Це відео не доступне.
Перепрошуємо.
Daily ₹1000 രൂപയ്ക്ക് ഓടാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ | Auto Videos | Shijo Videos
Вставка
- Опубліковано 3 сер 2021
- Daily ₹1000 രൂപയ്ക്ക് ഓടാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ | Auto Videos| Passengers| Ape auto| passenger tricks| auto tricks
Hi Friends,
WELCOME TO MY CHANNEL...
Daily ₹1000 രൂപയ്ക്ക് ഓടാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ...
#shijovideos
Shijo Videos
Thanks for watching
മച്ചാന്റെ വീഡിയോ മൊത്തം അടിപൊളിയാ 👌
വളരെ ഉപകാരപ്രദമുള്ള വീഡിയോകൾ ആണ് മച്ചാനെ
ഇനിയും തുടരണം
Full support 💪
Paranjathu valare shariya bro👍
പറഞ്ഞത് എല്ലാം ശെരിയാണ് 👍👍👍👌👌
പ്രൈവറ്റ് ഓട്ടോ വാടക കുറച്ചു ഓടുന്നു അത് കാരണമായി ഓട്ടം കുറവാണ്
സത്യം u r crt bro
നല്ല വീഡിയൊ ഉപകാരമായി
Very corect👍
Thangs brother
ഞാൻ ഓട്ടോ ഫീൽഡിലേക്കു വരാൻ ഒരുപാട് ആഗ്രഹിക്കുന്നു...
Very informative
Correct 👍
Ok shradikkm
Good channel
True facts
എല്ലാം സത്യമാണ്
വളരെ ശരിയാണ് bro...👏👏😍
സ്ഡിഫ്
ഞനും ഒരു ഓട്ടോ ഡ്രൈവർ🙏🙏🙏🙏
👌nice
സത്യ സംബന്ധമായി കാര്യങ്ങൾ വിവരിക്കുന്നു
👍
കറക്ട് 👍👍👍👍
Super
bro kollamto paranjth ello sherithanne pettannu thanne 100k avate
പാസ്സഞ്ചർ ഓട്ടോയുമായി നടന്ന് gods ഓട്ടം ഓടുന്ന ഞാൻ 😁😁😁.. ഇന്ന് കയറ്റിയ ഒരു ട്രിപ്പ് 9 ചാക്ക് സിമെന്റ്..5 km റണ്ണിംഗ്..200 rs വാടക.. ഇപ്പൊ ഇത് മാത്രമേ നടക്കു 😊😊😊
ഗിയർ ബോക്സ് പണി കിട്ടും
Goods ആണ് നല്ലത്
ഇവിടെ 5 km ഒൺ സൈഡ് ആണേൽ 5 × 50 = 250+50=300 ആണ്
മിനിമം 1 km 100₹ 1.2 km ആണേൽ ലും 2 km ആണേലും 150₹
👍👍👍👍
👌👌👌
Pwoli Pwolio
👌👍
❤️
🙋
Apeyude ഫ്രണ്ട് shade എത്ര രൂപയാകും. അതിന്റെ പേര് എന്താണ്. ഓൺലൈനിൽ കിട്ടുമോ. എത്ര രൂപയാകും.
🖒🖒
ഞാൻ ഒര് ഓട്ട
വാങ്ങി രണ്ട് ലക്ഷം ര് ലക്ഷം രൂപ കൈ കൊടുത്തു ഒര് ലക്ഷം കടം 4500 വച്ച 20 മാസം അടവ് രാവിലെ 7 മണിക്ക് വണ്ടി എടർക്കും രാവിലെ ഭക്ഷണം ഒന്നും കഴിച്ചില്ല പരമാവധി ഓട്ടം 800 രൂപ അതിൽ 300 എണ്ണ വെശപ്പ് തോന്നി ഒര് ഹോട്ടലിൽ കയറി 4 ദേ, ദോശ മട്ടൻ ചിക്കൻ മീൻ ഒന്നും വേണ്ട എന്ന് പറഞ്ഞു സമ്പാർ മതി അതിന് പൈസ വേണ്ടല്ലോ 50 രൂപ അങ്ങനെ 350 തീർന്നു അതാ വരുന്നു നമ്മുടെ ഭാഗം ' പരീക്ഷണം കാരുണ്യ ഒന്ന് എടുത്തു 350 + 40 400 രൂപ പോയി ബാക്കി 400 സമയം 4 ആയി ഒരു ചായ കുടിക്കാൻ കൂട്ടുകാരെ കാണാതെ ചായ കടയിൽ പോയി ഒര് ചായ അപ്പോൾ അതാ ചുടുള്ള വട അതും ഒന്നു വാങ്ങി 20 രൂപ മൊത്തം 410 അട വിന്ന് 150 മാറ്റി അപ്പോൾ 560 മൈന്റൻസ് 10 o മാറ്റി 660 ബാക്കി 140 ഇതു കൊണ്ട് കടയിൽ പോയാൽ എന്ത് കിട്ടും ജ്വിതം നശിപ്പിക്കാതെ പ്ലീസ് വേറേ വല്ല ജോലിയും നോക്കൂ ഒരിക്കലും ഓട്ടോ ഫീൽഡിലേക്ക് വരാതിരുക്കൂ ഇത് കണിശമായി ജീവിക്കുന്ന ഒരുത്തന്റെ കഥ
💛💛💛💛
👍👍👍👍👍👍👍
Bro ittathinte kanak oke ungane noka paisa athoke nan auto edukan povan athukonda choyiche
Oru video cheythitund
Bro എനിക്ക് കുടുതലും call ഓട്ടങ്ങളാണ് കിട്ടുന്നത്
Athan nallath🥰
Phone ഓട്ടം മുഖ്യം ബിഗിലെ
സിമൻ്റ് പോലുള്ള ലോഡ് ഓട്ടങ്ങൾ പോകുമ്പോൾ എക്സ്ട്രാ നമുക്ക് ഇത്ര രൂപവരെ വാങ്ങാം
മിനിമം 50 vaagikoode
സഹോദരാ ഞാൻ ഗൾഫിൽ ആയിരുന്നു ജോലി നഷ്ടപ്പെട്ടു ഒരു ഓട്ടോ എടുത്ത് ഉപജീവനമാർഗ്ഗം തേടണമെന്നുണ്ട്. എങ്ങിനെയാണ് ഈ മേഘലയിൽ വരേണ്ടത് ? ഞാൻ താമസിക്കുന്ന ടൗണിൽ ഓടണമെങ്കിൽ എന്തൊക്കെ ചെയ്യണം ?സ്റ്റാന്റിൽ വണ്ടി ഇടാൻ ആരുടെയൊക്കെ സമ്മതം വേണം ? അറിയാൻ താൽപര്യമുണ്ട്.
Auto edutho
@@user-uz8gv7lp5w ഇല്ല കാര്യങ്ങൾ അറിഞ്ഞിട്ട് വേണം എടുക്കാൻ
റി ട്ടേൺ കൂട്ടിയാ ഞാൻ ഓട്ടം പോകുന്നത്
രാത്രി 12 മണിക്ക് ഓട്ടം വിളിച്ചപ്പോൾ ഞാൻ ഫോൺ എടുത്തില്ല, ഇപ്പോ എന്നോട് കട്ട കലിപ്പ്.
😃
Hospital case vallathum ayirikkum
Eathu samayathum odan sannadhan ayrikanam.. Athanu driver...
Curect
Mobile no
number plz bro....
❤