205km കിട്ടും Montra Electric auto 🔥| customer review | ജീവിതമാർഗം ആണുട്ടോ ധൈര്യമായി എടുകാം❤️❤️

Поділитися
Вставка
  • Опубліковано 1 жов 2024
  • #montraelectricauto #montra
    Key words
    Montra electric auto new
    Montra electric auto customer review
    Montra electric auto 205km mileage
    Montra electric auto new colour
    Montra electric auto service issue
    Montra electric auto ride review
    Montra electric auto white
    Montra electric auto kerala
    For more videos subscribe
    ‪@travelwithshalz‬

КОМЕНТАРІ • 32

  • @rajendranpadmanabhadas6062
    @rajendranpadmanabhadas6062 3 місяці тому +8

    160km കമ്പനി പറയുന്നുള്ളൂ എനിക്ക് 140km മൈലേജ് കിട്ടി

    • @Dhvhjeg
      @Dhvhjeg 22 дні тому

      5 മണിക്കൂർ വേണം ഫുൾ ചാർജ് ആകാൻ

  • @ladylove4843
    @ladylove4843 2 місяці тому +3

    ദിവസം ഒരു 3,000 രൂപ സമ്പാദ്യം ഉണ്ടാക്കാൻ പറ്റുമോ ❓എന്നിട്ട് വേണം ഒരു വണ്ടി എടുക്കാൻ

  • @9388218831
    @9388218831 10 днів тому

    എന്റെ വീട് manakody ആണ്. ഞാൻ electric auto വാങ്ങാൻ ഉദ്ദേശിക്കുന്നു. ഈ ചേട്ടന്റെ നമ്പർ തരുമോ

  • @easylearn.malayalam
    @easylearn.malayalam Місяць тому

    പ്രിയമുള്ള സഹോദരാ ഈ വണ്ടിക്ക് അനുയോജ്യമാവുന്ന എൽ ഇ ഡി ഹെഡ് ലൈറ്റ് ഏതെന്ന് പറയാമോ?

  • @AkbarAli-vi4jw
    @AkbarAli-vi4jw 28 днів тому

    ഡീസൽ വണ്ടി വർഷാപ്പിൽ കേറി ഇടക്ക് പൈസ കൊടുക്കണ്ട പിന്നേ ഡീസൽ അടിക്കുന്ന പൈസ അടവ് അടക്കാം എന്റെ അഭിപ്രായം ആണ്

  • @SujanaPrabhu-yy6tf
    @SujanaPrabhu-yy6tf Місяць тому +1

    ടോ... Company ഈ വണ്ടിക്കി പറയുന്നത് 160 km range പിന്നെ എങ്ങനെ 205 km range

  • @Dhvhjeg
    @Dhvhjeg 22 дні тому

    സ്ഥിരം ട്രിപ്പ്‌ ഉള്ളവർ കു 2 കൊല്ലം കൊണ്ട് മുതലാകും. കമ്പനി ക്കും 😂

  • @sajuanandhan6121
    @sajuanandhan6121 3 місяці тому +3

    ചേട്ടൻറെ മുഖം മാത്രം കാണിക്കാതെ വാഹനം കൂടി കാണിച്ചെങ്കിൽ നന്നായിരുന്നു

  • @shamnadsha2924
    @shamnadsha2924 3 місяці тому +3

    ഈ ചേട്ടന്റെ നമ്പർ ഒന്ന് കിട്ടാൻ വഴി ഉണ്ടോ

  • @HARMONYDSS
    @HARMONYDSS 2 місяці тому +1

    മൈലേജ് അല്ല ചേട്ടാ റെയ്ഞ്ച് എന്ന് പറയു...

  • @shimjithpk5380
    @shimjithpk5380 3 місяці тому +2

    ചേട്ടന്റെ നമ്പർ തരുമോ

  • @keralasmile
    @keralasmile 3 місяці тому +3

    നിലവിൽ montra ആണ് ev യിൽ അടിപൊളി ❤🔥👍

  • @Mjpanikaran7560
    @Mjpanikaran7560 2 місяці тому +1

    ഈ വണ്ടി എത്ര കൊല്ലം കൂടുമ്പോഴാണ് ടെസ്റ്റ്‌ നടത്തേണ്ടി വരുക

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 3 місяці тому +3

    ഈ വണ്ടി എടുക്കണം എന്നുള്ള ആഗ്രഹമുണ്ട് അപ്പോഴേക്കും കാസർഗോഡ് ജില്ലയിൽ ഇതിന്റെ ഷോറൂം ഇതുവരെ തുടങ്ങിയിട്ടില്ല

  • @sivadasst2076
    @sivadasst2076 3 місяці тому +4

    5 _ 6 വർഷം കഴിയുമ്പോൾ ബാറ്ററി മാറ്റാനായി 180000 രൂപ വേണം എങ്ങനെ ലാഭം വരും ? കറണ്ടുചാർജിൻ്റെയും , ചാർജ്ർ മാറ്റാനും , മറ്റ് ചിലവുകൾ വേറേ ,

    • @sasidharanvelappayaroad7702
      @sasidharanvelappayaroad7702 3 місяці тому +4

      ഡീസൽ അടിക്കുന്ന പൈസ, maintenance expenses .... എന്നിവ ലാഭം ആണ് 👍👍👍😍

  • @gireedharanmadhavan9231
    @gireedharanmadhavan9231 3 місяці тому +1

    തെച്ചിക്കോട്ട് ദേവീദാസൻ , പാമ്പാടി രാജൻ ട്രക്ക് ഒരു വീഡിയോ plz

  • @BalakrishnaBalakrishna-b2b
    @BalakrishnaBalakrishna-b2b Місяць тому +1

    Bro തൃശൂരിൽ സാധാ ഓട്ടോ ഓടുന്ന പേട്ടയിൽ ഈ വണ്ടി ഓടാൻ പറ്റുമോ...
    പിന്നെ തൃശ്ശൂർ ടൌൺ പെർമിറ്റ്‌ എടുക്കണോ

  • @sasidharanvelappayaroad7702
    @sasidharanvelappayaroad7702 3 місяці тому +3

    Montra Electric Auto is Super 👍👍😍🥰❤️

  • @Kozhikodenrickshaw
    @Kozhikodenrickshaw 3 місяці тому +1

  • @shivashivashivashiva7067
    @shivashivashivashiva7067 3 місяці тому +2

    നെഗറ്റീവ് കമന്റുകൾ പലതും വരും നിങ്ങൾ നിങ്ങളുടെ കണ്ടൻ്റുകളുമായി മുന്നോട്ട് പോവുക.god bless you

  • @AkhilK.p-bu4mi
    @AkhilK.p-bu4mi 3 місяці тому +1

    Brother ningaludey number tharumo