വാഴുവേലി അയ്യപ്പനും ചെമ്പൂത്രആനയും|ആനപ്പണിയിലെ കഷ്ടപ്പാടുകൾ|Kalady Binu|Kalarikkavu ambadi|EPI 118

Поділитися
Вставка
  • Опубліковано 14 лип 2021
  • MangalamKunnu Sharan Ayyappan Chemboothra Devidasan and Kalarikkavu AmbadiKannan
    പുതുതലമുറയിലെ ഒരു നല്ല ആനപണിക്കാരൻ കൂടിയായ കാലടി സ്വദേശി ബിനു.. ഒരുപാട് ആനകളെ വഴി നടത്തിയ പാപ്പാൻ കുടിയാണ് ഇദ്ദേഹം...കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങൾ.. ഒപ്പം താൻ കടന്നു വന്ന വഴികളെപ്പറ്റിയും ബിനു ഉത്സവകേരളം പ്രേക്ഷകർക്കായി പങ്ക് വയ്ക്കുന്നു.. ആനപണിയിലെ തന്റെ ഗുരുക്കന്മാരും അവരോടൊപ്പം ഉള്ള അനുഭവങ്ങളും ബിനുവിന്റെ വാക്കുകളിലൂടെ...
    Binu Kalady is one among the best Mahouts in kerala ,here he talks about his family .He has also mahout some of the best and renowned elephants in kerala like chemboothra devidasan ,Mangalamkunnu sharan Ayyappan ,Pampady Rajan etc.Here he talks his experience with Ponnan chettan one of the finest Mahouts in kerala.Lets together start a journey where we can know more about Binu and his journey and experience so far.
    #Ulsavakeralam
    #TopMahouts
    #kaladyBinu
    #MangalamKunnuSharanAyyappan
    #PamapadyRajan
    #KalarikkavuAmbadiKannan
    #ChemboothraDevidasan
    #KRShivaprasad
    #KalarikkavuAmbadi
    #elephantmahout
    #Keralaelephantmahouts
  • Домашні улюбленці та дикі тварини

КОМЕНТАРІ • 134

  • @varundaspambavasan5709
    @varundaspambavasan5709 3 роки тому +22

    ഏതൊക്കെ ചാനൽ വന്നാലും ഉത്സവകേരളത്തിന്റെ തട്ട് ത്താണ് നിൽക്കും ചോദ്യം ചോദിച്ചു ഉത്തരം കേൾക്കാൻ ഉള്ള ഇടക്ക് കേറാതെ കേട്ട് നിൽക്കാൻ ഉള്ള ക്ഷമ അതാണ് സൂപ്പർ

  • @bilalshahilal751
    @bilalshahilal751 3 роки тому +64

    പൊന്നൻ ചേട്ടന്റെ വീഡിയോ ഇറങ്ങീട് 6മാസം ആയി. എന്നിട്ടും ആ വീഡിയോസ് എല്ലാം ഞാൻ എന്നും റിപീറ്റ് ചെയ്തു കാണാറുണ്ട്

  • @the_kuppi_707x
    @the_kuppi_707x 3 роки тому +48

    ആ പഴയ ഉത്സവ കാലങ്ങൾ ഇപ്പോൾ ഓർക്കുമ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നു,,,

  • @pranavskumar1998
    @pranavskumar1998 3 роки тому +29

    നല്ല വിനയവും,ഗുരുത്വവും,അനുഭവസമ്പത്തുമുള്ള യുവ ചട്ടക്കാരൻ, എല്ലാ വിധ ആശംസകളും👏
    രാമനെ വളരെക്കാലം വഴി നടത്തിയ മണിയാശാന്റ എപ്പിസോഡ് പ്രതീക്ഷിക്കുന്നു..... ഒപ്പം രാമനെ പറ്റിയുള്ള അദ്ദേഹത്തിന്റെ കഥകളും.....

  • @anandhusuresh2268
    @anandhusuresh2268 3 роки тому +5

    നിഷ്കളങ്കമായ വർത്തമാനം , നല്ല മനുഷ്യൻ , കമ്പനി mind , ഒട്ടും തന്നെ ആഹങ്കരം ഇല്ല ❤️ബിനു ചേട്ടൻ ❤️

  • @jijopalakkad3627
    @jijopalakkad3627 3 роки тому +25

    ബിനുച്ചേട്ടനും കുടുംബവും 🥰🥰🥰💖💖💕🐘

  • @harikrishnananayadi9427
    @harikrishnananayadi9427 3 роки тому +8

    ഓരോ ദിവസം കഴിയുംതോറും ഉൽസവ കേരളത്തിൻ്റെ അവതരണ രീധിയിലും ഒരു പാട് വ്യത്യാസം ഉണ്ട്.. കണ്ടതിൽ വെച്ച് നല്ല ഒരു ആനക്കാരൻ... ഒരിക്കലും മറക്കാൻ കഴിയാത്ത ഗ്രാമീണ ഭംഗി..

  • @abhilashpj1867
    @abhilashpj1867 3 роки тому +38

    Ponnan ആശാന്റെ ശിഷ്യൻ ആണല്ലേ വെറുതെ അല്ല ഇത്ര power!!
    Binu chettan super 💓

  • @pranavkm9677
    @pranavkm9677 3 роки тому +20

    നല്ല രസം ആണ് ബിനു ഏട്ടന്റെ സംസാരം കേൾക്കാൻ.. നേരിട്ട് സംസാരിച്ചവർക് അറിയാം ❣️

  • @vinodvipin803
    @vinodvipin803 3 роки тому +9

    ഹരി ഏട്ടാ... അടിപൊളി ഏട്ടൻസ്.... 😍...... ബിനു ഏട്ടന്റെ ഫാമിലിയെയും വിഡിയോയ്ക് മുന്നിൽ കൊണ്ട് വന്നതിന് ഹരി ഏട്ടൻ അഭിനന്ദനങ്ങൾ!

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Vinod ...avarum kook kodukkende our adharavu ....ee panikku pokan ulla support avarkku veetil ninnum kittundallo ...pinne share cheyyan marakkalle please

  • @naveensankar7102
    @naveensankar7102 3 роки тому +3

    ദൈവാനുഗ്രഹം, ഗുരുത്വം, തൻ്റേതായ കഴിവ് എല്ലാം വേണ്ടത് പോലെ ഉള്ള , അഴിച്ച് കേറുന്ന ആനകളെ തൻ്റെ മക്കളെ പോലെ കൊണ്ടു നടക്കുന്ന നല്ലൊരു തൊഴിലുകാരൻ... അതിലുപരി നല്ലൊരു സുഹൃത്ത്, സ്വന്തം ചേട്ടായി....... ബിനുചേട്ടൻ....❤🥰❤

  • @vishnuravindran359
    @vishnuravindran359 3 роки тому +13

    അമ്പാടിയുടെ വിയോഗം,എത്ര വിഷമിക്കുന്നുണ്ടാവും ഹരിയേട്ടാ ബിനുചേട്ടൻ

  • @gandgharindra
    @gandgharindra 3 роки тому +11

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു..വിനയമുള്ള വാക്കുകൾ..👍

  • @sujankoshy5457
    @sujankoshy5457 3 роки тому +8

    നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് പരിചയപ്പെട്ട ഒരു നല്ല സുഹൃത്താണ് ഇദ്ദേഹം..

  • @Rainbowggafsath
    @Rainbowggafsath 3 роки тому +12

    Binuchetante family kandathil valarey Santhosh am harichetta🥰🥰🥰🥰

  • @imperfections1830
    @imperfections1830 3 роки тому +9

    നന്മയുള്ള മനുഷ്യന്‍ 💗💗

  • @anishkuttankoduppunna9721
    @anishkuttankoduppunna9721 3 роки тому +6

    Perfect briefing.......... great human .....BIG SALUTE Binu....

  • @harikrishnansadanandan3791
    @harikrishnansadanandan3791 3 роки тому +6

    Onakkoor ponnan chettan ishtam

  • @sandeepasokan2928
    @sandeepasokan2928 3 роки тому +8

    തണ്ണീർമുക്കം ഷാജി ചേട്ടൻ😍😍 കൊള്ളാം👌👌👌

  • @sreeninarayanan4007
    @sreeninarayanan4007 3 роки тому +6

    ഓണാക്കൂർ പൊന്നൻ 👍🙏🙏🙏❤🌹🌹

  • @charandas123
    @charandas123 3 роки тому +5

    വാഴുവേലി അയ്യപ്പൻ ♥️ശരൺ അയ്യപ്പൻ ♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍

  • @sarathlaijan3080
    @sarathlaijan3080 3 роки тому +6

    പൊന്നൻ ചേട്ടൻ..❤️

  • @sudhikb937
    @sudhikb937 3 роки тому +4

    ആനപ്പണിക്ക് ആദ്യം വേണ്ടത് അഹങ്കാരം ഇല്ലായ്മയാണ്.. പിന്നെ ഗുരുത്വം.. പിന്നെ ദൈവാനുഗ്രഹം.. വാഴ്വേലി ആന സുനിച്ചേട്ടൻ കയറി തഴക്കം വന്നതിന് ശേഷമാണ് ബിനുചേട്ടൻ കയറിയത്.. അപ്പോഴേക്കും ആനയിൽ ഒരുപാട് വ്യത്യാസം വന്നിരുന്നു. ഗുരുജി വാഴ്വേലി ആനയെ കൊണ്ട് വന്നപ്പോൾ അഴിക്കാൻ കൊടുത്തത് സുനിച്ചേട്ടന് ആയിരുന്നു.. അന്ന് പക്ഷെ വാഴ്വേലി ആനേടെ മുഖത്ത് നോക്കാൻ തന്നെ പേടിയാവുമായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.. കൊണ്ട് വന്ന വർഷം തന്നെ 88 പരിപാടി തുണക്കാർ ആരുമില്ലാതെ സുനിച്ചേട്ടൻ എടുത്തിട്ടുണ്ട്.. അന്നത്തെ വാഴ്വേലി ആനയുടെ പകുതിടെ പകുതി ഇല്ല ഇപ്പോഴത്തെ സരൺ അയ്യപ്പൻ.. 💪💪💪

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +1

    ഒത്തിരി ഇഷ്ടം തോന്നിയ അഭിമുഖം.. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു

  • @sujankoshy5457
    @sujankoshy5457 3 роки тому +6

    സാധാരണക്കാരിൽ സാധാരണക്കാരൻ , മികച്ച ചട്ടക്കാരാൻ, മികച്ച ആന പ്രേമി, ഗുരുത്വം ഉള്ള, ജാട ഇല്ലാത്ത ഒരു നല്ല സുഹൃത്ത്, ഇതൊക്കെ ചേരുന്നതാണ് ബിനു കാലടി...

  • @aswinyesodharan5194
    @aswinyesodharan5194 3 роки тому +3

    Kidu pollichu 👌👌👌

  • @vishnu4071
    @vishnu4071 3 роки тому +4

    Ashan uyir 😍🥰

  • @kichukunju9498
    @kichukunju9498 3 роки тому +8

    Sara chechiyum binu chettanum ❤️

  • @maneeahkunjan7073
    @maneeahkunjan7073 3 роки тому +6

    ആശാനും സ്വന്തം ചേച്ചിയും 🥰🥰🥰🥰

  • @busqutes7319
    @busqutes7319 3 роки тому +6

    Oru nallaa chattakkaran 💥

  • @Gods_Own_Country.
    @Gods_Own_Country. 3 роки тому +5

    നല്ല ഒരു എപ്പിസോഡ് ആയിരുന്നു... 😍🤗
    കേട്ടിരുന്നു സമയം പോയത് അറിഞ്ഞില്ല.... ബിനു ചേട്ടന് എത്രെയും പെട്ടന്ന് മറ്റൊരു ആനയിൽ കയറാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...

  • @shijithshijubai4913
    @shijithshijubai4913 3 роки тому +5

    ബിനുചേട്ടൻ മുത്താണ്

  • @abhiedits1844
    @abhiedits1844 3 роки тому +5

    Binu chettan uri❣️❣️

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +5

    ഹരിയേട്ടാ അപ്പൊ ഓണക്കൂർ വരെ പോവാൻ സമയം ആയിട്ടാ ഞാൻ മുന്നേ ഓർമിപ്പിച്ചിരുന്നു 💓💓

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому +3

    Hari chetta orupade sandosham Guruthwam endanenne puthiya thalamurakke manassilakunna episode 🥰🥰🥰👍

  • @akkumusi3638
    @akkumusi3638 3 роки тому +3

    സൂപ്പർ 😍😍😍😍😍😘😘😘

  • @basiljoykurisingal9606
    @basiljoykurisingal9606 3 роки тому +5

    ഓണക്കൂർ രത്നാകരൻ ചേട്ടന്റെയും വിഷ്ണുവിന്റെയും ഒരു വീഡിയോ ചെയ്യ് ഹരിയേട്ടാ 🥰

  • @sreeprakashp1386
    @sreeprakashp1386 3 роки тому +3

    നന്നായി ♥♥♥❤❤❤♥♥

  • @vinuvijayan1024
    @vinuvijayan1024 3 роки тому +2

    Super....

  • @bilalshahilal751
    @bilalshahilal751 3 роки тому +10

    പൊന്നൻ ചേട്ടന്റെ വീഡിയോ ചെയ്യുമോ

  • @shanibshani657
    @shanibshani657 3 роки тому +2

    Binu ചേട്ടൻ ഫാൻസ്‌ 👍

  • @hareeshct8559
    @hareeshct8559 3 роки тому +4

    Chembuthra devidasan🥺❤️❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Named dasappam tutti ...video istamayallo elle enkil share cheyyane please

  • @aryanjose1689
    @aryanjose1689 3 роки тому +4

    ദേവീദാസൻ💥💥💥💥

  • @salithe.s4651
    @salithe.s4651 3 роки тому +2

    Vinubai… presentation super annuuu

  • @akhildavid5134
    @akhildavid5134 3 роки тому +1

    Adutha episodinayi kathirikunnu 💜💜💜

  • @arjunr8785
    @arjunr8785 3 роки тому +3

    Poli episode ❤

  • @craftyclever490
    @craftyclever490 3 роки тому

    Super videos anu chanalil.. Binu chettante videos ellam super nannayit kariyagal parayunnu eniyum ethupolathe videos prathishikkunnu

  • @kichukunju9498
    @kichukunju9498 3 роки тому +5

    Binu chettan ❤️

  • @user-rv6hu2kw6w
    @user-rv6hu2kw6w 3 роки тому +3

    ആനപണിയിൽ. തറിയിൽ നിന്ന്. ആനയെ അഴിച്ചു.മാറ്റിയാൽ പിന്നെ അപ്പനും മോനും ഇല്ല. ആനപണി യിൽ 🙏

  • @smithasartsacademystudycen7474
    @smithasartsacademystudycen7474 3 роки тому +6

    Cute pair ❤️

  • @RAMBO_chackochan
    @RAMBO_chackochan 3 роки тому +4

    👌👌👌👌👌👌👌

  • @avinirinjalakuda7947
    @avinirinjalakuda7947 3 роки тому +4

    💥💥💥

  • @sscgdmalluclasses2649
    @sscgdmalluclasses2649 3 роки тому +6

    Kaduva velayudhettanekurich chothikuo

  • @petworld5915
    @petworld5915 2 роки тому +1

    Cute anaa

  • @sivanandashenoy9503
    @sivanandashenoy9503 3 роки тому +4

    ❤❤

  • @jeeshmaap7086
    @jeeshmaap7086 3 роки тому +5

    ✌️✌️✌️

  • @binjurajendran
    @binjurajendran 3 роки тому +4

    🥰👌

  • @muhammedmasthan5018
    @muhammedmasthan5018 3 роки тому +2

    👍👍👍

  • @gn12494
    @gn12494 3 роки тому +4

    🥰🔥

  • @sreekumarchandran9546
    @sreekumarchandran9546 3 роки тому

    Ente Koottukaran ❤️❤️❤️🤗

  • @001zzz
    @001zzz 3 роки тому +4

    ❤️❤️❤️❤️

  • @azadkannan3187
    @azadkannan3187 3 роки тому +9

    ബിനു ചേട്ടൻ ഇപ്പോൾ എവിടെയാ ആനയിൽ ഒന്നും ഇനി കയറില്ലെ

    • @anilaramakrishnan3563
      @anilaramakrishnan3563 3 роки тому +1

      ആനയിൽ ഒന്നും കയറിയിട്ടില്ല

  • @user-uz4jj3he6s
    @user-uz4jj3he6s 3 роки тому +3

    ❣️💕❣️💕❣️💕

  • @___-pl5fq
    @___-pl5fq 3 роки тому

    Nalla svabavam❣️

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +2

    ചെമ്പൂത്ര ദേവീദാസൻ 😔💔

  • @vishalv3879
    @vishalv3879 3 роки тому +3

    ❤❤❤

  • @rohithtc2391
    @rohithtc2391 3 роки тому +4

    ❤️❤️❤️❤️❤️❤️❤️

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 3 роки тому +3

    🔥🔥🔥🔥🔥🔥

  • @ranjithkr84
    @ranjithkr84 3 роки тому +3

    🙏❤️❤️❤️

  • @Rainbowggafsath
    @Rainbowggafsath 3 роки тому +10

    Ambadi poilley binuchetante ipozhathe avastha nthannu arkenkilum ariyooo😭😭😭

  • @aswanth17
    @aswanth17 3 роки тому +2

    ❤️

  • @adarahappu6079
    @adarahappu6079 3 роки тому +1

    Vinodettan🥰🥰

  • @sajid97473
    @sajid97473 3 роки тому +5

    Fasil ikkante interview cheyumo

  • @user-om4fg8ym4j
    @user-om4fg8ym4j 3 роки тому +2

    🥰🥰🥰

  • @sarathbabuttan7186
    @sarathbabuttan7186 2 роки тому +1

    Ellavarum parayum 2oo 3oo dhivasam kerum pinne ..ayalu swandham azhikkum oky .anganne ullavarude peru parayan pattooo

  • @sscgdmalluclasses2649
    @sscgdmalluclasses2649 3 роки тому +5

    Nandilath pazhaya gopalakrishnanekurich chothikku

  • @prasadkalarikkal9222
    @prasadkalarikkal9222 3 роки тому +2

    Ponnan chettan😍

  • @aravindkarukachal
    @aravindkarukachal 3 роки тому +1

    🙏🙏🙏🙏👌

  • @kaleshp1950
    @kaleshp1950 3 роки тому

    പൊന്നൻചേട്ടൻ ❤️💪

  • @user-jl2fh2tf3n
    @user-jl2fh2tf3n 3 роки тому +4

    Chetande appanekaanikamo

  • @sscgdmalluclasses2649
    @sscgdmalluclasses2649 3 роки тому +7

    Ponnan chettandkirich chothikku

  • @achuarratupuzha8571
    @achuarratupuzha8571 3 роки тому +4

    Aysheri🤣😂😂😂

  • @elephantlover3037
    @elephantlover3037 3 роки тому +1

    Onakkor ponnan🔥

  • @user-vo2wf6ur7s
    @user-vo2wf6ur7s 4 місяці тому

    Kaaladibinu. Nalla oranackaran aanu

  • @jephinphilip6247
    @jephinphilip6247 3 роки тому

    Ponnan chettan mass 🥰

  • @user-kq6vz3hj8b
    @user-kq6vz3hj8b 3 роки тому

    😍😍😍

  • @sscgdmalluclasses2649
    @sscgdmalluclasses2649 3 роки тому +3

    Vinaya sanker ne kurich

  • @anoopsubramanyan7734
    @anoopsubramanyan7734 3 роки тому

    🐘❤❤

  • @soorajperuvalloor9922
    @soorajperuvalloor9922 3 роки тому

    💜💜💙💙💜💜

  • @vishnums3819
    @vishnums3819 3 роки тому +3

    Camera man chedikal kurach avoid cheyy aale kanan vayya

  • @aanapranthan1480
    @aanapranthan1480 3 роки тому +1

    Binu chettan eethu aanayka

  • @athul.k.kathul7395
    @athul.k.kathul7395 Рік тому

    ആശാൻ 💥

  • @manojcheeramkumarath5751
    @manojcheeramkumarath5751 3 роки тому +2

    ഏട്ടാ.. ബാലരാമപുരം ഉണ്ണിയേട്ടന്റെ ഇന്റർവ്യൂ ചെയ്യുമോ....

  • @rajeshramachandran9274
    @rajeshramachandran9274 3 роки тому +1

    Ponnan chettan💥💥💥

  • @Ambadiambu_
    @Ambadiambu_ 3 роки тому +1

    Sivan😔

  • @rakeshmm5122
    @rakeshmm5122 3 роки тому +1

    Vayavely ayapan

  • @abhiway4501
    @abhiway4501 3 роки тому +1

    ചേട്ടാ ആ പഴയ ഉത്സവ കേരളം മിസ്സ് ചെയ്യുന്നു

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      ayyo enthupatti ...ulsavakeralam mariyillallo ......enthupatti

  • @akkumusi3638
    @akkumusi3638 3 роки тому +4

    But ambaadi 😔😔😔😔poyileee😔

  • @pabloxx8980
    @pabloxx8980 3 роки тому +5

    Binu chettande no. Tharuo😁

  • @abhishekes5033
    @abhishekes5033 3 роки тому +1

    Eth aanaya alle konne