Це відео не доступне.
Перепрошуємо.

ഇലക്ട്രിക്ക് ഓട്ടോ വാങ്ങുന്നത് ഒരു സ്ഥിര വരുമാനം / പാർട്ട് ടൈം ജോലി ഇവ ആഗ്രഹിക്കുന്നവർക്കായി

Поділитися
Вставка
  • Опубліковано 3 бер 2024
  • CONTACT
    9745500069
    address
    NH 47
    NEAR UNION BANK
    KUNDANOOR
    MARADU
    RAGE +
    4.25L
    STREAM
    3.86L

КОМЕНТАРІ • 55

  • @bennykv8581
    @bennykv8581 17 днів тому +2

    ഒരു 250 കിലോമീറ്റർ എങ്കിലും കിട്ടിയാലേ ഗുണം ഉള്ളു.... പിന്നെ ബാറ്ററിയുടെ വില ഒന്ന് പറയുക.... കറന്റ് ചാർജ് ഒന്ന് കുടി പറയുക..... ശെരികു വില ഇതിന് 3, 00, 000 രൂപ തന്നെ ആയാൽ കൂടുതൽ ആണ്.... വില വളരെ അതികം ആണ്

  • @user-gl1qk8sk3p
    @user-gl1qk8sk3p 3 місяці тому +13

    386000രൂപ കൊടുത്തു വാങ്ങുന്ന ഒരു വണ്ടിക്ക് അതിനുള്ള റേഞ്ചു ഇല്ല, കാരണം ഒരു 80 കിലോമീറ്റർ ഓടി തിരിച്ചെത്താനുള്ള മൈലേജ് കിട്ടുന്ന തരത്തിൽ എങ്കിലും വേണ്ടതായിരുന്നു, ഒരു ഓട്ടം പോയി തിരിച്ചു വരണമെങ്കിൽ 3.30 മണിക്കൂർ കത്തിരിക്കേണ്ട അവസ്ഥയും ഇത്രയും വിലകൊടുത്ത് വാങ്ങുന്ന വണ്ടിക്ക് കുറഞ്ഞത് 220കിലോ മീറ്റരെങ്കിലും ഓടാൻ പറ്റണം, അതില്ലാത്ത സ്ഥിതിക്ക് ഡീസൽ തന്നെ യാണ് മെച്ചം

    • @user-gl1qk8sk3p
      @user-gl1qk8sk3p Місяць тому +1

      ശരാശരി ഒരു ചാർജ്ജിങ്ങിൽ 200 km ഓടാൻ പറ്റുന്നില്ലെങ്കിൽ സമയം നഷ്ടം പണി നഷ്ടം വരുമാനം നഷ്ടം ടെൻഷൻ വേറെ, വഴിയിൽ പെട്ടു പോയാൽ ആർക്കും സഹായം ചെയ്യാനും പറ്റില്ല, ടോപ്പിൽ സോളാർ ഫിറ്റ് ചെയ്തു ഓടിക്കാൻ പറ്റുന്നതാണെങ്കിൽ വേനൽ കാലത്ത് 25km കൂടുതൽ ഓടാ മായിരുന്നു

  • @user-vb7kv1iu1s
    @user-vb7kv1iu1s 5 місяців тому +12

    പ്രിയപ്പെട്ട ഓട്ടോ സഹോദരൻ മാരെ ഇലക്ട്രിക് ഓട്ടോ ആരും എടുക്കരുത് ഞാൻ എടുത്തു ഹൈകോൺ മൈലേജ് 100 വരെയും ഉള്ളു ഭയങ്കര നഷ്ടം ആണ് സർവീസ് സ്പെയർ പാർട്സ് ഇല്ലാ മേക്കാനിക് ഇല്ലാ ബാറ്ററി 1 ലക്ഷം രൂപ ആകും വിൽക്കാൻ നോക്കി എങ്കിൽ ആരും എടുക്കില്ല ആരും മേടിക്കരുത്

    • @fakrudheenkunnakkad4259
      @fakrudheenkunnakkad4259 5 місяців тому +2

      എല്ലാ സംരംഭങ്ങളും അങ്ങനെ ആണ് bro കുറച്ചു ആളുകൾ പെടും, കുറെപ്പേർ രക്ഷപ്പെടും.😎😎😎😎😎

  • @naijodevassy6050
    @naijodevassy6050 5 місяців тому +24

    300km മൈലേജ് കിട്ടുകയാണെങ്കിൽ ഞാൻ ഉറപ്പായും എടുക്കും ❤️👍🏻

    • @Kilivayil4400
      @Kilivayil4400 5 місяців тому +1

      300 മൈലേജ് പറഞ്ഞു 250-280 ഉള്ളിൽ കിട്ടുന്ന ഒരു വണ്ടി എങ്കിലും വരട്ടെ 😅😅

    • @tpsulai7841
      @tpsulai7841 5 місяців тому +2

      അപ്പോൾ അഞ്ഞൂറ് വന്നാൽ എടുക്കാം എന്ന് ഞാൻ പറയും....

    • @Kilivayil4400
      @Kilivayil4400 5 місяців тому

      @@tpsulai7841 20 lk കൊടുക്കുന്ന കാർ നു 500 കിട്ടുന്നില്ല 🤣

    • @shimjithpk5380
      @shimjithpk5380 5 місяців тому +4

      അപ്പോൾ വണ്ടിക്കു 8 ലക്ഷം കൊടുക്കേണ്ടിവരും

    • @user-gl1qk8sk3p
      @user-gl1qk8sk3p 3 місяці тому

      300 വേണ്ട ശരാശരി 200 നമുക്ക് 3പേരെ വെച്ച് ഓടാൻ പറ്റണം

  • @riyasbasheerriya824
    @riyasbasheerriya824 5 місяців тому +4

    ഹെഡ് ലൈറ്റും കൂടി led ആകാമായിരുന്നു tvs cng പുതിയതിന്റെ പോലെ 🥰🥰👍👍👌👌💞💞

  • @simsonjacob5641
    @simsonjacob5641 5 місяців тому +2

    Ee vahanam kochiyileku athyam eaduthath njan anu. Vali oru prashnavum illa vandiku. Njan eaduthitu 8month akunu. Oru prashnavum illa. Paramavathy avaru koode nilkunundu. Pinne kayattam kayaran oru prashnavum illa. Pinne motor koodi life kittiyal adipoly.

  • @user-bg3ls3yh9f
    @user-bg3ls3yh9f 5 місяців тому +5

    വണ്ടി റണ്ണിങ്ങിൽ ചാർജ്ജ് കയറണം അങ്ങനെയല്ലാതെ ഒരിക്കലും ഇലട്രിക്ക് വാഹനം എടുക്കരുത്

  • @user-wd1xl7hr3c
    @user-wd1xl7hr3c 2 місяці тому +2

    ഈ വീഡിയോ ചെയ്യുന്ന ആൾ മിനിമം ഇലക്ട്രിക്ക് ഓട്ടോറിക്ഷകളെ കുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരിക്കണം വെറുതെ കിടന്നു വളു വളു എന്ന് പറഞ്ഞു കമ്പനിയുടെ ആളിനെക്കാൾ കൂടുതൽ തള്ളുന്നത് വളരെ ബോർ ആണ്

  • @abdulazeez7701
    @abdulazeez7701 3 місяці тому +1

    ഹലൊ...എത്ര വിലയാണ് - നമ്മൾ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് മഴക്കാലമാണ് വരാൻ പോകുന്നത് റോട്ടിലെ വെള്ളത്തിലൂടെ ഓട്ടിയാൽ പ്രശ്നമാണോ അറിക്കുക... അസീസ്ക്ക അരി കോട്ട് .. എക്സ്ചേഞ്ചു ഉണ്ടോ

  • @PrakashanVV-qd8xt
    @PrakashanVV-qd8xt 2 місяці тому +3

    30മിനിറ്റിനുള്ളിൽ ചാർജ് ആകുമെങ്കിൽ ok

  • @user-pn7zl3ze8h
    @user-pn7zl3ze8h 4 місяці тому +4

    നിങ്ങൾഏതെന്കിലും, ,,എലട്റിക്,ഓട്ടോസൊന്തമായിവാങ്ങി,ഒരുവർഷമെന്കിലുംഓടിച്ചുനോക്കിയിട്ടുട്ടോ,ഇല്ലന്കിൽ,,എലട്റിക്ക്,ഓട്ടോയേപറ്റീ,വീടിയോചെയ്യരുത്,മനസ്സീലായോ,,

  • @jafarthachanna2653
    @jafarthachanna2653 2 місяці тому

    ഞാൻ ഉപയോഗിക്കുന്നുണ്ട് പക്ഷെ എൻ്റെ വണ്ടിക്ക് 100 കിലോമീറ്ററിൽ അധികം കിട്ടുന്നില്ല

  • @ashara6632
    @ashara6632 2 місяці тому

    ഒരു ബാറ്ററി അഡീഷണൽ
    വക്കാൻ എത്ര രൂപ വേണ്ടിവരും.

  • @Kozhikodenrickshaw
    @Kozhikodenrickshaw 5 місяців тому

  • @PrakashanVV-qd8xt
    @PrakashanVV-qd8xt 2 місяці тому +1

    200എങ്കിലും കിട്ടിയാൽ ok

  • @saiju.rrasheed1089
    @saiju.rrasheed1089 5 місяців тому

    Super,but EMI may be 10,000/-

  • @user-hv5bu7cp8q
    @user-hv5bu7cp8q 5 місяців тому

    സൂപ്പർ

  • @AbdulshukkoorShukkoor-yl2yc
    @AbdulshukkoorShukkoor-yl2yc 2 місяці тому

    ഈ ഓട്ടോ തീരേ വെയിറ്റ് ഇല്ല
    കയറ്റത്തിൽ തല കുത്തനെ മറിഞ്ഞു
    ജീവൻ കിട്ടിയത് ഭാഗ്യം

  • @user-zm6rf9mp7k
    @user-zm6rf9mp7k Місяць тому

    14:31 14:33 14:34

  • @riyasriya7606
    @riyasriya7606 5 місяців тому

    ❤❤❤

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 5 місяців тому

    ബാറ്ററി മുഴുവനായും മാറാൻ എന്തുച് ലവ് വരും ?

  • @user-vc4mt8uz6k
    @user-vc4mt8uz6k 5 місяців тому

    Showroom trissur undo

  • @sreeraj5300
    @sreeraj5300 3 місяці тому

    10 ചാക് സിമെന്റ് ഒക്കെ ഈ വണ്ടി വലിക്കും... കാലിക്കറ്റ്‌ ഉള്ള ഓട്ടോ ചേട്ടന്മാരുടെ review കേട്ട്

  • @autoparty242
    @autoparty242 5 місяців тому

    ഇദൊക്കെ എപ്പോയോ ചെയ്ഡ് vedio

  • @dileepkv3369
    @dileepkv3369 4 місяці тому

    Kannur undo

  • @ummerp6336
    @ummerp6336 2 місяці тому +1

    ഈ വണ്ടിക്ക് ബ്രേക്ക് കുറവാ

    • @jafarthachanna2653
      @jafarthachanna2653 2 місяці тому

      ഒരിക്കലും ഇല്ല അടിപൊളി ബ്രൈക്കാ

  • @ShyamKichu-ny1oz
    @ShyamKichu-ny1oz 19 днів тому

    90

  • @mannaratharaali-p5t
    @mannaratharaali-p5t 20 днів тому

    500കിലോമീറ്റർ കിട്ടുമ്പോൾ നല്ല സർവീസ് ഉണ്ടെങ്കി എടുക്കാo ഇപ്പോൾ ഒകെ തട്ടിപ്പാണ് ഇപ്പോ ഡീസൽ ആണ് നല്ലത്

  • @gopalakrishnanvs7701
    @gopalakrishnanvs7701 3 місяці тому

    Thrissur branch address please & phone No.

  • @AkbarAli-vi4jw
    @AkbarAli-vi4jw 5 місяців тому

    മലപ്പുറം twa ണിൽ ഉണ്ടോ

  • @jjenterprisemedia5288
    @jjenterprisemedia5288 5 місяців тому

    കൊല്ലം കിട്ടുമോ

  • @shanavasshanavas9495
    @shanavasshanavas9495 5 місяців тому +2

    140 km ഒരു കാര്യം ഇല്ല Maximum 300

  • @santhoshkumarkp1911
    @santhoshkumarkp1911 5 місяців тому

    പ്രൈസ് എത്ര

  • @ShyamKichu-ny1oz
    @ShyamKichu-ny1oz Місяць тому

    110 ok

  • @JamalIrb
    @JamalIrb 3 місяці тому +1

    പച്ചവെള്ളത്തിൽ ഓടുന്ന വണ്ടി താമസിയാതെ ഇറക്കുന്നുണ്ട് ഗവ അംഗീകരിച്ചിട്ടില്ല താമസിയാതെ റെഡിയാവും എന്നിട്ട് ഇറക്കാം

  • @user-zm6rf9mp7k
    @user-zm6rf9mp7k Місяць тому

    ❌❌❌😭😭😭😭😭 14:03 14:05

  • @ShyamKichu-ny1oz
    @ShyamKichu-ny1oz Місяць тому

    110

  • @rajeshrajeshm5623
    @rajeshrajeshm5623 5 місяців тому

    ആളെ വെച്ച് കയറ്റം വലിക്കുമെങ്കിൽ വണ്ടി വിജയിച്ചു

  • @Parkkar
    @Parkkar 5 місяців тому +2

    പ്രാന്ത് ആണ് 140 per ചാർജ് വിശ്വാസിച്ചു ഓടാൻ പറ്റില്ല

    • @tpsulai7841
      @tpsulai7841 5 місяців тому +2

      പഴയ മഹേന്ദ്ര ഇപ്പോഴും ഓടുന്നു 70 ആയാലും അവർക്ക് അതുമതി എടുക്കാൻ താത്പര്യം ഇല്ലാത്തവർ അഭിപ്രായം നോക്കി നടക്കുന്നു

  • @AbdulRasheed-wu5hk
    @AbdulRasheed-wu5hk 5 місяців тому

    Kozhikode .. Show room open aayo ? Contact number venamayirunnu..

  • @ShyamKichu-ny1oz
    @ShyamKichu-ny1oz 19 днів тому

    90

  • @ShyamKichu-ny1oz
    @ShyamKichu-ny1oz 19 днів тому

    90