ഒറ്റക്കൊമ്പന്റെ കൊമ്പിന്റെ കഥയുമായി പരിപ്പ് അപ്പു I അപ്പുവേട്ടന്റെ വാക്കുകളിലൂടെ കിരൺ ഗണപതി

Поділитися
Вставка
  • Опубліковано 17 кві 2021
  • #Ushasreedurgaprasad #kiranganapathy #പരിപ്പ്അപ്പു
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
    instagram :
    / agk_elephant_ga...​
    AGK ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
    COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use...

КОМЕНТАРІ • 177

  • @prasadmalappuram6175
    @prasadmalappuram6175 3 роки тому +83

    ഇടക്ക് interview യിൽ നിന്ന് ശ്രദ്ധ മാറി കണ്ണന്റെ പട്ട തീറ്റയിൽ നോക്കിയിരുന്ന് പോയവർ ആരെങ്കിലും ഉണ്ടോ???..., 😂
    അല്ലെങ്കിലും ആനയെ കണ്ടാൽ നുമ്മ നോക്കിയിരുന്ന് പോകും 😇

  • @sreeprakashp1386
    @sreeprakashp1386 3 роки тому +16

    പാലക്കാടൻ തെറിയും കോട്ടയം തെറിയും തമ്മിലുള്ള ഏറ്റുമുട്ടൽ. 😂😂😂 പൊളിച്

  • @rahulrajendran9592
    @rahulrajendran9592 3 роки тому +51

    അപ്പു ഏട്ടൻ പൊളി 🔥. ശരത് ഏട്ടനെ പോലെ തന്നെ ആരുടെ മുഖത്തു നോക്കിയും കാര്യങ്ങൾ കാര്യം പോലെ തന്നെ പറയും. 👍

  • @sreenair3636
    @sreenair3636 3 роки тому +6

    ഉഷശ്രീ ദുർഗാപ്രസാദ്‌ ആനയെ ഏറ്റവും ഭംഗിയിൽ കണ്ടത് ഇദ്ദേഹം ചുമതല ഉണ്ടായിരുന്ന സമയം ആയിരുന്നു..
    അന്ന് ഒത്തിരി സന്തോഷിച്ചിരുന്നു..
    ദൈവ വിശ്വാസി ആയ ചട്ടക്കാരൻ .🙏
    അപ്പു ചേട്ടന് നല്ല രീതിയിൽ തന്നെ മുന്നോട്ട് പോവാൻ കഴിയട്ടെ..
    എല്ലാ ആശംസകളുംനേരുന്നു .
    🙏

  • @nishanthkumar8689
    @nishanthkumar8689 3 роки тому +43

    ആരാടാ എന്ന് ചോദിച്ചാൽ എന്താടാ എന്ന് ചോയ്ക്കുനെ ഓണാക്കൂർ പൊന്നൻ 🔥 ആശാന്റെ അരുമ ശിഷ്യൻ മുളക്കുളം ഷിബു..

    • @rakeshrajan3420
      @rakeshrajan3420 3 роки тому +8

      അതെ പൊന്നൻ ആശാൻ ഇതു പോലെ അന്ന്. ആ സ്വഭാവം ഷിബു ചേട്ടനും. അത് അപ്പു നും kitti

    • @agkelephantgallery1180
      @agkelephantgallery1180  3 роки тому +4

      💯

  • @Chandraprasadec
    @Chandraprasadec 3 роки тому +5

    ഇതാണ് അപ്പു.. പരിപ്പ് അപ്പു 🔥🔥ഉള്ള കാര്യം ഉള്ളപോലെ പറയുന്ന തീപ്പൊരി ഡാവ്...❤❤

  • @praveennarayanan4160
    @praveennarayanan4160 3 роки тому +13

    Appu ettan poli an ❤❤❤
    Sarathettante veroru stail enthum ardeyum mughath noki parayanulla chamgootam❤❤❤🔥🔥

  • @aravindrajappan2287
    @aravindrajappan2287 2 місяці тому

    പരിപ്പ് അപ്പു ചേട്ടൻ പവർ അതാണ്‌ കോട്ടയത്തിന്റെ ചങ്കൂറ്റം

  • @vineeshmayavi
    @vineeshmayavi 3 роки тому +13

    ചേട്ടായി ഉയിർ 💞

  • @rkrmkdtrending987
    @rkrmkdtrending987 3 роки тому +31

    💥😍😍😍💥
    വട്ടമ്പലം ഉണ്ണി ആശാൻ ന്റെ വീഡിയോ വേണം എന്നുള്ളവർ ഉണ്ടോ

  • @snehaannajacob6100
    @snehaannajacob6100 3 роки тому +13

    അപ്പു ഏട്ടൻ 🔥🔥🔥🔥❤️❤️❤️❤️❤️

  • @vaishnavvaishnav.c1422
    @vaishnavvaishnav.c1422 3 роки тому +11

    ഒരുപാട് നല്ല ആനകളെ കെട്ടിയഴിച്ച വട്ടമ്പലം ഉണ്ണിയേട്ടന്റെ video ചെയ്യോ plz 🙏🙏🙏

  • @abhiramabhiram9750
    @abhiramabhiram9750 3 роки тому +2

    ഉള്ളകാര്യം പറഞ്ഞു... അപ്പു ആശാൻ ❤❤❤❤
    അടിപൊളി വീഡിയോ❤❤❤

  • @akhilakhil9002
    @akhilakhil9002 3 роки тому +5

    പൊളിച്ചു ചേട്ടായി ❤❤❤❤❤

  • @user-rv6hu2kw6w
    @user-rv6hu2kw6w 3 роки тому +11

    അപ്പു അണ്ണൻ നല്ല ഒരു ആനകാരൻ ആണ്

  • @jeswincheriyan6568
    @jeswincheriyan6568 3 роки тому +7

    Mass maas😀

  • @althafhopez4826
    @althafhopez4826 3 роки тому +2

    അപ്പു ആശാൻ വേറെ level ആണ്.... 🔥🤩

  • @ansiljillu3738
    @ansiljillu3738 3 роки тому +19

    നല്ലൊരു ആനക്കാരൻ അപ്പു ചേട്ടൻ ❤️

  • @sujinkp9796
    @sujinkp9796 3 роки тому +2

    അപ്പു ഏട്ടൻ തീപ്പൊരിയാണ്

  • @vaishnavikb4865
    @vaishnavikb4865 3 роки тому +1

    അപ്പു ചേട്ടന്റെ വിശദികരണം സൂപ്പർ 🥰🥰

  • @arnoldshaju1130
    @arnoldshaju1130 3 роки тому +8

    ഏട്ടൻ❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @sreeragsreerag5835
    @sreeragsreerag5835 3 роки тому +7

    കുറെ പാട്ടക്കാർ ഇറങ്ങിയിട്ടുണ്ട്

  • @jithino7228
    @jithino7228 3 роки тому +2

    Ithu pole aayirikkanam oru pappan super💥

  • @user-jl9rb5bn3t
    @user-jl9rb5bn3t 3 роки тому +6

    പൊളിച്ചു..

  • @Amrutha03379
    @Amrutha03379 3 роки тому +3

    Level 💥💪🏻

  • @alameenajmal4426
    @alameenajmal4426 3 роки тому +4

    Adipoli

  • @anandhusuresh2268
    @anandhusuresh2268 3 роки тому +2

    Kiduuu 💖

  • @midhunbabu1069
    @midhunbabu1069 3 роки тому

    സത്യമാണ് ആള് പറഞ്ഞത്...
    പാപ്പന്മാരേക്കാളും ഉടമസ്ഥന്മാരേക്കാളും അഹങ്കാരമാണ് പാട്ടം എടുക്കുന്നവർക്ക്...
    എല്ലാവരും അങ്ങനെയല്ല ചിലർ മാത്രം

  • @aanatharavad7793
    @aanatharavad7793 3 роки тому +2

    അപ്പു ചേട്ടൻ🔥🔥🔥

  • @vishnuvishnu7450
    @vishnuvishnu7450 3 роки тому

    കിടുക്കി 👏

  • @sreelalsolo3706
    @sreelalsolo3706 3 роки тому +3

    Kottayam kaare vera leval aaaa❤️❤️❤️💪💪

  • @shijilunnikrishnan6471
    @shijilunnikrishnan6471 3 роки тому +2

    അപ്പു ഏട്ടൻ 🥳🥳🥳🥳

  • @jithinnath2472
    @jithinnath2472 3 роки тому +1

    Poliiii item thannee........ ❤️❤️

  • @anishnair8738
    @anishnair8738 3 роки тому

    അപ്പു ഏട്ടൻ 🔥😍

  • @abhijithanu7175
    @abhijithanu7175 3 роки тому +17

    Mk ayyappan and sasi ettan video pls

  • @amrnmedia9718
    @amrnmedia9718 3 роки тому +2

    Such a good man

  • @mithunashokpashok9903
    @mithunashokpashok9903 3 роки тому

    good great speech

  • @lipinmoni4939
    @lipinmoni4939 3 роки тому +1

    Super

  • @abyantony7856
    @abyantony7856 3 роки тому

    Appuvettante manasu❤️❤️❤️❤️

  • @aravindpavithran8483
    @aravindpavithran8483 3 роки тому +1

    ആശാൻ❤️❤️❤️❤️

  • @sandeepasokan2928
    @sandeepasokan2928 3 роки тому +2

    Kollam 😍👍👌

  • @abhiram.s5092
    @abhiram.s5092 3 роки тому +2

    നല്ല എപ്പിസോഡ് 👌👌👌❤️

  • @shameelkp9671
    @shameelkp9671 3 роки тому

    നല്ല സംഭാഷണം

  • @amalkv549
    @amalkv549 3 роки тому +2

    Nice

  • @sreesreerag8101
    @sreesreerag8101 3 роки тому

    അപ്പൂഏട്ടൻ നല്ല കൈപ്പുണ്യം ഉള്ള തൊഴിലുകാരൻ ആണ്.....

  • @abhijithmanjoor2511
    @abhijithmanjoor2511 3 роки тому +3

    Appuchettan 😍

  • @rahulg8983
    @rahulg8983 3 роки тому

    Pwolii❤️❤️

  • @rahulrajesh7964
    @rahulrajesh7964 3 роки тому +6

    ❤😘👌

  • @user-cd3mc4lp9r
    @user-cd3mc4lp9r 3 роки тому +6

    ❤❤❤❤🔥

  • @DeepakKunuthala
    @DeepakKunuthala 3 роки тому

    Appu ettan🔥

  • @rajkumarchandrasekharan6143
    @rajkumarchandrasekharan6143 3 роки тому

    Sneham ullavananu Appu... marakkan pattathavaril ennum mun nirayil... rich by his heart full of love..

  • @vinodvipin803
    @vinodvipin803 3 роки тому

    😍😍waiting for next episode!...

  • @adarshhari1635
    @adarshhari1635 3 роки тому +3

    Agk📸🤙

  • @ananduprakasan8831
    @ananduprakasan8831 3 роки тому +1

    Katta.. Waitingggg.. Nxt episode..🔥

  • @aravindrajappan965
    @aravindrajappan965 3 роки тому

    അപ്പു ചേട്ടൻ നെരിപ്പു... നമ്മുടെ കോട്ടയം കാരൻ

  • @petscornertvm1026
    @petscornertvm1026 3 роки тому +6

    🔥🔥🔥🔥🔥🔥🥰🥰🥰🥰

  • @aromalcr8184
    @aromalcr8184 3 роки тому +5

    🔥🔥🔥🔥

  • @mridhuldevanandpalilavalap2786
    @mridhuldevanandpalilavalap2786 3 роки тому +6

    ❤❤❤😍🥰

  • @VishakJayaraj
    @VishakJayaraj 3 роки тому

    Shibu ettan sankaranarayanan.... Appuvettan.. 😍😍😍

  • @mrdking9960
    @mrdking9960 3 роки тому

    Mulakulam Shibu ashan ❤️❤️❤️❤️❤️

  • @harikrishnan1340
    @harikrishnan1340 3 роки тому +6

    😘😘😘😘

  • @sethusethu6446
    @sethusethu6446 3 роки тому +2

    Waiting next episod......

  • @vishnupkurup5467
    @vishnupkurup5467 3 роки тому

    Poliye ❤️

  • @betterluck4324
    @betterluck4324 3 роки тому

    തീപ്പൊരി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nowfalnoushad4751
    @nowfalnoushad4751 3 роки тому +5

    👍👍👍👍

  • @abhishekkollam3432
    @abhishekkollam3432 3 роки тому +7

    ❤❤❤

  • @syam_kumar7994
    @syam_kumar7994 3 роки тому +6

    ❤️

  • @Andrewtate853
    @Andrewtate853 3 роки тому

    Njagade parpile appu chettan 💞

  • @sijinsijincl9392
    @sijinsijincl9392 3 роки тому

    Super program keep it up👍👍👍👍❤🔥

  • @sarunmkd3455
    @sarunmkd3455 3 роки тому +4

    Vattambalm unniyettante video cheyyanam ennu ullavar like adikk

  • @jayasankarlta
    @jayasankarlta 3 роки тому +1

    അപ്പു സാർ നന്നായി 😍😍

  • @razakrasa4330
    @razakrasa4330 3 роки тому +2

    🥰🥰😍

  • @bhuvaneshbnair6803
    @bhuvaneshbnair6803 3 роки тому +3

    🔥🔥🔥🔥🔥

  • @the_wild_pilot1301
    @the_wild_pilot1301 3 роки тому +4

    💥💥

  • @RenjithPBalan
    @RenjithPBalan 3 роки тому +1

    Pwolii✌️💥

  • @manukyadav9749
    @manukyadav9749 3 роки тому +2

    Nalla athmarthamaya vakkukal ....nalloru anakkaran...

  • @aswinkadavoor53
    @aswinkadavoor53 3 роки тому +1

    ✨🤩❣️

  • @arjunvnair7865
    @arjunvnair7865 3 роки тому +2

    😍😍😍

  • @aravindpavithran8483
    @aravindpavithran8483 3 роки тому +2

    ❤️❤️❤️❤️

  • @MOTTUKANAND
    @MOTTUKANAND 3 роки тому +2

    ❤️❤️

  • @arjunp1953
    @arjunp1953 3 роки тому +1

    💕💕💕💕

  • @adarshhari1635
    @adarshhari1635 3 роки тому +1

    💖💖💖

  • @thaneeshjoseph9714
    @thaneeshjoseph9714 3 роки тому +1

    ❤️❤️❤️❤️🐘

  • @VishakJayaraj
    @VishakJayaraj 3 роки тому +1

    Ezhuthachan aaneme nina kalathe kurichu koode chodiku bro😍😍❤❤

  • @arjunp1953
    @arjunp1953 3 роки тому +2

    💟💟💟

  • @adhi2039
    @adhi2039 3 роки тому +1

    💞

  • @soorajachu8004
    @soorajachu8004 3 роки тому +1

    🔥

  • @rejithvn9534
    @rejithvn9534 3 роки тому +1

    👍👍👍

  • @mahisteve6660
    @mahisteve6660 3 роки тому +4

    Waiting for next episode

  • @akhilchozhiyakkadu2546
    @akhilchozhiyakkadu2546 3 роки тому +1

    👌

  • @adithyanh3726
    @adithyanh3726 3 роки тому +12

    ഇത്തിത്താനം ബിനുചേട്ടൻ episode ചെയ്യാമോ

  • @sreejapt5397
    @sreejapt5397 3 роки тому +7

    പാറന്നൂർ നന്ദന്റെ വീഡിയോ ചെയ്യുമോ

  • @psydhitech2519
    @psydhitech2519 3 роки тому +2

    ❤️❤️❤️❤️❤️

  • @mahisteve6660
    @mahisteve6660 3 роки тому +5

    Bro kadukan Rajeshente interview adukumoo

  • @sangeeth.m.s2234
    @sangeeth.m.s2234 3 роки тому

    👌👌👌

  • @mithunashokpashok9903
    @mithunashokpashok9903 3 роки тому

    satyam

  • @waterfall9228
    @waterfall9228 2 роки тому

    കായകുളം ശരത്തിന്റെ ഇന്റർവ്യൂ ഒന്ന് കൂടി വേണം 🥰

  • @harik8437
    @harik8437 3 роки тому +1

    പ്രോഗ്രാം അടിപൊളി kandittum മതി വരുന്നില്ല.

  • @RahulRahul-gn8ex
    @RahulRahul-gn8ex 3 роки тому +8

    Njan first

  • @lipinmoni4939
    @lipinmoni4939 3 роки тому +1

    Chepra kannante visheshangal parayu.