skunk നെ വളർത്താമോ?? Purchasing pet food and accessories at Al warsan, Dubai

Поділитися
Вставка
  • Опубліковано 4 жов 2024
  • Hey guys
    Today’s video is all about one of the best places to visit for those who are crazy about animals and birds; Al Wasl Pet Market. Located in Al Warsan 3, this huge market is home to an animal hotel, a veterinary clinic, an auction hall, a food court, a quarantine area, and numerous pet shops selling animals, food, medicine and accessories. There are dozens of shops selling birds, fishes, dogs, cats, rabbits and reptiles.
    We went there to purchase accessories and treats and many other things for our pets back in Petstation. The shops at the market are quite unique in the sheer extensiveness of the range of food, medicines, toys and accessories they stock. Some shops at the market also stock clothing, belts, bird cages and aquariums.
    Hope you enjoy the video. Leave your thoughts in the comments session below!
    Have a nice day!
    Instagram page:- ...
    Facebook page:- / petstationkannur

КОМЕНТАРІ • 433

  • @sahalmi3461
    @sahalmi3461 2 роки тому +166

    Ella kudumbathilum kaanum vapade ella udaaipumulla oru mon 😌

    • @Petstationkannur
      @Petstationkannur  2 роки тому +41

      😂😂😂

    • @Skie156
      @Skie156 2 роки тому +4

      Zaabika uyir

    • @storyfam224
      @storyfam224 2 роки тому +2

      Ithinta cochu tv yill stuart littililanu kandath

    • @nimshadd
      @nimshadd 2 роки тому

      @@Petstationkannur buy axolotle fish

    • @jaaasi320
      @jaaasi320 2 роки тому

      സത്യം 😂😅

  • @Amnneyyy
    @Amnneyyy 2 роки тому +75

    ഉമ്മ പറഞ്ഞു അദമിനോട് ്് തൊടണ്ടാന്ന് എന്നാ അവന്റെ ഉപ്പ പറഞ്ഞു എന്തായാലും തെട്ടതല്ലെ ഇനി കുഴപ്പമില്ല എന്നു പറയുന്ന ഒരു ഉപ്പയെ കിട്ടിയത് ആണ് അവന്റ ഏറ്റവും വലിയ ഭാഗ്യം💝💌

  • @nazarinak2195
    @nazarinak2195 2 роки тому +40

    ഒരു സംശയവും വേണ്ട ആദം പിൻഗാമി തന്നെ എന്തൊരിഷ്ടം അനിമൽസിനെ 😍😍😍😍🥰🥰അടിപൊളി video 👍👍👍❤❤❤

  • @ramzeena_ramsu_official7156
    @ramzeena_ramsu_official7156 2 роки тому +90

    ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥

  • @hani3321
    @hani3321 2 роки тому +12

    അള്ളാഹ് എന്ത് രസമുള്ള പെറ്റുകൾ. മാഷാഅല്ലാഹ്‌ കുഞ്ഞു പപ്പി കുട്ടി നടക്കുന്നത് 👌👌

  • @ramshidaramshi1351
    @ramshidaramshi1351 2 роки тому +7

    ആദമിന്റെ ഡോഗ്സിനെ കാണുമ്പോൾ ഉള്ള smile 👌👌👌😘😘

  • @sruthyram8105
    @sruthyram8105 2 роки тому +8

    Petstation videos kanumbol oru happiness aanu ❤️

  • @jayashreesudhakaran7863
    @jayashreesudhakaran7863 2 роки тому +19

    Animals ne kandittu saabeede excitement kuttikalepoleyund 😂 ellam super 👌❤️❤️

  • @Ramxu_Official
    @Ramxu_Official 2 роки тому +13

    Petstation വീഡിയോകൾ ഒരുപാട് ഇഷ്ട്ടമാ 🥰😍

  • @gratitude838
    @gratitude838 2 роки тому +14

    Today's lil hero is Adam...His curls are so beautiful... lovely hair color..I loved watching your lil one

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 роки тому +3

    He was handling skunk badly, skunk may get hurt, but you handle pets with love that's appreciated !

    • @chotu1405
      @chotu1405 2 роки тому

      Even I didn't like the way they handled skunk

  • @riyasmahammood
    @riyasmahammood 2 роки тому +6

    Adam is the up coming Hero for Petsatation

  • @MohammedMohammed-nw9mc
    @MohammedMohammed-nw9mc 2 роки тому +6

    UAE കാഴ്ചകൾ മനോഹരം . ഇതുപോലെ ഉളള animals and birds ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞല്ലോ. നാട്ടിൽ ഇതിൽ ഏതൊക്കെ വരും എന്ന് അറിയാൻ കട്ട waiting ആണ് bro

  • @natturuchi6928
    @natturuchi6928 2 роки тому +7

    12 മണി ആവാൻ കാത്തു നിൽക്കുകയായിരുന്നു മാഷാ അള്ളാ സാബികനെ പോലെ. കുഞ്ഞു പ്രായത്തിലും സഹജീവികളോടുള്ള സ്നേഹം ആദം പ്രകടിപ്പിക്കുന്ന കണ്ടോ... വളർന്നുവരുമ്പോൾ പെറ്റ് സ്റ്റേഷൻ ഒരു കാവലാൾ ആവട്ടെ അവൻ...

  • @prafulm3250
    @prafulm3250 2 роки тому +13

    ആദം ആറാടുകയാണ് ❤

  • @talkwithrubee9490
    @talkwithrubee9490 2 роки тому +2

    Adam uppane poole pets lover aanennu thonunnu
    God bless little man
    Ikkante video eppo vannaalum oodi vaarum

  • @jyothisuresh3005
    @jyothisuresh3005 2 роки тому +13

    സൂപ്പർ വീഡിയോ 👍🥰♥️⚡️
    അവസാനം കാണിച്ച പപ്പിയെ കാണാൻ അടിപൊളി 👍👍😍

  • @azharsha007
    @azharsha007 2 роки тому +3

    Evide ayaalum nthelokke special undakum videos 😍🤩🤗

  • @avcriations
    @avcriations 2 роки тому +7

    വന്നു ഞാൻ ഉണ്ണിയേട്ടൻ വീണ്ടും ഫസ്റ്റ്.
    ഇന്ന് ഞാൻ pet സ്റ്റേഷനിൽ വരേണ്ടതാണ് അപ്പോളേക്കും സൈക്കിളിൽ നിന്ന് വീണു 😂😂😂😂.
    കഴിഞ്ഞ അഴിച എന്റെ ഏട്ടനും ചങ്ങായി മാറും അവിടെ വന്നിരുന്നു 😍😍😍😍😍

    • @hadimuhammed8847
      @hadimuhammed8847 2 роки тому +1

      സൈക്കിളിൽ നിന്നു വീണ കോമഡി കൊള്ളാം 😂😂😂😂💥❤️

  • @sabinak2280
    @sabinak2280 2 роки тому +2

    Silent moodil ആണേലും ഇക്കയുടെ വീഡിയോ ഞാൻ കണ്ടിരിക്കും....

  • @uccraft8628
    @uccraft8628 2 роки тому +3

    വിഡിയോക്ക്‌ വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു, zabirkka &Family 😍😍👍🏼👍🏼.

  • @ncmphotography
    @ncmphotography 2 роки тому +12

    ഇതിനെ ഒക്കെ കണ്ടോടിരിക്കൻ തന്നെ ഇത് രസമാണ് അല്ലേ 😍😍♥️✌️👍😊

  • @sumithsnair9373
    @sumithsnair9373 2 роки тому

    മനസ്സിൽ സങ്കടം തോന്നുമ്പോൾ ഇക്കയുടെ ആ ചിരിക്കുന്ന മുഖവും ആ കുഞ്ഞുങ്ങളുടെ ആ കളിയും petstation ഒരുപാട് ആശ്വാസം തരുന്നു ❤❤❤❤❤❤❤❤😘😘😘🙏🏻🙏🏻🙏🏻

  • @asirthanikkalasir7837
    @asirthanikkalasir7837 2 роки тому +2

    ചെറുപ്പത്തിൽ pets നോട് ഇഷ്ട്ടം കൂടിയാ..വലുതാകുമ്പോൾ അത് കുറയുക ഒന്നും ഇല്ല😍 ...ആദമിന്റെ കാര്യത്തിൽ ആ പേടി വേണ്ട😉

  • @natturuchi6928
    @natturuchi6928 2 роки тому +38

    ഓരോ ജീവികളെ കാണുമ്പോഴള്ളസാബിന്റ ആകാംക്ഷ... അവയെല്ലാം സ്വന്തമാക്കാൻ കഴിയട്ടെ

  • @jaimon.joseph3901
    @jaimon.joseph3901 2 роки тому +2

    നിങ്ങളുടെ വീഡിയോ ഒരു രക്ഷയില്ല സൂപ്പർ 🌹🌹🌹👌

  • @Sherlockb-ej2yv
    @Sherlockb-ej2yv 2 роки тому +10

    Give him a golden retriever puppy .. it'll be great to watch ❤️

  • @abhixhek_2039
    @abhixhek_2039 2 роки тому +2

    Love you bro ! Happy while seeing your videos 💜

  • @irshadmadathil900
    @irshadmadathil900 2 роки тому +1

    സൂപ്പർ വീഡിയോ... നമ്മളെ പെറ്റ്സ്റ്റേഷൻ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു 😍😍

  • @anitababuraj9427
    @anitababuraj9427 2 роки тому +14

    ആദം അടിപൊളി - സ്വന്തമായി ആദമിനൊരു Puppy യെ വാങ്ങിക്കൊടുക്കണേ

  • @Skie156
    @Skie156 2 роки тому +1

    Wkly 2 vedios idu zaaaby bayangara long aayippokunnu 😍😍😍

  • @Kallivalli999
    @Kallivalli999 2 роки тому +3

    ഇക്കാന്റെ പെറ്റ് ആയാൽ മതിയായിരുന്നു 😅😅😅💖 എന്തൊക്കെ ഐറ്റംസ് ആണ് വാങ്ങിയത് , ബല്ലാത്ത ജാതി 😂✌️

  • @monuttan111
    @monuttan111 2 роки тому +1

    Zabi ekka video eporum kanarunde super👍👍🙏🙏

  • @AjmalnavasThugs
    @AjmalnavasThugs 2 роки тому +1

    വീഡിയോ അടിപൊളി ആയിട്ടുണ്ട്👌👌👍👍😍😍🤩🤩

  • @PROGAMER-jw8iy
    @PROGAMER-jw8iy 2 роки тому +1

    5 lakh adikan aayllo congratulations ❤️❤️😍😍

  • @aswathisujith9268
    @aswathisujith9268 2 роки тому +5

    Actually in nature when frightened skunks always produce that smell

  • @geosalby9136
    @geosalby9136 2 роки тому +3

    The Shih tzu is so cute...🥰
    My Favourite Dog❤😍

  • @Visakhnikunjam
    @Visakhnikunjam 2 роки тому +2

    The God Must Be Crazy movie kandittullavark ariyam Skunkine😍

  • @ishacah440
    @ishacah440 2 роки тому +1

    ആദം മോൻ അടിപൊളി.പെറ്റ് സ്റ്റേഷൻ അവൻ ഭംഗിയായി കൊണ്ട് പോകും അതിൽ ഒരു സംശയവുമില്ല 👍🥰🥰🥰 i love pet station

  • @fahimjinu508
    @fahimjinu508 2 роки тому +1

    Kidilan vedio

  • @featherhunder
    @featherhunder 2 роки тому +2

    Really super video 👍🏼👍🏼👍🏼

  • @jaytee6373
    @jaytee6373 2 роки тому

    ആദം തകർത്തു. രണ്ടുകാലിൽ നടക്കും Shitzu അടിപൊളി 👌👌👌

  • @adarshm8640
    @adarshm8640 2 роки тому +3

    Turbo yk sugmanoo avane kondupoyaa alude vtl chenn avane kannun video idane ikkaa ❣️

  • @001shahulhameed
    @001shahulhameed 2 роки тому +2

    Superb video saw lot Verity pets thank you

  • @jomonjose907
    @jomonjose907 2 роки тому +1

    Superb bro , chil chila ea madikkane , superb aanu

  • @sominibabu4269
    @sominibabu4269 2 роки тому +2

    ഒത്തിരി ഇഷ്ടം ആയി സൂപ്പർ 👌👌👌👌🙏🙏🙏🙏🙏

  • @saydalihaneefa8263
    @saydalihaneefa8263 2 роки тому +1

    ❤zaby ikka kazhinja adutha adam ❤🥳

  • @Khorfakkan186
    @Khorfakkan186 2 роки тому +1

    👌🏻👌🏻. Dog walking 👌🏻. Adam dog nod aanu ishtam cat aduth vannit mind cheyyunnillalo. Shop 👌🏻

  • @bindujoseph6523
    @bindujoseph6523 2 роки тому +1

    Wow, enjoyed watching this video ❤️

  • @shamalmangalat5635
    @shamalmangalat5635 2 роки тому +2

    സൂപ്പർ ആണ് ഇക്ക

  • @muhammedrashadvp4527
    @muhammedrashadvp4527 2 роки тому +2

    500k loading ikka🔥🔥🔥

  • @ack.ajoo__2405
    @ack.ajoo__2405 2 роки тому +3

    വന്തിട്ടാ വന്തിട്ടാ ❤🔥

  • @Nomad7-z1e
    @Nomad7-z1e 2 роки тому

    Masha allah Adam mon 🥰🥰

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому +2

    Enjoyed a lot. Very very special and interesting vlog.

  • @ashrafkpashrafkp2361
    @ashrafkpashrafkp2361 2 роки тому +3

    Adipoli ❤️👍

  • @surajappu2775
    @surajappu2775 2 роки тому +2

    Advance 500k❤️

  • @shahinshans6359
    @shahinshans6359 2 роки тому +4

    Superb 🖤👏

  • @shamalmangalat5635
    @shamalmangalat5635 2 роки тому +2

    എനിക്ക് ഇക്കന്റ് വീഡിയോ കാണുന്നത് ഇഷ്ടമാണ്

  • @adithyaziba914
    @adithyaziba914 2 роки тому +1

    Bro uae yil nenu medicha yellam treat and pet accessories inte oru vedio cheymo

  • @ebyyt4437
    @ebyyt4437 2 роки тому +1

    First view and like

  • @seyyadali475
    @seyyadali475 2 роки тому

    Ikka Njaan innu late aayi poyi video kanan ( kadayil bhayankara work aayi poyi ikka ) ennalum kuzhappam ella Njaan kandu video nice 🔥🔥💚💚

  • @jasijaseel7648
    @jasijaseel7648 2 роки тому +2

    ആ നടക്കുന്ന നായയെ കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നിയില്ല എന്തോ വിഷമം തോന്നി.........

  • @moon_0911
    @moon_0911 2 роки тому +6

    Pet station👍❤️🔥

  • @nandakishorpv3982
    @nandakishorpv3982 2 роки тому +1

    Treat വാങ്ങി അത് പാക്കറ്റ് പൊട്ടിച്ചു കൊടുക്കുന്നതും കാണിക്കണം വീഡിയോ. അത് എല്ലാർക്കും ഇഷ്ടപെടും പുതിയ ട്രീറ്റിനിടുള്ള റെസ്പോണ്ട്സ് ❤

  • @syamkrishnan912
    @syamkrishnan912 2 роки тому +2

    Waiting 4 '500k'.... ❤️❤️

  • @shiyass6778
    @shiyass6778 2 роки тому +1

    Ikka poliyaan

  • @fishgallerymalayalam5454
    @fishgallerymalayalam5454 2 роки тому +3

    🥰😍👏🏻👌🏻poli

  • @surumi2266
    @surumi2266 2 роки тому +3

    Mmale video vanne😍😍

  • @shyjukavilevalappil4129
    @shyjukavilevalappil4129 2 роки тому

    Sabikka aduthulla veettukarkk vere sthalam vangikkodukku......aa sthalam koodi vangi pets station kurach koodi vipulikarikku.....mattol Oru tourist kendramavatte

  • @thegoat3197
    @thegoat3197 2 роки тому +2

    ആദം തനി zabi jr തന്നെ 😂😘😘

  • @nandusandhya7630
    @nandusandhya7630 2 роки тому +1

    Ikkaaaa പൊളിച്ചു 🌹🌹🌹🌹

  • @premratnam6080
    @premratnam6080 2 роки тому +9

    Adam is so happy

  • @rajashekharanpillai554
    @rajashekharanpillai554 2 роки тому +2

    Zabbikka spunk legal aane.french bulldog orupad costly breed onnum alla.ahh rabbit breed netherlands dwarf.zabbikka adaam inu oru french bull d puppy medichukoduk 😀

  • @_rinu_0
    @_rinu_0 2 роки тому +1

    ❤ 499k loading 500k

  • @nihadharis5462
    @nihadharis5462 2 роки тому +1

    First ❤🥰

  • @sabithsabith7526
    @sabithsabith7526 2 роки тому

    Adam Mon pwolichu

  • @__.fayx.__9742
    @__.fayx.__9742 2 роки тому +1

    Ikkakk ishtapedatha valla birds and animals indo?

  • @brokenpawz393
    @brokenpawz393 2 роки тому

    Congratulations for 500k subscribes🔥🔥🔥

  • @hadimuhammed8847
    @hadimuhammed8847 2 роки тому +2

    Second❤️

  • @sameerasameeraashraf1993
    @sameerasameeraashraf1993 2 роки тому +3

    Poli😍😍😍😍

  • @ajuaslam5411
    @ajuaslam5411 2 роки тому +1

    Pet station miss cheyyunnavarundo😕

  • @sanal5253
    @sanal5253 2 роки тому

    500k coming 🔜

  • @safasafa2450
    @safasafa2450 2 роки тому +2

    Masha alha god bless you bro

  • @akp.mp4919
    @akp.mp4919 2 роки тому +1

    Video polichuuu ❤️

  • @nandu-2476
    @nandu-2476 2 роки тому +2

    Habibi come to dubai... ❤💙

  • @vishak6503
    @vishak6503 2 роки тому +3

    ആശാൻ ❤️

  • @swapnakood
    @swapnakood 2 роки тому

    ആദം പൊളിച്ച്👌

  • @muhammedmarwan636
    @muhammedmarwan636 2 роки тому +3

    Pet station😍😘😘

  • @aadhil5369
    @aadhil5369 2 роки тому +3

    Petstation ❤️

  • @arjunbiju3950
    @arjunbiju3950 2 роки тому +2

    PETSTATION ❣️

  • @shreyashnikam6043
    @shreyashnikam6043 2 роки тому +1

    Sulcata ull get for max 25000 here in india….and aldabra 75000/80000 something i guess

  • @no1tips986
    @no1tips986 2 роки тому +1

    Like father like son ❤️

  • @NibinAugustine
    @NibinAugustine 2 роки тому +4

    💞💞💥💥

  • @localenterteinment2196
    @localenterteinment2196 2 роки тому

    Dogine pidichal entha kozhappam🧐🧐🧐 aa kunjine nokku avante chiri kaanu manassu nirayum💛💛💛💛

  • @Somewhathow
    @Somewhathow 2 роки тому

    Dubai le farm il poye aaa vedio must aaayittu idam plzzzzz....

  • @klsvlog2364
    @klsvlog2364 2 роки тому +1

    KLS vlog 😘😘😘😘❤️❤️❤️❤️👍👍👍👍 poliku supar Han poliku KLS vlog

  • @jaseelaarahman3498
    @jaseelaarahman3498 2 роки тому +1

    Catsintey separate videos venam
    💪💌

  • @moon_0911
    @moon_0911 2 роки тому +13

    Can we just appreciate how he always tries to bring something new, unique and extraordinary for us ❤

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 2 роки тому +3

    പണ്ട് ജംബോ സർക്കസിൽ കണ്ടിരുന്നു ഇതുപോലെ രണ്ടു കാലിൽ നടക്കുന്ന പപ്പിയെ.
    PET STATION 💙💚💛💜

  • @dhiyasvlogs
    @dhiyasvlogs 2 роки тому

    Introyil