നായകൾക്ക് ഏതൊരു മനുഷ്യന്റെയും മനസും സ്വഭാവവും പെട്ടെന്ന് മനസിലാക്കാൻ സാധിക്കും. അതുപോലെ യജമാനന്റെ ബന്ധുമിത്രാതികളെയും പെട്ടെന്നു തിരിച്ചറിയാനും സാധിക്കും. അനുഭവം.
കടി കിട്ടുമെന്ന് കരുതി വിഷമത്തോടെയാണ് വീഡിയോ കണ്ട് തീർത്തത് വീഡിയോ തീർന്നാപ്പോഴാണ് സമാധാനം ആയത്... പൊളിച്ചു ബ്രോ.... എല്ലായിടത്തും കാണും നെഗറ്റീവ് അടിക്കുന്ന ടീമുകൾ അവരെ കൊണ്ട് പറ്റുകയുമില്ല പറ്റുന്നവർ ചെയ്താൽ ഒട്ട് ഒക്കുകയുമില്ല എന്ന മൈൻഡ് ഉള്ള ആളുകൾ അവരെ ഒഴിവാക്കുക... 👍
അവന് നടത്താൻ കൊണ്ടുപോകുന്നതിനു തൊട്ടുമുമ്പു വരെയുള്ള അഗ്രസീവ് കണ്ടിട്ടുപോലും ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഡോഗിനെയും കൊണ്ടുള്ള ആ നടത്തം,, ഒന്നും പറയാനില്ല 🔥🔥🔥
ഇതെങ്ങനെ സാധിക്കുന്നു bro , നമ്മുടെ സ്വന്തം petdog ആഞ്ഞൊന്നു കുറച്ചാൽ പേടിയാകും .അപ്പഴാ ഈ terrors ne okk സിമ്പിൾ ആയി കൈകാര്യം ചെയ്യുന്നേ ,നമിച്ചു bro . നിങ്ങൾ വേറെ ലെവൽ 👌👌👌dogsnte മനഃശാസ്ത്രം വല്ലോ പഠിച്ചിട്ടുണ്ടോ😃 👌👌great 👏👏
സംഭവിക്കാൻ പോകുന്നതിന്റെ എക്സ്ട്രീം ലെവലിൽ നിന്നും താഴേക്കു ചിന്തിക്കുന്നു. അതാണോ ഇതിന്റെ ഒരു തിയറി...രെഞ്ചു bro, ഈ മേഖലയിൽ നിങ്ങൾക്കു പകരം ഒരാളുണ്ടെന്നു തോന്നുന്നില്ല.
ഒരുപാട് സ്നേഹം നമ്മൾ അവർക്ക് കൊടുത്താൽ ഏതൊരു ഡോഗും അഗ്രസീവ് ആകും എന്ന് തോന്നുന്നില്ല സ്നേഹം കുറയുമ്പോൾ ആയിരിക്കും അവരെ ഒറ്റപ്പെടുത്തുന്നു എന്ന് തോന്നുമ്പോഴായിരിക്കും ഇങ്ങനെ ആകുന്നതെന്ന്
ബ്രോ നിങ്ങളുടെ കോൺഫിഡന്റ് സമ്മതിച്ചു..❤️ Bt ഇവൻ പക്കാ territory നോക്കി watch ചെയുന്ന ഡോഗ് ആണ്.. എല്ലാ ഡോഗ്കളും territory വാച്ച് ചെയുന്ന ഡോഗ് ആണേലും ഇങ്ങനെ ഹൈ temper ഉള്ള ഡോഗ്സ് വളരെ അപൂർവമാണ്. ഈ ഡോഗ്സ് territory ക്ക് പുറത്തു വന്നാൽ കൂടുതലും പ്രശ്നം ഉണ്ടാകാറില്ല....ഒരു പക്ഷെ അവന്റെ territory ക്ക് ഉള്ളിൽ കേറി അഴിക്കാൻ നോക്കിയാൽ കടി കിട്ടാൻ ചാൻസ് വളരെ കൂടുതലാണ്.. കളി ആക്കിയതോ negative പറഞ്ഞതോ അല്ല സത്യാവസ്ഥ മാത്രം 👍🏻
പിന്നേ ഇനിപ്പോ ഒരു പുലിക്കുട്ടിനെ ഇ റക്കണമെന്ന്ചലഞ്ചുകിട്ടീന്ന് വെച്ചോ നമ്മടെ ചങ്ക് രഞ്ജു ബായ് അതിനേം ഇറക്കുംകാരണം പേടിയൊന്നൊരു സാധനം നമ്മുടെ ചങ്കിന്റെഡിഷ്ന്നറിയിൽ ഇല്ല അതാണ് രഞ്ജു ബായ് ❤നിങ്ങള്നമ്മുടെ അഭിമാനം ആണ്
German shepherd known as protective and brilliant Dog, as long as the dog feels their owners are safe then they wouldn't be aggressive or dangerous at all. Great breed.
ന്റെ അമ്മോ പൊളി....... ആര് -ve പറഞ്ഞാലും mind ആക്കണ്ട bro...... നിങ്ങൾ സൂപ്പർ ആണ്.....
ഇതാണ് മക്കളെ ചഗ്റപ്പെന്ന് പറയുന്നത് അപാര ധൈര്യം ഇങ്ങനെ ഒരു ധൈര്യം കണ്ടതിൽ സന്തോഷം
ആര് എന്ത് പറഞ്ഞാലും നിങ്ങടെ ധൈര്യം സമ്മതിച്ചു. നായയെ കുറിച്ച് അറിയുന്നവർ ആരുംനിങ്ങളെ കുറ്റം പറയില്ല . നിങ്ങള്🔥🔥💥
നിങ്ങളുടെ ധൈര്യം👌🏻 സമ്മതിച്ചു സുഹൃത്തേ🙏🏼👌🏻👌🏻👌🏻👌🏻
👍🏻👍🏻👍🏻 ഇതൊരു challenge അല്ല ഒരു ഒന്ന് ഒന്നര challenge ആയിരുന്നു... രഞ്ജു പൊളി ❤
വെത്യസ്ഥ്യമായ ഒരു chanllenge ഏറ്റുഎടുത്തു ചെയുന്ന ചേട്ടനെ നമിച്ചു... 👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ...
എടാ മോനെ അന്നെ സമ്മതിക്കണം
👌👌👌👌
അതിനെയും അഴിച്ചു രണ്ടും കല്പിച്ചുള്ള ആ തിരിഞ്ഞു നടത്തം... മാരകം 🔥🔥🔥🔥
വീണ്ടും കടി കിട്ടുമോ എന്ന് ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നു എങ്കിലും തോൽക്കാൻ ഉള്ള മനസു ഇല്ലാത്തോണ്ട് നിങ്ങൾ രണ്ടും കല്പിച്ചു തുറന്നു 🔥🔥🔥
അമ്പോ❤👌👍☺️ഒരു രക്ഷയും ഇല്ല .എന്തു❤ പറയാനാണ്... എന്റമ്മോ...👏👋👋👋
രണ്ടാളും പുറത്തിറങ്ങിയിട്ട് ഒരു പരിചയമില്ലാത്ത പോലെ പോവുകയാണ്😂😂nice broi❤
എന്റെ വീട്ടിലും ഉണ്ട്.... തലോടി കൊടുത്ത വീടിന്റെ ആധാരം വരെ കാണിച്ചു കൊടുക്കും 🤣
🤣🤣🙏
😂😂😂
😂😂
😂😂😂😂
😂😂😂
ഒരു രക്ഷയും ഇല്ല ബ്രോ.. നിങ്ങളുടെ വീഡിയോസ് കണ്ടു ഒരു dog lover ആയ ആളാണ് ഞാൻ. ഇപ്പോൾ ഒരു dog നെ വളർത്തുന്നുമുണ്ട്.
ധൈര്യം സമ്മതിക്കുന്നു 👏👏👏👏👏
നിങ്ങൾ എന്ത് മനുഷ്യൻ അ ബ്രോ... 🥰🥰🥰സമ്മതിച്ചിരിക്കുന്നു 🥰🥰
ലോകത്തിൽ ഒന്നേ കാണു ഇതുപോലെ ഒരു ഐറ്റം ❤️❤️
ആ നടത്തം കലക്കി മുത്തേ
Renju Bro.... അടിപൊളി... നിങ്ങൾ അവനെ പുറത്ത് ഇറക്കും എന്ന് ഉറപ്പായിരുന്നു.. ഇത്രയും പുലിയായ അവൻ അവസാനം ബ്രോയുടെ മുന്നിൽ എലിയായി...❤️❤️❤️
ഇങ്ങള് എന്തൊരു മനുഷ്യൻ ആണ് ബ്രോ!!! നമിച്ചു 🙏🙆♂️
Chettante mind power 💪💪💪❤❤
നായകൾക്ക് ഏതൊരു മനുഷ്യന്റെയും മനസും സ്വഭാവവും പെട്ടെന്ന് മനസിലാക്കാൻ സാധിക്കും.
അതുപോലെ യജമാനന്റെ ബന്ധുമിത്രാതികളെയും പെട്ടെന്നു തിരിച്ചറിയാനും സാധിക്കും. അനുഭവം.
സമ്മതിച്ചു. Bro.❤ അസാധ്യ ധൈര്യം 👍👍
ഗേറ്റ് തുറന്നപ്പോൾ അവർ രണ്ടുപേരും ഒന്നായി... അ അയ്‍ഭുതം
മച്ചാനെ നിങ്ങൾ പോളിയാണ് 🥰🥰🥰🥰🥰
എല്ലാവരും ഓടിക്കോ നായയ്ക്കും ഭ്രാന്ത് അതിനെ അഴിക്കുന്നവനും ഭ്രാന്താണ് 😂😂😂😂 തമാശ പറഞ്ഞതാട്ടോ ബ്രോ നിങ്ങൾ കിടുവാണ് ❤❤❤
Aanaku parantha aanakaranum prandha enu kettitund😆😆
😮
😂😂
എനിക്ക് കാര്യം മനസിലായി ചേട്ടായി എത്രനേരമായി റ്റാറ്റാ പോകാമെന്ന് പറഞ്ഞു കൊതിപ്പിക്കുന്നു. എന്താ ഒറ്റയ്ക് നടക്കുമ്പോഴുള്ള ഗമ❤❤🎉🎉🎉🎉
ഇങ്ങേരു പൊളി ആണ് 😂❤️
ശെരിക്കും പറഞ്ഞാൽ നിങ്ങളെ ആണ് ബ്രോ " ഇരട്ട ചങ്കൻ " എന്ന് വിളിക്കേണ്ടത്... 🔥🔥🔥🔥
Negative നോക്കണ്ട u r great👍🔥
Sathyam parayalo chettante dhayryam annyayam thanne aan..❤🙌🏼
കടി കിട്ടുമെന്ന് കരുതി വിഷമത്തോടെയാണ് വീഡിയോ കണ്ട് തീർത്തത് വീഡിയോ തീർന്നാപ്പോഴാണ് സമാധാനം ആയത്... പൊളിച്ചു ബ്രോ.... എല്ലായിടത്തും കാണും നെഗറ്റീവ് അടിക്കുന്ന ടീമുകൾ അവരെ കൊണ്ട് പറ്റുകയുമില്ല പറ്റുന്നവർ ചെയ്താൽ ഒട്ട് ഒക്കുകയുമില്ല എന്ന മൈൻഡ് ഉള്ള ആളുകൾ അവരെ ഒഴിവാക്കുക... 👍
സത്യം 👍
പുറത്തുനിന്നും ആരേം അടിപ്പിക്കാൻ പാടില്ലല്ലോ അതിനല്ലേ ഡോഗ് വളർത്തുന്നെ 😂😂
ഒന്നും പറയാനില്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍🙏
നോർമൽ നല്ല ജർമൻ ഇങ്ങനെ ആണ്.... വാച്ച് ഡോഗ് 🔥🔥🔥
ആ ഗേറ്റ് തുറന്നിട്ട് തിരിഞ്ഞൊരു നടത്തമുണ്ട് ന്റെ മോനെ തീ സാനം 🔥🔥🔥
😮😮
ചേട്ടൻ ഒരു പുലി തന്നെ
Avan 🐶 ❤️kollaallo. Sammathichu renji 👏👏👏👏👏👍🏼👍🏼👍🏼👌🏼
നിങ്ങൾ പൊളിയാണ് bro
സൂപ്പർ ബ്രോ....നിങ്ങൾ ഗംഭീരമാണ്
Machane super❤️
ആ ഒരു കുര കണ്ടാൽ തന്നെ ജീവൻ പോകും.. എന്നിട്ടും അതിനെ അഴിച്ചു 🙏🙏
Vishayam guarding dog❤
അറിയാതെ കൈയ്യടിച്ച് ചിരിച്ചു പോയി❤
സമ്മതിച്ചു മോനേ.....😮 അച്ചുകുട്ടൻ ❤
സമ്മതിച്ചു 🙏🙏🙏
അവന് നടത്താൻ കൊണ്ടുപോകുന്നതിനു തൊട്ടുമുമ്പു വരെയുള്ള അഗ്രസീവ് കണ്ടിട്ടുപോലും ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഡോഗിനെയും കൊണ്ടുള്ള ആ നടത്തം,, ഒന്നും പറയാനില്ല 🔥🔥🔥
നീല ഡ്രസ്സ് ഇട്ടിട്ടുള്ള ആളുടെ ട്രൗസർ കീറിയല്ലോ😅😅 നായ കടിച്ചു കീറിയോ 😂😂
21.38 ntea shivanea nenju onnu kaaliy renju broo🙆♂️🙆♂️🙆♂️ puliy kutinea poocha kunju Aakunnavan renju bayii😍😍🥰🥰🤗🤗💪💪💪
ഒരു ജർമൻ ഷേപ്പേർഡും, ഒരു കരിമ്പുലിയും ❤❤❤
Bro bro oru manushanano vere onnu vigarikkaruth broki enthoru dairiamanu sammadichuthannirikkunnu ❤
സമ്മതിച്ചിരിക്കുന്നു
ഇതെങ്ങനെ സാധിക്കുന്നു bro , നമ്മുടെ സ്വന്തം petdog ആഞ്ഞൊന്നു കുറച്ചാൽ പേടിയാകും .അപ്പഴാ ഈ terrors ne okk സിമ്പിൾ ആയി കൈകാര്യം ചെയ്യുന്നേ ,നമിച്ചു bro . നിങ്ങൾ വേറെ ലെവൽ 👌👌👌dogsnte മനഃശാസ്ത്രം വല്ലോ പഠിച്ചിട്ടുണ്ടോ😃 👌👌great 👏👏
വീടു നുള്ളിൽ വഴങ്ങാൻ സാധ്യത കുറവാണെന്നു മനസ്സിലാക്കി ബുദ്ധിമാൻ😂😂🙄🤣🤭
സമ്മതിച്ചു ബ്രോ നിങ്ങൾ പുലിയാ
ഇത് കണ്ടപ്പോൾ പുലിമുരുകൻ സിനിമ ഓർമ്മ വന്നു ഫൈറ്റിൽ ലാലേട്ടൻ നായകളെ വിരട്ടുന്ന ഒരു സീൻ ഉണ്ടല്ലോ അതുപോലെ നിങ്ങൾ ഒരു പുലി തന്നെ
നിങ്ങൾ പോളിയാണ് bro❤️🙏
സംഭവിക്കാൻ പോകുന്നതിന്റെ എക്സ്ട്രീം ലെവലിൽ നിന്നും താഴേക്കു ചിന്തിക്കുന്നു. അതാണോ ഇതിന്റെ ഒരു തിയറി...രെഞ്ചു bro, ഈ മേഖലയിൽ നിങ്ങൾക്കു പകരം ഒരാളുണ്ടെന്നു തോന്നുന്നില്ല.
ഒരുപാട് സ്നേഹം നമ്മൾ അവർക്ക് കൊടുത്താൽ ഏതൊരു ഡോഗും അഗ്രസീവ് ആകും എന്ന് തോന്നുന്നില്ല സ്നേഹം കുറയുമ്പോൾ ആയിരിക്കും അവരെ ഒറ്റപ്പെടുത്തുന്നു എന്ന് തോന്നുമ്പോഴായിരിക്കും ഇങ്ങനെ ആകുന്നതെന്ന്
ഡോഗ് പൊളിച്ചു
Bro Super, excellent performance ❤
ബ്രോ നിങ്ങളുടെ കോൺഫിഡന്റ് സമ്മതിച്ചു..❤️ Bt ഇവൻ പക്കാ territory നോക്കി watch ചെയുന്ന ഡോഗ് ആണ്.. എല്ലാ ഡോഗ്കളും territory വാച്ച് ചെയുന്ന ഡോഗ് ആണേലും ഇങ്ങനെ ഹൈ temper ഉള്ള ഡോഗ്സ് വളരെ അപൂർവമാണ്. ഈ ഡോഗ്സ് territory ക്ക് പുറത്തു വന്നാൽ കൂടുതലും പ്രശ്നം ഉണ്ടാകാറില്ല....ഒരു പക്ഷെ അവന്റെ territory ക്ക് ഉള്ളിൽ കേറി അഴിക്കാൻ നോക്കിയാൽ കടി കിട്ടാൻ ചാൻസ് വളരെ കൂടുതലാണ്.. കളി ആക്കിയതോ negative പറഞ്ഞതോ അല്ല സത്യാവസ്ഥ മാത്രം 👍🏻
Ingale sammadikanam......🎉🎉🎉🎉🎉🎉
ഇതല്ല ഇതിനപ്പുറം കടന്നവനാണീ kk രഞ്ജു.......❤️
E pulli kaattanakku Ladam tharakkunnavanaa....💪👍
ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ
Ente chetta ee reethiyil ulla dogsine ok handle chetyunna chettan poli ann❤
പിന്നേ ഇനിപ്പോ ഒരു പുലിക്കുട്ടിനെ ഇ റക്കണമെന്ന്ചലഞ്ചുകിട്ടീന്ന് വെച്ചോ നമ്മടെ ചങ്ക് രഞ്ജു ബായ് അതിനേം ഇറക്കുംകാരണം പേടിയൊന്നൊരു സാധനം നമ്മുടെ ചങ്കിന്റെഡിഷ്ന്നറിയിൽ ഇല്ല അതാണ് രഞ്ജു ബായ് ❤നിങ്ങള്നമ്മുടെ അഭിമാനം ആണ്
German shepherd known as protective and brilliant Dog, as long as the dog feels their owners are safe then they wouldn't be aggressive or dangerous at all. Great breed.
ഇന്ദുചൂടൻ ചേട്ടൻ 🙌🙌
എനിക്ക് അതിനെ കണ്ടിട്ട് തന്നെ പേടി ആവുന്നു😂
You are great
Avane azhikan pattumon doubt indarunu but last avan adangi. Ingal aalu super aanu bro💛💛
Great 👍
Polichu broo❤❤❤
Bronde dhayryam 👌🔥🔥🔥🔥
Super,super,super,super,
Mone super❤
Machaane,ningade dayryam sammadichootta❤❤❤❤❤
ഞാൻ ഫസ്റ്റ് 😂😂👍
🥰
ഒരു ഗിഫ്റ്റ് കടി പ്രതീക്ഷിച്ചിരുന്നു.❤
17:40 de ponu kunuvava 😂ayye ayysyye
17:17 ya moneeeee 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥nenjidippum
റങ്ങണ്ണൻ ഇറക്കും എന്ന് പറഞാൽ ഇറക്കും ❤❤
ന മിച്ചു🙏🙏🙏❤
😊wow. Super
നിങ്ങളെ സമ്മതിച്ചു അണ്ണാ... ഇത് കുറച്ചു മുറ്റ എന്ന കരുതിയത്.. അവനെ കൂളായിട്ട് അഴിച്ചു നടത്തിച്ചു😂🔥✨
Hi chetta adipoli sammathichirikkunnu.take care ❤
അവനെ വഴക്ക് പറയുമ്പോ ചെറുതായിട്ട് പമ്മുന്നുണ്ട് 😄
👍👍👍👍👍👍
ഇത് കടിക്കുന്ന നായല്ല ❤️
അടിപൊളി സൂപ്പർ 👍
ഇതുപോലുള്ള എനിക്ക് ഒരു പെൺകുട്ടിയുണ്ട് മൂന്നു വയസ്സായി അവിടെ പേര് മോത്തി മിടുക്കിയ👌👍
Njn oru dog lover allaa.. Enik pedi ahn but veruthe kaannaan ishtam videos epo thott kaanunnu
👍
ഇ നായക് ചില വൈഫ് ന്റെ ശോഭവമാണ് ബർത്താവിന്റെ സുഹൃത്തുക്കളെ ഇഷ്ടമല്ല😂😂😂😂😂😂😂😂😂😂
എൻ്റെ ബ്രൂണോയും ഇതുപോലെയാണ്
Ethra year kandittum karyamilla.avarodu snehathode samsaarikkanam
Scene contra ആയില്ല... എന്നാലും യവൻ കടിയനാണു.. അപാര ധൈര്യം ✌️
Good 👍
ശ്വാസം പിടിച്ചാണ് ഈ വീഡിയോ കണ്ടത്👍 നമിച്ചു രഞ്ജു
തൃശ്ശൂർ വരുമ്പോൾ പറയണേ ഒരു സെൽഫി എടുക്കാനാ 😂👍നമിച്ചു ബ്രോ 🙏❤👍