Це відео не доступне.
Перепрошуємо.

Bajaj RE CNG compact Autorikshaw Review | ബജാജ് RE സി എൻ ജി ഓട്ടോ കോംപാക്ട്| ഒരു ചെറിയ വിശകലനം

Поділитися
Вставка
  • Опубліковано 13 сер 2022
  • Bajaj RE CNG compact Autorikshaw Review | ബജാജ് സി എൻ ജി ഓട്ടോ കോംപാക്ട്| ഒരു ചെറിയ വിശകലനം
    engine:- 236 c c
    fuel:- CNG
    vehicle type:- compact passenger vehicle
    passenger capacity:- 3+ driver
    fuel tank capacity:- 4kg of gas ( 30 litre water )
    colour:- green and yellow
    mileage:- 45 Kilometers per 1 kg of gas approx.
    engine oil change :- every 10,000 Kilometers
    Vehicle sold by :-
    FORUS MOTORS,
    T. U. D. A Road,
    Kovilakathumpadam,
    Thrissur.
    Ph:- +919061655522
    Query Solved
    1 cng auto bajaj
    2 cng auto bajaj review
    3 cng auto bajaj review malayalam
    4 cng auto mileage
    5 bajaj RE cng compact
    6 bajan RE compact cng tank capacity
    7 how to fill cng in bajaj RE compact Autorikshaw
    8 cng auto fuel filling
    9 bajaj RE compact mileage
    10 bajaj RE compact cng review malayalam
    11 compliance plate
    12 compliance plate validity
    13 cng pumps in Thrissur
    14 cng filling pumps in Thrissur
    15 cng filling stations in Thrissur
    16 kangappadan fuels
    17 Forus Motors Thrissur
    18 Bajaj auto dealer in Thrissur
    19 BS 6 Bajaj auto
    20 Bajaj BS6 auto cng
    21 cng malayalam
    22 bajaj auto modified
    23 cng auto rickshaw malayalam
    24 bajaj re compact bs6
    bajaj cng auto malayalam
    #bajajauto
    #cngautobajaj
    #cngauto
    #cngpump

КОМЕНТАРІ • 57

  • @shyamlin1818
    @shyamlin1818 2 роки тому +5

    നല്ല അവതരണം.. ചേട്ടാ..new മോഡൽ ape cng ht യുടെയും ഫുൾ റിവ്യൂ ചെയ്യാമോ?

    • @RAAJEEVRASVIEWS
      @RAAJEEVRASVIEWS  2 роки тому

      🙏നന്ദി...
      എന്റെ വണ്ടി ആയതുകൊണ്ടാണ് ഞാൻ ചെയ്തത്... എന്നാലും ape കൂടി ചെയ്യാൻ ശ്രമിക്കാം..

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +7

    ഈ സാധനം പെട്രോളിലും സിഎൻജിലും ഉണ്ടോ

  • @Kozhikodenrickshaw
    @Kozhikodenrickshaw 2 роки тому +6

    നല്ല അവതരണം👌

  • @jithuiraj4143
    @jithuiraj4143 Рік тому +1

    Chetta super puthiya oralu vandi adukkan sremikkuvanu annal vandi patti onnum ariyilla enthokkeyanu ariyemdathu vandi anagen book cheyyan oru thudakkaran anna nilakkulla infromation anu njan udeshikkunne . Pls

    • @RAAJEEVRASVIEWS
      @RAAJEEVRASVIEWS  Рік тому

      ഈ വണ്ടി എടുക്കുന്നതിൽ ചില പ്രശ്നങ്ങൾ ഉണ്ട്,,, മറ്റു cng വണ്ടികൾ അത്രയ്ക്ക് പ്രശ്നമില്ല

  • @mpali7817
    @mpali7817 2 роки тому +6

    എന്ത് പറഞ്ഞത്, CNG, 92ആയി ഡീസൽ 95, കടന്നു എന്ത് മാറ്റം 3കൊല്ലം ആകും ബോൾ കലി ബ്ര് ഷൻ ചയ്യണം

  • @navas.tnavas.t669
    @navas.tnavas.t669 2 роки тому +2

    Thank you🙏

  • @nagoormeera8717
    @nagoormeera8717 Рік тому +1

    2023 new Bajaj auto CNG LPG please review

  • @shymavineesh3689
    @shymavineesh3689 8 місяців тому

    Cng ഓട്ടോ റിക്ഷ ഞാൻ ആദ്യമായിട്ട് പഠിച്ച ഓട്ടോറിക്ഷയാണ് ചില സമയങ്ങളിൽ ഹാൻഡ് ബ്രയ്ക്ക് താഴ്ത്താൻ മറന്നു പോകുന്നു അപ്പോൾ എന്റ വണ്ടിക്ക് എന്തങ്കിലും പറ്റുമോ

    • @ashikpm2583
      @ashikpm2583 Місяць тому +1

      വണ്ടി പെട്ടന്ന് കത്തി പോകും

  • @Anand-v4g
    @Anand-v4g 2 роки тому

    Sound illa ato rikshaw sencere illathathanu nallath cheriya vilakk nalla kutty diesel kittum

  • @alikadakkodan111
    @alikadakkodan111 14 днів тому

    നമ്പർ തരുമോ ഞാൻ വാങ്ങുന്നുണ്ട് cng compact

  • @Adithyan565
    @Adithyan565 6 місяців тому +1

    Bro ith kuttimukku mannuthy alle

  • @bibinm.p1130
    @bibinm.p1130 2 роки тому +1

    Very good 👍👍👍🌹

  • @AnilKumar-sk5nc
    @AnilKumar-sk5nc 2 роки тому +1

    Good

  • @renjithmohanan763
    @renjithmohanan763 9 місяців тому

    എന്റെ കയ്യിലും കൊണ്ട് ഇതേ വണ്ടി തന്നെ. ഇതുപോലെ അളിഞ്ഞ ലുക്കിൽ അല്ല കൊണ്ട് നടക്കുന്നത് എന്ന് മാത്രം .

  • @SundayMirror-zh4pw
    @SundayMirror-zh4pw 6 місяців тому

    അഞ്ചു മിനിറ്റ് സംസാരം പത്തുമിനിറ്റ് സമയമെടുത്ത് കേൾക്കാൻ ഒട്ടും ക്ഷമയില്ല, അല്പം സ്പീഡ് ഒക്കെ ആവാം

  • @user-mq4xr6pw8x
    @user-mq4xr6pw8x 9 місяців тому

    സ്വന്തം ജില്ല വിട്ട് എത്ര kilometer പോകാം ?

    • @RAAJEEVRASVIEWS
      @RAAJEEVRASVIEWS  9 місяців тому

      മറ്റ് ഓട്ടോകളുടേതുപോലെ തന്നെ

  • @gokulkrishna4764
    @gokulkrishna4764 7 місяців тому

    Petrol tank capacity എത്ര ആണ്?

  • @nyjomathew2564
    @nyjomathew2564 Рік тому +1

    വണ്ടി നല്ല കയറ്റത്തിൽ ഫുൾ ലോടുമായി കയറുമോ.

    • @RAAJEEVRASVIEWS
      @RAAJEEVRASVIEWS  Рік тому

      ഒരിക്കൽ 2 പേരുമായി അത്യാവശ്യം നല്ല കയറ്റം സുഖമായി കയറിയിട്ടുണ്ട്..

  • @renjithmohanan763
    @renjithmohanan763 9 місяців тому

    ബട്ട്‌ ബ്രേക്ക് കിട്ടില്ല അല്ലെ. പ്ലീസ് റിപ്ലൈ ❓️

  • @vineeshvineesh4303
    @vineeshvineesh4303 Рік тому +1

    നോട്ട് സൗണ്ട്

  • @iamfromkl1047
    @iamfromkl1047 Рік тому

    ഗ്യാസ് ഫുൾ ടാങ്കേ അടിക്കാൻ പറ്റൂ എന്നുണ്ടോ...

    • @RAAJEEVRASVIEWS
      @RAAJEEVRASVIEWS  Рік тому

      എല്ലാവരും ഫുൾടാങ്ക് ആണ് അടിക്കുന്നത്,,,, എന്നു വെച്ച് അങ്ങനെയേ പറ്റൂ എന്നില്ല

  • @vysakhpa2641
    @vysakhpa2641 2 роки тому +1

    👍

  • @coralpets8897
    @coralpets8897 Рік тому

    സഹോദരാ ഇത് വിഎസിനെ വണ്ടി ആണെന്ന് ഞാൻ ഒരു ഓട്ടോറിക്ഷ വാങ്ങി കമ്പനി അവകാശപ്പെടുന്നത് 60 കിലോമീറ്റർ എൻറെ വണ്ടി ഒരു വർഷം ആയപ്പോൾ തന്നെ 40 മൈലേജ് എൻറെ എൻജിൻ ഭാഗമൊക്കെ പക്കാ ക്ലിയർ ആണ് ഒരു കംപ്ലീറ്റ് ഇത് സെൻസർ ഉള്ള വണ്ടി ആയതുകൊണ്ടും ചിപ്പ് ഘടിപ്പിച്ചിരിക്കുന്നത് കാരണം ഇത് അപ്ഡേഷൻ ചെയ്തു കൊടുക്കണം കമ്പ്യൂട്ടർ ഇട്ട് ഇത് അപ്ഡേഷൻ ചെയ്യാൻ നമ്മളുടെ ബജാജ് ഷോറൂം മെക്കാനിക്ക് കൾക്ക് അറിയില്ല അതുകൊണ്ട് ഇങ്ങനെയുള്ള വണ്ടി ഒരു കാരണവശാലും പ്രമോട്ട് ചെയ്യരുത് പാവങ്ങൾ പെട്ടുപോകും

    • @RAAJEEVRASVIEWS
      @RAAJEEVRASVIEWS  Рік тому

      ഞാൻ വാങ്ങിയ വണ്ടി യെക്കുറിച്ച് പറഞ്ഞു എന്നേ ഉള്ളൂ,,,, എല്ലാവരും വാങ്ങണം, എന്ന് ഞാൻ പറഞ്ഞിട്ടില്ല

  • @Govinda-Mamukoya
    @Govinda-Mamukoya Місяць тому

    ബജാജ് CNG വാങ്ങരുത് മെയിൻ്റൻസ് കൂടുതലാ

  • @bhaskarannairyes4555
    @bhaskarannairyes4555 Рік тому +1

    T.V.S auto bajaj ഉം maintns കുറവ് അതിനാണ്

    • @RAAJEEVRASVIEWS
      @RAAJEEVRASVIEWS  Рік тому

      ഞാൻ എന്റെ വണ്ടിയുടെ കാര്യം മാത്രം പറഞ്ഞതാണ്.

    • @ArunKumar-yd1tr
      @ArunKumar-yd1tr 11 місяців тому

      Bajaj

    • @bijuraghavanwayanad9260
      @bijuraghavanwayanad9260 11 днів тому

      Tvs ഉപയോഗിച്ചവരുടെ അഭിപ്രായം ആ വണ്ടിക്ക് മെയിൻറൻസ് വളരെ കുറവാണ് റീ സൈൽ വാല്യൂ കുറവാണ് അതാണ് മെയിൻ പ്രശ്നം

  • @muhammedrafi7988
    @muhammedrafi7988 Рік тому

    Deasel la cng ano nallath

    • @RAAJEEVRASVIEWS
      @RAAJEEVRASVIEWS  Рік тому +2

      Randinum athintethaya gunangal ind.
      Athil nammude ishttavum aavasyavum nokki edukkam.

    • @afsalpm9293
      @afsalpm9293 Рік тому +1

      Desel ആണ് നല്ലത്
      Cng പണി കിട്ടും എടുത്തവർ കുടുങ്ങി കിടക്കാന്
      Reseil valu illa
      Diesel ⭐⭐⭐⭐⭐

  • @sulublog
    @sulublog 2 роки тому +1

    Super👍❤

  • @georgecsunny4324
    @georgecsunny4324 11 місяців тому

    ഇതു ബോഡി കെട്ടിയത് എവിടെ

    • @RAAJEEVRASVIEWS
      @RAAJEEVRASVIEWS  11 місяців тому

      Company thanne work cheythu vechirunnathaanu

  • @renjithmohanan763
    @renjithmohanan763 9 місяців тому

    ഫോട്ടോ ഇടാൻ ഉള്ള ഓപ്ഷൻ ഇല്ലാത്തത് നന്നായി. അല്ലെങ്കിൽ എന്റെ വണ്ടിയൊക്കെ കണ്ട് കണ്ണ് തള്ളി പോയേനെ 😂

  • @renjithmohanan763
    @renjithmohanan763 9 місяців тому

    പെട്രോൾ അടിക്കുന്ന സൈഡ് കാണിച്ചതുമില്ല 😂

  • @user-wn2gg3hn4d
    @user-wn2gg3hn4d 7 місяців тому

    😂