ചെയ്ത് പഠിക്കുന്നതിനേക്കൾ കണ്ടും അറിഞ്ഞും പഠിക്കണം!!അതാണ് പണി I പൊക്കം രാജേഷ് I EPISODE 02

Поділитися
Вставка
  • Опубліковано 15 кві 2023
  • #kayamkulamsarath #evoorsarath #ThrithalaRamachandrannair
    #agkelephantgallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതംinstagram : / agk_elephant_ga. . ELEPHANT GALLERYWARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

КОМЕНТАРІ • 96

  • @mubashirkt3683
    @mubashirkt3683 Рік тому +51

    കായംകുളം ആശാൻ 🔥🔥🔥🔥ഒരുപാടിഷ്ട്ടം

  • @renjithmrrajan5141
    @renjithmrrajan5141 Рік тому +34

    കായംകുളം ശരത് ❤️❤️

  • @manu-ch7ju
    @manu-ch7ju Рік тому +35

    *കായംകുളം പവർ* 🔥🔥🔥

  • @anjukv9040
    @anjukv9040 Рік тому +23

    കായംകുളം ശരത് ഏട്ടൻ🔥

  • @indujithkoottanadsoumya8471
    @indujithkoottanadsoumya8471 Рік тому +10

    കായംകുളം ശരത്.THE REAL HERO.,AND A GREAT HUMANBEING

  • @sreenath.s9847
    @sreenath.s9847 Рік тому +10

    നേരുംനെറിയുംമുള്ള പാപ്പാൻ ഞങ്ങളുടെ കായംകുളം ശരത്തേട്ടൻ ❤️😌🔥

  • @arjunvnath8370
    @arjunvnath8370 Рік тому +32

    Kollam Sarath 🔥🔥🔥

  • @arjunvnath8370
    @arjunvnath8370 Рік тому +44

    Kayamkulam Sarath 🔥🔥🔥

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +69

    കേട്ടറിവിനേക്കാൾ വലുതാണ് കായംകുളം ശരത് സ്നേഹിക്കുന്നവർക്ക് ഹൃദയം പറിച്ചു കൊടുക്കുന്ന ചങ്ങാതി❤❤❤🎉🎉🎉

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +36

    ചെയ്യുന്ന തൊഴിലിനെ ദൈവതുല്യമായി കാണുന്ന ഒരു സാധു മനുഷ്യൻ എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤🙏🙏🙏

  • @dinithpallathil98
    @dinithpallathil98 Рік тому +9

    Nalla guruthamulla varthanam bhagavane pedi eliaaa besttt

  • @vidhinunnivlogs7906
    @vidhinunnivlogs7906 Рік тому +23

    കാള പരമേശ്വരൻ നായർ, മലയാലപ്പുഴ ക്കാരൻ 🔥🔥

  • @arjunachu8985
    @arjunachu8985 Рік тому +16

    Kollam sarath annan

  • @jeswin_edits_2005
    @jeswin_edits_2005 Рік тому +13

    കായംകുളം ✨️💥💥💥💥💥

  • @shifasshif563
    @shifasshif563 Рік тому +7

    നായര്🥰

  • @sasgaming4763
    @sasgaming4763 Рік тому +9

    Kayam kulam sarathetane kurich oru vidio cheyyyoo ❤️🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Рік тому +16

    നേര് പറയാൻ എന്തിന് പേടിക്കണം 🌹🌹നന്നായി നല്ല അഭിമുഖം

  • @anoopmanuraj3273
    @anoopmanuraj3273 Рік тому +5

    കായംകുളം

  • @ananduanandu3224
    @ananduanandu3224 Рік тому +2

    പാരിപ്പള്ളി രഞ്ജിത്.... ചേട്ടൻ 😍😔🙏🏻

  • @manuprasadcj8971
    @manuprasadcj8971 Рік тому +21

    ഒറ്റ പേര് രാമചന്ദ്രൻ നായർ..

    • @agkelephantgallery1180
      @agkelephantgallery1180  Рік тому

      💥♥️

    • @henikan1185
      @henikan1185 Рік тому +4

      ഒരു ആൾ കൂടി ഉണ്ട് ഓണാക്കൂർ പൊന്നൻ 🔥🔥

    • @manuprasadcj8971
      @manuprasadcj8971 Рік тому +2

      Patuvanekil avar randuperudem oru video cheyyu

    • @henikan1185
      @henikan1185 Рік тому

      @@manuprasadcj8971 ഇല്ല നായർ ആനപ്പണി നിർത്തൂനെ അന്നേ ഒരു ഇന്റർവ്യൂ കൊടുക്കത്തുള്ളൂ എന്ന് പറഞ്ഞിട്ട് ഉണ്ട്

    • @manuprasadcj8971
      @manuprasadcj8971 Рік тому

      @@henikan1185 waiting... 🔥

  • @amalnirmal3284
    @amalnirmal3284 Рік тому +1

    Nyz voice♥️rajesh paappan

  • @sreejithkavungal3924
    @sreejithkavungal3924 6 місяців тому

    പല അടവ് ഒരു പ്രാവിശ്യം ചെയ്തവരെയല്ല മറിച്ച് ഒരടവ് പലപ്രാവിശ്യം ചെയ്തവരേയാണ് സൂക്ഷിക്കേണ്ടത്....

  • @akhilks5079
    @akhilks5079 Рік тому +1

    അടിപൊളി ഇന്റർവ്യൂ ❤❤❤

  • @sidharth258
    @sidharth258 Рік тому +1

    തൃത്താല പവർ 💥

  • @coloursofcelebrations5469
    @coloursofcelebrations5469 Рік тому

    Rajesh Chetan ❤️❤️❤️❤️❤️

  • @Sai19894
    @Sai19894 Рік тому +1

    തൃത്താല🔥

  • @prashanthprashu7992
    @prashanthprashu7992 5 місяців тому

    Kareela. kaleshan🔥🔥

  • @_roots_73
    @_roots_73 Рік тому +9

    ravile muthale video kku vaendi waiting aayirunnu ☺️ and finally ❤

  • @sandeepasokan2928
    @sandeepasokan2928 Рік тому +3

    😍😍👌🏻👌🏻

  • @roadtosuccess6447
    @roadtosuccess6447 Рік тому +5

    Shivante visheshangal chodhikkunnillee.... Waiting aan✨❤❤

  • @terrordona3903
    @terrordona3903 Рік тому

    kareela paapan prnje sathyam pavm poli anakaran ayirunee

  • @arjunvnath8370
    @arjunvnath8370 Рік тому +11

    എൻ്റെ മാമൻ്റെ ശിഷ്യൻ കലേഷ് അണ്ണൻ 😢😢

  • @ajimonkp1851
    @ajimonkp1851 11 місяців тому

    Sharathannan ❤❤❤

  • @sreerajmarath5205
    @sreerajmarath5205 Рік тому +3

    🔥🔥🔥💯💯

  • @kalidas__pply
    @kalidas__pply Рік тому +2

    🎉

  • @adarshhari1635
    @adarshhari1635 Рік тому +4

    😍♥️

  • @anandhumahi4642
    @anandhumahi4642 Рік тому +2

    ❤❤👌👌👌❤‍🔥❤‍🔥💥💥🥳

  • @sangeethsangeeth8492
    @sangeethsangeeth8492 Рік тому +5

    നല്ലരു അഭിമുഖം

  • @achumithun6621
    @achumithun6621 Рік тому +3

    😍😍😍😍

  • @achuarya302
    @achuarya302 Рік тому +3

  • @anandhuanu5865
    @anandhuanu5865 Рік тому +2

    കടവല്ലുർ santhoshchettandae video cheyo😻💞

    • @sanut3420
      @sanut3420 Рік тому

      പുള്ളി video cheyyan താൽപ്പര്യം കാണിക്കില്ല പുള്ളിക് intrest illa

  • @sherinphilipose434
    @sherinphilipose434 Рік тому +8

    കൊട്ടിയം അഭിലാഷ് ഇപ്പൊ ആന പണിക്ക് ഉണ്ടോ. ഏത് ആനക്ക് ആണ് ഇപ്പൊ.

  • @appu2838
    @appu2838 Рік тому +2

    😍😍

  • @vaisakhmanimangalamviswana2770

    ❤❤❤

  • @chandhuchandran6994
    @chandhuchandran6994 Рік тому

    ❤❤❤🎉🎉

  • @sreeharibabux.g3090
    @sreeharibabux.g3090 Рік тому +2

    First🥰❤️

  • @sreekanthdhananjayan2466
    @sreekanthdhananjayan2466 Рік тому +7

    ഈ വിഡിയോയിൽ പറയണ്ടതല്ല....
    എന്നാലും ഒരു കാര്യം പറയാൻ ഉണ്ട്....
    കായംകുളം ശരത്തിനോട് വെള്ളം കുടിച് ലക്കുകെട്ട് ഇൻസ്റ്റയിൽ ലൈവ് വരരുതെന്നു പറയണം....
    ഉള്ള ബഹുമാനവും സ്നേഹവും പോയിക്കിട്ടും 🙏🙏🙏

  • @achumithun6621
    @achumithun6621 Рік тому +4

    First

  • @ajaysiva9865
    @ajaysiva9865 Рік тому

    വടികമ്പ് ശരിക്കും ഏതാണ് വൃഷം....

  • @balukrishna7579
    @balukrishna7579 Рік тому +1

    രാമേന്ദ്രൻ നായർ 🔥🔥🔥

  • @rjvlogs9494
    @rjvlogs9494 Рік тому

    Vypin shaji pappanea poly thoniyavar undo

  • @nilaps1334
    @nilaps1334 Рік тому

    Chodym chodikuna alkanalo pedi.

  • @lakshmibs6021
    @lakshmibs6021 Рік тому +1

    Agk negel ara interview eduthalum kolayali mambiyode interviewo,shots o eduthe ee channel kalagapeduthale orikalum.divam poru Killa orikalum nigalode.

  • @llll507
    @llll507 Рік тому

    copyright കിട്ടുമോ 😅

  • @sanut3420
    @sanut3420 Рік тому

    എനിക്ക് കേട്ടറിവുണ്ട് but മരം കയറാൻ അറിയില്ല 😢

  • @roshanraghunath2265
    @roshanraghunath2265 Рік тому +1

    Ponnan ashannnannn

  • @nishad596
    @nishad596 Рік тому +1

    ആന കുട്ടിടെ പേര് എന്താ?

  • @suhailchelsea
    @suhailchelsea Рік тому +3

    Aa back il ulla aana kutti eatha

    • @rahulkarthika6542
      @rahulkarthika6542 Рік тому +2

      വടക്കുംനാഥൻ ശിവൻ

    • @sherinphilipose434
      @sherinphilipose434 Рік тому +2

      ഈ ആന private ആന ആണോ,
      വടക്കുംനാഥൻ ശിവൻ ആന

    • @rahulkarthika6542
      @rahulkarthika6542 Рік тому

      ​@@sherinphilipose434 yes

  • @roshnakrisvyyamhna1237
    @roshnakrisvyyamhna1237 Рік тому +5

    പൊന്നൻ ചേട്ടൻ എന്ന പേര് കേൾക്കാത്ത കിഴങ്ങൻ