തൃശ്ശൂർ ആനകളിൽ ഏറ്റവും കൂടുതൽ വഴക്കാളി.ആയിട്ടുള്ള ആന ഒളരികര കാളിദാസൻ.🔥🔥

Поділитися
Вставка
  • Опубліковано 21 кві 2023
  • #kaladibinu
    #olarikarakalidhasan
    #r1brighter
    #ulsavam

КОМЕНТАРІ • 81

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Рік тому +18

    ബിനുവിന്റെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്ത സങ്കടം വന്നു പോയി.. എന്തൊക്ക ജാതി മനുഷ്യരാണ് കൂടെ നടന്നിട്ടും സഹായിച്ചിട്ടും ദ്രോഹിക്കാൻ മനസ്സ് വരുന്നല്ലോ ചിലർക്ക്...നല്ല എപ്പിസോഡ്...❤❤നന്നായി..

    • @anniyudemakan2463
      @anniyudemakan2463 9 місяців тому

      പക്ഷെ എൻ്റെ ഗണേൻ എല്ലാം കാണുന്നൊണ്ടു. തെളിയിക്കും..പോലീസല്ല ഈപോലീസ്.കള്ള മഹസർ എഴുതിയവൻ്റെ കാര്യം പോക്കാ.

  • @akshaitsr
    @akshaitsr Рік тому +16

    ബിനു ചേട്ടൻ കായംകുളത്തിനെയും മാംബിയെയും കുറിച്ചു പറയുന്നത് കേൾക്കുമ്പോൾ തന്നെ അറിയാം ഇത് ഒളരി ആന പോവുന്നതിനു മുൻപുള്ള വിടെയോ ആണ്😢

  • @vivekshiva425
    @vivekshiva425 Рік тому +5

    ബിനു ചേട്ടൻ 🔥🔥😘

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому +9

    ബിനു ഏട്ടൻ 🔥💪🔥

  • @sijinsijincl1774
    @sijinsijincl1774 Рік тому +14

    കാലടി ബിനു ഉയിർ ❤❤❤

  • @ArunPiravomvlog
    @ArunPiravomvlog Рік тому +8

    ബിനു അണ്ണൻ പവർ മനുഷ്യൻ

  • @jeswin_edits_2005
    @jeswin_edits_2005 Рік тому +10

    ഇച്ചായയ പറയണ്ടൊരു പലതും പറയും but ഞങ്ങൾക്ക് അറിയാം ഇച്ചായൻ നല്ല പോലെ ആനയെ നോക്കുന്നുണ്ട് എന്ന് പിന്നെ എന്താ 😍😍😍😍😍😘

  • @ArunPiravomvlog
    @ArunPiravomvlog Рік тому +12

    ഒളരിയാന 🔥🔥തീയല്ല ബോംബണ്‌ അവൻ.. ആനകളിലെ ആണ്‌ ഒരുത്തൻ 🔥🔥
    ശരണനാന പഴയ വാഴ് വേലി അയ്യപ്പൻ... ചട്ടമ്പിതരതിന്റെ ആണ് ഒരുത്തൻ.. എങ്ങനെ ഓക്കേ ആയാലും മണി ഏട്ടൻ മുണ്ട് മടക്കി കുത്തിയാലും ചെക്കൻ നിലവാണ് 🔥❤

    • @r1brighter753
      @r1brighter753  Рік тому +1

      ഞാൻ കണ്ടതിൽ വെച്ച് ആൺ പിറപ്പ് ആന 🔥🔥

    • @jayasankeron4310
      @jayasankeron4310 Рік тому

      @@r1brighter753
      കമൻറ് ബ്ലോക്ക് ആണൊ

    • @ArunPiravomvlog
      @ArunPiravomvlog Рік тому

      @@r1brighter753 നാരായണൻകുട്ടി ആനയും ഒളരി ആനയു ആനക്കാര് കണ്ടു അറിഞ്ഞു കായറെണ്ടാ ആനകളാണ്‌ 🔥🔥🔥

    • @llll507
      @llll507 Рік тому

      ​@@r1brighter753 എന്നിട്ട് കൊന്നില്ലേ 😅 അവരുടെ കൂടെ നിൽക്കുകയും ചെയ്തു 🚶🏼‍♂️

  • @ajithpuliyath6681
    @ajithpuliyath6681 Рік тому +2

    ♥️♥️♥️

  • @prasantharjunan7545
    @prasantharjunan7545 Рік тому +4

    Kalady binu ❤❤❤

  • @machan2988
    @machan2988 Рік тому +2

    ❤️❤️

  • @ajeeshaju9475
    @ajeeshaju9475 Рік тому +1

    🥰🥰🥰

  • @ashikkottol5437
    @ashikkottol5437 Рік тому +1

    നന്ദപ്പൻ ❤️

  • @prasantharjunan7545
    @prasantharjunan7545 Рік тому +1

    ❤❤❤

  • @davidbilla8099
    @davidbilla8099 Рік тому

    Sundari,adipoli episode, congrats

  • @prajumannarkkad8090
    @prajumannarkkad8090 Рік тому

    ബിനു ചേട്ടൻ പറഞ്ഞ കാര്യം സത്യം ആണ്

  • @SMCREATIONSVLOGS
    @SMCREATIONSVLOGS Рік тому

    ❤️

  • @sabinsabin5696
    @sabinsabin5696 Рік тому +1

    Binu cheyttan ...cool mind annnu...kodugoor poorathinu Parvathy ayit vannu...janum ayit samsarichu..poli annu binu cheyttan..eniyum kanan phagiyam undakattey ennu karuthunnu...Sharath ettaney janum thirakki..miss yu Sharath ettan and binu cheyttan...

  • @radhamonyharilal1127
    @radhamonyharilal1127 Рік тому +3

    Binu chettan ippo evideya

  • @jerinvarghese3002
    @jerinvarghese3002 Рік тому

    Sound full ethokeyooo kelkunudaloo enno payttiye

  • @sunilkumark4320
    @sunilkumark4320 Рік тому +5

    ചേട്ടോ... എല്ലാത്തിലും ഉണ്ട് നല്ലതും മോശമയത്തും. അത് മനുഷ്യരായുലും മൃഗമായാലും

  • @vichuvisakh2587
    @vichuvisakh2587 Рік тому +1

    Binuvettan ❤️❤️❤️

  • @abinte1122
    @abinte1122 Рік тому +12

    കായംകുളം lvu chettaw🔥

  • @user-rv4xg7bz9c
    @user-rv4xg7bz9c Рік тому +1

    ❤😊

  • @shamnad.sshamnad9980
    @shamnad.sshamnad9980 Рік тому

    😃😃

  • @aneeshvalavan143
    @aneeshvalavan143 Рік тому +1

    Binu bro 😍😍

  • @sandeepasokan2928
    @sandeepasokan2928 Рік тому +1

    😍😍👌🏻👌🏻

  • @ponnusponnus454
    @ponnusponnus454 11 місяців тому +1

    ബിനു ഏട്ടൻ

  • @sscgdmalluclasses2649
    @sscgdmalluclasses2649 Рік тому +1

    നാണുയെഴുത്തച്ഛൻ ശങ്കരനാരായണൻ

  • @shibuak3643
    @shibuak3643 Рік тому +1

    സൂപ്പർ ചേച്ചി ❤️❤️❤️❤️

  • @sarathbabubabu219
    @sarathbabubabu219 Рік тому +1

    കാലടി ബിനു

  • @Aanakkaran
    @Aanakkaran Рік тому +6

    പഞ്ചമത്തിൽ ദ്രോണ ആനയുടെ സാരഥി മണിയൻ തട്ടാർകോണം അദ്ദേഹത്തിന്റെ ഒരു വീഡിയോ ചെയ്യാമോ

    • @r1brighter753
      @r1brighter753  Рік тому +1

      നോക്കട്ടെ ട്ടോ.. 🥰🥰🥰

  • @focusmind9721
    @focusmind9721 Рік тому +3

    നന്നായിട്ടുണ്ട്

  • @irshadahammed8716
    @irshadahammed8716 Рік тому +2

    Olari❤

  • @anandhu357
    @anandhu357 Рік тому +1

    ഓണക്കൂർ ശിവൻ.... അയാൾക്ക് എന്താ ഇങ്ങേരോട് ഇത്ര കലി...

  • @job3130
    @job3130 Рік тому +1

    💓

  • @AnishAnish-sj3ks
    @AnishAnish-sj3ks Рік тому +2

    ഭൂമിയിൽ ജനിച്ച ആദ്യത്തെ ആനക്കാരൻ ആണ് കേട്ടോ..... എല്ലാരും നോക്കി വെച്ചോ.....

    • @focusmind9721
      @focusmind9721 Рік тому

      ചേട്ടൻ സത്യമാണോ പറയുന്നത്.... 🫨🫨🫨

    • @blckmoon144
      @blckmoon144 Рік тому

      😠

  • @adamsbabu9344
    @adamsbabu9344 Рік тому +2

    കായംകുളം ശരത് ഏട്ടന്റെ പുതിയ വിശേഷങ്ങൾ എടുക്കാവോ....

    • @r1brighter753
      @r1brighter753  Рік тому +1

      നോക്കാട്ടോ ബ്രോ

  • @PraveenKumar-jn9ub
    @PraveenKumar-jn9ub Рік тому +1

    😅😅😅

  • @anjanavs6371
    @anjanavs6371 Рік тому

    Sarath ettanta intervieww

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Рік тому +2

    പൊന്നൻ ചേട്ടന്റെ അടുത്ത എപ്പിസോഡ് എന്നാ ഇടത്തെ

    • @r1brighter753
      @r1brighter753  Рік тому +1

      ഇനി ഏട്ടന്റെ വീഡിയോ എടുത്തിട്ട് വേണം ബ്രോ, എടുത്തിട്ട് ഇടാട്ടോ

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o Рік тому

      @@r1brighter753 വേഗം ആയിക്കോട്ടെ രാമകൃഷ്ണൻ ചേട്ടനെയും കൊണ്ട് പോകു

    • @ArunPiravomvlog
      @ArunPiravomvlog Рік тому

      @@r1brighter753 ഇനി വരുമ്പോൾ നേരത്തെ പറയണമ്

  • @kailasvm2347
    @kailasvm2347 Рік тому +5

    Kayamkulathine patti onnu chodikku pls

  • @user-hb7yf9js3r
    @user-hb7yf9js3r 5 місяців тому

    Binu chatta angana sahikkunnath

  • @JufinrahoofRahoof
    @JufinrahoofRahoof Рік тому +4

    ചീറോത് ആന നിൽക്കുന്ന സ്ഥലം ഓണർ... പോരാ അവർക്കു ക്യാഷ് മാത്രം.... ആനയെ വളർത്താൻ അർഹത ഇല്ലാത്ത തറവാട് 😡

    • @r1brighter753
      @r1brighter753  Рік тому

      ആന നല്ലയൊരു മൊതലാണ്... എനിക്ക് ഇഷ്ടമാണ് ചീരോത്ത് രാജീവ്‌ ❤❤❤

    • @bhaiaju05
      @bhaiaju05 Рік тому +1

      ചീരോത് തറവാടിനെ പറയണ്ട മുന്നത്തെ രാജീവ്‌ ആനയെ അന്നത്തെ കാരണവന്മാർ നല്ല പോലെ സ്നേഹിച്ചു കൊണ്ട് പോന്നിരുന്നു. പിന്നെ ഇപ്പോളത്തെ സാഹചര്യം എല്ലാം മാറി അന്ന് ഒരു ആ തറവാട്ടിലെ ഒരു കൂട്ടം ആളുകൾ ആ ആനയുടെ കാര്യം നോക്കാൻ ഉണ്ടായിരുന്നു എന്നാൽ ഇന്ന് അത് അല്ല സ്‌ഥിതി ആന യുടെ നോട്ട ചുമതല ഒരാളിൽ ഒതുങ്ങി പോയി തറവാട്ടിൽ തന്നെ പല വിധ പ്രശ്നങ്ങൾ ഉണ്ട് അതാണ് കാരണം ആനയുടെ കാര്യത്തിൽ ആ തറവാട്ടിലെ പലർക്കും ദുഃഖം ഉണ്ട്, പിന്നെ വിമര്ശിക്കുമ്പോൾ കാര്യം അറിഞ്ഞു വിമർശിക്കുക 🙏🏻.

  • @jayasankeron4310
    @jayasankeron4310 Рік тому

    പൊന്നൻ ചേട്ടന്റെ ശിഷ്യൻമാർ
    കനകൻ ചേട്ടൻ രത്നാകരൻ ചേട്ടൻ
    ഓണക്കൂർ നാരായണൻ ചേട്ടൻ
    കുട്ടൻ എന്ന് പറയും
    വണ്ടി ഇടിച്ചു മരിച്ചു
    കോഴിക്കാലൻ ഷിബു
    നക്കീരൻ (കൊടുങ്ങല്ലൂർ അനീഷ് )
    ചെറായി കൃഷ്ണപ്രസാദിനെ പൊന്നൻ ചേട്ടനു ശേഷം അഴിച്ചു 1999 ൽ ആവാം
    വേറെ ശിഷ്യൻമാർ ഇല്ല

    • @r1brighter753
      @r1brighter753  Рік тому

      ✅️

    • @jayasankeron4310
      @jayasankeron4310 Рік тому

      @@r1brighter753 ഇത് എന്റെ അറിവ്
      വേറെ ഉണ്ടാവാം
      1980 മുതൽ ഞാൻ കാണുന്ന കാര്യം പറഞ്ഞതാ

    • @vishnupkarottu
      @vishnupkarottu Рік тому

      ഓണാക്കൂർ വിനോദ് പിന്നെ മകൻ ശിവൻ

    • @jayasankeron4310
      @jayasankeron4310 Рік тому

      @@vishnupkarottu sorry
      വിനോദിന്റെ ആശാൻ അഛൻ കുഞ്ചു ചേട്ടൻ ആണ്

    • @vishnupkarottu
      @vishnupkarottu Рік тому

      @@jayasankeron4310 ponnan chettanum aasanane pulli thanne paranjittund

  • @prasanthmanamel2622
    @prasanthmanamel2622 Рік тому

    ❤❤❤