ഞാൻ ഒരെണ്ണം എടുത്തു 2അര വർഷം ഓടി കൊടുത്തപ്പോൾ,60,000₹കിട്ടി,,, റീ സെയിൽ വാല്യൂഇല്ല,, ചാർജർ തുടരെ അടിച്ചുപോകും, സർവീസ് മോശം, മോശം തീരെ മോശം,,പിന്നെ തെറിപ്പ്,, ആൾകാർ ഇറങ്ങി ഓടും,,മൈലേജ് ഷോട്ട് ഭയാനകം,, പിന്നെ അപ്രൂവൽ ഒരു സംഭവം ആണ്,,, വാങ്ങുന്നവർ ex പീരിയൻസ് ഉള്ളവരോട് ചോദിച്ചു മനസിലാക്കി വാങ്ങുക,,,ഇപ്പോൾ കേമൻ മോൺട്രാ യാണ്
Mahindra യുടെ സർവീസ് വളരെ മോശമാണ് സർവീസ് എന്താണ് എന്ന് അറിയാത്തവരാണ് എല്ലാ ഷോറൂമുകളിലും ഇരിക്കുന്നത് എന്തിനേറെ പറയുന്നു സെയിൽസ് വിഭാഗത്തിലുള്ളവർക്ക് മാന്യമായി വാഹനത്തിൻറെ പ്രത്യേകതകൾ പോലും പറഞ്ഞു മനസ്സിലാക്കുവാൻ ഉള്ള അറിവില്ല
മഹിന്ദ്ര ട്രീയോ എടുത്തവർ എല്ലാവരും കുടുങ്ങിയിട്ടുണ്ട്. ഇതിനുള്ള ഏക പരിഹാരം അവരുടെ സർവീസ് സെന്ററിൽ ഇരിക്കുന്നവനെ എല്ലാവരും ഒന്നിച്ചുപോയി രണ്ടെണ്ണം പൊട്ടിക്കുക അപ്പോൾ എല്ലാം ശെരിയാകും. സർവീസ് സെന്ററിൽ ഇരിക്കുന്നവരുടെ വായിലിരിക്കുന്നത് കേട്ടാൽ ഏതു മനുഷ്യന്റെയും കൈ താനേ അവരുടെ മുഖത്തെത്തും.

Yes
ഇവിടെ ഞങ്ങൾ മിക്സി എന്നും ഗർഭം .കലക്കി . മാൻഡ്രേക്ക് എന്നിങ്ങനെയാണ് ചെല്ലപ്പേര് ആയി വിളിക്കുന്നത്
നിങ്ങൾ വെറുതെ പറയുകയല്ലേ ഇദ്ദേഹം പറയുന്നല്ലോ നല്ല വണ്ടിയാണ് നല്ല മൈലേജ് ഉണ്ട് എന്ന്
@@BUS.FANS1എങ്കിൽ ചെന്ന് ചാടി കൊടുക്ക്,,, ഞങ്ങളെ പോലുള്ളവർ treo വിറ്റിട്ടു മോൺട്രാ എടുത്തു
@@shanavas789kilimanoor5 mantra പണി വരില്ല എന്ന് എന്താണ് ഉറപ്പ്
സത്യസന്ധമായ വാക്കുകൾ👍👍👍
മഹിന്ദ്ര trio എടുത്തു കുടുങ്ങിയവർ ഒരുപാട് ഉണ്ട്. സർവീസ് മോശം എല്ലാം
ഒരു കമ്പനിയുടെ ഭാഗത്തുനിന്നും ഉള്ള മറുപടി അതാണ് മഹീന്ദ്ര
Ethu vagiyal tention adichu oru vayi avum servicin poyal ellatha complaint varum
ഇന്നാള് ഞാൻ സർവീസിന് പോയപ്പോൾ മൈലേജ് ഇല്ല എന്ന് പറഞ്ഞപ്പോൾ അവര് പറഞ്ഞത് എല്ലാ ദിവസവും എട്ട് മണികുർ ചാർജറിൽ കുറ്റി ഇടണം എന്ന് പറഞ്ഞു
Mahindra യുടെ സർവീസ് വളരെ മോശമാണ് സർവീസ് എന്താണ് എന്ന് അറിയാത്തവരാണ് എല്ലാ ഷോറൂമുകളിലും ഇരിക്കുന്നത് എന്തിനേറെ പറയുന്നു സെയിൽസ് വിഭാഗത്തിലുള്ളവർക്ക് മാന്യമായി വാഹനത്തിൻറെ പ്രത്യേകതകൾ പോലും പറഞ്ഞു മനസ്സിലാക്കുവാൻ ഉള്ള അറിവില്ല
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
😮
പെട്രോൾ വണ്ടിയിൽ ഇലക്ട്രിക് ആക്കിയാൽ വൈബ്രേഷൻ തീരുമോ. സോളാർ പാനൽ വെച്ചാൽ റണ്ണിംഗ് ൽ ചാർജ് ആകില്ലേ?
മഹിന്ദ്ര ട്രീയോ എടുത്തവർ എല്ലാവരും കുടുങ്ങിയിട്ടുണ്ട്. ഇതിനുള്ള ഏക പരിഹാരം അവരുടെ സർവീസ് സെന്ററിൽ ഇരിക്കുന്നവനെ എല്ലാവരും ഒന്നിച്ചുപോയി രണ്ടെണ്ണം പൊട്ടിക്കുക അപ്പോൾ എല്ലാം ശെരിയാകും. സർവീസ് സെന്ററിൽ ഇരിക്കുന്നവരുടെ വായിലിരിക്കുന്നത് കേട്ടാൽ ഏതു മനുഷ്യന്റെയും കൈ താനേ അവരുടെ മുഖത്തെത്തും.
Eduthavaroke income tax adachuthudangiyitundu😅😅
4:33 കമ്പനി വണ്ടി അവർക്ക് അവർക്ക് തന്നെ വേണ്ട അതാണ് മഹീന്ദ്ര
പെട്ടു എന്ന് പറയാതെ പറയുന്നു😂😂😂
😅😅😅😅🎉🎉🎉🎉 4:47
😢
അപ്പ്രൂവൽ ആണ് സാറേ മെയിൻ 😂...
@@nijasvm6661അപ്പ്രൂവൽ ഓ അത് എന്താ സാധനം
Mixi 😂😂