Bajaj RE compact 5 gear Diesel malayalam review. ഓട്ടോറിക്ഷ ഓടിച്ചാൽ എന്ത് കിട്ടും????????

Поділитися
Вставка
  • Опубліковано 18 гру 2021
  • Bajaj RE compact 5 gear Diesel malayalam review. ഓട്ടോറിക്ഷ ഓടിച്ചാൽ എന്ത് കിട്ടും
    ...അപ്പൊ ഗെഡികളെ നമ്മൾ നമ്മുടെ സ്വന്തം story ആയിട്ട് വന്നിട്ടുണ്ട്
    :please follow to get daily posts about bus kerala
    =PHOTOS
    =VIDEOS
    =INFORMATIONS
    =❤❤❤❤SUBSCRIBER ചെയ്യാൻ മറക്കല്ലേ 😜❤
    🛑SUPPORT🛑
    .
    .
    .
    .
    .
    .
    🤩if any problem the contact please DM me🤩
    #ebulljet #jaiguru #komban #oneness #arunsmoki #kadalmachan #4millionviews #M4tech #buspsycos #touristbus #kbea #akdf #thrissurkaran #godsowncountry #vibesonly #busfanskerala #buspremi #വണ്ടിപ്രാന്ത്രൻ #കാഞ്ഞാണിക്കാരൻ #mallutraveller #kombanfans #kl8lovers #അമ്മാമയുടേകൊച്ചുമോൻ #moonlight #kkmenon #privetbuslovers #offman #bllabong #xplod #kerala360 #nasco #gainwithspikes #entekeralam #zedone #prakash #kombanism #Instagram #Facebook #nasruthin #jaigurujinn #picoftheday #truckzguru @team_kbs_android_official @team_akdf_official

КОМЕНТАРІ • 118

  • @akshayunnimon
    @akshayunnimon 2 роки тому +21

    എന്നും എന്നും പ്രിയപെട്ടവൻ❤️😘😘😘😘

  • @dddddd6405
    @dddddd6405 2 роки тому +68

    ഈ ഓട്ടോ തൊഴിലിനെ അപമാനിക്കരുത് ഞാൻ 23 വർഷമായി ഓടിക്കുന്നു
    10 സെന്റ് സ്ഥലവും ഒരു ചെറിയ വീടും ഉണ്ടാക്കിയേ ഇത്രയും കാലം നമ്മുടെ കുടുംബത്തിന്റെ അന്നം തന്നു ഇതിലും വലിയ സമ്പാദ്യം ഇനി എന്താ വേണ്ടത് ഇനിയും ഇത് തുടരാൻ തന്നെയാണ് താല്പര്യം നാഥൻ അനുഗ്രഹിക്കട്ടെ🤲🤲🤲🙏🙏🙏

    • @mohammedshafi7606
      @mohammedshafi7606 2 роки тому +4

      Super
      പടച്ചവൻ അനുഗ്രഹിക്കട്ടെ
      സമാധാനവും സ്വാതന്ത്ര്യവുമുള്ള തൊഴിൽ ...
      നമ്മൾ തന്നെ ബോസ് "

    • @edwi___SH____76
      @edwi___SH____76 2 роки тому +1

      അൽഹംദുലില്ലാഹ്

    • @shinjukk8251
      @shinjukk8251 Рік тому

      Super

  • @teamm1747
    @teamm1747 Рік тому +21

    ഞാനും ഓട്ടോ എടുക്കാൻ പോവ്വാണ് എനിക്ക് ഇഷ്ടപെട്ട വാഹനങ്ങളിൽ ഒന്നാണ് ഓട്ടോ ❤️❤️❤️

  • @sanusidhu1471
    @sanusidhu1471 2 роки тому +49

    ആരെ എന്തു പറഞ്ഞാലും അന്നത്തെ അന്നം മുട്ടില്ല ഇ സാധനം കൈയിൽ ഉണ്ടെങ്കിൽ എത്ര സംഖ്യ കിട്ടും എന്ന് അറിയില്ല ഇന്ന് ബസ് കൈഞ്ഞാൽ സ്ഥിരം വരുമാനം കിട്ടുന്ന ഒരേ ഒരേ സാധനം ഓട്ടോ ആണ്

  • @idealvlogsmalayalam5168
    @idealvlogsmalayalam5168 2 роки тому +13

    ഞാന്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആയിരുന്നു 11 years മുന്‍പു ഇപ്പോഴും എനിക്ക് യാത്ര ചെയ്യാൻ ഇഷ്ടം ഉള്ള വണ്ടിയാണ് ഓട്ടോ ഓടിക്കാനും 😘😘😘😘👍🏻

  • @shihabtk8787
    @shihabtk8787 Рік тому +3

    ഞാനും ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു വീട് വെച്ച് കുറച്ച് കടം വന്നു ഇപ്പോൾകടം വീടി വരുന്നു പ്രവാസി യാണ് .2023. ലാസ്റ്റ് നാട്ടിൽ വരും ❤️❤️ ഇന്ഷാ അല്ലാഹ്

  • @princeank3678
    @princeank3678 2 роки тому +9

    അദ്വാനിക്കാൻ തയ്യാർ ആണങ്കിൽ - പെട്ടി ഓട്ടോ എടുത്താൽ മതി - 2500 - വരെ . ഓട്ടം ഉണ്ടങ്കിൽ - കുറഞ്ഞാലും കഞ്ഞി കുടി മുട്ടില്ല - 100 %

    • @kanjanykkaranvlogz9243
      @kanjanykkaranvlogz9243  2 роки тому

      അത് എനിക്ക് അറിയാം എന്റെ അച്ഛൻ ന് ആ വണ്ടി ആണ് ഓടിക്കുന്നത്

  • @sanusidhu1471
    @sanusidhu1471 2 роки тому +6

    ഓട്ടോ എന്നും ചുള്ളൻ ആണ് 👍👍👍

  • @jithinsankar8603
    @jithinsankar8603 2 роки тому +1

    ❤സൂപ്പർ നുമ്മ അടുത്ആണല്ലോ

  • @veenamenon65
    @veenamenon65 2 роки тому +1

    Pwoli👌

  • @sreekuttans4739
    @sreekuttans4739 2 роки тому +5

    Auto ishtam ❤️

  • @tjworldtj4555
    @tjworldtj4555 Рік тому +1

    Bro present situation vdeo cheyyo

  • @sahalsha355
    @sahalsha355 2 роки тому +2

    🔥🔥👍🏻

  • @GamingRavanan20
    @GamingRavanan20 2 роки тому +3

    💥🥳

  • @nivaankrrish4740
    @nivaankrrish4740 2 роки тому +2

    😍😍😍🔥🔥🔥🔥🔥🔥🔥 aarada aa Autokaaran

  • @seersha12gopinathan97
    @seersha12gopinathan97 Рік тому +1

    Cheten jeevithathil vijayikate ella vidha asamsa nerunu🙌🙌

  • @fahadheeeeey
    @fahadheeeeey 2 роки тому +1

    Innova വൈപ്പർ സെറ്റ് ചെയുന്നത് എങ്ങനെയാണ് എന്ന് video ചെയ്യുമോ plz...

  • @nihal5001
    @nihal5001 2 роки тому +2

    🥰👍

  • @keralaapeautomodified2422
    @keralaapeautomodified2422 2 роки тому +1

    😍😍😍❤️

  • @sandeshkuttoos5877
    @sandeshkuttoos5877 2 роки тому +1

    ❤️❤️❤️

  • @miraclevideoeditography6162
    @miraclevideoeditography6162 2 роки тому +1

    Uyir 🥰

  • @avcommunication4755
    @avcommunication4755 2 роки тому +1

    ❤❤❤❤

  • @himeshkarthika2428
    @himeshkarthika2428 Рік тому +1

    ❤️❤️👍👍

  • @muhammedajnascpajnascp
    @muhammedajnascpajnascp Рік тому

    അടിപൊളി

  • @motoblogger5717
    @motoblogger5717 2 роки тому +1

    First🔥🔥

  • @riyon3672
    @riyon3672 2 роки тому +1

    😘😘

  • @nithinsanthakumar1970
    @nithinsanthakumar1970 2 роки тому +2

    2020 modl RE compact എന്ത് വില വരും,53000കിലോമീറ്റർ ഓടി

  • @bibinpullattu667
    @bibinpullattu667 Рік тому

    250 rs diesel adicha ah auto ethra km Odum appo 70 km min allea appo 20 rs vechu km kootu 1400 rs aayo..

  • @manuppahamza4738
    @manuppahamza4738 10 місяців тому

    സൂപ്പർ 👍

  • @jashimjesi9688
    @jashimjesi9688 Рік тому +2

    nice talk .like from kuwait

  • @saifudeenyousaf1978
    @saifudeenyousaf1978 2 роки тому +1

    Broo vandiyude pic ayakkumooo

  • @girishadhu7673
    @girishadhu7673 Рік тому

    Hi bro.😘

  • @syam_kumar7994
    @syam_kumar7994 2 роки тому +1

    🔥

  • @achu-zm4kp
    @achu-zm4kp 2 роки тому +1

    ✨✨

  • @sachinsachu9845
    @sachinsachu9845 2 роки тому +1

    🎉🎉🎉

  • @anakkadans
    @anakkadans 2 роки тому +1

    🥳🥳🥳🥳🥳🥳

  • @90svandipremi
    @90svandipremi Рік тому

    Maanyamaayi e presthaanam kondunadannaal adipoli aanu,1500 enkilum per day undakkaam

  • @arunsuresh2470
    @arunsuresh2470 2 роки тому +1

    ❤️❤️❤️🔥🔥🔥

  • @GreenPanther-cg9kg
    @GreenPanther-cg9kg 2 роки тому +1

    👍❤️😘

  • @jomygeorge4008
    @jomygeorge4008 2 роки тому +1

    ❤❣️❣️👍🏻👍🏻

  • @chikkuzztube6225
    @chikkuzztube6225 Рік тому +1

    Bro aa sidel thookiya black sadhanathinte name parayavo

  • @vijithc2518
    @vijithc2518 2 роки тому +1

    2019 thottanu 5gear.milege kooduthal

  • @vijithc2518
    @vijithc2518 2 роки тому +3

    Njaan second edukaan nokuvaa

  • @abhimanyuah5711
    @abhimanyuah5711 Рік тому

    Njanum oru bus lover aa

  • @babithamg6324
    @babithamg6324 2 роки тому +1

    ✨️✨️✨️✨️

  • @tjworldtj4555
    @tjworldtj4555 Рік тому

    Auto driver life present

  • @amalappus89
    @amalappus89 2 роки тому +4

    പാവങ്ങളുടെ ഇന്നോവ

  • @kudukudu3288
    @kudukudu3288 2 роки тому +2

    🔥🔥❤❤

  • @ffplayerciff7975
    @ffplayerciff7975 Рік тому

    ഇത് കണ്ട ഞാൻ :മറ്റു വീഡിയോസിൽ നിന്നും എന്താണ് ഇതിൽ പറയുന്നത് 🤔ഏതായാലും അകയുള്ള ഒരു ഓട്ടോറിക്ഷക്കാരനെ കണ്ടറിഞ്ഞു 👍😜

  • @tgvlogs4916
    @tgvlogs4916 2 роки тому +3

    ഓട്ടോ ഓടിക്കുന്ന ജീവിതം ഇനി 😭😭😭🙏

  • @noushadvannarath8577
    @noushadvannarath8577 5 днів тому

    Mileage?

  • @noorfaisal5470
    @noorfaisal5470 2 роки тому +1

    ഓട്ടോ റിക്ഷ ഇഷ്ട്ടം

  • @mrshareef7081
    @mrshareef7081 9 місяців тому

    ഒരു പ്രവാസി ആണ് ഇപ്പോൾ അടുത്ത വർഷം (2024)പകുതിയോട് കൂടി നാട്ടിൽ വന്ന് ഒരു ape auto എടുത്തു നാട്ടിൽ കൂടണം എന്ന് കരുതുന്നു എന്താ അഭിപ്രായം കൂട്ടുകാരെ പണ്ട് ഓട്ടോ ഓടിയിരുന്നു ഒരു used ape കിട്ടണം ഏതാണ് നല്ലത് ഇപ്പോൾ യൂസ്ഡ്

    • @user-uz8gv7lp5w
      @user-uz8gv7lp5w 7 місяців тому +1

      Enthayi Auto vangiyo... Njanum oru pravasiyan nattil vannak edukkanan

    • @mrshareef7081
      @mrshareef7081 7 місяців тому

      @@user-uz8gv7lp5w നാട്ടിൽ പോയിട്ട് വാങ്ങണം മാർച്ച്‌ ൽ

  • @sncreation9701
    @sncreation9701 2 роки тому

    poli🥰 മച്ച. ഈ വൈപ്പർ ആപ്പക്ക് പറ്റോ?

  • @user-xc9cz9eh6o
    @user-xc9cz9eh6o Рік тому

    Njanum auto driver aanu 1500 rs daily varumanam kittunnund

  • @sreekrishnankrishnankr3915
    @sreekrishnankrishnankr3915 2 роки тому +1

    Ana orumayundo

  • @donbaby7732
    @donbaby7732 2 роки тому +4

    Auto ente jeevan mathram alla ente blood aanu eee 3 wheel car upeshichu gulfil ninnu vannu nere ape angu eduthu 10 am cls thottulla urakam keduthiya swapnam 😍😘😘😘

  • @user-dv2if2fh1l
    @user-dv2if2fh1l Рік тому

    ബ്രോ വണ്ടി കൊടുക്കാൻ കിടപ്പുണ്ടോ

  • @user-ku2wt2mj9d
    @user-ku2wt2mj9d 2 роки тому +3

    വാവ സുരേഷിന്റെ അക്ഷ്ൻ ആണല്ലോ..😜

  • @sreeharisreehari3928
    @sreeharisreehari3928 2 роки тому +1

    9558 nice

  • @vijithc2518
    @vijithc2518 2 роки тому +3

    Bro milege ethra kittum

  • @sreeraj5300
    @sreeraj5300 6 місяців тому

    ചിലർക്ക് ശെരിയാവും.. ചിലർക്ക് ശെരിയാവില്ല..

  • @jaysaljasal6720
    @jaysaljasal6720 2 роки тому +1

    bajaj5 ഗിയർ വണ്ടി വല്ലതും ഉണ്ടോ കൊടുക്കാൻ

  • @71571571
    @71571571 Рік тому

    ഓട്ടോറി ക്ഷ ആണോ നിന്റെ ഓർഷോ മ്യൂസിക്ക് വേണ്ടാ വണ്ടിയുടെ നീളം വീതി ഗ്രൗണ്ട്, ടോർക്ക് , Rpm മറ്റു വണ്ടി കളുമായി കാമ്പയിറു ചെയ്യുമ്പോൾ , ബ്രേക്ക് . ഷോക്കബ്സോർബർ, ടയർ ട്യൂബി ലസ് ആണോ? ടയർ സൈസ് ?, ഇതോന്നും ഇല്ലാതാണോ റിവ്യൂ ഭാക്ഷ മനസ്സിലാ കുന്നില്ല.

  • @I_am_renneesh
    @I_am_renneesh Рік тому +1

    അടങ്ങി ഒതുങ്ങി ജീവിക്കുന്ന ഒടുക്കത്തെ വണ്ടി പ്രാന്തൻ മാർ ആണ് ഓട്ടോകാർ

  • @noorfaisal5470
    @noorfaisal5470 2 роки тому +1

    ഏത് റൂട്ടിൽ ആണ് ബസ് ഓടിക്കുന്നത്

  • @ashmalshazz9676
    @ashmalshazz9676 2 роки тому +3

    ഓട്ടേ ഫീൽഡിലോട്ട് വരാൻ ആഗ്രഹിക്കുന്നു ഇപ്പോഴത്ത അവസ്ഥ എങ്ങനയാ

  • @anjoantony1386
    @anjoantony1386 Рік тому +1

    Bro no pkease

  • @user-eo1pt4hs4m
    @user-eo1pt4hs4m 2 роки тому +8

    ഓട്ടോറിക്ഷ ഓടിച്ചാൽ പിണ്ണാക്ക് കിട്ടും 23 കൊല്ലമായി ഓടിക്കുന്നു പെട്രോൾ വണ്ടിയിൽ നിന്ന് തുടങ്ങിയതാണ് എൻറെ ജീവിതം കോഞ്ഞാട്ട ആയി പോയി ആരും വരരുത് ഈ നാ റിയ പണിയിലേക്ക് കുടുംബം കോഞ്ഞാട്ട ആയി പോകും സത്യം,,,
    🙏

    • @sanusidhu1471
      @sanusidhu1471 2 роки тому +14

      23കൊല്ലം ആന്നം തന്ന ഫീൽഡിനോട് നന്ദി ഇല്ലാത്ത വാക്ക് പറഞ്ഞ എങ്ങനെ റബ്ബ് നസീബ് തരുന്നത് എന്നും അന്നം തരുന്ന ഇ വസ്തു വിനെ ശപിക്കരുത് എന്നെ എനിക്ക് പറയാൻ ഒള്ളു 🙏🙏🙏

    • @trueblue9921
      @trueblue9921 2 роки тому +25

      1 കൊല്ലം ആയപ്പോൾ തന്നെ ഈ പണിയെ കുറിച്ച് മനസ്സിലായി കാണുമല്ലോ? പിന്നെന്തേ ബാക്കിയുള്ള 22 വർഷവും ഈ പണി തന്നെ ചെയ്തു. വേറെ പണിക്ക് പോകാമായിരുന്നില്ലേ?

    • @Jasir12345
      @Jasir12345 Рік тому +5

      എങ്ങനെ ഓടിയാലും 1500 രൂപ കിട്ടും

  • @shanavaschanganakattil7480
    @shanavaschanganakattil7480 2 роки тому +1

    കട്ടപ്പൊഗ....... നോ രക്ഷ

  • @user-dv2if2fh1l
    @user-dv2if2fh1l Рік тому

    ബ്രോ നമ്പർ ഒന്ന് തരണേ

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc 10 місяців тому

    ഓട്ടോ
    ഒക്കെ പക്ഷെ നമ്മുടെ നാട്ടിൽ കാസറഗോഡ് ഒരു ഓട്ടോ ഓടിക്കുന്നവൻ ആരും ഇപ്പൊ പേ
    ണ് തരുന്നില്ല എന്താ എന്ന് അറിയില്ല

  • @ayanaayanuz9502
    @ayanaayanuz9502 2 роки тому +2

    ❤️❤️

  • @deviprasadprasad6796
    @deviprasadprasad6796 Рік тому +1

    ❤️❤️👍

  • @misanthmurali432
    @misanthmurali432 2 роки тому +1

    ❤❤❤❤

  • @adithyankm9615
    @adithyankm9615 2 роки тому +1

    ❤️❤️