ഞാൻ 32 വർഷമായിട്ട് ഓട്ടോ ഡ്രൈവറാ'ണ് / 1990 ൽ ബജാജ് പെട്രോൾ വണ്ടി ആയിരുന്നു അത് ഞാൻ എന്റെ കയ്യിൽ 20 വർഷം ഓട്ടി നടന്നു പിന്നെ / രണ്ടായിരത്ത് പത്തിൽ ഒരു ആ പെസിറ്റി ഓട്ടോ വാങ്ങി അത് പത്ത് കൊല്ലം കൊണ്ട് നടന്നു പീണെ വാങ്ങിയ ഡിലർക്ക് തന്നെ കൊടുത്ത് എക്'' ചേഞ്ച് ചെയ്തു പുതിയ 2019 മോഡൽ സിറ്റി വണ്ടി എടുത്തു ഇപ്പോൾ സുഖമായി ഓട്ടി നട.ക്കുന്നു/ എന്നാൽ എനിക്ക് പറയാനുള്ളത് ആ പെസിറ്റിയാണ് ലാഭകരം മെയിന്റൻസ് കുറവ് /39/40 എന്നലെ വലിൽ മൈലേജ് കിട്ടുന്നുണ്ട് / പിന്നെ കുറച്ചു യുക്തിബോധമില്ലാത്ത ഒരാൾക്ക് എങ്ങിനെ നോക്കിയാലും നഷ്ടമായിരിക്കും യുക്തിബോധമുള്ളവന് ഇത്ര നല്ല സ്വതന്ത്രമായ ഒരു ജോലി വേറെയില്ല
Veettil oru 2008 model bajaj kutti diesel ind ippo oil okey change aakiyitt oru 5 years aayi kaanum ippozhum pakka conditions ahn engine vere kuzhappagal onnum illa clutch cable 1,2 praavshyam maari ath maathram bajaj ❤❤
28 വർഷത്തോളമായി ഈ ഫീൽഡ് തുടങ്ങിയിട്ട് ഇപ്പോൾ എട്ടര വർഷമായി ബജാജ് കോംപാക്ട് കയ്യിൽ കിളച്ചു ഉള്ള ഫൈവ് ഗിയർ വണ്ടി എടുക്കുന്നു മാഷാ അള്ളാ ഇതുവരെ വലിയ കംപ്ലീറ്റ് ഒന്നും വന്നിട്ടില്ല നല്ല വണ്ടിയാണ്.
എഞ്ചിൻ പാർട്സ് ഗിയർ പാഴ്സ് ക്ലച്ച്, മറ്റു കേബിളുകൾ എല്ലാം തന്നെ ആപ്പേ സിറ്റിക്ക് വളരെ കുറവാണ് വില. ബജാജ് കുട്ടി ഡീസൽ കോംപാക്ട് ഇൻ എ അപേക്ഷിച്ച് ആപ്പ് സിറ്റി ആണ് ലാഭകരം
Electric Auto- ജനങ്ങള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍-കമ്പനി പൂട്ടാതിരിക്കാന്‍.ജനങ്ങളുടെ അന്നം മുട്ടാതിരിക്കാന്‍. 1. ഒന്നിനുപകരം രണ്ടോ മൂന്നോ ബാറ്ററി ആക്കുക 2. ഓരോന്നും തീരുന്നതനുസരിച്ച്, രണ്ടിലേക്കും -മൂന്നിലേക്കും മാറാനുള്ള സ്വിച്ച് വയ്ക്കുക. 3. ഈ മൂന്നു ബാറ്ററിയും ഡ്രൈവര്‍മാരുടെ/ഉടമസ്ഥന്‍റെ വീട്ടില്‍ ചാര്‍ജു ചെയ്യാനുള്ള ചാര്‍ജ്ജര്‍ ഉള്‍പെടെ വണ്ടി സപ്ലൈ ചെയ്യുക.വണ്ടിക്കു സര്‍ക്കാര്‍ സബ്ബ്സിഡി കൊടുക്കണ്ട 4. പകരം; ബാറ്ററിക്ക് 1 ലക്ഷം രൂപയാണ് വില, ബാറ്ററിക്കു സര്‍ക്കാര്‍ 30000/- രൂപയ്ക്കു താഴെയാക്കി സബ്ബ്സിഡി കൊടുക്കുക. ഇല്ലെങ്കില്‍ ബാറ്ററി കേടാകുമ്പോള്‍ വീടു പണയം വൈക്കെണ്ടിവരും. അവസാനം പെട്രോള്‍ വണ്ടിയുമില്ല, ഇലക്രിക്ക് വണ്ടിയുമില്ല എന്ന അവസ്ഥയാകും Electric Auto: In order to avoid cheating of public and to avoid lock out of Companies. 1. Please arrange 2 or 3 batteries 2. Arrange switching over to 2nd and 3rd 3. Arrange to supply home charger. 4. No need of subsidy to vehicles, Battery costs around 1 lakhs. Instead, Arrange battery cost below 30000/- as subsidized cost. If not complying the above, the owner will have to sale his house while battery becomes faulty. At that time, he will lose job without petrol auto or electric auto.
കമ്പനിക്കാർ പറയുന്നത് 30 കി.മീറ്റർ മൈലേജു മാത്രമാണ് നെറ്റിൽ കമ്പനി വെബ് സെറ്റിൽ നോക്കിയാൽ 30 കി.മീ. പെർ ഹവർ എന്ന് വെണ്ടക്കാ മുഴുപ്പിൽ കാണാം പിന്നെ എങ്ങനാ നിങ്ങൾക്കൊക്കെ നാൽപതും അൻപതും ഒക്കെ കിട്ടുന്നത്? ചുമ്മാ തട്ടിവിടുയാണ്. കമ്പനിക്കാർക്കില്ലാത്ത ഉറപ്പ് നിങ്ങൾക്കുണ്ട്..
ബജാജ് വണ്ടി കുഴ്പ്പമില്ല. Ape സ്പർ പാർട്സ് വില കുറവാണു. Compare ചെയ്‌ബോൾ better ape തന്നെ. ക്ലച്ച disc റിപ്പർ ചാർജ് ape 700'ബജാജ് 4500:രൂപയാണ് 5വർഷം ഓടിയാൽ പോലും ഇ പൈസ ആവില്ല.
ഞാൻ 32 വർഷമായിട്ട് ഓട്ടോ ഡ്രൈവറാ'ണ് / 1990 ൽ ബജാജ് പെട്രോൾ വണ്ടി ആയിരുന്നു അത് ഞാൻ എന്റെ കയ്യിൽ 20 വർഷം ഓട്ടി നടന്നു പിന്നെ / രണ്ടായിരത്ത് പത്തിൽ ഒരു ആ പെസിറ്റി ഓട്ടോ വാങ്ങി അത് പത്ത് കൊല്ലം കൊണ്ട് നടന്നു പീണെ വാങ്ങിയ ഡിലർക്ക് തന്നെ കൊടുത്ത് എക്'' ചേഞ്ച് ചെയ്തു പുതിയ 2019 മോഡൽ സിറ്റി വണ്ടി എടുത്തു ഇപ്പോൾ സുഖമായി ഓട്ടി നട.ക്കുന്നു/ എന്നാൽ എനിക്ക് പറയാനുള്ളത് ആ പെസിറ്റിയാണ് ലാഭകരം മെയിന്റൻസ് കുറവ് /39/40 എന്നലെ വലിൽ മൈലേജ് കിട്ടുന്നുണ്ട് / പിന്നെ കുറച്ചു യുക്തിബോധമില്ലാത്ത ഒരാൾക്ക് എങ്ങിനെ നോക്കിയാലും നഷ്ടമായിരിക്കും യുക്തിബോധമുള്ളവന് ഇത്ര നല്ല സ്വതന്ത്രമായ ഒരു ജോലി വേറെയില്ല
Veettil oru 2008 model bajaj kutti diesel ind ippo oil okey change aakiyitt oru 5 years aayi kaanum ippozhum pakka conditions ahn engine vere kuzhappagal onnum illa clutch cable 1,2 praavshyam maari ath maathram bajaj ❤❤
Bajaj ഇഷ്ടം 🥰🥰
Tvs auto review cheyyamo?
പാവങ്ങളുടെ Benz ആണ് BaJaJ ഓട്ടോ....💓💞😍👍✌️👌
പാട്ട😂😂
28 വർഷത്തോളമായി ഈ ഫീൽഡ് തുടങ്ങിയിട്ട് ഇപ്പോൾ എട്ടര വർഷമായി ബജാജ് കോംപാക്ട് കയ്യിൽ കിളച്ചു ഉള്ള ഫൈവ് ഗിയർ വണ്ടി എടുക്കുന്നു മാഷാ അള്ളാ ഇതുവരെ വലിയ കംപ്ലീറ്റ് ഒന്നും വന്നിട്ടില്ല നല്ല വണ്ടിയാണ്.
Bajaj compact 4s petrol me ppatti oru video cheyyumo? Ee vandiyeppatti thankalude opinion enthanu?
Ithupolulla kooduthal videokal pratheeshikunnu to chettaa.. adipoli👍👍
TVS auto review plzz.......
ah poratte poratte ithpole iniyum videos pratheekshikunnu goodluck.like cheythitud😉
മഹിന്ദ്ര ആൽഫ വീഡിയോ ചെയ്യുമോ
E vandiyude tank capacity ethra
Bajaj maxima z ന്റെ review ഇടുമോ മൈലേജ് കാര്യങ്ങൾ ഓക്കേ ഇടണം 🙏🙏 പ്ലീസ്
Tata Iris mechanical video chemo
Tata Iris mechanical video plzz
Petrol ഓട്ടോ പുതിയതിനെ കുറിച്ച് വീഡിയോ ചെയ്യുമോ
Power of bajaj❤️❤️❤️💪💪
Bajaj Maxima z no complaint kittu 2 kollam kazhinju
Compact bs4 petro വണ്ടിയുടെ ബോഡി കിട്ടാനുണ്ടോ
Baja Maxima X wide&Baja Maxima.E randu vandiyudeyum oru user review vidan pattumo
Edukkenda moshamq
എല്ലാം നല്ല ചോദ്യങ്ങൾ,,നല്ല അവതരണം ബ്രോ,,
ഈ വണ്ടിക്ക് എത്ര ഇൻഷുറൻസ് എത്ര tax ഒരു വർഷം എത്ര രൂപ വണ്ടിക്ക് പണി വരുന്നു
Ape spare Vila koodutal alle chetta
Eg-Tyres
Rate
Break Liners ellam ape kku rate koodutal aaanu
എഞ്ചിൻ പാർട്സ് ഗിയർ പാഴ്സ് ക്ലച്ച്, മറ്റു കേബിളുകൾ എല്ലാം തന്നെ ആപ്പേ സിറ്റിക്ക് വളരെ കുറവാണ് വില. ബജാജ് കുട്ടി ഡീസൽ കോംപാക്ട് ഇൻ എ അപേക്ഷിച്ച് ആപ്പ് സിറ്റി ആണ് ലാഭകരം
കുട്ടി ഡീസലിൽ കൈയിൽ ക്ലച്ച് ആയത് ഏതു മോഡൽ മുതലാണ്?
2016
2015
ഞാൻ 3 വർഷം ആയിട്ട് tvs പെട്രോൾ ഓട്ടോ യാ ഓടുന്നത്. എനിക്ക് tvs ഓട്ടോ കൊള്ളാമെന്ന് തോന്നുന്നു.
Lambratta kazhinjal bajaj anu super
Arkkum vendatha vandi tvs
Compact body urappundo ???
ഇല്ല...
ബജാജ് മാക്സിമ എക്സ് വൈഡ് സിഎൻജി എങ്ങനെയുണ്ട് എന്ന് പറയാമോ
Ikka bajaj maxima x wide oru cheriya rewie
വണ്ടി ഇല്ലാത്തോണ്ടാ കിട്ടിയ ചെയ്യാട്ടോ
Ok
Kalma.cluch.akkuvanpattumo
Pattum
Bajaj maxima RE deceal 2015 model എങ്ങനെ ഉണ്ട് എന്താണ് നിങ്ങളുടെ അഭിപ്രായം നിങ്ങളുടെ number ഒന്ന് താരോ
Ente vandi Bajaj maxima z Anu. Thonte review cheyyamo
Enganundu ath vibration kulukkam ellam kooduthal alle
kullukam spring mattiyal marum pinne no complaint
ആ bajaj maxima z എത്ര മൈലേജ് ഉണ്ട് പ്ലീസ് ഇട്
Bajaj Maxima z de oru review chyamo
വണ്ടി ഇല്ലാത്തോണ്ടാ നോക്കാനുണ്ട് കിട്ടിയ ചെയ്യവേ
ബജാജ് കോമ്പാറ്റ് പെട്രോൽ, ഗ്യാസ് ഓട്ടോയെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
ഗ്യാസ് പോകു കാക്കേ 😂😂😂
Tvs review cheyamo
Atul auto chayyamo
Electric Auto- ജനങ്ങള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍-കമ്പനി പൂട്ടാതിരിക്കാന്‍.ജനങ്ങളുടെ അന്നം മുട്ടാതിരിക്കാന്‍.
1. ഒന്നിനുപകരം രണ്ടോ മൂന്നോ ബാറ്ററി ആക്കുക
2. ഓരോന്നും തീരുന്നതനുസരിച്ച്, രണ്ടിലേക്കും -മൂന്നിലേക്കും
മാറാനുള്ള സ്വിച്ച് വയ്ക്കുക.
3. ഈ മൂന്നു ബാറ്ററിയും ഡ്രൈവര്‍മാരുടെ/ഉടമസ്ഥന്‍റെ വീട്ടില്‍
ചാര്‍ജു ചെയ്യാനുള്ള ചാര്‍ജ്ജര്‍ ഉള്‍പെടെ വണ്ടി സപ്ലൈ
ചെയ്യുക.വണ്ടിക്കു സര്‍ക്കാര്‍ സബ്ബ്സിഡി കൊടുക്കണ്ട
4. പകരം; ബാറ്ററിക്ക് 1 ലക്ഷം രൂപയാണ് വില, ബാറ്ററിക്കു
സര്‍ക്കാര്‍ 30000/- രൂപയ്ക്കു താഴെയാക്കി സബ്ബ്സിഡി
കൊടുക്കുക.
ഇല്ലെങ്കില്‍ ബാറ്ററി കേടാകുമ്പോള്‍ വീടു പണയം വൈക്കെണ്ടിവരും. അവസാനം പെട്രോള്‍ വണ്ടിയുമില്ല, ഇലക്രിക്ക് വണ്ടിയുമില്ല എന്ന അവസ്ഥയാകും
Electric Auto: In order to avoid cheating of public and to avoid lock out of Companies.
1. Please arrange 2 or 3 batteries
2. Arrange switching over to 2nd and 3rd
3. Arrange to supply home charger.
4. No need of subsidy to vehicles, Battery costs around 1 lakhs. Instead,
Arrange battery cost below 30000/- as subsidized cost.
If not complying the above, the owner will have to sale his house while battery becomes faulty. At that time, he will lose job without petrol auto or electric auto.
RE പെട്രോൾ കൊള്ളാമോ
വില എത്ര ആണ്.. പുതിയ വണ്ടിക്കു. പറയുമോ
അപ്പേ ചെറിയ ചെറിയ പണി വന്നുകൊണ്ടിരിക്കുന്നു 245000km ഓടിട്ടും compact cluch പണി വന്നില്ല
ഞാനും കൊണ്ടുനടന്നിരുന്നു 12 കൊല്ലം.
Bajaj maxima z
ചെറിയ ഓട്ടോകൾക്ക് പല ഗുണങ്ങൾ ഉണ്ട്
ഏതൊക്കെ ആണ്
കയറ്റം ഇറക്കവും ഉള്ള സ്ഥലത്തു എത്ര മൈലേജ് കിട്ടും ബജാജ്
30
ചേട്ടാ കോമ്പാക്റ്റിന് mileage കിട്ടുന്നത് 40 ആണ് എന്റെ ഓട്ടോ combact ആണ് അതുകൊണ്ടാണ് പറയുന്നത് ചേട്ടൻ വണ്ടി പമ്പും ന്യൂസിലും നോക്കുന്നത് നല്ലതാണ് ok
Straight rodil ayirikum bro
Stym
കമ്പനിക്കാർ പറയുന്നത് 30 കി.മീറ്റർ മൈലേജു മാത്രമാണ് നെറ്റിൽ കമ്പനി വെബ് സെറ്റിൽ നോക്കിയാൽ 30 കി.മീ. പെർ ഹവർ എന്ന് വെണ്ടക്കാ മുഴുപ്പിൽ കാണാം പിന്നെ എങ്ങനാ നിങ്ങൾക്കൊക്കെ നാൽപതും അൻപതും ഒക്കെ കിട്ടുന്നത്? ചുമ്മാ തട്ടിവിടുയാണ്. കമ്പനിക്കാർക്കില്ലാത്ത ഉറപ്പ് നിങ്ങൾക്കുണ്ട്..
2014 my auto compact
പുലിയാണ് ❤
Make videos about driving
Bajaj auto 25 kilometre നിർത്താതെ ഓടിച്ചാൽ എത്ര മൈലേജ് കിട്ടും 35 കിട്ടുമോ ബജാജ് maxima z
Ape aan onnude ushaaar👍👍
Atha enikkum thonniye. Look❤oru attractive😍 aanu
സൂപ്പർ, 👍👍👍🌹🌹🌹
Athul.auto.cheyamo.bai
ബജാജ് വണ്ടി കുഴ്പ്പമില്ല. Ape സ്പർ പാർട്സ് വില കുറവാണു. Compare ചെയ്‌ബോൾ better ape തന്നെ. ക്ലച്ച disc റിപ്പർ ചാർജ് ape 700'ബജാജ് 4500:രൂപയാണ് 5വർഷം ഓടിയാൽ പോലും ഇ പൈസ ആവില്ല.
പക്ഷേ അപ്പെയുടെ ക്ലച്ച് 10 പ്രാവിശ്യം മാറുമ്പോൾ ബജാജിൻ്റെ ഒരു പ്രാവശ്യം മാറിയാൽ മതി
@@anilkumarct3151ath ahn power
Hycoon eriksha 200 milage rs 300000/-
10y batery varandi
150 പോലും കിട്ടില്ല. എടുത്തവരൊക്ക എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാ
ഈ വണ്ടി എത്ര മോഡൽ 👍
Pwoli vandi
Bajaj compact poli
വണ്ടി ബജാജ് തന്നെ, കേമൻ, ape, atul, mahindra എല്ലാം maintanance കൂടുതൽ ആണ്
Hycon erikasew 200 ,milage
എന്തിനാണ് ചേട്ടാ നുണ പറയുന്നത്
@@ashraf.kpparambatt 😄😄😄
😎😎😎 Bajaj Auto Polichu Bro
ബ്രേക്ക് വളരെ കുറവാ, പഴയ വണ്ടി കുറച്ചൂടെ ബ്രേക്ക് കുറച്ചൂടെ ബെറ്റർ aaa
Chttan poli I am sachu our Hai Para bro please
Hi bro
സൂപ്പർ
Bajaj super video super
ബജാജ് സൂപ്പർ
ക്ലച്ച് വലിയതാണ് അതാണ് ക്ലച്ച് സ്മൂത്ത്
👍👌
Bajaj king
💞💞💞💞💪
ഇതിലും മൈലേജ് പഴയ കുട്ടി ഡീസൽ തന്നെ ആണ് 35 ൽ കൂടുതൽ കിട്ടും
E outo kuttydiesel nalla vandi ano
maintenance undo
Hindi video dalo
3കൊല്ലംre2strok പെട്രോൾ വണ്ടിയിൽ ഓടി ഓര്മിപ്പിക്കല്ലേ പൊന്നെ..
Kaathiripinu viramam
Ape uyir
അപയിൽ നിന്നും സംസാരിച്ചാൽ കേള്കുല pasinjrod
Bajaj ❤❤
Bajaj sound estam
Good broz 🔥💞
Bajaj uyir
compact uyir
❤️❤️❤️
Bajaj 👌
Ape💪
Sooper
മാരുതി ക്ലച്ച് ആണ്
Ape bade