അമ്മേ നാരായണാ 🙏🏻നമസ്കാരം ടീച്ചർ 🙏🏻 ടീച്ചർ ഞാനൊരു സ്വാമിനിയമ്മയുടെ ശിഷ്യയായി. ദേവീമാഹത്മ്യു പഠിക്കുന്നു ടീച്ചറിന്റെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ സന്തോഷം ഈ വിജയദശമി നാളിൽ ആണ് കേൾക്കാൻ സാധിച്ചത് ഭാഗ്യം. 🙏🏻🙏🏻🙏🏻
🙏🙏മഹാദേവ്യേ നമഃ 🙏ഗുരു നാഥേ അവിടുന്ന് നൽകിയ ഈ ദേവീ മഹാത്മ്യ കഥാ സംഗ്രഹം എന്നെ പോലുള്ളവർക്കും വളരെ ഉപകാര പ്രദമാണ്. കാരണം മുൻപ് പറഞ്ഞ കഥകൾ കേട്ടു കൊണ്ടിരുന്നാലും, ഈ സംഗ്രഹം മതി ആ മഹാത്മ്യ കഥ പാരായണ സമയത്തു നല്ലതു പോലെ മനസ്സിൽ വരും . 🙏എത്ര സമയം ചിലവഴിച്ചാണ് ഗുരു നാഥ ഈ കഥകൾ ഓരോന്നും ഞങ്ങളിലേക്കെത്തിക്കുന്നത്. 🙏ഏഴു ദിവസം കണക്കാക്കി ഗുരു നാഥയുടെ പാരായണം രണ്ടു വർഷമായി വെച്ചു കൊണ്ടിരിക്കുന്നു 🙏ഇപ്പോൾ പാരായണവും പുതിയ record ആണന്നു വിചാരിക്കുന്നു 🙏🙏വളരെ നല്ല പാരായണം, 🙏ശബ്ദം പോലും വ്യത്യസ്ഥം 🙏എല്ലാം ആ മഹാ മായ,ദേവിയുടെ അനുഗ്രഹം 🙏ഇനിയും ഗുരു നാഥയെ അമ്മ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ 🙏🙏എനിക്കുള്ള ആഗ്രഹവും ഇതൊക്കെ തന്നെയായിരുന്നു 🙏നല്ല രീതിയിൽ അടിസ്ഥാനമായി എല്ലാം അറിഞ്ഞവരിൽ നിന്നും പുരാണ കഥകൾ കേൾക്കുകയും പഠിക്കുകയും ചെയ്യണം 🙏അതിനാൽ ഒരുപാടു ഒരുപാടു സന്തോഷമുണ്ട് 🙏🙏ഭഗവാൻ അറിഞ്ഞു അത്രക്കും വേണ്ട ഗുരുനാഥയെ തന്നെ നൽകി അനുഗ്രഹിച്ചു 🙏🙏ആ സന്തോഷമാണ് വീണ്ടും എഴുതിയത് 🙏🙏നന്ദി ഗുരുനാഥേ 🙏🙏❤️❤️
ടീച്ചർ ഇത്ര മനോഹരമായ വർണന കേൾക്കാൻ ഭാഗ്യം ലഭിച്ചു എത്ര നന്ദി. പറഞ്ഞാലും തീരില്ല നൂറായിരം നന്ദി അമ്മേ ശരണം ദേവി ശരണം അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
ടീച്ചറിന്റെ ദേവീ മാഹാത്മ്യം ക്ലാസ് എല്ലാം കേട്ട് വായിക്കാനും പഠിച്ചിരുന്നു. ഇപ്പോൾ വായിക്കുന്നു .എന്നാലും ഇതുപോലെ മൊത്തത്തിൽ കഥകേൾക്കാൻ ഇന്ന് ആഗ്രഹിച്ചതേയുള്ളു . അങ്ങയോട് നന്ദി എന്ന വാക്കു മാത്രം ഉപയോഗിച്ച് ഒന്നും പറയാൻ തോന്നുന്നില്ല❤ കോടി കോടി പ്രണാമം🙏🙏🙏🙏
Teacher a lot of thanks and pranamam in your Holy feet because like me one person fully unknown about my Holly Mother's pilgrim story heard by you lam very happy to hear ok again a lot of thanks l pray to Almighty always give the strength and power to my priest teacher
🙏🙏🙏ഓം!!!അമ്മേ!നാരായണാ... 🙏പ്രപഞ്ചം നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന അപ്രമേയ ചൈതന്യം!🙏ശക്തി!🙏ആശ്രിതർക്ക് എന്നും എപ്പോഴും എവിടെ യും അഭയം അരുളുന്ന ദേവി അമ്മ!!🙏സൃഷ്ടി സ്ഥിതി വിനാ ശാ നാം ശക്തി ഭൂത യാം ദേവി..... 🙏എത്ര കേട്ടാ ലും മതി വരാത്ത ദേവീ മാഹാ ത്മ്യ ങ്ങൾ!!🙏കേൾക്കു ന്തോ റും ശക്തിയും ഭക്തി യും കൂടു ന്ന കഥ കൾ!!🙏🙏🙏......... നമസ്തേ!സുസ്മിതാ ജീ.. 🙏അറിയേണ്ട തെല്ലാം അറിയേണ്ട സമയത്ത് അറിയേണ്ട തു പോലെ അറിയിച്ച് അജ് ഞാ നം അകറ്റുന്ന ഗുരു നാഥേ!അള വറ്റ നന്ദിയോടെ, അത്യാ ദര പൂർവ്വം പ്രണമിക്കുന്നു 🙇♀️അമ്മ മഹാ ദേവി അനുഗ്രഹിക്കട്ടെ!!🙏♥️🙏
Ma'am I'm an MBBS student. No day in my life goes without listening to your renditions. Truly divine ma'am. By the way can you start a series about Devi Bhagavatham stories?
ഹരി ഓം സുസ്മിതാജീ🙏വരാൻ പോവുന്ന നവരാത്രി ദിനത്തിൽ ദേവീ മാഹാത്മ്യത്തെ സംഗ്രഹിച്ചുള്ള വിവരണം വളരെ ഭക്തിനിർഭരമാണ്. ഓരോ വിശേഷാൽ ആഘോഷങ്ങൾ വരുമ്പോഴും അതിനോട് അനുബന്ധിച്ചുള്ള ഭഗഗൽ ചൈതന്യത്തെ കുറിച്ച് വളരെ വിശദമായി ഭക്തജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്ന സുസ്മിതാജിക്ക് എല്ലാവിധ ഭഗവൽ കൃപയും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ 🙏🏻 അമ്മേ അമ്മേ നാരായണ🙏ദേവീ നാരായണ 🙏🏻 ലക്ഷ്മീ നാരായണ 🙏ഭദ്രേ നാരായണ🙏🏻ശ്രീ ഹരയേ നമഃ 🙏🏻
സുസ്മിതാജി , ഇതുവരെ ഞാനും വിചാരിച്ചത് ദേവി മാഹാത്മ്യവും ദേവി ഭാഗവതവും ഒന്നാണ് എന്നാണ്, വ്യത്യാസം പറഞ്ഞു തന്നതിനു വളരെ നന്ദിയുണ്ട്, നിങ്ങൾക്ക് ദേവിയുടെ അനുഗ്രഹത്താൽ എന്നും നല്ലത് മാത്രം വരട്ടെ ❤❤
Devi mahatmyam ഒരിക്കല്‍ കേട്ടപ്പോള്‍ ഇനിയും കേട്ട് കഥകള്‍ നന്നായി മനസ്സിലാക്കണം എന്ന് ശരിക്കും തോന്നിയിരുന്നു. അതിന് ഈ സംഗ്രഹം വളരെ ഉപകാരമായി. So thank you mam.
ദേവി മാഹാത്മ്യം വായിച്ചു കഴിഞ്ഞപ്പോ തോന്നുന്ന അതെ സംതൃപ്തി ഉണ്ട് കഥ കേട്ടു കഴിഞ്ഞപ്പോൾ..ദേവി കനിഞ്ഞു അനുഗ്രഹിച്ചിട്ടുണ്ട്.... എപ്പോഴും ഈ അനുഗ്രഹം നിലനിൽക്കട്ടെ... ഞങ്ങളുടെ മനസിലും ഭക്തിയുടെ വെളിച്ചം ചൊരിയുന്നതിനു നൂറുകോടി പ്രണാമം 🙏❤
I am fond of ur musical voice.I started with Harinamakeethanam then moved to sivasahasra namam then when devi mahathmyam learning was to be done I was only searching for your voice .
കഥയിൽ പറഞ്ഞ സപ്തമാതൃക്കൾ എന്റെ വീടിനടുത്തുള്ള പുണ്ഡരീക.പുര മഹാവിഷ്ണു ക്ഷേത്രത്തിലെ സർപ്പദൈവങ്ങൾക്കൊപ്പം കുടികൊള്ളുന്ന സപ്തമാതൃക്കളെ ഞാൻ ഒരു നിമിഷം ഓർത്തുപോയി. നന്ദിയുണ്ട് സുസ്മിത ജി🙏🙏🙏
❤🎉 ദേവീപ്രസാദത്താൽ ദേവീമാഹാത്മ്യം സുസ്മിതയിലൂടെ നന്നായി മനസ്സിലാക്കാൻ സാധിച്ചു ഇടക്ക് ഒക്കെ പാരായണം ച്ചെയ്യാറുണ്ട് ദേവിയുടെ കാരുണ്യം എല്ലാവർക്കും ലഭിക്കട്ടെ ഒരു പാട് നന്ദി സുസ്മിത പ്രണാമം❤❤❤❤❤
ജഗത് ജനനി സുഖപാണി കല്യാണി 👏👏നമസ്ക്കാരം ഗുരുവേ 🙏🌹🙏എൻ്റെ ഗുരുവിനെ കിട്ടിയത് ഞാൻ എന്തോ കഴിഞ്ഞ ജന്മം ചെയ്ത നല്ലതായിരിക്കും ഇല്ലേൽ ഭഗവാനെ കുറിച്ച് epol അറിയുന്ന അറിവുകൾ ഇവിടെന്ന് അറിഞ്ഞെനെ ഭഗവാനെ👏 എൻ്റെ ഗുരുവിനെ അങ്ങ് കാത്ത് കൊള്ളന്നെ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
ആദ്യമായിട്ടാണ് Susmita ji ഇങ്ങനെ ഒരു കഥ കേൾക്കുന്നത് , രാജാവിന്റെയും വൈശ്യന്റെയും മഹർഷിയുടെയും , ദേവീ മഹാത്മ്യം പല തവണ കേട്ടിട്ടുണ്ട് എന്നാൽ മനസ്സ് വളരെയധികം സന്തോഷം കൊണ്ട് നിറഞ്ഞ നിമിഷം ,ഓരോ സമയത്തും വേണ്ടതു തിരഞ്ഞെടുത്ത് വേണ്ടതു പോലെ പറഞ്ഞു തരുന്ന ഗുരുനാഥയുടെ മുന്നിൽ പഞ്ചാംഗ നമസ്കാരം ചെയ്തുകൊണ്ട് ,വേറെ പറയാൻ വാക്കുകളില്ല. കുറച്ചു ദിവസമായി അസുഖമായ തിന്നാൽ comments കളിലേക്ക് വന്നിരുന്നില്ല.❤❤❤❤
വീണ്ടും അത്ഭുതം... ഇന്ന് കുറച്ചു മുൻപ് കമന്റിൽ എഴുതി ചോദിച്ചിട്ടേ ഉള്ളൂ ദേവി മഹത്മ്യത്തെ കുറിച്ചു.. എന്തൊരു.... എന്താ പറയുക... മനസ്സിൽ വിചാരിക്കുമ്പോൾ ചോദിക്കാതെ തന്നെ അതു മാതാജി തരുന്നു. ഗുരു ശിഷ്യ ബന്ധത്തിന് ഭൗതിക മായ ദൂരം ഒരു തടസ്സമല്ലല്ലോ....🙏🏻🙏🏻🙏🏻.
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏 സുസ്മിതജിയുടെ ലളിതസഹാസ്ര നാമം kettu ആണ് jn ചൊല്ലാൻ പഠിച്ചത് ഇപ്പൊ കാണാതെ ചൊല്ലാൻ പഠിച്ചു.. ഈ നവരാത്രി വരുന്ന ദിവസങ്ങളിൽ ഏറ്റവും അനുയോജ്യമായ പ്രഭാഷണം Thanks my dear teacher... ❤🙏
അമ്മേ നാരായണ 🙏🙏ദേവി നാരായണ 🙏🙏🙏. പ്രണാമം ഗുരുജി 🙏. ദേവീ മഹാത്മ്യo കഥാ രൂപത്തിൽ കേൾക്കാൻ നല്ല രസമാണ്. കേട്ടിരുന്നു പോകും. എത്ര കേട്ടാലും മതി വരുന്നില്ല. അതിമനോഹരം. ഗുരുവിന് ദേവിയുടെ അനുഗ്രഹo എപ്പോഴും ഉണ്ടാകട്ടെ.🙏🙏. സ്നേഹം നിറഞ്ഞ നന്ദി 🙏❤️അമ്മേ ശരണം 🙏 എല്ലാവരേയും കാത്തുകൊള്ളണമേ 🙏🙏🙏.
എന്റെ ഹൃദയം ദേവിയോടുള്ള ഭക്തിയും സ്നേഹവും കൊണ്ട് നിറഞ്ഞു തുളുമ്പി... 🙏 അതിനു നിമിത്തമായ എന്റെ പ്രിയപ്പെട്ട അമ്മയായ സുസ്മിതജിയ്ക്ക് കോടി പ്രണാമം 🙏🙏🙏 എന്നെങ്കിലും നേരിൽ കാണാൻ സാധിക്കണേ എന്ന് അന്മാർഥമായി ആഗ്രഹിക്കുന്നു😊
Dear teacher , this should reach maximum people . I pray to maa Devi for the best to happen to you and your family. I'm sure you are so blessed and making us also fortunate to know these
🙏Harekrishna 🙏 Namaskaram 🙏🌹 gi🌹 ക്ഷമിക്കണം ഗുരുജി ദേവി മാഹാത്മ്യം കഥാ സംഗ്രഹം എന്നതിന് പകരം വായിച്ചത് ദേവി മാഹാത്മ്യം കഥാപ്രസംഗം അങ്ങയെ കണ്ടതിന്റെ ഒരു സന്തോഷം കൊണ്ടാണ് തിരക്ക് പിടിച്ച് ഇങ്ങനെ വായിച്ചു പോയത് കുറെ നേരം കഥ കേട്ടു കഥാപ്രസംഗത്തിൽ പാട്ട് ഉണ്ടല്ലോ അതെന്താ വരാത്തത് എന്ന് പിന്നെയും കേട്ടു ഇതെന്താ കഥ ഈശ്വരാ🤔 എന്ന ചിന്തയിൽ വീണ്ടും തലക്കെട്ട് വായിച്ചു 😄 ഒരു ചെറിയ ചമ്മൽ കളിയാക്കല്ല എന്നാലും എനിക്ക് പറ്റിയ ഒരു അമളിയെ 🤔🤔🤔 ചിരി വന്നാൽ ചിരിക്കാൻ മറക്കണ്ട Harekrishna Thanks 🙏🙏🙏👍👍👍 Harekrishna Radhe syam 🙏🌹
മലയാളത്തിൽ ദേവി മാഹാത്മ്യം വന്ദd മാതാവിലൂടെ ഭഗവാൻ കേൾപ്പിച്ചു തന്നു ഞങ്ങളെ പോലുള്ള അജ്ഞാനികൾക്ക് ജ്ഞാനത്തിലേക്ക് ഉയരാനായിട്ടാണ് ജി യെ ഭഗവാൻ നിയോഗിച്ചിട്ടുള്ളതു് ആ പാദങ്ങളിൽ മനസു കൊണ്ടു സാഷ്ടാംഗം തഴ്മയോ നമിക്ക ന്നു.ഇനിയും കുറെ തവണ വായിച്ചു മനസിലാക്ക) മല്ലോ എല്ലാം ഭഗവാന്റെ അനുഗ്രഹം മാത്രം താഴ് മായോ ടെ ഒരു ആ ഗ്രഹം കുടി താല്പര്യം അറിയക്കുന്നു.അയ്യപ്പ ഭാഗവതവും ഇതു പോലെ കഥാ രൂപത്തിലെങ്കലും കേൾപ്പിച്ചു തരുവാൻ അയ്യപ്പ സ്വ ) ചി അങ്ങയെ നിയോഗിക്കുവാൻ ഭഗവാനോട്ട് പ്ര>ത്ഥിക്കുന്നു❤🙏🙏🙏🙏🌹🌹🌹🌹🌹🌹 ആ പാദങ്ങളിൽ കോടി പ്രണാമം🙏🙏🙏🌹
എന്റെ ഗുരു ആണ് ചേച്ചീ അവിടുത്തെ അറിവ് ഗോഡ് നൽകിയ അനുഗ്രഹം ചേച്ചീ ഗോഡിന്റെ ഇഷ്ട്ടപെട്ട ആളു ആണ് ചേച്ചീ സയൂജ്യം ആണ് ഇ ജ്ഞാനം ഇ ഞാന്മത്തിന്റെ പുണ്യം ആണ് ചേച്ചീ ആ സൗണ്ട് ദേവീ നേരിട്ട് പേറുമ്പോലെ എനിക്ക് തോന്നാറുണ്ട് അനുഗ്രഹം ഒരുപാടുണ്ട് ചേച്ചീക്🙏🙏🙏🙏🥰🥰
Amme devi mahamaye Our grandma used to sung this slokam called devipadam and we all will used to sung during Navaratri days and almost every day Very happy to hear thi story from you mole
Pranamam Susmitaji, Days of Navarathri is going to begin ,With my heart l am praying to devi to shower all blessings upon my guru Susmitaji Amme saranam
ടീച്ചറുടെ ദേവിയെ കുറിച്ചുള്ള കഥ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. കോടി പ്രണാമം 🙏🙏🙏
🙏🙏🙏
അമ്മേ നാരായണാ 🙏🏻നമസ്കാരം ടീച്ചർ 🙏🏻 ടീച്ചർ ഞാനൊരു സ്വാമിനിയമ്മയുടെ ശിഷ്യയായി. ദേവീമാഹത്മ്യു പഠിക്കുന്നു ടീച്ചറിന്റെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ സന്തോഷം ഈ വിജയദശമി നാളിൽ ആണ് കേൾക്കാൻ സാധിച്ചത് ഭാഗ്യം. 🙏🏻🙏🏻🙏🏻
ഇത്ര മനോഹരമായി പറഞ്ഞുതന്ന സുസ്മിതാജീയക്ക് ദേവിയുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവാൻ ആത്മാര്‍ത്ഥമായി പ്രാർത്ഥിയ്ക്കുന്നു ❤❤
🙏🙏മഹാദേവ്യേ നമഃ 🙏ഗുരു നാഥേ അവിടുന്ന് നൽകിയ ഈ ദേവീ മഹാത്മ്യ കഥാ സംഗ്രഹം എന്നെ പോലുള്ളവർക്കും വളരെ ഉപകാര പ്രദമാണ്. കാരണം മുൻപ് പറഞ്ഞ കഥകൾ കേട്ടു കൊണ്ടിരുന്നാലും, ഈ സംഗ്രഹം മതി ആ മഹാത്മ്യ കഥ പാരായണ സമയത്തു നല്ലതു പോലെ മനസ്സിൽ വരും . 🙏എത്ര സമയം ചിലവഴിച്ചാണ് ഗുരു നാഥ ഈ കഥകൾ ഓരോന്നും ഞങ്ങളിലേക്കെത്തിക്കുന്നത്. 🙏ഏഴു ദിവസം കണക്കാക്കി ഗുരു നാഥയുടെ പാരായണം രണ്ടു വർഷമായി വെച്ചു കൊണ്ടിരിക്കുന്നു 🙏ഇപ്പോൾ പാരായണവും പുതിയ record ആണന്നു വിചാരിക്കുന്നു 🙏🙏വളരെ നല്ല പാരായണം, 🙏ശബ്ദം പോലും വ്യത്യസ്ഥം 🙏എല്ലാം ആ മഹാ മായ,ദേവിയുടെ അനുഗ്രഹം 🙏ഇനിയും ഗുരു നാഥയെ അമ്മ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ 🙏🙏എനിക്കുള്ള ആഗ്രഹവും ഇതൊക്കെ തന്നെയായിരുന്നു 🙏നല്ല രീതിയിൽ അടിസ്ഥാനമായി എല്ലാം അറിഞ്ഞവരിൽ നിന്നും പുരാണ കഥകൾ കേൾക്കുകയും പഠിക്കുകയും ചെയ്യണം 🙏അതിനാൽ ഒരുപാടു ഒരുപാടു സന്തോഷമുണ്ട് 🙏🙏ഭഗവാൻ അറിഞ്ഞു അത്രക്കും വേണ്ട ഗുരുനാഥയെ തന്നെ നൽകി അനുഗ്രഹിച്ചു 🙏🙏ആ സന്തോഷമാണ് വീണ്ടും എഴുതിയത് 🙏🙏നന്ദി ഗുരുനാഥേ 🙏🙏❤️❤️
ടീച്ചർ ഇത്ര മനോഹരമായ വർണന കേൾക്കാൻ ഭാഗ്യം ലഭിച്ചു എത്ര നന്ദി. പറഞ്ഞാലും തീരില്ല നൂറായിരം നന്ദി അമ്മേ ശരണം ദേവി ശരണം അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
ടീച്ചറിന്റെ ദേവീ മാഹാത്മ്യം ക്ലാസ് എല്ലാം കേട്ട് വായിക്കാനും പഠിച്ചിരുന്നു. ഇപ്പോൾ വായിക്കുന്നു .എന്നാലും ഇതുപോലെ മൊത്തത്തിൽ കഥകേൾക്കാൻ ഇന്ന് ആഗ്രഹിച്ചതേയുള്ളു . അങ്ങയോട് നന്ദി എന്ന വാക്കു മാത്രം ഉപയോഗിച്ച് ഒന്നും പറയാൻ തോന്നുന്നില്ല❤ കോടി കോടി പ്രണാമം🙏🙏🙏🙏
Teacher a lot of thanks and pranamam in your Holy feet because like me one person fully unknown about my Holly Mother's pilgrim story heard by you lam very happy to hear ok again a lot of thanks l pray to Almighty always give the strength and power to my priest teacher
🙏🙏🙏ഓം!!!അമ്മേ!നാരായണാ... 🙏പ്രപഞ്ചം നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന അപ്രമേയ ചൈതന്യം!🙏ശക്തി!🙏ആശ്രിതർക്ക് എന്നും എപ്പോഴും എവിടെ യും അഭയം അരുളുന്ന ദേവി അമ്മ!!🙏സൃഷ്ടി സ്ഥിതി വിനാ ശാ നാം ശക്തി ഭൂത യാം ദേവി..... 🙏എത്ര കേട്ടാ ലും മതി വരാത്ത ദേവീ മാഹാ ത്മ്യ ങ്ങൾ!!🙏കേൾക്കു ന്തോ റും ശക്തിയും ഭക്തി യും കൂടു ന്ന കഥ കൾ!!🙏🙏🙏......... നമസ്തേ!സുസ്മിതാ ജീ.. 🙏അറിയേണ്ട തെല്ലാം അറിയേണ്ട സമയത്ത് അറിയേണ്ട തു പോലെ അറിയിച്ച് അജ് ഞാ നം അകറ്റുന്ന ഗുരു നാഥേ!അള വറ്റ നന്ദിയോടെ, അത്യാ ദര പൂർവ്വം പ്രണമിക്കുന്നു 🙇♀️അമ്മ മഹാ ദേവി അനുഗ്രഹിക്കട്ടെ!!🙏♥️🙏
😅
⁷⁷⅞⁶þl]
Ma'am I'm an MBBS student. No day in my life goes without listening to your renditions. Truly divine ma'am.
By the way can you start a series about Devi Bhagavatham stories?
👍🏻👍🏻🙏🏻
There is a divine feel in her voice, of course, she is a blessed person."
😊 😊 😊
Yes teacher.Can you please do series about Devi mahatmyam in detail?It would be great help for many of us..Amme Narayana.Devi anugrahikkatte..
@@മൺസൂൺits in her playlist devi mahatyma padanam
ua-cam.com/play/PLSU-mNMlRpjTi5SSQ-OP1JEhvfyMsQsOY.html&si=vt54zXMFD3pczNe8
ഹരി ഓം സുസ്മിതാജീ🙏വരാൻ പോവുന്ന നവരാത്രി ദിനത്തിൽ ദേവീ മാഹാത്മ്യത്തെ സംഗ്രഹിച്ചുള്ള വിവരണം വളരെ ഭക്തിനിർഭരമാണ്. ഓരോ വിശേഷാൽ ആഘോഷങ്ങൾ വരുമ്പോഴും അതിനോട് അനുബന്ധിച്ചുള്ള ഭഗഗൽ ചൈതന്യത്തെ കുറിച്ച് വളരെ വിശദമായി ഭക്തജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്ന സുസ്മിതാജിക്ക് എല്ലാവിധ ഭഗവൽ കൃപയും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ 🙏🏻 അമ്മേ അമ്മേ നാരായണ🙏ദേവീ നാരായണ 🙏🏻 ലക്ഷ്മീ നാരായണ 🙏ഭദ്രേ നാരായണ🙏🏻ശ്രീ ഹരയേ നമഃ 🙏🏻
ഓം മഹാദേവ്യേ...നമഃ🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏 ദേവീമാഹാത്മ്യം കഥാരൂപത്തിൽ 🙏🙏🙏സുസ്മിതാജീ....🙏വിനീതമായ നമസ്ക്കാരം 🙏🙏🙏🙏🙏
വളരെ നന്നായി സുസ്മിതാ ജി ... നവരാത്രി സമയത്ത് വളരെ ഉപകാരപ്പെടും... നന്ദി... നല്ലത് വരട്ടേ.
സുസ്മിതാജി , ഇതുവരെ ഞാനും വിചാരിച്ചത് ദേവി മാഹാത്മ്യവും ദേവി ഭാഗവതവും ഒന്നാണ് എന്നാണ്, വ്യത്യാസം പറഞ്ഞു തന്നതിനു വളരെ നന്ദിയുണ്ട്, നിങ്ങൾക്ക് ദേവിയുടെ അനുഗ്രഹത്താൽ എന്നും നല്ലത് മാത്രം വരട്ടെ ❤❤
Devi mahatmyam ഒരിക്കല്‍ കേട്ടപ്പോള്‍ ഇനിയും കേട്ട് കഥകള്‍ നന്നായി മനസ്സിലാക്കണം എന്ന് ശരിക്കും തോന്നിയിരുന്നു. അതിന് ഈ സംഗ്രഹം വളരെ ഉപകാരമായി. So thank you mam.
നിങ്ങളുടെ അറിവിന് മുമ്പില്‍ നമിക്കുന്നു. ദേവി എല്ലാ ഐശ്വര്യവും നല്‍കി അനുഗ്രഹിക്കട്ടെ 🙏
ദേവി മാഹാത്മ്യം വായിച്ചു കഴിഞ്ഞപ്പോ തോന്നുന്ന അതെ സംതൃപ്തി ഉണ്ട് കഥ കേട്ടു കഴിഞ്ഞപ്പോൾ..ദേവി കനിഞ്ഞു അനുഗ്രഹിച്ചിട്ടുണ്ട്.... എപ്പോഴും ഈ അനുഗ്രഹം നിലനിൽക്കട്ടെ... ഞങ്ങളുടെ മനസിലും ഭക്തിയുടെ വെളിച്ചം ചൊരിയുന്നതിനു നൂറുകോടി പ്രണാമം 🙏❤
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏
ഒരുപാട് സന്തോഷമുണ്ട് സുസ്മിത ജി🙏
എത്ര മനോഹരമായാണ് ആചാര്യദേവി മഹാത്മ്യ കഥ പറഞ്ഞിരിക്കുന്നത്
ഇത്രയും അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ വേണ്ടി ഭഗവാൻ നേരിട്ട് ഭൂമിയിലേക്ക് അയച്ച സുസ്മിതേച്ചിക്ക് നമസ്കാരം
🙏
Really it's true teacher u are here to teach us🙏🙏
ഇതുവരെ ഒന്നും അറിയില്ലായിരുന്നു. ഇപ്പോൾ കുറച്ചൊക്കെ മനസിലാക്കി തന്നതിന് വളരെ നന്ദി 🙏🙏
ഉപകാരപ്രദമായ വിവരണം. സുസ്മിതാജിക്ക് സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു🙏🙏🙏
I am fond of ur musical voice.I started with Harinamakeethanam then moved to sivasahasra namam then when devi mahathmyam learning was to be done I was only searching for your voice .
കഥയിൽ പറഞ്ഞ സപ്തമാതൃക്കൾ എന്റെ വീടിനടുത്തുള്ള പുണ്ഡരീക.പുര മഹാവിഷ്ണു ക്ഷേത്രത്തിലെ സർപ്പദൈവങ്ങൾക്കൊപ്പം കുടികൊള്ളുന്ന സപ്തമാതൃക്കളെ ഞാൻ ഒരു നിമിഷം ഓർത്തുപോയി. നന്ദിയുണ്ട് സുസ്മിത ജി🙏🙏🙏
🙏🏼🙏🏼🙏🏼
സുസ്മിതാ ജി, നമസ്തെ എത്ര കേട്ടാലും മതിവരുന്നില്ലല്ലൊ.! നന്ദി നന്ദി നന്ദി❤ v🎉🎉🎉
ഇന്ന് രാവിലെ ഇത് മുഴുവൻ കേട്ടുകൊണ്ടാണ് ദിവസം തുടങ്ങിയത്. വളരെ നന്ദി.
Vicharikkyathe kittiya ee prasadam precious aanu Sushmitaji 🙏🙏.orupadu nandiyundu.
ഒരായിരം നമസ്കാരം 🙏🙏🙏, വളരെ അക്ഷരസ്ഫുടവും, ഭക്തിപരവും ആയിരിക്കുന്നു, സരസ്വതി ദേവിയുടെ കൃപ ആവോളം ഉണ്ട് 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏പ്രണാമം ഗുരു നാഥേ 🙏🙏🙏❤️❤️❤️
Thank you mam. ഈ നവരാത്രി കാലത്ത് കേട്ട് ആസ്വദിക്കാനും കേട്ട് പഠിക്കാനും ഒരു കഥാ അമൃതം കൂടി. 🙏🙏🙏❤❤❤❤Thank you so much.
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണീ നമോസ്തുതേ 🙏🙏🙏
🙏🙏🙏❤
@@leenanair9209 നമസ്തേ 🙏
Namasthe amme
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@madhukp1305 നമസ്തേ 🙏
❤🎉 ദേവീപ്രസാദത്താൽ ദേവീമാഹാത്മ്യം സുസ്മിതയിലൂടെ നന്നായി മനസ്സിലാക്കാൻ സാധിച്ചു ഇടക്ക് ഒക്കെ പാരായണം ച്ചെയ്യാറുണ്ട് ദേവിയുടെ കാരുണ്യം എല്ലാവർക്കും ലഭിക്കട്ടെ ഒരു പാട് നന്ദി സുസ്മിത പ്രണാമം❤❤❤❤❤
ജഗത് ജനനി സുഖപാണി കല്യാണി 👏👏നമസ്ക്കാരം ഗുരുവേ 🙏🌹🙏എൻ്റെ ഗുരുവിനെ കിട്ടിയത് ഞാൻ എന്തോ കഴിഞ്ഞ ജന്മം ചെയ്ത നല്ലതായിരിക്കും ഇല്ലേൽ ഭഗവാനെ കുറിച്ച് epol അറിയുന്ന അറിവുകൾ ഇവിടെന്ന് അറിഞ്ഞെനെ ഭഗവാനെ👏 എൻ്റെ ഗുരുവിനെ അങ്ങ് കാത്ത് കൊള്ളന്നെ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
നമസ്തേ ടീച്ചർ
അമ്മേ മഹാമായേ കാത്തുകൊള്ളണമേ 🙏
അമ്മേ ശരണം ദേവി ശരണം
അമ്മയുടെ തൃപ്പാദങ്ങളിൽ പ്രണാമം 🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹😊
ആദ്യമായിട്ടാണ് Susmita ji ഇങ്ങനെ ഒരു കഥ കേൾക്കുന്നത് , രാജാവിന്റെയും വൈശ്യന്റെയും മഹർഷിയുടെയും , ദേവീ മഹാത്മ്യം പല തവണ കേട്ടിട്ടുണ്ട് എന്നാൽ മനസ്സ് വളരെയധികം സന്തോഷം കൊണ്ട് നിറഞ്ഞ നിമിഷം ,ഓരോ സമയത്തും വേണ്ടതു തിരഞ്ഞെടുത്ത് വേണ്ടതു പോലെ പറഞ്ഞു തരുന്ന ഗുരുനാഥയുടെ മുന്നിൽ പഞ്ചാംഗ നമസ്കാരം ചെയ്തുകൊണ്ട് ,വേറെ പറയാൻ വാക്കുകളില്ല. കുറച്ചു ദിവസമായി അസുഖമായ തിന്നാൽ comments കളിലേക്ക് വന്നിരുന്നില്ല.❤❤❤❤
Pangangam ???
നല്ല ഉപകാര പ്രദ മായ വീഡിയോ വന്ദനം ടീച്ചർ
അമ്മേ നാരായണ 🙏
ദേവി നാരായണ 🙏
ലക്ഷ്മി നാരായണ 🙏
ഭദ്രേ നാരായണ 🙏
നമസ്കാരം ടീച്ചർ ❤️🙏
നല്ല കഥാകഥനം. നന്ദി. അമ്മേ മഹാമായേ .🙏🙏🙏
വീണ്ടും അത്ഭുതം... ഇന്ന് കുറച്ചു മുൻപ് കമന്റിൽ എഴുതി ചോദിച്ചിട്ടേ ഉള്ളൂ ദേവി മഹത്മ്യത്തെ കുറിച്ചു.. എന്തൊരു.... എന്താ പറയുക... മനസ്സിൽ വിചാരിക്കുമ്പോൾ ചോദിക്കാതെ തന്നെ അതു മാതാജി തരുന്നു. ഗുരു ശിഷ്യ ബന്ധത്തിന് ഭൗതിക മായ ദൂരം ഒരു തടസ്സമല്ലല്ലോ....🙏🏻🙏🏻🙏🏻.
🙏🙏
Thank you Thank you Thank you for uploading this just before Navarathri❤❤❤
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ 🙏🙏🙏
സുസ്മിതജിയുടെ ലളിതസഹാസ്ര നാമം kettu ആണ് jn ചൊല്ലാൻ പഠിച്ചത് ഇപ്പൊ കാണാതെ ചൊല്ലാൻ പഠിച്ചു..
ഈ നവരാത്രി വരുന്ന ദിവസങ്ങളിൽ ഏറ്റവും അനുയോജ്യമായ പ്രഭാഷണം
Thanks my dear teacher... ❤🙏
അമ്മേ നാരായണ .ദേവീ നാരായണ.
അമ്മയുടെ കഥകൾ എത്ര കേട്ടാലും മതി വരില്ല 🙏അമ്മ യാണ് aellamaellam 🙏ഓം ശക്തി 🙏🌹🙏
നമസ്തേ ji,ഇത്രയും visadhamayi maahaathmyam vivarichu thnnathinu വളരെ നന്ദി.
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏ഓം മഹാദേവ്വ്യ നമഃ 🙏🙏പ്രണാമം സുസ്മിതാ ജീ 🙏🙏🌹🌹❤
Susmithaji enikku vare eshtamaanu.Ramayanam, narayaneeyam, ashtapathi, devimahalmym, geetha, bhagavatham ithallam susmithajiye guruvaayi kandu vaayikkunnu. Ithallaam padichathu susmithajiyil ninnaanu.lalitha sahasranamvum. Ithallaam vaayikkunnu. Bhagavaan vittathanu. Njagale poly ullavarkku vendi.
ഗംഭീരം. അങ്ങേക്ക് എന്നെന്നും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Namaste Susmitha ji .Blessed to hear ur Divine Presentation during NAVRATRI DAYS .🙏💐
🙏🙏🙏ഒരുപാട് നന്ദി ❤️❤️❤️വളരെ നല്ല അവതരണം 🙏🙏🙏
അമ്മേ നാരായണ 🙏🙏ദേവി നാരായണ 🙏🙏🙏. പ്രണാമം ഗുരുജി 🙏. ദേവീ മഹാത്മ്യo കഥാ രൂപത്തിൽ കേൾക്കാൻ നല്ല രസമാണ്. കേട്ടിരുന്നു പോകും. എത്ര കേട്ടാലും മതി വരുന്നില്ല. അതിമനോഹരം. ഗുരുവിന് ദേവിയുടെ അനുഗ്രഹo എപ്പോഴും ഉണ്ടാകട്ടെ.🙏🙏. സ്നേഹം നിറഞ്ഞ നന്ദി 🙏❤️അമ്മേ ശരണം 🙏 എല്ലാവരേയും കാത്തുകൊള്ളണമേ 🙏🙏🙏.
എന്റെ ഹൃദയം ദേവിയോടുള്ള ഭക്തിയും സ്നേഹവും കൊണ്ട് നിറഞ്ഞു തുളുമ്പി... 🙏 അതിനു നിമിത്തമായ എന്റെ പ്രിയപ്പെട്ട അമ്മയായ സുസ്മിതജിയ്ക്ക് കോടി പ്രണാമം 🙏🙏🙏 എന്നെങ്കിലും നേരിൽ കാണാൻ സാധിക്കണേ എന്ന് അന്മാർഥമായി ആഗ്രഹിക്കുന്നു😊
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🌸❤ 🙏🌹🌼🌸
പാദ നമസ്ക്കാരം ടീച്ചർ 🙏💐❤💛
❤ അമ്മേ ഈ കഥ കേട്ടത് തന്നെ മഹാഭാഗ്യം❤🙏🙏🔥🔥🔥🌟🔥🛐🛐🛐🛐🦚🪔🪔🪔✡️💞🌞⭐⭐💝💯💥☀️🏵️🤲
🙏ഭഗവാനേ.... അമ്മേ... ദേവീ.... മഹിഷാസുരമർദ്ദിനീ.....മഹാമായേ.....🙏വാണീ ഗുണാനുകഥനേ ശ്രവണഔ കഥായാം ഹസ്തഔ ച കർമ്മ സുമനസ്തവ പാദയോർന്ന: സ്മൃത്യാ ശിരസ്തവ നിവാസജഗത്പ്രണാമേ.... ദൃഷ്ടി സതാം ദർശനേസ്തു ഭവത്തനൂനാം🙏🙏🙏ഞങ്ങൾ നിർമ്മോഹത്വ സ്വഭാവമുള്ളവരാവുന്നതിന്🙏അവിടുന്ന് അനുഗ്രഹിക്കേണമേ....അമ്മേ🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏🙏
Thank you 🙏🌹🙏🌹🙏
Amme Narayana
Devi Narayana 🙏🌹🙏🌹🙏🌹🙏
Valare clear ayi manasilakan sadhichu... Narayani namostuthe 🙏
അമ്മേ നാരായണായ.,. ദേവി നാരായണായ... ലക്ഷ്മി നാരായണായ.... ഭദ്രേ നാരായണായ.... പ്രണാമം സുസ്മിതജി 🙏🏻🙏🏻🙏🏻
നമസ്തേ
Valare vyakthamayi paranju thannu. Thank you very mach
ഹരേ നാരായണ, അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ,ഭദ്രേ നാരായണ, നമസ്കാരം ടീച്ചർ
Dear teacher , this should reach maximum people . I pray to maa Devi for the best to happen to you and your family. I'm sure you are so blessed and making us also fortunate to know these
Whenever I hear your voice I want to know more about you mam
You are divine. Blessed be all through your recitings.
വന്ദനം ഗുരു നാഥേ🙏🙏🙏. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🙏🙏🌹🌹🌹
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നമസ്തെ ഗുരുജി എത്രയും മനോഹരമായി വിവരിച്ചു തന്ന ഗുരുജിക്ക് പ്രണാമം
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരാ യണ ഭദ്രേ നാരായണ🙏🙏🙏🌹🌹 നമസ്തേ സുസ്മിതാജി🙏🙏🙏❤️❤️❤️
നമസ്കാരം 🙏🙏🙏🙏🙏അമ്മേ നാരായണായ ദേവി നാരായണായ ലക്ഷ്മി നാരായണായ ഭദ്രേ നാരായണായ 🙏🙏🙏🙏🙏പൂജആശംസകൾ 🌹🌹🌹
I was anxiously waiting that what u are going to give us on these Navarathri ...Thank you chechi for your effort.. truly a blessed gift🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏 നമസ്തേ ടീച്ചർ 🙏🙏
ഗുരുവേ നമസ്കാരം. അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ. 🙏🙏🙏🙏🙏🙏.
ജയ ജഗദംബേ!ജയ ജഗദീശ്വരി!🙏വന്ദനം ജീ 🙏❤️
പ്രണാമം സുസ്മിത ജീ 🙏 നന്ദി ഈ അറിവ് പകർന്നതിന്❤
onnum ariyillaayiirunnu.ippol e videos kandaanu manassilakkunnath.thank you mam
സർവ്വ മംഗള മംഗല്യ ശിവേ സർവർത്ത സാധിക്ക് ശരണ്യ ത്രയമ്പകെ ഗൗരീ നാരായണീ നമോസ്തുതേ 🙏🙏🙏🙏🙏
Excellent narration thank u somuch ma'am ❤
നമസ്കാരം 🙏🏻വളരെ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു 🙏🏻
🙏Harekrishna 🙏
Namaskaram 🙏🌹 gi🌹
ക്ഷമിക്കണം ഗുരുജി
ദേവി മാഹാത്മ്യം കഥാ സംഗ്രഹം
എന്നതിന് പകരം വായിച്ചത്
ദേവി മാഹാത്മ്യം കഥാപ്രസംഗം
അങ്ങയെ കണ്ടതിന്റെ ഒരു സന്തോഷം കൊണ്ടാണ് തിരക്ക് പിടിച്ച് ഇങ്ങനെ വായിച്ചു പോയത്
കുറെ നേരം കഥ കേട്ടു
കഥാപ്രസംഗത്തിൽ പാട്ട് ഉണ്ടല്ലോ
അതെന്താ വരാത്തത് എന്ന് പിന്നെയും കേട്ടു
ഇതെന്താ കഥ ഈശ്വരാ🤔
എന്ന ചിന്തയിൽ
വീണ്ടും തലക്കെട്ട് വായിച്ചു
😄 ഒരു ചെറിയ ചമ്മൽ
കളിയാക്കല്ല
എന്നാലും എനിക്ക് പറ്റിയ ഒരു
അമളിയെ 🤔🤔🤔
ചിരി വന്നാൽ ചിരിക്കാൻ മറക്കണ്ട
Harekrishna
Thanks 🙏🙏🙏👍👍👍
Harekrishna
Radhe syam 🙏🌹
Ohm sree Deviyi namaha🙏🙏
ethra varsham ayitum onnichu paddikkathatu karanam e kadha yum samgrahavum etho avyaktatha
undarunu...ennal ippol ellam valare clear ayi mansilayi ...nandi...
Decide anugraham mathaji ku labhikkatte 🙏
നമസ്കാരം സുസ്മിതാജി🌹 🙏 അമ്മേ നാരായണ🙏 ദേവി നാരായണ🙏 ലക്ഷ്മി നാരായണ🙏 ഭദ്രേ നാരായണ 🙏🙏🙏
മലയാളത്തിൽ ദേവി മാഹാത്മ്യം വന്ദd മാതാവിലൂടെ ഭഗവാൻ കേൾപ്പിച്ചു തന്നു ഞങ്ങളെ പോലുള്ള അജ്ഞാനികൾക്ക് ജ്ഞാനത്തിലേക്ക് ഉയരാനായിട്ടാണ് ജി യെ ഭഗവാൻ നിയോഗിച്ചിട്ടുള്ളതു് ആ പാദങ്ങളിൽ മനസു കൊണ്ടു സാഷ്ടാംഗം തഴ്മയോ നമിക്ക ന്നു.ഇനിയും കുറെ തവണ വായിച്ചു മനസിലാക്ക) മല്ലോ എല്ലാം ഭഗവാന്റെ അനുഗ്രഹം മാത്രം താഴ് മായോ ടെ ഒരു ആ ഗ്രഹം കുടി താല്പര്യം അറിയക്കുന്നു.അയ്യപ്പ ഭാഗവതവും ഇതു പോലെ കഥാ രൂപത്തിലെങ്കലും കേൾപ്പിച്ചു തരുവാൻ അയ്യപ്പ സ്വ ) ചി അങ്ങയെ നിയോഗിക്കുവാൻ ഭഗവാനോട്ട് പ്ര>ത്ഥിക്കുന്നു❤🙏🙏🙏🙏🌹🌹🌹🌹🌹🌹 ആ പാദങ്ങളിൽ കോടി പ്രണാമം🙏🙏🙏🌹
ua-cam.com/play/PLSU-mNMlRpjRhmJ765uyO48S1B20VioFT.html&si=E42vGASzElSj1JOI
എന്റെ ഗുരു ആണ് ചേച്ചീ അവിടുത്തെ അറിവ് ഗോഡ് നൽകിയ അനുഗ്രഹം ചേച്ചീ ഗോഡിന്റെ ഇഷ്ട്ടപെട്ട ആളു ആണ് ചേച്ചീ സയൂജ്യം ആണ് ഇ ജ്ഞാനം ഇ ഞാന്മത്തിന്റെ പുണ്യം ആണ് ചേച്ചീ ആ സൗണ്ട് ദേവീ നേരിട്ട് പേറുമ്പോലെ എനിക്ക് തോന്നാറുണ്ട് അനുഗ്രഹം ഒരുപാടുണ്ട് ചേച്ചീക്🙏🙏🙏🙏🥰🥰
Devi bhagavadham kelkaan valaray aghraham undu ji.... ❤❤❤❤
അമ്മേ മഹാമായെ മഹേശ്വരി മനോഹരി മാതെ ❤
Amme devi mahamaye
Our grandma used to sung this slokam called devipadam and we all will used to sung during Navaratri days and almost every day
Very happy to hear thi story from you mole
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🏻🙏🏻
വളരെ നല്ല പ്രഭാഷണം🙏🙏🙏🙏❤️
Very good attempt....nice presentation...with such a devine sound....thank you very much...
അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏❤️❤️❤️❤️നമസ്കാരം എന്റെ ഗുരുവിനു അവിടുത്തെ അറിവിന്റെ മുന്നിൽ 🙏🙏🙏🙏❤️❤️❤️❤️
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🏻🙏🏻🙏🏻🙏🏻❣️❣️❣️❣️
അമ്മേനാരായണ ദേവിനാരായണ ലക്ഷ്മി നാരായണഭദ്രേനാരായണ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹♥️ സുസ്മിതജീ അവിടെത്ത്തേയ്ക്ക് നമസ്കാരം 🙏🙏🙏🙏♥️♥️♥️♥️🌹🌹
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ❤❤❤🌺🌺🌺🌺🌺🌺🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
അമ്മയുടെ അനുഗ്രഹത്താൽ ദേവി മഹാത്മ്യം കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി 🙏🙏🙏
അമ്മേ ശരണം 🙏
My dear teacher ji great great job 🙏🙏 thanks pathkamalam vanaggunnu 🙏💐❤️❤️
Ty so much Susmitaji 🙏 Amme Devi Sharanam🙏
അമ്മേ നാരായണ. ദേവി നാരായണ. ലക്ഷ്മി നാരായണ. ഭദ്രേ നാരായണ 🙏🙏🙏🙏🙏❤️
Pranamam Susmitaji, Days of Navarathri is going to begin ,With my heart l am praying to devi to shower all blessings upon my guru Susmitaji Amme saranam
നമസ്തേ ഗുരുജി അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤
Enne pole ithonnum ariyathavarku. ariyan avasaram thanna susmithajiku valare adhikam nandhi
ഭഗവതി എല്ല നൻമകളുംതരട്ടെ❤
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤❤❤❤❤❤ അമ്മേ ശരണം ❤❤❤❤❤
അമ്മേ നാരായണാ🥰🥰🙏🏻 പുണ്യം ഈ കഥാ ശ്രവണം🥰🥰🙏🏻
അമ്മേ ദേവീ ശരണം
നമോ ദേവ്യൈ മഹാദേവ്യൈ ശിവായൈ സതതം നമഃ
നമഃ പ്രകൃത്യൈ ഭദ്രായൈ നിയതാഃ പ്രണതാഃ സ്മ താം
രൌദ്രായൈ നമോ നിത്യായൈ ഗൌര്യൈ ധാത്ര്യൈ നമോ നമഃ
ജ്യോത്സ്നായൈ ചേന്ദുരൂപിണ്യൈ സുഖായൈ സതതം നമഃ
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഇന്ന് നവരാത്രി ആരംഭം. ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും. അമ്മേ മഹേശ്വരി ദേവി മഹേശ്വരി ഭദ്രേ മഹേശ്വരി.❤❤❤.
Amme Sharanam ..it is a great surprise for navratri...stay blessed mataji.
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏♥️♥️♥️
ദിവസവും ദേവീമാഹാത്മ്യം വായിക്കാറുണ്ട്🙏