മുസ്ലിമല്ലേ എന്തിനാ പട്ടിയെ വളർത്തുന്നത്‌ എന്ന് ചോദിക്കുന്നവർക്ക്‌ വേണ്ടി മാത്രം ചെയ്തതാണ്‌. Dogs❤️

Поділитися
Вставка
  • Опубліковано 1 жов 2024
  • Hello friends
    Do you guys remember our dearest husky Turbo? Well, in this video we’re visiting him in his new home in Wayanad. Turbo was one of our dearest dogs we’ve had. However, we had to give him away. But his new home is perfect and very comfortable for him. You might feel a bit uneasy watching his current home; the setup but he’s very happy and healthy. Especially because its Wayanad, the climate for huskies is perfect.
    You get to see so many other huskies in this video.
    As mentioned in the video, Mr. Shafi’s number is mentioned below:
    +91 96056 14203
    Sit back comfortable, snack healthy and watch the video and Enjoy!!!!
    Hope you enjoy today’s video. Have a great weekend you beautiful people.
    Instagram page:- ...
    Facebook page:- / petstationkannur
    Check out VETBAE at ...
    #pets #kannur #kannurtourism #malayalam #petlover #kerala #vetbae #birds #animals #pet

КОМЕНТАРІ • 1 тис.

  • @avinashmv8328
    @avinashmv8328 Рік тому +531

    എൻ്റെ സബിക്ക ഞാൻ ഗൾഫിൽ ആയിരുനപ്പോ അവിടെ വലിയ വലിയ അറബികളുടെയും ശൈക്കുകളുടെ വീട്ടിലും ഓക്കേ ഇഷ്ട്ടം പോലെ ഡോഗ്സിനെ കണ്ടിട്ടുണ്ട് ആവർ അതിൻ്റെ കൂടെ കഴിക്കുകയും ഉറങ്ങുകയും വരെ ചെയ്യും...ഒരു പ്രശ്നവുമില്ല...അഫ്ഗാൻ ഹൗണ്ട് സലുക്കി ഓക്കേ എത്രയോ പേര് പൊന്ന് പോലെ വളർത്തുന്നു....ഈ മുറി വൈദ്യൻ ആളെ കൊല്ലും എന്ന് പറയുന്ന പോലെ കൃത്യംആയ വിവരം ഇല്ലത്തവർ പലതും പറയും...ഒന്നും കാര്യമാക്കേണ്ട...മൂളിൽ നിന്നും വയിൽ നിന്നും വരുന്ന സലൈവ ആണ് പ്രശ്നം എങ്കിൽ പൂചകളിലും ഡോഗ്സിലും സലൈവയിലെ ബാക്ടിരെ അളവ് ഒരേ പോലെ ആണ്...നിങ്ങള് പോളിക്ക് മനുഷ്യാ

    • @ayishak7158
      @ayishak7158 Рік тому +43

      Ath mazhab mattam indakum. Shafee mazhabil najas aan.

    • @shortvibe7036
      @shortvibe7036 Рік тому +26

      @@ayishak7158 on nirthy poooyaadi ni onm shrkm lookam kanathondam eee prashnam✌🏻

    • @Haaashh
      @Haaashh Рік тому +5

      @@ayishak7158👍🏼👍🏼

    • @muneerorplmuneer6433
      @muneerorplmuneer6433 Рік тому +62

      എല്ലാ മദ്ഹബിലും നായ യെ നനവോടെ അല്ലേൽ നനവുള്ള ഭാഗം തൊട്ടാൽ 7 പ്രാവശ്യം കഴുകണം
      കർമ ശാസ്ത്രം എന്ത് പറഞ്ഞു എന്നാ നോക്കേണ്ടത് അല്ലാതെ ആരേലും തൊടുന്നോ എന്നല്ല നോക്കേണ്ടത്

    • @achun3328
      @achun3328 Рік тому +30

      അറബികളെ ക്കാളും വലിയ ആൾക്കാർ ആണ് ഞമ്മന്റെ ആൾക്കാർ 😏

  • @iamhappy6721
    @iamhappy6721 Рік тому +13

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജീവി ഡോഗ്സിനെയാണ് പക്ഷേ മുസ്ലിം ഫാമിലിയിൽ ജനിച്ചതുകൊണ്ട് അതിനെ വളർത്താൻ കഴിയുന്നില്ല പക്ഷേ ഞാൻ ഒരു വീട് കയറ്റുകയാണെങ്കിൽ അതിൽ ഞാൻ വളർത്തിയിരിക്കും അത് ഏത് പടച്ചതമ്പുരാന് വേണ്ട എന്ന് പറഞ്ഞാലും

  • @mubiss4822
    @mubiss4822 Рік тому +102

    ഞാനൊരു muslim ആണെങ്കിലും എനിക്കൊരു ജർമൻ shepherd ഉണ്ട്. അവൻ എന്റൊപ്പം 24 മണിക്കൂറും. ഞാനൊന്ന് പുറത്ത് പോയാൽ തിരികെ വന്നു കാണാതെ അവൻ ആഹാരം കഴിക്കില്ല .വെയിലായാലും മഴ ആയാലും അവൻ എന്നെയും കാത്ത് gate ന് ചുവട്ടിൽ ഉണ്ടാവും . Dogs ന്റെ സ്നേഹം അത് അനുഭവിച്ചവർക്കേ അറിയു. Muslim ആയത് കൊണ്ട് തന്നെ അവനെ കളയാൻ ചുറ്റും pressure. പക്ഷെ അവനെ കളയാൻ ഞാൻ ചാവണം.

    • @yt_tips_by_adnan
      @yt_tips_by_adnan Рік тому +5

      Ente kayyil dog illa but ente eetavum valiya agaraham aanu oru labrador or cane corso neyo vanghanam enn athrakkum ishttamanu🥰

    • @sibyreji9327
      @sibyreji9327 Рік тому +5

      അതാണ്.... മനുഷ്യനേക്കാൾ നൂറു മടങ്ങു സ്നേഹം തിരികെ തരുന്ന ഒരേ ഒരു മൃഗം നായ്ക്കുട്ടികൾ മാത്രം ആണ്...

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Рік тому +5

      നിങ്ങളെപ്പോലെ നായകളെ വളർത്താൻ ആഗ്രഹമുണ്ടായിട്ട് വളർത്താൻ പറ്റാത്ത എത്ര പേരുണ്ടാകും?
      അവസ്ഥ

    • @MansoorppMansoor
      @MansoorppMansoor Рік тому +1

      Enikoru huskyum und

    • @Fatex199
      @Fatex199 9 місяців тому

      Appo Allahuvinekkal valiya sneham pattiyodaan alle. Nadakatte.

  • @vyshnavkrishna5691
    @vyshnavkrishna5691 Рік тому +3

    ഒരു മിണ്ടപ്രാണിയെ സംരക്ഷിച്ചതിനു സ്വർഗ്ഗo കിട്ടിയില്ല എങ്കിൽ. പോട്ടെ പുല് എന്നു വക്കണം. 🔥അതിരുകടന്ന വിശ്വാസം വിഢിത്തo ആണ്

  • @Apillaiktm
    @Apillaiktm Рік тому +2

    😄😄😄😄😄കുറെ അന്ധ വിശ്വാസംങ്ങൾ 😄😄😄.... സ്വർഗം കിട്ടില്ല 😄😄😄ആദ്യം ഇവിടെ ജീവിക് എന്നിട്ടല്ലേ അടുത്തത്... 😄😄😄

  • @The_humen_been
    @The_humen_been Рік тому +6

    പണ്ട് കാലങ്ങളിൽ ബാക്ടീരിയകളെ നശിപ്പിക്കാൻ സോപ്പൊന്നും ഇല്ലായിരുന്നു എന്നാൽ ഇന്ന് അതുപോലുള്ള ഉൽപ്പന്നങ്ങൾ ഒരുപാടുണ്ട് അതുകൊണ്ട് മണ്ണിട്ട് കൈകഴുകേണ്ട ആവശ്യം ഉള്ളതായി തോന്നുന്നില്ല
    ഞാൻ സോപ്പിട്ട് കൈകഴുകാറാണ് പതിവ്

    • @NDR227
      @NDR227 Рік тому

      അത്രയേ ഉള്ളൂ പണ്ട് ബാക്ടീരിയയെ കൊല്ലാൻ ഉള്ള സോപ്പ് ഉണ്ടായിരുന്നില്ല,അത് കൊണ്ട് 7 തവണ കഴുകി ഉമിനീരിൽ ഉള്ള ബാക്ടീരിയ അല്ലെങ്കിൽ ഉമിനീര് കളയാൻ കഴുകാൻ പറഞ്ഞു,ഇന്ന് സോപ്പ് ഉണ്ട് അത് വെച്ച് കൈ കഴുകിയാൽ മതി..

  • @shajahan7483
    @shajahan7483 Рік тому +2

    Pattiyekkal najasanu മദ്യം എത്ര ആള്‍ക്കാര്‍ രഹസ്യമായും പരസ്യമായും മദ്യം കഴിക്കുന്നത്

  • @agith5528
    @agith5528 Рік тому +14

    ചേട്ടാ നായയെ പോലെ സ്നേഹം ഉള്ള ഒരു മൃഗവും ലോകത്തിൽ ഇല്ലാ ചതിക്കാൻ അറിയാത്തവർ..... ❤️❤️❤️ dog love

  • @noonetocare6470
    @noonetocare6470 Рік тому +28

    ആരെയും പ്രകോപിപ്പിക്കാതെയുള്ള നിങ്ങളുടെ സംസാരമാണ് pwoli 👍

    • @advsuhailpa4443
      @advsuhailpa4443 3 місяці тому +1

      പ്രകോപിച്ചാൽ #നായയെ തൊട്ടതിന് #അള്ളാഹു നരകത്തിൽ ഇട്ട് ചിക്കൻ #ഫ്രൈ ആക്കുമോ അതോ മൂക്കിൽ കയറ്റുമോ🥴😏

  • @ABC12386
    @ABC12386 Рік тому +73

    ഞാൻ തൊടാറും ഉണ്ട് ഇത് പോലെ കഴുകാറും ഉണ്ട്. മനുഷ്യരേക്കാൾ എത്രയോ സ്നേഹം ആണ് നായകൾക്ക് 🤗🥰🥰

    • @farmhousepalakkad5402
      @farmhousepalakkad5402 Рік тому

      ua-cam.com/video/pAZxDPU-T8k/v-deo.html
      is dog haram in islam explanation

    • @advsuhailpa4443
      @advsuhailpa4443 3 місяці тому +1

      #നായയെ തൊട്ടതിനാൽ #അള്ളാഹു നരകത്തിൽ ഇട്ട് ചിക്കൻ #ഫ്രൈ ആക്കുമോ. അതോ അള്ളാഹു #മൂക്കിൽ കയറ്റുമോ🥴😏

  • @jithinraj9863
    @jithinraj9863 Рік тому +33

    Bro നിങ്ങൾ വേറെ ലെവൽ കൊറച്ചു ദിവസം മുന്നേ അവിടെ വന്നു pets station 👌അടിപൊളി ഇഷ്ടപ്പെട്ടു

  • @hai-yl8fu
    @hai-yl8fu Рік тому +75

    ഹറാം അല്ല ബ്രോ.. നജസ് ആണ് അത് അതിന്റെതായ രീതിയിൽ വൃത്തിയാക്കണം അത്രേ ഒള്ളു

    • @sathyana2395
      @sathyana2395 Рік тому

      നജസ് എന്താണ്

    • @hai-yl8fu
      @hai-yl8fu Рік тому

      @@sathyana2395 നമ്മുടെ ശരീരത്തിൽ നിന്ന് പുറത്തു വരുന്ന രക്തമായലും മലം മൂത്രം പോലോത്ത എല്ലാം നജസാണ് അത്പോലെ തന്നെയാണ് നായയുടെയുടെയും പന്നിയുടേയുമൊക്കെ വായയിൽ നിന്നും മൂക്കിൽ നിന്നും വരുന്ന ദ്രാവകം നജ്സാണ് വൃത്തി ഇല്ലാത്തതാണ് അത് ശരീരത്തിൽ ആയൽ വൃത്തിയാക്കണം അത്രേ ഒള്ളു

    • @MuZmITrolls
      @MuZmITrolls Рік тому +2

      @@sathyana2395 ambalatthil kayarumbo mamsaharam kazhikkaruth enn kettittund,kettariv mathram aan tto,cheleppo thettupattiyathavum,athupole nmml cheyyunna aarathana karmmangalkk thadassam undakkunna karyangale aan najas enn visheshippikkunnath,udaharanam nammude visarjanam ,moothram nammude vasthrathil aavunnath vazhi shuddhikk bangam undakunnathan,athukondan moothramozhikkumbol irunn moothram ozhikkanam enn islam padippichath,pakshe najas kazhukiyal poum,athukond thanne naaya najas mathre ullu,kazhukiyal povum

    • @shadiharis6457
      @shadiharis6457 Рік тому +2

      @@sathyana2395 Ashudhi yude arabic word aan Najas.

    • @dvs786687
      @dvs786687 Рік тому +2

      @@sathyana2395 athinte thuppal impurity (najass) aaytaanu consider cheyyunnad .. so before you engage in any sorts of worship , it is told to clean yourself. Naayayude saliva pattiya bhagam , 7 times was cheyyanam , athil 1st time using some soil . Dressil pattiyenkil niskarikunnathinu munp athu maarunnathaanu nallad ..

  • @wonderthings1270
    @wonderthings1270 Рік тому +21

    ദൈവം തന്നെയാണ് എല്ലാ മൃഗത്തയും സൃഷ്ട്ടിച്ചത്.... ഒരു മൃഗത്തെ സ്നേഹിക്കുന്നത് ഒരു പാപവുമല്ല.....

    • @murshidramanatukara
      @murshidramanatukara Рік тому

      Aa Snehicholuu Bhakshanam kodutholuu ..Ennukaruthi nishidham nishidhamaanu

  • @jamaludheenjamal9625
    @jamaludheenjamal9625 Рік тому +2

    നായയെ തൊടൽ നെജസാണ്... But തൊട്ടാൽ അവനിൽ നെജസായി, നെജസ് ശരീരത്തിൽ കൊണ്ട് നടക്കൽ ഹറാമാണ് (പുരളുന്ന നെജസാണ് ഹറാം )അതായത് നായയുടെ മൂക്കിന്റെ ഭാഗത്തുള്ള നീര് പൊരുളുന്നതാണ് അത്കൊണ്ട് അത് ശരീരത്തിൽ വെച്ചു നടക്കൽ ഹറാമാണ്, പക്ഷെ നായയെ തൊടൽ കൊണ്ട് ഹറാം വരുന്നില്ല നെജസ് മാത്രമേ വരു....

  • @harisaa1587
    @harisaa1587 Рік тому +2

    ഈ കാലഘട്ടത്തിലും മണ്ണിട്ട് കഴുകണം എന്നുള്ളത് നിർബന്ധമില്ല സോപ്പ് ആൻഡ് വാഷോ ട്ട് നല്ലവണ്ണം കഴുകിയാൽ മതി നായ ടച്ച് ചെയ്ത വസ്ത്രങ്ങൾ വീടിനകത്തേക്ക് കയറ്റാതിരിക്കുക ഡിഷ് വാഷ് സോപ്പോ കിട്ടാത്ത പക്ഷവും അതില്ലാത്ത സാഹചര്യത്തിലും മണ്ണ് കളിമണ്ണ് എന്നിവ ഉപയോഗിച്ച് നല്ലവണ്ണം കഴുകുക ഒരു പ്രാവശ്യം കഴുകിയാൽ വൃത്തിയാകാൻ ചാൻസില്ല അതുകൊണ്ടുതന്നെയാണ് ഏഴ് പ്രാവശ്യം കഴുകണം എന്ന് പറയുന്നത് നല്ല ഹാൻഡ് വാഷ് ഉണ്ടെങ്കിൽ ഒറ്റ പ്രാവശ്യം നന്നായി കഴുകിയാൽ മതി ഇത് മുസൽമാനെ മാത്രമല്ല എല്ലാ മനുഷ്യർക്കും നല്ലത് തന്നെ വീണ്ടും പറയുന്നു നായ ഹറാമല്ല അതിനെ തൊട്ടാൽ തൊടുന്ന ഭാഗം കഴുകണം നജസ് മാത്രമാണ്

  • @nisampoundukadavu2318
    @nisampoundukadavu2318 Рік тому +2

    ഇക്ക എന്റെ പേര് നിസാം ഞാൻ തിരുവനന്തപുരം സ്വദേശി ആണ് ഞാൻ ഇവിടെ V S S C യിൽ ആണ് വർക്ക്‌ ചെയ്യുന്നത് അവിടെ ഞാൻ വളർത്തുന്ന 2 നാടൻ ഡോഗ്സ് ഉണ്ട് അതിന്റെ സ്നേഹം കാണുമ്പോൾ ഞാൻ ഒരുപാട് സന്തോഷിക്കുന്നു അതുകൊണ്ട് ഞാൻ അതിനെ തൊടുകയും പിടിക്കുകയും ചെയ്യും എന്നെ സ്നേഹിക്കുന്നവർ എന്നെ സ്നേഹികട്ടെ അല്ലാത്തവർ പോട്ടെ കൊടുത്താൽ പട്ടിക്കു കൊടുക്കണം അതാണ്‌ ശരി

  • @sinanbinsaidali7255
    @sinanbinsaidali7255 Рік тому +3

    കാവലിനും വേട്ടക്കും വേണ്ടി വളർത്തൽ അനുവദിനീയമാണ്. ഈ അവശ്യങ്ങൾക്ക് വേണ്ടി ഇബ്റാഹീം നബിയും നൂഹ് നബിയും വളർത്തിയതായി പറയപ്പെടുന്നു.
    പിന്നെ കഴുകിയാൽ തീരുന്ന നജസല്ലേ ഒള്ളൂ. (7 പ്രാവശ്യം , 6 normal & 1 മണ്ണ് കലക്കിയത് )

  • @nazarinak2195
    @nazarinak2195 Рік тому +54

    Terbo മറന്നിട്ടില്ല 😍😍❤️❤️❤️എന്തു ഭംഗിയുള്ള pappees🥰🥰🥰മനുഷ്യനെക്കാൾ നന്ദിയും സ്നേഹവും ഉള്ള ഒരു petanu dog 😍😍😍🤩🤩🤩

  • @thayyiljijesh
    @thayyiljijesh Рік тому +4

    എല്ലാത്തിന്റെയും സ്രഷ്ടാവ് ദൈവമാണെങ്കിൽ പിന്നെന്തിന് അയിത്തം. മനുഷ്യനോട് ഇണങ്ങി ജീവിക്കുന്ന മൃഗത്തിന് ദൈവം ഒരിക്കലും അയിത്തം കൽപ്പിക്കാനിടയില്ല. അയിത്തം ചില മനുഷ്യ മനസുകൾക്കാണ്

    • @azharudeenn6584
      @azharudeenn6584 Рік тому

      അതിന്റെ ഉമിനീരിൽ മനുഷ്യനെ രോഗിയാക്കാൻ കഴിയുന്ന ബാക്ടീരിയകൾ ഉണ്ട്, അത് കൊണ്ട് മനുഷ്യരോട് നായ തിന്നുകയോ കുടിക്കുകയോ ചെയ്ത പാത്രം ഒരു തവണ മണ്ണ് കൊണ്ടും ഏഴ് തവണ വെള്ളം കൊണ്ടും കഴുകാൻ പറഞ്ഞു.
      ദൈവം തന്നെയാണ് നായയെയും മനുഷ്യരെയും സൃഷ്ടിച്ചത്, പക്ഷേ ദൈവം മനുഷ്യരിൽ ആരാണോ കൂടുതൽ സൂക്ഷ്മത പുലർത്തുകയും നന്മകൾ ചെയ്യുകയും ചെയ്യുക എന്ന് പരീക്ഷിക്കാനായാണ് ഇങ്ങനെ പലതും സംവിധാനിച്ചത്.
      ഇസ്ലാമിക വിശ്വാസ പ്രകാരം ജീവിതം ഒരു പരീക്ഷയാണ്. സൂക്ഷ്മതയും ധാന ധർമ്മങ്ങളും പരസ്പര സഹായങ്ങളും വിട്ടുവീഴ്ചകളും ക്ഷമയും നിസ്കാരവും എല്ലാം ആണ് ചോദ്യങ്ങൾ.. അവയിൽ ഏതൊക്കെ ജീവിതത്തിൽ പകർത്താൻ കഴിഞ്ഞോ അവയാണ് ഇസ്ലാം വിശ്വാസകളെ സ്വർഗ്ഗത്തിൽ എത്തിക്കുക.
      അത് കൊണ്ട് നായയോട് മുസ്‌ലിംകൾ വിരോധം വെച്ച് പുലർത്തുകയല്ല, മറിച്ച് അല്ലാഹു ഒരു നിബന്ധന വെച്ചാൽ അതിനോട് ചേർന്നുള്ള രീതിയിൽ ജീവിക്കാൻ ശ്രമിക്കുകയാണ് മുസ്‌ലിംകൾ ചെയ്യുന്നത്. 😊 നായയെ ഇസ്ലാം ഹറാം ആയി എവിടെയും പറഞ്ഞിട്ടില്ല. പക്ഷേ നായയുമായി സമ്പർക്കത്തിലായാൽ അത് കാരണം വരുന്ന രോഗങ്ങൾ ഒഴിവാക്കാൻ ശുദ്ധിയാക്കണം എന്ന് പറഞ്ഞു എന്ന് മാത്രം!

  • @sayyidirfan9911
    @sayyidirfan9911 Рік тому +2

    അസ്സലാമുഅലൈക്കും
    സാബി ,... ഇസ്ലാം മിന്റെ നിയമത്തെ അങ്ങനെ തന്നെ അനുസരിക്കലാണ് മുസ്ലിം ആയ നമ്മുടെ കടമ
    ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്നത് ഇസ്ലാമിന് തെളിവല്ല
    ഇസ്ലാം ഒരു നിയമം പറഞ്ഞിട്ടുണ്ടെങ്കിൽ അത് അല്ലാഹുവിന്റെ ഭാഗത്തിൽ നിന്ന് ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലാമിലൂടെ നമ്മൾക്കു എത്തിയതാണ്
    നയയുടെയും, പന്നിയുടെയും വിഷയത്തിൽ ഇസ്ലാം കല്പിച്ചിട്ടുള്ളത് അവകളെ തൊടുകയോ അവകൾ തൊട്ടതോ ആയ വസ്തു വിനെ ശുദ്ധിയക്കേണ്ടത് 7 പ്രാവിശ്യം കഴുകുക അതിൽ ഒരു പ്രാവിശ്യം ശുദ്ധമായ മണ്ണ് കൊണ്ടായിരിക്കുക എന്നതാണ്
    നായ യെ വളർത്തുന്നതിനെ കുറിച്ച് ഹബീബ് (സ )പറഞ്ഞിട്ടുള്ളത് , കാരുണ്യത്തിന്റെ മാലാഖ അത് ഉള്ള സ്ഥലത്ത് വരില്ല എന്നതാണ്
    ഇങ്ങനെ ഒരുപാട് ഹദീസുകൾ നമുക്ക് കാണാൻ കഴിയും
    കൂടുതൽ വിവരങ്ങൾ പേഴ്സണലായി പറയാം
    ഇസ്ലാമിനെ നമ്മുടെ യുക്തിക്കു അനുസരിച്ചല്ല സമീപപ്പിക്കേണ്ടത് ഇസ്ലാമിന്റെ യുക്തിയെ നമ്മൾ സമീപിക്കുക അപ്പോളാണ് നമ്മൾ ഒന്നാം നമ്പർ മുസ്ലിം ആവുന്നത് അല്ലെങ്കിൽ പേരിനു മാത്രം ആയിപ്പോകും അള്ളാഹു കാത്തുകൊള്ളട്ടെ

  • @sumithsnair9373
    @sumithsnair9373 Рік тому +21

    ഇക്കാ നിങ്ങളുടെ ഈ മനസ്സിൽ ആണ് യഥാർത്ഥ ദൈവം ഈ സ്നേഹം ഈ നന്മ ഇതു ഒരിക്കലും കുറയാതെ ഇരിക്കട്ടെ നിങ്ങളെ പോലെ ഉള്ള മനുഷ്യന്മാരിൽ ആണ് ദൈവം ജീവിക്കുന്നെ. നിങ്ങൾക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻

    • @farmhousepalakkad5402
      @farmhousepalakkad5402 Рік тому

      ua-cam.com/video/pAZxDPU-T8k/v-deo.html

    • @advsuhailpa4443
      @advsuhailpa4443 3 місяці тому +1

      ഒരു മുസ്ലിമിനെ സംബന്ധിച്ച് #ബഹുദൈവ വിശ്വാസിയായ താങ്കൾ #നരകത്തിൽ പോകുന്ന #കാഫിർ ആണ്😂

  • @disnet809
    @disnet809 Рік тому +1

    പണ്ഡിതന്മാരോ 😂 സമൂഹത്തിൽ വേർതിരിവും മണ്ടത്തരവും പറയുന്ന കൊറേ എണ്ണം

  • @nizarmohammed1331
    @nizarmohammed1331 Рік тому +3

    നിങ്ങൾ പറന്നത് പോലെ പട്ടിയെ വളർത്തൽ ഹറാമല്ല, പക്ഷെ നജസ് ആണ്, നജസോഡ് കൂടി നിസ്കരിച്ചാൽ അത് ശരിയാവില്ല, അത്‌ കൊണ്ടാണ് നമസ്കരിക്കുന്നവർക്ക് സൂക്ഷ്മതക്കു വേണ്ടി പട്ടിയെ ഒഴിവാക്കലാണ് നല്ലത്, ഇനി ആവശ്യമെങ്കിൽ വളർത്തുന്നതിന് കുഴപ്പമില്ല, പക്ഷെ നിങ്ങൾ പറന്നത് പോലെ ഒരു പ്രാവശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ടും, ബാക്കി 6 പ്രാവശ്യം നോർമൽ വെള്ളം കൊണ്ടും കഴുകണം, പക്ഷെ ഒരു കാര്യം പട്ടിയുടെ ശരീരം എവിടെയൊക്കെയാണോ സ്പർശിച്ചത് അവിടെ മുഴുവനും കഴുകണം, അല്ലാതെ കുറച്ച് ഭാഗങ്ങൾ കഴുകിയാൽ പോരാ, ദയവു ചെയ്ത് കൂട്ടുകാരെ നിങ്ങൾ ഇതിനു പ്രൊമോട്ട് ചെയ്യരുത് അവർ ചിലപ്പോൾ വൃത്തിയിൽ കഴുകിയില്ലെങ്കിൽ (7 പ്രാവശ്യം ) അവരുടെ ഇബാദത്തിനെ ബാദിക്കും, നിങ്ങളുടെ വീഡിയോസ് ഞാൻ കാണാറുണ്ട്, pets station ൽ ഞാൻ 2പ്രാവശ്യം കുടുംബത്തോടൊപ്പം വന്നിട്ടുണ്ട്.

  • @anonymouslover7520
    @anonymouslover7520 Рік тому +2

    ഞാൻ ദർസ് പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ്.. നായ ഹറാം ആണെന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ.. നജസ് ആണെന്ന് പറഞ്ഞാൽ ഹറാം ആണെന്നല്ല അർത്ഥം. അതിനെ നനവോട് കൂടെ തൊട്ടാൽ മാത്രം 7 പ്രാവശ്യം കൈ കഴുകണം.. ഷാഫി മദ്ഹബ് പ്രകാരം കാവൽ പോലോത്ത ആവശ്യമുണ്ടെങ്കിൽ വളർത്തുന്നതിന് ഒരു കുഴപ്പവുമില്ല.. പിന്നെ രോമം പോലോത്ത വസ്തുക്കൾ ശരീരത്തിൽ ആകുമ്പോ ആധുനിക ശാസ്ത്രം തന്നെ പറയുന്നുണ്ട് ഇൻഫെക്ഷൻ എല്ലാം സാധ്യത ഉണ്ടെന്ന്.. ഏത് പെറ്റ് ആണെങ്കിലും നമ്മൾ പെറ്റ് ചെയ്ത ശേഷം കഴുകുന്നത് നല്ലതല്ലേ...
    തെറ്റിദ്ധരണകൾ നല്ല അറിവുള്ള ഉസ്താദ്മാരോട് ചോദിച്ചു തിരുത്തുക.. ❤️❤️❤️keep it up

  • @teenalinjo3620
    @teenalinjo3620 Рік тому +7

    ആദ്യം സൗദിയിൽ ഉണ്ടായിരുന്ന കഫീലിനും ഇപ്പൊ കുവൈറ്റിൽ ഉള്ള ആൾക്കും Dog ഉണ്ട്‌ 😞

  • @SukeshwaynSukeshwayn
    @SukeshwaynSukeshwayn Рік тому +1

    പണ്ട് ഏതൊകാലത്ത് വിവരം ഇല്ലാത്ത ആരൊ പറഞ്ഞ വിവരകേട് ഇപ്പോഴും പിൻതുടർന്ന് പോകേണ്ട ആവശ്യമുണ്ടൊ ? പട്ടികളെ തൊട്ടു വളർത്തിയാൽ മനുഷ്യജീവിക്ക് ഒന്നും സംഭവിക്കില്ല ഉദാഹരണം സാമാന്യ വിവരം ഉള്ളവർക്ക് മനസിലാക്കാം

  • @robsondoha8236
    @robsondoha8236 Рік тому +127

    സാബിർ ബ്രോ നായ ഹറാം അല്ല നജസാണ് കാവലിന് വേണ്ടിയും വേട്ടയ്ക്കും വളർത്തൽ അനുവദനീയം ആണ്

    • @mrs2877
      @mrs2877 Рік тому

      ua-cam.com/video/CcSgH9PdA60/v-deo.html

    • @farmhousepalakkad5402
      @farmhousepalakkad5402 Рік тому

      ua-cam.com/video/pAZxDPU-T8k/v-deo.html
      is dog haram in islam explanation

    • @maharoofpm728
      @maharoofpm728 Рік тому

      Ningal anuvadiniyam aan ennu parajallo enik ariyathondan evideyan dogine valarthanum vettak okey valartham enn parajitullath… muslingalk thodal najasum valarthal haramum aan ennan njhn padichitullath

    • @haideralipv
      @haideralipv Рік тому +3

      ഇതാണ് സത്യം

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Рік тому +1

      ഇവർ വളർത്തുന്നത് അതിനു വേണ്ടിയാണല്ലോ 😇.
      അപ്പോൾ തെറ്റല്ലേ??
      ലോജിക് ഇല്ലാത്ത 'മത തെറ്റുകളെ ' തള്ളിക്കളയാം

  • @jayakumarkumar4260
    @jayakumarkumar4260 Рік тому +27

    ആർക്കുണ്ടാവും bro ഇത്രയും സ്നേഹം 10 കൊല്ലം കഴിഞ്ഞാലും അവൻ മറക്കൂല 👍🏼🥰

    • @advsuhailpa4443
      @advsuhailpa4443 3 місяці тому +1

      #നായയെ തൊട്ടതിനാൽ #അള്ളാഹു നരകത്തിൽ ഇട്ട് ചിക്കൻ #ഫ്രൈ ആക്കുമോ. അതോ അള്ളാഹു #മൂക്കിൽ കയറ്റുമോ🥴😏

  • @SijasThachanakath
    @SijasThachanakath Рік тому

    സുഹൃത്തേ.. നായ ഹറാം അല്ല.. നജസും അല്ല....
    നന്ദിയുള്ള വർഗ്ഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മൃഗമാണ് നായ്.. ഖുർആനിൽ അള്ളാഹു എടുത്ത് പറഞ്ഞ മൃഗമാണ് നായ..
    മദ്ഹബ് അനുസരിച്ചു ആണ് നായ ഹറാം നജസ്സ് എന്നൊക്കെ പറഞ്ഞു പണ്ഡിതർ നമ്മളെ പറ്റിക്കുന്നത്.. ഹംബലി മദ്ഹബിൽ നായ മാംസം ഭക്ഷിക്കുക പോലും ചെയ്യാം...
    നിങ്ങൾ ഖുർആൻ മാത്രം അനുസരിക്കൂ.. പൗരോഹിത്യ ജൽപ്പനങ്ങൾ അവഗണിക്കൂ....

  • @Muhammedziyan
    @Muhammedziyan Рік тому +6

    ഒരു rottine വാങ്ങണം എന്ന ആഗ്രഹമായി നടക്കാൻ തുടങ്ങിയിട്ട് 2 years ആയി...🥺

  • @peace2404
    @peace2404 Рік тому +1

    🟥 ഇബ്നു ഉമർ (റ) വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ആരെങ്കിലും വേട്ടക്കോ നാൽക്കാലികളുടെ സംരക്ഷണത്തിനുവേണ്ടിയോ അല്ലാതെ നായയെ വളർത്തിയാൽ ഓരോ ദിവസത്തിലും അവന്റെ സൽക്കർമ്മങ്ങളിൽ നിന്നും രണ്ടു ' ഖീറാത്ത് 'കുറഞ്ഞു കൊണ്ടിരിക്കും. (ബുഖാരി, മുസ്ലിം)
    🟥 അബൂഹുറൈറ (റ)യിൽ നിന്നും നിവേദനം: നബി(സ) പറഞ്ഞു: ആരെങ്കിലും കൃഷിയുടേയോ നാൽക്കാലികളുടെയോ സംരക്ഷണത്തിനു വേണ്ടിയല്ലാതെ നായയെ വളർത്തിയാൽ ഓരോ ദിവസവും അവന്റെ സൽകർമ്മങ്ങളിൽ നിന്നും ഒരു വീറാത്ത് കുറഞ്ഞു കൊണ്ടിരിക്കും (ബുഖാരി, മുസ്ലിം)
    🟥 നായ പാത്രത്തിൽ തലയിട്ടാൽ 7 പ്രാവശ്യം കഴുകണം എന്നു പറഞ്ഞിട്ടുണ്ട് . എന്നാൽ പരിശീലനം നൽകിയ വേട്ട നായ്ക്കൾ പിടിച്ചു കൊണ്ടുവന്ന മൃഗങ്ങളുടെ മാംസം കഴിക്കാം (ക്വുർആൻ 5:4) .
    പരിശീലിച്ച വേട്ടനായ മൃഗത്തെ പിടികൂടിയാൽ അത് ഭക്ഷിക്കാമെന്ന് ക്വുർആൻ അനുവദിച്ചു. പ്രത്യേകമായി കഴുകണമെന്നോ മറ്റോ പറഞ്ഞില്ല.
    ഇതെല്ലാം അടിസ്ഥാനപ്പെടുത്തി ഇമാം ബുഖാരി അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ് : "പാത്രത്തിൽ തലയിട്ടാൽ 7 വട്ടം കഴുകാൻ കൽപ്പിച്ചത് രോഗ നിവാരണത്തിന്റെ വശവും കൂടി കണക്കിലെടുത്തിട്ടാവാം" .❣️

  • @jasminemuhammad9608
    @jasminemuhammad9608 Рік тому +79

    Njan oru Muslim aaanu ente veetil oru naadan dog delivery aayi 8 baby mother vehicle edichu marichu appol njaana valarthiyathu njan thodarundayirunnu

    • @avinashmv8328
      @avinashmv8328 Рік тому +8

      ഹറാമിൻ്റെ നാജ്ജസിൻ്റെയും പേരിൽ നിങ്ങൽ അവരെ സംരേക്ഷിക്കത്തെ ഇരിക്കുനതിനും കൂടുതൽ കോടി പുണ്യം അല്ലാഹു നിങ്ങൾക്ക് ചെയ്ത പ്രവർത്തിക്കു കനിഞ്ഞു നൽകും🙏

    • @fanamuhammed1349
      @fanamuhammed1349 Рік тому +7

      @@avinashmv8328 athe.. Enikk otthiri agrham und oru pet dog ne vanghan.... Society karanm pattilla🥺🥺🥺🥺njn UK ilekk povunnd.. Avde vach theerchayum vanghm

    • @anshifnoushad1659
      @anshifnoushad1659 Рік тому

      Ulupundo muslim enn parayaan

    • @jasminemuhammad9608
      @jasminemuhammad9608 Рік тому +1

      @@avinashmv8328 💗💗

    • @jasminemuhammad9608
      @jasminemuhammad9608 Рік тому

      @@anshifnoushad1659 nee parayada 😏

  • @kehla
    @kehla Рік тому +1

    നായയെ ഉപയോഗിച്ച് വേട്ടയാടി നമുക്ക് കഴിക്കാം, നായ പിടിച്ചത് അതിന് തിന്നാൻ വേണ്ടി ആണെങ്കിൽ പറ്റില്ല,,

  • @nishibethur9503
    @nishibethur9503 Рік тому +8

    Nalla video. എനിക്കറിയില്ല ഒരു ജീവിക്ക് മാത്രം ഇങ്ങനെ അവഗണന. സ്നേഹവും കൂറും ഉള്ള ജീവിയ dogs.എനിക്ക് dogs ne ista. Terbo👍

  • @kidstv8201
    @kidstv8201 Рік тому +1

    നായയെ തൊടൽ ഹറാം ഒന്നും
    അല്ല നനവുളള ഭാഗത്ത് തൊട്ട് കഴിഞ്ഞാൽ നമസ്‍കാരം പോലുള്ളവ നിർവഹിക്കണമെങ്കിൽ ഏഴു പ്രവശ്യം കഴുകുകയും അതിൽ ഒരു പ്രവശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ടും കഴുകിയാൽ മതി. സ്വത്ത് സംരക്ഷണആവശ്യത്തിനും വേട്ട അവശ്യത്തിനും നായയെ വളർത്തുന്നതിനും ഇസ്ലാം അനുവദിക്കുന്നു.

  • @bumblebee8313
    @bumblebee8313 Рік тому +20

    Depression maran best aanu dogs❤️Kodukkunna sneham 10 eratti aayi thirichu kanikkunna oree oru jeevi😇

  • @asharafku7632
    @asharafku7632 Рік тому +1

    ഒരു കാര്യം സത്യമാണ് രണ്ട് കാലുള്ള മനുഷൃ ജന്തുവിനേക്കാൾ എന്തു കൊണ്ടും സ്നേഹം നാലുകാലുള്ള പട്ടികൾകുണ്ട് അവർക്കാണെങ്കിൽ മതവും ജാതിയും ഒന്നും ഇല്ല പിന്നെ ചെറിയ ഒരു സംശയം കൈയ്യ് എഴു പ്രവാശ്യം എന്നുള്ളത് എട്ട് പ്രാവശ്യം ആയാൽ കുഴപ്പം ഉണ്ടോ ഈ ചാനലിൽ മതങ്ങളെ കുറിച്ചുള്ള വിശദികരണം വേണ്ട അതിനായി മതവാദികൾ നടത്തുന്ന ഒരുപ്പാട് ചാനലുകൾ ഉണ്ട്

  • @haneebeats8631
    @haneebeats8631 Рік тому +10

    നായകളിൽ നിന്നുമുള്ള വയറസിനെ തടയാൻ വേണ്ടിയാകും നജസ് ആക്കപ്പെട്ടത്..അല്ലാതെ ഹറാം ഒന്നുമല്ല..എല്ലാ ജീവികളെയും ഇടപഴകി അവസാനം നമ്മള് കയ്യും, ശരീരവും ശുദ്ധിയാക്കുന്നത് നല്ലതാണ്.

    • @iamhappy6721
      @iamhappy6721 Рік тому +2

      നായയുടെയും പൂച്ചയുടെയും ഒക്കെ വായിലുള്ള ബാക്ടീരിയ ഏകദേശം സെയിം ആണ് ഇതെല്ലാം ശാസ്ത്ര ലോകം തെളിയിച്ചതാണ് അമേരിക്കയിൽ ഏകദേശം 9 കോടിയോളം നായ്ക്കളെ pet ആയിട്ട് വളർത്തുന്നുണ്ട് നായകൾക്ക് കൃത്യമായിട്ടുള്ള വാക്സിനേഷൻ എടുത്താൽ ഒരു കുഴപ്പവുമില്ല

    • @muthsree4306
      @muthsree4306 Рік тому +1

      👍🏻

    • @puthurashtram8614
      @puthurashtram8614 Рік тому

      ഇചയെ മുക്കി കുടിക്കാൻ പറഞ്ഞത് വയറിൽ ഉള്ള virus chakan അണ്

  • @mohammedmusthafa8691
    @mohammedmusthafa8691 Рік тому +1

    ബ്രോ താങ്കൾ മുമ്പോട് പോവുക ഡോഗ് ഹറാം അല്ല നജസ് ആണ് കഴുകിയാൽ വൃത്തി ആവുന്ന ഒന്നാണ്

  • @muhammedsinanch7611
    @muhammedsinanch7611 Рік тому +2

    നായയെ തൊടുന്നത് കുഴപ്പമില്ല അതും അതിന്റെ ശരീരത്തിൽ തൊട്ടാലും കുഴപ്പമില്ല അതിന്റെ വായയിലൊക്കെ തൊട്ടാൽ മാത്രമേ നജസാവൂ അതായത് നാനാവുണ്ടായാൽ മാത്രം
    എന്നാൽ നായ ഒരു നജസായ ജീവി ആയത് കൊണ്ട് അതിനെ വളർത്തലും വിൽക്കലും വാങ്ങലും ഒക്കെ ഹറാം ആണ് അല്ലാതെ തൊടൽ ഹറാം ഇല്ല കാരണം അത് നജസാണ് കഴുകിയാൽ മതി പക്ഷെ നജസുള്ള വസ്തു വിൽക്കലുമൊക്കെ ഹറാം തന്നെയാണ്

  • @sabeenab4660
    @sabeenab4660 Рік тому +2

    Njan oru Muslim Anne enter veetil oru Doberman und njan avenne kalikkanan medichedh ivide u'll pakuthi veetilum dogs

    • @dratheist3859
      @dratheist3859 Рік тому +1

      You are a human that's it
      All religions are human made.
      Dog and humans are friends for more than 20,000 years .
      And also
      The earth is 4.54billion years
      454crore years
      Modern humans are 300,000(3 laksh years )
      Religions are only 4500-5000 yers old(Hinduism)
      And there are 4300 religions all over the world.
      And all are human made .
      Your religion is only 1400 yers old.
      I hope you got it.
      And also Dinosaur extincted 65 million years ago (6 crore years ago)
      Religions are human made fairy tales.
      Don't be ignorant.
      Grow up
      Through human made religions away.

  • @niyasc2913
    @niyasc2913 Рік тому +7

    🤣🤣🤣🤣🤣🤣ഷാഫിക്... ഇതിലും വലിയ പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം 👌🏻👌🏻👌🏻....

  • @shefi8878
    @shefi8878 Рік тому +1

    അബ്ദുല്ലാഹിബ്നു ഉമർ(റ) നിന്ന് നിവേദനം: നബി പറഞ്ഞു: ആരെങ്കിലും നാൽക്കാലികളുടെ സംരക്ഷണത്തിനു വേണ്ടിയോ, വേട്ടയ്ക്കു വേണ്ടിയോ അല്ലാതെ നായയെ വളർത്തിയാൽ അവൻ്റെ സൽക്കർമങ്ങളിൽ നിന്നും ഒരോ ദിവസവും രണ്ട് ഖീറാത്ത് എന്ന തോതിൽ കുറവ് സംഭവിക്കും (സ്വഹീഹുൽ ബുഖാരി).
    ഹദീസാണ് വേണമെങ്കിൽ പരിശോദിക്കാം.

  • @riazjon
    @riazjon Рік тому +11

    ആ കാലത്ത് സോപ്പ് ഉണ്ടായിട്ടില്ല, അതാ മണൽ കൂട്ടി കഴുകാൻ പറഞ്ഞത്. ഇപ്പൊ സോപ്പ് ഇട്ടു കഴുകിയാൽ മതി 😂

    • @nabeelj111
      @nabeelj111 10 місяців тому

      Athu pattula manal thnne venm.. Thonnumpo mattavunnathalla shareeath😊

  • @raaashvegt5460
    @raaashvegt5460 Рік тому +1

    എൻ്റെ bro ,നമ്മൾ എല്ലാവരുടെയും കര്യങ്ങൾ നോക്കിയാൽ എന്താണ് ഈ ലോകത്ത് സാധിക്കുക . നമ്മുടെ മതത്തിൽ പറഞ്ഞ എല്ലാകാര്യത്തിനും ഒരു logic ഉണ്ടെന്നാണല്ലോ വെപ്പ്, കീടാണുക്കളെ അകറ്റി നിർത്താൻ ആകാം അങ്ങനെ പറഞ്ഞത്, പിന്നെ മണ്ണ് കലക്കൽ അന്നു lifeboy,ഉം detol um onnum ഇറങ്ങാത്തത് കൊണ്ടും ആകാം , ഞാൻ നന്നായി സോപ്പ് ഉപയോഗിച്ച് മാത്രമേ കഴുകാറുള്ളൂ...

  • @amalff5534
    @amalff5534 Рік тому +17

    Video varan vendi wait cheythavar☺☺

  • @anshadkayamkulam1268
    @anshadkayamkulam1268 Рік тому +1

    സുഹൃത്തെ നയെ തടൽ വളർത്തൽ *ഹറാം അല്ലാ* അത് എങ്ങും പറയുന്നതും ഇല്ലാ????
    *നായ നേജസ് ആണ്!!!*
    കാരണം കൂടാതെ ഇതിനെ വളർത്താനോ, തൊടാനോ പാടില്ലാ!!!

  • @trendertube4819
    @trendertube4819 Рік тому +3

    നിങ്ങടെ വീഡിയോ ഒക്കെ കാണാറുണ്ട് നല്ല രസമാണ് ✌️. ഇപ്പോ ഹലാലും ഹറാമൊക്കെ വിധി പറയുന്നത് കണ്ടു. നിങ്ങൾ മുട്ട്മറക്കാത്ത വസ്ത്രം ധരിച്ചതിന്റെ വിധിഎന്താണാവോ 😌

    • @Petstationkannur
      @Petstationkannur  Рік тому +1

      നായയെ തൊടുന്നത്‌ ഹറാം അല്ല നജസ്‌ ആണ്‌ കഴുകിയാൽ തീരുന്നതേ ഉള്ളൂ എന്നല്ലേ പറഞ്ഞത്‌ ബ്രോ..

  • @fsvlogs7173
    @fsvlogs7173 Рік тому +2

    നെഗറ്റീവ് പറയണമെന്നുള്ളവർക്ക് എന്തെങ്കിലും ചെറിയൊരു കാര്യം മതി അത് ഡോഗ് കോ പൂച്ചാടയോ എന്തായാലും അവർക്ക് കുഴപ്പമില്ല 😜 നായനെ തൊട്ടാൽ 7 തവണ കഴുകണം എന്നുള്ളതാണ് മദ്രസ പഠനത്തിൽ നമ്മൾ മുസ്ലിംസിനെ പഠിപ്പിക്കുന്നത അങ്ങനെ ചെയ്താൽ മതി 😊

  • @pradeepkumarpradeepnk8985
    @pradeepkumarpradeepnk8985 Рік тому +3

    ഹറാമും, നജസിനെ കുറിച്ചും അറിയില്ല!മനുഷ്യനേക്കാൾ സ്നേഹിക്കാനും, സ്നേഹിച്ചാൽ പത്തിരട്ടി സ്നേഹം തിരിച്ചുകിട്ടും എന്നുറപ്പുണ്ട് നായയിൽ നിന്ന്.

  • @asifashirin
    @asifashirin Рік тому +1

    Dog lick cheyytal aan seen.. Ayte saliva aan nammalk haram.. Hair tottal clean aavn nammal..Pine dog ne alangarathin valarthan paadilan paranjatind Islam il.. Guiding, protection , hunding valartham...

  • @mohammedck4290
    @mohammedck4290 Рік тому +1

    സോപ്പിട്ടു കഴുകുക സോപ്പു ഇല്ലാത്ത കാലത്തു മണ്ണ് കൊണ്ട് കഴുകാൻ ഉപയോയിരുന്നു

  • @catsworldanimallover
    @catsworldanimallover Рік тому +158

    Dogsന്റെ സ്നേഹം സ്വർണത്തേക്കാൾ പരിശുദ്ധി ഉള്ളതാണ്..... 🥰🥰🥰🥰

  • @MrRakes007
    @MrRakes007 Рік тому +2

    9:25 പണ്ടുകാലത്ത് സോപ്പും അണുനാശിനിയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇപ്പോഴും പഴയ രീതി പിന്തുടരുന്നതിൽ അർത്ഥമില്ല. ആ മണ്ണിലെ അണുക്കൾ കൂടി കയ്യിലേക്ക് വരുമെന്നല്ലാതെ സോപ്പും മറ്റും ഉപയോഗിക്കാതിരിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലന്നുള്ളതാണ് എന്നെപ്പോലെയുള്ള സാധാരണക്കാരുടെ ചെറിയൊരറിവ്.

  • @zaynkhalid3365
    @zaynkhalid3365 Рік тому +7

    White husky 🥺 game of thrones fans arumille
    #ghost 🤍

  • @sudheerzaman3659
    @sudheerzaman3659 Рік тому +23

    കഴുകിയാൽ തീരാവുന്ന നജസ് ഉള്ളു ബ്രോ ഇദ് ❤

  • @muhammednishad5004
    @muhammednishad5004 Рік тому +1

    മുസ്ലിം എന്നാൽ അത് ഒരു ചര്യയാണ്. അല്ലാതെ ആധാർ കാർഡിൽ മുസ്ലിമായ പേരുണ്ടായത് കൊണ്ടും റേഷൻ കാർഡിൽ പേര് ഉണ്ടായതുകൊണ്ട് മുസ്ലിം ആവുകയില്ല

    • @Guhanmenon
      @Guhanmenon Рік тому

      പല്ലിയെ കൊന്നാൽ കൂലി കിട്ടുമോ?

  • @ansarianu9586
    @ansarianu9586 Рік тому +211

    നജസാണ് ഹറാമല്ല.... 👍👍പഠിക്കാഞ്ഞിട്ടാണ്

    • @justahuman8662
      @justahuman8662 Рік тому +13

      അതിന് പുള്ളി ഹറാം ആണ് എന്ന് പറഞ്ഞില്ല ആണോ എന്ന് ചോദിച്ചതാണ്...ആരാണ് പഠിക്കേണ്ടത്,

    • @mrtrack1421
      @mrtrack1421 Рік тому +12

      പുള്ളിയെ പറ്റിയല്ല പറഞ്ഞത് ചോദിക്കുന്നവരെ.. Patti

    • @saneejmrt4023
      @saneejmrt4023 Рік тому +1

      💯💯

    • @Salmanfari
      @Salmanfari Рік тому +4

      @@justahuman8662 athinu ഇദ്ദേഹം പറഞ്ഞില്ലാലോ ഹറാം ആണ് ഹറാം ആണോ എന്ന് വീഡിയോ യുടെ താഴെ ഉണ്ട് അത് കണ്ടത് കൊണ്ടല്ലേ ഇങ്ങനെ പറഞ്ഞെ 👀

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому +2

      കറക്ട്. നജസു൦ ഹറാമു൦ പോലു൦ തിരിച്ചറിയാത്തവ൪ ഇസ്ലാമിലുണ്ടല്ലോ...😵
      കഷ്ട൦. ലോക൦ അന്ത്യത്തിലേക്ക് എത്തുമ്പോൽ അറിവ് ഉയ൪ത്തപ്പടു൦ എന്ന് പറഞ്ഞത് എത്രയോ ശരി...

  • @muhammedrayif6087
    @muhammedrayif6087 Рік тому +1

    Personal choice aan enik oru job kittyal nan dog ney vaangum ithreyum snehamulla oru jeevi verey nan kanditilla

  • @jyothisuresh3005
    @jyothisuresh3005 Рік тому +12

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടായി. ഡോഗിനെ എനിക്ക് നല്ല ഇഷ്ടം ആണ് ഞാൻ ഒന്നിനെ വളർത്തുന്നുണ്ട്❤️❤️❤️🐕

    • @advsuhailpa4443
      @advsuhailpa4443 3 місяці тому +1

      #നായയെ തൊട്ടതിനാൽ #അള്ളാഹു നരകത്തിൽ ഇട്ട് ചിക്കൻ #ഫ്രൈ ആക്കുമോ. അതോ അള്ളാഹു #മൂക്കിൽ കയറ്റുമോ🥴😏

  • @ളാഹേൽവക്കച്ചൻ-ട9ല

    കേരളത്തിലെ ചില മുസ്ലിം സഹോദരങ്ങളുടെ ഇടയിൽ മാത്രമേ ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവില്ലാതെ സംസാരം ഉണ്ടാവുന്നുള്ളൂ.. മുടി നീട്ടി വളർത്തിയാലോ, കൈയിൽ ചരട് കെട്ടിയാലോ അത് ഹറാം ആണെന്ന് പറയുന്നു. ഇതിനെ കുറിച്ച് ഖുർആനിൽ എന്തെങ്കിലും പറയുന്നുണ്ടോ എന്നുള്ളത് എനിക്കറിയില്ല (റസൂൽ തിരുമേനിയുടെ മുടി തോളറ്റം വരെ ഉണ്ടായിരുന്നു എന്നാണ് എന്റെ കേട്ടറിവ് ) കേരളം വിട്ട് കഴിഞ്ഞാൽ അവിടെയുള്ള മുസ്ലിങ്ങൾക്ക് ഇതൊന്നും പ്രശ്നമില്ല....
    NB : ഈ അവസരത്തിൽ ഒരു കാര്യം കൂടെ പറയട്ടെ.. കേരളത്തിൽ വർഗീയത തലയ്ക്ക് പിടിച്ച എല്ലാ മതവിഭാഗത്തിൽ പെട്ടവരുടെ എണ്ണവും അനുദിനം കൂടികൊണ്ടിരിക്കുന്നു..

    • @basheerkung-fu8787
      @basheerkung-fu8787 Рік тому +1

      മുടി നീട്ടി വളർത്തൽ സുന്നത്താണെന്ന് അറിയില്ലേ.
      തബ്ലീഗ് കാര്, തബ്ലീഗ് പണ്ഡിതൻമാർ ഒക്കെ ആണ് കൂടുതൽ വളർത്തിക്കാണുന്നത്.
      തോളിൽ നിന്നും താഴേക്ക് നീട്ടി വളർത്തൽ കറാഹത്താണ്!
      പ്രവാചകൻ തൻ്റെ മുടി; ചെവിക്കുറ്റി വരെ, കഴുത്തിൻ്റെ പകുതി വരെ, തോൾ വരെ ഇങ്ങനെ മൂന്ന് അളവിലാണ് വളർത്തിയത്!
      എന്നിട്ട് രണ്ട് വശത്തേക്ക് പകുത്തി ഇടുമായിരുന്നു!
      പ്രവാചകൻ്റെ മുടി പട്ടുനൂൽ പോലെ മിനുത്തതായിരുന്നു.
      മുടിയുടെ മുകൾ ഭാഗത്ത് നെറ്റിയുടെ ഭാഗത്ത് ചെറിയ ഒരു മടക്ക് ഉണ്ടായിരുന്നു.
      അത് കൂടുതൽ സൗന്ദര്യം വർദ്ധിപ്പിച്ചിരുന്നു എന്ന് അനുജരൻമാർ അത്ഭുതത്തോടെ പറഞ്ഞിരിക്കുന്നു.!
      മരണ സമയത്ത് പോലും നരച്ചിരുന്നില്ല!

    • @ളാഹേൽവക്കച്ചൻ-ട9ല
      @ളാഹേൽവക്കച്ചൻ-ട9ല Рік тому

      @@basheerkung-fu8787 വളരെ നന്ദിയുണ്ട് ബ്രോ അറിവ് നൽകിയതിന്..❤️

  • @shan45667
    @shan45667 Рік тому +3

    താല്പര്യം ഉള്ളവർ വളർത്തട്ട അല്ലാത്തവർ വായ പൂട്ടി ഇരിക്കൂ 😂🤭

  • @Naushadrayan
    @Naushadrayan Рік тому +1

    എന്റെ വീട്ടിൽ ഉണ്ടാരുന്നു ... Shake hand ചെയ്യാനുള്ള മടി ഞാനും ഫേസ് ചെയ്തിട്ടുണ്ട്.

  • @saheershapa
    @saheershapa Рік тому +24

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെറ്റ് നായയാണ്. ❤️❤️❤️

  • @sanuirfan5433
    @sanuirfan5433 Рік тому +1

    നായ തൊടൽ ഹറാം ഇല്ല നജസാണ് വിയർപ്പ് ഉണ്ടാവുമ്പോൾ അത് അവിടെ തൊടാൻ പാടില്ല വിയർപ്പുള്ള മുഖം പോലുള്ളവ രോമത്തിൽ തൊട്ടാൽ കുഴപ്പമില്ല നനവ് പാടില്ല

    • @sanuirfan5433
      @sanuirfan5433 Рік тому

      7 തവണ മണ്ണിട്ട് കഴുകിയാൽ മതി

  • @azhab6741
    @azhab6741 Рік тому +2

    ഇസ്ലാമിൽ നായ ഒരു നികൃഷ്ട ജീവിയായിട്ടാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. മറ്റ് ചിലരാകട്ടെ നായക്ക് യാതൊരു കുഴപ്പവുമില്ലെന്നും അതൊരു വളർത്തുമൃഗം മാത്രമാണെന്നും കരുതുന്നു. അതിന്റെ അടിസ്ഥാനത്തിൽ വീടുകളിൽ അലങ്കാരത്തിനായി നായയെ വളർത്തുന്ന മുസ്ലിംകൾ വരെയുണ്ട്. ഇസ്ലാമിക പ്രമാണങ്ങൾ പരിശോധിച്ചാൽ യാഥാർത്ഥ്യം ഇതിന് നടുവിലാണെന്ന് കാണാം. അതായത് നായയുമായി ബന്ധപ്പെട്ട് അനുവദിക്കപ്പെട്ടതും വിരോധിക്കപ്പെട്ടതുമായ കാര്യങ്ങളുണ്ട്.
    മൂന്ന് കാര്യങ്ങൾക്കായി നായയെ വളർത്തൽ ഇസ്ലാമിൽ അനുവദനീയമാണ്. വന്യജീവികളിൽ നിന്നും ചെന്നായയിൽ നിന്നുമെല്ലാം കന്നുകാലികളെ സംരക്ഷിക്കൽ, കൃഷിയിടത്തെ സംരക്ഷിക്കൽ, വേട്ടക്കാരന് വേട്ടക്ക് വേണ്ടി എന്നിവയാണത്.
    ഇന്ന് വീടുകളിൽ നായയെ വളർത്തുന്ന മുസ്ലിംകളെ കാണാം. വീടുകളിൽ കള്ളൻ കയറുകയില്ലെന്നും മറ്റും പറഞ്ഞിട്ടാണ് അവർ നായയെ വളർത്തുന്നത്. മറ്റ് ചിലരാകട്ടെ, അലങ്കാരത്തിന് വേണ്ടിയും. മേൽ വിവരിച്ച മൂന്ന് കാര്യങ്ങൾല്ലാതെ നായയെ വളർത്തൽ ഇസ്ലാമിൽ അനുവദനീയമല്ല.
    ശൈഖ് ഇബ്നു ഉഥൈമീൻ (റഹി) പറയുന്നു: മതം ഇളവ് തന്ന കാര്യങ്ങൾക്കല്ലാതെ നായയെ വളർത്തൽ അനുവദനീയമല്ല. മൂന്ന് കാര്യങ്ങൾക്ക് വേണ്ടി നായയെ വളർത്താൻ നബിﷺ ഇളവ് തന്നിട്ടുണ്ട്. ഒന്ന്: വന്യജീവികളിൽ നിന്നും ചെന്നായയിൽ നിന്നുമെല്ലാം കാലികളെ സംരക്ഷിക്കൽ. രണ്ട്: കാലികളിൽ നിന്നും ആടുകളിൽ നിന്നുമെല്ലാം കൃഷിയിടത്തെ സംരക്ഷിക്കൽ. മൂന്ന്: വേട്ടക്കാരന് വേട്ടക്ക് വേണ്ടി. ഈ 3 കാര്യങ്ങൾക്കാണ് നായയെ വളർത്താൻ നബിﷺ ഇളവ് നൽകിയത്. ഇതല്ലാത്ത കാരണങ്ങൾക്ക് അനുവദനീയമല്ല.
    ശൈഖ് സുലൈമാൻ റുഹൈലി (ഹഫിള്വഹുല്ലാഹ്) പറയുന്നു: പാശ്ചാത്യരെയും അവിശ്വാസികളെയും അനുകരിച്ച് അലങ്കാരത്തിന് വേണ്ടി നായയെ വളർത്തുന്ന ചില മുസ്‌ലിംകൾ ഇക്കാലത്തുണ്ട്. വലിയ വില കൊടുത്ത് അവർ നായകളെ വാങ്ങുന്നു. എന്നിട്ട് പക്ഷികളെയും പൂച്ചകളെയുമൊക്കെ വളർത്തുന്ന പോലെ അവയെ വളർത്തുന്നു. അവർ പോകുന്ന ഇടങ്ങളിലേക്ക് നായയെയും കൊണ്ടുപോകുന്നു. അത് ഹറാമാണ്. ആ പ്രവൃത്തി പാപമാണെന്ന് മാത്രമല്ല, കർമങ്ങൾക്ക് ലഭിച്ച കൂലിയെ കുറക്കുന്ന കാര്യവുമാണ്.
    കൃഷിക്കോ വേട്ടക്കോ കാലികളുടെ സംരക്ഷണത്തിനോ വേണ്ടിയല്ലാതെ നായയെ വളർത്തുന്നവർ വലിയ നഷ്ടക്കാർ തന്നെയാണ്. കാരണം, അവരുടെ മറ്റ് കർമങ്ങൾക്ക് ലഭിച്ച പ്രതിഫലത്തിൽ നിന്ന് പോലും എല്ലാ ദിവസവും ഉഹ്ദ് മലയുടെ അത്ര പ്രതിഫലം കുറഞ്ഞു കൊണ്ടിരിക്കുമെന്ന് നബിﷺ പറഞ്ഞിട്ടുണ്ട്.
    عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَنِ اقْتَنَى كَلْبًا إِلاَّ كَلْبَ مَاشِيَةٍ أَوْ ضَارِي نَقَصَ مِنْ عَمَلِهِ كُلَّ يَوْمٍ قِيرَاطَانِ
    ഇബ്നു ഉമർ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : കന്നുകാലികളെ സംരക്ഷിക്കുന്നതിനോ വേട്ടക്കോ വേണ്ടിയല്ലാതെ ആരെങ്കിലും നായയെ വളർത്തിയാൽ എല്ലാ ദിവസവും അവന്റെ പ്രവർത്തനങ്ങളുടെ (പ്രതിഫലത്തിൽ) നിന്നും രണ്ട് ഖീറാത്ത് കുറഞ്ഞു കൊണ്ടിരിക്കും. (മുസ്ലിം:1574)

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Рік тому

      എന്ത് അബദ്ധമാണ് ഇതൊക്കെ... 😌😌
      വേട്ടയ്ക്കും കാവലിനും മാത്രമേ വളർത്താൻ പാടുള്ളൂ എന്ന്.
      അപ്പോൾ ഇങ്ങേർ വളർത്തുന്നത് ഓമനിക്കാനും അലങ്കാരത്തിനും വിൽപ്പനയ്ക്കുമല്ലേ... അപ്പോൾ അത് തെറ്റാണെന്നാണ് താനും പറയുന്നത്.. According to old ppl law.
      അപ്പോൾ അദ്ദേഹം ചെയ്യുന്നതും ദുൽഖർ സൽമാൻ ഫഹദ് ഫാസിൽ സിദ്ദിഖ് പോലുള്ള നടന്മാർ ചെയ്യുന്നതും തെറ്റാകും അല്ലേ???
      ആരാണ് ഈ ചിരികളും തെറ്റുകളും കണ്ടുപിടിച്ചത്. എത്രയോ ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഏതോ മനുഷ്യൻ എഴുതി വെച്ചതല്ലേ ഇതൊക്കെ.
      😅 കാലം മാറിയല്ലോ ശാസ്ത്രം വികസിച്ചല്ലോ ആൾക്കാർക്ക് അറിവ് കൂടിയല്ലോ പല മണ്ടൻ തീരുമാനങ്ങളും പൊളിച്ചെഴുതപ്പെട്ടല്ലോ മാറി ചിന്തിച്ചു കൂടെ

    • @Mushthaq123muhammed
      @Mushthaq123muhammed Рік тому

      ദുൽഖരും ഫഹദും ഒക്കെ മുസ്ലിം പേരല്ലേ ഉള്ളു ഒറിജിനൽ അല്ലാലോ സിനിമ കാണൽ ഹറാമാണ് അങ്ങനത്തെ സിനിമയിൽ അഭിനയിക്കുന്ന ടീമ്സല്ലേ അവര് 😂😂😂

  • @minafvlogs3178
    @minafvlogs3178 Рік тому +1

    നായ ഒരിക്കലും ഹറാം അല്ല അതിനെ തൊടുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ല,

  • @nvvloger5034
    @nvvloger5034 Рік тому +3

    പോത്തിനേയും കോഴിയേയും തിന്നുന്നവർക് പട്ടിയെ വളർത്തിയാൽ എന്താണ് കുഴപ്പം 😊

  • @aashiqsuresh73
    @aashiqsuresh73 9 місяців тому +1

    Kaalam munnottu povumthorum andha viswasavum kurayum

  • @adhilc7817
    @adhilc7817 Рік тому +61

    വർഷങ്ങളോളമായി ഞാൻ നിങ്ങളെ വീഡിയോ കാണുന്നു😁 ഇപ്പോൾ ചില മനുഷ്യരെക്കാൾ എന്ത് നജസ് ആണ് ഉള്ളത്. dog നേക്കാൾ നജസും ഹറാമും ആണ് ചില മനുഷ്യർ🤐 മൃഗങ്ങളോടുള്ള ഇഷ്ടം... അത് പറഞ്ഞറിയിക്കാൻ പറ്റില്ല. അനുഭവിക്കണം

  • @saeedkumaramputhour1368
    @saeedkumaramputhour1368 Рік тому +1

    Yes
    ചരിത്രത്തിൽ പറയപ്പെട്ട പല നായകളുമുണ്ട്. അസ്ഹാബുൽ കഹ്ഫിന്റെ നായ സ്വർഗത്തിലാണെന്ന് കിത്താബുകളിൽ കാണാം... ദാഹിച്ചു വലഞ്ഞ ഒരു നായക്ക് കിണറിലിറങ്ങി ഷൂവിൽ വെള്ളം നിറച്ച് കടിച്ചു പിടിച്ച് കൊണ്ടുവന്ന് നൽകിയ വ്യക്തി ആ കാരണമായി സ്വർഗാവകാശിയായ കഥ നബി (സ്വ) പറയുന്നുണ്ട്

  • @genxcreations821
    @genxcreations821 Рік тому +23

    "എന്റെ നായകളെ പട്ടികൾ എന്ന് വിളിക്കുന്നതെനിക്കിഷ്ട്ടല്ല...എന്നെ വേണമെങ്കിൽ പട്ടിയെന്ന് വിളിച്ചോ".... : മൻഡ്രോക്ക് സിനിമയിലെ പട്ടിനായർ ❤️❤️

  • @dreamsoldiers3047
    @dreamsoldiers3047 Рік тому +2

    Un subscribed........!

  • @abdullaanthulli899
    @abdullaanthulli899 Рік тому +9

    ഹറാം അല്ല... നജസ് ആണ്.... മൂക്കിൽ നിന്ന് varunna വെള്ളം....

  • @salusaalu5066
    @salusaalu5066 Рік тому

    നിനക്കെന്താ ഒരു മടി.... ശരിയോ തെറ്റോ എന്ന്... പറയാൻ...ഖുർആൻ ശാസ്ത്രം വേണ്ട.... But ശാസ്ത്രത്തിന്ന് ഖുർആൻ വേണം.......

  • @subinsuresh227
    @subinsuresh227 Рік тому +6

    Madhathinta nd..... Pokan para.... Snehaman ellam❤

  • @raneeshvadakkekadraneeshra5616

    രസാണ് നമുക്ക് വീട്ടിൽ വളർന്നുകൊണ്ട് തെറ്റില്ല നമ്മൾ കൂടെ കൊണ്ടു നടക്കുന്നതിലും തെറ്റില്ല പക്ഷേ നമ്മൾ തൊട്ടു കഴിഞ്ഞാൽ ഈ പറഞ്ഞതുപോലെ കൈ കഴുകി വൃത്തിയാക്കിയാൽ മതി

  • @DaLu..
    @DaLu.. Рік тому +57

    കൊടുത്ത സ്നേഹം ഇരട്ടിയായി തിരിച്ച് തരുന്ന ഏക ജീവി ഡോഗ് ആണ് ചേട്ടായീ..പറയുന്നൊരു പറയട്ടെ മൈന്റ് ചെയ്യേണ്ട!🥰

    • @farmhousepalakkad5402
      @farmhousepalakkad5402 Рік тому

      is dog haram in islam explanation ua-cam.com/video/pAZxDPU-T8k/v-deo.html

    • @thefilmmaker4932
      @thefilmmaker4932 Рік тому

      അതു സ്നേഹം അല്ല ബ്രോ അവർക്ക് സ്നേഹിക്കാൻ ഉള്ള intelligence ഒന്നും ഇല്ല അതു അവരുടെ വെറും കോൺഫോർട് സോൺ മാത്രം ആണ് p

  • @Psycho2255shafi
    @Psycho2255shafi Рік тому +23

    ഭക്ഷണം കൊടുത്താൽ തിരിച്ചു ഇത് പോലെ ചങ്ക് പറിച്ചു സ്നേഹം തരുന്ന നായകളെ വളർത്തരുത് എന്ന് പറയാനുള്ള കാരണം എന്താണ് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല 🙂

    • @Nothings913
      @Nothings913 Рік тому

      അത് പണ്ട് Noah arch ഒക്കെ ഉണ്ടാക്കിയിട്ട് എല്ലാത്തിനേയും രക്ഷിച്ചു കൊണ്ട് വന്ന് കഴിഞ്ഞ് വെള്ളം ഇറങ്ങിയപ്പോൾ പുറത്തു എന്താ അവസ്ഥ അറിയാൻ കുറച്ചു ജീവികളെ one by one പറഞ്ഞു വിട്ടു... അതിൽ പെട്ടതായിരുന്നു നായ... നായ പുറത്തു പോയി അവിടെയുള്ള ശവശരീരങ്ങൾ ഒക്കെ കടിച്ചു പറിച്ചു നടന്നു... Noah യോട് തിരിച്ച ചെന്ന് വിവരം പറഞ്ഞതുമില്ല... So Noah കലിപ്പായി ശപിച്ചു... ഇങ്ങനെ ആണ് ഞാൻ കേട്ടിട്ടുള്ള കഥ... ശരിയാണോ അല്ലയോ എന്ന് അറിഞ്ഞുട...കൂടുതൽ വിവരം ഉള്ളവർ തിരുത്തുക...

    • @Psycho2255shafi
      @Psycho2255shafi Рік тому +12

      @@Nothings913 😂😂 എന്തുവാടേയ് ഇത്..? ഇതിനും നല്ല സ്റ്റോറി ആണല്ലോ സൂത്രനും ഷേരുവും 😂😂

    • @preethameenus1674
      @preethameenus1674 Рік тому +1

      സത്യം

    • @Shamil405
      @Shamil405 Рік тому

      @@Psycho2255shafi edoo pulli...pulli kettittulla kadhayaan paranjath

    • @noonetocare6470
      @noonetocare6470 Рік тому +1

      വളർത്തരുത് എന്ന് parantilla..മറിച്ച് നായയെ തൊട്ടാൽ നജസാണ് .പ്രത്യേക രീതിയിൽ ശുദ്ധിയാക്ക്ണം എന്നെ പറഞ്ഞുള്ളൂ.
      പിന്നെ ശുദ്ധിയാക്കിയില്ലെങ്കിൽ എന്താ എന്ന് ചോദിക്കുന്നത്, നമ്മൾ കുളിച്ചില്ലെങ്കിൽ എന്താ എന്ന് ചോദിക്കുന്ന പോലെയാണ്... ഒരോർത്തർക്കും ശെരി എന്ന് തോന്നുന്നത് മറ്റാർക്കും പ്രയാസമുണ്ടാക്കുന്നതല്ലെങ്കിൽ അത് എന്താണെലും അവരെ വഴിക്ക് വിടുന്നതാണ് നല്ലത്

  • @salusaalu5066
    @salusaalu5066 Рік тому

    But.. ശാസ്ത്രം തെളിയിച്ചതാണ്...100% ശരി വെച്ചതാണ് ' മണ്ണ് കലക്കിയ വെള്ളം... തന്നെയാണ് അതിന്റെ medicine പിന്നെ സാബിർ.... പറഞ്ഞു.. എത്രത്തോളം ശരിയോ തെറ്റോ.. എന്ന്.. എനിക്കറീല.... പിന്നെന്തിനാ..നീ ഹറാംമും ഹലാലും ചർച്ച ചെയ്യുന്നേ....🤔🤔.... Scientifically ശാസ്ത്രീയ വശം അറിയുന്നില്ലെങ്കിൽ 🤔🤔🤔

  • @rasimnannat
    @rasimnannat Рік тому +9

    പടച്ചോൻ പടച്ച ജീവികളിൽ ഒരിത്തിരി സ്നേഹം കൊടുത്താൽ കൊടുത്ത സ്നേഹത്തിന്റെ നൂറിരട്ടി തിരിച്ചു തരുന്ന ജീവിയാണ് നായ......

    • @advsuhailpa4443
      @advsuhailpa4443 3 місяці тому +1

      അള്ളാ എന്നത് മുഹമ്മദ് ഉണ്ടാക്കിയ ഒരു Fake id ആണ്. അള്ളാഹു ഒരു #മിത്താണ്. ഇസ്ലാംമൊക്കെ കാലഹരണപ്പെട്ടു😏

  • @travelworldpts9120
    @travelworldpts9120 Рік тому +2

    Haramalla നജസ് ആണ് അതിന്റെ മൂക്കിൽ നിന്നും വരുന്ന വെള്ളം അതും e പറഞ്ഞപോലെ 7 പ്രാവിശ്യം കഴുഗിയാൽ adhu ശെരിയാവും ചെയ്യും

  • @maaxess
    @maaxess Рік тому +1

    Dog ne thodarathunnath parayunnathin oru prethekha kaaranam und

  • @rdmasked1124
    @rdmasked1124 Рік тому +4

    Sheeding aanelum brushing okke valare kuravann, living atmosphere average, breeding aahn avr main aayi nokunath... So saf

  • @anvarfaizzeesofficial7633
    @anvarfaizzeesofficial7633 Рік тому

    السلام عليكم ورحمة الله
    ഞാൻ അൻവർ ഫൈസി കയറാടി
    ചിലർ മനസ്സിലാക്കി വെച്ച വിവര ദോഷമാണ് ഹറാം എന്നുള്ളത്....
    നായയെ വളർത്താം...
    ഭക്ഷണം കൊടുക്കാം...
    സ്നേഹിക്കാം ...
    എനിക്ക് നായകളെ ഇഷ്ടമാണ് ....
    നജസാണ് ... നജസുമായി കളി വരരുത്.......
    ഹറാമും, നജസും ഒന്നേ ഉള്ളൂ ....
    പന്നി - Pig- الخنزير

  • @sabisabir9511
    @sabisabir9511 Рік тому +4

    വീഡിയോയിൽ മുനീർക്കാനെ ഉൾപ്പെടുത്തിയതിൽ നന്ദി അറിയിക്കുന്നു ഇത്രയും മനോഹരമായി ദൃശ്യങ്ങൾ ഞങ്ങൾക്ക് മുന്നിലെത്തിക്കുന്ന ഞങ്ങളുടെ സ്വന്തം മുനീർക്കാ
    മുനീർ ഫാൻസ് അസോസിയേഷൻ റിയാദ്

  • @Yadhunand187
    @Yadhunand187 Рік тому +2

    മനുഷ്യൻ ആയി ആദ്യ മായി മെരുകിയ ജീവിയാണ് തിരിച്ചു സ്‌നേഹം തരുന്ന ഒരേരു ജീവി മാറ്റം ഉണ്ടാവാണ്ടെത്തു മനുഷ്യരുടെ ചിന്താഗതി കാണു 😎

  • @EverGreen01
    @EverGreen01 Рік тому +5

    ഒരു കോപ്പുമില്ല കുറെ മതയോളികൾ കൊരക്കും അതൊന്നും നോക്കണ്ട...നിങ്ങൾ എല്ലാ മൃഗത്തെയും വളർത്തുക താലോലിക്കുക , സ്നേഹിക്കുക !

  • @smileallways6365
    @smileallways6365 Рік тому

    നിങ്ങൾ ഇസ്ലാം പറഞ്ഞത് പോലെ പഠിച്ചു അതേ പോലെ ചെയ്യുന്നുണ്ടെങ്കിൽ...നാട്ടുകാരോട് പോകാൻ പറ...

  • @DORA_2022.
    @DORA_2022. Рік тому +45

    ഇന്നത്തെ കാലത്ത് മനുഷ്യനെ സ്നേഹിക്കുന്നതിലും നല്ലത് നായ്ക്കളെ സ്നേഹിക്കുന്നതാണ്🐕🐕🐕🐕🥰🥰🥰🥰🥰 Gogs ഇഷ്ട്ടം

    • @aslammongam967
      @aslammongam967 Рік тому

      നിന്റെ അമ്മ അച്ഛൻ ഒക്കെ നിന്റെ സ്നേഹം ഇല്ലാതെ വൃദ്ധ സധനത്തിലും നീയും നയയും ആണോ വീട്ടിൽ ഉള്ളത്..

    • @sh4nu-vr026
      @sh4nu-vr026 Рік тому

      "Gogs" Dogs

  • @The_humen_been
    @The_humen_been Рік тому +1

    ഇതും പറഞ്ഞ് വീട്ടിൽ സ്ഥിരം കച്ചറ കൂടണ ഞാൻ✌️✌️

  • @shamil4616
    @shamil4616 Рік тому +59

    എനിക്കും ഇഷ്ട്ട നായനെ വളർത്താൻ വീട്ടുകാർ സമ്മതിക്കൂല 😢

  • @harisaa1587
    @harisaa1587 Рік тому +1

    ഞാൻ നായയെ വളർത്തിയിട്ടുണ്ട് തോട്ടിട്ടുമുണ്ട് അതിന് ശേഷം നല്ലവണ്ണം സോപ്പിട്ട് കൈ കഴുകും അത്ര തന്നെ

  • @ak27m
    @ak27m Рік тому +5

    Somehow you lost respect from me. എന്ത് നജസ് എന്ത് ഹറാം. തങ്ങൾ എന്താണ് മണ്ണ് കൊണ്ട് കഴുകുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് . ഈ ലോകത്ത് 100% സ്നേഹം ഉണ്ടെങ്കിൽ അത് dogs ന് ആണ്. അന്ധവിശ്വാസികളെ തൊടുന്ന ആ പാവം ജീവി ആണ് ശുദ്ധി വരുത്തേണ്ടത്.
    Having said that. i still appreciate all your efforts to maintain all animals .

    • @Petstationkannur
      @Petstationkannur  Рік тому

      ഞാൻ എന്ത്‌ തെറ്റ്‌ ചെയ്തു... എന്റെ സമൂഹത്തിൽ ജീവിക്കാൻ എനിക്ക്‌ എല്ലാം വേണ്ടേ?? പിന്നെ ഇതിന്റെ കാര്യത്തിലുള്ള തെറ്റിദ്ദാരണ ഒന്ന് ശെരിയാക്കിയെന്നെ ഉള്ളൂ

  • @arunraj1881
    @arunraj1881 Рік тому +59

    ബ്രോ ഈ ലോകത്ത് നന്ദിയുള്ള ഒരു വർഗ്ഗം എന്നു പറയുകയാണെങ്കിൽ ഡോഗ്സ് മാത്രം ആണ് ഇവരെ വിശ്വസിക്കാം ചതിക്കുല 👍

    • @srrdryyuhhvft
      @srrdryyuhhvft Рік тому +2

      നന്ദി കണ്ടാർന്നു സ്നേഹിച്ചു കൊല്ലുകയായിരുന്നു

  • @shajeenasdreamworld956
    @shajeenasdreamworld956 Рік тому +24

    അസ്സലാമു അലൈക്കും സാബിക്ക
    ഏറ്റവും നന്ദിയുള്ള ഒരു മൃഗമാണ് Dog
    അവരുടെ മൂക്കിൽ നിന്നും ആവുന്ന വെള്ളമാണ് നെജിസാണ് ഹറാമല്ല
    പക്ഷിമൃഗാദികളെ സ്നേഹിക്കുക അവരോളം നന്ദി ഇന്ന് ആർക്കുമില്ല🥰🥰🥰

  • @de_v_il6_6_67
    @de_v_il6_6_67 Рік тому +18

    നമ്മളെ സ്നേഹിക്കുന്നതിനെ നമ്മളും സ്നേഹിക്കണം.. അപ്പോൾ ആണ് മനുഷ്യൻ ആകുന്നത് അതിനു മതമോ ജാതിയോ തടസം ആകരുത്...

  • @HakkimPetsWorld
    @HakkimPetsWorld Рік тому +2

    ഈ NPA യുടെ ഷോയിൽ petstation നിലെ പ്രാവുകൾ ഉണ്ടാകുമോ....?

  • @laughorthink3999
    @laughorthink3999 Рік тому +4

    നിങ്ങൾ ഒരു വിപ്ലവ മനുഷ്യനാണ് 😍✌️♥️

  • @mr__beast__200
    @mr__beast__200 Рік тому

    എനിക്ക് ഒരു dout sanitizer ഉപയോഗിച്ച് കഴുകിയാൽ ഒരു പ്രാവിശ്യം കഴുകിയാൽ മതിയോ വ്യതി ആകാനല്ലെ 7 പ്രാവിശ്യം ഇത് പെട്ടെന്ന് വ്യത്തി ആകൂലെ🧐