# Part 2

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 621

  • @Reshma26101
    @Reshma26101 Рік тому +5

    ഓരോ ദിവസവും
    മാറ്റങ്ങൾ ഉണ്ടാക്കി തരുന്നത് താങ്കളുടെ വീഡിയോ ആണ്. എന്റെ ഫ്രീ ടൈം ഒക്കെ നിങ്ങളുടെ ശബ്ദ ത്തിലൂടെയാണ് ഞാൻ ഹരിനാമ കീർത്തനത്തിലൂടെ വിഷ്ണു ഭാഗവാനെയും ലളിത സഹസ്ര നാമത്തിലൂടെ ദേവിയെയും കാണുന്നു ഒരുപാട് നന്ദി 🙏❤️🫂

  • @shobana4068
    @shobana4068 3 роки тому +15

    ഒന്നും അറിയാതെ പാരായണം ചെയ്തിരുന്ന എനിക്കു ഇത്രയും അറിവ് പകർന്നു തന്ന ടീച്ചർ മോൾക്ക്‌ ഇനിയും കൂടുതൽ കൂടുതൽ അറിവ് പകർന്നുതരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവാനുഗ്രഹം വുണ്ടാക്കട്ടെ

  • @sajithaprasad8108
    @sajithaprasad8108 5 місяців тому +7

    അമ്മേ നാരായണ 🙏വന്ദനം ടീച്ചർ 🙏

  • @sivadasanpn7182
    @sivadasanpn7182 3 роки тому +6

    സാദാരണ ഭക്തനു ഫല പ്രദമായ വ്യാഖ്യാനം. അഭിനന്ദനങ്ങൾ

  • @ambikarajan2439
    @ambikarajan2439 3 роки тому +12

    ഈ സമയത്ത് ഇത് കിട്ടിയത് വളരെ നന്നായി. നല്ല വ്യാഖ്യാനം.സുസ്മിതാജിയെ ഭഗവാൻ ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ .

  • @kannanmattul4853
    @kannanmattul4853 3 роки тому +67

    എത്ര സുന്ദരമായ വ്യാഖ്യാനം! മനോഹരം! ... കേട്ടിരുന്നുപോയി. മഹാദേവിയുടെ അനുഗ്രഹം താങ്കളിൽ എന്നും ഉണ്ടായിരിക്കട്ടെ. ആയുസ്സും ആരോഗ്യവും നേരുന്നു.

  • @sreejithkallingalunnikrish7238

    ദിവസേന കേട്ടുകൊണ്ടേയിരിക്കുന്നു, എഴുതിഎടുക്കുന്നു ❤, അമ്മേ ദേവി കൈത്തൊഴുന്നേന്

  • @renukaprasad4755
    @renukaprasad4755 3 роки тому +26

    ഇത്ര ലളിതവും സുന്ദരവുമായ അർത്ഥവിവരണം ഇതുവരെ കേട്ടിട്ടില്ല. വളരെ നന്ദി🙏🙏🙏

  • @AGeetha-i3o
    @AGeetha-i3o 7 місяців тому +1

    അമ്മേ നാരായണ👏 മനോഹരമായ വർണ്ണന. കേൾക്കാൻ നല്ല സുഖം 🙏❤

  • @Camaraderie.
    @Camaraderie. 4 роки тому +10

    നമസ്തേ....ഒരു പദം പോലും വിടാതെ എത്ര മനോഹരമായ വർണ്ണന - ... വളരെ നന്നായിട്ടുണ്ട്.

  • @himams1
    @himams1 Місяць тому

    SREE MAHADEVIYAE NAMAH
    susmithaji i wish to see you.aa kaalkkal namaskarikkan.
    🙏🙏🙏🙏🙏

  • @rajeevsree6942
    @rajeevsree6942 3 роки тому +2

    Devi ... kathukollna , namaskkaram teacher . No words to explain .

  • @leenanair9209
    @leenanair9209 2 роки тому +1

    Ammee Narayanaa. Om Dum Durgaiye Nama. Om NamaShivaaya. Prenaamam Mathe.

  • @lathikasajeev7818
    @lathikasajeev7818 3 роки тому +4

    Om sivasakthiye nama🙏🙏thankyou susmithaji🙏🙏

  • @harinampoothiri9926
    @harinampoothiri9926 3 роки тому +3

    എത്ര ലളിതമായാണ് പറഞ്ഞു തരുന്നത്. എത്ര കേട്ടാലും മതിവരാത്ത അവതരണം 🙏🙏. അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏.

  • @ushasoman9493
    @ushasoman9493 2 роки тому +4

    🙏കേട്ടിരിക്കുമ്പോൾ ആനന്ദം കൊണ്ട്‌ കണ്ണു നിറയുന്നു രോമാഞ്ചം കൊള്ളുന്നു! അത്ര മനോഹരം!

  • @UshaEv-x6c
    @UshaEv-x6c 14 днів тому

    Susmithaji namaskaram. You are a good teacher for me. Thanks Guruji.

  • @yatheendrakumar6666
    @yatheendrakumar6666 3 роки тому +1

    Manoharamaaya vyakthamaya avatharanam maha deviyude anugraham ellam undakum

  • @rajagopalmenakath2067
    @rajagopalmenakath2067 3 роки тому +3

    🙏 ഇത്ര നന്നായി വിവരിച്ചു പറഞ്ഞു തരുന്നതിന് എത്ര പറഞ്ഞാലും മതിയാവില്ല. ദേവി തന്നെ ശരണ പ്രണാമം🙏❤️🌹 സുസമിതാ ജി

  • @shobhanandakumarnair9571
    @shobhanandakumarnair9571 3 роки тому +4

    ഇത്രയും നന്നായി പറഞു തന്നതിന് വളരെ നന്ദി 🙏🙏 അമ്മേ നാരായണ ദേവി നാരായണ 🙏🙏

  • @SOBITHASHAJI-x2d
    @SOBITHASHAJI-x2d 10 місяців тому

    അമ്മേ നാരായണ. ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏 അമ്മയെപ്പറ്റി പറഞ്ഞ് മനസ്സിലാക്കി തരുന്നതിന് ഒരുപാട് ഒരുപാട് നന്ദി. ❤

  • @prasadvg1300
    @prasadvg1300 11 днів тому

    മനോഹരമായ അവതരണം കേട്ടിരിക്കാൻ നല്ല സുഖം 🙏

  • @remasreenivasan4533
    @remasreenivasan4533 Рік тому +1

    സുസ്മിതാജി ഇത്ര ഭംഗി യായി ദേവിയെ വർണിച്ചു തന്നു എല്ലാം അനുഗ്രഹ ഉണ്ടാവട്ടെ

  • @shajuvasudevan7174
    @shajuvasudevan7174 2 роки тому +2

    ഇത്രയും മനോഹരമായി പറഞ്ഞു തരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... അർത്ഥം മനസിലാകുമ്പോൾ മാത്രമാണ് മന്ത്രങ്ങളുടെ ശക്തിയും, ചൈതന്യവും തിരിച്ചറിയുന്നത്...

  • @rajeswarirajewsari6437
    @rajeswarirajewsari6437 3 роки тому +3

    ഈ വീഡിയോ ഇട്ടതിൽ വളരെ വളരെ നന്ദി ദേവി അനുഗ്രഹിക്കട്ടെ

  • @madhusudangn7143
    @madhusudangn7143 3 роки тому +2

    നമസ്കാരം ജി. വളരെ nannayittundu♥️explanation
    ഓം ശ്രീ മഹാദേവിയെ നമഃ
    🌹🙏🙏🙏🙏🙏🌹

  • @prameelamadhu5702
    @prameelamadhu5702 3 місяці тому

    ദേവീ നാരായണ 🙏❤️, വന്ദനം ടീച്ചർജി 🙏❤️🥰💕💕❤️🥰💕🥰🥰, ഹരയെ നമഃ 🙏

  • @bijisuresh2609
    @bijisuresh2609 Рік тому +1

    🌹🙏🌹 സർവ്വജ്ഞേ സർവ്വവരദേ
    സർവ്വ സിദ്ധി പ്രദായിനി......🙏🌹🙏
    നമസ്ക്കരിക്കുന്നു ഗുരു നാഥേ 🙏🙏മനസ്സിന് സമാധാനം സന്തോഷവും നിറയുന്നു.....🙏❤️
    സർവ്വജ്ഞയായ മോളെ.
    ആയ്യുരാരോഗ്യസൗഖ്യത്തിനായി
    ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നു.🙏🌹🙏🙏🌹🙏❤️❤️❤️🙏

  • @kalpanaswamykv8069
    @kalpanaswamykv8069 4 роки тому +3

    വളരെയധികം നന്നായിട്ടുള്ള വിശദീകരണം. ലളിതവും അതുപോലെ തന്നെ ആഴത്തിലുമുള്ളതായിട്ടുള്ള വ്യാഖ്യാനം. അവതരണവും നന്നായിട്ടുണ്ട്. ഒത്തിരി നന്ദി' ദേവി അനുഗ്രഹിക്കട്ടെ.

  • @minip945
    @minip945 2 роки тому +10

    എത്ര നന്നായി അർത്ഥം പറയുന്നു.ദേവിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @luxmisrinath1220
    @luxmisrinath1220 3 роки тому +4

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏👍❤️

  • @sathiammanp2895
    @sathiammanp2895 Рік тому

    🙏🙏🙏ഓം ശ്രീ മാഹാദേവിയെ നമഃ 🙏🙏നമസ്തേ ഗുരു നാഥേ 🙏🙏🙏

  • @chandrababu8157
    @chandrababu8157 2 роки тому +1

    Jai Shree Ammeee🙏🏻🙏🏻🙏🏻🙏🏻

  • @lathab6450
    @lathab6450 2 роки тому +2

    Lalitam, sundharam,manoharam. Excellent explanation. 🙏🙏🙏 Thank you.

  • @krishnankuttyn1321
    @krishnankuttyn1321 3 роки тому +3

    വ്യക്തമായിട്ടുണ്ടു് പദങ്ങളുടെ അ൪ത്ഥം പറയുന്നതു. നന്ദി.

  • @raveendranathanpillai8266
    @raveendranathanpillai8266 3 роки тому +3

    മനോഹരമായ വ്യാഖ്യാനം. അഭിനന്ദനങ്ങൾ 🙏

  • @indiravenugopal9597
    @indiravenugopal9597 3 роки тому +4

    Beautiful explanation Amme Saranam🙏🙏

  • @omanaprabakar4495
    @omanaprabakar4495 2 роки тому

    Namaskaram guruve,, Ee arthangal ellam kettu mathiyavatha santhosha anubhothi yanu Enakku kittunnathe, thank you very much Guru.

  • @arjun4394
    @arjun4394 2 роки тому +3

    അമ്മയെ ക്കുറിച്ച് ഇത്രയും മനോഹരമായി വിശദീകരിച്ചു തരുന്നതഉ കേൾക്കുമ്പോൾ മനസ്സു നിറഞ്ഞു തുളുമ്പുകയാണ്, അമ്മ നിറഞ്ഞു എപ്പോഴും അനുഗ്രഹിക്കട്ടെ എല്ലാവരേയും എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🌹

    • @kulangarathodi9123
      @kulangarathodi9123 Рік тому +1

      🙏🙏🙏

    • @sajithageetha6507
      @sajithageetha6507 Рік тому

      അമ്മയെ കുറിച് ഇത്രയും അറിയാൻ കഴിഞ്ഞല്ലോ നന്ദി

  • @joevarkey2199
    @joevarkey2199 3 роки тому +4

    വളരെ ലളിതവും, ഹൃദ്യവും, ഭക്തിപ്രദാനവും ആയ ദേവി നാമ പരിചയം 🙏

  • @nirmalababu464
    @nirmalababu464 2 роки тому +4

    Meaning വ്യക്തമായി അറിയാതെ കുറെ നാൾ വായിച്ചു. ഇന്നലെ first part കേട്ടു. ഇന്ന് സെക്കൻഡും. വളരെ അധികം നന്ദി ഉണ്ട്. Mam ന് എല്ലാവിധ നന്മകളും ഉണ്ടാകും. പറ്റാവുന്ന എല്ലാ ദിവസവും ഇത് കേൾക്കാൻ ശ്രമിക്കും. Thanks alot ❤❤❤

  • @ashalatha2821
    @ashalatha2821 3 роки тому +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ

  • @savithriparameswaran1358
    @savithriparameswaran1358 3 роки тому +5

    Ammayude anugraham ennum undavatte.
    Devi Saranam 🙏

  • @chithramanoj7145
    @chithramanoj7145 4 роки тому +7

    ഇതു പോലെ അർത്ഥം പറഞ്ഞു തന്നതിന് വളരെ നന്ദി സർവ്വം അമ്മയുടെ കടാക്ഷം

  • @athulkrishnaathulkrishna9265
    @athulkrishnaathulkrishna9265 2 роки тому

    Amma Devi Thanks Guruji Thanks God

  • @yeshodarandaran709
    @yeshodarandaran709 2 роки тому

    ഓം ഗം ഗണപതിയെ നമഃ ഓം ശ്രീ ലളിതാംബിക യേ നമഃ

  • @beenavr1369
    @beenavr1369 2 роки тому

    ഓം ശ്രീലളിതാപരമേശ്വരിയേ നമഃ....🙏🙏🙏🙏🙏🙏🙏🙏🙏

  • @sahadevankk4967
    @sahadevankk4967 3 роки тому +3

    🙏🙏 എത്ര കേട്ടാലും മതിവരില്ല
    വളരെ നല്ല അറിവ് നന്ദി
    (ഈ വിവരണം ഗ്രന്ഥരൂപത്തിലുണ്ടോ
    PDF ലോ)
    ഇങ്ങനെ അറിയുന്നത് തന്നെ കോടി കോടി പ്രണാമം ഗുരോ🙏🙏

  • @sreeja3921
    @sreeja3921 3 роки тому +1

    താങ്കൾ പറഞ്ഞതു പോലെ ദേവി തന്നെയാണ് ഈ കർമ്മത്തിന് താങ്കളെ നിയോഗിച്ചത്.. ഇനിയും ഇനിയും അമ്മ അനുഗ്രഹിയ്ക്കട്ടെ🙏🙏🙏

  • @lathikavn1791
    @lathikavn1791 Рік тому

    Mahaamayaa mahaayogini Amma mahaamaaya ponnu thampuraatty avidunnu paramaananthamaanu
    Namovaakam Ammae

  • @vijayalakshmiradhakrishnan6830
    @vijayalakshmiradhakrishnan6830 3 роки тому +1

    Amme sharanam.amritham polathe prabhashanam. 🙏🙏.ennum kelkkan anugrahikkane 🙏🙏👍.

  • @shanthakumaripp1087
    @shanthakumaripp1087 3 роки тому +3

    ശ്രീ ലളിതാ പരമേശ്വരിയുടെ പരമമായ പ്രപഞ്ച ശാസ്ത്ര രഹസ്യം ഉൾക്കൊണ്ട് കലർപ്പില്ലാത്ത സനാതന ധർമ്മത്തിൽ ദൃഢമായ വിശ്വാസം ഈ വീഡിയോ കേൾക്കാത്ത വർക്കും ധരിപ്പിച്ചു കൊടുക്കണം എന്നാഗ്രഹിക്കുന്നു

  • @latanair5504
    @latanair5504 3 роки тому +1

    Amme narayana Devi narayana laxmi narayana bhadra narayana🙏🙏🙏🙏🕉🕉🕉

  • @girijakumari5115
    @girijakumari5115 3 роки тому +4

    Lalitham, manoharam..
    Hari OM

  • @radhavm6156
    @radhavm6156 Рік тому

    Nalla,Arivepakarnnu,thanna,chechike❤❤❤

  • @suseeladas2119
    @suseeladas2119 3 роки тому +2

    Pranamam Susmithaji🙏🙏🙏🙏

  • @jijic7420
    @jijic7420 2 роки тому

    നമസ്ക്കാരം സുസ്മിതാ ജീ നാമാവലി മാത്രമായും ചൊല്ലി കൂടേ

  • @prasadkuriyathil871
    @prasadkuriyathil871 2 роки тому +1

    Amme Narayana

  • @aparnanair3294
    @aparnanair3294 3 роки тому +1

    നല്ല വ്യാഖ്യാനം... അമ്മേനാരായണ

  • @neenav2842
    @neenav2842 4 роки тому +3

    Sahasranamam chollunna Njangale pole ullavarkkalle ithoru valiya anugrahamanu Devi thannirikkunnath. Pranamam

  • @sudhacharekal7213
    @sudhacharekal7213 Рік тому

    Amme Narayana Devi Narayana Lakshmi Narayana bahadre Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram 🙏🏻❤️

  • @preethymukesh4090
    @preethymukesh4090 3 роки тому +1

    അമ്മേ നാരായണ 🙏🏻🙏🏻

  • @unnikrishnanp7560
    @unnikrishnanp7560 4 роки тому +3

    അമ്മേ, ഗുരുജി, എത്ര കാലമായി നാമത്തിന്റ അർത്ഥം തേടുന്നു, ഇത്ര വിശദമായി പറഞ്ഞു തരുന്ന എന്റെ അമ്മേ, അവിടുത്തെ പാദരാവിന്ധങ്ങളിൽ ഈ എളിയവന്റ പുഷ്പാർച്ചന

  • @lekhavenu7510
    @lekhavenu7510 3 роки тому +1

    Amme narayana

  • @sujathat.s9531
    @sujathat.s9531 Рік тому

    മനോഹരം, വ്യക്തം, ആസ്വാദ്യം
    കേട്ടപ്പോൾ മനസ്സിന് കുളർമ തോന്നി
    കോടി നമസ്കാരം

  • @shinysasi6090
    @shinysasi6090 2 роки тому

    Thanku very much🙏 Susmithaji🙏

  • @srutha9248
    @srutha9248 Рік тому

    പ്രണാമം....ഭഗവത് ഗീതയിൽ പരമാത്മാവിനെ വിശേഷിപ്പിക്കുന്നതു പോലെ തന്നെ പരാശക്തിയുടെ മാഹാത്മ്യവും അനുഭവപ്പെടുന്നു....പ്രണാമം അർപ്പിച്ചു കൊള്ളുന്നു🙏🙏👌👍🥰😍

  • @susheelamadhavan1819
    @susheelamadhavan1819 4 роки тому +5

    Thanks Susmita you are a good teacher for me🙏🙏🙏🙏👍

  • @sasikumarnair3046
    @sasikumarnair3046 3 місяці тому

    amme narayana devinarayana

  • @radhakrishnank1274
    @radhakrishnank1274 3 роки тому +3

    അമ്മേ എന്നും നമ്മുടെ കുടെയുണ്ടാവും ഭക്തിയോടുകുടെ 🙏🙏പ്രണാമം വളരെ നന്നായി 🙏🙏🙏😊

  • @Ggsmin
    @Ggsmin 3 роки тому +3

    🙏🕉🙏 namah Shivaya 🌺🌺🙏
    Wonderful Explanation 👌
    Thanks for everything ⚘

  • @MuttathNarayanan
    @MuttathNarayanan Рік тому +1

    Very Very nice prabhashanam🎉

  • @chandrikavs1474
    @chandrikavs1474 4 роки тому +7

    എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല... എത്ര മനോഹരം..... മനസ്സിലാക്കിത്തന്നതിനു ഒരായിരം നന്ദി.......

  • @jayakumarics3981
    @jayakumarics3981 3 роки тому +2

    വളരെ ഭക്തി പൂർവ്വം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി അറിയുക്കുന്നു നമസ്കാരം

  • @raveedranmn5766
    @raveedranmn5766 3 роки тому +1

    ഓം മഹാദേവ്യേ നമഃ
    ഓം അമൃതേശ്വര്യയയ് നമഃ
    മംഗളം ഭവന്തു :

  • @shyamalagovind7732
    @shyamalagovind7732 3 роки тому +2

    Very very nice prabhaashanam namaste 🙏🙏🙏🙏🙏

  • @abhinavnathnath9805
    @abhinavnathnath9805 3 роки тому +3

    Thank you God bless you

  • @karunanraman4663
    @karunanraman4663 11 місяців тому

    നന്ദി..നന്ദി...

  • @mayavidyadharan16
    @mayavidyadharan16 Рік тому

    Very.nice voice.ammaenarayana.Devi.narayana

  • @sheebasurendran1892
    @sheebasurendran1892 3 роки тому +2

    amme devi saranam🙏🙏🙏🙏🙏🙏

  • @ambikanair569
    @ambikanair569 3 роки тому +5

    Om sree Maha devyo nama:🙏

  • @vmkmenon
    @vmkmenon 4 роки тому +3

    ശ്രീ മഹാ ദേവ്യെ നമഃ.

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 2 роки тому +1

    വളരെ സുന്ദരം
    വളരെ നന്ദി

  • @SudhaS-h3z
    @SudhaS-h3z 11 місяців тому

    Very simple but highly informative🙏

  • @naliniks1657
    @naliniks1657 Рік тому

    Thank U🙏good night 🙏🌹

  • @mukundankochachan1546
    @mukundankochachan1546 7 місяців тому

    നന്ദി സുസ്മിതജി 🙏🙏

  • @keerthanapillai7761
    @keerthanapillai7761 3 роки тому +2

    Amme Narayana🙏
    Thank you very much🙏

  • @renuchilanka296
    @renuchilanka296 Рік тому

    ❤Amme Narayana

  • @bindukunjumon8556
    @bindukunjumon8556 3 роки тому +1

    ഹരേ കൃഷ്ണ 🙏

  • @RajamPRajan
    @RajamPRajan 4 роки тому +3

    അമ്മേ നാരായണ ദേവി നാരായണ...

  • @sharydileep8964
    @sharydileep8964 3 роки тому +5

    മനോഹരമായിരിക്കുന്നു ഒന്നും പറയാനില്ല ❤❤❤❤🙏🙏👍🙏🙏

  • @bindusuresh7960
    @bindusuresh7960 Рік тому

    🙏🙏valare nannayittund

  • @VenugopalVenugopal-gt5yh
    @VenugopalVenugopal-gt5yh Місяць тому

    God bless you susmitagi

  • @lalitharaju1056
    @lalitharaju1056 11 місяців тому

    Good. Asadhyam. Aho, aho,! Bhagyam. 🙏🙏🙏🙏🙏🙏

    • @lalitharaju1056
      @lalitharaju1056 11 місяців тому

      I was too late. Recently able to locate the system. Oh! My god.🙏🙏🙏🙏🙏🙏

  • @naliniks1657
    @naliniks1657 Рік тому

    സർവ്വ ശക്തി മയീ അമ്മേ 🙏രെക്ഷ മാം 🙏🌹🙏

  • @ambikanair5895
    @ambikanair5895 4 роки тому +9

    അമ്മേ നാരായണ ദേവി നാരായണ 🙏🙏

  • @sairaprathap6237
    @sairaprathap6237 3 роки тому +2

    Vallare uppakaram🙏🙏🙏

  • @sasikalasuresh7658
    @sasikalasuresh7658 Рік тому

    വളരെ നന്ദി നന്ദി നന്ദി🙏🙏🙏

  • @radharaju2138
    @radharaju2138 Рік тому

    നന്ദി....🙏🙏🙏🙏🙏

  • @naliniunni826
    @naliniunni826 4 роки тому +3

    അതിമനോഹരമായ വ്യാഖ്യാനം