Це відео не доступне.
Перепрошуємо.

Bajaj RE Compact Diesel BS6 full review in malayalam | പാവപ്പെട്ടവന്റെ വാഹനം 💗💗

Поділитися
Вставка
  • Опубліковано 14 сер 2024
  • Bajaj RE compact diesel BS6 detailed review in malayalam
    Engine specification
    Test drive
    Body Review
    please subscribe and share
    #my instagram link
    👇
    www.instagram....
    #my tiktok account link
    👇
    vm.tiktok.com/...
    #my facebook pege
    👇 / 3118720641492778

КОМЕНТАРІ • 3 тис.

  • @Shankersvarietymedia
    @Shankersvarietymedia 4 роки тому +216

    മച്ചാനെ കിടു review അടിപൊളി ആയിട്ടുണ്ട്, മണിച്ചേട്ടന്റെ ഓർമ പുതുക്കലിന് നന്ദി 🙏🙏, മച്ചാൻ laxuary വാഹനങ്ങളും ചെയ്യണം എന്നാണ് എന്റെ അഭിപ്രായം , ലോറി ചെയ്യുന്നവന് എന്ത് ലംബോർഗിനി so മച്ചാൻ അതുകൂടി ചെയ്യും , എന്ന ആഗ്രഹത്തോടെ മടങ്ങട്ടെ 🙏🙏🙏👍👍✋️🥰😍,.

    • @dragondragon84
      @dragondragon84 4 роки тому +9

      Pinnalla.machaan vimaanavum helicopterum vare cheyyum.poliyalle

    • @Shankersvarietymedia
      @Shankersvarietymedia 4 роки тому +3

      @@dragondragon84 കറക്റ്റ് 👍👍👍👍

    • @LorryPranthan
      @LorryPranthan  4 роки тому +24

      Urappayum cheyam muthye

    • @Shankersvarietymedia
      @Shankersvarietymedia 4 роки тому +3

      @@LorryPranthan 🥰🥰🥰🙏👍

    • @panakkal95
      @panakkal95 4 роки тому

      @@LorryPranthan bro ithu njangade czech republic le auto garage anu onnu subscribe cheyyamo ividethe truck ne kurichu next video idunnund ua-cam.com/video/JvIQSWVnyCc/v-deo.html

  • @nazifmlkm
    @nazifmlkm 4 роки тому +192

    അടുത്ത വിഡിയോയിൽ ക്യാമറമാനെ പരിചയപെടുത്തണം എന്നുള്ളവർ ലൈക്‌. 😝

  • @_shammas._.vengad_2492
    @_shammas._.vengad_2492 4 роки тому +153

    പാവപ്പെട്ടവരുടെ വിശപ്പ് അകറ്റുന്ന നമ്മുടെ മുത്ത്

  • @DavidBro-vz2zi
    @DavidBro-vz2zi 4 роки тому +43

    ആ ചിരി കാണാൻ വേണ്ടി വീഡിയോ കാണുന്ന ഞാൻ 😂😂😂😂😂

  • @tharun6598
    @tharun6598 4 роки тому +19

    തകർത്തു ചേട്ടാ 💪💪💪അടിപൊളി 👌👌👌.
    വാഹനപ്രേമികൾ എന്ന് അവകാശപ്പെടുന്ന പലരും കയ്യ് വെക്കാത്ത ഒരു വാഹനമാണ് auto. ചേട്ടന്റെ ഈ വീഡിയോ ഈ വാഹനത്തിനു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായി കരുതുന്നു.

  • @gireeshgangadharan3459
    @gireeshgangadharan3459 4 роки тому +63

    ആദ്യമായിട്ടാണ് ഒരു ഓട്ടോ റിക്ഷയുടെ review കാണുന്നത്

  • @mohammedaslam.a.m7063
    @mohammedaslam.a.m7063 4 роки тому +25

    ഏത് വണ്ടി റിവ്യൂ ചെയ്താലും പറഞ്ഞു പറഞ്ഞു ആ ലെയ്ലാൻഡ് വണ്ടിയുടെ റിവ്യൂ വിലോട്ട് പോകുന്ന സ്റ്റൈൽ ഇനിക്ക് അങ്ങ് ഇഷ്ട്ടപെട്ടു
    ഒത്തിരി സ്നേഹത്തോടെ, എന്റെ ചങ്കിനു എന്നും നല്ലത് വരട്ടെ
    തൃശൂർ കാരൻ 😍

    • @LorryPranthan
      @LorryPranthan  4 роки тому +2

      Muthe ennun kattakku koode undavane🤗🥰🥰😘

    • @mohammedaslam.a.m7063
      @mohammedaslam.a.m7063 4 роки тому +1

      @@LorryPranthan പിന്നല്ലാതെ 😍🤩

    • @jayakumarn.s9624
      @jayakumarn.s9624 4 роки тому

      Athe...last Leylandlekk thanne 🥰🥰

  • @muhammedsalih1964
    @muhammedsalih1964 4 роки тому +37

    Auto കാണാൻ മൊഞ്ജ് നമ്മളെ മലപ്പുറത്തേ ആണ്.... (തിരൂർ കോട്ടക്കൽ പണി )

  • @gTom552
    @gTom552 4 роки тому +4

    മച്ചാ അടിപൊളി എല്ലാ വണ്ടികളും ചെയ്യണം. മച്ചാന്റെ അവതരണം ഗംഭീരം

  • @nairsab5235
    @nairsab5235 4 роки тому +84

    Adipoli ⛽🚦🚧 ...
    Sadharana Karude Muth😘😘❤️❤️❤️❤️❤️

  • @sajidsalim9908
    @sajidsalim9908 4 роки тому +1

    Good video njn athyam ayittan ithram nalla reethiyil oru auto yude review kanunnath.... good work bro... enn oru vandi pranthan... per oppp😉
    BS6 ape de koodi oru video cheyaamo

  • @amaljithmr7340
    @amaljithmr7340 4 роки тому +3

    ഇങ്ങളെ അവതരണം ആണ് പൊളി കണ്ട് ഇരുന്ന് പോകും... എത്ര ലെംഗ്ത് വിഡിയോ ആണേലും ❤️😍🤩

  • @sherinrahim3353
    @sherinrahim3353 4 роки тому +74

    യമണ്ടൻ ലോറിയിൽ നിന്ന് കുഞ്ഞൻ ഓട്ടോയിലേക്ക്,ഇവിടെ എല്ലാ ഐറ്റവും പോകും❤️❤️❤️❤️😆😆😆😆😆😆

  • @rithinbabu5451
    @rithinbabu5451 4 роки тому +51

    SE എന്ന് പറഞ്ഞ്‌ പറഞ്ഞ്‌ ഇപ്പൊ RE വരെ എത്തി.

  • @sanjaygm2506
    @sanjaygm2506 4 роки тому +2

    ഇങ്ങനെ ഒക്കെ വളരെ simplicity യിലും എന്നാൽ വളരെ specific ആയും review ചെയ്യുന്നത് താങ്കൾ തന്നെ ഈ മേഖല നിങ്ങക്ക് പറഞ്ഞതാണ്

  • @sububava8906
    @sububava8906 4 роки тому +12

    2013 മുതൽ ഉണ്ട് 5 ഗിയർ ഉം 2 head ലൈറ്റ് ഉള്ള ഐറ്റം
    എന്റെ 2013 ആണ്

  • @dudegamingyt3832
    @dudegamingyt3832 4 роки тому +65

    BRO FORCE TRAVELLER REVIEW PLEASE❤️

    • @LorryPranthan
      @LorryPranthan  4 роки тому +12

      Cheyam muthye

    • @editog8046
      @editog8046 4 роки тому +2

      @@LorryPranthan cheyyanam waiting

    • @Akash12357
      @Akash12357 4 роки тому +2

      Cheyyum enn paranjal cheythirikkum bro atha item 😍 😍

    • @vishnuks417
      @vishnuks417 4 роки тому +4

      Traveller reviewnu vendi katta waiting

    • @Villain_holidays_official
      @Villain_holidays_official 4 роки тому +6

      @@LorryPranthan വണ്ടി വേണമെങ്കിൽ വിളിക്കണേ.. crv, crdi, cable type, ആക്സിലേറ്റർ sensor. എല്ലാ വണ്ടികളും വെച്ച് video ചെയ്യാൻ ഉള്ള വണ്ടി ഞാൻ തരാം. 9605554536

  • @HostKarthik
    @HostKarthik 4 роки тому +43

    Presentation with that smile is top notch ❤️

  • @aravind5186
    @aravind5186 4 роки тому +2

    youtubel തന്നെ വണ്ടിയെ ഇത്രേ മാത്രം തൊട്ട്‌ സ്നേഹിച്ച് review ചെയുന്ന വേറെ ഒരു ചാനൽ ഇല്ല അതാണ് ഭായ് നിങ്ങടെ വിജയം all the best for future reviews 👌🔥

  • @mohammedwazeem8548
    @mohammedwazeem8548 4 роки тому +1

    Kidu review aanu ... bhai poli aanu....
    Scaniayum volvo bus ntem review idumo?

  • @vysakhvysakh9896
    @vysakhvysakh9896 4 роки тому +44

    ബ്രോ ഞാൻ ഓട്ടോമൊബൈൽ എൻജിനീറിങ് ആണ് പഠിക്കുന്നത്. അതുകൊണ്ട് mechinical ആയിട്ടുള്ള videos കൂടി ഇട്ടാൽ നന്നായിരുന്നു.

  • @arfu1541
    @arfu1541 4 роки тому +69

    Manichettan😥♥😍👇

    • @LorryPranthan
      @LorryPranthan  4 роки тому +1

      😢

    • @subinsubi8822
      @subinsubi8822 4 роки тому

      😔😔😔

    • @MobileTech123
      @MobileTech123 4 роки тому

      Subscribe cheythu. തിരിച്ചും cheyyane

    • @MobileTech123
      @MobileTech123 4 роки тому

      @@subinsubi8822 സബ്സ്ക്രൈബ് ചെയ്തു. തിരിച്ചും ചെയ്യണേ

    • @MobileTech123
      @MobileTech123 4 роки тому

      Sub cheythu

  • @sajithsanthosh3674
    @sajithsanthosh3674 4 роки тому +1

    Ningalude review kidu .yellavarkum yeluppathil manasilakum .simple ayi chirichu

  • @vineethkumarvineeth2811
    @vineethkumarvineeth2811 4 роки тому +1

    polichu bro... puthuthay auto vagan aagrahikkunnavarkk ee video valare upakarapedum big salute brother...👏👏👏👌👌👌💪💪❤️❤️

  • @appu1918
    @appu1918 4 роки тому +16

    _പാവങ്ങളുടെ ഇന്നോവ_ 🧡🧡🧡

  • @midhunov4624
    @midhunov4624 4 роки тому +7

    അടിപൊളി അവതരണം. ശരിക്കുമൊരു വണ്ടി pranthan തന്നെ 😍😍😍😘😘😘

  • @jerinpjoseph1996
    @jerinpjoseph1996 4 роки тому +2

    നിങ്ങളു ഓട്ടോ അല്ല ഉന്തുവണ്ടി റിവ്യൂ ചെയ്താലും നമ്മളു കാണും .💚

  • @endstory2971
    @endstory2971 4 роки тому +1

    Bro കിടുക്കി,,, എല്ലാ വണ്ടിയുടെയും revew വേണം കേട്ടോ,,,, നമ്മടെ പിള്ളേർ എല്ലാ type വണ്ടിയും എടുക്കും,,,

  • @goodwinarmy2008
    @goodwinarmy2008 4 роки тому +7

    കൊള്ളാം. ഒരു Ape .B6 ന്റെ റിവ്യൂ ചെയ്യാമായിരുന്നു

  • @amarjithajithkumar4876
    @amarjithajithkumar4876 4 роки тому +15

    മച്ചാനേ..💪
    ഒരു MAN ചെയ്യൂ❣

  • @travelmoveworld7586
    @travelmoveworld7586 4 роки тому +2

    Adipoli attoo ella vedio polii ..njn oru exiqutive annu chattan paraunna pala kariyagallum enikku prayojanapedunnundu thanks

    • @LorryPranthan
      @LorryPranthan  4 роки тому

      🤗🥰🥰🥰🥰🥰🥰😘😘😘😘😘

  • @sivaswaroop_7482
    @sivaswaroop_7482 4 роки тому +1

    Iniyum nalla video undakumennu vishwasikkunnu. waiting anu bro nalla veraity video poratte

  • @jithucshaji4715
    @jithucshaji4715 4 роки тому +7

    Bro pazhaya 4×4 jeep nte review cheyuo.. അതിന്റെ രണ്ട് കുട്ടി ഗിയർ മാറ്റുന്ന രീതിയും കൂടെ explain ചെയുവാണേൽ വളരെ ഉപകാരം ആയിരുന്നു 😊

  • @NorthlandMusic
    @NorthlandMusic 4 роки тому +19

    വീഡിയോ കാണുന്നതിന് മുൻപ് ലൈക്ക് അടിച്ചു✌

  • @Raficrl
    @Raficrl 4 роки тому +1

    Machane egale cheriya vandinte review cheyumbol Oru lorry backgroundil ondayal polikkum LVU ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍✈️✈️✈️✈️✈️✈️✈️

  • @Nithin.kalathil
    @Nithin.kalathil 4 роки тому +1

    Veendum veendum veritiekal Amal bro ninga poliyanu ❤️❤️
    Oru request und oru 1613 tipperinte review cheiyyumoo

  • @siddisalmas
    @siddisalmas 4 роки тому +13

    ഏയ് ഓട്ടോ 😍😍😍😍😍
    നമ്മുടെ സ്വന്തം ഓട്ടോ 🥰🥰🥰❤️❤️❤️
    Ac കൂടി ഉണ്ടെങ്കിൽ പൊളിച്ചേനെ 😁😁😁🤪

    • @LorryPranthan
      @LorryPranthan  4 роки тому +1

      😄😄😄😄😘😘😘

    • @mufassilriyasmra3003
      @mufassilriyasmra3003 4 роки тому +1

      മൊത്തത്തിൽ Ac അല്ലെ ഓട്ടോ

    • @siddisalmas
      @siddisalmas 4 роки тому

      @@mufassilriyasmra3003 പിന്നല്ലാതെ 😍😍🥰🥰🥰

  • @arjs8708
    @arjs8708 4 роки тому +34

    *കിടിലൻ പയ്യൻ ഇവൻ ഫേമസ് ആവും*

    • @LorryPranthan
      @LorryPranthan  4 роки тому

      ❤️❤️❤️❤️😍🥰

    • @rahimkvayath
      @rahimkvayath 4 роки тому +1

      ആയിരിക്കും, ' ഇല്ലെങ്കില് നമ്മള് ആക്കും

  • @gokulbas348
    @gokulbas348 4 роки тому +2

    Nice Review Bro...
    And Reverse gear ninnu Neutral positionilekku idaanum aa "R" cable valikkano?

  • @roshanroy9029
    @roshanroy9029 4 роки тому +1

    Adipoli review adutha videokkayi katta waiting..
    bro pinne video de length kurachu kurakkanam

  • @s-p-dkiller1321
    @s-p-dkiller1321 4 роки тому +16

    സാദാരണകാരന്റെ വാഹനം. അടിപൊളി ബ്രോ. 😘😘

  • @mohammedibrahim757
    @mohammedibrahim757 4 роки тому +8

    നീ വീണ്ടും ഞെട്ടിച്ചു 💓💓💓💓

  • @Zigzagentertainment
    @Zigzagentertainment 4 роки тому +4

    Heavy വണ്ടികള്‍ കണ്ടു കണ്ട് machaan നെ ഇതിന്റെ കൂടെ
    കണ്ടിട്ട് ഒരു toys review ചെയ്യുന്ന ഒരു ഫീൽ... 😂❤️😍

  • @albinlaluthomas3479
    @albinlaluthomas3479 4 роки тому +1

    Chetta video polichu supper😍😍😍
    Oru ape യുടെ video koodi cheyyamo?

  • @iamakhilfrancis
    @iamakhilfrancis 4 роки тому +10

    Waiting for Crane Review 😉

  • @prethishprethish8908
    @prethishprethish8908 4 роки тому +5

    Machanaa MAN lorry review chayanaaa😘😘

  • @imrosh5048
    @imrosh5048 4 роки тому +1

    Machan vere level anu. Ithrem verity n kidu review vere kanditila

  • @reakajohanson996
    @reakajohanson996 4 роки тому +1

    Video super ayittunde 👌👌 oru JCByude request pending undayirunu ennegilum cheyum enne karuthunnu🙏🙏🤗🤗

  • @foodandtechy4080
    @foodandtechy4080 4 роки тому +7

    നമ്മുടെ ഇന്ത്യൻ നിർമിത വാഹനമായ ടാറ്റാ വെള്ളിമൂങ്ങ ആയ majic iris വീഡിയോ ചെയ്യുമോ

  • @vishnukanand9948
    @vishnukanand9948 4 роки тому +3

    ചേട്ടൻ ഏത് വണ്ടി എടുത്താലും പോളിയാ . 😘😘😘😘😘😘

  • @user-pw6dt1sq6m
    @user-pw6dt1sq6m 4 роки тому +2

    Machu swaraj mazda or eicher tipper review ചെയ്യാമോ😁😚

  • @ashasabu942
    @ashasabu942 4 роки тому +2

    KOLLAM BRO NALLE DETAIL AYITTE REVIEW CHEYTHITUNDE👍

  • @jomonsabu5736
    @jomonsabu5736 4 роки тому +8

    മച്ചാനെ video കൊള്ളാം പൊളിച്ചു 💓💓👍. ഒരു Mahinda Blazo tipper പറഞ്ഞായിരുന്നു ഓർക്കുന്നുണ്ടോ ആവോ 🤩🤩❤️.
    ഒരു HITACHI Video ചെയ്യുമോ 💓💓❤️👍.

    • @LorryPranthan
      @LorryPranthan  4 роки тому +3

      Urappayum cheyam muthye

    • @jomonsabu5736
      @jomonsabu5736 4 роки тому +1

      @@LorryPranthan" വേണ്ടിയാണല്ലോ വണ്ടിയെ നമുക്ക് ഒരിക്കലും ആക്ഷേപിക്കാൻ പറ്റില്ലല്ലോ "
      മച്ചാനെ നിങ്ങടെ ആ വാക്ക് 💓🤩😍💪 വേറെ ലെവൽ.

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 роки тому +13

    BAJAJ RE ഓഹ് മറക്കാൻ പറ്റോ 2sroke 50k sub 👍🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗👍👍👍👍

  • @sivaswaroop_7482
    @sivaswaroop_7482 4 роки тому +2

    Nice video bro.pinne ennik oru samshayam und.ente veedinte avide ulla auto odikkunna chettenmar valath side cherinju irunnu vandi odikkillunnu athu enthina.auto karodu chothikkan pattilla lockdown ayondu veetil thanne

    • @LorryPranthan
      @LorryPranthan  4 роки тому +1

      Athu ororutharude reethiya kure peru edathottum kure peru valathottum athreye ollu

    • @sivaswaroop_7482
      @sivaswaroop_7482 4 роки тому

      @@LorryPranthan thanks.njan vicharichu auto anganeya oddika

  • @gireeshguru1610
    @gireeshguru1610 4 роки тому +1

    ചേട്ടൻ പൊളിയാ ട്ടോ വല്ലാത്ത ഇഷ്ടം ആണ് ചേട്ടനെ

  • @jonnybones12
    @jonnybones12 4 роки тому +4

    One month and 50k+ subscribers...
    What a comeback🔥🔥🔥
    #MoreSubscribersOnTheWay

  • @afsalna4235
    @afsalna4235 4 роки тому +16

    Vedio play cheyyanekkal munmb like adichavar like adi

  • @midhunraj8431
    @midhunraj8431 4 роки тому +1

    Machane powlichu😍..
    Mahindra thar review cheyyan udhesikunnel parayane. Vandi ready ond.. 👍

  • @jobyraj007
    @jobyraj007 4 роки тому +2

    2012 model , Bajaj RE 445 - കാൽ clutch ഉള്ള model വണ്ടി ഓടിക്കുന്ന സുഖം ഒന്നും ഇപ്പോഴത്തെ വണ്ടിക്ക് ഇല്ല......!! അത് ഒരു വികാരം ആയിരുന്നു.....ഇപ്പൊ കൈ Clutch ഉള്ള വണ്ടി ആയതിനാൽ ആ ഒരു രസം കിട്ടില്ല......!!

  • @arfu1541
    @arfu1541 4 роки тому +10

    Kicker auto review venam 🤩💖♥😍👇

  • @ajaykrishnap428
    @ajaykrishnap428 4 роки тому +14

    Entho oru missing 🤔🤔
    Kittipoy thorthumundu evide 😉😉
    😝

  • @sanjaysn7580
    @sanjaysn7580 4 роки тому +1

    മച്ചാൻ റിവ്യൂ ചെയ്യുന്നത് കാണാൻ വേറെ ലെവലാ... പൊളിച്ചു.....

  • @sandeepchandran7831
    @sandeepchandran7831 4 роки тому +1

    ഓട്ടോ യുടെ ഇൻഡിക്കേറ്റർ അങ്ങനെ പ്രവർത്തിക്കുന്നു .അതിന്റെ സുച്ച് എങ്ങനെ ഉപയോഗിക്കാം .എന്നതിനെ പറ്റി ഒരു വീഡിയോ കൂടെ ചെയ്യണം.ഇവിടുത്തെ ഓട്ടോ ഡ്രൈവർ ചേട്ടന്മാർ അത് അറിയില്ല....... .മച്ചാനെ വീഡിയോ പോളി....👍👍👍

  • @kiran-mr_moto_kid9351
    @kiran-mr_moto_kid9351 4 роки тому +4

    Pwoli machane.. 😘😘💖👍

  • @faisalnasee6838
    @faisalnasee6838 3 роки тому +3

    മുത്തേ വീഡിയോ ഇഷ്ടപ്പെട്ടു നല്ല അവതരണം പക്ഷേ വില കൂടി പറയാമായിരുന്നു ഓട്ടോക്കാരൻ ആയിരുന്ന പ്രവാസി😊😊😊

  • @bipinaparna2335
    @bipinaparna2335 4 роки тому +1

    നന്നായിട്ടുണ്ട് ഇത് പോലെ ഉള്ള നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @syamkumar2289
    @syamkumar2289 4 роки тому +1

    Side Mirror nt karyam paranjila bro. Ithoru kuttam aayi paranjathalla.. just onnu ormipichathanu..cheriya karyangal vare sredhichu channal munottuponam 😍😍Vdo poliyanu.... adutha vdo waiting....

  • @AbdulHakeem-lm8yk
    @AbdulHakeem-lm8yk 4 роки тому +24

    ആ ചെരിഞ്ഞുള്ള ഇരുത്തം യാ മോനെ 😍✌️

  • @aravindmeleppatt7492
    @aravindmeleppatt7492 4 роки тому +7

    പാവപ്പെട്ടവന്റെ വാഹനം സൈക്കിൾ ആണ്‌

  • @satheeshspilla2582
    @satheeshspilla2582 4 роки тому +1

    Sadharanakkarante vahanamaya bajaj auto review eduthapol thanne chettante mattinu oru padi koody eriyitte ollu.. njn paranjirunnu autoudem review edumo ennu. Thanks chetta 😍😍😍😍 supper review ayirunnu chettan njnagalude muthanu enthu kondu vannalum athinu patharamattu anu...ape ude review koody edanam time pole mathy . Njan oru prevasi anu nattil vannal ethu oke anu nammude thozhil.. 😍😍😍👍

    • @LorryPranthan
      @LorryPranthan  4 роки тому

      Muthye 🤗🥰🥰🥰😘😘😘😘😘😘😘😘

  • @varunsurendran6136
    @varunsurendran6136 4 роки тому

    Ella vandiyum angu cheyyanne..😍full support aashane

  • @anandhunandhu8817
    @anandhunandhu8817 4 роки тому +4

    Bro പഴയ ജീപ്പിന്റെ video ചെയ്യാമോ

    • @LorryPranthan
      @LorryPranthan  4 роки тому +2

      Cheyam muthye

    • @shafisq5381
      @shafisq5381 4 роки тому

      @@LorryPranthan urappayum cheyyanam ❤❤❤❤❤❤ my favourite

  • @NoName-zl8lq
    @NoName-zl8lq 4 роки тому +27

    തൊട്ടു തലോടിക്കൊണ്ടുള്ള ചേട്ടന്റെ ആ വിവരണം ഉണ്ടല്ലോ.
    ആരായാലും കേട്ടിരുന്നു പോവും

    • @LorryPranthan
      @LorryPranthan  4 роки тому +3

      😄😍😍😍🥰

    • @siddisalmas
      @siddisalmas 4 роки тому

      അതെ സിൽക്ക്സ്മിതയെ അടുത്ത് കിട്ടിയത് പോലെ 😁😁😁🤭🤭 ചുമ്മാ 😉😉😉

  • @clubboysvakkom6926
    @clubboysvakkom6926 4 роки тому +1

    പുതിയ ചാനൽ പൊളിയായല്ലോ.

    • @LorryPranthan
      @LorryPranthan  4 роки тому +1

      Tnx muthye katta support undavane🤗🥰🥰🥰😘

    • @clubboysvakkom6926
      @clubboysvakkom6926 4 роки тому

      നമ്മക്ക് പൊളിക്കണം.

  • @febinthampi1985
    @febinthampi1985 4 роки тому +1

    Vedum ethy amal chettan supper ayittudu ottum vicharichilla eganoru vedio

  • @jaseem6140
    @jaseem6140 4 роки тому +10

    Appe bs6 ചെയ്യുമോ ബ്രോ

    • @poppinspoppi7567
      @poppinspoppi7567 4 роки тому +1

      കിടു ആണ്

    • @poppinspoppi7567
      @poppinspoppi7567 4 роки тому +1

      എഞ്ചിൻ വരെ മാറി റെഡിയേറ്റർ വച്ച് നല്ല എഞ്ചിൻ പൗണ്ടേഷൻ d കംപ്രഷൻ ഇല്ല സ്റ്റാർട്ട്‌ ഓഫ് എല്ലാം ചാവി ആണ്

    • @jaseem6140
      @jaseem6140 4 роки тому

      യെടുത്താൽ പെടുമോ യെടുക്കാനുള്ള plenigil ആണ്

    • @imakhil3110
      @imakhil3110 3 роки тому

      Ape bs6 edukkaruth bro athra pora

    • @jaseem6140
      @jaseem6140 3 роки тому

      @@imakhil3110 പണികിട്ടുമോ ഡാ

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 4 роки тому +12

    1st

  • @akshaykumarachu1433
    @akshaykumarachu1433 4 роки тому +2

    52 km njan mathrame nokkiyoollo🤣🤣🤩💞🤩super chettayi,

  • @rAhuL-wf6bq
    @rAhuL-wf6bq 4 роки тому +2

    Njan athiyyamm ayyittu annu auto review kanunnathuuu 😍😍odukkAtha variety 😎auto uyyiruuu

  • @billdosam8476
    @billdosam8476 4 роки тому +5

    ഇതുകാണുന്ന മാരുതി കാർ നിർമാതാക്കൾ, diesel bs6 ലോട്ട് മാറുന്നത് പ്രായോഗിക മല്ല എന്ന് ഒരു കൊല്ലം മുൻപ് ഡീസൽ engine വേണ്ടന്ന് വച്ച മാരുതി

  • @swaroopkrishnatp1535
    @swaroopkrishnatp1535 4 роки тому +5

    എന്നാ പിന്നെ സൈക്കിൾ ന്റെ കൂടെ റിവ്യൂ ചെയ്യണം

  • @Jithinmonu
    @Jithinmonu 4 роки тому +1

    Kandathil vech ettavum nalla review 👏🏻👏🏻👏🏻keep it bro....

  • @Drphantom3114
    @Drphantom3114 4 роки тому +1

    Chetto veedum paraghu boradipikkunilla review pwolichu 👍

  • @kashinadh8755
    @kashinadh8755 4 роки тому +6

    Amal aashane polichutta
    Ee comment pin chyymo Amal ashanee

  • @aravindg1997
    @aravindg1997 4 роки тому +5

    ഇവിടെ ഏതും എടുക്കും എന്ന് ലോറി പ്രാന്തൻ പറയാൻ പറഞ്ഞു
    ഓട്ടോ മുതൽ വിമാനം vare😍😍

    • @LorryPranthan
      @LorryPranthan  4 роки тому +1

      😄😄😄❤️❤️❤️😍😘😘

    • @aravindg1997
      @aravindg1997 4 роки тому

      @@LorryPranthan ningalu poli aanu chettai😍😍😍സാമ്രാജ്യം ഇനിയും വളർത്തണം

  • @sajeemsajeem4493
    @sajeemsajeem4493 3 роки тому

    Vedio peruth ishtaayi ningal cheyyunna ellaa vediosum nalla pole manassilaakkaaan pattunnund ningale voice super aaanu. Vandiyum super aanu njangal malappuram Tiruril ingane alla auto body work cheyyal Back Ritz model aanu chettanum chilappol you tubil okke kandittundaaavum Leyland captain bs6 vedio cheithatho

  • @pappanthedon
    @pappanthedon 4 роки тому +1

    കിടു 💓🥰 അടുത്ത വിഡിയോയ്ക്കായി കട്ട വെയ്റ്റിംഗ് 🥰

  • @kenworthtruckmack1724
    @kenworthtruckmack1724 4 роки тому +5

    ആപ്പ വലുത് ചെയ്യു അളിയാ വിലയും എല്ലാം പറയാം Bട 6

  • @vysakhthodupuzha1677
    @vysakhthodupuzha1677 4 роки тому +9

    6:36 പുറകിൽ ഒരു കൊമ്പൻ നിൽക്കുന്നുണ്ടല്ലോ

  • @visakhgopal2408
    @visakhgopal2408 4 роки тому +1

    Bro.....Adipoli....Shocking Variety.....👌👌👌

  • @solu4ever
    @solu4ever 4 роки тому +1

    ബ്രോ..നിങ്ങടെ പ്രസന്റേഷൻ ഒരു രക്ഷയുമില്ല.. പൊളി ❤️❤️❤️

  • @muhammedbhasil
    @muhammedbhasil 4 роки тому +4

    വല്യ ലോറി പ്രാന്തനും കൂട്ടുകാരും.. ഇവിടെ set ആണ്

  • @abcompany342
    @abcompany342 4 роки тому +12

    ഓട്ടോകാരൻ 💪💪

  • @gokulrkrishna
    @gokulrkrishna 4 роки тому +2

    Pwolichu bro ❣
    നല്ല അവതരണം👌

  • @vincentjacobv2077
    @vincentjacobv2077 4 роки тому

    Kollaam. Ningalude rivew kandappol oru bajaj bs6 vangan thonnunnu.nalla show. Thanks

  • @rahulsnair6070
    @rahulsnair6070 4 роки тому +6

    ഓട്ടോ ഭ്രാന്തൻ ♥️♥️👌👌

  • @SHABEEBKM-ex8ot
    @SHABEEBKM-ex8ot 4 роки тому +12

    ഓട്ടോ റിക്ഷയുടെ ലുക്ക്‌ കാണണമെങ്കിൽ മലപ്പുറതേക്ക് veri

  • @akhilsuresh3784
    @akhilsuresh3784 4 роки тому

    പൊളി വീഡിയോ, adhutha video ഒരു leyland busന്റെ pradeeshikunnu😍

  • @Ri_Things.
    @Ri_Things. 4 роки тому +1

    ബ്രോ, നന്നായി പറഞ്ഞു മനസിലാക്കി തന്നു ട്ടോ, ♥️♥️♥️♥️♥️