Це відео не доступне.
Перепрошуємо.

New 2023 Bajaj RE BS6 പരിചയപ്പെട്ടാലോ Review| Shijo Videos

Поділитися
Вставка
  • Опубліковано 18 січ 2023
  • New 2023 Bajaj RE BS6 പരിചയപ്പെട്ടാലോ..| Review| Bajaj RE Bs6| kutti diesel| Bajaj auto| new auto rickshaw
    Insta ³link:www.instagram....

КОМЕНТАРІ • 64

  • @noufalnasar5142
    @noufalnasar5142 Рік тому +2

    28000 roopa indel ivde form seat cheyth side steel kambi cheyth ullil thatt upolsery cheyth edukkan pattum

  • @jamsheerameen4094
    @jamsheerameen4094 Рік тому +10

    പുതിയ വണ്ടി എടുക്കൽ നഷ്ടമാണ് അതിൽ നിന്ന് ഒന്നും കിട്ടുകയില്ല കമ്പനിക്ക് അടവ് കൊടുക്കാൻ മാത്രമേ ഓടുന്ന പൈസ തികയുള്ളൂ ഞാനൊരു ഓട്ടോ ഓടിക്കുന്ന ആളാണ് ഞാൻ 2011 മോഡല്‍ രണ്ടുവർഷം മുൻപ് എടുത്തു ഇപ്പോൾ അത് ഓടി മുതലാക്കി ഏറ്റവും നല്ലത് അതാണ്

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot 11 місяців тому +1

    Bajaj compact petrol 4 stroke bs6 inte oru review cheyyamo

  • @VivekPViva
    @VivekPViva 8 місяців тому +1

    Aaa loan te video cheythal polikum ഉപകാരം പ്രദാനം ആകും 🔜

  • @vineethvs7270
    @vineethvs7270 Рік тому +9

    നല്ല ഒതുക്കമുള്ള വണ്ടി.. ഈ ഓട്ടോ താങ്കൾക്ക് സമൃദ്ധി കൊണ്ടു വരട്ടെ 👍....

  • @nagoormeera8717
    @nagoormeera8717 Рік тому +1

    Please review 2023 TVs king CNG

  • @arjunnandhana3273
    @arjunnandhana3273 Рік тому

    Bro 2014 vandikk market rate എത്ര ഉണ്ട്

  • @ramrahul1791
    @ramrahul1791 2 місяці тому

    Milage Athra und

  • @abhishekabhi9054
    @abhishekabhi9054 Рік тому

    Oru mic vangoo bro

  • @arjunnandhana3273
    @arjunnandhana3273 Рік тому +1

    Bro 2014 ape market rate എത്ര ഉണ്ട് ?

  • @SHARAFPKD
    @SHARAFPKD Рік тому

    Bro ഈ bajaj comback ഇപ്പോൾ എങ്ങനെ ഉണ്ട്‌ 6 മാസം ആയില്ലെ എന്തെകിലും കംപ്ലൈന്റ് ഉണ്ടോ?
    മൈലേജ് എത്ര കിട്ടും ഒന്ന്‌ പറയണേ പ്ലീസ്‌ ❤
    ഇപ്പോൾ വില എത്ര യാ

    • @ShijoVideosOfficial
      @ShijoVideosOfficial  Рік тому +1

      Compact നല്ല വണ്ടിയാ. Mileage 30-35. ഇപ്പോഴത്തെ വില കറക്റ്റ് അറിയില്ല.

  • @nibinpthomas4456
    @nibinpthomas4456 Рік тому

    Good job God bless you

  • @anoopks8037
    @anoopks8037 Рік тому

    Nice വീഡിയോ chetta

  • @user-ew1ji4we3q
    @user-ew1ji4we3q Рік тому +1

    2008 ൽ 1.15 എൻ്റെ വണ്ടി

  • @rajanianilkumar6458
    @rajanianilkumar6458 Рік тому +2

    👍❤️

  • @nithinsanthakumar1970
    @nithinsanthakumar1970 8 місяців тому

    ഓട്ടോ ഇടിച്ചു നിന്നാൽ കംപ്ലയിന്റ് ഉണ്ടാകുമോ, ക്ലച് പെട്ടെന്നു വിട്ടു, വണ്ടി ഓഫ്‌ ആയി,

  • @muneermuneer9489
    @muneermuneer9489 Рік тому

    എത്ര ആയി ബ്രോ വണ്ടിക് ഞാൻ ഒന്നു book. ചെയ്തു

  • @eahearttuch324
    @eahearttuch324 Рік тому +1

    👍

  • @bachufaisal5553
    @bachufaisal5553 Рік тому +23

    വണ്ടിന്റെ ഷൈപ് കണ്ടിട്ട് ചിരി വരുന്നു 😁😁😁മലപ്പുറം വണ്ടിന്റെ വർക് ഒന്ന് പോയി കാണു

    • @mahinabubaker558
      @mahinabubaker558 Рік тому +10

      ചിരിക്കാൻ എന്താ അതിൽ ഉള്ളെ 😁

    • @arshadkareem7150
      @arshadkareem7150 Рік тому +6

      Vandi de shape n oru kuzhapam illa

    • @somaraj7109
      @somaraj7109 Рік тому +8

      നല്ല വണ്ടി ആണ് 😍😍

    • @kdiyan_mammu
      @kdiyan_mammu Рік тому +12

      നി അവിടെ ചിരിച്ചൊണ്ട് ഇരി ചെക്കൻ ഓടി 10 കാഷ് ഉണ്ടാക്കട്ടെ

    • @aarathi3237
      @aarathi3237 Рік тому +1

      Acha gaadi

  • @abhiramsaji2198
    @abhiramsaji2198 Рік тому

    ഗ്യാസ് ഓട്ടോയുടെ വിഡിയോ ചെയാമോ

  • @christeenvincent1929
    @christeenvincent1929 Рік тому

    Kl 59 auto driver 💓💓💓

  • @sulfizayn4001
    @sulfizayn4001 Рік тому +1

    Tubeless aano

  • @faisalkkv7812
    @faisalkkv7812 Рік тому

    Bajaj auto combact എൻ ഉയിർ

  • @anoopks8037
    @anoopks8037 Рік тому +5

    ഓട്ടോ ഫീൽഡ് ഇറങ്ങിയാൽ ഇപ്പോൾ രക്ഷപെടുമോ replay തരണേ...

    • @arshadkareem7150
      @arshadkareem7150 Рік тому

      Enikum ariyanam

    • @JollyWoodMalayalam
      @JollyWoodMalayalam Рік тому

      Enikkum

    • @ratheesh.bambili5481
      @ratheesh.bambili5481 Рік тому +4

      ലോൺ ഒക്കെ ഉണ്ടെങ്കിൽ രക്ഷപെടാൻ പ്രയാസം ആണ്

    • @nasarka1688
      @nasarka1688 Рік тому +4

      ലോൺ ഇല്ലെങ്കിൽ കുഴപ്പമില്ല വീട്ടിലേക്കുള്ള അരിയും പച്ചക്കറിയും മീനും വാങ്ങാം അല്ലാതെ ഒന്നിനും തികയില്ല

    • @noufalaranthod1003
      @noufalaranthod1003 11 місяців тому +1

      ഫിനാൻസ് കാർ രക്ഷപെടും 😂😂😂

  • @jerlin7465
    @jerlin7465 Рік тому

    Sound kuravanu

  • @sidhutechy2.0
    @sidhutechy2.0 Рік тому

    ❤️❤️❤️

  • @vishwanvishwan248
    @vishwanvishwan248 Рік тому

  • @nithinsanthakumar1970
    @nithinsanthakumar1970 11 місяців тому

    ഡോർ ഒഴുവാക്കുന്നത് പെറ്റി അല്ലെ

  • @faisalkkv7812
    @faisalkkv7812 Рік тому

    അടിപൊളി മൈലേജ് സൂപ്പർ

  • @vijilpookkad8069
    @vijilpookkad8069 Рік тому

    Auto shape super😢😅

  • @rajanianilkumar6458
    @rajanianilkumar6458 Рік тому +1

    😍😍😍

  • @rashid8842
    @rashid8842 Рік тому

    Enthaa shape😂

  • @muhammedrafi7988
    @muhammedrafi7988 Рік тому

    Cng ape yano deasel new good

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому

    ഇത് പുതിയതോ അതോ പഴയതോ
    ആകെ ചളിങ്ങിയ മാതിരി 🙄

  • @autodriver5911
    @autodriver5911 Рік тому

    കുറച്ചു കൂടി കാത്തിരുന്നു എങ്കിൽ പുതിയ മോഡൽ എൻജിനും സെൻസർ കുറവുള്ള വണ്ടി വാങ്ങാമായിരുന്നു

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 10 місяців тому

      ബജാജ് സെൻസർ ഒരു കുഴപ്പമില്ല 🥰🥰🥰നല്ല വണ്ടിയാ സെൻസർ ഇനി കുറച്ചു ഒരിക്കലും വരില്ല 🙏👍

  • @71571571
    @71571571 Рік тому +1

    തികച്ചും നിരാശാ ജനകം ഇങ്ങനെയുളള റിവ്യൂ കാണുന്നത് പ്രയോജന പ്പെടുത്തനാണ് പ്രധാനമായി അവസാനം ഒരു ലോണിന്റെ കാര്യവും സബ്സീഡി യും പറയുന്നു ഈ ലോൺ ആലോൺ ഏതു ലോൺ ? ഒരാൾ സംസാരിക്കു മ്പോൾ അടുത്തയാൾ ഇടയിൽ കയറി സംസാരിക്കു ന്നതുകൊ ണ്ട് ഒന്നും വ്യക്ത മല്ല. അവസാനം അരി എത്രാന്നു ചോദിച്ചാൽ പറി അഞ്ഞാഴി ന്നു പറയുന്ന പോലായി പ്പോയി. മുദ്രാ ലോണായിരിക്കും നിങ്ങൾ ഉദ്ദേശി ച്ചത്..