലേ പറ്റു കൂടാതെ pet station -ൽ ഉള്ള എല്ലാ ആനിമൽസിനെയും എനിക്ക് വലിയ ഇഷ്ടമാണ്

  • @prameshakkarammal2841
    @prameshakkarammal2841 2 роки тому +19

    ഇത്രയും നാൾ കണ്ട് കൊണ്ടിരുന്ന ഒരാൾ പോയി എന്ന് പറയൂമ്പോൾ സംഗടം ഉണ്ട് 😥😥😥😥

  • @samasexperiment1194
    @samasexperiment1194 2 роки тому +13

    എത്ര സങ്കടം ഉണ്ടാകും😔♥️

  • @msrs1945
    @msrs1945 2 роки тому

    Poliyaaa

  • @anshidazeez2952
    @anshidazeez2952 2 роки тому

    Ummukullsu

  • @rahirajivlogs3541
    @rahirajivlogs3541 2 роки тому +5

    ഇന്നത്തെ വീഡിയോ സങ്കടം തോന്നി 😔kabeer and veer 😔dol fuചെമ്മീൻ തിന്നുന്നത്😂😍

  • @anice6170
    @anice6170 2 роки тому +15

    Sabikka സാരം ഇല്ല പോട്ടെ... 😥❤❤❤🥰🥰

  • @shirasvlogs
    @shirasvlogs 2 роки тому +35

    ഇങ്ങനൊരു pet station സ്വപ്നം ✌️🥰 നിങ്ങളൊരു സംബവാണ്

  • @HackerMedia
    @HackerMedia 2 роки тому

    Full support 🖤🖤🖤

  • @vibes1453
    @vibes1453 2 роки тому +7

    അതെല്ലാം വളർത്തുന്നതിന് ഒരു ഭാഗം ആണെന്ന് കരുതി നമ്മൾ മുന്നോട്ടു പോകണം 💯

  • @loopz3107
    @loopz3107 2 роки тому +29

    Allah😔😔😔😔😔

  • @karthikkr8429
    @karthikkr8429 Рік тому

    Santhoshvum sagadum parayunnu poli brooo

  • @arathiraj1479
    @arathiraj1479 2 роки тому +23

    Ohf il parayunnath kettitt vannatha... Nammale kannur aayitt ingane oru channel ippola ariyunne😊😊😊😊

  • @user-zr6tb7si8n
    @user-zr6tb7si8n 2 роки тому +8

    ഒരുപാട് മരണം ഒരുപാട് ജീവൻ ഉണ്ടാവും മരണവും ഒരേപോലെ നടക്കാം 😔

    • @crmathayi6650
      @crmathayi6650 2 роки тому

      best vlgo ua-cam.com/video/W28NVwXnADA/v-deo.html

  • @parucharu6386
    @parucharu6386 2 роки тому +7

    നമുക്ക് വരേണ്ട ആപത്ത് അവർ കൊണ്ട് പോയി ന്ന് ഓർത്താൽ മതി ഇക്കാ... പാവം.....🥺🥺🥺

  • @abdulwaris587
    @abdulwaris587 2 роки тому

    ഇൻഷാ അള്ളാ അവിടെ വെച്ച് കാണാം ഞാൻ നാട്ടിലേക്ക് വരുന്നുണ്ട്

  • @mumthazptpmumthaz9257
    @mumthazptpmumthaz9257 2 роки тому +1

    Poliiii

  • @jomonjose907
    @jomonjose907 2 роки тому +5

    Superb bro❤❤❤, Nalla manassu aanu ningalkku, all the best and take care.

    • @crmathayi6650
      @crmathayi6650 2 роки тому

      best vlgo ua-cam.com/video/W28NVwXnADA/v-deo.html

  • @Shibil_Sabu
    @Shibil_Sabu 2 роки тому +6

    ഇതൊക്കെ പെറ്റിങ്ങിലെ സഹിക്കാൻ കഴിയാത്ത ഒരു ഭാഗമാണ്😭

  • @soorajks1907
    @soorajks1907 2 роки тому

    Ikkake antte vaka oru salute 🤗

  • @faizafami6619
    @faizafami6619 2 роки тому

    I was thinking about Dortmund whether he is alive or not. Today you have showed him.

  • @ypost8999
    @ypost8999 2 роки тому +59

    നഷ്ടപ്പെട്ടതെല്ലാം ഞാൻ മറക്കുകയാണോ കബീർ 🙏🙏🙏

    • @bdarkmedia7497
      @bdarkmedia7497 2 роки тому +1

      One subscribe ayyal 10 avum onne support chy

  • @amazil545
    @amazil545 2 роки тому +21

    Dortmund മീനിന്റെ ഫാൻസ്‌ ഉണ്ടോ..!😍💛

    • @g7doctor144
      @g7doctor144 2 роки тому +1

      🤢 ooonathintee idakk puttt കച്ചവടം

    • @navaneethc9845
      @navaneethc9845 2 роки тому

      അതിന്റെ ഇടക്ക് ഓരോ മൈര്

    • @babu4786
      @babu4786 2 роки тому +1

      എന്നാ പട്ടി ശല്യം ആ

    • @user-bz5gf8ks3m
      @user-bz5gf8ks3m 2 роки тому

      @@g7doctor144 😂

  • @sahirahassainar9126
    @sahirahassainar9126 2 роки тому +3

    😭😭😥😦kbeer and veer

  • @vibers-hk9wz
    @vibers-hk9wz 2 роки тому

    Ekka I understand ♥️