കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്ന ഫലസ്തീന്‍ കുഞ്ഞുങ്ങളുടേതാണ് ചരിത്രം | Saji Markose on Palestine

Поділитися
Вставка
  • Опубліковано 16 тра 2021
  • ഫലസ്തീൻ - ഇസ്രയേൽ സംഘർഷത്തിൻ്റെ സമഗ്ര ചരിത്രം. ഇസ്രയേൽ ഫലസ്തീനു മേൽ നടത്തുന്ന ക്രൂരമായ അധിനിവേശത്തിൻ്റെ പിന്നിൽ മതമല്ല രാഷ്ട്രീയമാണ് എന്ന് വിശദീകരിക്കുകയാണ് യാത്രികനും ചരിത്രാന്വേഷകനുമായ സജി മാർക്കോസ്. അധിനിവേശത്തിനെതിരായ പ്രതിരോധത്തെ തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നത് നീതിയല്ലെന്ന് ഓർമിപ്പിക്കുന്നു.
    #Truecopythink #SajiMarkose #Palestine
    Follow us on:
    Website: www.truecopythink.media
    Facebook: / truecopythink
    Instagram: / truecopythink

КОМЕНТАРІ • 324

  • @sajy0
    @sajy0 3 роки тому +118

    ഈജിപ്ത് President ആയ ഗമാല്‍ നാസര്‍ എന്നതാണ് ശരി 21.58. ഇസ്രായല്‍ എന്ന് പറയുന്നത് slip of the tongue ആണ്

  • @donvtor24

    നക്കാപ്പിച്ച വാങ്ങി സ്വന്തം ആത്മാവ് വിറ്റു ജീവിക്കുന്നവരുടെ ഇടയിൽ സത്യം സത്യമായി തുറന്നു പറയാൻ കാണിക്കുന്ന ആർജവത്തിന് ഒരായിരം സല്യൂട്ട്.❤

  • @noushadsainulabdeen6924

    ❤മത ചിന്തകൾക്കതീതമായ വിവരണം.മനുഷ്യരെ മനുഷ്യനായി കാണാൻ കഴിവുള്ള ഇങ്ങനെയുള്ളവരുടെ കുറവാണു ഇന്ന് ലോകം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം. 🌹🌹🌹.

  • @binu5080
    @binu5080 2 роки тому +11

    No words......

  • @mohanankn3317

    പുതിയ അറിവ് കൂടി ലഭിച്ചു. അര്ജന്റീന, ഉഗാണ്ട എന്നി രാജ്യങ്ങൾ ജുതരുടെപരിഗണയിൽഉണ്ട്എന്നവിവരം.ഏറ്റവും പഠനാർഹ മായ വിവരണം.അഭിനന്ദനങ്ങൾ 👏

  • @manikandadas7875
    @manikandadas7875 3 роки тому +18

    പാലസ്തീൻ പ്രശ്നത്തിലെ അധികമാരും പറയാത്ത ചരിത്രം .ആര് എന്തെല്ലാം പറഞ്ഞാലും മിത്തുകളുടേയും കഥകളുടേയും പിൻബലത്തിൽ അവകാശം സ്ഥാപിച്ച് നൂറ്റാണ്ടുകളായി താമസിച്ചിരുന്ന ഒരു വലിയ ജനതയെ കൈയൂക്കും തന്ത്രവും കൗശലവും കൊണ്ട് ആട്ടിയോടിക്കുക. ഇന്ന് നരകതുല്യമായ ജീവിതം നയിക്കുന്ന ജനതക്ക് അവരുടെ മണ്ണ് അവകാശപ്പെട്ടതാണ്. വളരെ വ്യക്തവും കൃത്യവുമായി പറഞ്ഞു തന്നതിന് നന്ദി

  • @Unniasha
    @Unniasha 3 роки тому +23

    നന്നായി അവതരിപ്പിച്ച സജി മാർകോസിന് അഭിനന്ദനങ്ങൾ..

  • @arunkp8120
    @arunkp8120 3 роки тому +33

    യുക്തിവാദി സംഘങ്ങൾ അവരുടെ ചാനലുകൾ ആന്റി മുസ്ലിം നിലപാടുകളും വലത് രാഷ്ട്രീയവുമായി മുന്നോട്ടു പോകുമ്പോൾ ഈ ചാനൽ ഒരു സ്വർഗ്ഗമാണ്.. എനിക്ക് personally ഒരു നിക്പക്ഷത ട്രൂ കോപ്പിക്കു ഉണ്ട് എന്നാണ് തോന്നുന്നത്.. മുന്നോട്ടു പോവുക..ചാനലിന് പിന്നിലുള്ള ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി.. പിന്നെ ഇദ്ദേഹത്തേക്കൊണ്ട് (സജി മാർക്കോസ് )കൂടുതൽ ചരിത്രം പറയിക്കുക നല്ല രസമുണ്ട്.😁അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ ❤️💪🏻

  • @supreedkumar3900
    @supreedkumar3900 3 роки тому +34

    സമയ ക്ലിപ്ത പാലിക്കണം എന്നതു കൊണ്ടാവാം ഒരു പാടു സംഭവങ്ങൾ തൊട്ടു തൊട്ടു പോയത്. രണ്ടോ മൂന്നോ എപിസോഡുകളായ് അല്പം കൂടി വിശദീകരിച്ചെങ്കിൽ കുറെ കൂടെ അറിവുകൾ ഞങ്ങളെ പോലുള്ളവർക്ക് ലഭിച്ചേനെ. അങ്ങയുടെ വിവരണം വളരെ ഹൃദ്യമാണ്. മുത്തശ്ശി കഥകൾ കേൾക്കുന്ന പോലെ കേട്ടരിക്കാം, എത്ര ആഴത്തിലുള്ള വിഷയമായാലും. അവസാനം പറഞ്ഞ ഒരു വാചകം വളരെ പ്രസക്തമാണ് , എല്ലാ ദേശീയ വാദങ്ങളും മനുഷ്യത്വത്തിന് എതിരാണ്.

  • @kksm1798
    @kksm1798 3 роки тому +26

    സത്യം സത്യമായി പറയാൻ കാണിച്ച ആർജ്ജവത്തിനും വേദി ഒരുക്കിയ റ്റ്രുകോപ്പിക്കും ആശംസകൾ

  • @arshadmadavoor
    @arshadmadavoor 3 роки тому +44

    സത്യം വിളിച്ചു പറയാനുള്ള ആർജവത്തിന് ❤️❤️❤️

  • @razinkm7128
    @razinkm7128 3 роки тому +26

    സജി മർക്കോസ്.. ❤️ much awaited authentic talk on this issue

  • @sajithkk8283
    @sajithkk8283 3 роки тому +11

    ഈ വിഷയത്തില്‍ കേട്ടതില്‍ ഏറ്റവും നല്ല നിരിക്ഷണം .

  • @johnchacko1729
    @johnchacko1729 3 роки тому +6

    Mordechai Vanunu എന്ന 'മനുഷ്യനെ' പരിചയപ്പെടുത്തിയതിന് നന്ദി

  • @noushadali5293
    @noushadali5293 3 роки тому +21

    പക്ഷെ പലർക്കും ചരിത്രത്തേക്കാൾ താൽപ്പര്യം മതക്കണ്ണിലൂടെ കാണാനാണ് ...😢

  • @shamssa2001
    @shamssa2001 3 роки тому +11

    Dr PJ Vincent's book the history of Arab-Jewish Conflict 1881-1948 is a detailed 📚

  • @asifm5143
    @asifm5143 3 роки тому +4

    കാത്തിരിക്കുകയായിരുന്നു , thanks Saji and Team True Copy <3

  • @shamsudheen9737

    ചരിത്രത്തിൽ പിന്നാമ്പുറങ്ങളിൽ നിന്നു് വളരെയധികം സത്യസന്തമായി എടുത്ത വാക്കുകൾ വളരെ..നന്ദി സർ

  • @aneeshthomas2957
    @aneeshthomas2957 3 роки тому +6

    Thanks Saji sir, നല്ല അറിവുകൾ പകർന്നു തന്നതിന്.

  • @joppan7830
    @joppan7830 3 роки тому +6

    Very good and informative. Thanks Saji