EPISODE : 5 കാലടിബിനുചേട്ടനും കുറ്റികോടനും.. വൈലശ്ശേരി അർജുനനെ അഴിക്കാൻ ചെന്നപ്പോൾ......

Поділитися
Вставка
  • Опубліковано 10 тра 2023
  • #കാലടിബിനു
    #കുറ്റിക്കോടൻ
    #r1brighter
    #ELEPHANTINTERVEW
    #r1brighter
    • EP : 2 അമ്പാടിയുടെ വിയ...
    • തൃശ്ശൂർ ആനകളിൽ ഏറ്റവും...
    • EP :3 ഞാൻ അറിയാത്ത കൂട...

КОМЕНТАРІ • 111

  • @vraj176
    @vraj176 Рік тому +14

    വീഡിയോയിലൂടെ അറിയപ്പെടാത്ത ആനക്കാർ.... കറന്റ്‌ നാരായണേട്ടൻ&അദ്ദേഹത്തിന്റെ ചേട്ടൻ തങ്കപ്പൻ ചേട്ടൻ 🥰🥰🥰

    • @rahulbhadra6350
      @rahulbhadra6350 Рік тому +1

      എന്റെ ആശാൻ ചേട്ടനും അനിയനും സൂപ്പറാ 👌👌👌👌👌👌

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +35

    അനക്കാർക്കിടയിലെ അപൂർവ്വ വ്യക്തിത്വങ്ങളാണ് പൊന്നൻ ചേട്ടനും രാമകൃഷ്ണേട്ടനും🙏🙏❤❤🎉🎉🎉

  • @nikhilkc2069
    @nikhilkc2069 Рік тому +6

    ചേട്ടൻ പറഞത് 100% സത്യം ഉള്ള കാര്യങ്ങൾ

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +18

    വിനു ചേട്ടാ താങ്കളുടെ തൊഴിലിന്റെ മഹത്വമാണ് പിന്നിൽ നിൽക്കുന്ന പാറു 🙏🙏🙏❤️❤️❤️🖤🖤🖤

  • @JufinrahoofRahoof
    @JufinrahoofRahoof Рік тому +23

    കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ 🔥🔥🔥🔥🔥

    • @r1brighter753
      @r1brighter753  Рік тому +1

      😍😍😍😍

    • @abeemathewmahew7744
      @abeemathewmahew7744 Рік тому

      ഓടിച്ചെന്ന് പിടിക്കാൻ ആന എന്റെ കൊച്ചച്ചന്റെ മകൻ ഒന്നുo അല്ല , രാമകൃഷ്ണൻ ആശാൻ ത ഗ്സ്❤🎉😂

  • @sreelathamohanshivanimohan1446

    നല്ല എപ്പിസോഡ് എളുപ്പം തീർന്ന് പോയപോലെ ബാക്കി കൂടി പോരട്ടെ മോളെ.. ആ ആന ആരോഗ്യത്തോടെ ഏറെ നാൾ ജീവിക്കട്ടെ ബിനു നല്ല കുട്ടിയാണ് ഞാൻ കുറെ കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്... മോളെപ്പോലെ ഉള്ളവർ ഇവരെയൊക്കെ ഇങ്ങനെ വീഡിയോ എടുത്തു വെച്ചാൽ തന്നെ അതൊരു മുതൽക്കൂട്ടാണ് .. എനിക്ക് ഉറപ്പുണ്ട് അവൻ ഇനിയും ഏറെ നാൾ ആനയിൽ ഉണ്ടാവും... ആശംസകൾ.... സ്നേഹം മോളെ... നന്മകൾ

    • @r1brighter753
      @r1brighter753  Рік тому +1

      ചേച്ചികുട്ടി നമസ്കാരം എവിടെ ആർന്നു 😍😍💕💕ചേച്ചികുട്ടിയുടെ വീഡിയോ കണ്ടിട്ടുള്ള അഭിപ്രായം എനിക്ക് കണ്ടാലേ ഒരു വലിയ സന്തോഷം തന്നെയാണ് ചേച്ചിയുടെ പ്രാർത്ഥന പോലെ അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ 💕😍😍❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘

  • @sreenath.s9847
    @sreenath.s9847 Рік тому +9

    നല്ലൊരു തൊഴിൽകാരനാണ് ബിനുചേട്ടൻ അതിന് ഉത്തമഉദാഹരണമാണ് ആ മുന്നിൽ നിൽക്കുന്ന ആനകുട്ടി ❤️😌

    • @r1brighter753
      @r1brighter753  Рік тому +2

      പിന്നെ അല്ല 😍👍👍😘😘😘

  • @ArunPiravomvlog
    @ArunPiravomvlog Рік тому +6

    ശരൺ അയ്യപ്പൻ പഴയ വാഴ് വേലി അയ്യപ്പൻ വയ്യവേലി അയ്യപ്പാന് ന്നു അറിയൂ കൈയിലു ഇരുപ്പ് അങ്ങനെ ആയിരുന്നു.. പിന്നെ ബിനു ചേട്ടൻ പറഞ്ഞത് സത്യംണ് പഴയ ചട്ടക്കാരുടെ തൊഴിൽ ഇന്നത്തെ പിള്ളേർക്ക് അറിയില്ല..

  • @lijoraju6453
    @lijoraju6453 Рік тому +5

    എന്റെ പൊന്നു ബിനു ചേട്ടാ നിങ്ങളെന്തിനു പണി നിർത്തണം.1000 കുടത്തിന്റെ വായ മൂടി കെട്ടാം നാലാളുടെ വായ നിങ്ങൾക്കു മൂടി കെട്ടാൻ പറ്റുമോ ഇല്ലാആൾക്കാർ എന്തോ പറയട്ടെ , നിങ്ങള് പഠിച്ച തൊഴിലുമായി മുന്നോട്ടു പോകു........ ♥️♥️♥️♥️♥️♥️

  • @jayasankeron4310
    @jayasankeron4310 Рік тому +7

    ആനയുടെ കാലു പിടിക്കാൻ ഞങ്ങളുടെ പൊന്നൻ ചേട്ടനെ കിട്ടില്ല
    ഒറ്റ അടി കിട്ടിയാൽ
    താഴെ വീഴും
    ആന😊

  • @SubairKp-vc3cc
    @SubairKp-vc3cc Рік тому +6

    ഗോപാൽജി തെച്ചിക്കോട്ട് കാവുമായുള്ള ബന്ധം ഒരു വീഡിയോ ചെയ്യു Sis

  • @jithinrajpurappillikavu5027
    @jithinrajpurappillikavu5027 Рік тому +3

    ഇപ്പോ വിനു ചേട്ടൻ എന്നെ കണ്ടാലും മിണ്ടുന്നില്ലാ എല്ലാവരോടും പിണക്കം വേണ്ടാ... വിനു ചേട്ടാ...

  • @dhaneeshanandhan9207
    @dhaneeshanandhan9207 Рік тому +2

    അവതാരികയുടെ Expression original ആണെന്ന് പറയത്തേയില്ല. അത്രക്ക് ആർട്ടിഫീഷ്യൽ ആയിട്ടുണ്ട്

    • @r1brighter753
      @r1brighter753  Рік тому +1

      Wow നിങ്ങൾ കണ്ട് പിടിച്ച് കളഞ്ഞല്ലോ നിങ്ങൾ വലിയ പുലിയാണല്ലോ, നിങ്ങളെ സമ്മതിച്ചു കളഞ്ഞു 😏

    • @dhaneeshanandhan9207
      @dhaneeshanandhan9207 Рік тому +1

      @@r1brighter753 നമ്മൾ ഇത്തരം വിഡിയോകൾ കാണുന്നതല്ലേ... പെട്ടെന്ന് മനസിലാകും

  • @typicalman.
    @typicalman. Рік тому +1

    രാമൻ 💖

  • @sreehari4244
    @sreehari4244 Рік тому +4

    Super Episode ❤

  • @fishhunter1998
    @fishhunter1998 Рік тому +1

    ചേച്ചിനെ കാണാൻ പറ്റി.. തൂത പൂരത്തിൽ നിന്നും.. ❤

    • @r1brighter753
      @r1brighter753  Рік тому +1

      ആണോ 😍😍💕😍❤️നല്ലപ്പൂരമാണ് തൂത പൂരം👍 but ഞങ്ങൾക്ക് ഫുൾ കാണാൻ പറ്റിയില്ല

  • @vishnuktp9183
    @vishnuktp9183 Рік тому +6

    കുറ്റിക്കോടൻ ആശാൻ ❤

  • @shamsadtldtkd8922
    @shamsadtldtkd8922 Рік тому +4

    Nanmara ramattan🔥

  • @f_a_n_t_i_l_e_s6056
    @f_a_n_t_i_l_e_s6056 Рік тому +5

    അടുത്ത വീഡിയോ വെയ്റ്റിംഗ് ❤

  • @balukrishna7579
    @balukrishna7579 Рік тому +4

    കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ പൊളി ശബരിമല യിലെ തേങ്ങ 😁

  • @ezhupunnakkaran12
    @ezhupunnakkaran12 Рік тому +3

    Iniyum aanakal Vannen arinjathil santhosham😍

  • @sandeepasokan2928
    @sandeepasokan2928 Рік тому +3

    കൊള്ളാം😍👌🏻

  • @shanilanu8258
    @shanilanu8258 Рік тому +2

    ബിനു സൂപ്പർ വീഡിയോ

  • @HackerMedia
    @HackerMedia Рік тому +2

  • @jerinvarghese3002
    @jerinvarghese3002 Рік тому +2

    Kollam😊😊😊❤❤

  • @vinusurendran5080
    @vinusurendran5080 Рік тому +1

    💯

  • @msdlover9115
    @msdlover9115 Рік тому +3

    💥

  • @avinirinjalakuda7947
    @avinirinjalakuda7947 Рік тому +3

    ❤❤❤❤

  • @chimmu_chimmus6124
    @chimmu_chimmus6124 Рік тому +4

    Ethine kurichonnum ariyathond abipryamparunilla 😂😂

  • @shibuak3643
    @shibuak3643 Рік тому +3

    ഇത്താത്ത സൂപ്പർ❤️❤️❤️❤️ അടുത്ത വീഡിയോ എന്ന

  • @abuthahirthahir
    @abuthahirthahir Рік тому +6

    പാലക്കാട് ഭാഗത്തെ പാപ്പാൻ മരെ കുറിച്ച് ഒരു വിഡിയോ ചെയ്യമോ

  • @user-kl4xd9oy9j
    @user-kl4xd9oy9j Рік тому +1

    ⚡️🥰

  • @aswagoshachu4241
    @aswagoshachu4241 Рік тому +1

    Enni video ilea binuchettantea

  • @ajithcs3648
    @ajithcs3648 Рік тому +1

    Muthalagottu Unniyettan. Aana karile Dhronacharyan...

  • @rrr1376
    @rrr1376 Рік тому +4

    Thrithala Ramchandran Nair

  • @vichuvisakh2587
    @vichuvisakh2587 Рік тому +3

    Asohakettantay video onnu cheyo chechi

  • @jithinjose1580
    @jithinjose1580 Рік тому +2

    Paarukutti binu chetan ipo evida ulath correct..

    • @r1brighter753
      @r1brighter753  Рік тому +1

      തൃശൂർ എന്തിക്കര, മൂത്രിത്തിര എന്നാ സ്ഥലം ആണ്

    • @jithinjose1580
      @jithinjose1580 Рік тому

      @@r1brighter753 njn Thrissur avida eth shethrathilane ketiyiyrlnth

  • @mrpro.1678
    @mrpro.1678 Рік тому +1

    Edakulam ashokatten video cheyoo

  • @sarathcs6076
    @sarathcs6076 Рік тому +1

    ബിജു ചേട്ടന്റെ സ്വന്തം ചാനൽ

  • @user-ss8lb7lm3m
    @user-ss8lb7lm3m Рік тому +1

    Chechi chavara jishnun video eduko

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 Рік тому +1

    കുറ്റി കോടൻ എന്ന് പറയുന്നത് നാരയണേട്ടനേയാണോ

  • @remeshak7241
    @remeshak7241 Рік тому +4

    പൊന്നൻ ചേട്ടന്റെ എപ്പിസോഡ് നിർത്തിയോ ?

  • @akhilambadi4499
    @akhilambadi4499 Рік тому +2

    Onakoor vinod chettan te interview cheyiyan patto

  • @ajitharjunan3014
    @ajitharjunan3014 Рік тому +1

    Kutikodan narayanettante karym aano parayunne binuettan

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Рік тому +5

    എന്താടോ പൊന്നേട്ടന്റെ വീഡിയോ ഇടാത്തെ

  • @abhijithmanjoor2511
    @abhijithmanjoor2511 Рік тому +3

    Ponnanchettante video theernmo

  • @ratheeshrnv9959
    @ratheeshrnv9959 Рік тому +2

    ഏത് കുറ്റിക്കോടന്റെ കാര്യമാ പറയുന്നത്

  • @gautham6787
    @gautham6787 Рік тому +4

    പണി നിർത്തരുത് .ഇഷ്ടപെട്ട തൊഴിലല്ലേ കളയരുത്

  • @jithinjose1580
    @jithinjose1580 Рік тому +1

    Arane kuttikodan full name parayo

  • @dileeshkscaca1753
    @dileeshkscaca1753 Рік тому +5

    Ponnayiiiiiiii

  • @llll507
    @llll507 Рік тому +1

    എത് കുറ്റിക്കോടാൻ 🙄

  • @gamerdude8092
    @gamerdude8092 Рік тому +1

    ❤❤❤❤