സുഹറ പ്രസവിച്ചൂട്ടാ.. പെൺ കുട്ടി

Поділитися
Вставка
  • Опубліковано 3 лип 2021
  • Hi guys 😍
    I’m very delightful to announce the birth of our miniature horse baby, delivered by Zuhara! 🎉
    It’s a girl baby and is really cute 🥰 . In this video we showcase the activities of this cutie, hope everyone would love her.
    Look how adorable she is!! 😍💕
    (DOB:29/06/21)
    Instagram page:- petstationkannu...
    Facebook page:- / petstationkannur
  • Домашні улюбленці та дикі тварини

КОМЕНТАРІ • 1,8 тис.

  • @ghostriderghostrider4409
    @ghostriderghostrider4409 3 роки тому +214

    ഒട്ടക പക്ഷിക്കി ഒരു ഇണയെ വാങ്ങി കോടുക്കണം ആഗ്രഹം ഉള്ളവർ ഒന്ന് മിന്നിക്കണം

  • @ZENITHPSC
    @ZENITHPSC 3 роки тому +113

    കുഞ്ഞിലേ മുതൽ മൃഗ സ്നേഹിയാട്ടും ഒരു ജീവിയെ പോലും വളർത്താൻ സാധിക്കതവർ ഉണ്ടൊ 🙏🏻 ഇതൊക്കെ എന്നും എന്റെ സ്വപ്നം... ♥

  • @ashiftirur3666
    @ashiftirur3666 3 роки тому +38

    സുഹറയുടെ ഡെലിവറി എന്തായാലും അർഹതപ്പെട്ട ആളുടെ മേൽനോട്ടത്തിൽ അയതിൽ സന്തോഷം ❣️❣️❣️

  • @n4jj
    @n4jj 3 роки тому +111

    സുഹറ കുഞ്ഞിനെ നോക്കുന്നത് കാണുമ്പോൾ ഒരു പ്രേത്യേക സന്തോഷം....!

  • @lasonobeatz5629
    @lasonobeatz5629 3 роки тому +216

    ആദ്യം മാട്ടൂൽ എന്ന് കേട്ടാൽ ഓര്മ വരുന്നത് നമ്മളെ petsstation ആയിരുന്നു . ഇപ്പൊ ആ കുട്ടിയുടെ മുഖമാണ് ഓര്മ വരുന്നത് . Inshallha എത്രയും പെട്ടന്നു ചികിത്സയ്ക്ക് പണം കിട്ടട്ടെ . അമീൻ

  • @mubashir3003
    @mubashir3003 3 роки тому +123

    ഇവയെ ഒന്നും വളർത്തുന്നണില്ലങ്കിലും ഇങ്ങനെ കണ്ടിരിക്കാൻ നല്ല ഭംഗിയാണ് 🥰🥰🥰🥰🥰🥰

  • @vishnuk2524
    @vishnuk2524 3 роки тому +37

    സുന്ദരി കുഞ്ഞനെ ഇഷ്ട്ടമുള്ളവർ എത്ര പേർ

  • @anshadckvk6099
    @anshadckvk6099 3 роки тому +4

    ഇക്കാക്ക് മാനസികമായി പ്രശ്നങ്ങൾ ഉണ്ടാവില്ലല്ലോ മനസ്സ് എപ്പോളും ശാന്തം ആയിരിക്കും നല്ല പക്ഷികളും കുതിരകളും ഒക്കെ കണ്ടാൽ മനസ്സ് happy ❤️🔥👍

  • @mohammedridwan6035
    @mohammedridwan6035 3 роки тому +248

    മുഹമ്മദ്‌ എന്നാ കുഞ്ഞിന്റെ അസുഖം വേഗം തെന്നെ മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰❤❤🥺

  • @Thejomation
    @Thejomation 3 роки тому +1048

    *18 കോടിയുടെ മരുന്ന് ആവശ്യമുള്ള കുട്ടിയെ എല്ലാവരും ഒന്നു സഹായിക്കണേ പ്ലീസ്🥺🙏 ആ കുട്ടിയുടെ പോസ്റ്റ് ഒന്നു ഷെയർ ചെയ്യോ ബ്രോ🙏*

    • @josek2407
      @josek2407 3 роки тому +14

      Athe bro

    • @syam7819
      @syam7819 3 роки тому +36

      ഞാനും help ചെയ്തു,,, but aa kuttyyude chechiyeyum ട്രീറ്റ്മെന്റ് ചെയ്തു okk ആക്കാൻ പറ്റുമോ??

    • @RP.41
      @RP.41 3 роки тому +15

      @@syam7819 ഇതാണ് ഞാനും ആലോചിച്ചത്. പാവം ചേച്ചി.

    • @sathangamer7950
      @sathangamer7950 3 роки тому +11

      Yes paavam chechi

    • @sathangamer7950
      @sathangamer7950 3 роки тому +5

      💔

  • @mayakpillai3576
    @mayakpillai3576 3 роки тому +19

    സ്നേഹത്തോടെ മൃഗങ്ങളെ പരിപാലിക്കുന്നത് കാണാൻ സുഖമാണ്. നന്നായി

  • @jyothisuresh3005
    @jyothisuresh3005 3 роки тому +7

    സുഹറാന്റെ കുട്ടിനെ കാണാൻ സൂപ്പറാണ് 👌പേളി നല്ല പേര് 🐴🐎🐎

  • @snp-zya
    @snp-zya 3 роки тому +166

    ആദ്യം മുതൽ അവസാനം വരെ ഇക്കയുടെ വീഡിയോ കണ്ടാൽ ഒരു പോസിറ്റീവ് vibe ആണ്, ഇന്നത്തെ വീഡിയോയിൽ സുഹറയുടെ പ്രൊട്ടക്ഷൻ !👌

    • @minnalytshorts4039
      @minnalytshorts4039 3 роки тому +1

      😍😍

    • @naziyak2570
      @naziyak2570 3 роки тому

      Crrct 😁

    • @AbdulRahman-ul7eu
      @AbdulRahman-ul7eu 3 роки тому

      ഇങ്ങള് എല്ലോട്ത്തും ണ്ടല്ലോ ......😉😌😂

    • @shaibak7939
      @shaibak7939 3 роки тому +1

      Edo njan pokunnoduthallam undallo thaan😂😂😂😂

    • @shahbastechy8906
      @shahbastechy8906 3 роки тому

      Bro nan nookunna ellaaa ninte coment indavanum

  • @jafakashjahan9848
    @jafakashjahan9848 3 роки тому +418

    9 ലക്ഷം പേർ 200 രൂപ വെച്ച് നൽകിയാൽ ഒരു ജീവൻ നമുക്ക് രക്ഷിക്കാൻ സാധിക്കും 🙏"കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകട്ടെ "

  • @sqtvr9744
    @sqtvr9744 3 роки тому +1

    സാബിർ എല്ലാവർക്കും പോസിറ്റീവ് വൈബ് നൽകുന്നു..പെറ്റ്സ്റ്റേഷനിലെ ഓരോ പെറ്റും എത്ര ഭാഗ്യം ചെയ്തവരാണ്..എന്തൊരു സ്നേഹം ആണ് സാബിറിനു ഓരോ പെറ്റ്സിനോടും. ദൈവാനുഗ്രഹം നല്ലപോലെ ഉണ്ട് സാബിറിനു... ഇനിയും ഒരുപാട് ഒരുപാട് ഉണ്ടാവട്ടെ 🥰😍

  • @muhammedsibiyan5019
    @muhammedsibiyan5019 3 роки тому +2

    ജീവിക്കുമ്പോൾ ഇതുപോലെ ജീവിക്കണം എന്തൊരു മനസുഖമാണ്
    Mashaallla

  • @ashfaq_talks_
    @ashfaq_talks_ 3 роки тому +113

    സ്ഥിരം പ്രേക്ഷകര്‍ എത്ര പേർ ഉണ്ട്....!❤

  • @minhaj12334
    @minhaj12334 3 роки тому +1025

    സുഹറ ന്റെ കുട്ടിയുടെ പേര് ആമിന ഇട്ടോ

  • @fahadap7741
    @fahadap7741 3 роки тому +22

    Let humans learn moral lessons from these animals. I am so amazed at seeing more care of Suhra to it's kid....... Reshmas of these days should make this horse as a roll model

  • @knightriderskl0757
    @knightriderskl0757 3 роки тому +2

    ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ കൊതിയാകുവാ...
    വളരെയധികം ഇഷ്ടമാണ് നിങ്ങളെയും നിങ്ങളുടെ pets നേയും 😍😍😍

  • @nithishnithi4340
    @nithishnithi4340 3 роки тому +96

    പേളി മജീദ് നല്ല ഉഷാറ് പേര് ❤️❤️❤️❤️കേരളക്കര കാത്തിരുന്ന പ്രസവം 😁😁

    • @magicalrhythm176
      @magicalrhythm176 3 роки тому

      എന്താ പേളി യുടെ പ്രസവം ഇത്ര വൈറൽ ആയത് ഒന്ന് പറഞ്ഞു tharumo

  • @sahalshorts3388
    @sahalshorts3388 3 роки тому +58

    കബീർ ഇന്റെ നീതിക്കുവേണ്ടി വന്ന കമന്റുകൾ ഉടെ അടിസ്ഥാനത്തിൽ കബീറിനെ കൊടുക്കുന്നില്ല മക്കളേ 🤩🤩🤩😍😍

    • @beastthebest6933
      @beastthebest6933 3 роки тому +4

      ആ വീഡിയോയിൽ അവനു വേണ്ടി സംസാരിച്ചടിനു ഏറ്റവും കൂടുതൽ സപ്പോർട്ട് കിട്ടിയ കമന്റ്‌ entethayirunnu😍😍😍 മുത്താണ് കബീർ ഭായ്

    • @rahmathabdulla1954
      @rahmathabdulla1954 3 роки тому

      ua-cam.com/video/T3G6XIhsFQo/v-deo.html

  • @riswanrishuriswan4264
    @riswanrishuriswan4264 3 роки тому +1

    അടിപൊളി സബീർക പൊളിയാ പെറ്റ് ശേഷ നി ലുo മതസൗഹാർദം വളർത്തുന്നുണ്ട് എല്ലാ മതത്തിലെ പേരും പെറ്റ് സ്റ്റേഷനിലേ മൃഗങ്ങൾക്ക് ഉണ്ട് 😍😍😍😍😍😍♥️♥️♥️👍👍👍

  • @shanuworld4560
    @shanuworld4560 3 роки тому +6

    കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് നമ്മുടെ സുഹ്‌റ പ്രസവിച്ചു ഗയ്‌സ്

  • @hugevlogs7344
    @hugevlogs7344 3 роки тому +47

    സുഹറയുടെ കുട്ടി പൊളിച്ചു 😍👍😘😘😘🤗🐎🐎🐎🐎👍👍👍👍👍

  • @Arjun-di1in
    @Arjun-di1in 3 роки тому +10

    ഇത് പൊളിക്കും സുഹറയും മോളും ഓടുന്നകാണാൻ എന്തു രസമാണല്ലേ

  • @athifcp1254
    @athifcp1254 3 роки тому +2

    Petstation video kandal eppozhum oru positive energy aanu❤️

  • @saifunnissap8368
    @saifunnissap8368 3 роки тому +5

    സുഹറയും കുട്ടിയും അടിപൊളി ❤️😍💞👍❤️

  • @bmmusic3379
    @bmmusic3379 3 роки тому +73

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം കിട്ടുന്നു ❤️❤️❤️

  • @onfact1074
    @onfact1074 3 роки тому +21

    നിങ്ങൾ നല്ലൊരു മനുഷ്യനാണ്

  • @user-xp8sw6sz7q
    @user-xp8sw6sz7q 3 роки тому +1

    എനിക്ക് കുതിര കുട്ടിയെ കണ്ടിട്ട് കുളിര് തോന്നുന്നു ❤️❤️❤️❤️❤️

  • @ltfworld2754
    @ltfworld2754 3 роки тому

    മാഷാ അല്ലാഹ്
    പേളികുട്ടി സുന്ദരി ആണല്ലോ ☺️😍

  • @raihanarashi1948
    @raihanarashi1948 3 роки тому +6

    ബഷീർ ദിനത്തിൽ തന്നെ സുഹറ വീഡിയോ പൊളി🐎

  • @unaisksd
    @unaisksd 3 роки тому +133

    സുഹറ ന്റെ ഭാഗ്യം ആണ് ഈ pet സ്റ്റാഷനിൽ എത്തിയത് അത്രയും സ്‌നേഹത്തോടെ അല്ലെ പെരുമാറുന്നത്

  • @jabirpallikkalmuhammad459
    @jabirpallikkalmuhammad459 3 роки тому +2

    സാബിക്ക ഉയിർ 💞💞💞
    വീഡിയോ കാണാൻ അല്പം ലേറ്റ് ആയി 👍

  • @avatarnaattarivukal
    @avatarnaattarivukal 3 роки тому +97

    ഇത് ആരൊക്കെയപ്പാ വേറൊരു ലോകം

  • @lasonobeatz5629
    @lasonobeatz5629 3 роки тому +73

    സാബിക്കാ ഫാൻസ്‌ ലൈക് അടിക്ക് . കാണട്ടെ pever

  • @talkswithali2.0
    @talkswithali2.0 3 роки тому +14

    ഇതൊക്കെയാണ് കാണുമ്പോൾ സുഖം നൽകുന്നത്

  • @amruthamd8283
    @amruthamd8283 3 роки тому +1

    മൃഗങ്ങളെ സ്നേഹിക്കുന്ന ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ.., 🙏🙏🙏🙏

  • @rameezmv4029
    @rameezmv4029 3 роки тому +17

    18 കോടി കവിഞ്ഞു
    മുഹമ്മദ്‌
    ചികിൽസ
    സഹായ അകൗണ്ട്‌* *ക്ലോസ്‌ ചെയ്തു*
    മലയാളികളുടെ ഈ കൈ കോർക്കൽ പറയാൻ വാക്കുകളില്ല ...ഈ കരുതലിന് ചേർത്ത് പിടിക്കലിന് നന്ദി

  • @saheedm3360
    @saheedm3360 3 роки тому +76

    എനിക്ക് ഈ മൃകങ്ങളെ ഇഷ്ട്ടം ആണ് പിന്നെ നിങ്ങളെ ചാനൽ എപ്പളും കാണും ❤️❤️

    • @arifaperiadka5833
      @arifaperiadka5833 3 роки тому

      പേലീ എന്ന് yendina പേര് ഇട്ടത്‌

    • @rithgaming8600
      @rithgaming8600 3 роки тому

      ഇതിന്റെ പേര് മിനി എന്ന് പേരിട്ടോ

  • @Rakpro103
    @Rakpro103 3 роки тому +30

    Zaabi ikkaന്റെ
    കളികൾ കാണാൻ പോകുന്നതേയുള്ളു 👌👌

  • @rouhalathmini6187
    @rouhalathmini6187 3 роки тому +2

    aa place adipoliyaaa ttoo inkishttayiii😍😇

  • @naseelmp6713
    @naseelmp6713 3 роки тому +9

    കുട്ടി കുതിര പേർളി കാണാൻ മൊഞ്ചത്തി തന്നെ

  • @kunjusdancemusicworld937
    @kunjusdancemusicworld937 3 роки тому +10

    എനിക്ക് സുഹറയെയും കുട്ടിയേയും ഒത്തിരി ഇഷ്ടമായി ബ്രോ ❤💞💕😘

  • @sahalshorts3388
    @sahalshorts3388 3 роки тому +4

    Notification athan lesham വൈകി അതുകൊണ്ട് വീഡിയോ കാണാൻ എത്താനും വൈകി 😍🤩🤩

  • @devuscraftin6282
    @devuscraftin6282 3 роки тому +1

    Orupad wait cgeidha video aaanutto.....lots of love ikka

  • @ansarsalah6352
    @ansarsalah6352 3 роки тому +1

    മാഷാലാഹ് എന്തൊരു ക്യൂട്ട് ലെ 🥰🥰🤗🤗🤗🤗🤗🤗🤗

  • @malakha7744
    @malakha7744 3 роки тому +4

    നേരിൽ കാണാൻ ഒരു ദിവസം വരും 😻❤️❤️

  • @rayyan__kamal
    @rayyan__kamal 3 роки тому +11

    Mwogliyude കണ്ടിട്ട് കൊറെ ദിവസം ആയല്ലോ എവിടെ mwogli mis u mwogli

  • @seenuskitchen4392
    @seenuskitchen4392 3 роки тому

    കാണാൻ നല്ല ഭംഗി യുണ്ട് എല്ലാം 👌കണ്ടു ഇരുന്നു പോവും വീഡിയോ

  • @pj000712
    @pj000712 3 роки тому +1

    ❤😘🌹ഇക്കന്റെ ഓരോ വിഡിയോസും positive വൈബാണ് 😍🌹.... 😃😃പിന്നെ പേളി ചേച്ചി കാണണ്ട സുഹറന്റെ മോൾക്ക് ചേച്ചീടെ പേരിട്ടത് 😆😆😃😃

  • @sangeetaiyer
    @sangeetaiyer 3 роки тому +4

    Congratulations for a new cute little member in ur family.. Loved the name Pearlie.. Pray God that ur family prospers forever

  • @snp-zya
    @snp-zya 3 роки тому +38

    ലെ Pearli ചേച്ചി; പെർഫെക്റ്റ് okey 😅

  • @rumaisabeevi2769
    @rumaisabeevi2769 3 роки тому

    Kaka da videos oky enikk payynkara istam ane ...njnum Oru pets lover ane ... inshallah job oky sett ayitt veanm enikkum ith polaa...Oru petstation set akknn...🥰😍 Kaka payyankara inspiration ane 🤩🥰

  • @trendsmediadove2587
    @trendsmediadove2587 3 роки тому +1

    Suharante kuttikk fathima pwoli😍

  • @hfd675
    @hfd675 3 роки тому +110

    കേരളത്തിലെ മലയാളികൾ കാത്തിരുന്ന ആ പ്രസവം എന്ന്
    പറഞ്ഞത് പേർളി മാണിയെ ആണെന്ന് ആർക്കൊക്കെ മനസ്സിലായി 😂

  • @dewdrops8964
    @dewdrops8964 3 роки тому +4

    ഇക്ക petstation തുറന്നിട്ട്‌ എന്തായാലും ഒന്ന് അങ്ങോട്ട്‌ വരണം ❤❤

  • @shanmohammad6131
    @shanmohammad6131 3 роки тому

    Ella video poliya machane👌💯💯👌💯

  • @Izra2828
    @Izra2828 3 роки тому +1

    പേര് ഇടുന്നതിൽ ഒരു പക്ഷപാത്തം ഇല്ല
    നല്ല പേര്.
    നിങ്ങൾക്കും നിങ്ങളെ പക്ഷി മൃഗതികൾക്കും
    ആയുസും ആരോഗ്യവും
    തരട്ടെ റബ്ബ് 👐🤲

  • @praveenhari5511
    @praveenhari5511 3 роки тому +9

    Very rare people like sabir care the animals and birds like their own

  • @fijas2891
    @fijas2891 3 роки тому +4

    നിങ്ങൾ polliyannn onnu parayanilla❤️❤️❤️

  • @farzanah3820
    @farzanah3820 3 роки тому +1

    Maashalh ❤
    Inim nalla pola povatte🥳

  • @abusalim2210
    @abusalim2210 3 роки тому +1

    Perli😂😍💖പുതിയ ബേർഡ്സ്ൻറെ
    കൂടുകൾ
    കൂടി വരുമ്പോൾ petstation
    അടിപൊളിയാകും 💖

  • @erwinthomas7458
    @erwinthomas7458 3 роки тому +5

    മുഹമ്മദിനായി പ്രാർത്ഥിക്കുക🛐🥰
    May the god help him😘

  • @ahamedkabeer188
    @ahamedkabeer188 3 роки тому +3

    Mashaallah 💕💕❤️

  • @bhagyalekshmi6512
    @bhagyalekshmi6512 3 роки тому +1

    Supreb, adipoli, kidilan 😍👌👍.

  • @fathimafathima3458
    @fathimafathima3458 3 роки тому

    Masha allah 😍😍ഉഷാറായിട്ടുണ്ട്

  • @Itz_me_adilhh
    @Itz_me_adilhh 3 роки тому +27

    ഒരു സന്തോഷ വാർത്ത ആ 18 കോടിയുടെ മരുന്ന് വാങ്ങാൻ നമ്മുടെ കേരളക്കാർ സഹായിച്ചത് പതിനാല് കോടി

  • @shirin.atashraf7381
    @shirin.atashraf7381 3 роки тому +3

    Mashaallah ❤️❤️

  • @ansarsalah6352
    @ansarsalah6352 3 роки тому

    Mother care അതു മനുഷ്യനിലായാലും ജീവജാലങ്ങളിൽ ആയാലും 👌👌

  • @hnchannel574
    @hnchannel574 3 роки тому +1

    Pearly kutti monjathwi...masha allah 🤩😍🥰

  • @subhavinod7703
    @subhavinod7703 3 роки тому +3

    Pearle kuttii...😍😍😍peru engane vannu enn manassilayavar..
    Like👇

  • @KilipoyiguysMedia
    @KilipoyiguysMedia 3 роки тому +5

    Ikka powli യാ
    Ikka ഒരു giveway പാസാക്...... 😁

  • @NehlasCreations
    @NehlasCreations 3 роки тому

    So happy to see new member😍😍
    .
    .
    Pearle Maaney അറിയണ്ട 🤭

  • @noorhashfaz
    @noorhashfaz 3 роки тому +1

    Masha Allah ❤️ happy to hear the good news 😘

  • @fida5756
    @fida5756 3 роки тому +4

    Mashallah kanumbo enikk kodhi âvunnu

  • @joelmathew588
    @joelmathew588 3 роки тому +7

    Suhara vs pearle maaney 😂😍

  • @U4Unnis
    @U4Unnis 3 роки тому +1

    Superb.... Its grat to wath mother and daughter together in their own world

  • @chammuksd9709
    @chammuksd9709 3 роки тому +2

    Horse Temperil analle illath
    Perfect 🤩 caring miniature horse

  • @muhammedmk5116
    @muhammedmk5116 3 роки тому +3

    ചാനൽ ദിവസം കുടുന്നതൊരുപ് 1k avunnund masha allah

  • @bilalbinsalim6246
    @bilalbinsalim6246 3 роки тому +6

    Mashallah 💞💞

  • @farseenamanaf6472
    @farseenamanaf6472 3 роки тому +2

    Mashaallah😍😍

  • @kl11pets75
    @kl11pets75 3 роки тому +1

    കുതിരക്കുട്ടി പൊളിയാ മച്ചാനെ

  • @vigneshchandrasekaran6301
    @vigneshchandrasekaran6301 3 роки тому +5

    The most expected one♥️♥️

  • @DJ-cm1qw
    @DJ-cm1qw 3 роки тому +7

    Notification kandu odi vanna ethra perundu

  • @bindeeprajk8241
    @bindeeprajk8241 3 роки тому +1

    Ennum മനസിന് സന്തോഷം തരുന്ന channel 💥💥

  • @sayeedsalmath3342
    @sayeedsalmath3342 3 роки тому +1

    സുഹറ കുട്ടി പൊളിച്ചു 🥰🥰🥰🥰🥰

  • @sinan5472
    @sinan5472 3 роки тому +3

    18കോടി യാണ് a കുട്ടിയുടെ രോഗം മാറാൻ നിങ്ങൾ എല്ലാവരും a കുട്ടിയെ ഒന്ന് സഹായിക്കുക നിങ്ങൾക്ക് കയുന്ന തുക അവർക്ക് അയച്ചു കൊടുക്കുക. Allah ആ കുട്ടിയുടെ രോഗം ഷിഫയാക്കട്ടെ ആമീൻ യാ റബൽ അലിമീൻ 🤲🏻

  • @nijajacob6659
    @nijajacob6659 3 роки тому +3

    പേർളി സൂപ്പർ നെയിം.... പേർളി കുട്ടി നമ്മുടെ മുത്തല്ലേ 😍😍😍

  • @monishamm5788
    @monishamm5788 3 роки тому

    ഇങ്ങൾ മൊഞ്ചൻ ഇങ്ങളെ സുഹറേം മറ്റെല്ലാരും ♥️♥️♥️♥️

  • @m4jetvlog85
    @m4jetvlog85 3 роки тому +1

    Kidu ❤️❤️❤️

  • @shifastastykitchen237
    @shifastastykitchen237 3 роки тому +10

    സുഹറാന്റെ മോൾക്ക് സൽമ എന്ന് പേരിടുമൊ ഇക്ക

  • @malluvlog4070
    @malluvlog4070 3 роки тому +5

    Njan eppum first aanello 😂

  • @rijusudar5398
    @rijusudar5398 3 роки тому

    So nice to see the new member 👍🏻

  • @Fousirizwaan
    @Fousirizwaan 3 роки тому

    എല്ലാം കാണാൻ എന്തൊരു ഭംഗി

  • @DREAMHUNTERCom
    @DREAMHUNTERCom 3 роки тому +3

    18 crore crossed,we malayalees done it.👍😊

  • @aadamzain6815
    @aadamzain6815 3 роки тому +5

    ഇത് കാണാൻ 11:30 മുതൽ ഇരിക്കുകയായിരുന്നു ikkaaa.... ഞാൻ പോയി കണ്ടിട്ട് വരാം ❣️❣️😊❣️😍😍😍😍😍😍😍

  • @kidsworld8796
    @kidsworld8796 3 роки тому

    പേർളി 😄😄😄അടിപൊളി.👌👌

  • @amrithaunnikrishnan4233
    @amrithaunnikrishnan4233 3 роки тому +1

    Pearle chechide pole active ayyiriikkyatttee....😍😍😍