Part 1

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 2,7 тис.

  • @SusmithaJagadeesan
    @SusmithaJagadeesan  4 роки тому +311

    To visit the channel
    ua-cam.com/channels/2Kzt8j9h0aexPLuLYPthBA.html?view_as=subscriber
    Playlist of Narayaneeyam Vyakhyanam in Malayalam
    ua-cam.com/play/PLSU-mNMlRpjSqLw0zjk1J_PrZD0pUbK0G.html
    Playlist of Narayaneeya Parayanam
    ua-cam.com/play/PLSU-mNMlRpjQSOBUh9nRQ__pRVulbmody.html
    Playlist of Ramayana with meaning
    ua-cam.com/play/PLSU-mNMlRpjS6uDTWFyhMXbKm-_JXi14W.html
    Playlist of Ramayana Parayanam
    ua-cam.com/play/PLSU-mNMlRpjShNurlzLjVDCSU0t_GIk_8.html
    Playlist of Bhagavad Gita
    ua-cam.com/play/PLSU-mNMlRpjQ1HRKJqGXl5LFs1-LSXsBX.html
    Playlist of Lalithasahasranama With meaning
    ua-cam.com/play/PLSU-mNMlRpjT2JyoewAHHDSC0cKodCkQB.html
    Playlist of Sanskrit class
    ua-cam.com/play/PLSU-mNMlRpjQKFUI5LP912386HmojvrEW.html
    Playlist of Devotional songs
    ua-cam.com/play/PLSU-mNMlRpjS0lOx_4SkWehcOAlWsO2vD.html
    Playlist of real-life experience with Krishna
    ua-cam.com/play/PLSU-mNMlRpjTj76HKRpDWYzhwj7RnQKxZ.html

  • @siniadheena9080
    @siniadheena9080 Рік тому +12

    ഞാൻ ഇതെല്ലാം കേട്ട് അതിശയിച്ചിരിക്കുകണ് 🙏🙏🙏🙏എന്റെ പൊന്നു ഗുരുവായൂരപ്പാ ഞാൻ എന്ത് കമന്റ് കൊടുക്കാനാണ് ഭഗവാന്റെ അനുഗ്രഹം 🙏🙏🙏❤❤❤❤❤❤❤

  • @beenanalin6408
    @beenanalin6408 2 роки тому +11

    ഓം ശ്രീ ലളിതാംബികായേ നമ: 🙏 വീട്ടമ്മയായ എനിക്ക് ലളിതാസഹസ്രസമത്തിന്റെ അർത്ഥം അറിയാൻ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു ,സാധാരണക്കാരായ അമ്മമാർക്ക് മനസ്സിലാകുന്ന വിധത്തിൽ ഇത്രയും ഭംഗിയായി പറഞ്ഞു തന്നതിന് കോടി കോടി പ്രണാമം🙏🙏🙏

  • @ക്ഷത്രിയൻ-ഝ6ഡ
    @ക്ഷത്രിയൻ-ഝ6ഡ 2 роки тому +145

    സഹോദരി ചെയ്തത് വളരെ നല്ലൊരു കാര്യമാണ്,1 കോടിയിലധികം പേര് ഇത് കണ്ടുകഴിഞ്ഞു, അത്രയും പേർക്ക് ദേവിയെ അല്പമെങ്കിലും മനസിലാക്കാൻ കഴിഞ്ഞു, സഹോദരിക്ക് നന്മ വരട്ടെ 🙏🏻

  • @anjuas
    @anjuas 3 дні тому +2

    Amme narayana ❤❤❤❤🙏🌼🌸🌺🌷💜🌈. Thank you mam.

  • @lekhaanu9376
    @lekhaanu9376 Рік тому +47

    ദേവീ എന്റെ ഉള്ളിലുള്ള അഹങ്കാരം മാറ്റി തരണേ 🙏🏼🙏🏼🙏🏼🙏🏼

    • @vishnuVishnu-rt7jj
      @vishnuVishnu-rt7jj 14 днів тому

      ദേവി എന്റെ ഉള്ളിലും ഉണ്ട് അഹങ്കാരം കാമം ക്രോധം ഭയം ഉൽക്കണ്ട.. ഇവയെല്ലാം മാറ്റി തരണേ

  • @thankamanias116
    @thankamanias116 4 роки тому +20

    അമ്മേ ശരണ൦
    ഈ സ൦രഭത്തിന് എത്ര നന്ദി പറഞ്ഞാലു൦ അധികമാവില്ല സാധാരണകാർക്ക് ഇത് വളരെ അനുഗ്രമായിരിക്കുന്നു.

  • @priyapazhat51
    @priyapazhat51 4 роки тому +701

    മോളെ എന്നെപ്പോലെ ഉള്ളവരുടെ അഭ്യർത്ഥന മാനിച്ചു മോളു ശ്രീ ലളിത സഹസ്ര നാമം വിവരണം ചെയ്തു തന്നതിൽ വളരെ സന്തോഷം. മോൾക്ക്‌ ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ.🙏🙏🌹🌹👌👌

  • @dr.jeejamenon3659
    @dr.jeejamenon3659 Місяць тому +3

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ🙏🙏🙏
    സുസ്മിതാജി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ദേവി അങ്ങയെ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @janeelaram4709
    @janeelaram4709 Рік тому +32

    അങ്ങേക്ക് ദേവിയുടെ എല്ലാവിധ അനുഗ്രഹവും എപ്പോഴും ഉണ്ടാവട്ടെ🙏മഹാപുണ്യ ജന്മമാണ് അങ്ങയുടെത്.ഈ അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് അങ്ങേയറ്റം നന്ദി.🙏❤️

  • @geethabais7343
    @geethabais7343 4 роки тому +103

    മോളെ എത്ര ഭംഗിയായി സുന്ദരമായി വിവരിക്കുന്നു 🙏🙏🙏മനസ്സ് നിറഞ്ഞു കണ്ണുനീർ നമ്മളറിയാതെ ഒഴകുന്നു 🙏🙏🙏എന്റെ മോളെ എന്നു വിളിക്കാൻ തോന്നുന്നില്ല നീ അമ്മയ്ക്കു സമം 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  4 роки тому +14

      എല്ലാം ആ ജഗദീശ്വരിയുടെ പ്രസാദം 🙏

    • @sujathamenon9776
      @sujathamenon9776 4 роки тому +5

      എത്ര വ്യക്തമായി പറയുന്നു. ഇങ്ങനെ ഒരു വിവരണം കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.🙏🙏🙏

    • @rameshkuttumuck6937
      @rameshkuttumuck6937 3 роки тому +2

      അപാരം.അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +1

      @@rameshkuttumuck6937 🙏🙏🙏

    • @rajukannary4053
      @rajukannary4053 3 роки тому +1

      @@rameshkuttumuck6937 mùĺàkùķùŕatippi

  • @rejithabhasi8484
    @rejithabhasi8484 3 роки тому +233

    🙏 ഇത്രേം മനോഹരമായി കേൾക്കാൻ ഇമ്പമുള്ള ഉച്ചാരണത്തോടെ വിവരിച്ചു തന്ന ഭവതിക്കു... ഒരായിരം നന്ദി.

    • @radhapolar4605
      @radhapolar4605 2 роки тому +4

      LAKSHIYAM,
      Yatharthiyam unarvaayaal ANANDHAM AANANANDHA
      ME

    • @chandrababu7735
      @chandrababu7735 2 роки тому +3

      Namaskaram

    • @bindukr4775
      @bindukr4775 2 роки тому +2

      🙏🙏🙏🙏🙏🙏

    • @sajisajikumar495
      @sajisajikumar495 Рік тому

      🙏🙏🙏🙏🙏🙏🙏🙏🙏

    • @muraleedharannair5112
      @muraleedharannair5112 Рік тому

      Parasaktiyude anugraham onnu kondu matramanu itrayum nannayi namme parnju manasilakkippikkan sahodarikku sadhichittullathu.❤

  • @deepasree8226
    @deepasree8226 4 роки тому +11

    എത്ര വ്യക്തമായ...സ്പെഷ്ടമായ...വിശദീകരണം.....ഒരുപാടു ആഗ്രഹിച്ചിരുന്നു..അർഥം മനസ്സിലാക്കി.....പാരായണം ചെയ്യാൻ..അത് സാധിപ്പിച്ചു തന്നതിന് കോടി കോടി പ്രണാമം...ദേവി അനുഗ്രഹിക്കട്ടെ

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 Рік тому +48

    ഞാൻ ആദ്യമായാണ് ഇത്രയും അക്ഷര സ്പുടതയോടു കൂടി കേട്ട് ആസ്വാദിക്കുന്നത് 🥰ബാക്കി ദേവി നാമങ്ങൾ കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു 🙏❤️

  • @veenaveena4295
    @veenaveena4295 6 місяців тому +8

    മാതാജിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഭഗവതിയുടെയും ഭഗവാൻ്റെയും അനുഗ്രഹം മാതയിൽ ഇനിയും ഇനിയും ചൊരിഞ്ഞൊഴുകട്ടെ ...... സാധാരണ ജനങ്ങളിലേക്ക് ഇത്തരം അറിവുകൾ ഇനിയും മാതയിലൂടെ എത്തട്ടെ❤❤❤❤❤

  • @JyothiAKAk
    @JyothiAKAk 3 роки тому +24

    ഇത്രയും വ്യക്തമായും: ഭക്തിപരമായും ലളിതാസഹസ നാമ സ്തോത്രത്തിന്റെ - .. അർത്ഥം മനസ്സിലാക്കിത്തന്ന ... സുസ്മിതാ മാഡത്തിനു്... ഒരായിരം നമസ്കാരം ... നന്ദി.....

  • @anilaanoopnair9935
    @anilaanoopnair9935 4 роки тому +36

    ഞാൻ എല്ലാ വെള്ളിയാഴ്ച യും ലളിത സഹസ്രനാമം ചൊല്ലും. പക്ഷെ എനിക്ക് അർത്ഥം അറിയില്ല. ഞാൻ ഇത് ചൊല്ലാൻ കേട്ട് പഠിച്ചതാണ്.. ഞാൻ ആദ്യമൊന്നും അർത്ഥം എന്താണ് എന്ന് ആലോചിച്ചിട്ട് പോലുമില്ല. പഠിക്കണം എന്ന് തോന്നി പഠിച്ചു.. കുറച്ചു നാൾ ആയി ഇതു ചൊല്ലുമ്പോൾ മനസ്സിൽ വിചാരിച്ചു ഇതിന്റെ അർത്ഥം മനസിലാക്കാൻ പറ്റിയെങ്കിൽ എന്ന്. ഇത് കണ്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി.. എന്തു പറയണമെന്ന് എനിക്ക് അറിയില്ല... ഒരായിരം നന്ദി ഒപ്പം എന്റെ പ്രാർത്ഥനയും സ്നേഹവും🙏🙏💞

    • @SusmithaJagadeesan
      @SusmithaJagadeesan  4 роки тому +1

      🙏

    • @geethabais7343
      @geethabais7343 4 роки тому +2

      അർത്ഥം അറിഞ്ഞു ചൊല്ലുന്നതും അല്ലാതെ ചൊല്ലുന്നതും എന്തൊരന്തരം

    • @rkrtg7038
      @rkrtg7038 4 роки тому

      ചൊല്ലുന്ന ദിവസം മത്സ്യം കഴിക്കാമോ

    • @SusmithaJagadeesan
      @SusmithaJagadeesan  4 роки тому +3

      @@rkrtg7038 ഇത്തരം കാര്യങ്ങളിൽ സ്വന്തം മനസാക്ഷി പറയുന്നത് ചെയ്യുന്നതാണ് നല്ലത്👍

    • @RamaniVasu-qv9ll
      @RamaniVasu-qv9ll 22 години тому

      😅😊

  • @jayasreevalsaraj7643
    @jayasreevalsaraj7643 4 роки тому +158

    കുറെ വർഷങ്ങളായി സ ഹസ്ര നാമങ്ങൾ ചൊല്ലുന്നു അർത്ഥങ്ങൾ അറിയാതെ. ഇത്രയും മനോഹരമായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി

  • @omanasethunath609
    @omanasethunath609 9 годин тому

    Om Sarvamangala mangalye Sive sarvartha sadhike saranye thrayambake Gouri Narayani Namosthuthe 🙏🙏🙏🙏🌹

  • @DivyaBabu-d3d
    @DivyaBabu-d3d Рік тому +13

    അമ്മേ ദേവി പ്രണാമം ഒരു പാട് കാര്യങ്ങൾമനസ്സിലാക്കാൻ കഴിഞ്ഞു ഒരു പാട് നന്ദി ❤❤❤❤❤ഭഗവതിഎന്നും കൂടെയുണ്ടാവട്ടെ❤❤❤❤❤❤❤

  • @ushanair8650
    @ushanair8650 4 роки тому +124

    നവരാത്രി കാലത്ത് ഇത്രയും ഭംഗിയായി അർത്ഥം മനസ്സിലാക്കി ചൊല്ലാൻ പഠിപ്പിച്ചത് വളരെയധികം നന്ദി പറയുന്നു. ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏🙏🙏

  • @sreelekhapradeep5065
    @sreelekhapradeep5065 4 роки тому +130

    എത്ര വലിയ അനുഗ്രഹമാണ് ഈ നവരാത്രി കാലത്ത് ഞങ്ങൾക്ക് നൽകിയത്. ഗുരുവായൂരപ്പനു മാത്രമല്ല ദേവിയ്ക്കും ഏറെ പ്രിയപ്പെട്ടവൾ തന്നെ🙏🙏🙏🙏🙏🙏

  • @mrudulasanthosh1141
    @mrudulasanthosh1141 3 роки тому +4

    ഒരുപാട് നാളുകൾ ആയുള്ള ആഗ്രഹമായിരുന്നു ലളിത സഹസ്ര നാമം അർത്ഥം അറിഞ്ഞു ചൊല്ലണം എന്ന്. അതിന് ഞാൻ ശെരിയായ സ്ഥലത്തു തന്നെ എത്തി. ഒരുപാട് നന്ദി

  • @applegarden5929
    @applegarden5929 2 роки тому +24

    സ്പഷ്ടം, സമ്പൂർണ്ണം, ശ്രേഷ്ഠം, സുന്ദരം, മധുരം !!!! ഇത്രയും അമൂല്യമായ മൊഴിമുത്തുകൾ എല്ലാവർക്കും പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന ആ മഹാമനസ്കതയ്ക്ക് വിനീത നമസ്ക്കാരം🙏🙏

  • @girijanair7617
    @girijanair7617 3 роки тому +2

    ഞാൻ അനുഗ്രഹീതയായിരിക്കുന്നു.. 🙏🏼🙏🏼🙏🏼 ദേവീ. നമോസ്തുതേ.. 🙏🏼🙏🏼🙏🏼

  • @jayasadanandankadutty903
    @jayasadanandankadutty903 4 роки тому +42

    വളരെ സന്തോഷമായിഇതുപോലെ അർത്ഥം പറഞ്ഞുതന്ന സുസ്മീതടീച്ചറിന് ദേവിയുടെ അനുഗ്രഹം എപ്പൊഴും ഉണ്ടാവും നന്ദി നമസ്കാരം

  • @lathaanil1726
    @lathaanil1726 4 роки тому +31

    ഒത്തിരി നാളായി അർത്ഥ० അറിഞ്ഞു ചൊല്ലണ० എന്നു വിചാരിക്കുന്നത് ഒത്തിരി സന്തോഷം ദേവി അനുഗ്രഹിക്കട്ടെ

  • @vijayanair8025
    @vijayanair8025 3 роки тому +15

    അമ്മേ ദേവീ... ഭഗവതി....എല്ലാവരെയും കാത്തുകൊള്ളണമേ🌹 🙏 മോളെ! വളരെ മനോഹരമായി ഭക്തി സാന്ദ്ര മായി, മധുര ശബ്ദം ത്തിൽ ലളിത മായ ഭാഷയിൽ,അർത്ഥം മനസിലാക്കി തന്നതിന് ഒരു ആയിരം ആയിരം നന്ദി 🙏

    • @shipralethika4744
      @shipralethika4744 3 роки тому +2

      വളരെ മനോഹരമായിരിക്കുന്നു. ദേവി കടാക്ഷിക്കട്ടെ

  • @leelamonin.c7561
    @leelamonin.c7561 9 місяців тому +11

    🙏🏻അർത്ഥം മനസ്സിലാക്കി തന്നതിന് വളരെ സന്തോഷം, ഗുരുവേ നമ:🙏🏻

  • @sheejasajeev8654
    @sheejasajeev8654 2 роки тому +13

    നമസ്തേ ചേച്ചി 🙏ഇത്രയും മനോഹരമായി പറഞ്ഞു തന്ന ചേച്ചിക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ

  • @sheebamanoharan2852
    @sheebamanoharan2852 4 роки тому +15

    ഇത്രയും നന്നായി അർത്ഥം പറഞ്ഞു മനസിലാക്കി തന്നതിന് ഒരുപാടു നന്ദി ദേവിയുടെ കൃപാ കടാക്ഷം എന്നും ഉണ്ടായിരിക്കും

  • @ammukutty1262
    @ammukutty1262 4 роки тому +76

    ഞൻ ഇന്നലെയും വായിച്ചപ്പോൾ ഒരുപാട് ആഗ്രഹിച്ചു എല്ലാത്തിന്റെയും അർത്ഥം അറിയാൻ കഴിഞ്ഞെങ്കിൽ ennu... ഇന്ന് ഞൻ കണ്ടെത്തി... ദേവി enik കാണിച്ചു തന്നു... 🙏🙏🙏 ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  4 роки тому +4

      🙏🙏🙏

    • @rajiprabhakaran6088
      @rajiprabhakaran6088 4 роки тому +3

      Yes

    • @sujathamenon9776
      @sujathamenon9776 4 роки тому +5

      സത്യം... എന്നും വായിക്കുമ്പോൾ തോന്നാറുള്ളതാണ്. പലരുടെയും കേട്ടിരുന്നു. ഒന്നും തൃപ്തി വന്നിരുന്നില്ല. ദേവി കാണിച്ചു തന്നതാണ്

    • @SusmithaJagadeesan
      @SusmithaJagadeesan  4 роки тому +3

      @@sujathamenon9776 🙏

    • @sindhunarayan4533
      @sindhunarayan4533 3 роки тому +1

      ☺️☺️☺️☺️🙏☺️🙏☺️

  • @pradeepmuttil5240
    @pradeepmuttil5240 2 роки тому +4

    വളരെ നല്ല വിവരണം ഞാൻ ഇതുപോലുള്ള അർത്ഥവത്തായ വിവരണം ഇതു വരെ കേട്ടില്ല . നമസ്തേ മേടം...

  • @Kvry8888
    @Kvry8888 26 днів тому

    ഇത് കേൾക്കുന്ന ഓരോരുത്തർക്കും ശ്രീ ലളിതാ പരമേശ്വരിയെ ഭയ ഭക്തി ബഹുമാനത്തോടെ മനസ്സിൽ പ്രതിഷ്ഠിച്ചു തന്നതിന്... വളരെയധികം നന്ദി, പ്രണാമം 🙏🏻... അങ്ങേയ്ക്ക് പുണ്യം ലഭിക്കട്ടെ ❤❤❤🙏🏻🙏🏻🙏🏻
    ഓം ശ്രീ ലളിതംബികയേയ് നമഃ

  • @rugmaniparameswaran2324
    @rugmaniparameswaran2324 6 місяців тому +5

    അർത്ഥം മനസ്സിലാക്കി തന്നതിന് വളരെ സന്തോഷം ഗുരുവേ നമ :🙏🙏🙏🙏

  • @bindhusatheesh7354
    @bindhusatheesh7354 4 роки тому +61

    ടീച്ചർ പറയാൻ വാക്കുകൾ ഇല്ല കേൾക്കാൻ കഴിയുന്നത് തന്നെ മഹാ പുണ്യം...🙏🙏🙏

  • @prasannanair4639
    @prasannanair4639 4 роки тому +31

    നമസ്കാരം സുസ്മിത ജി
    നവരാത്രി കാലത്ത് തന്നെ ലളിതാ സഹസ്രനാമം അർത്ഥസഹിതം വളരെ മനോഹരമായി വർണ്ണിച്ചീടാൻ
    തോന്നിയതിന് ഒരായിരം നന്ദി 🙏🙏🙏

  • @sajansajan490
    @sajansajan490 4 роки тому +7

    എത്രയും വിശദമായി അർഥം വിവരിച്ചുതന്ന ടീച്ചർക്ക്‌ ഒരായിരം നമസ്കാരം 🙏🌹ഇനി അർത്ഥമറിഞ്ഞു പാരായണം ചെയ്യാമല്ലോ വളരെ നന്ദി 🌹🌹🌹🌹

  • @cycleingtime8146
    @cycleingtime8146 3 роки тому +2

    JaiMathaji jaijai Jagathambe.. Jai jai Jagatheshwari ,God bless you.

  • @Beena_Kumari_A
    @Beena_Kumari_A 14 днів тому +1

    ഓം ശ്രീ മഹാദേവ്യൈ നമഃ 🙏🌹

  • @remasnair765
    @remasnair765 3 роки тому +11

    വളരെ നാളുകൾ ആയി ലളിതാസഹസ്രനാമം പാരായണം ചെയ്യുന്നു സത്യത്തിൽ അർത്ഥം മനസ്സിലാക്കാൻ സാധിച്ചത് ഇപ്പോഴാണ് കോടി നമസ്കാരം 🙏🙏🙏

  • @sumanair568
    @sumanair568 4 роки тому +21

    ഇൗ നവരാത്രി കാലത്ത് ഇത്രയും നല്ലതായി അർത്ഥം പറഞ്ഞു തന്നതിന് ഒരുപാടു നന്നി ദേവീ അനുഗ്രഹിക്കട്ടെ

    • @abhinavbhaskar20
      @abhinavbhaskar20 3 роки тому

      Ith cholliyal ella tensionsum bhayavum maauoo???? Enikk enthoo mosham varaan povunnu ennokke thonunnu .
      Pls help me

  • @shajiravindran7951
    @shajiravindran7951 3 роки тому +8

    നന്ദി പറഞ്ഞു വില കുറക്കുന്നില്ല...ജീവിതത്തിലെ ഒരു turning point...

  • @athulkrishnaathulkrishna9265
    @athulkrishnaathulkrishna9265 2 роки тому +1

    Thanks Guruji Thanks God Logo Samasthu Sugino. Bavathu

  • @preetharathish425
    @preetharathish425 7 місяців тому +2

    പ്രണാമം 🙏 വളരെ ഭക്തിയോടെ ലളിതമായി അർത്ഥംവിവരിച്ചു തന്നതിന്. ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏 അമ്മേ മഹാമായേ 🙏🙏🙏

  • @krprasanna5925
    @krprasanna5925 2 роки тому +72

    പ്രണാമം സുസ്മിതജി.....
    ദേവിയെ മുന്നിൽ കാണാൻ സാധിക്കുന്നു... ടീച്ചറിന്റെ അവതരണത്തിലൂടെ,, അമ്മ അനുഗ്രഹിച്ചു നൽകിയ അറിവും ശബ്ദവും ഞങ്ങൾക്കായ് അർപ്പിച്ച സുസ്മിത ജീ, അമ്മയുടെ അനുഗ്രഹo എപ്പോഴും ഉണ്ടാവട്ടെ. 🙏🙏🙏🙏

    • @suprabhas6563
      @suprabhas6563 2 роки тому

      Namskaram Susmitha Mam Thank you for giving us good knowledge. May God bayou and your family.

    • @jayasreet1767
      @jayasreet1767 Рік тому

      @@suprabhas6563 മെറ രക്ഷ

    • @sulochanadevi2791
      @sulochanadevi2791 Рік тому

      ​@@jayasreet1767n😢ôp⁰⁰⁹😅😅😅😅😅😅😅

    • @krishnanivedyak.s5065
      @krishnanivedyak.s5065 Рік тому

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

    • @parimalasreenivasan3764
      @parimalasreenivasan3764 Рік тому

      Thankyoususmitha

  • @shibithashibitha3239
    @shibithashibitha3239 3 роки тому +11

    അമ്മേ നാരായണ
    കുറെ നാളായി ലളിതാസഹസ്രനാമത്തിന്റെ അർത്ഥം അന്വേഷിക്കുന്നു നന്ദി 🙏🙏🙏

  • @siyaampk9557
    @siyaampk9557 Рік тому +136

    വൃശ്ചിക തൃക്കേട്ട നക്ഷത്രക്കാരിയാണ് ഞാൻ മുസ്ലിം ആണ് പക്ഷേ ഞാൻ ചോറ്റാനിക്കര അമ്മയുടെ മാനസപുത്രിയാണ് ദേവി സഹസ്രനാമം പറ്റുമ്പോഴൊക്കെ മുടങ്ങാതെ ജപിക്കാറുണ്ട് വളരെ മനോഹരമായി തന്നെ എനിക്ക് അത് ജപിക്കാൻ കഴിയാറുണ്ട് അത് ജപിക്കുമ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോകും എല്ലാ ആപത്തുകളിൽ നിന്നും ഭഗവതി എന്നെയും കുടുംബത്തെയും കാത്തുരക്ഷിച്ചു വിഷ്ണു സഹസ്രനാമവും അതിന്റെ ഒപ്പം ജപിക്കാറുണ്ട്

  • @karunanraman4663
    @karunanraman4663 Рік тому +1

    മകളേ, കാലങ്ങളായി സഹസ്രനാമം ജപിക്കുന്നു എങ്കിലും ചിലയിടങ്ങളിൽ സംശയം ഉണ്ടായിരുന്നു. അതിന് ഒരു നിദാനമായി. നന്ദി...നന്ദി...നന്ദി. നല്ല ശബ്ദം നല്ല ജ്ഞാനം.. സല്യൂട്ട്..

  • @sudhakaranav2977
    @sudhakaranav2977 2 місяці тому +1

    ഒരുപാട് കാലമായി ഞാൻ ഇത് ഒരു നിധിപോലെ കൊണ്ടു നടക്കുന്നത്
    വളരെ ഭംഗിയായി തന്നെ അങ്ങ് ചൊല്ലുകയും, അർത്ഥo പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു.
    ലളിതാംബികയുടെ അനുഗ്രഹം കിട്ടിയ ഭാഗ്യവതി:

  • @hemalathanair2610
    @hemalathanair2610 2 роки тому +8

    അർത്ഥമറിയാതേയാണ് ഇത്രയും നാൾ വായിച്ചിരുന്നുത്. എന്നാൽ ഇന്ന് അർത്ഥം മനസ്സിലാക്കിതന്നിൽ നന്ദി 🙏🙏🙏വളരേ സന്തോഷം.

    • @sushamakrishnan3313
      @sushamakrishnan3313 2 роки тому

      ദേവിയുടെ നാമങ്ങൾ ഇത്രയും വിശദമായി പറഞ്ഞു തനതും കേൾക്കാൻ സാധിച്ചതിൽ ഭാഗ്യമായിട്ട് കാണുന്ന🙏🌹🌹🌹🌹🌹🌺🌺🌺🌱🌱🙏🙏

  • @arjun2264
    @arjun2264 3 роки тому +48

    എന്റെ ദേവി ഞാൻ കേട്ടിട്ടില്ല ഇത്രയും ഭംഗി യായി ഒരായിരം നന്ദി,, സഹോദരി താങ്ക്സ്

  • @sinianil1212
    @sinianil1212 3 роки тому +30

    ഒരായിരം നന്ദി...... പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏 ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

    • @achuthanastraachu3243
      @achuthanastraachu3243 2 роки тому

      🌷Super

    • @sushamakrishnan3313
      @sushamakrishnan3313 2 роки тому

      അമ്മേ ദേവി ഇത്രയും ഭംഗിയായി അർതം പറഞ്ഞു മനസിലാക്കി കരുന്നതിൽ ഒത്തു നന്ദിയുണ്ട് സഹമനാമം ചൊല്ലാറുണ്ട് ഇനിയും ഒത്തിരി കാര്യങ്ങൾ പറഞ്ഞുതരാൻ ദേവി അനുഗ്രഹിക്കട്ടേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shyamkumarraman8582
    @shyamkumarraman8582 2 роки тому +2

    അനുജത്തി, 👌🏻👌🏻👌🏻👌🏻
    അമ്മേ മഹാമായേ...🙏🏻🙏🏻🙏🏻🙏🏻🙏🏻....

  • @vijayammas6770
    @vijayammas6770 4 роки тому +17

    ഓം!!..... ശ്രീ മഹാ ദേവ്യേ നമഃ 🙏🙏🙏🙏🙏ഓം ശക്തി മഹാ ശക്തി പരാ ശക്തി ഓം!!.....🙏🙏. സുസ്മിതജീ.... മഹത്തായഈ ദൗത്യം ഞങ്ങൾക്കായി ഏറ്റെടുത്തത്തിൽ അതിയായ സന്തോഷം, നന്ദി,,🙏🙏. വളരെ നന്നായിരുന്നു 👍👍👍. എല്ലാവെള്ളിയാഴ്ചയും ഞാൻ സഹസ്ര നാമം ചൊല്ലും. എങ്കിലും ഇന്നാണ് അതിന്റെ മനോഹാരിതയും മഹത്വവും നിറഞ്ഞ ഭക്തിയോടെ ഉൾകൊള്ളാൻ കഴിഞ്ഞത്. രാവിലെ തന്നെ ആ അനുഭവം ലഭിച്ചു. ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു. ഈ സന്മനസ്സിന് മുൻപിൽ നമിക്കുന്നു.🙏🙏🙏🙏🙏❤️❤️❤️❤️🌹

  • @kalavenugopalan610
    @kalavenugopalan610 3 роки тому +28

    ഓം ശ്രീ ലളിതാംബികായേ നമഃ..🙏🙏🙏🙏🙏🙏🙏

  • @ramanisundareswaran2333
    @ramanisundareswaran2333 4 роки тому +22

    സുസ്മിതാജിക് നമസ്കാരം നവരാത്രി ദിനങ്ങ ളി ൽ തന്നെ ലളിതാസഹസ്ര നാമത്തിന്റെ അർത്ഥം പറഞ്ഞു തന്ന തി ൽ വളരെ സന്തോഷം 🙏🙏🙏🙏🙏🌷🌷🌷

    • @sreejavaikkath2426
      @sreejavaikkath2426 2 роки тому

      ഹരേ നാരായണ 🌹🌹 ഒത്തിരി സന്തോഷം 🌹🙏🙏

  • @sheela212
    @sheela212 2 роки тому +2

    Anugrahikkatte SusmithaJagadeesaneyum SreeMatha SreeMaharanjiSreemal Simhasaneswary Anugrahikkane 🙏🙏🪔🙏🙏

  • @bijisuresh2609
    @bijisuresh2609 2 роки тому +2

    🙏🌹🙏
    ശ്രീ മഹാദേവ്യേ നമഃ 🙏🌹🙏
    നമസ്കാരം മാതാജി.🙏🌹🙏
    പ്രിയങ്കരിയായ ഗുരു നാഥേ 🙏🙏
    സാഷ്ടാംഗം നമസ്ക്കാരം.🙏🌹🙏❤️❤️❤️❤️❤️🙏

  • @saralaviswam843
    @saralaviswam843 4 роки тому +25

    നമസ്കാരം സുസ്മിതക്കണ്ണാ, 🙏
    ഈ നവരാത്രി ദിന വൃതാനുഷ്ട്ടാന
    നാളിൽ തന്നെ കേൾക്കാൻ തുടങ്ങിയത് പുണ്യം തന്നെ.
    🙏🙏🙏🌹🌹🌹
    നമഃ ശിവായ 🙏

    • @rajjamma645
      @rajjamma645 4 роки тому

      Thank you very muchl may god bless you🙏🙏🙏🙏🙏🙏🙏🙏🙏

  • @padmajadevi1314
    @padmajadevi1314 4 роки тому +11

    വളരെ പ്രയോജനം ചെയ്യുന്ന ഒരു അർത്ഥ വർണനം. എല്ലാ നന്മകളും ആശംസിക്കുന്നു

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 4 роки тому +10

    വളരെ വ്യക്തവും സ്പെഷ്ടവും ഭക്തിരസം അല്പം പോലും ചോരാ ത്തുമായ ശൈലി... വളരെനാളായി ആഗ്രഹിക്കുന്ന താണ് ഇങ്ങനെയൊരു അവസരം....
    അതിനു 🙏🙏🙏🙏 എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  4 роки тому +1

      🙏

    • @m4mural377
      @m4mural377 4 роки тому +3

      വളെരെ നല്ല രീതിയിൽ മനസിലാകുന്നു. Om shanti

  • @sasikalad2765
    @sasikalad2765 9 місяців тому +2

    നമസ്കാരം മാഡം ഇത്രയും അർത്ഥം പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏🙏🙏🙏🙏

  • @sheelae.k3919
    @sheelae.k3919 Місяць тому

    നമസ്‌തെദേവി 🙏🏽ഇനിയും തൂടരേകേൾക്കാനും പറയാനും ഭാഗ്യം ഉണ്ടാവട്ടെ 🙏🏽വളരെനന്നായിരിക്കുന്നു, നമസ്തെ 🙏🏽🌹

  • @sheenasheena1079
    @sheenasheena1079 3 роки тому +11

    നല്ലത് മാത്രം വരട്ടെ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ🙏😀 ഞാൻ വർക്ക് ചെയ്യുമ്പോഴൊക്കെ ഈ അർത്ഥം കേട്ടുകൊണ്ടിരിക്കും നന്ദി ഉണ്ട് ഒരു പാട്🙏👍😀

  • @amaluavani4436
    @amaluavani4436 4 роки тому +13

    ഒരുപാടു നന്ദിയുണ്ട് മോളെ.ഇതിൻ്റെ അർഥം മനസ്സിലാക്കാൻ പറ്റിയത് ഭാഗ്യമെന്ന് കരുതുന്നു. മോളെ ഭഗവതി അനുഗ്രഹിക്കട്ടെ.

  • @deepthisajeev7815
    @deepthisajeev7815 4 роки тому +23

    ഓം ശ്രീ ലളിതാംബികായെ നമഃ 🙏🙏🙏

  • @suprabhakv5924
    @suprabhakv5924 3 місяці тому +1

    പ്രണാമം.വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. അസ്വദിച്ചു പല തവണ കേൾക്കാൻ ശ്രമിക്കുന്നു. നന്ദി

  • @gangabiju4706
    @gangabiju4706 4 місяці тому +1

    ഞാൻ ആദ്യമായി ആണ് ലളിതസഹസ്ര നാമം ചൊല്ലുന്നത് എനിക്ക് അർത്ഥം മനസിലാകാനും സാധിച്ചു ഒരു പാട് നന്ദി 🙏🏻

  • @smithaulhas4463
    @smithaulhas4463 3 роки тому +27

    അമ്മേ നാരായഞ ദേവീ നാരായണ
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
    🙏🙏🙏🌸🌸🌸🙏🙏🙏

  • @manjus8888
    @manjus8888 Рік тому +9

    അമ്മേ ഈ ശബ്ദം എന്നും നില നിൽക്കട്ടെ ❤🙏🙏🙏

  • @prasanavijayan1701
    @prasanavijayan1701 2 роки тому +5

    വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് നന്ദി നമസ്കാരം 🙏🙏🙏🙏

  • @beenamenon6753
    @beenamenon6753 Рік тому

    Amme,Mahamaye🙏🙏🙏Devi kanmunnil vannu nilkkunnathupole,ithrayum manoharamayi ardham vivarikkunnath kelkkan sadhikkunnathuthanne Deviyude anugraham aanu.Thanks alot🙏🙏🙏

  • @sruthisuresh432
    @sruthisuresh432 6 місяців тому

    അമ്മേ ദേവീ.... മനസ്സിൽ നിറച്ച് തന്ന അൽഭുത രൂപത്തിന് ഒരായിരം നന്ദി ❤

  • @radhikarb7144
    @radhikarb7144 4 роки тому +26

    വളരെ വളരെ മനോഹരം, ദേവി അനുഗ്രഹിച്ച ശബ്ദവും അറിവും 🙏🙏🙏

  • @jayanthikurupkurup2913
    @jayanthikurupkurup2913 3 роки тому +32

    നല്ല പോലെ മനസിലാക്കി പറഞ്ഞു തരുന്ന സുസ്മിത ജി ക്ക് പ്രണാമം 🙏🙏🙏🙏🙏❤❤❤😍

  • @judepriya
    @judepriya 4 роки тому +22

    ടീച്ചറെ.. സൂപ്പറാട്ടോ ... ദേവിയെ കാണുന്നപോലെ തോന്നുന്നു കണ്ണടച്ചിതു കേൾക്കുമ്പോൾ

  • @shajilasathya8048
    @shajilasathya8048 2 роки тому +2

    നന്ദി എനിക്ക് അമ്മയുടെ പാദം ശരണം

  • @sruthidibin843
    @sruthidibin843 6 місяців тому +1

    Thank you sister 🙏thanks lalithaparameshwari amme 🙏Hare Krishna 🙏🙏🙏🙏🙏

  • @arttec212
    @arttec212 3 роки тому +25

    മഹാഭാഗ്യം ഇത് കേൾക്കാൻ സാധിച്ചത്. ദേവിയുടെ അനുഗ്രഹം🙏🏼🙏🏼🙏🏼

  • @shilajalakhshman8184
    @shilajalakhshman8184 4 роки тому +112

    പ്രണാമം 🙏വീട്ടില്‍ ഇരിക്കുന്ന അമ്മ മാർക്ക് വലിയ അനുഗ്രഹം 🙏അമ്മേ ദേവി 🙏

  • @naliniks1657
    @naliniks1657 4 роки тому +10

    നമസ്‍തേ, സ്തു മഹാമായെ, ശ്രീ പീഠഎ സുര പൂജിതെ, ശങ്ഖ ചക്ര ഗദാ ഹസ്ത്തെ, മഹാലക്ഷ്മി, നമോസ്തുതേ!🌹

  • @leenanair9209
    @leenanair9209 2 роки тому +1

    Om Sree LelithaParameshwariye Nama. Innethe Navamiyilanu Kelkan Bhagyam kityathe. PaadaPrenaamam Mathe. Ammee Mahamaye Sharanam.

  • @rameshvn980
    @rameshvn980 2 роки тому

    🙏🙏🙏🙏👍 വളരെ ലളിതം മായ വ്യക്കാനം🙏

  • @shajuvasudevan7174
    @shajuvasudevan7174 3 роки тому +4

    🙏🙏🙏🙏ഇത് കേൾക്കുമ്പോൾ എന്താ സുഖം... നന്ദി. നന്ദി. 🙏🙏🙏

  • @sathyabhamasubhadraamma5690
    @sathyabhamasubhadraamma5690 4 роки тому +31

    ഇങ്ങനെ മനസ്സിലാക്കി തന്നതിനു നന്ദി. വളരെ അനുഗ്രഹീതയാണ് താങ്കൾ.

  • @naliniks1657
    @naliniks1657 4 роки тому +29

    സർവം കൃഷ്ണാർപ്പണം. ആസ്വാദന സപര്യ ആസ്വദിച്ചു. അമൃത പാനം പോലെ. സന്തോഷത്തിലും, ദുഃഖത്തിലും സ്വാമി ഉണ്ടല്ലോ ഭഗവാനെ!കൃഷ്ണാ ഗുരുവായൂർ അപ്പാ, സ്തോത്രം, ഓം.🌹❤

  • @sureshpattatt8844
    @sureshpattatt8844 2 роки тому +2

    ജയ് ഗുരു ദേവ് Hare Krishana Guruvayurappa Saranam OMDA 🙏🙏🙏🙏🙏

  • @vijayanpanicker3122
    @vijayanpanicker3122 2 роки тому +1

    പ്രണാം.
    അതിമനോഹരമായ വിവരണം
    അവതരണം,പദഖണ്ഡനം,
    ലാളിത്വം
    അങ്ങിനെ സകലതും ഏറെ ഹൃദ്യമായി തോന്നി.
    പരമേശ്വരിയെ നേരിട്ട്കാണാന്‍കഴിഞ്ഞപോലെ
    അനുഭവപ്പെട്ടു.
    നന്ദി

  • @naliniks1657
    @naliniks1657 3 роки тому +24

    🙏മോഹവും നീയേ, മുക്തിയും നീയേ തായെ, അമ്മേ ദേവീ 🙏🌹🌹

  • @ajithacapricorn9064
    @ajithacapricorn9064 4 роки тому +10

    വളരെ നല്ല വിവരണം. ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ranithankamsv8495
    @ranithankamsv8495 4 роки тому +6

    അമ്മേ ദേവീ ...... എത്ര അനുഗ്രഹീതയാണ്

  • @surajmohan459
    @surajmohan459 2 роки тому +2

    നന്ദി 🙏🙏🙏ഇന്നാണ് യാദൃശ്ചികമായി ഇത് ശ്രെദ്ധയിൽ പെട്ടത്..ഇപ്പോഴായിരിക്കും സമയമായത് 🙏

  • @prasithakv1529
    @prasithakv1529 Рік тому

    അതി സുന്ദര മായ ശബ്ദം.ഒരു സംഗീതം പോലെ.thank you susmithajee

  • @jayasreeravindran901
    @jayasreeravindran901 4 роки тому +6

    സുസ്മിതാ ജി വളരെയധികം സന്തോഷമായി അർത്ഥം വിവരിച്ചതിൽ നമസക്കാര o

  • @sachidanandannarayanan6975
    @sachidanandannarayanan6975 3 роки тому +19

    നല്ല അർത്ഥ വിവരണവും പാരായണവും 👏🏻

  • @sindhuchandran9502
    @sindhuchandran9502 3 роки тому +17

    🙏🙏🙏🙏🙏🙏🙏അമ്മേ. നാരായണ ദേവീ നാരായണ 🙏🙏🙏🙏🙏🙏🙏

  • @saralaedavalath5585
    @saralaedavalath5585 Рік тому +1

    വളരെ ഗംഭീരം,ഒരു പാട് നന്ദി🙏❣️🙏

  • @somasekharannair193
    @somasekharannair193 2 роки тому

    വളരെ നന്നായിട്ടുണ്ട്. അമ്മേ ശരണം ദേവീ ശരണം

  • @lathikasoman5913
    @lathikasoman5913 4 роки тому +14

    പ്രണാമം 🙏
    ഇത്രയും വിശദമായി പറഞ്ഞു മനസ്സിലാക്കിത്തന്നതിനു ഒരുപാട് നന്ദിയുണ്ട് ടീച്ചർ 🙏🙏🙏❤️