40

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 1 тис.

  • @binduanil2004
    @binduanil2004 Рік тому +18

    🙏🙏🙏 നന്ദി പറഞ്ഞാൽ മതിയാകില്ല.... ഇത്രയും മധുരമായി devi മാഹാത്മ്യം കേള്‍ക്കാന്‍ ചൊല്ലാന്‍ സാധിച്ചതില്‍.❤️❤️❤️

  • @sajanvarkala5389
    @sajanvarkala5389 3 роки тому +36

    ഇവിടെ പരാമർശിച്ചത് വളരെ ശരിയാണ്.തീർത്തും എന്നെ വേണ്ട എന്നു പറഞ്ഞ വെെഫ് ദേവീമാഹാത്മ്യം പാരായണം ചെയ്ത് 1കൊല്ലംകഴിഞു വിളിച്ചു ഇപ്പൊൽ 6year ആയി അതാണ് ദേവി മാഹാത്മ്യതിന്റെ ഒരു അനുഗ്രഹം .ഒാം ശ്രീ മഹാ ദേവിയൈ നമ:🌹

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +6

      ദേവി അനുഗ്രഹിക്കട്ടെ 🙏

  • @littleideaentertainments2190
    @littleideaentertainments2190 8 місяців тому +6

    ഇത് വായിക്കാറുണ്ട് പക്ഷേ ഇത്ര ആഴത്തിൽ മനസ്സിൽപതിയും വിധം അർത്ഥം പറഞ്ഞു തന്ന സുസ്മിതാജി പറയാൻ വാക്കുകളില്ല ആ പാദങ്ങളിൽ അനന്ത കൊടി നമസ്കാരം അമ്മേ മഹാമായേ അനുഗ്രഹിക്കണേ ദേവി 🌹🌹🌹

  • @venupanicker1247
    @venupanicker1247 3 роки тому +16

    ഓരോ ദിവസവും കാത്തിരിക്കാണ് .ഈ വ്യാഖ്യാനത്തിനായി. എങ്ങനെ നന്ദി പറയണം എന്നറിയില്ല. എല്ലാം അന്മയുടെ കൃപ .ഈ പാരായണം ഒരു ഉപദേശമായി സ്വീകരിക്കാണ്. ആ പാദങ്ങളിൽ നമസ്കരിച്ച് കൊണ്ട്.

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +1

      🙏

    • @latharamanan5490
      @latharamanan5490 2 роки тому +1

      Amme narayana devi narayana laksmi narayana badrea narayana sarva mangala mangaliya Siva sarvartha sadika saranya thrayambika gouri narayani namostutea

  • @hemadevapriya1122
    @hemadevapriya1122 9 місяців тому +7

    Njan നവരാത്രി 9 ദിവസമായിട്ട് പാരായണം ചെയ്തു.. ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച ഒരു കാര്യം ദേവി എനിക്ക് സാധിച്ചു തന്നു 🙏

  • @dranusreearjun7039
    @dranusreearjun7039 Рік тому +11

    ദേവീ മാഹാത്മ്യം വായിക്കുന്നതിൻറെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രഭാഷണം വളരെ നല്ലത്. ഓം സരസ്വത്യായൈ നമ:

    • @vijayakumarip2844
      @vijayakumarip2844 10 місяців тому

      ദേവീ ശരണം🙏🙏🙏🙏🙏♥️♥️♥️

  • @ramachandrannair530
    @ramachandrannair530 Рік тому +18

    Namaskaram
    Since 13 years with Devi grace I am recieting Devi Mahathmyam Morning and eveing after lighting lamp half an hour comleting within 3 days. Turmeric powder mixed with lime and honey Guruthy also offered along with prasadam. Iam very much happy spiritually financially. Everybody should start recieting Devi Mahathmyam without any fear

  • @sreedevic74
    @sreedevic74 Рік тому +12

    ഇതു കേൾക്കാൻ അവസരം ഉണ്ടായത് തന്നെ ദേവിയുടെ കടാക്ഷം ലഭിച്ച തു കൊണ്ട് ആണ്, ദേവി കാത്തു കൊള്ളണേ, ഞാൻ ദിവസവും വായിക്കുന്നുണ്ട് 🙏

  • @bindujayakumar9995
    @bindujayakumar9995 2 роки тому +8

    സുസ്മിത ജി നമസ്കാരം 🙏🙏🙏വളരെ നന്ദിയുണ്ട് ഇത്രയും മനോഹരമായി അവതരിപ്പിച്ചതിന് കേൾക്കാൻ സാധിച്ചത് ദേവിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണ് സർവ്വ മംഗള മംഗല്യേ ശിവേ സർവാർദ്ഥ സാധികേ ശരണ്യേ ത്രംബകേ ദേവീ നാരായണീ നമോസ്തുതേ 🙏🙏🙏🙏🙏🌹🌹🌹

  • @bkrishna8891
    @bkrishna8891 Рік тому +6

    എത്ര നന്നായി വിവരിച്ചു തന്നു മഹാഭാഗ്യം എനിക്ക് ഇന്നു ദേവി മാഹാത്മ്യത്തിന്റെ ഈ ഭാഗം കേൾക്കാൻ കഴിഞ്ഞു ഒരിക്കലും പ്രതീക്ഷിച്ചില്ല പ്രണാമം ഗുരു മാതാ 🙏🏿

  • @sushitha-2222
    @sushitha-2222 3 роки тому +14

    പ്രണാമം ടീച്ചർ അവിടുത്തെ പാരായണം കേൾക്കാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു ദേവി അതിനുള്ള അവസരമൊരുക്കിത്തന്നു ഭംഗിയായി ലളിതമായി അവിടുന്ന് ദേവി മാഹാത്മ്യം പറഞ്ഞു പഠിപ്പിച്ചു തന്നു കോടി നമസ്കാരം ഒരുപാട് നന്ദി അറിയിക്കുന്നു 🙏🙏

  • @kumarivijayakumar117
    @kumarivijayakumar117 8 місяців тому +2

    Amme narayana Ante makkalkku bhakthi ഉണ്ടാകുവാനും.അവരുടെ ജീവിതത്തിൽ ഉയർച്ച ഉണകുവനും.anugrahikkane. .അമ്മ ശരണം❤

  • @naliniks1657
    @naliniks1657 3 роки тому +81

    🙏സുസ്മിത ജി, നിമിത്തം ആയി, ഉള്ളിലേ സംശയം, അജ്ഞാനം, ഭയം, അതൃപ്തി എല്ലാം നീങ്ങി സന്തോഷം, തൃപ്തി, ശക്തി എല്ലാം കിട്ടുന്നത് പോലെ 🙏അമ്മയുടെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ 🙏🌹🙏🌹

    • @padmajasarath5745
      @padmajasarath5745 2 роки тому +4

      Amme narayùna devi naranyuna

    • @leelamaniamma1051
      @leelamaniamma1051 2 роки тому +1

      B nannaimanasilakunnund

    • @jayasreeviswanath9349
      @jayasreeviswanath9349 2 роки тому +1

      🙏🙏

    • @sathyabhama9445
      @sathyabhama9445 2 роки тому

      @@jayasreeviswanath9349 5ydf5e

    • @thankamanicg8062
      @thankamanicg8062 2 роки тому

      ചൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺൺ
























      ൺൺ
      ൺൺ

      Very good

  • @geetharanikp
    @geetharanikp 3 роки тому +12

    നമസ്കാരം 🙏,, ഇത്രയും ഭക്തിപൂർവം പറഞ്ഞു തരുന്നു, വ്യക്തമായി,........ നന്ദി, നന്ദി....... പറഞ്ഞു തരുന്ന ഗുരുവിനെയും, കേൾക്കുന്ന ഭക്തരേയും ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rajanirajani7728
    @rajanirajani7728 3 роки тому +20

    Thank you maam
    വളരെ നന്നായി ഇതുവരെ വിവരിച്ചു തന്നു കണ്മുന്നിൽ കാണുമ്പോലെ.
    ഈ നവരാത്രി നാളുകൾ ഇത് കേൾക്കാൻ കഴിഞ്ഞത് ശെരിക്കും പുണ്യം ആണ് 🙏🙏🙏
    ദേവി അനുഗ്രഹിക്കട്ടെ 🙏🙏

    • @manoramasarma6760
      @manoramasarma6760 3 роки тому +1

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

    • @athulkrishnaathulkrishna9265
      @athulkrishnaathulkrishna9265 2 роки тому +1

      Very good

  • @sreesree5331
    @sreesree5331 Рік тому +26

    ദേവി mahathmyam കേൾകുവാൻ തുടങ്ങിയപ്പോൾ തന്നെ ആത്‍മബലം, മനോധൈര്യം ഒകെ ലഭിച്ചപോലെ തോനുന്നു. 🙏🙏❤️ ഗുരോ

    • @SusmithaJagadeesan
      @SusmithaJagadeesan  Рік тому

      😍👍

    • @sathyumanath8590
      @sathyumanath8590 Рік тому

      🙏🙏🙏🙏🙏

    • @umas328
      @umas328 Рік тому

      32:31 lll

    • @umas328
      @umas328 Рік тому +1

      ഓം ശ്രീ മഹാ ദേവ്യേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @girijachandran3703
      @girijachandran3703 Рік тому

      ​@@umas328❤🙏🙏🙏ഫുൾ കേൾക്കാൻ പറ്റുമോ

  • @deepakc4383
    @deepakc4383 2 роки тому +7

    നവരാത്രി ദിവസം തന്നെ ഈ വീഡിയോ ഞാൻ കണ്ടതിൽ.......എനിക്ക് അതിശയം തോന്നുന്നു 🙏🙏

  • @renukavasunair4388
    @renukavasunair4388 10 місяців тому +2

    ഗുരുവേ നമസ്കാരം ഞാൻ ദേവീ മാഹാത്‌മ്യം സ്ഥിരമായി പാരായണം ചെയ്യുന്നു എനിക്ക് ദേവിയുടെ അനുഗ്രഹം പല സന്ദർഭങ്ങളിലും തുണയായിട്ടുണ്ട്

  • @krishnasworld6784
    @krishnasworld6784 2 роки тому +5

    മാതാജി..ഇത്രയേറെ പ്രാധാന്യം ദേവിമാഹത്മ്യത്തിനു ഉണ്ടെന്നു ഇപ്പോൾ ആണ് മനസ്സിലായത് 🙏

  • @lakshmibalan9927
    @lakshmibalan9927 2 роки тому +22

    അമ്മേ എല്ലാമക്കൾ ക്കും നന്മ വരുത്താണെ ദേവി എന്റെ മക്കൾ ക്ക് അറിവ്വം ഭക്തി യും തരണേ മഹാമായേ ശരണം 🙏🙏🙏🙏❤️

  • @padmamp5508
    @padmamp5508 3 роки тому +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.ദേവി മാഹാത്മ്യം ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ അധികം നന്ദി.. ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏.

    • @amalbabu3819
      @amalbabu3819 3 роки тому +2

      ഭക്തിനിർഭരമായ വിവരണം.ഹൃദ്യം.നന്ദി.ദേവീ ശരണം

    • @anithamohandas238
      @anithamohandas238 2 роки тому

      അമ്മേനാരായണ
      Madam, വളരെ നാൾ മുൻപ് ഞാൻ ഒരു devi മഹാത്മim വാങ്ങി vachuu.
      പക്ഷെ എവിടെ തുടങ്ങണം എവിടെ നിർത്തണം എന്നു അറിയാൻ വയ്യ

  • @lakshmibalan9927
    @lakshmibalan9927 2 роки тому +5

    അമ്മേ ഞാൻ ദേവി മഹ്ത് മ്യം 🙏ചോ ല്ലി യിരുന്നു ആദ്യം മായി ചൊല്ലുമ ബോൾ തെ റ്റ് വരാറുണ്ട് പഠിക്കുബോൾ തെ റ്റ് വന്നാൽ 🙏ഷ മി ക്കില്ല ദേവി ശ ബി കും എന്ന് ഈ യൂ റ്റ്യു ബിൽ കേട്ടു 🙏അത് കാരണം ഞാൻ ദേവി മഹാ ത് മ്യം പാര യാണം പേടിച്ചു നിരത്തി എന്റെ തെറ്റ് പൊറു ക്കണം 🙏അമ്മേ ദുർ ഗ്ഗാദേവി ശരണം മഹാ ത്രി സന്ധ്യ കോടി ക്ഷമാപണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @minimini8789
    @minimini8789 3 роки тому +8

    നമസ്കാരം ഗുരോ..........
    ആദ്യമേ നിസീമമായ നന്ദി പറയട്ടെ അതോടൊപ്പം മഹാദേവിയോടുള്ള പ്രാർത്ഥനയും...... വീണ്ടും വീണ്ടും ഇതുപോലുള്ള മഹാചരിതങ്ങൾ അര്ഥിക്കുന്നവരിലേക്ക് എത്തിക്കാൻ അങ്ങയുടെ കണ്ടത്തിനു ശക്തി ഉണ്ടാകട്ടെ. എത്ര പറഞ്ഞാലും തീരാത്ത അത്ര വർണിക്കാനുണ്ട്. മഹാദേവിയുടെ അനുഗ്രഹം കൊണ്ട് മാനസ ഗുരുവിനെ നേരിൽ കണ്ട് ഗുരു വന്ദനം ചെയ്യാൻ എനിക്ക് സാധിക്കും എന്ന് വിശ്വസിക്കുന്നു
    ദേവി ചരിതം ശ്രവിക്കുന്ന ഓരോരുത്തരോടും എനിക്ക് പറയാനുള്ളത് ദേവി പറയുന്ന ഫലശ്രുതി അക്ഷരർത്ഥത്തിൽ ശരിയാണ് എനിക്ക് അനുഭവമുണ്ട് പലതവണ അവിശ്വസനീയം എന്ന് തോന്വുന്നതാണ്. അർത്ഥം മനസിലാക്കാതെയും അക്ഷരതെറ്റുകളോട് കൂടിയുമാണ് വർഷങ്ങളായി ഞാൻ വായിച്ചിരുന്നത് എന്നിട്ടും ആ അമ്മ ഈ മകളുടെ തെറ്റുകൾ പൊറുത്തു കാത്തുസംരക്ഷിച്ചിട്ടുണ്ട്. എന്റെ പാരായണത്തെ സ്പുടം ചെയ്തു പരിശുദ്ധമാക്കുന്നതിനുവേണ്ടി ആ അമ്മതന്നെ ഗുരുവായി എന്ന് കരുതട്ടെ

  • @scottlockard389
    @scottlockard389 9 місяців тому +3

    Susmitha is electrifying, the power and strength of her voice is as powerful as the Saptasati itself. Just listening to this recording strengthens my whole nervous system. Jai MA

  • @valsalakv1910
    @valsalakv1910 3 роки тому +43

    വളരെ ഹൃദ്യമായ വിവരണം. ഇതുവരെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചർക്ക് അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.

    • @rajeswarir6505
      @rajeswarir6505 2 роки тому +1

      Ń5 fft f5 tf c5f 5tc🤩🤩🤩 🤑 f55 ft c5 c5 c5 c5 c5⁵⁵⁵⁵⁵⁵555⁵5⁵⁵⁵⁵⁵5⁵55⁵⁵5⁵5⁵5⁵5⁵⁵⁵⁵5⁵⁵⁵⁵⁵5⁵55⁵⁵5 c5 c5 c5 c5 c5 c5 c5 c5 f fcf f 🤑🤑🤩🤑🤩🤑🤩🤑🤩🤑🤑🤑🤑 c c5 f f c5 c c c5 f5 f5 f🤑🤑🤩 ff 🤑🤩🤩🤩😁🤩 f c5c5f c5 f🤑🤑🤑🤩🤩 t f ff f f f🤑🤑 f ff f🤩🤑🤩🤩🤑🤩🤩🤩🤑🤩🤩🤩🤩🤩🤩🤩🤑🤩5 f c🤩5 f f f c5 cc🤑🤩🤑🤩 ff🤩🤩🤩🤩🤩🤑 c5😁🙄🤩🤑 c5 555 fcf f5 f5t ctff5f f🤑🤑c5 c5f5c c5c5🤩🤩🤑🤑 c5f5tf5⁵⁵5⁵⁵⁵⁵5⁵55⁵555⁵c5 🤑f ff c55 c c5 c5 c5 f f f f c🤩 f5 f f f c5 c5 f c5 ff5c 5 f cffc5 fc55 c c5c5 5 c c5 c🤑 ff ff ff c🤩5f c f5c5⁵5⁵5555⁵⁵55⁵⁵55⁵555⁵5🤑🤑🤩🤩🤩🤩🤩🤑🤩🤑🤩🤩🤩c5c5 f c5f fc5 ff f c5f5f🤑🤩🤑🤩🤩🤩🤑cf f🤑🤩🤩🤑🤩🤩🤑 fc5f f c5 c5 f fcf 5 f f 555 ⁵⁵55⁵5⁵⁵5⁵⁵55⁵5⁵5555⁵5⁵5⁵ c5 f fc f f f⁵55555⁵55⁵55⁵⁵5⁵⁵⁵⁵5⁵⁵⁵55⁵⁵55⁵55⁵5⁵⁵55⁵55⁵5⁵5555⁵555⁵55c5⁵⁵⁵55555⁵55⁵55555555555555⁵555⁵⁵55⁵⁵⁵5⁵55⁵5⁵⁵⁵55⁵55555555⁵5⁵5⁵⁵55⁵555555⁵⁵555⁵⁵⁵⁵⁵5⁵5⁵⁵5⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵⁵5⁵555⁵55⁵⁵⁵5⁵⁵⁵5⁵⁵⁵⁵5⁵⁵⁵⁵5⁵⁵⁵⁵55⁵⁵5⁵⁵⁵⁵⁵⁵⁵⁵⁵5⁵ ctf c c fc5 f

    • @Liji9276
      @Liji9276 2 роки тому +2

      ഹരേ കൃഷ്ണ.. അമ്മേ നാരായണ ദേവി നാരായണലക്ഷ്മി നാരായണ ഭദ്ര നാരായണ

    • @padminipv4809
      @padminipv4809 2 роки тому +1

      Mmm

    • @bsreekumariamma8977
      @bsreekumariamma8977 2 роки тому +1

      അമ്മേ നാരായണ ദേവീ നാരായണ 🙏 ലക്ഷി നാരായണ ഭദ്രേ നാരായണ 🙏

    • @athulkrishnaathulkrishna9265
      @athulkrishnaathulkrishna9265 2 роки тому +1

      Very good

  • @sarojinipp7208
    @sarojinipp7208 Місяць тому

    വളരെ നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു. നന്ദിയുണ്ട് മേഡത്തിന്❤ ദൈവം അനുഗ്രഹിക്കട്ടെ മനസ്സിൻ്റെ വിഷമം പല തരത്തിലുള്ള സ്ഥലസംഭന്ധമായ വിഷമങ്ങൾ ആമഹാമായ തീർത്ത് തരട്ടെ അമ്മേ പ്രണാമം❤🙏🛐🪔🌞✡️🕉️🔥

  • @NanduAmbadi
    @NanduAmbadi 3 роки тому +10

    ദേവീമാഹാത്മ്യ വിവരണം വളരെ നന്നായിരുന്നു. വളരെ അധികം നന്ദി പറയുന്നു

  • @mahananda993
    @mahananda993 3 місяці тому +5

    ആശ്ചര്യം.. ഇന്ന് സന്ധ്യക്ക് പന്ത്രണ്ടാം അധ്യായം വായിച്ചപ്പോള് അര്ത്ഥം മനസിലാക്കണമെന്ന് ആഗ്രഹിച്ചു. യൂട്യൂബ് ഓപ്പണ് ആക്കിയപ്പോള് അന്വേഷിക്കാതെ തന്നെ മൂകാംബിക അമ്മ ഈ വീഡിയോ കാണിച്ചു തന്നു.🙏🙏🙏🙏🙏🙏🙏🙏

  • @rajanit9125
    @rajanit9125 2 роки тому +3

    Thank you susmitha g good message 💕 thank God thank universe സർവ്വ മംഗള മംഗലൃയ ശിവേ സർവ്വാറതഥ സാധികേ ശരണൃ തയംബികേ ഗൗരി നാരായണി നമോസ്തുതേ

  • @leelamonin.c7561
    @leelamonin.c7561 7 місяців тому +2

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤❤❤❤ പാരായണം തുടരുന്നു

  • @aishssindhu6014
    @aishssindhu6014 2 роки тому +72

    കണ്ണിനു കാഴ്ച് കുറഞ്ഞു പോയ എനിക്ക് എന്റെ ദേവിയുടെ അനുഗ്രഹത്താൽ ദേവി മഹാത്മിയം 156 തവണ പൂർണ്ണ മായി പാരായണം ചെയ്യാൻ കഴിഞ്ഞു അമ്മേ ദേവി എന്നും എപ്പോഴും തുണയായി കൂടെ ഉണ്ടാവാണേ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @SushamaKumari-d8b
    @SushamaKumari-d8b Місяць тому +2

    എന്റെ ഗുരുനാധേ പറയാൻ വാക്കുകൾ ഇല്ല കോടിനമസ്കാരം 🙏🌹🌹🌹🌹🌹❤️❤️❤️❤️❤️💐💐💐💐💐🙏🙏🙏🙏🙏

  • @ramdas72
    @ramdas72 Рік тому +39

    സർവ്വാഭീഷ്ടദായികയായ മഹാമായ പ്രിയഗുരുനാഥയെയും ഇത് ശ്രവിയ്ക്കുന്ന സർവ്വസുമനസ്സുകളെയും കാത്ത് രക്ഷിയ്ക്കട്ടെ ❤❤❤🙏🙏🙏

    • @renjiravi877
      @renjiravi877 Рік тому

      Amme narayana Devi narayana

    • @ushasasi2207
      @ushasasi2207 Рік тому

      അമ്മേ ദേവി മാഹാത്മ്യം അറിയാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ട് ദേവി അനുഗ്രഹിക്കട്ടെ

  • @suseelats6238
    @suseelats6238 3 роки тому +24

    നമസ്കാരം സുസ്മിത ജി ഇനിയും ഇനിയും. ഇത്തരം ആത്മീയ കാര്യങ്ങൾ ഇത്ര വ്യക്തമായി പറഞ്ഞു തരുവാൻ ഗുരുവായൂരപ്പൻ ശ്രീ മഹാദേവി അനുഗ്രഹിക്കട്ടെ.

    • @vikaramanpillai553
      @vikaramanpillai553 3 роки тому +3

      Innathe episode ethra kettalum mathivarilla.Sree Mahadeviye namah.

    • @geethabais7343
      @geethabais7343 3 роки тому

      ശെരിയാണ്.അതാണ് അടുത്തത് കുറച്ചു കഴിഞ്ഞു mathiyakumayirunnu

    • @nsankaranarayananpotty450
      @nsankaranarayananpotty450 3 роки тому +1

      നമസ്കാരം

  • @jayashritnarayanan7675
    @jayashritnarayanan7675 3 роки тому +10

    ദേവീമാഹാത്മ്യ വിവരണം വളരെ നന്നായിരുന്നു. വളരെ അധികം നന്ദി പറയുന്നു. ഭാഗവതം കേൾക്കാൻ ആഗ്രഹമുണ്ട്.

  • @vasanthie4067
    @vasanthie4067 Рік тому +2

    വളരെ വിലയേറിയ അറിവാണ് ടീച്ചർ നൽകിയത് 🙏🙏🙏🙏🙏🙏🙏e

  • @Extrem-3pro
    @Extrem-3pro 2 роки тому +7

    Teacher thanks alot .I have no words to express my gratitude. I started reading devi mahathmyam. Thanks mam. God bless you

  • @satheeshankp4878
    @satheeshankp4878 Рік тому +5

    അമ്മയുടെ ദേവിമഹത്മം കേട്ട് മനസ്സിൽ കുളിർമ തോന്നി

  • @sheebamv7825
    @sheebamv7825 3 роки тому +16

    മഹാദേവീമഹാത്മ്യം മനസ്സിനും കാതിനും ഒരുപോലെ അനുഭവവേദ്യമാക്കാൻ ഇടയാക്കിത്തന്നതിന് ഹൃദയപൂർവം പ്രണാമം അർപ്പിക്കുന്നു. 🙏🙏🙏❤💐
    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sreekumarinair1183
      @sreekumarinair1183 3 роки тому

      Devi Sharanam 🙏🙏🌹🙏🌹

    • @sathyumanath8590
      @sathyumanath8590 Рік тому

      അമ്മേ മഹാമായേ കാത്തു കൊള്ളണ❤️🙏🙏🙏❤️

  • @gitanjalysunitha2824
    @gitanjalysunitha2824 7 місяців тому +1

    ഇത്രയും മഹാത്മ്യം ഉണ്ടെന്ന് ഇപ്പോൾ ആണ് മനസ്സിൽ ആയത് 🕉️🕉️🕉️🕉️🕉️അമ്മേ ശരണം 🙏🙏🙏🙏🙏🙏🔥

  • @renjithkumar4531
    @renjithkumar4531 3 роки тому +4

    അമ്മേ നാരായണ,4വർഷം മുൻപ് മുഹൂർത്തം മാസിക യിലാണ് ദേവി മഹാത്മ്യം ത്തിന്റെ ഒരു പരസ്യം കാണുവാൻ ഇടയായത്, അത് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായി മാറി, ഏതോ മുന്ജന്മ സുകൃതം എന്നേ പറയാൻ കഴിയു.... ദേവി മഹാമായയുടെ പുണ്യ ചരിതങ്ങൾ നിത്യേന ഭക്തി പൂർവ്വം പാരായണം ചെയ്യുന്ന ഏതൊരു ഭക്തനെയും /ഭക്തയെയും അമ്മ കൈവെടിയുകയില്ല. 🙏അമ്മ അല്ലാതെ മറ്റാരും ഇല്ല ആശ്രയം

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому

      🙏

    • @1969R
      @1969R 2 роки тому +3

      ഞാനും മുഹൂർത്തം മാസികയിൽ കണ്ട പ്രകാരമാണ് ദേവീമാഹാത്മ്യം വാങ്ങിയത്. ഇപ്പോൾ 3 വർഷത്തോളമായി ദേവീമാഹാത്‌മ്യം പാരായണം ചെയ്യുന്നു. ഒരാഴ്ച കൊണ്ടാണ് പൂർത്തിയാക്കുന്നത്. ദേവി മുന്നിൽ നിന്ന് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന അനുഭവം.

  • @ponnumakkal
    @ponnumakkal 2 роки тому +4

    നമസ്തേ സുസ്മിതാ ജീ 🙏🙏ജീവിതം ധന്യമായതുപോലെ 🙏ദേവീ അമ്മേ 🙏🙏🙏തെറ്റുകുറ്റങ്ങൾ പൊറുത്തു കാത്തുകൊള്ളണമേ.. അകമഴിഞ്ഞുള്ള ഭക്തി നൽകേണമേ 🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏

  • @naliniks1657
    @naliniks1657 3 роки тому +17

    🙏, ദേവീ കവചം ചൊല്ലിയാൽ ദേവിയുടെ അനുഗ്രഹം നേടാം 🙏അമ്മേ ദേവീ 🙏

  • @sudhaaravind6102
    @sudhaaravind6102 3 роки тому +3

    നമസ്ക്കാരം മാഡം ഞാൻ 6 മാസമായി തുടർച്ചയായി ദേവി മഹായും ചൊല്ലി തുടങ്ങിയിട്ട് കാലത്ത് ദുർഗ്ഗ സപ്ത ശ്ലോകിയും 4 സ്തുതിയും ചൊല്ലം വൈകിട്ട് ഓരോ ചരിതവും പാരായണം ചെയ്യും ദേവിക വച oചൊല്ലിയതിന് ശേഷം ആണ് പാരായണം ചെയ്യുന്നത് പാലക്കാട് കൃഷ്ണാത്മാനന്ദ സ്വാമിയുടെ പുസ്തകം കിട്ടിയതിന് ശേഷം നന്നായി പാരായണം ചെയ്യുവാൻ സാധിക്കുന്ന

  • @nikithahari6605
    @nikithahari6605 Рік тому +3

    നന്ദി പറയാൻ വീണ്ടും വാക്കുകളില്ല❤ ഞങ്ങളിൽ ഈ അറിവ് എത്തിച്ചു തന്ന അങ്ങേയ്ക്ക് കോടി പ്രണാമം🙏

  • @premalathakrishnan6370
    @premalathakrishnan6370 Місяць тому +1

    അമ്മേ മഹാ മായേ..... ആദി പരാ ശക്തി... ശരണം 🙏🏻🙏🏻🙏🏻

  • @vasanthakumari6904
    @vasanthakumari6904 10 місяців тому +3

    ❤❤❤️ Om സർവ മംഗള മംഗല്യേ ശിവേ സർവആർത്ത സാധികേ ശരണ്യേ ത്രയമ്പകെ ഗൗര്യി നാരായണി നമോസ്തുതേ 🌹🌹🌹 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ❤️❤️❤️.

  • @sreekalapillai2929
    @sreekalapillai2929 Рік тому +11

    മാഡത്തിന്റെ ശബ്ദം കേൾക്കുമ്പോൾ കോരിത്തരിപ്പിക്കുന്ന ഒരു അനുഭവം ആണ് ഉണ്ടാവുക.🙏 ഓം നമശിവായ 🙏

    • @RadhikaPP-u4o
      @RadhikaPP-u4o 9 місяців тому

      Ethra,mañ9haramayi,pa4aunnu❤

  • @mayavr5662
    @mayavr5662 Рік тому +6

    "ദേവിയുടെ അനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെ,,,'👍👍💐💐💐

  • @sudhasundaram2543
    @sudhasundaram2543 3 роки тому +2

    എൻ്റെ മോളേ നമിച്ചിരിക്കുന്നു എത്ര ഭംഗിയായിട്ടാണ് ദേവിയുടെ കാര്യങ്ങൾ പറഞ്ഞു തന്നത് അമ്മേ നാരായണാ🙏🙏🙏

  • @lathikadas7593
    @lathikadas7593 3 роки тому +9

    Amme Narayana, Devi Narayana, Lakshmi Narayana, Bhadre Narayana. 🙏🙏🙏🙏.
    Thanks a lot Susmitaji. 🙏🙏🙏🙏.

  • @SushamaKumari-d8b
    @SushamaKumari-d8b Місяць тому +1

    അമ്മേ ശരണം 🙏🌹🌹🌹🌹🌹
    അമ്മേ സർവവും അവുടുന്നാണ് ആ പാദാരവിന്ദ്ധത്തിൽ സർവവും അർപ്പിക്കുന്നു ഈ കുടുംബത്തെ കാക്കണേ കരുണമായി എന്റെ അമ്മേ എനിക്ക് വേറെ ആരും തുണയില്ല അമ്മ മാത്രമേ ഉള്ളു 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹💐💐💐💐💐🙏🙏🙏🙏🙏

  • @ranjithp5929
    @ranjithp5929 2 роки тому +4

    വിവരണം അതി... ഗംഭീരം... 🙏🙏🙏

  • @shalajayantpm
    @shalajayantpm 3 роки тому +17

    സർവമംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയമ്പകെ ഗൗരി നാരായണി നമോസ്തുതേ..🙏🙏🙏ഞാൻ എന്നും 12-മത്തെ അധ്യായം ചൊല്ലും.. നാരായണിസ്തുതി 🙏🙏🙏

  • @gamipg9961
    @gamipg9961 Місяць тому +2

    Amme Narayana Devi Narayan Lakshmi Narayana Badre Narayana 🙏🙏🙏💙💙💙💛💛💛

  • @sugunashankar8332
    @sugunashankar8332 3 роки тому +16

    അമ്മേ നാരായണ ദേവീ നാരായണ 🙏
    ഒരായിരം നമസ്കാരം ഗുരുവിന്🙏🙏🙏

    • @swarnalathanair7866
      @swarnalathanair7866 3 роки тому

      അമ്മേ നാരായണ
      ദേവീ നാരായണ
      ലക്ഷ്മി നാരായണ
      ഭദ്രേ നാരായണ 🙏🙏🙏

  • @ambujampm5000
    @ambujampm5000 2 роки тому +1

    നന്ദി സുസ്മിതാജീ.ഈ വിവരണം എന്നെ സന്തോഷവതിയാക് കുന്നു.

  • @Ggsmin
    @Ggsmin 3 роки тому +17

    🔱അമ്മേ നാരായണി🔱
    🔱നമോസ്തുതേ🔱 🙏
    ദേവീമഹത്മ്യം കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു മനസുഖവും മനോധൈര്യവും അനുഭവിക്കാൻ കഴിയുന്നു.
    ഇത് ഒരു ദിവ്യപ്രസാദം പോലെ ദിവസവും ചൊല്ലി തരുന്ന സുസ്മിതജിക്ക്, എന്റെ പ്രണാമം 🙏

  • @parvathikr1740
    @parvathikr1740 2 роки тому +2

    Chechi..valare.manoharamayirikunnu.athra.kettalum.mathi.varunnilla.deviyude.katha.kelkkan.anik.eshtamanu.......🙏🙏🙏🙏

  • @sajithashenoy4494
    @sajithashenoy4494 2 роки тому +4

    ദേവി മഹാമായെ എനിക്ക് ipo ഇതു കേൾക്കാൻ തന്ന നിമിഷത്തെ nijan നമസ്കരിക്കുന്നു എൻ്റെ ഗുരുവിനെ എന്നെ parichayapeduthiyathinum നമസ്കാരം ദേവി തന്നെ ഞങ്ങൾക്ക് ഇതൊക്കെ പറഞ്ഞു തരുന്ന പ്രതീതി 🙏🙏🌹🌹🙏🙏 എൻ്റെ ഗുരുവിനെ ദേവി എന്നും അനുഗ്രഹിക്കണമേ ഇതുപോലെ ആരും ഇത്രയും നന്നായി വിവരിച്ചു parajittilla 🙏🙏🌹🌹🌹🙏🙏 എത്ര കേട്ടാലും മതിയവുന്നില്ല ഭഗവാനെ👏👏👏 അറിയാതെ കണ്ണിൽ നിന്നും വെള്ളം വരുന്നു👏🌹👏🌹👏

  • @remik3731
    @remik3731 Рік тому +1

    Kelkkumpol sughamanu thalarcha ellathavunnu thank you teacher ningal nte Deivamanu🙏🙏🙏🙏🙏❤

  • @leenasaji388
    @leenasaji388 3 роки тому +5

    Maam..really u r God gifted.very nice explanation.sweet sound.thank u so much

  • @radhapillai7003
    @radhapillai7003 2 роки тому +1

    Amme Devi .. ithellam kelkkanum kelpikkanum sadichathil valare nanniji...ellam bhagavt Krupa thanne

  • @santhosh7884
    @santhosh7884 3 роки тому +58

    കേൾപ്പിക്കാനും കേൾക്കാനും സാധിച്ചതും ദേവികൃപ 🙏

  • @sasikalanairs41
    @sasikalanairs41 10 місяців тому +2

    Susmithaa sister orupadu nandiyundu.theerchayayum sister devi amsam thanneyanu

  • @subramanyan3461
    @subramanyan3461 3 роки тому +3

    വളരെ ശരിയാണ് അമ്മ കൂടെനിന്ന് രെക്ഷിക്കും

  • @sumithrasankar2124
    @sumithrasankar2124 3 роки тому +5

    ശ്രീ മഹാദേവ്യൈ നമ:🙏🌹
    ഇനിയും ഇതേ പോലുള്ള നാമങ്ങളും അതിന്റെ അർത്ഥവും കേൾക്കാൻ ആഗ്രഹിക്കുന്നു . 🙏
    പ്രണാമം ഗുരു🙏🌹

  • @damayanthiamma9597
    @damayanthiamma9597 Рік тому +3

    ദേവിയുടെ anugrahathaal എല്ലാറും ദേവി മാ ഹാ ത്‌ മ്യ ത്തെ വായിക്കു വാൻ കഴിയ് ട്ടേ ..

  • @prasannalohi9173
    @prasannalohi9173 3 роки тому +12

    🙏🙏🙏ഗുരുജി. അമ്മേ മഹാമായേ കാത്തോളണേ. കൈ വിടരുതേ.എന്നെയും കുടുംബത്തെയും കാത്തോളണേ. ഞാൻ അമ്മയുടെ തൃപ്പാദത്തിൽ നമസ്കരിക്കുന്നു 🌹🌹🌹🌹🌹🌹🌹

    • @appuanu6889
      @appuanu6889 2 роки тому +1

      കോമളവല്ലി. ദേവി കാ ത്തേ > ളണെ എന്നെയും കുടുംബത്തേയും കാത്തോളണെ അമ്മേ.🙏🙏🙏🌷🌷🌷

  • @chinthawilson796
    @chinthawilson796 Рік тому +3

    മോളിലൂടെ ഞങ്ങൾക്ക് അമ്മയുടെ മാഹാത്മ്യത്തെ കുറിച്ച് പറഞ്ഞു തന്നു ഞങ്ങളെ അമ്മയെ അനുഭവിക്കാൻ കഴിയുന്നു എന്നാണെന്റെ അനുഭവം 🙏 എന്റെ മോൾക്ക് എല്ലാ അനുഗ്രഹങ്ങളും അമ്മ തരും 🙏🙏🙏 മോൾക്കെന്റെ കോടി കോടി പ്രണാമം 🙏🙏🙏🌹🌹🌹❤❤❤

  • @rajaniv2471
    @rajaniv2471 3 роки тому +9

    സ്തുതാ സമ്പൂജിത പുഷ്‌പേയിർ ദൂപഗന്ധഗ ന്ധാദിഭിസ്ഥതാ ദദാ വിത്തം പുത്ത്രാം ച മതിം ധർമ്മേ ഗതിം ശുഭം 🙏🙏🙏🙏🙏ദേവി എല്ലാവർക്കും മോക്ഷം പ്രദാനം ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏ഗുരുവേ നമഃ 🌹🌹🌹🌹

  • @aswathikulavil
    @aswathikulavil Місяць тому +1

    thank u for the wonderful explanation🙏

  • @jalajas5448
    @jalajas5448 3 роки тому +11

    Amme, all these happened in my life. From 2007 Nov. 7 onwards, on which day this book came to my house, it safeguard ed my son, from 2 wheeler accident. Like that lot of experience I have. at this 61st age also I used to read adhyayan 11, that is safeguarding my family.

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому

      😍🙏

    • @savanp.b7866
      @savanp.b7866 2 роки тому

      @@SusmithaJagadeesan kaaladiyilek Oru yaathra pokaan ആഗ്രഹമുണ്ട് ശ്രീ ശങകരാചാര്യരുടെ പാദ സ്പർശം വീണ മണ്ണിൽ ഒന്ന് ചവിട്ടണം.

    • @savanp.b7866
      @savanp.b7866 2 роки тому

      LM

  • @Parvathi-cc7ct
    @Parvathi-cc7ct 2 роки тому +1

    Hare..Krishna. ..🙏🙏,Namaskkarikkunnu. .Bhagavane. .,🙏🙏,Amme Devi 🙏🙏😍🙏Namaskkarikkunnu..🙏🙏,Namaskkarikkunnu. ...Teacher...🙏🙏,Abhinandanangal...🙏🙏

  • @ROH2269
    @ROH2269 2 роки тому +3

    Chechi njan continues vayikkunnundu, Sunday to Saturday. Pinneyum angane thanne continues, vayikkum thorum kooduthal manasilakunnu undu.chechi karanam anu enikku parayanam cheyyan pattunnathu. Othiri thanks 😊 🙏

  • @sindhuponnapan1602
    @sindhuponnapan1602 2 роки тому +2

    Namasthe thirumeni njan.kure pravisham poitundu thirumeni pareunadu sheriyanu.avide ninnu pararthichal namude sangadangal yellam amma thirtu tharum urappanu amme narayana

  • @rajinigopinath7255
    @rajinigopinath7255 3 роки тому +5

    അമ്മേ ദേവി....... എന്റെ ചോറ്റാനിക്കരയമ്മേ 🙏🙏🙏🙏🙏🙏

  • @zammysara8434
    @zammysara8434 10 місяців тому +1

    Sathyam...🙏എൻ്റെ അച്ഛൻ്റെ മരണം !
    എൻ്റെ കൂടെ ദേവി ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ അത് survive ചെയ്തത്...
    ദേവീ ശരണം!!!🙏🙏🙏🥺🥺🥺

  • @sujathas6519
    @sujathas6519 2 роки тому +1

    Amma Narayana devisaranam thank you very much 👌

  • @premaks7663
    @premaks7663 2 роки тому +3

    Amme Narayana Devi Narayana🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌺🌺🌺🌺

  • @holidaymart7795
    @holidaymart7795 8 місяців тому +1

    Very very thanks
    For your teaching❤

  • @naliniks1657
    @naliniks1657 3 роки тому +5

    ഭഗവതി യുടെ അനുഗ്രഹം ഉണ്ടാകട്ടെ, അമ്മേ ശരണം 🙏🌹

  • @renjujyothish655
    @renjujyothish655 Рік тому +1

    Valare adhikam kashtappadiloode pokunnu ippo deviyude aduth ethi

  • @remyaibin2809
    @remyaibin2809 3 роки тому +4

    നന്നായി പറഞ്ഞു തന്നു വളരെ നന്ദി

  • @k.s.ajayakumarnair9134
    @k.s.ajayakumarnair9134 4 місяці тому +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ രു ദ്രേ നാരായണ........

  • @revikumar1890
    @revikumar1890 3 роки тому +5

    Very very beautiful presentation. Very useful for people like me. Expecting more and more from you. Let God bless you.

  • @renjukrishna8444
    @renjukrishna8444 2 роки тому +1

    Susmithaji devi anugrahikatte thank you susmithaji deviyude mahatmyam ariyan sadhichu ammayude anugraham ellavarkum undakatte amme Sharanam 🙏🙏🙏

  • @MrSuresh1541
    @MrSuresh1541 3 роки тому +4

    You're send by Devi Herself,I jot this with tears rolling down my cheeks 🙏👍❤️🇦🇪

  • @santhinair8433
    @santhinair8433 2 роки тому +2

    🙏 Devi.... 🙏Amme .. 🙏 Saranam 🙏 Padangallil namaskarichum 🙏 Prardhichum kondu 🙏 Pranamangal Sister.. 🙏🙏

  • @jayanthiravi7758
    @jayanthiravi7758 3 роки тому +15

    Hearing this itself is a grace of devi

  • @asharajan6389
    @asharajan6389 2 роки тому +2

    Worth watching.. Blessed.🙏 Excellent 👌🙏

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 3 роки тому +2

    Amme Narayana..Devi Narayana..Lakshmi Narayana..thanks mam..please take care and stay safe..

  • @vasanthanair1526
    @vasanthanair1526 3 роки тому +3

    സുസ്മിതാജി നമസ്തേ 🙏🙏
    അമ്മേ നാരായണ!ദേവീ നാരായണ!
    ലക്ഷ്മീ നാരായണ!ഭദ്രേ നാരായണ!🙏🙏

  • @neethuwilson5346
    @neethuwilson5346 9 місяців тому +2

    Njan christian aanu..vayikkanamenna thonnal undayi.vayichu thudangi ippo..ini ennum vayikkanam.

  • @smithapreman7222
    @smithapreman7222 2 роки тому +4

    Your way of explanation is superb,God bless you

  • @dhiveeshDivakaran
    @dhiveeshDivakaran Місяць тому +1

    Amme Narayana

  • @girijavenugopal1232
    @girijavenugopal1232 3 роки тому +3

    Devi mahathmya ethrayim nannayi explain chaythe thanathinu thanks.Susmitha ji orukodi pranamam.Amma anugrahikkattae🙏🙏🙏

  • @mininair7073
    @mininair7073 Рік тому +1

    Amme sashtangam Namickunnu .Thank you mam. Shyamala.

  • @jayasahadevan2455
    @jayasahadevan2455 2 роки тому +4

    Amme Narayana, Devi Narayana, Bhadre Narayana. 🙏🙏🙏 Thank you for the detailed explanation🙏🙏🙏

  • @lathacnambiar5084
    @lathacnambiar5084 Рік тому +2

    നമസ്കാരം സുസ്മിതാജി നല്ല അവതരണം അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ