Sree Lalitha Sahasra Nama Parayanam - ശ്രീ ലളിതാസഹസ്രനാമ പാരായണം

Поділитися
Вставка
  • Опубліковано 24 жов 2020
  • For full episodes of Lalithasahsranama, click Playlist.
    • Lalitha Sahasra Nama

КОМЕНТАРІ • 3,4 тис.

  • @remadevipg7315
    @remadevipg7315 2 роки тому +106

    കീർത്തനം ആലപിച്ചു തുടങ്ങിയാൽ
    തീരുന്നത് വരെ പരസ്യം ഇല്ലാത്ത
    ഒരേ ഒരു ചാനൽ 🙏🙏🙏🙏🙏🌹

  • @sivaramkrishnaiyer6919
    @sivaramkrishnaiyer6919 3 роки тому +59

    പ്രശംസനീയം,
    ഭഗവത് കടാക്ഷം തുളുമ്പുന്നതും, മാധുരൃം നിറഞ്ഞ ശബ്ദവും, അഗാധമായ ആദ്ധ്യാത്മിക പാണ്ഡിത്യത്തിൻറ് ഉടമയായ ആചാര്യ ശ്രേഷ്ഠയ്ക് സഹസ്ര നമസ്കാരം.

  • @sumathiayyappan9776
    @sumathiayyappan9776 День тому

    ഒറ്റപ്പെട്ട ജീവിതം ഇന്ന് 40 വര്‍ഷം ❤ അമ്മേടെ അനുഗ്രഹം ❤

  • @thankamanisasidharan7289
    @thankamanisasidharan7289 2 дні тому

    ഒരുപാടു വർഷ ങ്ങളായി ലളിത സഹസ്രനാമം പഠിക്കണമെന്ന് ആഗ്രഹിക്കുന്നത് ഇപ്പോഴാണ് ദേവി സാധിച്ചു തന്നിരിക്കുന്ന ത് സുസ്മിതയെ ഗുരുവായി കണ്ടു കൊണ്ട് ഞാനും പഠിച്ചു. മോൾക്ക് ദേവിയുടെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാവട്ടെ

  • @sindhutp7899
    @sindhutp7899 2 роки тому +30

    ഈ ചാനൽ തുറക്കുമ്പോൾ തന്നെ ഭക്തി നിറഞ്ഞൊഴുകുന്നു അമ്മേ മഹാമായേ ശരണം 🙏🙏🙏🙏

  • @girijanair8552
    @girijanair8552 Рік тому +370

    അമ്മേ ശരണം. ഞങ്ങളുടെ മക്കളോ, ഞങ്ങളോ, ഞങ്ങളുടെ മാതാപിതാക്കളോ, അവരുടെ മാതാപിതാക്കളോ, അവരുടെ മുൻതലമുറകളോ അറിഞ്ഞും അറിയാതെയും ചെയ്ത എല്ലാതെറ്റുകുറ്റങ്ങളും ക്ഷെമിച്ചു മാപ്പുതരേണമേ അമ്മേ. അമ്മയായി എന്നും കൂടെ എപ്പോഴും ഞങ്ങളുടെ രക്ഷക്കായി ഉണ്ടായിരിക്കേണമേ 🙏🙏🙏🙏

  • @vasanthapaniker2091
    @vasanthapaniker2091 7 днів тому

    അമ്മേ ദേവി രക്ഷിക്കണെ എൻ്റെ മക്കളെ🙏🏻🙏🏻🙏🏻🙏🏻

  • @shajikumar415
    @shajikumar415 8 днів тому +1

    Ohm,sArvamangalamangalliyeshive,sarvardha,sadike,Saranniye,dharambake,gouri,narayani,namosthye

  • @kausalyakuttappan2655
    @kausalyakuttappan2655 2 роки тому +48

    ഞാൻ പല ലളിതസഹാസ്ര നാമങ്ങൾ കേട്ടു പക്ഷെ ഇത്രയും ഇഷ്ടം തോന്നിയാട് വേറെ ഒന്നുമില്ല 🙏🙏

  • @jayasreejayakumar280
    @jayasreejayakumar280 2 роки тому +33

    ഒരു ശബ്ദത്തിന് മനസ്സിനെ ഇത്രമാത്രം വശീകരിക്കാൻ കഴിയുമെന്ന് ഇപ്പോഴാണ് മനസ്സിലായത്. ലളിതാ പരമേശ്വരി തന്ന ഈ അനുഗ്രഹത്തിന് എന്നും അമ്മയോട് നന്ദി ഉള്ളവളായിരിക്കുക. എല്ലാ നന്മകളും ഉണ്ടാകട്ടെ. 🙏🙏🙏🙏🙏

  • @niranjansanthosh953
    @niranjansanthosh953 Місяць тому +19

    അമ്മേ ആദിപരാശക്തി, മൂകാംബിക ദേവിയെ...🙏🙏🙏

    • @nivedhkrishna4856
      @nivedhkrishna4856 23 дні тому

      അമ്മേദേവി എന്നും കേൾക്കാനുള്ള ഭാഗ്യം എങ്കിലും തരണേ അമ്മേ

    • @lalithambikaj2746
      @lalithambikaj2746 18 днів тому +1

      ❤❤❤❤❤

    • @ManiKenthottil
      @ManiKenthottil 11 днів тому

      00​@@nivedhkrishna4856

  • @AjayVishwakarma-ir4md
    @AjayVishwakarma-ir4md 2 дні тому

    അമ്മേ നാരായണ കാത്തുകൊള്ളണമേ

  • @geethaputhumana654
    @geethaputhumana654 3 роки тому +52

    ലളിതാസഹസ്രനാമം ഇത്രയും ഭംഗിയായി ചൊല്ലുന്നതു കേൾക്കാൻ ഇടയായത് മുജന്മസുകൃതം. ഈ ജന്മത്തിലെ പുണ്യവും.ദേവീകടാക്ഷം എല്ലാവർക്കും ഉണ്ടാകട്ടെ.....

  • @varamoolyam
    @varamoolyam 2 роки тому +95

    ഈ ശബ്ദം ഭക്തൻ്റെ ഹൃദയത്തിൽ ഭക്തി എന്ന ആനന്ദത്തിൽ ആറാടിക്കുന്നു. ശ്രീ യേശുദാസിന് കിട്ടിയ വരം പോലെ ..🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому +3

      🙏🙏🙏

    • @m.vmidia7882
      @m.vmidia7882 Рік тому +4

      വളരെ ഭക്തി പ്രദമായുള്ള ആലാപനം ചേച്ചി സർവ്വം കൃഷ്ണർപ്പണ നമസ്തു

    • @jayakumarkumar8031
      @jayakumarkumar8031 Рік тому +3

      Exactly. 🙏🙏🙏

    • @haridasanp.n5522
      @haridasanp.n5522 Рік тому +2

      Entte Prathnamolku Nallarke KittyPasakaneDevi.R.V.H.

    • @vishnuprasad5845
      @vishnuprasad5845 Рік тому

      @@m.vmidia7882 l

  • @miniok1744
    @miniok1744 7 місяців тому +31

    അമ്മേ എല്ലാമക്കളേയും കുടുംബങ്ങളെയും കാത്തു രക്ഷിച്ചീടാൻ കനിവുണ്ടാകനെയ്
    അമ്മേ ശരണം ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻❤️

  • @pradeepkumarcn4765
    @pradeepkumarcn4765 4 місяці тому +7

    അമ്മയ്ക്ക് കുട്ടികൾ എത്ര പ്രിയപ്പെട്ടതോ , കുട്ടികൾക്ക് അമ്മ എത്ര പ്രിയപ്പെട്ടതോ, അതുപോലെ അമ്മയിലേക്ക് ചേർക്കുന്ന മഹാ മന്ത്രമാണ് ശ്രീ ലളിത സഹസ്രനാമ മഹാമന്ത്രംജപം🙏❤🙏

  • @mvijayanmenon
    @mvijayanmenon 2 роки тому +38

    നല്ല ഭക്തിദായകവും ഭക്തി രസം നിറഞ്ഞു തുളുമ്പുന്നതുമായ ആലാപനം. താങ്കൾ ഭഗവാനാൽ നേരിട്ട് നയിക്കപ്പെടുകയാണെന്ന് ഇപ്പോൾ തീർച്ചയായി, താങ്കൾ നാരായണീയം പാരായണം തുടങ്ങിയതുപോലെ.ഭഗവാൻ കൂടെത്തന്നെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @aparnaanilkumar3106
    @aparnaanilkumar3106 2 роки тому +58

    എത്ര മനോഹരമായ ആലാപനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അമ്മേ നാരായണ🙏❤🙏

  • @haripriyag3869
    @haripriyag3869 11 місяців тому +55

    ഇത് കേൾക്കാൻ ഒരുപാട് താമസിച്ചു പോയി. അനായാസം ഉള്ള പാരായണം.. കാതിൽ തേൻ മഴ പോലെ ഹൃദ്യം.
    അഭിപ്രായം പറയാനുള്ള അറിവ് ഒന്നും ഇല്ല❤❤❤

    • @saradamma
      @saradamma 10 місяців тому +1

      Lo d 😊

    • @yamininair875
      @yamininair875 6 місяців тому +1

      🙏🏻🙏🏻🙏🏻

    • @thankamanimp6234
      @thankamanimp6234 6 місяців тому

      Thankamani...Am me Saran em....,🙏🙏🙏🙏

  • @shaijaanilkumar4427
    @shaijaanilkumar4427 Рік тому +53

    ഇത്രയും മനോഹരമായി ജപിക്കാൻ കഴിയുന്നത് ദേവിയുടെ അനുഗ്രഹം തന്നെയാണ്. 🙏

  • @vkn3522
    @vkn3522 2 роки тому +51

    അമ്മേ മാഹാദേവി അനുഗ്രഹിക്കണേ പാടുന്ന കുട്ടിയേയും കേട്ടുകൊണ്ടടിരിക്കുന്ന ഭക്തരെയും 🙏, ആലാപനം 👌🙏

  • @AKRamachandran1971
    @AKRamachandran1971 3 роки тому +11

    വിഷ്‌ണു സഹസ്രനാമവും ഇതുപോലെ വിവരിച്ചു തരാൻ വിനീതമായി അപേക്ഷിക്കുന്നു.🙏🙏🙏ദേവി ശരണം 🙏🙏

  • @Nimyajibeesh-cc5hn
    @Nimyajibeesh-cc5hn 7 місяців тому +19

    വളരെ മനോഹരം കേൾക്കാൻ..ലളിതാ സഹസ്ര നാമം ചൊല്ലുന്നത് കേൾക്കുമ്പോൾ ചൊല്ലാനുള്ള ഒരിഷ്ടവും വന്നു..🥰

  • @codukarunila
    @codukarunila 8 місяців тому +11

    ഭൂലോക മാതാവായ അമ്മ ശ്രീ ലളിതാംബികയെ മനം കൊണ്ട് സ്മരിക്കുമ്പോൾ ലഭിക്കുന്ന അനുഭവം വളരെ ശ്രേഷ്ഠമാണ് 🌺🌹

    • @lekhasathish255
      @lekhasathish255 7 місяців тому

      Iyuuuuu
      Sws supplemental😊😊

    • @codukarunila
      @codukarunila 7 місяців тому

      @@lekhasathish255 എന്തേ വിശ്വസിക്കാനാവുന്നില്ല അല്ലെ എന്നാൽ അവരുടെ വിശ്വാസം നേടിയെടുക്കാൻ സാധിക്കുന്നവർക്ക് അങ്ങനെ അത് പോലുള്ള അനുഭവങ്ങൾ ലഭിച്ച് കൊണ്ടേയിരിക്കും

    • @codukarunila
      @codukarunila 7 місяців тому

      @@lekhasathish255 iyoooo

  • @nandanank.v184
    @nandanank.v184 3 роки тому +12

    Screen നോക്കിയാണ് ആദ്യം കേട്ടത്. Screen നോക്കാതെ ശ്രദ്ധയോടെ വീണ്ടും കേട്ടു. അപ്പോൾ തോന്നിയത് എന്റെ ചെറുപ്പത്തില്‍ മുവാറ്റുപുഴ ആറ് മഴക്കാലം കഴിഞ്ഞ് മഞ്ഞ് കാലത്ത്‌ വെള്ളം വറ്റി അടിത്തട്ടില്‍ കിടക്കുന്ന ചരല്‍ കാണാന്‍ വിധം തെളിഞ്ഞു വെമ്പനാട് കായല്‍ നോക്കി പതിയെ ഒഴുകി പോവുന്ന പോലെ ഉണ്ടായിരുന്നു. ഈ ലളിതാ സഹസ്രനാമ പാരായണം ശ്രീ യേശുദാസ് കേട്ട് അഭിപ്രായം പറഞ്ഞിരുന്നു എങ്കിൽ എന്ന് ആശിക്കുന്നു. 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +3

      നല്ല ഉപമ 😊🙏🙏🙏

    • @sachins9831
      @sachins9831 3 роки тому

      Naadevida ?

    • @nandanank.v184
      @nandanank.v184 3 роки тому

      Poothotta. അമ്മ വീട് മുളക്കുളം. അവിടെ ചെറു പ്രായത്തില്‍ പുഴയില്‍ കുളിക്കുന്ന ഓര്‍മ. അന്ന് മണല്‍ വാരല്‍ തുടങ്ങീട്ട് ഇല്ല. ഇന്ന്‌ ആഴം കൂടുതല്‍ ആണ്. 🙏

    • @sachins9831
      @sachins9831 3 роки тому

      @@nandanank.v184 എന്റെ വീട് തലയോലപ്പറമ്പ്. വീടിന് മുൻപിൽ കൂടിയാണ് മുവാറ്റുപുഴ ഒഴുകുന്നത്. പുഴയെപ്പറ്റി പരാമർശിച്ചതിനാലാണ് നാടെവിടാന്ന് ചോദിച്ചത്. മറുപടി തന്നതിൽ സന്തോഷം. അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് പണ്ട് വെള്ളം കുറവുള്ള സമയത്തു അടിത്തട്ട് കാണമായിരുന്നുവെന്ന്. 🙏.

    • @nandanank.v184
      @nandanank.v184 3 роки тому +1

      @@sachins9831 👍

  • @remadevipg7315
    @remadevipg7315 2 роки тому +36

    അമ്മേ നാരായണ
    എപ്പോഴും കേൾക്കാൻ തോന്നും
    എത്ര സമാധാനം ആയിട്ടു
    ആലപിക്കുന്നു 🌹🌹🌹🌹🌹🌹🌹🙏

  • @meenakumari1283
    @meenakumari1283 Рік тому +2

    Ammeee...Naaraayanaaaa. ,.
    Deveeee.... Naaaraaayanaaaa
    Lakshmeeee.... Naaaraaayanaaaa
    Bhadreeee..... Naaaraaayanaaaa
    Rakshikkaneeee .,... AMMEEE...
    Deveeee.....Bhagavatheeee

  • @bhanumathi5161
    @bhanumathi5161 7 місяців тому +2

    അമ്മേ നാരായണാ ദേവീ
    നാരായണ . ലക്ഷ്മി നാരായണ ഭദ്രേ നാരായണ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @siniemilton4674
    @siniemilton4674 2 роки тому +78

    അമ്മയാണ് ഇതെന്നെ കാണിച്ചു തന്നത്. എന്തൊരു മനസുഖം. 🙏🌹🌹🙏

  • @jayashritnarayanan7675
    @jayashritnarayanan7675 3 роки тому +10

    കേട്ടാലും കേട്ടാലും മതി വരുന്നില്ല. നമസ്കാരം സുസ്മിത

  • @Me_editanime
    @Me_editanime Рік тому +2

    Àmmaavum appaavum neeye.Eppavum koodave iru amma Intha bagmillathavaleyum thirumbe paaru thaaye .Oru murai enneyum paaru Amma. Un arulukaage kaathiruken Amma

  • @user-fe3zn5fg2p
    @user-fe3zn5fg2p 7 місяців тому +18

    നല്ല അക്ഷരസ്ഫുടത ഉള്ള പരായണം. എത്രകേട്ടാലും മതിവരില്ല..... ദൈവാനുഗ്രഹം ഉണ്ടാവട്ടെ...❤❤❤

  • @saraswathyp4445
    @saraswathyp4445 3 роки тому +70

    ഇടക്കിടെ പരസ്യങ്ങൾ ഇല്ലാതെ ഭക്തി പൂർവ്വം ഒഴുകി ഒഴുകി വന്നു ഭക്തന്മാർക്ക് നല്ല അനുഭവം ഉളവാക്കി. നന്ദി

  • @flavourtalks7530
    @flavourtalks7530 9 місяців тому +3

    10 മാസം മുൻപ് ആണ് ഈ വീഡിയോ കാണാൻ ഇടയായത്. അന്ന് മുതൽ എൻ്റെ എല്ലാ പ്രഭാതവും സുസ്മിതാജി ചൊല്ലിയ മനോഹരമായ ഈ സഹസ്രനാമം കേട്ട് ആണ് ❤🙏

  • @chitradevidinesan1439
    @chitradevidinesan1439 7 місяців тому +20

    എത്ര മനോഹരമായി ആലപിച്ചിരിക്കുന്നു അമ്മേ ശരണം ദേവീ ശരണം സർവ സൗഭാഗ്യങ്ങളും നേരു ന്നൂ❤❤❤

  • @rajithavijayan969
    @rajithavijayan969 2 роки тому +96

    എത്ര മനോഹരമായി ചൊല്ലി സുസ്മിതാ ദേവിക്ക് അഭിനന്ദനങ്ങൾ🕉️🕉️🙏

  • @viswanathante599
    @viswanathante599 2 роки тому +65

    അമ്മ അനുഗ്രഹിച്ചു നല്കിയ ശബ്ദം
    സന്തോഷം ഇനിയും ഭക്തിപരമായ വീഡിയോകൾ ചെയ്യാൻ ഇീശ്വരാനുഗ്റഹമുണ്ടാവട്ടെ

  • @ambikapm4730
    @ambikapm4730 8 місяців тому +5

    അമ്മേ ദേവി സുസ്മിത സഹോദരിക്ക് ഈ ശബ്ദം എന്നും തടസ്സം കൂടാതെ നാമജപത്തിനു കനിഞ്ഞു nalkane🙏🙏🙏🙏

  • @jayasreevenugopal8033
    @jayasreevenugopal8033 Місяць тому +5

    ഇത് കേൾക്കാത്തൊരു ദിവസവും ഇല്ല. ഉണ്ടാവല്ലേ അമ്മേ. ഭഗവതി 🙏🙏😊

  • @sunitharetheesh9822
    @sunitharetheesh9822 Рік тому +22

    ഏതു മന്ത്രവും ഈ ശബ്ദത്തിൽ കേൾക്കാൻ എന്തൊരു ആഗ്രഹമാണ്. സർവ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏

  • @sheela212
    @sheela212 2 роки тому +26

    അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേനാരായണ 🙏🙏🙏🪔അമ്മയുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ ശ്രീ സുസ്മിതാജി 👍👌🙏

    • @saralar8430
      @saralar8430 Рік тому +2

      Sudhamayaparayanamellavarkumjapikkam. Ammanarayana.

  • @jeenaprakash6573
    @jeenaprakash6573 7 місяців тому +3

    Amme Narayana Devi Narayana
    Lakshmi Narayana Bhadre Narayana
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @subramanyanap2697
    @subramanyanap2697 2 роки тому +7

    ഞാൻ ദിവസവും രണ്ടു ചൊല്ലാറുള്ളതാണ് എന്നാലും ഇത് കേട്ടാൽ സങ്കടവും, സന്തോഷവും, മനസ്സിന് ഒരു കുളിർമയാണ് 🙏അമ്മേ നാരായണ 🙏നമോവാദം 🙏🌹🌹🌹🙏

  • @jalajanair4689
    @jalajanair4689 2 роки тому +87

    ഭക്തി നിർഭരമായ ദേവി സ്തുതി..

  • @anivlog3611
    @anivlog3611 8 місяців тому +9

    അമ്മേ ദേവി കാത്തുരക്ഷിക്കണമേ അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം🙏🙏🙏

  • @vijayalakshmis2591
    @vijayalakshmis2591 7 місяців тому +2

    Amme Narayana: Devi Narayana: Lakshmi Narayana: Bhadre Narayana.🙏🏻

  • @rajaleksmijayakumar4070
    @rajaleksmijayakumar4070 3 роки тому +84

    Susmithaji ഈശ്വരൻ അറിഞ്ഞനുഗ്രഹിച്ചവരിൽ ഒരാളാണ് കണ്ണൻ സ്നേഹിച്ചതുപോലെ അമ്മയുടെ സ്നേഹവും എന്നും കൂടെയുണ്ടാവട്ടെ ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @preethisathyapalan6715
    @preethisathyapalan6715 2 роки тому +96

    "സർവ്വ മംഗള മംഗല്യേ
    ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്രയംബകേ ഗൗരി
    നാരായണി നമോസ്തുതേ "!
    🙏🙏🙏🙏🙏🙏😌😌😌

    • @saraswathykutty4209
      @saraswathykutty4209 Рік тому +7

      Amme Narayana

    • @jayasreesuresh7632
      @jayasreesuresh7632 Рік тому +3

      Om nmo David nma🙏🙏🙏🙏🙏🌹

    • @nisharajeev8371
      @nisharajeev8371 11 місяців тому +1

      ​@@saraswathykutty4209ppp

    • @saranyacharu3111
      @saranyacharu3111 11 місяців тому

      Vbbvc4vcib922bvc9929vbcj99929229vc bv ibcb cbc29vb ie vi bvc9 vb922922bv j jeb. V I cb b v. jv ivvbbv v c cb ib. iebb bbcbbcbb b cibbv. Vb idv b bb cb ievbbvcbcb bcvvc iv. Vb. ibc b. Cbv b b vcbvcbbcb. C b. Vccjvbvvc292bc 2vvcbvc992929cb 9229cb. Cb929 B v. B jcbcj9b. Cb9 Vb9929bcb29cvb9 Cb229992bv vbc9299292cvb929bvc992929222bcb929bv jbcb992999bcbbcb9 b vvb vb9bcb29b. Vvb999bcbvvc v. V bcbbvcv bvvb2bcbvvb92b. V b. Ccb bv vb. B jvb vb bb b. Vbb9cb c. B vb b. j cb vb. B. B cb be jbv. Cb cb bv cvbbcb bcbcbvvcb cb b vbvvbb cbc v b c j bcvcbbcbbev je v b c vcbcb cb v. Cb b vvbbcbbcbvbcv. Vvc bc vbvvbvbc vbvvbbv. Vb b. B bv b cb bcvi c. B bc b. C v. Bb cv. Cb. Bv bc v. B. Ci. Cj. V. Vb b. Cb v. I bc cb vcjbc. Cj bc. B v bv b vb b b vbbvc. Bbc bcbvbc. B b bv bb bc vci cb v. Bc vcvvb vb v. Bc vb bc b bvjc. ej cb b vcvcbvcb c v bb dcbcbbcbv b vbv bv b. V. Bbcbvcbbcb v bvcv bebcb cb cb vbbcbbcbb bbcbbcb cb b bvbcvv ie. Be vcjcbcvvb. Bb cv. Bv b. B b cb cb b. iecbbcjb. Cb v b bbcbbcb bcbbcbbcbbcjb bvcvvbbcbb bb iebb bb cv b cbbcbbcbb cbvvbbcib. jecbvvbbcbbvcb bb iebbcbbcibb bbvicb ebejb dbvcbbc bv b icbvvbcicbbvc iecib b bbdvbvcbvjv v vb cbbcbcjvbb b. jbvbc vbcbcb bv bvvbcb b cj cb. Bvvcvvcvv v jb vc cb jbccib cv vb vccjvcv ib bc vb. jv idvvbvvcbv icbcicvcb. Bec bbc j. Cb b v bc bv b vvbbv bc b. Bbc bb b cib be. Cbvvb v. Vc ivbvv bc b v v. jvbec b j b bv vv. Cb b. V. B ivb vc b I vb cb v vc ci. B. B. B je b. Cic bc v I ci. Bc v. V v cb. B vb v. V j bc bb vb. C b cv. B bbcbbcb jv bbcbbcb bcbcbvcbv bbcbbcb vb vb v bbcbbcb b bb bb bbc bb bebcbbcbbcbbcbb I e I bb v b bbcbbcb cbvb bc b jbbcbv bb bv b v bbcbbcb ibcbbv ibcbbcbb cbeb. Cbbcbb b I b vbbcb cb. B. icb bc b b vc b b b v. I vb. jev bbc. j b c b vvi. Vbbcvi ic. B cb. B b. I bc. B ebeibe bc b bvbi c jev je. Vb I b cjb. Bc be b b j

    • @video_cutts
      @video_cutts 8 місяців тому

      ​@@jayasreesuresh7632hanuma

  • @malathymelmullil3668
    @malathymelmullil3668 6 місяців тому +1

    അമ്മേ സർവ്വ ദുഖദുരിതങ്ങളുഠനീക്കിതരണേ മേഎല്ലാവർക്കുഠനല്ല തുവരണമേ🙏🙏🙏🙏👌❤️🌹🔴💮💮💮

  • @sheelams7339
    @sheelams7339 8 місяців тому +3

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മീ നാരായണ
    ഭദ്രേ നാരായണ 🙏🙏🙏

  • @bhargavip2348
    @bhargavip2348 2 роки тому +17

    സുസ്മിത ശുഭ സുപ്രഭാതം
    ഭക്തി തന്നെ ഉണരും കേൾപ്പിക്കുന്നവർക്കും കേൾക്കുന്നവർക്കും ഒരു പോലെ ആസ്വാദിച്ചു മനം കുളിർപ്പിക്കാം മധുര സ്വരം തന്നെയാണ് ദേവിയും ദേവനും അനുഗ്രഹിക്കട്ടെ

    • @sreekumarvarkala1699
      @sreekumarvarkala1699 2 роки тому +1

      Amme devi mahamaye makkalkku ashtaiwaryam koduthu anugrahikkane devi athukananulla bhagyam njagalkku tharane ayussum arogyavum ellarkkum tharane amme lokamathave loka samasta sukhinobhavanthoo

    • @jayasavithriamma1241
      @jayasavithriamma1241 2 роки тому

      🙏🙏🙏

    • @balakrishnankuniyil8774
      @balakrishnankuniyil8774 Рік тому

      KADMPUSHASOTRAM

  • @sreejachirakkal7760
    @sreejachirakkal7760 3 роки тому +24

    ശ്രീ മഹത്രിപുര സുന്ദര്യേ നമഃ 🙏🙏🙏🙏അഭിനന്ദനങ്ങൾ 🌹🌹

  • @sureshkumarn9610
    @sureshkumarn9610 Рік тому +6

    ഈ ശ്രവണ സുന്ദരവും ഭക്തി സാന്ദ്രവും ഭാവാർത്ഥ സമ്പുഷ്ടവുമായ ആലാപന മാധുര്യത്തിന് ശതകോടി പ്രണാമം! പ്രഭാതത്തിലും പ്രദോഷത്തിലും ശ്രവിക്കുന്നു ! ഉത്കർഷം ജീവിതത്തിലുമുണ്ട് ! അമ്മയുടെ കൃപാകടാക്ഷം എല്ലാവരിലുമുണ്ടാവട്ടെ !

    • @Sureshbabu.p-eb4pf
      @Sureshbabu.p-eb4pf 8 місяців тому

      Bhakthiyude parakodiyil ethkkunna nada soubhagyam Ammesaranam Devi saranam SARVESWARI MAHAMAYE NANDI NANDI ELLAVARKKUM NALLATHU VARUTHANE.

  • @sumathiayyappan9776
    @sumathiayyappan9776 25 днів тому

    അമ്മേ നാരായണ, ദേവി നാരായണ ,ലക്ഷ്മി നാരായണ, ഭദ്രേ നാരായണ ❤

  • @muraleedharanpillaimuralee3183
    @muraleedharanpillaimuralee3183 3 роки тому +42

    "സഹസ്രകോടി നമസ്ക്കാരം" ( Susmitha Jagadeesan )👌🙏🙏🙏🙏 മുജന്മപുണ്യം..... വളരെ ഗംഭീരമായി ഒരിക്കൽ കൂടി നമസ്കാരം ടീച്ചർ

  • @shimnakaliyath6395
    @shimnakaliyath6395 Рік тому +55

    🙏
    എന്തൊരു മാധുര്യം
    ചേച്ചിക്കും കുടുംബത്തിനും അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏

  • @sreejaajithanajithan872
    @sreejaajithanajithan872 7 місяців тому +2

    amma dhevi sarva dhukkathil ninnum karakayatti tharanama amma devi namosthutha

  • @ushavalsaraj7168
    @ushavalsaraj7168 2 місяці тому +3

    🙏🙏🙏Amme narayana
    Devi narayana
    Lakshmi narayana
    Bhadre narayana🙏🙏🙏

  • @anilunni9574
    @anilunni9574 3 роки тому +22

    ശ്രീ ലളിതാ പരമേശ്വരി കൺമുന്നിൽ എഴുന്നെള്ളിയിരിക്കുന്ന ഒരു അവാച്യമായ അനുഭൂതി,,,, കണ്ണുകൾ നിറഞ്ഞു പോകുന്നു,,,,,,
    പ്രിയ സോദരീ,,,, നന്ദി പറയാൻ വാക്കുകളില്ല

  • @premalathakv4550
    @premalathakv4550 2 роки тому +15

    ഓം ശിവശക്തി ഐക്യരൂപിണ്യൈ നമ:🙏🙏🙏🙏🌹🌹🌹🌹

  • @bindubindu5535
    @bindubindu5535 7 місяців тому +2

    അമ്മേ ദേവി ശരണം
    കാത്തു കൊള്ളണേ🙏🙏🙏

  • @sujathavd8900
    @sujathavd8900 4 місяці тому +3

    E madhuramaya paarayanam Njan ennum kelkum...manasinu oru prethyeka comfort ...nammal ellam marann eswanante aduthullaporu feeling..ravileyum kidakunnathinu maunnayum kelkum...

  • @sugisuni8896
    @sugisuni8896 2 роки тому +7

    സുസ്മീജീ..❤️❤️❤️
    ലളിതാ സഹസ്രനാമം ചൊല്ലുന്നത് കേൾക്കാൻ എന്ത് രസമാണ്. അധികവും ചൊല്ലാറുണ്ട്. എന്നാൽ അധികവും ഇത് കേൾക്കാറുമുണ്ട്🙏🙏🙏❤️❤️❤️

  • @radhikasasidharan8655
    @radhikasasidharan8655 2 роки тому +54

    പ്രണാമം സുസ്മിതാ ജി🙏🙏🙏
    ഓം ശ്രീ മഹാദേവ്യൈ നമ:🙏🙏🙏
    ഓം ശ്രീ ലളിതാംബികായൈ നമ:🙏🙏🙏

    • @rajhupillai2880
      @rajhupillai2880 2 роки тому +2

      Amme narayana
      Good singing
      God bless you 🙏

    • @vilasinikavalan6008
      @vilasinikavalan6008 2 роки тому +1

      ഓം ശ്രീ മഹാദേവൈനമ: ഓം ശ്രീ ലളിതാംബികായൈ നമ:

    • @vilasinikavalan6008
      @vilasinikavalan6008 2 роки тому +1

      അമ്മേ നാരായണ
      ദേവീ നാരായണ
      ലക്ഷ്മി നാരായണ
      ഭദ്രേ നാരായണ

    • @bindukumarid5877
      @bindukumarid5877 Рік тому

      Amme ente molure. To. Th. Sukku ad. Amme sobodham koukkane

    • @ninianilkumar1452
      @ninianilkumar1452 3 місяці тому

      😊😊😊😊😊😊

  • @suvarnarajesh1565
    @suvarnarajesh1565 6 місяців тому +5

    ദുർഗ അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ അമ്മ നാരായണായ ദേവി നാരായണായ ❤❤❤🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

    • @chdinamo4731
      @chdinamo4731 3 місяці тому

      🙏🙏🙏🙏🙏🙏🙏🙏

  • @SN-yk6wl
    @SN-yk6wl Рік тому +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏sathyanathan കോഴിക്കോട് നിന്നും

  • @smithaulhas900
    @smithaulhas900 2 роки тому +14

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    🙏🙏🌷🌷🌷🌷🙏🙏

    • @jayanthikanchi1840
      @jayanthikanchi1840 11 місяців тому

      അമ്മേ നാരായണ❤
      ദേവി നാരായണ❤
      ലക്ഷ്മി നാരായണ❤
      ഭദ്രേ നാരായണ ❤

  • @factspoint251
    @factspoint251 2 роки тому +35

    അമ്മേ മഹാമായേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼

  • @flowprogressive321
    @flowprogressive321 6 місяців тому +1

    Sarva mangala mangaley Sive sarvardha sadike saranye trayumbake gouri narayani namostuthe

  • @praveenkumarpk3862
    @praveenkumarpk3862 9 місяців тому +5

    ഹൃദ്യവും മനോഹരവുമായ നല്ല ശബ്ദത്തോടെ അക്ഷര സ്ഫുടതയോടെയുള്ള അനുഗൃഹീത ആലാപനം' ... എന്നും നല്ലത് വരട്ടെ

  • @devnasanthosh2230
    @devnasanthosh2230 3 роки тому +96

    എത്രയോ കാലങ്ങളായി ജപിക്കണു , എത്രയോ ആളുകൾ ജപിക്കണത് കേട്ടിരിക്കണു... പക്ഷേ ഇപ്പോഴാണ് ശരിക്കും മനസ്സിൽ ഒരു ആനന്ദം... ഭഗവതി തന്ന ഭാഗ്യമായി കാണുന്നു... എല്ലാത്തിനും നന്ദി... 🥰

  • @KAVALAMSRIKUMAR
    @KAVALAMSRIKUMAR 3 роки тому +26

    അതി ഗംഭീരം.

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +6

      ഹൃദയം നിറഞ്ഞ അഭിനന്ദനത്തിന് നന്ദി 🙏🙏🙏

  • @SheenagireeshMeenakshi
    @SheenagireeshMeenakshi Рік тому +5

    ❤🙏🏻🙏🏻🙏🏻മനസിന് ഒരു തണുപ്പാണ് സുസ്മിതാജി ടെ ആലാപനം കേൾക്കുംപോൾ 🙏🏻🙏🏻🙏🏻❤️🥰🙏🏻🙏🏻🙏🏻❤️അമ്മേ നാരായണാ 🙏🏻🙏🏻🙏🏻❤️

  • @lakshmit-om6up
    @lakshmit-om6up 6 місяців тому +4

    അമ്മേ ദേവി മഹാമായേ എൻറെ ഇആഗ്രഹം സാധിച്ചു തരണേ ദേവി എനിക്ക്ഒന്ന് വേഗം നടക്കണേ മഹാമായേ എനിക്ക് എന്നെ നോക്കാൻ ആരും ഇല്ല ദേവി എന്നെ കാക്കണേ അമ്മേ❤❤❤❤

    • @sunithaamma7252
      @sunithaamma7252 5 місяців тому +1

      അമ്മ തീർച്ചയായും അനുഗ്രഹിക്കും... പ്രാർത്ഥിക്കൂ

    • @user-kq4py8kp4w
      @user-kq4py8kp4w 5 місяців тому

      ​@@sunithaamma7252😘

  • @ashasunil7555
    @ashasunil7555 2 роки тому +54

    Iകേൾക്കുമ്പോൾ മനസിന്‌ എന്തൊരു കുളിർമ.. സുസ്മിത mam ഒരു കോടി പ്രണാമം

  • @sathyanil6769
    @sathyanil6769 2 роки тому +23

    നമസ്തേ ടീച്ചർ 🙏. എത്രകേട്ടാലും മതി വരില്ല ദേവിയുടെ വർണ്ണന 🌹

  • @sudhapavithran4156
    @sudhapavithran4156 3 місяці тому +4

    അമ്മേ നാരായണാ.... ദേവി നാരായണാ... ലക്ഷ്മി നാരായണാ... ഭദ്രേ നാരായണാ.... ❤️🙏🏻

  • @abineshm2711
    @abineshm2711 4 місяці тому +2

    എത്ര മനോഹരം കേൾക്കാൻ. അമ്മേ നാരായണ! ദേവി നാരായണ! ലക്ഷ്മി നാരായണ! ഭദ്രേ നാരായണ! മനസ്സിൽ നന്മ ഉള്ളവർക്കു മാത്രമേ അമ്മ ഇത്രയും അനുഗ്രഹ സ്വരം കൊടുക്ക്‌. ജ്ഞാനം. ആയുസും ആരോഗ്യം കൊടുക്കട്ടെ.എല്ലാവർക്കും കേൾക്കാൻ അമ്മ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kannantevrindhavanamtwinkl8022
    @kannantevrindhavanamtwinkl8022 3 роки тому +20

    എന്റെ പ്രിയപെട്ടവളെ നന്ദി
    മനസ് നിറഞ്ഞു സഹോദരി 🌹🌹🙏🌹🌹🌹🥰🙌🙌🙌

  • @bijisuresh2609
    @bijisuresh2609 2 роки тому +21

    അമ്മേ ശരണം
    ഓം അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.🙏🌹🙏

    • @pvgopalan4248
      @pvgopalan4248 Рік тому +3

      അമ്മേശരന്നം

    • @minipv2500
      @minipv2500 Рік тому

      കേള്‍ക്കുമ്പോള്‍ ഒരു സമാധാനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍❤️😍❤️😍❤️❤️

  • @padmak2468
    @padmak2468 Рік тому +5

    🙏🏻🙏🏻🙏🏻അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🌷🌷🌷🌺💮🌺🌺🌺🌼🌼🌼🌸🌸🌸🌹🌹🌹🏵️🏵️🏵️

  • @lathasibal6205
    @lathasibal6205 6 місяців тому +1

    Amme narayana devi narayana lekshmi narayana bhDre narayana.
    Amme katholane

  • @kausalyakuttappan2655
    @kausalyakuttappan2655 2 роки тому +5

    എന്നും വൈകിട്ടു തിരി വെക്കുമ്പോഴും വെളുപ്പിനും ഞാൻ ഇതു വെച്ചു കേൾക്കും

  • @rugmaanil426
    @rugmaanil426 3 роки тому +13

    🙏🙏🙏❤️ ഓം ശ്രീ ലളിതാംബികായൈ നമ:❤️🙏🙏🙏

    • @tworxboyt7429
      @tworxboyt7429 2 роки тому +1

      Ammmmmmmmmmmmmmmmmmmmmmmmmmmmmmmmmnme

  • @malathymelmullil3668
    @malathymelmullil3668 6 місяців тому +1

    അമ്മേ സർവ്വ ദുഖദുരിതങ്ങളുഠനീക്കിതരണേ ❤️❤️❤️❤️🙏🙏🙏🙏

  • @naliniks1657
    @naliniks1657 Рік тому +9

    ഓം ശ്രീ മഹാ ദേവിയെ നമഃ 🙏🌹🙏

  • @kashinatha4848
    @kashinatha4848 2 роки тому +20

    ഞാനും എന്നും കേട്ടു കൂടെ ചൊല്ലാറുണ്ട്🙏....

    • @ambujampm5000
      @ambujampm5000 2 роки тому +1

      I like dis chanting very much.Thanq.

  • @vasanthakumari9071
    @vasanthakumari9071 8 місяців тому +2

    അമ്മെ എന്നേയും എന്റെ കുടുബത്തിനയും ജഗദംബിക കാത്തുകൊളളണo

  • @user-yd4qn3tu1v
    @user-yd4qn3tu1v 2 місяці тому +3

    ശ്രീ ലളിത സഹസ്ര നാമ സ്ത്രോത്രം എത്ര മനോഹരം. സുസ്മിതാജി അമ്മേ ശരണം 🙏🙏🙏🙏🙏🙏

  • @karunakarancheviri5221
    @karunakarancheviri5221 3 роки тому +6

    അതിമനോഹരമായ ആലാപനം മനസ്സിനും കാതിനും സുഖം പകരുന്ന ആലാപനം അഭിനന്ദനങ്ങൾ

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому

      🙏

    • @somannair1152
      @somannair1152 Рік тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudheeshnambiar2236
    @sudheeshnambiar2236 2 роки тому +36

    വളരെ നന്നായിരിക്കുന്നു.. കേട്ട് കണ്ണടച്ചിരിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി...

  • @naliniks1657
    @naliniks1657 Місяць тому +2

    ക്ഷിപ്ര പ്രസാദിനീ അമ്മേ 🙏രെക്ഷ, രക്ഷ 🙏🌹

  • @malathymelmullil3668
    @malathymelmullil3668 2 роки тому +19

    നമസ്തേ നമസ്തേ 🙏🙏🙏🙏 വളരെ സന്തോഷം 🙏 അമ്മേനാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ 🙏🙏🙏🙏

  • @bindushibu9952
    @bindushibu9952 2 роки тому +18

    ഓംശ്രീ മഹാലക്ഷ്മി നമഃ 🙏🌹🙏💗💗

  • @rajeevr4217
    @rajeevr4217 2 місяці тому +1

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മീ നാരായണ
    ഭദ്രേ നാരായണ

  • @thankamaonyamma930
    @thankamaonyamma930 2 роки тому +127

    മധുരമായ ഈ ആലാപനം കേൾക്കാനുള്ള ഭാഗ്യം ദേവി എനിക്കും തന്നു ശ്രീ ദേവ്യേ നമഹ.

  • @naliniks1657
    @naliniks1657 2 роки тому +29

    🙏ദേവീ, സർവ്വ വിഘന വിനാശിനി അമ്മേ ശരണം 🙏🌹🙏🌹🙏🌹🙏🌹🙏

  • @vijuaravindp3004
    @vijuaravindp3004 4 місяці тому +2

    അമ്മേ നാരായണ ദേവീ നാായണ. ലക്ഷ്മി നാ രാ യന ഭദ്രേ നാരായണ ❤❤❤

  • @lekhamk2275
    @lekhamk2275 3 роки тому +10

    🙏🙏🙏. ഇതുപോലെ വിഷ്ണു സഹസ്രനാമം കൂടി ചെയ്യണമെന്ന് അപേക്ഷിക്കുന്നു

  • @sajeevkumar2885
    @sajeevkumar2885 2 роки тому +20

    ദേവിയുടെ അനുഗ്രഹം ശരിക്കും തിരിച്ചറിഞ്ഞു. ഒരുപാട് നന്ദി🙏🙏🙏🙏