ലാഭവും ബാക്കിയും (മിച്ചം) ഒന്നല്ലല്ലോ! ഓട്ടത്തിൻ്റെ ഒന്നര ശതമാനം മെയിൻ്റനസിനായി മാറ്റണം, അതു കണ്ടില്ല😢 വണ്ടിയുടെ ഡിപ്രിസിയേഷൻ Insurance ഒന്നും ചേർക്കാത്ത പാളീസ് കണക്കായി വേണമെങ്കിൽ പറയാം. നരച്ച മോദിയും ഡബിൾ A യും ഏതായാലും താങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷ വേണ്ട. ഇതിലും ഭേദം ഒരു മുറുക്കാൻ കട ഇടുന്നതാണ് 😮😢 😢😮 എന്നുമെവിടേയും ദുരന്തം
80000 k m ടയർ മാറ ണം പിന്നെ ഓയിൽ ഇൻഷൂർ പാസിംഗ് ടാക്സ് എല്ലാം ഒന്നുകൂടി കണക്ക് കൂട്ടി നോക്കൂ ക്കൂ ഒരു km ഓടാൻ 2 രൂപ് ടയർ വേണം 10 വിലിന് ഓരോവർഷം കഴിയും തോറും 1,5 ലക്ഷം കുറയും അനുഭവം ആണ്
😥😥😥😥 ഈ മേഖലയിൽ ഒരുപാട് ഏജൻസി കൾ വന്നു നശിപ്പിച്ചു. ഇപ്പൊ ലാഭം മുഴുവൻ അവർക്കാണ്. കോയമ്പത്തൂർ എന്റെ ഒരു ഫ്രെണ്ട് ലോറി ബുക്കിങ് ഓഫീസിൽ വർക്ക് ചെയ്യുന്നുണ്ട്. അവൻ പറയും, ഏജൻസി കൾ കമ്പനികളുമായി കരാർ ആണ്. അവർക്ക് നല്ല കമ്മീഷൻ കിട്ടുന്നുണ്ട്, അത് daily minimum 25000 ഒക്കെ വരും. സീസൺ time ഇൽ അത് 50000+ പോയിട്ടുണ്ട് എന്ന് അവൻ എന്നോട് പറഞ്ഞിട്ടുണ്ട്. നോക്കണം, വണ്ടി കഷ്ടപ്പെട്ട് ഓടുന്നു... അവർക്ക് പൈസ ഇല്ല. ഏജൻസികൾ ഒരു ഫോൺ കോളിൽ പതിനായിരങ്ങൾ സാമ്പാദിക്കുന്നു...
ഇതിനു പുറമേ വേറെ ചിലവുകൾ കൂടി ഉണ്ട് 1. വണ്ടി maintanence (Wheel,ഓയിൽ, brake, air oil filter, lubrications, പെയിന്റിംഗ് ) 2. Tax 3. Insurance 4. Pollution etc എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ അടിയിൽ പൂരിപ്പിക്കാം.
അടവ്, മെയ്ൻറ്റൻസ് ടയർ ടാക്സ് എന്നിവ തട്ടിച്ച് നോക്കിയാൽ - നഷ്ടം തന്നെ ലൈൻ പരിചയം ഉള്ള അണ്ണന്മാർ - കോയമ്പത്തൂർ പോയി ലോഡ്കയെറ്റി പോകും, ഇതേ വാടകക്ക് അതാണ് നല്ലത്
ടയർ വയൽ തേമാനം കൂട്ടിയാൽ നാഷണൽ പെർമിറ്റ് വണ്ടിയുള്ള മുതലാളിക്ക് ഒരു പിണ്ണാക്കും കിട്ടാറില്ല ഡ്രൈവർക്കും വലിയ മെച്ചമില്ല ബത്തെ അതിൽ ചിലവ് നമ്മുടേതാണ് ആർക്കും ഒരു മെച്ചമില്ലാത്ത തൊഴിൽ വെള്ളടിച്ച് അവിടെയും ഇവിടെയും കിടക്കാം അതുമാത്രം മെച്ചം
വണ്ടിയുടെ ഫിനാൻസ്... മറ്റ് തേയ്മാനം എല്ലാം കൂടെ നോക്കുമ്പോൾ കയ്യിൽ നിന്ന് ക്യാഷ് ഇറക്കേണ്ടി വരുമല്ലോ... എന്നിട്ടും എങ്ങനെയാ ആൾക്കാർ ഈ പ്രസ്ഥാനം കൊണ്ട് നടക്കുന്നത്
താങ്കൾ ചില ചെലവുകൾ വിട്ടല്ലോ. 1. തേയ്മാനം / ഡിപ്രീസിയേഷൻ 2 . ടാക്സ്' 3. 15 വർഷത്തിനു ശേഷം അന്നത്തെ വിലക്ക് പുതിയ വണ്ടി എടുക്കാൻ പണം ബാക്കിയാകണം. 4 ഇൻഷ്യറൻസ് അനുപാതം
ചുരുക്കി പറഞ്ഞാൽ 😄ആകെ കിട്ടിയ തുക മൊത്തം കണക്കു കൂട്ടിയാൽ 😄വണ്ടി വിളിച്ചവനും വണ്ടി മുതലാളിക്കും ഒന്നുമില്ല ഡ്രൈവർക്ക് കൂലി കിട്ടും 😄തട്ടും മുട്ടും ഒന്നും ഇല്ലാതെ ഇങ്ങോട്ട് എത്തിയാൽ സർക്കാരിന് വല്ലതും കൊടുക്കണം 😄ഈ പണി ഒക്കെ നിർത്തി നാല് മൂട് കപ്പ വെച്ചാൽ കപ്പയൊന്നും വിളഞ്ഞില്ലെങ്കിലും ജിമ്മ് ന് കൊടുക്കുന്ന പൈസ മിച്ചം പിടിക്കാം 🙏🏻
വണ്ടി ഓടുന്നതിനുണ്ടാവുന്ന തേയ്മാനം, വണ്ടിക്ക് വരാവുന്ന പണി, വണ്ടി വിൽക്കുമ്പോൾ വരാവുന്ന നഷ്ടം എല്ലാം ചെലവിൽ കണക്കാക്കണം. അത് വാടകയുടെ 15, 20 % എങ്കിലും കണക്കാക്കണ്ടെ. അത് കഴിഞ്ഞിട്ട് എത്ര ഉണ്ടെന്ന് നോക്കുക.
14 ദിവസം കൂടിയിട്ട് 31000 രൂപയാണ് ലാഭം എല്ലാ ചെലവും കഴിഞ്ഞിട്ട് എന്നുപറഞ്ഞാലും വണ്ടിയുടെ തേയ്മാനം, ബാങ്ക് ലോണ്,ഇൻഷുറൻസ്, ടാക്സ് ഇതെല്ലാം കഴിഞ്ഞു വരുമ്പോൾ മുതലാളിക്ക് ഒന്നും ഉണ്ടാവില്ല മെച്ചം വെക്കാൻ
ഇത് 14ന്ദിവസത്തെ കണക്കാണ് ബാക്കിയുള്ള 14 ദിവസവും ഇത് പോലെ ഓടിയാൽ ഒരു മാസത്തെ വരവ് ചിലവ് മനസ്സിലാക്കാം അത് പോലെ ഒരു 6 മസമൊ 12 മസമൊ ഓടിയതിന് ഷെഷമെ കംബനി യുടെ ലാഭ നഷ്ട്ട കണക്കാക്കാൻ പറ്റുകയുള്ളൂ വണ്ടിയുടെ മയിന്റന്‍സ് ഇന്‍സുർ പേർമിറ്റ് എന്നീവകൂടി ഇതിൽ ഉൾ പെടുത്താൻ ഉണ്ട് ....
ലോറിക്കാരുടെ വരുമാനത്തിന്റെ ഒരു ഭാഗം പോലീസിനും,RTO ക്കും കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുന്നത് നിങ്ങൾതന്നെ അല്ലേ? Paperwork clean ആണങ്കിൽ കൈമടക്ക് കൊടുക്കരുത്..
ഒരു വണ്ടി സ്റ്റാർട്ട് ആകുമ്പോൾ അതിൽ ഫുൾ ടാങ്ക് ഡീസൽ വേണം. കിലോമീറ്റർ എഴുതി വെക്കണം കണക്ക് ക്ലോസ് ചെയ്യുമ്പോൾ ഡീസൽ ഫുൾ ആയിരിക്കണം. ഫുൾ ആക്കിയതിന്റെ കിലോമീറ്റർ എഴുതി വെക്കണം മുതലാളി ആയാലും തൊഴിലാളി ആയാലും വണ്ടിയിൽ പോകുന്ന അവരുടെ കൂലി ആണ് ഉറക്കമൊഴിഞ്ഞ് ഉണ്ടാക്കുന്ന പണം ആണ്.വണ്ടിയുടെ ബാലൻസുമായി കൂട്ടിയോജിപ്പിച്ചാൽ നിങ്ങളുടെ കുടുംബം പട്ടിണി കിടക്കേണ്ടി വരും. കണക്കുകൾ ഒന്നും കൂടി ക്ലിയർ ആവാൻ ഉണ്ട് നിങ്ങളെപ്പോലെ ഉള്ള ആളുകളാണ് ഈ മേഖല തകർക്കുന്നത് നിങ്ങൾക്ക് യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാം. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കുക🙏
ചേട്ടാ നമസ്കാരം ചേട്ടനെ പറഞ്ഞതിൽ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ ചേട്ടൻ പറഞ്ഞു സ്വന്തമായി വണ്ടി എടുത്തു ഓടിച്ചാൽ ലാഭമാണെന്ന് സ്വന്തമായി വണ്ടി എടുത്തു ഓടിച്ചാൽ ചേട്ടൻ ഇപ്പോൾ അറുപതിനായിരം രൂപ കിട്ടി അതും 15 ദിവസം കൊണ്ട് അത് 30 ദിവസം ആകുമ്പോൾ 60,000 ആയി അപ്പോൾ ഇതിന്റെ ഇൻഷുറൻസും ടാക്സും ടെസ്റ്റിന്റെ വർക്കും ഓരോ ഓട്ടത്തിൽ നിന്നും ഒരു മാസം നിന്നും ഇൻഷ്വറൻസിനും ടെസ്റ്റ് വർക്കിനും ടാക്സിനും കൂടി എത്ര രൂപ വേണം കൂടാതെ സ്വന്തമായിട്ട് വണ്ടി ഓടിക്കുകയാണെങ്കിൽ മിനിമം സാലറി 40000 രൂപ ഒരു മാസം പിന്നെ ടയർ ഓയിൽ ചെയ്ഞ്ചിങ് എല്ലാം കൂടി കണക്കിലെടുക്കുമ്പോൾ ലാഭം കിട്ടും പിന്നെ നമ്മൾ സ്വന്തമായിട്ട് വണ്ടി ഓടിക്കുമ്പോൾ നമ്മുടെ ഒരു സാലറി വേണമല്ലോ അല്ലെങ്കിൽ നമ്മുടെ സാലറി കൂട്ടി വണ്ടിയുടെ മറ്റുള്ള വർക്കുകൾ ചെയ്യാൻ പറ്റുമോ നമ്മളുടെ മക്കൾക്ക് വേണ്ടിയും എന്തെങ്കിലും ഒക്കെ ചെയ്യേണ്ടേ വീട് നോക്കണ്ടേ നമ്മൾ പുറത്തുപോയി ഒരു വണ്ടി ഓടിക്കുകയാണെങ്കിൽ നമുക്ക് കിട്ടുന്ന 40000 രൂപ ഒരു മാസം മുപ്പതിനായിരം രൂപ ചെലവായാലും വലിയ ബാധ്യതകൾ ഒന്നുമില്ലെങ്കിലും പതിനായിരം രൂപ നമുക്ക് ലാഭം കിട്ടും ഒരു വണ്ടി മാസം ഇരുപതിനായിരം രൂപ ഫിനാൻസ് അടയ്ക്കണം അപ്പോഴേ വണ്ടി നമുക്ക് സ്വന്തം ആവുകയുള്ളൂ ആ ഫിനാൻസ് അടയ്ക്കാനും ഇങ്ങനെയുള്ള കോട്ടങ്ങൾ ഉണ്ടെങ്കിലേ നടക്കുകയുള്ളൂ അല്ലെങ്കിൽ നമുക്ക് ഫിനാൻസ് ഇല്ലാതെ വണ്ടി എടുക്കാനുള്ള ശേഷി ഉണ്ടാകണം അങ്ങനെയാണെങ്കിൽ മാത്രമേ നമുക്ക് ലാഭം കിട്ടുകയുള്ളൂ
EMI, ഇൻഷുറൻസ്, tax, വണ്ടിയുടെ തെയ്മാനം, മാറ്റി വെക്കേണ്ട മൈന്റ്നൻസ് എമൗണ്ട് ഒക്കെ നോക്കുമ്പോൾ. വണ്ടി എടുക്കുന്ന കാശ് ഡെപ്പോസിറ് ചെയ്ത് വീട്ടിൽ ഇരിക്കുക ആണ് നല്ലത് 😜
നല്ല മാണിക് കല്ല് നീ എവിടെയാണ് നിന്നെ കാണാഞ്ഞിട്ട് മനസ്സിൽ ഒരു സുഖമില്ല എന്നും ചെക്ക് ചെയ്തു നോക്കൂ വലിയ വീഡിയോ വന്നിട്ടുണ്ടോ എന്ന് ഇന്ന് കണ്ടപ്പോൾ വളരെ സന്തോഷമായി
ഒരു ലോറി ബുക്ക് ചെയ്തായിരുന്നു ചേട്ടൻറെ വീഡിയോ കണ്ടപ്പോൾ ബുക്കിംഗ് ക്യാൻസൽ ചെയ്തു എന്നിട്ട് ഒരു ഓട്ടോ വാങ്ങിച്ചു ഇത്രയും ദിവസം ദിവസവും അലയേണ്ട ആവശ്യമില്ലല്ലോ ഒന്നുമില്ലെങ്കിൽ വീട്ടിൽ കിടന്ന് ഉറങ്ങാമല്ലോ
ചേട്ട വീഡിയോ കണ്ടു ഏകദേശം Idea കിട്ടി ഒരു സംശയം മൊത്തം ഓടിയ വാടകയിൽ ശബളം കുറച്ചു മറ്റു ചിലവുകളും കുറച്ചു എന്നാലും വണ്ടിയുടെ മെയിൻ്റസ് എന്ന നിലയിൽ ഓയിൽ എല്ലാം കത്തില്ലെ അപ്പോൾ അതിനായി ഒരു സംഖ്യ നമ്മൾ കാണണ്ടെ ?
ഒരു വാഹനം എടുക്കുന്ന ഒരു വ്യക്തി ഒരു വാഹനത്തിൻറെ പണം കയ്യിൽ ഉണ്ടാവണം ഏതു നിമിഷം എന്തും സംഭവിക്കുന്ന ഒന്നാണ് വാഹനം ഞാനൊക്കെ ബസ്സ് ഓടിക്കുന്ന സമയത്ത് മുതലാളിക്ക് 700 രൂപ തൊഴിലാളിക്ക് ആയിരുന്നു ഡ്രൈവർക്ക് 1000രൂപ പത്രം ഉണ്ടാവും ഡീസൽ പൈസ പണിക്കാര് പൈസയും കഴിഞ്ഞ് മുതലാളിക്ക് 700 രൂപ ഒക്കെയാണ് ബാക്കിയാവുക
ചേട്ടാ ഈ കാശിനു മേലെ ഇവിടെ 4ദിവസം ഓട്ടോ ഓടിയാൽ കിട്ടുമല്ലോ, ഏതായാലും ഇതു പോലെ ഒരു കമ്മി ബജറ്റ് ഇന്ത്യ യിൽ ഒരു സ്റ്റേറ്റും അവതരിപ്പിച്ച് നാണം കെട്ടിട്ടില്ല 😅😅😅
97 കുറച്ചു വീട്ട് സാധനങ്ങളുമായി പത്തു വീൽ ട്രക്ക് വെറും 5000 രൂപക്ക് പൂനെയിൽ വന്നു കണ്ണൂർ ഉളിക്കലിൽ നിന്നും ഷിമോഗ വഴി ബൽഗാം വഴി പൂന വെറും 5000 രൂപയ്ക്ക്
നിങ്ങൾ ഒരു കാര്യം പറഞ്ഞപ്പോൾ ബസ് ഓടി കഴിഞ്ഞിട്ട് ബാക്കിയാകുന്ന പൈസ ഞാൻ ചിലപ്പോൾ കണക്കുകൂട്ടുമ്പോൾ 700 രൂപ നീ വരുമാനക്കാരുടെ എനിക്കായിരിക്കും 900/1000 രൂപ ഡ്രൈവർക്ക് കിട്ടാറുണ്ട് വലിയ വാഹനം നഷ്ടം തന്നെയാണ്
25 വർഷം ഇന്ത്യ മുഴുവൻ ഓടിയ ആളാണ് ഞാൻ മുതലാളിക്ക് ഒന്നും ഉണ്ടാവില്ല മൈൻൻ്റൻസ് കഴിച്ചാൽ ബാക്കി ഒന്നും കാണില്ല പോകുന്നവർക്ക് ശമ്പളം കിട്ടും പോലീസുകാരുടെ ഞെട്ടിക്കലും അവതരണം നന്നായി 2002 ൽ ഗൾഫിലേക്ക് പോന്നു
കാര്യങ്ങൾ വളരെ വ്യക്തമായും കൃത്യമായും പറഞ്ഞു തന്നതിന് നന്ദി
15 വർഷം മുമ്പ് ഞാൻ വണ്ടി എടുക്കുമ്പോൾ...70% ലാഭം 30% ചിലവ് ആയിരുന്നു...ഇപ്പൊൾ 25% ലാഭം 75% ചിലവ്...
വണ്ടിയുടെ തേയ്മാനം , ഇൻഷുറൻസ്. ടാക്സ് എല്ലാം കൂടി കഴിഞ്ഞാൽ വലിയ മെച്ചം ഒന്നും കാണില്ല. സ്വന്തമായി ഡ്രൈവ് ചെയ്താൽ കുറച്ചു ലാഭം കിട്ടാം.
EMI koode
ഡെയിലി ഇൻഷുറൻസ്. Tax അടക്കാറുണ്ടോ... ഒന്ന് പോടോ 😂
Service spare ചേഞ്ച്. എയർ,, ടയർ puncher etc. 🙆🏽♂️🙆🏽♂️🙆🏽♂️🙆🏽♂️
സ്വന്തമായി ഓടിച്ചാലും ഒന്നും കിട്ടൂല
@@Sidheek-qt1kzthat means
Driver koolipolum illa
ഇങ്ങനെ കുറെ പേർ നഷ്ട്ടം സഹിച്ച് ഓടുന്നത് കൊണ്ട്...നമ്മൾ എന്തക്യോ കഴിച്ച് പോവുന്നു...😐
സത്യം പറഞ്ഞാൽ വണ്ടി ഓടുന്ന നഷ്ടം യൂട്യൂബ് ചാനലിൽ നിന്നും വല്ലതും കിട്ടിയിട്ട് വേണം തീർക്കാൻ
സത്യം
😅😊
അതാണ് സത്യം
😂😂
Trip സ്റ്റാർട്ട് ആകുമ്പോ വണ്ടിയിൽ ഡീസൽ full ആകണം അതേപോലെ ട്രിപ്പ് അവസായിപ്പിച്ചാലും ഡീസൽ ഫുൾ ആകണം എന്നിട്ട് കണക് പറ ചെങ്ങാതി
ലാഭം എന്ന് പറയരുത്. ബാലൻസ് ആണ്. ശരിക്കും വണ്ടിയുടെ തെയ്മാനം കഴിച്ചാൽ മുതലാളിക്ക് നഷ്ടം ആയിരിക്കും
😁😁
22222wwwawaaaawaa2NoSex
@@ultimatevideos8407
അതെ
ലാഭവും ബാക്കിയും (മിച്ചം) ഒന്നല്ലല്ലോ! ഓട്ടത്തിൻ്റെ ഒന്നര ശതമാനം മെയിൻ്റനസിനായി മാറ്റണം, അതു കണ്ടില്ല😢 വണ്ടിയുടെ ഡിപ്രിസിയേഷൻ Insurance ഒന്നും ചേർക്കാത്ത പാളീസ് കണക്കായി വേണമെങ്കിൽ പറയാം.
നരച്ച മോദിയും ഡബിൾ A യും ഏതായാലും താങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷ വേണ്ട. ഇതിലും ഭേദം ഒരു മുറുക്കാൻ കട ഇടുന്നതാണ് 😮😢 😢😮 എന്നുമെവിടേയും ദുരന്തം
Njaan innale muthal aanu chettante chaanal randaamath sub cheythathu ippol 30 video kal kandu theertthu
80000 k m ടയർ മാറ ണം പിന്നെ ഓയിൽ ഇൻഷൂർ പാസിംഗ് ടാക്സ് എല്ലാം ഒന്നുകൂടി കണക്ക് കൂട്ടി നോക്കൂ ക്കൂ ഒരു km ഓടാൻ 2 രൂപ് ടയർ വേണം 10 വിലിന് ഓരോവർഷം കഴിയും തോറും 1,5 ലക്ഷം കുറയും അനുഭവം ആണ്
O
No profit. Accident ayal
munchi.
ഇതിനേക്കാൾ നല്ലത് ഓട്ടോ ഓടിക്കുന്നതാണ്. ഒരു ഓട്ടോയുടെ വാടക പോലും ഇല്ല..
എന്നും വീട്ടിൽ കുടുംബത്തോടൊപ്പം കഴിയുകയും ചെയ്യാം.
അതിപ്പോ ആനയെവളർത്തുന്നവരും ആടിനെ വളർത്തുന്നവരും ഉണ്ട്
ഇവൻ ഇങ്ങനെയേ പറയൂ
😥😥😥😥 ഈ മേഖലയിൽ ഒരുപാട് ഏജൻസി കൾ വന്നു നശിപ്പിച്ചു. ഇപ്പൊ ലാഭം മുഴുവൻ അവർക്കാണ്. കോയമ്പത്തൂർ എന്റെ ഒരു ഫ്രെണ്ട് ലോറി ബുക്കിങ് ഓഫീസിൽ വർക്ക് ചെയ്യുന്നുണ്ട്. അവൻ പറയും, ഏജൻസി കൾ കമ്പനികളുമായി കരാർ ആണ്. അവർക്ക് നല്ല കമ്മീഷൻ കിട്ടുന്നുണ്ട്, അത് daily minimum 25000 ഒക്കെ വരും. സീസൺ time ഇൽ അത് 50000+ പോയിട്ടുണ്ട് എന്ന് അവൻ എന്നോട് പറഞ്ഞിട്ടുണ്ട്. നോക്കണം, വണ്ടി കഷ്ടപ്പെട്ട് ഓടുന്നു... അവർക്ക് പൈസ ഇല്ല. ഏജൻസികൾ ഒരു ഫോൺ കോളിൽ പതിനായിരങ്ങൾ സാമ്പാദിക്കുന്നു...
അപ്പോൾ പുതിയ വണ്ടി ആണെങ്കിൽ Emi, ഇൻഷുറൻസ്,Road tax, ടയർ എല്ലാം കയ്യിൽ നിന്ന് പോകുമല്ലോ
Pune to palakkad hire 85000 aanu ഞാൻ koduthathu, ലോഡിംഗ് അൺലോഡിങ് charges വണ്ടിക്കാർ കൊടുക്കണമെന്നത് ആദ്യത്തേ അറിവാണ്
ചേട്ടന്റെ വണ്ടി 12 വീലാണെങ്കിൽ ടയർ തെയ്മാനം ഒരു കിലോമീറ്ററിന് 6രൂപ വരും
Aama❤sir
3.5 രൂപ അല്ലെ ചേട്ടാ 🙂
കണ്ടവന്റെ ലോഡ് കയറ്റാനും, ഇറക്കാനും നമ്മൾ കാശ് കൊടുക്കണം, എന്നിട്ട് ഓട്ടോക്ക് കിട്ടുന്ന വാടകയും 🥲🥲മൂജിയ പരിപാടി ആയി കൊണ്ടിരിക്കുന്നു വണ്ടി പ്രസ്ഥാനം 🥹
Ithu ok nammal thanne padippichath alle... Pandathe oro drivers cheyitha karyangl ipozhum thudarnnu pokunnu..
ethinu okke oru vazhiyee ullu..ethpole nashtam vannal kore peer ee field vidum. appo vandikal kurayum, vandikk demand kudum, vadaka kuduthal kittum
ഇതിനു പുറമേ വേറെ ചിലവുകൾ കൂടി ഉണ്ട്
1. വണ്ടി maintanence
(Wheel,ഓയിൽ, brake, air oil filter, lubrications, പെയിന്റിംഗ് )
2. Tax
3. Insurance
4. Pollution etc
എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ അടിയിൽ പൂരിപ്പിക്കാം.
💯
വേറെ ഉണ്ട് സിറ്റി വിട്ടുകഴിഞ്ഞാൽ റോഡരികിൽ വെടികൾ കൈകാണിക്കും കുടെ പോയാൽ 500 പോയികിട്ടും. 😜😜😜
പോലീസ് rto പിരിവ് ചെക്ക്പോസ്റ്റ് കൈകൂലി.
National permit
ഈ ഓണർക്ക് കിട്ടിയതിൽ ഇൻഷുറൻസ്,, ടാക്സ് ടെസ്റ്റിംഗ് എസ്‌പെൻസ് വലിയ മെച്ചം എന്ന് പറയാൻ ഇല്ല ഓണർ കമം ഡ്രൈവർ ആണെങ്കിൽ ഓക്കേ 👍
😅😅😅😅😮😅
ഇത്രയും വലിയ വണ്ടിക്ക് 'ഈ ബാലൻസ് മതിയാവില്ല നഷ്ടകച്ചവടം പെരുമ്പാവൂർ കൊള്ളക്കാർ വണ്ടിയുടെ ബാലൻസ് അടിച്ച് മാറ്റി..
അടവ്, മെയ്ൻറ്റൻസ് ടയർ ടാക്സ് എന്നിവ തട്ടിച്ച് നോക്കിയാൽ - നഷ്ടം തന്നെ ലൈൻ പരിചയം ഉള്ള അണ്ണന്മാർ - കോയമ്പത്തൂർ പോയി ലോഡ്കയെറ്റി പോകും, ഇതേ വാടകക്ക് അതാണ് നല്ലത്
Don't come back to Kerala, nigale raksha pedum
ചുമട്ടു തൊഴിലാളികൾ പറ്റിക്കുന്നതാണ്. ഇറക്കുകൂലി കടക്കാരോടും ലോറിക്കാരോടും ഇവർ വാങ്ങുന്നു 👌👌👌
ലാഭം പോട്ടേ ഞാനടക്കം ഉള്ള നാട്ടുക്കാരുടെ തെറിവിളി അമ്മോ സഹിക്കാൻ പറ്റില്ല😢
ടയർ വയൽ തേമാനം കൂട്ടിയാൽ നാഷണൽ പെർമിറ്റ് വണ്ടിയുള്ള മുതലാളിക്ക് ഒരു പിണ്ണാക്കും കിട്ടാറില്ല ഡ്രൈവർക്കും വലിയ മെച്ചമില്ല ബത്തെ അതിൽ ചിലവ് നമ്മുടേതാണ് ആർക്കും ഒരു മെച്ചമില്ലാത്ത തൊഴിൽ വെള്ളടിച്ച് അവിടെയും ഇവിടെയും കിടക്കാം അതുമാത്രം മെച്ചം
ആ ലോറി വിറ്റ് രണ്ട് ഇനോവ എടുത്തു rent കൊടുത്താൽ മാസം ഒരു വണ്ടിക്കു 30000കിട്ടും 😃
Rent legal allallo !! Accident pattiyal 3G
Indian ruppees aanu bro, appo legal ayi
Nthelum accident ondaaya rc owner should bear the expenses
Buddy place evide ernakulath inda rent service
റെന്റിനു വണ്ടി കൊടുക്കുന്നത് കൈവിട്ട കളിയാണ്..
വണ്ടിയുടെ ഫിനാൻസ്... മറ്റ് തേയ്മാനം എല്ലാം കൂടെ നോക്കുമ്പോൾ കയ്യിൽ നിന്ന് ക്യാഷ് ഇറക്കേണ്ടി വരുമല്ലോ... എന്നിട്ടും എങ്ങനെയാ ആൾക്കാർ ഈ പ്രസ്ഥാനം കൊണ്ട് നടക്കുന്നത്
വണ്ടി പ്രാന്ത് 😂
എന്റെ പൊന്നു സുഹിർത്തേ 57 ഡീസലിന് വിലയുള്ളപ്പോൾ ഉള്ള വാടക പോലും ഇപ്പോൾ ഇല്ലാതായി ലാഭമികൾ നഷ്ടമേ ഉള്ളൂ
താങ്കൾ ചില ചെലവുകൾ വിട്ടല്ലോ. 1. തേയ്മാനം / ഡിപ്രീസിയേഷൻ 2 . ടാക്സ്' 3. 15 വർഷത്തിനു ശേഷം അന്നത്തെ വിലക്ക് പുതിയ വണ്ടി എടുക്കാൻ പണം ബാക്കിയാകണം. 4 ഇൻഷ്യറൻസ് അനുപാതം
മെയിൻ്റനൻസ്, ടാക്സ് എന്നിവയും ഇഎംഐ ഉള്ളവയും ചേർക്കുക, അപ്പോൾ നിങ്ങൾ തകർന്നു
ചുരുക്കി പറഞ്ഞാൽ 😄ആകെ കിട്ടിയ തുക മൊത്തം കണക്കു കൂട്ടിയാൽ 😄വണ്ടി വിളിച്ചവനും വണ്ടി മുതലാളിക്കും ഒന്നുമില്ല ഡ്രൈവർക്ക് കൂലി കിട്ടും 😄തട്ടും മുട്ടും ഒന്നും ഇല്ലാതെ ഇങ്ങോട്ട് എത്തിയാൽ സർക്കാരിന് വല്ലതും കൊടുക്കണം 😄ഈ പണി ഒക്കെ നിർത്തി നാല് മൂട് കപ്പ വെച്ചാൽ കപ്പയൊന്നും വിളഞ്ഞില്ലെങ്കിലും ജിമ്മ് ന് കൊടുക്കുന്ന പൈസ മിച്ചം പിടിക്കാം 🙏🏻
ഇപ്പോൾ manessh ചേട്ടന്റെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്. Like ചെയ്യും.
തങ്ങളുടെ കണക്കു പ്രകാരം വണ്ടി പരിപാടി നഷ്ട്ടം
ലാഭം ഇല്ല ടയർ തേയ്മാനം മുടക്കു മുതൽ പലിശ എന്നിവ കഴിച്ചാൽ നഷ്ടം ആണ്.
വണ്ടി ഓടുന്നതിനുണ്ടാവുന്ന തേയ്മാനം, വണ്ടിക്ക് വരാവുന്ന പണി, വണ്ടി വിൽക്കുമ്പോൾ വരാവുന്ന നഷ്ടം എല്ലാം ചെലവിൽ കണക്കാക്കണം. അത് വാടകയുടെ 15, 20 % എങ്കിലും കണക്കാക്കണ്ടെ. അത് കഴിഞ്ഞിട്ട് എത്ര ഉണ്ടെന്ന് നോക്കുക.
കേരളത്തിൽ നിന്നും ബ്രോക്കർ ഫീ കൂടുതൽ മേടിച്ചാലും വാടക കുറച്ചു തന്നില്ലേ... അത് മറക്കരുത്...
😂
Vila koodunullallo...international vilaude kurave ulloo😂
😂
😂😂
Big salute good presentation ethil hero ato,plus police working people no income god bless you thanks bro
Tax ഇൻഷുറൻസ് തെയ്മനം ടയർ ഇതൊക്കെ കഴിഞ്ഞു യൂട്യൂബ് ഇല്ലെങ്കിൽ ഇതു എങ്ങനെ മുന്നോട്ടു പോകും
14 ദിവസം കൂടിയിട്ട് 31000 രൂപയാണ് ലാഭം എല്ലാ ചെലവും കഴിഞ്ഞിട്ട് എന്നുപറഞ്ഞാലും വണ്ടിയുടെ തേയ്മാനം, ബാങ്ക് ലോണ്,ഇൻഷുറൻസ്, ടാക്സ് ഇതെല്ലാം കഴിഞ്ഞു വരുമ്പോൾ മുതലാളിക്ക് ഒന്നും ഉണ്ടാവില്ല മെച്ചം വെക്കാൻ
കാര്യങ്ങൾ വിശദമായി പറഞ്ഞതിന് ❤️❤️👌,,,,
ഓട്ടൊ ഓടിച്ചാ. ഡയലി കിട്ടും 1000 1500😊
ഇതാണ് മാഷേ ബാലൻസ് ഷീറ്റ്.
👍
ഇത് 14ന്ദിവസത്തെ കണക്കാണ് ബാക്കിയുള്ള 14 ദിവസവും ഇത് പോലെ ഓടിയാൽ ഒരു മാസത്തെ വരവ് ചിലവ് മനസ്സിലാക്കാം
അത് പോലെ ഒരു 6 മസമൊ 12 മസമൊ ഓടിയതിന് ഷെഷമെ കംബനി യുടെ ലാഭ നഷ്ട്ട കണക്കാക്കാൻ പറ്റുകയുള്ളൂ വണ്ടിയുടെ മയിന്റന്‍സ് ഇന്‍സുർ പേർമിറ്റ് എന്നീവകൂടി ഇതിൽ ഉൾ പെടുത്താൻ ഉണ്ട് ....
ഒടുക്കത്തെ ടോൾ അന്നാലോ ചേട്ടാ 🤔പിന്നെ പിരിവു വേറെ 🤔 NHAI ഒരു നല്ല rest area പോലും provide ചെയ്യുന്നില്ല..
What about the following
1. What about EMI
2. What about maintenance
3. What about down payment recovery
മനിഷേ എന്റെ അനുഭവം വച്ചു ഞാൻ പറയുന്നു ടയർ തേയ്മാനം ഉറപ്പായും കണക്കിൽ വരണം എന്റെ ഗതി വരരുത്
ലോറിക്കാരുടെ വരുമാനത്തിന്റെ ഒരു ഭാഗം പോലീസിനും,RTO ക്കും കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുന്നത് നിങ്ങൾതന്നെ അല്ലേ? Paperwork clean ആണങ്കിൽ കൈമടക്ക് കൊടുക്കരുത്..
pysa kodutilankkil vandi porilla bro
വണ്ടി വാങ്ങി ഓടിച്ചു നോക്ക്.. അപ്പോൾ ആദർശം പറയണം
Best ang poyi chelav avar pinne jeevihtkalam narippikum avar kannikudi ilandavum
എന്നാ ക്ലീൻ ആണെങ്കിലും കൈമടക്ക് കൊടുക്കാതെ പോകാൻ പറ്റില്ല ചേട്ടാ
ആരോട് പറയാൻ...!!?
Well. Explained. Thanks bro 👍
പെരുമ്പാവൂർ നിന്നു പൂനെ trippinu Transport ഓഫീസിൽ 1000 അല്ലെങ്കിൽ 1200 മാത്രമേ വരാറുള്ളു
Owners balalance 30000 10 days insurence 66000 1year qurter tax 18500 allindia tax 19600 brake exp tyre etc mothely 90000 kayilninnnum 3000 profit ---30000
Lorry TAX...maintenance..and depreciation...all on the head of owner....last no profit
ഒരു ലോറിയുടെ വിലയും ഒരു ലക്ഷത്തിന് ഒരു മാസത്തെ വായ്പ തിരിച്ചടവും കൂടി പറഞ്ഞില്ലെങ്കിൽ ഒത്തിരി പേർ പുതിയ ലോറി എടുക്കാൻ ഓടിയെത്തും.
ഒരു വണ്ടി സ്റ്റാർട്ട് ആകുമ്പോൾ അതിൽ ഫുൾ ടാങ്ക് ഡീസൽ വേണം. കിലോമീറ്റർ എഴുതി വെക്കണം കണക്ക് ക്ലോസ് ചെയ്യുമ്പോൾ ഡീസൽ ഫുൾ ആയിരിക്കണം. ഫുൾ ആക്കിയതിന്റെ കിലോമീറ്റർ എഴുതി വെക്കണം മുതലാളി ആയാലും തൊഴിലാളി ആയാലും വണ്ടിയിൽ പോകുന്ന അവരുടെ കൂലി ആണ് ഉറക്കമൊഴിഞ്ഞ് ഉണ്ടാക്കുന്ന പണം ആണ്.വണ്ടിയുടെ ബാലൻസുമായി കൂട്ടിയോജിപ്പിച്ചാൽ നിങ്ങളുടെ കുടുംബം പട്ടിണി കിടക്കേണ്ടി വരും.
കണക്കുകൾ ഒന്നും കൂടി ക്ലിയർ ആവാൻ ഉണ്ട്
നിങ്ങളെപ്പോലെ ഉള്ള ആളുകളാണ് ഈ മേഖല തകർക്കുന്നത് നിങ്ങൾക്ക് യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാം.
ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കുക🙏
ചേട്ടാ നമസ്കാരം ചേട്ടനെ പറഞ്ഞതിൽ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ ചേട്ടൻ പറഞ്ഞു സ്വന്തമായി വണ്ടി എടുത്തു ഓടിച്ചാൽ ലാഭമാണെന്ന് സ്വന്തമായി വണ്ടി എടുത്തു ഓടിച്ചാൽ ചേട്ടൻ ഇപ്പോൾ അറുപതിനായിരം രൂപ കിട്ടി അതും 15 ദിവസം കൊണ്ട് അത് 30 ദിവസം ആകുമ്പോൾ 60,000 ആയി അപ്പോൾ ഇതിന്റെ ഇൻഷുറൻസും ടാക്സും ടെസ്റ്റിന്റെ വർക്കും ഓരോ ഓട്ടത്തിൽ നിന്നും ഒരു മാസം നിന്നും ഇൻഷ്വറൻസിനും ടെസ്റ്റ് വർക്കിനും ടാക്സിനും കൂടി എത്ര രൂപ വേണം കൂടാതെ സ്വന്തമായിട്ട് വണ്ടി ഓടിക്കുകയാണെങ്കിൽ മിനിമം സാലറി 40000 രൂപ ഒരു മാസം പിന്നെ ടയർ ഓയിൽ ചെയ്ഞ്ചിങ് എല്ലാം കൂടി കണക്കിലെടുക്കുമ്പോൾ ലാഭം കിട്ടും പിന്നെ നമ്മൾ സ്വന്തമായിട്ട് വണ്ടി ഓടിക്കുമ്പോൾ നമ്മുടെ ഒരു സാലറി വേണമല്ലോ അല്ലെങ്കിൽ നമ്മുടെ സാലറി കൂട്ടി വണ്ടിയുടെ മറ്റുള്ള വർക്കുകൾ ചെയ്യാൻ പറ്റുമോ നമ്മളുടെ മക്കൾക്ക് വേണ്ടിയും എന്തെങ്കിലും ഒക്കെ ചെയ്യേണ്ടേ വീട് നോക്കണ്ടേ നമ്മൾ പുറത്തുപോയി ഒരു വണ്ടി ഓടിക്കുകയാണെങ്കിൽ നമുക്ക് കിട്ടുന്ന 40000 രൂപ ഒരു മാസം മുപ്പതിനായിരം രൂപ ചെലവായാലും വലിയ ബാധ്യതകൾ ഒന്നുമില്ലെങ്കിലും പതിനായിരം രൂപ നമുക്ക് ലാഭം കിട്ടും ഒരു വണ്ടി മാസം ഇരുപതിനായിരം രൂപ ഫിനാൻസ് അടയ്ക്കണം അപ്പോഴേ വണ്ടി നമുക്ക് സ്വന്തം ആവുകയുള്ളൂ ആ ഫിനാൻസ് അടയ്ക്കാനും ഇങ്ങനെയുള്ള കോട്ടങ്ങൾ ഉണ്ടെങ്കിലേ നടക്കുകയുള്ളൂ അല്ലെങ്കിൽ നമുക്ക് ഫിനാൻസ് ഇല്ലാതെ വണ്ടി എടുക്കാനുള്ള ശേഷി ഉണ്ടാകണം അങ്ങനെയാണെങ്കിൽ മാത്രമേ നമുക്ക് ലാഭം കിട്ടുകയുള്ളൂ
നിങ്ങളുടെ വണ്ടിയുടെ ഫോട്ടോ ഇന്നലെ fb കണ്ടു For Sale.
ഈ കിമ്പളം കുറച്ചാൽ.. (tax അടക്കുന്ന ലോറിക്കാർ) കുറച്ചു പൈസ മിച്ചം വെക്കാമായിരുന്നു..😢
ഇതിൽ മുതലാളിക്കി ഒന്നും ഇല്ല ലെ tax ടയർ മറ്റു ചിലവുകൾ bakki onnum illa alle
നാല് വർഷം ഓടിയതിനു ശേഷം ഒരു മൊത്തക്കണക്ക് ഇതുപോലെ അവതരിപ്പിക്കണം, അപ്പോൾ അറിയാം ലാഭനഷ്ടം
കയറ്റു ഇറക്കു കൂലി ലോഡിന്റെ(ചരക്കിന്റെ )ഉടമയല്ലേ കൊടുക്കേണ്ടത്. ലോറിയുടമഎന്തിന്കൊടുക്കണം.
ശരിയാണ്
വണ്ടി കൊടുക്കുവാണോ.. ഫേസ്ബുക്കിൽ മാർക്കറ്റ് placil saleinu ittittundallooo
Super bro,for giving honest explanation
EMI, ഇൻഷുറൻസ്, tax, വണ്ടിയുടെ തെയ്മാനം, മാറ്റി വെക്കേണ്ട മൈന്റ്നൻസ് എമൗണ്ട് ഒക്കെ നോക്കുമ്പോൾ. വണ്ടി എടുക്കുന്ന കാശ് ഡെപ്പോസിറ് ചെയ്ത് വീട്ടിൽ ഇരിക്കുക ആണ് നല്ലത് 😜
Ethra divasam eduthu enullathum koodi venam, ennale one month calulate chaiyan pattu, Tax, Insurance, maintainance, emi
ഒറ്റയ്ക്ക് ഓടുന്നതാണ് നല്ലത്....രണ്ട് പേര് ഓടിയാല്‍ ലാഭം ഡ്രൈവർക്കില്ല....
അപ്പോൾ കാശ് മുടക്കി വണ്ടി ആൾക്ക് എന്തു കിട്ടും
@@Aneesh-o4d അപ്പോഴെ വണ്ടി പൈസ കൊടുത്തു വാങ്ങിയ ആള്‍ക്കും വല്ലതും കിട്ടുകയുള്ളൂ....
Valiya prayojanam Ella
Happy Onam to all
നല്ല മാണിക് കല്ല് നീ എവിടെയാണ് നിന്നെ കാണാഞ്ഞിട്ട് മനസ്സിൽ ഒരു സുഖമില്ല എന്നും ചെക്ക് ചെയ്തു നോക്കൂ വലിയ വീഡിയോ വന്നിട്ടുണ്ടോ എന്ന് ഇന്ന് കണ്ടപ്പോൾ വളരെ സന്തോഷമായി
Thanks
Misc expenses,tyre replacement,oil changing,serviceing,waterwash ,very small amountin hand
ഒരു ലോറി ബുക്ക് ചെയ്തായിരുന്നു ചേട്ടൻറെ വീഡിയോ കണ്ടപ്പോൾ ബുക്കിംഗ് ക്യാൻസൽ ചെയ്തു എന്നിട്ട് ഒരു ഓട്ടോ വാങ്ങിച്ചു ഇത്രയും ദിവസം ദിവസവും അലയേണ്ട ആവശ്യമില്ലല്ലോ ഒന്നുമില്ലെങ്കിൽ വീട്ടിൽ കിടന്ന് ഉറങ്ങാമല്ലോ
നാൻ jeeto pickup വണ്ടി ഓടിക്കലാണ് 100km ഓടിയാൽ ചിലവും കഴിന്നു 2500 ഒഴിന്നു കിട്ടും 😂😂😂
CC kayinu adakendivarum . Vandiyil enthengilum paniyum koode vannal kuthuval edukendivarum. Pinne viswasthanaya drivar allengil dieselilum police RtO checkpostil kodukunnathil kure avar adichedukum 😢
.ആതിരെയും കൊണ്ട് കറങ്ങാൻ ഉള്ള പണം കിട്ടി കൊള്ളാം സ്വാഹാ
ചക്കയോ പൈന്നാപ്പിൾ എടുക്ക് ക്യാഷ് കിട്ടും
Manish Etta video waiting aayirunnu kure divasayittu
Ok sir..., ഞാൻ 2000-2005 വരെ ആ ഫീൽഡിൽ ഉണ്ടായിരുന്നു..😅
ഡീസൽ വകയിൽ ഗവർമെന്റ് പാവങ്ങളെ ഊറ്റുകയാണ് 20 to 25 രൂപയിൽ മാർകറ്റിൽ എത്തുന്ന ഡീസൽ 90 രൂപക്ക് വിൽക്കുന്നു കൊള്ള എന്ന് പറഞ്ഞാൽ മതിയാവില്ല
എത്രയോ ലക്ഷം മുടക്കി ദിവസം 2000 തികച്ചില്ല. ഡ്രൈവർക്കും. മുതലാളിക്കും പാവങ്ങൾ
പണിയെടുത്ത് ജീവിക്കുന്നു എന്നറിഞ്ഞത് വളരെ സന്തോഷം
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത് മൊത്തം തുക
, കോമഷ്യൽ ജോലിക്ക് ബെസ്റ്റ് eicher ആണ് സൂപ്പർ മൈലേജ്
ചേട്ട വീഡിയോ കണ്ടു ഏകദേശം Idea കിട്ടി ഒരു സംശയം മൊത്തം ഓടിയ വാടകയിൽ ശബളം കുറച്ചു മറ്റു ചിലവുകളും കുറച്ചു എന്നാലും വണ്ടിയുടെ മെയിൻ്റസ് എന്ന നിലയിൽ ഓയിൽ എല്ലാം കത്തില്ലെ അപ്പോൾ അതിനായി ഒരു സംഖ്യ നമ്മൾ കാണണ്ടെ ?
നല്ല അറിവ് തന്നതിന് tnx
ഒരു വാഹനം എടുക്കുന്ന ഒരു വ്യക്തി ഒരു വാഹനത്തിൻറെ പണം കയ്യിൽ ഉണ്ടാവണം ഏതു നിമിഷം എന്തും സംഭവിക്കുന്ന ഒന്നാണ് വാഹനം ഞാനൊക്കെ ബസ്സ് ഓടിക്കുന്ന സമയത്ത് മുതലാളിക്ക് 700 രൂപ തൊഴിലാളിക്ക് ആയിരുന്നു ഡ്രൈവർക്ക് 1000രൂപ പത്രം ഉണ്ടാവും ഡീസൽ പൈസ പണിക്കാര് പൈസയും കഴിഞ്ഞ് മുതലാളിക്ക് 700 രൂപ ഒക്കെയാണ് ബാക്കിയാവുക
ഓണർക് ടയർ തേമാനം വണ്ടിയുടെ റിപയർ ഇതിന്റെ യൊക്കെ സർവീസ് ചെലവ് വേറെവരും അത് ഇതിപറഞ്ഞില്ല
Ithilum nallathu valla mesthiri panikkum pookunnathanu pani kazhighal pennum pilleadem kuttikaludeyum aduthu kidakkamallo
ചേട്ടാ ഈ കാശിനു മേലെ ഇവിടെ 4ദിവസം ഓട്ടോ ഓടിയാൽ കിട്ടുമല്ലോ, ഏതായാലും ഇതു പോലെ ഒരു കമ്മി ബജറ്റ് ഇന്ത്യ യിൽ ഒരു സ്റ്റേറ്റും അവതരിപ്പിച്ച് നാണം കെട്ടിട്ടില്ല 😅😅😅
Thanks bro very interesting 👍
വണ്ടിയുടെ maintenance എത്ര വരും.
മനീഷേ ഓണം കഴിഞ്ഞല്ലോ, ഇനി ഒരു കാശ്മീർ ട്രിപ്പ് നോക്ക്, ഇപ്പോൾ ആപ്പിൾ സീസൺ ആയി വരുന്നു റിട്ടേൺ ലോഡ് കിട്ടും
👍👍
97 കുറച്ചു വീട്ട് സാധനങ്ങളുമായി പത്തു വീൽ ട്രക്ക് വെറും 5000 രൂപക്ക് പൂനെയിൽ വന്നു കണ്ണൂർ ഉളിക്കലിൽ നിന്നും ഷിമോഗ വഴി ബൽഗാം വഴി പൂന വെറും 5000 രൂപയ്ക്ക്
😮
ഭയങ്കര ചില്ലവാണ്
Evideya nigalude veedu innu vaikath kandallo
2വർഷം വണ്ടി വച്ചു 6ലക്ഷം കടം 😔😭😭😭ഒരു മാസം ആയി കൊടുത്തു... ഇപ്പൊ വീട്ടിൽ സങ്കടമായിരിക്കുന്നു 😢😢😢
Bhayankara laabham aanu muthalaikku...eni ellavarum loading eduthu oadanam kudumbam kulam thondikkolum.
EICHER best' milege vehicle
നിങ്ങൾ ഒരു കാര്യം പറഞ്ഞപ്പോൾ ബസ് ഓടി കഴിഞ്ഞിട്ട് ബാക്കിയാകുന്ന പൈസ ഞാൻ ചിലപ്പോൾ കണക്കുകൂട്ടുമ്പോൾ 700 രൂപ നീ വരുമാനക്കാരുടെ എനിക്കായിരിക്കും 900/1000 രൂപ ഡ്രൈവർക്ക് കിട്ടാറുണ്ട് വലിയ വാഹനം നഷ്ടം തന്നെയാണ്
ലാഭം ഒന്നും ഇല്ല പോയി വരുന്നത് വരെ മനസമാധാനവും ഇല്ല 😊
Insure maintain tyre etc
ഇതിൽ വണ്ടിയുടെ മറ്റു ചിലവുകൾ കൂട്ടാനുണ്ട്, അതായത് ടയർ, ഓയിൽ, etc
after dedducting tax, insurance, emi ,depreciation, bribes etc how come it it become profitable
Enikum oru vandi undu tata Ace Anu ootam kuravanu pinne petta yil vandi kuduthalanu ootam illa vandi field nashtam Anu 😡😡😡😡
Vandiyude cc tyre chelavu tax insurence matty vekkumbole ownerni mechamundavo bro
എല്ലാവർക്കും ഗുണം ഉണ്ട്... മുതലാളി മാത്രം ഗോവിന്ദ...
പോത്ത് വണ്ടി ഓടിച്ചോളൂ നല്ല ലാഭമാണ്
നമ്മൾ ഒരു വണ്ടി എടുത്താൽ , ഈ ഓട്ടം കൂടുതൽ കിട്ടാൻ എന്താണ് വഴി
25 വർഷം ഇന്ത്യ മുഴുവൻ ഓടിയ ആളാണ് ഞാൻ മുതലാളിക്ക് ഒന്നും ഉണ്ടാവില്ല മൈൻൻ്റൻസ് കഴിച്ചാൽ ബാക്കി ഒന്നും കാണില്ല പോകുന്നവർക്ക് ശമ്പളം കിട്ടും പോലീസുകാരുടെ ഞെട്ടിക്കലും അവതരണം നന്നായി 2002 ൽ ഗൾഫിലേക്ക് പോന്നു
😔😔😔... മിച്ചം കുറവാണല്ലോ,,, ടയർ,,, മെയിന്റീനൻസ്,,, വണ്ടിയുടെ അടവ് ഇതിനൊക്കെ ഉള്ള വാടക ഇല്ലല്ലോ
സവാള loading maximum 4300 ആവുകയുള്ളു 😊
Electricity vandi upayogikku...
Welcome back