കബീറിനും വീറിനും പകരക്കാരനെത്തി... Zing Goat .. Rio coco പുതിയ കൂടിന്റെ ഉദ്ഘാടനം ..

Поділитися
Вставка
  • Опубліковано 2 гру 2021
  • Hello everyone,
    Today’s video is about our new pet; Veer! Veer-Zara is one of Petstation’s most popular and adorable pairs. Sadly, Veer passed away due to consumption of inedible greens a while ago! It was one of the most sorrowful moments happened on our journey! We know our subscribers also were deeply distressed by that incident!
    Well well, we have bought a new Veer; Chinese Zinc Goat! Watch the video to get to know more about this cute little adorable new member!
    We have also introduced a new way to manifest our birds on you to click better pictures! See it for yourselves in the video!
    Enjoy the video and let me know your thoughts through comment box!
    Instagram page:- petstationkannu...
    Facebook page:- / petstationkannur
  • Домашні улюбленці та дикі тварини

КОМЕНТАРІ • 1,1 тис.

  • @ajirajem
    @ajirajem 2 роки тому +176

    മകന് എവിടെ നിന്നാണ് ജീവികളാേട് സ്നേഹം ഉണ്ടായതെന്ന് ഉപ്പായെ കണ്ടാൽ മാത്രം മതി... ഉപ്പാ നന്നായി ആസ്വദിച്ചാണ് ഭക്ഷണം കൊടുക്കുന്നത്... ഉപ്പായെ കണ്ടത് സന്തോഷം.... വീറിനെ ഇനിയും നഷ്ടപ്പെടാതെ സൂക്ഷിക്കുക....

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому +3

      channel onnu support cheyyo pet related aaya content aan please .....

    • @vishuap1485
      @vishuap1485 2 роки тому +2

      നെസ്റ്റ് വീഡിയോ റാമോസ് കാണിക്കൂ 🤣

  • @MYWORLD-tt8cs
    @MYWORLD-tt8cs 2 роки тому +45

    ഇത്രയും സപ്പോർട്ട് ഉള്ള ഉപ്പയെ കിട്ടിയതു ആണ് ഇങ്ങളെ വളർച്ചക്ക് കാരണം👍

  • @thahirzaman3023
    @thahirzaman3023 2 роки тому +19

    🔥🔥🔥ഞാൻ കണ്ടതിൽ വെച്ച് വെറുപ്പിക്കാത്ത നല്ലൊരു യൂട്യൂബ് ചാനൽ ആണ് petstation🔥🔥🔥

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому

      channel onnu support cheyyo pet related aaya content aan please ......

  • @defender2748
    @defender2748 2 роки тому +50

    ഉപ്പയെ കൊണ്ട് ഉൽഘാടനം ചെയ്യിച്ചത് പൊളിച്ച്.. സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിൽ കൊണ്ടകുന്ന ഈ കാലത്ത് ,,,, പെറ്റ്സ്റ്റേഷൻ 💗💗💗💗💗💗💗💗💞💞💞💞💞💞❤️❤️❤️❤️❤️❤️❤️❤️

  • @toptips1991
    @toptips1991 2 роки тому +6

    ആരൊക്കെ എന്തൊക്കെ വന്നാലും petstation എന്ന് കേൾക്കുബോൾ ആദ്യം ഓർമ വരുക കബീർ 💔💔🥺🤍അവന് പകരം വെക്കാൻ അവൻ തന്നെയേ ഉള്ളൂ 💔💞

  • @shanojparayil9634
    @shanojparayil9634 2 роки тому +60

    പ്രാവിൽ നിന്നും തുടങ്ങിയ യാത്ര ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നിസാർ ഭായി പറ്റിച്ചു എങ്കിലും ബർക്കത്തുള്ള കയ്യാണ് 😄😄👍👍👍

    • @mohamedshafi6401
      @mohamedshafi6401 2 роки тому +1

      സത്യം ആണ് നിസാറിനെ കാണുമ്പോ ഇനി എന്തേലും വാങ്ങിക്കണം

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому

      @@mohamedshafi6401 channel onnu support cheyyo pet related aaya content aan please .....

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому

      channel onnu support cheyyo pet related aaya content aan please .....

  • @nijamsnaishuvlogs4115
    @nijamsnaishuvlogs4115 2 роки тому +14

    സാബിർ പൊളി 🥰🥰🥰🥰🥰🥰🥰
    ക്യാമറ കിടു 😘😘😘😘😘😘😘😘😘
    ഒരുപാടു ഉന്നതിയിൽ എത്തട്ടെ 🤲🤲🤲🤲🤲

  • @Ramxu_Official
    @Ramxu_Official 2 роки тому +45

    petstation ൽ അതിഥികൾ കൂടുകയാണ് ഇനിയും ഒരു പാട് അധിതികൾ വരട്ടെ

  • @klgaming1783
    @klgaming1783 2 роки тому +30

    എപ്പോഴും ടി ഷെട്ടിൽ അല്ലെ കാണാർ ഇന്ന് ചെയിഞ്ച് ആണല്ലോ എക്സിക്കുട്ടീവ് ലുക്ക് പൊളി 😍🤩😊

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому +2

      channel onnu support cheyyo pet related aaya content aan please .....

  • @nazarinak2195
    @nazarinak2195 2 роки тому +99

    വീർ വന്നല്ലോ അത് നന്നായി എല്ലാവർക്കും ഒരു സങ്കടം മാറിക്കിട്ടും 😍😍😍😍ഏറ്റവും കൂടുതൽ അർഹതയുള്ള വ്യക്തി ഉപ്പ തന്നെയാണ് ഉത്ഘടനം ചെയ്യാൻ 😍😍❤❤❤❤video നല്ല ക്ലാരിറ്റി ഉണ്ട് ആദ്യമുള്ളത് മോശമാണ് എന്നല്ല അടിപൊളി 😍😍ഞാൻ വിചാരിച്ചു ഇന്നെന്താ ഒരു exi look എന്ന് 😜👌👌👌 ജീവൻ വലുതായി 😍😍😍

    • @nivedkumar6705
      @nivedkumar6705 2 роки тому +2

      ✌️

    • @user-cg7bb3iu6q
      @user-cg7bb3iu6q 2 роки тому +1

      @VIDEO EDITOR 😁😁🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😂

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому

      @@nivedkumar6705 channel onnu support cheyyo pet related aaya content aan please .....

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому

      @VIDEO EDITOR channel onnu support cheyyo pet related aaya content aan please .....

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому

      @@user-cg7bb3iu6q channel onnu support cheyyo pet related aaya content aan please .....

  • @sarigashibu7532
    @sarigashibu7532 2 роки тому +19

    Hi ഇക്ക ❤എത്ര കണ്ടാലും ബോറടിക്കാത്ത ഓരേ ഒരു ചാനൽ ❤

  • @sabumathew1439
    @sabumathew1439 2 роки тому +36

    "Petsstation" ഇഷ്ടം ഉള്ളവർ 💓💓💓😍😍

  • @rashimaliyekkal6637
    @rashimaliyekkal6637 2 роки тому +18

    ഉപ്പാക് എല്ലാ ആയുരാരോഗ്യവും നേരുന്നു..

  • @rumcyjohnrumcy9287
    @rumcyjohnrumcy9287 2 роки тому +51

    ആഹാ ഇപ്പൊൾ എന്നും അതിഥികൾ ഉണ്ടല്ലോ ഇനിയും ഒരുപാട് നല്ല നിലയിൽ എത്താൻ കഴിയട്ടെ 🥰🥰🥰❤️❤️❤️❤️

  • @ishacah440
    @ishacah440 2 роки тому +21

    പുതിയ വീർ പൊളി ❤❤❤❤ഒരുപാട് നല്ല petsukal നമ്മുടെ petstetionil ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому

      @VIDEO EDITOR channel onnu support cheyyo pet related aaya content aan please .....

  • @dafaafa3037
    @dafaafa3037 2 роки тому +8

    കൊടുസ്നെ ഫോട്ടോ എടുക്കാവാൻ ഉള്ള kg സെറ്റ് അടിപൊളി അത് ബാപ്പ ഉദ്ഘാടനം ചെയ്തത് കണ്ടപ്പോൾ വളരെ സന്തോഷം മാഷാ അള്ളാ.👍🏻👍🏻👍🏻

  • @funwithshaazin6146
    @funwithshaazin6146 2 роки тому +25

    താങ്ക്സ് ബ്രോ നമ്മളെ ഗിഫ്റ്റ് ഇഷ്ടമായോ.
    ഒരിക്കലും മറക്കാൻ ആകാത്ത കാഴ്ചകൾ സമ്മാനിച്ചതിന് സാബിർ ബ്രോക്കു ഒരായിരം നന്ദി ❤️❤️❤️

  • @sabumathew1439
    @sabumathew1439 2 роки тому +15

    പുതിയ ആടിനെ ഇഷ്ടപ്പെട്ടു 💓💓💓💓poli 😍😍😍👍👍

  • @sabumathew1439
    @sabumathew1439 2 роки тому +28

    Petsstation ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് 💓💓😍😍ആശംസിക്കുന്നു 🙏🙏🙏💓💓😍😍

  • @mohmedfahimmt8627
    @mohmedfahimmt8627 2 роки тому +9

    വലിയ സന്തോഷത്തിലാണെലോ ee സന്തോഷം എന്നും. എപ്പോഴും ഉണ്ടാവെട്ടെന്ന് ആശംസിക്കുന്നു

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому +1

      channel onnu support cheyyo pet related aaya content aan please .....

  • @truelife2298
    @truelife2298 2 роки тому +7

    നിസാറിന് താങ്ക്സ്... ഇങ്ങനൊരു വളർച്ചക്ക്, ഞങ്ങൾക്ക് ഇത്രേം നല്ലൊരു കാഴ്ച തരാൻ തുടക്കമായതിന്

  • @shiyas4188
    @shiyas4188 2 роки тому +3

    രണ്ടാം വീർ അടിപൊളി അല്ലേ 👍👍👍

  • @amanudxb
    @amanudxb 2 роки тому +1

    എല്ലാവരുടെയും മനസ്സിൽ ഇടംനേടുന്ന വളരെ സിംപിളായിട്ടുള്ള presentation ഒരു അതിലുപരി pet station atmosphere എല്ലാവരും ശരിക്കും ആസ്വദിക്കുന്നുണ്ട് എന്നതിന് ഏറ്റവും വലിയ ഉദാഹരണം views 126,859 ഉള്ളപ്പോൾ likes above 12K ഇങ്ങനെ മറ്റു ചാനലുകളിൽ കാണാറില്ല
    good effort , keep it up

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +1

    കൊള്ളാം അടിപൊളി ആണുട്ടോ വളരെ നന്നായിട്ടുണ്ട്

  • @thevideokiller5611
    @thevideokiller5611 2 роки тому +7

    uff.......ijjadi keralathile ettavum veliya pet samrajyam...... ❤❤💥🔥

  • @ismailismail1625
    @ismailismail1625 2 роки тому +3

    Veer 1 and veer 2 are super പടച്ചോൻ കാക്കട്ടെ

  • @nasirnallalam7719
    @nasirnallalam7719 2 роки тому +1

    നിങ്ങളുടെ വീട്ടിൽ വരുന്നവരോട് ഉള്ള പെരുമാറ്റവും ആ ചിരിയും ആ നല്ല മനസ്സും എന്നും പടച്ചവൻ നിലനിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @najmuthayineri8647
    @najmuthayineri8647 2 роки тому +1

    സാബിക്ക...in Sha allah ഒരു നാൾ വരും...

  • @sbpetlover1051
    @sbpetlover1051 2 роки тому +3

    അടിപൊളി ഇതൊക്കെ കാണുമ്പോ അവിടെ വരാൻ വേമ്പൽ കൊള്ളുന്നു എന്റെ വീടിന്റെ അടുത്ത് തന്നെ ആയത് കൊണ്ട് ഏത് സമയം വന്നാലും കാണാൻ പറ്റുമല്ലോ എന്നാണ് ഒരു ആശ്വാസം 🌹🌹🌹🌹

  • @nazivlogs4331
    @nazivlogs4331 2 роки тому +8

    നമ്മളെ ഇക്കയും പൊളി, അവിടെയുള്ള എല്ലാം പോപിയാണ് ❤️

  • @sheemasulaiman7117
    @sheemasulaiman7117 2 роки тому +2

    ഞാൻ കോട്ടയം ആണ്. നിഗളുടെ petstation വന്നു കാണണമെന്ന് നല്ല ആഗ്രഹം ഉണ്ട്.

  • @d.k5427
    @d.k5427 2 роки тому +1

    Saabikka lots of love, എന്തു പറയാൻ, ഒരു രക്ഷയുമില്ല, പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും സ്നേഹം 🥰🥰🥰🥰🥰

  • @aparnajalajan5720
    @aparnajalajan5720 2 роки тому +38

    ഇടുക്കിയിൽ നിന്ന് ഒരു ദിവസം നമ്മളും വരൂട്ടോ Zabikkaa.... അപ്പോ നമ്മളേം pet stationte videoyil കാട്ടില്ലേ..!!!😍

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому

      channel onnu support cheyyo pet related aaya content aan please .....

    • @shujahbv4015
      @shujahbv4015 2 роки тому +1

      Chechi ende nattil Ann idheham Kannur mattul idak evide nammal povarund nalla sobavam Ann idhehathindeth theerchayayum vlog cheyyunna time anel idheham video yil ulpeduthum prathekich ningal sthiram viewer um alle

    • @aparnajalajan5720
      @aparnajalajan5720 2 роки тому

      @@petsheavenbyrahdil7182 sure

    • @aparnajalajan5720
      @aparnajalajan5720 2 роки тому

      @@shujahbv4015 💪❣️

  • @sabumathew1439
    @sabumathew1439 2 роки тому +11

    എനിക്ക് petsstation ഒരുപാട് ഇഷ്ടമായി 💓💓💓👍👍

  • @vipinrainold7983
    @vipinrainold7983 2 роки тому +1

    സാബിക്ക ഇങ്ങള് പൊളിയാണ്.

  • @muhammedrizwan7968
    @muhammedrizwan7968 2 роки тому

    ലോകത്തുള്ള മുഴുവൻ ആളുകളും support ചെയ്താലും ആ വാപ്പ തരുന്ന support ഇന്റെ ആ ഒരു സുഖം കിട്ടില്ല 💯💖

  • @sudheeshchalikkara6771
    @sudheeshchalikkara6771 2 роки тому +4

    പൊളി ആണ് ഞാനും വരും pet station കാണാൻ 🥰🥰🥰

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому

      channel onnu support cheyyo pet related aaya content aan please ......

  • @amalshan7509
    @amalshan7509 2 роки тому +8

    Nanu kanan varum inshaallah

  • @petspassion7707
    @petspassion7707 2 роки тому +1

    ഹോ യാ മോനെ ആട് പൊളിച്ചു ഇതൊക്കെ കാണുമ്പോൾ നേരിട്ട് വന്ന് കാണാൻ തോന്നുന്നു 💕

  • @sulthanamusthu6377
    @sulthanamusthu6377 2 роки тому +2

    ഇക്ക എന്നും pets station vedio ഉണ്ടായിരുന്നെങ്കിൽ . ഓരോ vedio സൂപ്പർ. insha allahu ഞങ്ങളും വരും pets station കാണാൻ.

  • @shahalnm9742
    @shahalnm9742 2 роки тому +16

    Mashallah...
    ഇങ്ങൾടെ വീഡിയോ കണ്ടാൽ തന്നെ മനസ്സിന് ഒരു സമാധനമാ... ❤️👍🏽!

  • @kutti1108
    @kutti1108 2 роки тому +4

    വളരെ സന്തോഷം, veerum, kabeer ഉം പോയപ്പോൾ മുതൽ ഉള്ള Tension മാറി.
    You are doing great Sabeeee.

  • @munnusulaikha7231
    @munnusulaikha7231 2 роки тому +2

    മാഷാ അള്ളാ എല്ലാം നല്ല ഭംഗിയുണ്ട് വീഡിയോ നല്ല കോളിറ്റി ഉണ്ട് 👍👍👍

  • @haredaschattikal3226
    @haredaschattikal3226 2 роки тому +1

    സൂപ്പർ വീഡിയോ lukku നന്നായി പുതിയ അതിഥികളും സൂപ്പർ

  • @swalihsali9880
    @swalihsali9880 2 роки тому +20

    എത്ര നല്ലത് വന്നാലും മറ്റൊരാൾക്ക്‌ പകരമാവില്ലല്ലോ വീർ നിനക്ക് നങ്ങളുടെ മനസ്സിൽ ഒരു ഇടമുണ്ട് 💔💔💔💔💔

  • @amalnathamal1977
    @amalnathamal1977 2 роки тому +4

    First🥰🥰🥰🥰🥰🥰

  • @mediarock1545
    @mediarock1545 2 роки тому +2

    ആടിന് Food കൊണ്ട് വന്നപ്പോൾ നോമ്പ് തുറ feel തോന്നി

  • @shahie.-
    @shahie.- 2 роки тому +1

    Aaha pet stationil kk pudiya adidiyo 😘🥰🥰🥰😍 endayalum ishdaaayi👍🤩🤗🤗

  • @nishadbabu740
    @nishadbabu740 2 роки тому +3

    Urappayum varum petstation kanan insha alha♥️

  • @shahanajasmin5573
    @shahanajasmin5573 2 роки тому +3

    ഇന്ന് ഇക്ക പൊളി ലുക്ക്‌ ആണ് എല്ലോ 👍👍👍👍👍👍👍

  • @itsmehari3857
    @itsmehari3857 2 роки тому +2

    ഞങ്ങൾ കൂടെ ഉണ്ട് ഇങ്ങള് polikkkkk polichadukk 💥💥💥❤️💥❤️💥💥💥

  • @shahinshans6359
    @shahinshans6359 2 роки тому +1

    Asusally video nice 👏👏👏new veer welcome to petstation ❤️new photo setting nice.👍 petstation uyire 🖤 zaaby ikka uyire 🖤video quality 👍keep growing 👍lots of love 👏❤️

  • @muhammedmidlaj377
    @muhammedmidlaj377 2 роки тому +5

    വളെരെ സന്തോഷം ആയിരുന്നു, വീർ വന്നതിനാൽ

  • @farseenamanaf6472
    @farseenamanaf6472 2 роки тому +4

    Mashaallah😍 ellam kannumbol nalla manasugam und

  • @HRAI776
    @HRAI776 2 роки тому +2

    Ikka poliyaa🥰

  • @jyothisuresh3005
    @jyothisuresh3005 2 роки тому +2

    Super video ✨️പെറ്റ് സ്റ്റേഷനിൽ ഇനിയും ഒരുപാട് ആൾക്കാർ വരട്ടെയെന്നു പ്രാർത്ഥിക്കുന്നു. Pet station Super 👌👍

    • @sureshputhoor1893
      @sureshputhoor1893 2 роки тому

      ഹാലോ വളരെ നല്ല പ്രോഗ്രാമാണ് 🙏🙏🙏🙏🙏🙏🙏pestetion

  • @entefishfarmkl3156
    @entefishfarmkl3156 2 роки тому +4

    പൊളി 🔥🔥🔥🔥

  • @speedzinmaker7252
    @speedzinmaker7252 2 роки тому +3

    First nan 🥰🥰🥰

  • @mohammednawas2649
    @mohammednawas2649 2 роки тому +1

    വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ❤️❤️
    I ❤️ Petstation🤩😍

  • @bindeeprajk8241
    @bindeeprajk8241 2 роки тому +1

    Angane veer ethi... Iniyum orupad pets varatte... Photo section adipoli

  • @Arjun__s
    @Arjun__s 2 роки тому +3

    𝗣𝗘𝗧 𝗦𝗧𝗔𝗧𝗜𝗢𝗡 ഇനി 𝘗𝘖𝘞𝘌𝘙 ആകാൻ പോകുന്നെ ഒളളു.. 🔥

  • @muhammadthani5483
    @muhammadthani5483 2 роки тому +9

    Pet lovers എന്നും pet station fans ആയിരിക്കും . ഇനിയുള്ള videos ഇതിലും മികച്ച രീതിയിൽ ആവട്ടെ 👍🔥

  • @thahapnr786
    @thahapnr786 2 роки тому +1

    ഓരോ videos ഉം ഒന്നിനൊന്ന് മെച്ചപ്പെടുന്നു
    keep it up ikkaa .........😍😍

  • @sameerply1684
    @sameerply1684 2 роки тому +2

    വീർ :കൈ വിട് സാബിക്ക ഞാൻ ഇതൊന്ന് തിന്നോട്ടെ 😜

    • @akgvk1289
      @akgvk1289 2 роки тому +1

      കൈ അല്ല കാൽ

  • @nirmalkrishna8179
    @nirmalkrishna8179 2 роки тому +31

    Pet stationൽ ഒരു ദിവസത്തെ ഫുഡ്‌ and maintainance ആവറേജ് എത്ര രൂപ ആകും? ❤️

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому +1

      channel onnu support cheyyo pet related aaya content aan please .....

  • @anzam7473
    @anzam7473 2 роки тому +4

    Happy to see Kabir 😍😍😍

  • @Manoj-yq8xs
    @Manoj-yq8xs 2 роки тому

    ഇനിയും അങ്ങോട്ട് നന്മകൾ നേരുന്നു... നിങ്ങളുടെ കഠിനാധ്വാനം അതാണ് വിജയത്തിന് കാരണം.... അത് തുടരുക.. വിജയം കൂടെ തന്നെ ഉണ്ടാവും...

  • @celeena-mi6im
    @celeena-mi6im 2 роки тому +1

    ഇനി നമുക്ക് കബീർ 2 നെ മേടിക്കണം...
    👍👍👍🥰🥰

  • @sajilak5536
    @sajilak5536 2 роки тому +3

    Pets lover ♥️❤️

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому

      channel onnu support cheyyo pet related aaya content aan please ......

  • @shanthijohn1777
    @shanthijohn1777 2 роки тому +3

    Sabir your Pet station is very interesting place.Let this place become very famous so that everyone can visit and enjoy.

  • @rarunks3154
    @rarunks3154 2 роки тому

    ഇക്കാന്റെ ആ ചിരിയിലുണ്ട് എല്ലാം 🥰😍

  • @celebratealways7974
    @celebratealways7974 2 роки тому +1

    Zaabir , നിങ്ങൾ ആളൊരു മൊഞ്ചൻ അല്ലേ...
    😍😍😍
    T-shirt-ൽ കാണാൻ സുന്ദരൻ തന്നെയാണ്, especially red and black.
    🤩🤩🤩
    Executive look-ൽ കുറച്ചു കൂടി handsome aayi
    🔥🔥🔥

  • @rince2264
    @rince2264 2 роки тому +4

    Poli🥰

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому

      channel onnu support cheyyo pet related aaya content aan please ......

  • @paulodybala8819
    @paulodybala8819 2 роки тому +13

    Sabikka ഒട്ടും വൈകാതെ അടുത്ത മലപ്പുറത്തുകാരന്റെ വരവ് പ്രതീക്ഷിച്ചോളു....... 💔💔

  • @naturalspotpalakkad7719
    @naturalspotpalakkad7719 2 роки тому +2

    പഴയ വീർന്റെ ലൂക്ക് വേറെ level ആയിരുന്നു.

  • @thegoat3197
    @thegoat3197 2 роки тому +2

    പുതിയ veer പൊളി 😍😍😘

  • @ambro3864
    @ambro3864 2 роки тому +4

    GO..................❤................ 500K......
    LOVE YOU BRO♥

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому

      channel onnu support cheyyo pet related aaya content aan please ......

  • @foodjock3675
    @foodjock3675 2 роки тому +13

    അവിടെ വന്നാൽ ഇക്ക ഏതെക്കെ ദിവസമാണ് ഇണ്ടകുക ❤

  • @vj8522
    @vj8522 2 роки тому +1

    Pet station complete cinematic video indyarne adipoli ayirkkm 😍

  • @shafeeqmenothil7718
    @shafeeqmenothil7718 2 роки тому

    ഇവരുടെ കൂടെ ഇടപഴുക്കുന്നത് ഈ ഫോണിലൂടെ കാണുമ്പോൾ തന്നെ വല്ലാത്ത ഒരു ഫീൽ...
    ഇന്ഷാ അല്ലാഹ് നേരിട്ട് വരണം

  • @praveenathankachan4751
    @praveenathankachan4751 2 роки тому +3

    😍😍❤️❤️

  • @petfamily9477
    @petfamily9477 2 роки тому +4

    👍 വെഡിംഗ് ആനിവേഴ്സറിക്ക് വന്നവർ പൊളി
    ഉപ്പച്ചിയെ കൊണ്ട് ഉത്ഘടനം 😍😍

  • @featherhunder
    @featherhunder 2 роки тому +2

    Ithupoloru mahasambavam Kerlathil onn mathram "that's petstation 🔥🔥🔥🔥🔥💯💯💯

  • @fahad__rahman__knr9455
    @fahad__rahman__knr9455 2 роки тому +2

    Zabirka inside aakki full lookkilaanallo♥️😍😍💖

  • @user-oh7hq7wt2h
    @user-oh7hq7wt2h 2 роки тому +7

    😍😍🤩

  • @alexf9160
    @alexf9160 2 роки тому +4

    Ikka how do u deal with people with so much hate,I cannot stand them I fight with them online but you are so calm, please make a video on how to deal with them thank you I love your videos and I love you so much as a person so calm and composed in life

    • @petsheavenbyrahdil7182
      @petsheavenbyrahdil7182 2 роки тому

      channel onnu support cheyyo pet related aaya content aan please ......

  • @natturuchi6928
    @natturuchi6928 2 роки тому +1

    ആ ഉപ്പ യുടെ അനുഗ്രഹം പോരേ ഈ മകന് വാനോളം ഉയരാൻ...... 🤲🤲🤲

  • @musthafakp95
    @musthafakp95 2 роки тому +2

    *പ്രവാസ ലോകത്ത് നിന്ന് ഒരായിരം ആശംസകൾ*

  • @vincysurumi2930
    @vincysurumi2930 2 роки тому

    ഇക്കു നല്ല ഗ്ലാമർ ആയിട്ടുണ്ടേ 😍 വീർ വന്നല്ലോ സന്തോഷമായി ♥️♥️

  • @IamExoticpetsLover
    @IamExoticpetsLover 2 роки тому +2

    Poli video Poli New pet and cage 🤩🤩🤩🤩🐑

  • @asifchelembra6489
    @asifchelembra6489 2 роки тому

    അടിപൊളി... ആടിനെ വാങ്ങിയത്.. നന്നായി...
    പുതിയ വീർ 💋

  • @pathikan_talks
    @pathikan_talks 2 роки тому

    ഒരു രക്ഷയും ഇല്ല. (ഉപ്പ പറഞ്ഞത് പോലെ 🥰🥰🥰)

  • @ashiqueash6950
    @ashiqueash6950 2 роки тому +1

    ഒരുപാട് ഇഷ്ട്ടം.
    Ashique my special congrats.

  • @footballofficial.
    @footballofficial. 2 роки тому +1

    Petstationkannur💥❣️❤️

  • @abdullatheefpunnapra1605
    @abdullatheefpunnapra1605 2 роки тому +1

    നിങ്ങൾ പൊളിയല്ലേ 😍😍

  • @akloft4813
    @akloft4813 2 роки тому

    മാഷാ അള്ളാഹ് ഉപ്പ 😍😍 . മകനെ പോലെത്തന്നെ സുന്ദരനാണ്

  • @soorajks1907
    @soorajks1907 2 роки тому

    പുതിയ വീർ കലക്കി
    വളരെ ഇഷ്ടായി..😍🥰😘😘😍🥰😍🥰😍😍🥰🥰😘😘😘😇😇😇

  • @BHARATHBENZLOVER
    @BHARATHBENZLOVER 2 роки тому

    വീർ വന്നപ്പോൾ ഇക്കാ ലുക്ക് ആയി 💥🥰💥🥰💥🥰

  • @issamia3916
    @issamia3916 2 роки тому +2

    സബിക്ക dressing super....👍

  • @vipinrainold7983
    @vipinrainold7983 2 роки тому

    വീർ പൊളിയാണല്ലോ വീരൻ തന്നെ