വക്കീൽ സാറിന് അഭിനന്ദനങ്ങൾ. ഓർമ്മ ശക്തി അപാര०! ചെറിയ നോട്ടുകളുടെ പോലും സഹായമില്ലാതെ ഇത്രയും കാര്യങ്ങൾ താങ്കൾ ഓർമ്മയിൽ നിന്നും പറയുന്നത് അദ്ഭുതകര० തന്നെ. ഒരു ചരിത്ര അദ്ധ്യാപകൻ കൂടി ആയിരുന്ന എനിക്ക് താങ്കളോട് അസൂയ തോന്നുന്നു.
i heard too many talks from too many people about Israel . But to be frank this is the most sensible talk about Israel and it's formation. thank you so much Adv. Jayasankar
യഹൂദ രാജ്യത്തിന്റെ സംസ്ഥാപനം... 🌺🌺മിടുമിടുക്കനായ ജയശങ്കർ സർ സുന്ദരമായി ആഖ്യാനം ചെയ്തു 🌻🌻🌻സാംബശിവന്റെ കഥാപ്രസംഗം കേട്ട സുഖം തോന്നി 💪💪💪അഭിനന്ദനങ്ങൾ സർ 👌👌👌🇨🇳🇨🇳
വക്കീൽ സർ, ഇന്ന് വരെ കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതിലും വളരെ വളരെ കൂടുതലായി ലളിതവും സരസവും വിശദവുമായി മനസ്സിലാക്കി തന്നതിന് ബിഗ് സല്യൂട്ട് .വക്കീൽ സാർ ...... നീണാൾ വാഴട്ടെ
ഏതുകാര്യവും ഇഴകീറി വിമർശനങ്ങൾക്കു വിധേയമാക്കി കൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത് സാറിനെപ്പോലെ കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കി സത്യസന്ധമായും തികച്ചും നിഷ്പക്ഷമായും കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നതിൽ വളരെ സംന്തോഷവും ആദരവും തോന്നുന്നു. നന്ദി, നമസ്ക്കാരം.
ഉള്ളത് ഉള്ളത് പോലെ അറിയാൻ പൊടുപ്പും തൊങ്ങലും കേൾക്കുന്നവരുടെ ആസ്വാദനത്തിന് വേണ്ടി മാത്രം ചേർത്ത് സത്യസന്ധമായി നിരൂപണം നടത്തുന്ന ADV. JAYASANKAR SIR❤❤❤❤❤
@@Mathibhai123 ഇസ്ലാം മതം സ്ഥാപിതമാകുന്നതിനും 2000 വർഷം മുൻപ് ഉള്ള വിശുദ്ധ ബൈബിളിലെ വചനങ്ങൾ. സെഫന്യാവു - അദ്ധ്യായം 2:4 ഗസ്സാ നിർജ്ജനമാകും; അസ്കലോൻ ശൂന്യമായ്തീരും; അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോന്നു നിർമ്മൂലനാശം വരും. സെഖർയ്യാവു - അദ്ധ്യായം 9: 5 -7 അസ്കലോൻ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറെക്കും; അവളുടെ പ്രത്യാശെക്കു ഭംഗം വരുമല്ലോ; ഗസ്സയിൽനിന്നു രാജാവു നശിച്ചുപോകും; അസ്കലോന്നു നിവാസികൾ ഇല്ലാതെയാകും. അസ്തോദിൽ ഒരു കൌലടേയജാതി പാർക്കും; ഫെലിസ്ത്യരുടെ ഗർവ്വം ഞാൻ ഛേദിച്ചുകളയും. ഞാൻ അവന്റെ രക്തം അവന്റെ വായിൽനിന്നും അവന്റെ വെറുപ്പുകൾ അവന്റെ പല്ലിന്നിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന്നു ഒരു ശേഷിപ്പായ്തീരും; അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയും എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും. യേഹേസ്കേൽ - അദ്ധ്യായം 37 : 21-22 പിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും. 22 ഞാൻ അവരെ ദേശത്തു, യിസ്രായേൽ പർവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.
@@Mathibhai123 യേഹേസ്കേൽ - അദ്ധ്യായം 37 : 26-27 ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കു ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും. 27 എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. 28 എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും. യേഹേസ്കേൽ - അദ്ധ്യായം 11: 17 ആകയാൽ നീ പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജാതികളിൽനിന്നു ശേഖരിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേർത്തു യിസ്രായേൽദേശം നിങ്ങൾക്കു തരും.
ജയശങ്കർ സർ ഞാൻ നിങ്ങളുടെ ഒത്തിരി വീഡിയോകൾ കേട്ടിട്ടുണ്ട്. ഇത്തിരി പ്രയാസവും ദേശ്യവും ഉണ്ടായിട്ടുണ്ട്. ഇങ്ങനെയാകണം സർ നിലപാടും വിശദീകരണവും. തികഞ്ഞ നീതീകരണം. ഇത്തരത്തിലാനെങ്കിൽ സത്യാന്വേഷികൾ താങ്കളെ ഇഷ്ടപ്പെടും. താങ്കൾക്കതുമതി.🎉
രണ്ടാമത്തെ ഭാഗം വിശദമായി തന്നെ ചെയ്തോളു രാഷ്ട്രീയം കലർത്താതെ ഇതുപോലുള്ള ചരിത്ര സത്യങ്ങൾ കേൾക്കാൻ കഴിയുന്ന വളരെ കുറച്ചു സോഴ്സ് കളിൽ ഒന്നാണ് താങ്കളുടെ അവതരണം... താല്പര്യത്തോടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു
സാർ എന്ത് വ്യക്തമായ കാര്യങ്ങൾ ആണ് പറഞ്ഞു മനസ്സിൽ ആക്കി തന്നത്,. നേരെ മറിച്ച്.ഒരു കാത്തോലിക്കൻ കൂടി ആയ അലക്സാണ്ടർ ജേക്കബ് സാർ പറഞ്ഞ കാര്യങ്ങൾ കേട്ടാൽ സാറ് പോലും ഞെട്ടിപോകും
അലക്സാണ്ടർ ജേക്കബ് സാർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് അലഞ്ഞു തിരിഞ്ഞു ഉടുതുണിക്ക് മറു തുണി ഇല്ലാത്ത ജൂയിഷ് പലസ്തീനിൽ ഭൂമി വിലക്ക് വാങ്ങി എന്നു പറയുന്നത് കള്ളം ആണെന്നും ഒക്ക് ഉള്ള എന്തെല്ലാം ഒക്ക് ആണ് പറഞ്ഞിരിക്കുന്നത് ആ വിഡിയോ ഞാൻ സാറിന് അയച്ചു തരാം
ഇരിട്ടി ശ്രീകണ്ഠാപുരം കേട്ടപ്പോൾ എനിക്ക് സന്തോഷവും ചിരിയും വന്നു കാരണം ഞങ്ങളുടെ നാടാണ് അത് അലസരായി തിയർ മടി പിടിച്ചിരുന്ന പോൾ അച്ചായന്മാർ വന്ന് അധ്വാനിച്ച് കാശാക്കി
യിസ്രായേല്‍ രാഷ്ട്രം വിശുദ്ധ വേദപുസ്തകത്തിലെ ബഹു ഭൂരിപക്ഷം പ്രവചനങ്ങളും ഇസ്രായേല്‍ രാഷ്ട്രവുമായി ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ ലോകത്തിനു ദൈവം നല്‍കിയിരിക്കുന്ന ഘടികാരം ആണ് ഇസ്രായേല്‍ ജനം. ലോകത്തിനു എന്ത് സംഭവിക്കും എന്ന് അറിയണമെങ്കില്‍ ഇസ്രായേല്‍ രാഷ്ട്രത്തെ നോക്കിയാല്‍ മതിയാകും. യേശു ക്രിസ്തു ഈ ലോകത്തില്‍ ആയിരുന്നപ്പോള്‍ പറഞ്ഞു “ നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു. ഇതൊക്കെയും ഈ തലമുറമേൽ വരും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. അവൻ അവരോടു: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. ” അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും. യേശു ക്രിസ്തു ഉയര്‍ത്ത് 40 വര്‍ഷങ്ങള്‍ക്കു ശേഷം AD 70 ല്‍ റോമാക്കരാല്‍ യെരുശലേം ദൈവാലയം നശിപ്പിക്കപ്പെട്ടു. അനേകായിരം യെഹൂദന്മാര്‍ കൊല്ലപ്പെട്ടു. ഭൂമിയുടെ’ എല്ലാ അറുതികളിലെക്കും യെഹൂദന്മാര്‍ ചിതറിക്കപ്പെട്ടു. ചിതറിക്കപ്പെട്ട യെഹൂദന്മാരില്‍ കുറെ പേര്‍ നമ്മുടെ കൊച്ചിയിലും വന്നു. ഹിറ്റ്‌ലറുടെയും മറ്റും കൊടിയ പീഡങ്ങള്‍ക്ക് അവര്‍ വിധേയരായി. എന്നാല്‍ 1948ൽ പ്രവാചകന്മാരാല്‍ പ്രവചിക്കപ്പെട്ടപോലെ യിസ്രായെൽ വീണ്ടും കൂട്ടിച്ചേര്‍ക്കപ്പെട്ടു. "Isaiah 11:11-12 അവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയുംയെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും." ഭൂമികളുടെ അറുതികളില്‍ നിന്നും ദൈവം അവരെ കൂട്ടിച്ചേര്‍ത്തു. അവർ ഒരു ജാതിയായി നിവര്‍ന്നു നിന്നു. അന്ത്യകാലത്ത് യെഹൂദന്മാരെ ദൈവം തിരികെ കൊണ്ടു വരും എന്നുള്ള പ്രവചനം 1948 ൽ നിവർത്തിക്കപ്പെട്ടു!!!. യേശു ക്രിസ്തു പറഞ്ഞു "അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ". ഈജിപ്ത്കാര്‍, അസ്സീരിയക്കാര്‍, റോമക്കാര്‍, മുസ്ലിംകള്‍, ക്രിസ്ത്യന്‍ ക്രുസേടെര്സ് അങ്ങനെ എല്ലാ ജാതികളും യെരുശലെമിനെ ഭരിച്ചു. ജാതികളുടെ കാലം കഴിഞ്ഞു. അവർ യെരുശലെമിനെ ചവിട്ടുന്ന കാലവും കഴിഞ്ഞു. അത്തി തളിർത്തു ,യിസ്രായേൽ വീണ്ടും ഉയിർത്തെഴുന്നെറ്റിരിക്കുന്നു. അവസാന നാളുകള്‍ ആയി എന്ന് അറിഞ്ഞുകൊള്‍വിന്‍. സെഖർയ്യാവു 12 :2 ,3 ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകലജാതികൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ നിരോധത്തിങ്കൽ അതു യെഹൂദെക്കും വരും. അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വയ്ക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.
1948 യിസ്രായേൽ രാഷ്ട്രം പിറന്നു വീഴുമ്പോൾ വെറും 8 ലക്ഷം യെഹൂദന്മാർ മാത്രമേ പലസ്തിന്‍ നാട്ടില്‍ ഉണ്ടായിരുന്നുള്ളു. എന്നാൽ സകല രാഷ്ട്രങ്ങളിൽ നിന്നും ദൈവം തിരികെ കൂട്ടിച്ചേർത്ത അവർ ഇന്ന് 80 ലക്ഷമാണ്. 50 ലക്ഷത്തില്‍ അധികം യെഹൂദര്‍ അമേരിക്കയില്‍ പാര്‍ക്കുന്നു. കൂടുതല്‍ യെഹൂദര്‍ യിസ്രയെലിലേക്ക് വന്നു കൊണ്ടിരിക്കുന്നു. 1948 പിറന്നു വീണപ്പോള്‍ മുതല്‍ യിസ്രായേലിനെ നശിപ്പിക്കാനുള്ള അറബി രാഷ്ട്രങ്ങളുടെ എല്ലാ ശ്രമങ്ങളെയും കേരളത്തിന്റെ അത്രെയും പോലും വലുപ്പം ഇല്ലാത്ത ഈ കൊച്ചു രാഷ്ട്രം അതിജീവിച്ചു. മുസ്ലിം രാഷ്ട്രങ്ങലാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അവര്‍ ഒരു വലിയ സൈന്യമായി നിവര്‍ന്നു നിന്നു. ഇന്ന് യിസ്രായേൽ ചുറ്റുമുള്ള രാഷ്ട്രങ്ങൾക്ക് ഒരു പേടി സ്വപ്നമാണ്. മാത്രമല്ല ഇസ്രയേൽ പാലസ്തിൻ പ്രശ്നം ആർക്കും പരിഹരിക്കാനാകാതെ തുടരുന്നു. യെരുശലെമിന് വേണ്ടി ജാതികൾ വിലപേശുന്നു. അങ്ങനെ യെരുശലേം ഇന്ന് സകല ജാതികൾക്കും ഭാരമുള്ള കല്ലായി മാറിയിരിക്കുന്നു. യെഹാസ്ക്കേല്‍ പ്രവചനം 37 ആം അധ്യായം പഠിക്കുമ്പോള്‍ ഇതു പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കും. നാം എത്രത്തോളം അന്ത്യകാലത്തോട് അടുത്തിരിക്കുന്നു എന്ന് മനസിലാകും. “ഞാൻ യിസ്രായേൽമക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും. അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.”
എന്ത് കാര്യത്തിന്റെയും സത്യാവസ്ഥ അറിയണമെങ്കിൽ ജയശ്ഘങ്കർ സാറിന്റെ വാക്കുകൾ കേട്ടാൽ മതി, അത് tvചാനലിൽ ആയാലും പുറത്തു ആയാലും. ഈ കാര്യത്തിന്റെ സത്യാവസ്ഥ ഞാൻ ഗൂഗിളിൽ നോക്കി നേരത്തെ തന്നെ മനസിലാക്കിയിരുന്നു. അദ്ദേഹം പറഞ്ഞതും അതൊക്കെ തന്നെ. സമഗ്രമായ, സംശയം ബാക്കി നിൽക്കാത്ത വിശദീകരണം. മിതമായ ഭാഷ.... അഭിനന്ദനങ്ങൾ, നന്ദി. അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു.
The chronicle of judes history , a haunted race on earth , and fighting for their existence is brilliantly delivered impartially by Advocate Jayasankar. Hats off 😊
I wish I could understand the content better. I hear some familiar words and names of countries and people. Am Israel chai! There is a history thst cannot be erased.
സംക്ഷിപ്തമായ വിവരണം... 👌👌👍👍🌹🌹 തീരല്ലേ എന്നാഗ്രഹിച്ചു.... സമൂഹത്തിലെ opinion maket എന്ന നിലയിൽ താങ്കളുടെ നിഷ്പക്ഷ വാക്കുകളേ ഉറ്റു നോക്കുന്ന ഒരു സമൂഹമുണ്ട്.. അവർക്കൊപ്പം ഞാനും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു... 🙏🙏🙏💐💐💐
Very informative and waiting for the second part. It is very nice of you to share these kind of facts. കുന്നായ്‌മ പറച്ചിൽ നിർത്തി അന്തസ്സായി സത്യമായ വസ്തുതകൾ താങ്കളുടെ ശ്രോതാക്കളിൽ എത്തിയ്ക്കൂ പൊന്നു വക്കീലേ
ജൂതന്മാരെ ക്രിസ്ത്യാനികൾ യുറോപ്പിൽ വംശഹത്യ നടത്തി. അത് മറയ്ക്കാൻ പാലസ്തീനെയും ഇസ്രായേലിനെയും തമ്മിലടിപ്പിച്ചു. ഇതൊരു മുസ്ലിം ജൂത സംഘട്ടനം ആക്കുന്നത് ആരാണ്? ആ ചൂണ്ടയിൽ ഇന്ത്യക്കാർ കൊത്തേണ്ട ആവശ്യമുണ്ടോ?
എല്ലാ ഇൻഡ്യക്കാരുംഅറിയുക: ഇൻഡ്യൻ പട്ടാളത്തിലെ ജൂതനായ ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബി നെ. .മതപീഢനം മൂലം പൂർവികർ ഇറാഖിൽ നിന്ന് ഇൻഡ്യയിലേക്ക് കുടിയേറിയ കൽക്കത്ത സ്വദേശിയായ ജൂതനാണ് റാഫേൽ ജോക്കബ്.1971 ലെ ബംഗ്ളാദേശ് യുദ്ധത്തിൽ അദ്ധേഹത്തിൻ്റെ കിഴക്കൻ പാക്കിസ്ഥാൻ ബംഗ്ലദേശ് കീഴടക്കാനുള്ള "വാർ ഓഫ് മൂവ്മെൻറ് " എന്ന സൈനിക തന്ത്രത്തെ ഇന്ദിരാ ഗാന്ധി മുതൽ സാം മനേക്ഷ വരെ എതിർത്തിരുന്നു. എന്നാൽ അമേരിക്കൻ നാവികസേന സിംഗപൂരിൽ നിന്ന് കിഴക്കൻ പാക്കി സ്ഥാനിലേക്ക് വരുവാനിടയു ള്ളതുകൊണ്ട് മനസ്സില്ലാ മനസ്സോടെയാ യിരുന്നു ഇ ന്ദിര ഗാന്ധിയും സാംമനേക്ഷയും ഇൻഡ്യയുടെ ഈസ്റ്റേൺ കമാൻറിന് അതിനനുവാദം നൽകിയത്.ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബ് എന്ന ഒരൊറ്റയാളുടെ, അല്ല... ഒരൊറ്റ ജൂതൻ്റെനിർദേശത്തിൽ നിന്നാണ് രണ്ടു ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി ലോകത്ത് വീണ്ടും പാരച്യൂട്ടിൽ ഒരു യുദ്ധ മുന്നണിയിൽ( ധാക്കയിൽ) പട്ടാളത്തെ ഇറക്കിയതും പാക്കിസ്താനെ സംമ്പൂർണ്ണമായി കീഴടക്കിയതും. യുദ്ധത്തിൽ വിജയിച്ചു കഴിഞ്ഞപ്പോൾ മുസ്‌ലിം വികാരത്തെ ഭയന്ന് ഇന്ദിരാ ഗാന്ധിയും സാംമനേക്ഷയും ആ credit ഏറ്റെടുത്തു.ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബ് ദിവംഗതനായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു . ഇന്ദിരാഗാന്ധിയല്ല ജൂതൻ ആണ്തങ്ങളെ തോൽപിച്ചുതെന്ന്അ ന്ന് പാക്കിസ്ഥാ ൻ മാധ്യമങ്ങൾ പറത്തിരുന്നത്. ഇന്ന്ഇസ്രയേലിനെ Supportചെയ്യുന്ന എല്ലാ ദേശ സ്നേഹികളും 1971 ലെ ബംഗ്ളാദേശ് യുദ്ധത്തിൽ പാക്കിസ്ഥാൻ കീഴടങ്ങിയ വേളയിൽ ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബിൻറെ വാക്കുകളെങ്കിലും ഓർക്കുക , ഇന്ന്ഇസ്രയേലിനെ Supportചെയ്യുന്ന ഒരോ ദേശസ്നേഹിയും : :ഒരിന്ത്യക്കാരനെന്ന നിലയിൽ മാത്രമല്ല ജൂതനെന്ന നിലയിലും എനിക്കു ചരിത്രത്തോട് കണക്കു തീർക്കാനുണ്ട്: അതാണ് ഞാൻ ചെയ്തത് ".
ഇനിയും ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടു .നന്നായി ബൈബിൾ വായിക്കുക .സാറിനെ പോലെ ഒരാൾക്ക് അതിനെ പറ്റും . ബൈബിൾ ഉല്പത്തിമുതൽ വായിക്കുംമ്പോൾ അബ്രഹാമിന് . അവന്റെ ദൈവമായ യഹോവ വിളിച്ചു പറഞ്ഞു. നീ എന്റെ മുമ്പാകെ നടന്ന നിഷ്കളങ്കനായിരിക്ക. എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും നിന്നെ അതികമധികമായി വർധിപ്പിക്കും എന്ന് അരുളി ച്ചെയ്തു. അപ്പോൾ അബ്രാoസാഷ്ടാഗം വീന്നു : .... ഇത് ഉല്പത്തി 17 ഒന്നു മുതൽ വായിക്കുക. യേശൂ ദേവൻ ഭൂമിൽ മനുഷ്യ പുത്രനായി പാവത്തിന്റെ ശാപം തീർക്കുവാൻ അവ തരിക്കുന്നതിനു ആയിരം മായിരം വർഷങ്ങൾക്ക് മുമ്പാണ് ഇത് പറയുന്നത്. സത്യവേദം പഠിക്കാതെ ആർക്കും യഹൂദനെ കുറിച്ചും അവന്റെ രാജ്യത്തെ കുറിച്ചും പറയുക വയ്യാ ..
അതെ അതെ എല്ലാവരും കണക്ക് തീർത്ത് തീർത്ത് ഒരു ലോകയുദ്ധം തന്നെ നടത്തി. സർവ്വതും നശിച്ച് . ഭൂമിയെ ഒരു പതിനായിരം കൊല്ലം മുമ്പുണ്ടായിരുന്ന അവസ്ഥയിൽ എത്തിക്കണം. കാളവണ്ടിക്കും അപ്പുറം . അണുബോംബിട്ടാൽ ഇട്ടവനും നശിക്കും എന്ന രൂപത്തിലാണ് വിനാശകരമായ ആയുധങ്ങളുള്ളത്. എല്ലാ വരേയും മനുഷ്യരായി കാണാൻ പഠിക്കൂ . ആരും ഇവിടെ സ്ഥിര താമസമാണെന്ന് അഹങ്കരിക്കരുത് , അൻപതോ എഴുപതോ മറ്റോ വയസ്സേ ഇവിടെ ഉണ്ടാകൂ. നല്ലത് വല്ലതും പറഞ്ഞ് പഠിക്കൂ . സത്യം. ഇന്ത്യയിലെ മനുഷ്യരുടെ ഈ മഹാമാരി, പ്രളയ സമയത്തും വെറുപ്പ് മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന ആളുകളെക്കുറിച്ച് എന്ത് പറയാൻ . ഇവരുടെ വ്യക്തിത്വവും സ്വയംചിന്താശേഷിയും ചില നേതാക്കൻമാരുടെയോ മറ്റോ കാലിന്റടിയിൽ വെച്ചിരിക്കുന്നു. കഷ്ടം തന്നെ .....
well and clearly explained about very sensational history..thank you for sharing this informative history in a good way without religious partiality 👍👍
Yes, not five or six lakhs. It is over six million. Normally he doesn't make mistakes. Maybe while explaining, he unintentionally stated it. It can happen to anybody.
@ശിവജി താനെല്ലാം എന്ത് മനുഷ്യമാർ ആണ്. ജൂതൻഅല്ല മുസ്ലിങ്ങൾ. 70 വർഷം കഴിഞ്ഞുനിരായുദരായ പാലാസ്റ്റിൻ ജനതയെ ആക്രമിക്കുന്നു. അവർ ഷൂ നക്കി ജനതയല്ല. ഇന്ത്യയിൽ മുസ്‌ലിംങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെടുന്നു എല്ലാത്തിനും പരുതികൾ ഉണ്ട്
@@AmysCookery, അമേരിക്ക അടക്കം ഉള്ള രാജ്യങ്ങളുടെ ഷൂ നക്കി നക്കി അവസാനം നെതന്യാഹുവിന്റെ ഷൂവും നക്കി..... അങ്ങനെ ആണ് വെടിനിറുത്തൽ ഉണ്ടായത് !!!!!ഇന്ത്യയിലെ മുസ്ലിമിന്റെ ക്ഷമ തീരുമെന്നും, അവർ തരവഴി ഇപ്പോഴുള്ളതിനേക്കാൾ ശക്തമായി കാണിക്കും എന്നും അറിയാം..... !!!!അതിനുള്ള കാത്തിരിപ്പിൽ തന്നെ ആണ് രാജ്യവും !!!!!ശ്രീലങ്ക, ഫ്രാൻസ്, സ്വീഡൻ, ഡെൻമാർക്ക്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ എന്ത് സംഭവിച്ചോ അത് തന്നെ ഇന്ത്യയിലും സംഭവിക്കും !!!!!
വളരെ ലളിതവും വിശദവുമായി ഇസ്രായേലിൻ്റെ ചരിത്രം പറഞ്ഞു തന്ന ജയശങ്കറിന് നന്ദി, അഭിനന്ദനങ്ങൾ! പക്ഷേ, ഇത്രയും വിശദമായി കാര്യങ്ങൾ അറിയാവുന്ന താങ്കളെ ഇതുപോലെയുള്ള വിഷയങ്ങളിൽ ചർച്ചയക്കു വിളിക്കില്ല. കാരണം, താങ്കൾ പറഞ്ഞതുപോലെ തന്നെ. 'രാഷ്ട്രീയ നിരീക്ഷ്ണ'ത്തിനു മാത്രമേ അവർ താങ്കളെ വിളിക്കൂ.❤
അമേദ്യം ഭക്ഷിക്കുന്ന cr നീലകണ്‌ഠ, ചരിത്രം നന്നായി പഠിച്ച് വന്നു സംസാരിക്കാൻ നോക്ക് അല്ലാ എങ്കിൽ അരി ആഹാരം കഴി കുന്ന വർ പറയുന്ന ത് കേട്ടു പഠിച്ചു പറയ് ഹേയ് (ജയശങ്കർ, sr, 👍👍👍)
എല്ലാ മതസ്ഥരേയും രണ്ടു കൈയ്യ് നീട്ടി സ്വീകരിച്ചവരാണ് ഭാരതം അതിൽ ജൂതന്മാരും, പാർസി കളും ഭാരതത്തിൽ മതം വളർത്താനോ മതം മാറ്റത്തിനോ നടന്നില്ല, അവർ അവരുടെ ലോകത്ത് ആരേയും വേദനിപ്പിക്കാതെ നടന്നു.
@@munavvarfairuzeks ഹിന്ദു മതം എല്ല , എല്ലാ ദൈവങ്ങളേയും അംഗീകരിക്കുന്ന സംസ്ക്കാരമാണ്, offer കൊടുത്ത് ഹിന്ദുത്വത്തിലേക്ക് കൊണ്ടുവരേണ്ട ആവിശ്യമില്ല, നല്ല കാര്യങ്ങൾ ചെയ്യുക നല്ല മനുഷ്യനാകുക, ദൈവം ഉണ്ടാക്കിയ സൃഷ്ടിയിൽ ദൈവത്തിന്റെ അംശവും ഉണ്ട്, എല്ലാ ദൈവങ്ങളും ഒന്നു തന്നെ വിത്യസ്ത പേരുകളിൽ അറിയപ്പെടുന്നു, അതുകൊണ്ട് ഹിന്ദുവായ എനിക്ക് യേശുവിനെ വിളിക്കുന്നതിലും അള്ളാ എന്നു വിളിക്കുന്നതിലും ആരുടേയും വിലക്കില്ല, നല്ല മനുഷ്യനായ് ജീവിക്കണം അല്ലാണ്ട് മത ഭ്രാന്തനായ് അല്ല.
ആറ് ലക്ഷം അല്ല സർ ,കുറഞ്ഞത് 60 ലക്ഷം (6 മില്യൺ ) യഹൂദർ ഹോളോകോസ്റ്റിൽ കൊല്ലപെട്ടിടുണ്ട് . വാഷിങ്ടൺ പോസ്റ്റിന്റെ പുതിയ കണക്കനുസരിച് അത് ഒരു കോടിക്ക് (11 million ) മുകളിൽ വരും
@@cmntkxp അന്ന് ഹിറ്റ്ലറേ ബ്രെയിൻ വാഷ് ചെയ്തു കൂട്ടക്കൊലക്ക് വഴിയൊരുക്കിയത് പലസ്റ്റീനിലെ ഇസ്ലാമിക പണ്ഡിതൻ ആയ ഹജ് അൽ ആമീൻ ഹോസ്സനി ആണെന്ന് ഈയിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ഞാമിന് നെറ്റെന്യാഹു പറഞ്ഞിരുന്നു
എന്തുകൊണ്ട് യഹൂദൻമാർ ഇത്രയും അധികം പീഡനങ്ങളും കഷ്ടതയും ഏൽക്കേണ്ടി വന്നു എന്നു ചിന്തിച്ചാൽ രണ്ടായിരം വർഷങ്ങൾക്കു മുമ്പു മുതലുള്ള ചരിത്രം ബൈബിളിൽ നിന്നും പഠിക്കേണ്ടി വരും. പിതാവായ ദൈവമായ യഹോവയുടെ വാഗ്ദത്ത സന്തതികൾ ആണ് ഈ യിസ്രായേല്യർ. ഇവർ പലപ്പോഴായി ഇവരെ നടത്തുന്ന ഏക സത്യ ദൈവമായ യഹോവയെ വിസ്മരിക്കുകയും വിഗ്രഹാരാധന, അന്ത വിശ്വാസം, അന്യ ദേവൻമാരെ ആരാധിക്കൽ മുതലായ കാരണങ്ങളാൽ പാപപങ്കിലമാകുകയും പാപപരിഹാര ത്തിനായി യാഗങ്ങളും ഹോമയാഗം ഹനനയാഗം മുതലായവ അനുഷ്ഠിച്ചു പോരുകയും ചെയ്തു. ഇവയിൽ ദൈവം പ്രസാദിച്ചില്ല എന്നു മാത്രമല്ല ഇവരുടെ പാപം വർദ്ധിച്ചുവരികയും ചെയ്തു. ഇതിനു പരിഹാരമായി പ്രവാചകൻമാരിലൂടെ ദൈവത്തിൻ്റെ പുത്രൻ ജനിക്കുമെന്നു യിസ്രായേൽമക്കൾക്ക് ദൈവം അറിയിപ്പ് നൽകുകയും ചെയതു കൊണ്ടിരുന്നു. അവർ വിശ്വസിക്കുകയും ചെയ്തു. പിന്നീട് യേശു ക്രിസ്തു ബേത്ലഹേമിൽ ദൈവത്തിൻ്റെ പുത്രനായി ജനിച്ചു. എന്നാൽ അത്ഭുതം പ്രവർത്തിക്കകയും രോഗികളെ സൗഖ്യമാക്കുകയും പൈശാചിക ബന്ധനത്തിൽ അകപ്പെട്ടവരെ വിടുവിക്കുകയും മാനസാന്തരത്തിലേക്ക് നയിക്കുകയും ചെയ്യുന്ന യേശുവിനെ ദൈവത്തിൻ്റെ പുത്രനായി അംഗീകരിക്കുവാൻ അവർക്ക് മനസ്സില്ലാതെ അവർ തന്ത്രപൂർവ്വം യേശുവിനെ ക്രൂശിൽ തറച്ച് കൊല്ലാൻ ഉദ്ദേശിക്കുകയും നാടുവാഴിയായ പീലാത്തോസിൻ്റെ വിചാരണയ്ക്കിടെ പീലാത്തോസിനെ നിർബന്ധിക്കാൻ യഹൂദൻമാർ പറഞ്ഞ കാര്യം മത്തായിയുടെ സുവിശേഷം 27 ൻ്റെ 25 മത്തെ വാക്യത്തിൽ പറയുന്നു." ഇവൻ്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ" എന്നാലും വേണ്ടില്ല യേശുവിനെ ക്രൂശിക്കണം എന്ന് യഹൂദൻമാർ ആർത്തുവിളിച്ചു. യേശുവിൻ്റെ രക്തത്തിൻ്റെ വില എന്തെന്ന് അവർക്ക് അറിവില്ലായിരുന്നു. പറഞ്ഞ വാക്ക് അറം പറ്റുന്നതുമായി തീർന്നു എന്ന് ചരിത്രം നമ്മെ കാണിച്ചു തരുന്നു. അനേകം പീഡനങ്ങളും കൂട്ടകൊലകളും പല രാജ്യങ്ങളിൽ നിന്നായി അവർക്ക് നേരിടേണ്ടി വന്നു. യേശുവിനെ ദൈവപുത്രനായി അവർ അംഗീകരിക്കുകയും അവർ കുത്തിയ വനിലേക്ക് നോക്കുകയും ചെയ്യും. കർത്താവിൻ്റെ രണ്ടാം വരവിന് മുന്നോടിയായി ഈ ലോകത്ത് ഇവയെല്ലാം സംഭവിച്ചേ മതിയാകൂ. പിതാവായ ദൈവത്തിന് ഈ ജനത്തോടുള്ള ഇഷ്ടം കൊണ്ട് പലയിടത്തായി ചിതറിപ്പാർത്ത യഹൂദൻമാരെ 1948 ൽ ഒന്നിച്ചു ചേർത്ത രാജ്യമാണ് യിസ്രായേൽ. ഇതെല്ലാം ബൈബിളിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു.
ചരിത്ര സത്യത്തെ മറച്ചുവെക്കാനാകില്ല അത് ഒരു നാൾ മറനീക്കി പുറത്തു വരും ഇസ്രായേൽ എന്ന രാജ്യം അവരുടെ കഠിന പ്രയത്നം മൂലം 1948-ൽ രൂപം കൊണ്ടപ്പോൾ മുതൽ അറബികളുടെ മനസ്സിൽ കലിയിളകിയത് ഇന്നും തുടർന്നു പോരുന്നു പക്ഷെ ലോകത്തിലെ അതിശക്തിയായി ഇസ്രായേലും ബുദ്ധിയിലും ആയുധശേഷിയിലും വളർന്ന് ലോകത്തിന്റ മുന്നിൽ തല ഉയർത്തി നിന്നു അതിൽ ഇസ്രാലിയൻ ജനതക്ക് നന്ദി പറയണം
ഞാൻ ഒരു കാര്യംചോദിച്ചോട്ടെ ജൂത്തന്മാരേ തിരഞ്ഞുപിടിച്ചു ലക്ഷകണക്കിന് കൊന്നുകളഞ്ഞു വായിച്ചറിവാണ് ലോകം കണ്ടതിൽ ഏറ്റവും വലിയക്രിമിനൽ ഇപ്പോൾ ഈശ്വരാൻ നീയമം അവന്റെ കയ്യിലാണ് ആയിരം കുറ്റവാളികൾ ശിക്ഷിക്കപെട്ടാലും ഒരു നിരപരാധികൾ പോലും ശിക്ഷിക്കപ്പെടരുത് എന്നായിരുന്നു ഇന്ന് കഥ മാറി ആയിരം നിരപരാധികൾ മരിച്ചാലും ഒരു ക്രിമിനലും രക്ഷപെടില്ല അതാണ് ഇസ്രായേൽ തീരുമാനം
വളരെ സത്യസന്ധവും സർവ്വതലസ്പർശിയുമായുള്ള പ്രതിപാദനം..ഒരു ഹിസ്റ്ററി ക്ലാസ്സിൽ ഇരുന്ന പോലുള്ള അനുഭവം...ഇതിന് മുൻപ് വായിച്ചറിഞ്ഞ കാര്യങ്ങൾ നിഷ്പക്ഷമായിരുന്നുവെന്ന് ഉറപ്പിക്കുവാൻ കൂടി ഇത് സഹായകമായി...🌹🌹🌹😍😍😍😍
"വിയറ്റ്നാം കോളനി സിനിമയിലെ ജനങ്ങളുടെ ജീവിതത്തിനു സമാനമാണ് ഗസായിലെ മുസ്ലിംമുകളുടെ ജീവിതം.പക്ഷെ വാക്കിൽ പറഞ്ഞത്തിൽ ഒരു തിരുത്ത് ഉണ്ട്.ഖലീഫ ഭരണകാലത്തു ജൂതർ വിവേചനം അനുഭവിച്ചിരുന്നില്ല എന്നു പറഞ്ഞത് തെറ്റണ്.ആ കാലത്തു മറ്റു മതസ്ഥർ സ്വന്തം മതവിശ്വാസം നില നിർത്താൻ മതനികുതി(ജെസിയ)കൊടുക്കണ്ടി വന്നിരുന്നു. ഓട്ടമൻ ഭരണകാലത്തും ഇതു തുടന്നിരുന്നു.🕎🕎🕎🕎🕎
Sir, ഒരുപാട് സാംസ്‌കാരികനാ യകന്മാർ സത്യം മറച്ചുവെക്കുമ്പോൾ അത് തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ. 🤗
FOOLS PRAISES FOOLS‼️🥸
dd
@@nowshadtasrn8008
Ok, which is the invalid point?
Please bring clarity to your argument.
തുറന്ന് പറയാൻ ഇയാൾ ആരാ, 2000 കൊല്ലം മുമ്പുള്ള കാര്യങ്ങൾ അറിയാൻ
ഇനി വേറെ ഒരാൾ വന്ന് 3000 കൊല്ലം മുമ്പുള്ള ചരിത്രം പറഞ്ഞാലോ😊
@@christyvarghese3522àq
വക്കീൽ സാറിന് അഭിനന്ദനങ്ങൾ. ഓർമ്മ ശക്തി അപാര०! ചെറിയ നോട്ടുകളുടെ പോലും സഹായമില്ലാതെ ഇത്രയും കാര്യങ്ങൾ താങ്കൾ ഓർമ്മയിൽ നിന്നും പറയുന്നത് അദ്ഭുതകര० തന്നെ. ഒരു ചരിത്ര അദ്ധ്യാപകൻ കൂടി ആയിരുന്ന എനിക്ക് താങ്കളോട് അസൂയ തോന്നുന്നു.
അനേകർ സത്യം മറച്ചു വെക്കുമ്പോൾ താങ്കൾ ചരിത്ര സത്യം തുറന്നുപറഞ്ഞതിനു നന്ദി
i heard too many talks from too many people about Israel . But to be frank this is the most sensible talk about Israel and it's formation. thank you so much Adv. Jayasankar
യഹൂദ രാജ്യത്തിന്റെ സംസ്ഥാപനം... 🌺🌺മിടുമിടുക്കനായ ജയശങ്കർ സർ സുന്ദരമായി ആഖ്യാനം ചെയ്തു 🌻🌻🌻സാംബശിവന്റെ കഥാപ്രസംഗം കേട്ട സുഖം തോന്നി 💪💪💪അഭിനന്ദനങ്ങൾ സർ 👌👌👌🇨🇳🇨🇳
True.
Super sir
ക്രിസ്ത്യൻ, യഹൂദ , മുസ്ലിം മൂന്നു കൂട്ടരുടേയും പൂർവ്വ പിതാവ് അബ്രഹാം / ഇബ്രാഹിം ആയിരുന്നു.
@@Kuriakoseniranam quranill ibrahim (Abraham ) parayunndu bible and quran similarity undu
പൊ തുവെ കഥ കേൾക്കാൻ രസമാണ്. ഈ കാലത്ത് ഇഷ്ടമില്ലാത്ത ദ്. ആണ് സത്യാംവകീൽ അറിഞ്ഞു മാറ്റിപറയുന്ന ധാണ്
യഹൂദന്മാരെ കുറിച് വളരെ ഭംഗിയായി പറഞ്ഞു. ബാക്കി അറിയുവാന് കാത്ത് ഇരിക്കുന്നു ലോകത്തിലെ പല കണ്ടുപിടിതതവും. അവരാണ് നടത്തിയത്. ബുദ്ധിമാന്മാറ്.
വളെരെ നല്ല അറിവാണ് കിട്ടിയത്, രണ്ടാം ഭാഗത്തിനായി കാത്തി രിക്കുന്നു. നന്ദി നമസ്കാരം
വക്കീൽ സർ, ഇന്ന് വരെ കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതിലും വളരെ വളരെ കൂടുതലായി ലളിതവും സരസവും വിശദവുമായി മനസ്സിലാക്കി തന്നതിന് ബിഗ് സല്യൂട്ട് .വക്കീൽ സാർ ...... നീണാൾ വാഴട്ടെ
comaly vakkeel.....chakkara kuttan
Very precise and informative history of thousands of yers in impressively brief mode.. Nice presentation. Thank you.
@@charalilsaithu16286 h
ചരിത്ര സത്യങ്ങൾ മറച്ചുവെക്കാത്ത അറിവ് പകർന്ന നന്ന സാറിനെ ഒരായിരം നന്ദി. അഭിനന്ദനങ്ങൾ സാർ
ഇത്രയും വിഞാനം പകർന്നു തന്നതിന് ഒരു നന്ദി
വർഷങ്ങൾ ആയി അറിയാൻ ആഗ്രഹിച്ചിരുന്ന വിഷയം ജയശങ്കർ ട്ടച്ചോടെ അവതരണം, ഗംഭീരം 😍😍😍😍
ഏതുകാര്യവും ഇഴകീറി വിമർശനങ്ങൾക്കു വിധേയമാക്കി കൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത് സാറിനെപ്പോലെ കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കി സത്യസന്ധമായും തികച്ചും നിഷ്പക്ഷമായും കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നതിൽ വളരെ സംന്തോഷവും ആദരവും തോന്നുന്നു. നന്ദി, നമസ്ക്കാരം.
ഉള്ളത് ഉള്ളത് പോലെ അറിയാൻ പൊടുപ്പും തൊങ്ങലും കേൾക്കുന്നവരുടെ ആസ്വാദനത്തിന് വേണ്ടി മാത്രം ചേർത്ത് സത്യസന്ധമായി നിരൂപണം നടത്തുന്ന ADV. JAYASANKAR SIR❤❤❤❤❤
വി. ബൈബിളിന് അടിസ്ഥാനമായ ചരിത്ര സത്യം ലോകത്തിന് പങ്കുവച്ച താങ്കൾക്ക് വലിയ അഭിനന്ദനങ്ങൾ
Israel nte avasanam und quran il
യേശുവിനെ കുരിശിൽ തറക്കും എന്നത് പക്ഷേ ബൈബിൾ അറിഞ്ഞില്ല ...
ആര് പറഞ്ഞു?
ക്രിസ്തുവിന്റെ മരണം, ഉയർത്തു എഴുന്നേൽപ് വേദപുസ്തകത്തിൽ പ്രവാചക ഗ്രന്ഥങ്ങളിൽ ഉണ്ടല്ലോ
@@Mathibhai123
ഇസ്ലാം മതം സ്ഥാപിതമാകുന്നതിനും 2000 വർഷം മുൻപ് ഉള്ള വിശുദ്ധ ബൈബിളിലെ വചനങ്ങൾ.
സെഫന്യാവു - അദ്ധ്യായം 2:4
ഗസ്സാ നിർജ്ജനമാകും; അസ്കലോൻ ശൂന്യമായ്തീരും; അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോന്നു നിർമ്മൂലനാശം വരും.
സെഖർയ്യാവു - അദ്ധ്യായം 9: 5 -7
അസ്കലോൻ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറെക്കും; അവളുടെ പ്രത്യാശെക്കു ഭംഗം വരുമല്ലോ; ഗസ്സയിൽനിന്നു രാജാവു നശിച്ചുപോകും; അസ്കലോന്നു നിവാസികൾ ഇല്ലാതെയാകും.
അസ്തോദിൽ ഒരു കൌലടേയജാതി പാർക്കും; ഫെലിസ്ത്യരുടെ ഗർവ്വം ഞാൻ ഛേദിച്ചുകളയും.
ഞാൻ അവന്റെ രക്തം അവന്റെ വായിൽനിന്നും അവന്റെ വെറുപ്പുകൾ അവന്റെ പല്ലിന്നിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന്നു ഒരു ശേഷിപ്പായ്തീരും; അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയും എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും.
യേഹേസ്കേൽ - അദ്ധ്യായം 37 : 21-22
പിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും.
22 ഞാൻ അവരെ ദേശത്തു, യിസ്രായേൽ പർവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.
@@Mathibhai123
യേഹേസ്കേൽ - അദ്ധ്യായം 37 : 26-27
ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കു ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.
27 എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.
28 എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.
യേഹേസ്കേൽ - അദ്ധ്യായം 11: 17
ആകയാൽ നീ പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജാതികളിൽനിന്നു ശേഖരിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേർത്തു യിസ്രായേൽദേശം നിങ്ങൾക്കു തരും.
ജയശങ്കർ സർ ഞാൻ നിങ്ങളുടെ ഒത്തിരി വീഡിയോകൾ കേട്ടിട്ടുണ്ട്. ഇത്തിരി പ്രയാസവും ദേശ്യവും ഉണ്ടായിട്ടുണ്ട്. ഇങ്ങനെയാകണം സർ നിലപാടും വിശദീകരണവും. തികഞ്ഞ നീതീകരണം. ഇത്തരത്തിലാനെങ്കിൽ സത്യാന്വേഷികൾ താങ്കളെ ഇഷ്ടപ്പെടും. താങ്കൾക്കതുമതി.🎉
താങ്കൾ ചരിത്ര സത്യം വളരെ ലളിതമായി ജനങ്ങളിലേക്ക് എത്തിച്ചു.
പക്ഷപാതം ഇല്ലാത്ത ആരെയും വേദനിപ്പിക്കാത്ത നിഷ്പക്ഷനായ നിരീക്ഷണം അഭിനന്ദനങ്ങൾ
Esrail 18 laksham muslimgal unddu joodar 70 laksham unddu
@@H9oooooooo അതിനാനുപാതികമായ 30% ത്തോളം ജൂതർ പലസ്തീനിൽ താമസിക്കുന്നുണ്ട്
ഇത് വരെ കേട്ടതിൽ വച്ചു വിശദമായ വിവരണം.. 👍
രണ്ടാമത്തെ ഭാഗം വിശദമായി തന്നെ ചെയ്തോളു
രാഷ്ട്രീയം കലർത്താതെ ഇതുപോലുള്ള ചരിത്ര സത്യങ്ങൾ കേൾക്കാൻ കഴിയുന്ന വളരെ കുറച്ചു സോഴ്സ് കളിൽ ഒന്നാണ് താങ്കളുടെ അവതരണം... താല്പര്യത്തോടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു
സാർ എന്ത് വ്യക്തമായ കാര്യങ്ങൾ ആണ് പറഞ്ഞു മനസ്സിൽ ആക്കി തന്നത്,. നേരെ മറിച്ച്.ഒരു കാത്തോലിക്കൻ കൂടി ആയ അലക്സാണ്ടർ ജേക്കബ് സാർ പറഞ്ഞ കാര്യങ്ങൾ കേട്ടാൽ സാറ് പോലും ഞെട്ടിപോകും
അലക്സാണ്ടർ ജേക്കബ് സാർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് അലഞ്ഞു തിരിഞ്ഞു ഉടുതുണിക്ക് മറു തുണി ഇല്ലാത്ത ജൂയിഷ് പലസ്തീനിൽ ഭൂമി വിലക്ക് വാങ്ങി എന്നു പറയുന്നത് കള്ളം ആണെന്നും ഒക്ക് ഉള്ള എന്തെല്ലാം ഒക്ക് ആണ് പറഞ്ഞിരിക്കുന്നത് ആ വിഡിയോ ഞാൻ സാറിന് അയച്ചു തരാം
രണ്ടാംഭാഗം കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു.
ഇരിട്ടി ശ്രീകണ്ഠാപുരം കേട്ടപ്പോൾ എനിക്ക് സന്തോഷവും ചിരിയും വന്നു കാരണം ഞങ്ങളുടെ നാടാണ് അത് അലസരായി തിയർ മടി പിടിച്ചിരുന്ന പോൾ അച്ചായന്മാർ വന്ന് അധ്വാനിച്ച് കാശാക്കി
യിസ്രായേല്‍ രാഷ്ട്രം
വിശുദ്ധ വേദപുസ്തകത്തിലെ ബഹു ഭൂരിപക്ഷം പ്രവചനങ്ങളും ഇസ്രായേല്‍ രാഷ്ട്രവുമായി ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ ലോകത്തിനു ദൈവം നല്‍കിയിരിക്കുന്ന ഘടികാരം ആണ് ഇസ്രായേല്‍ ജനം. ലോകത്തിനു എന്ത് സംഭവിക്കും എന്ന് അറിയണമെങ്കില്‍ ഇസ്രായേല്‍ രാഷ്ട്രത്തെ നോക്കിയാല്‍ മതിയാകും. യേശു ക്രിസ്തു ഈ ലോകത്തില്‍ ആയിരുന്നപ്പോള്‍ പറഞ്ഞു
“ നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും
നടുവിൽവെച്ചു കൊന്നവനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു. ഇതൊക്കെയും ഈ തലമുറമേൽ വരും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.
അവൻ അവരോടു: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. ” അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.
യേശു ക്രിസ്തു ഉയര്‍ത്ത് 40 വര്‍ഷങ്ങള്‍ക്കു ശേഷം AD 70 ല്‍ റോമാക്കരാല്‍ യെരുശലേം ദൈവാലയം നശിപ്പിക്കപ്പെട്ടു. അനേകായിരം യെഹൂദന്മാര്‍ കൊല്ലപ്പെട്ടു. ഭൂമിയുടെ’ എല്ലാ അറുതികളിലെക്കും യെഹൂദന്മാര്‍ ചിതറിക്കപ്പെട്ടു. ചിതറിക്കപ്പെട്ട യെഹൂദന്മാരില്‍ കുറെ പേര്‍ നമ്മുടെ കൊച്ചിയിലും വന്നു. ഹിറ്റ്‌ലറുടെയും മറ്റും കൊടിയ പീഡങ്ങള്‍ക്ക് അവര്‍ വിധേയരായി.
എന്നാല്‍ 1948ൽ പ്രവാചകന്മാരാല്‍ പ്രവചിക്കപ്പെട്ടപോലെ യിസ്രായെൽ വീണ്ടും
കൂട്ടിച്ചേര്‍ക്കപ്പെട്ടു.
"Isaiah 11:11-12 അവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയുംയെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു
ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും."
ഭൂമികളുടെ അറുതികളില്‍ നിന്നും ദൈവം അവരെ കൂട്ടിച്ചേര്‍ത്തു. അവർ
ഒരു ജാതിയായി നിവര്‍ന്നു നിന്നു. അന്ത്യകാലത്ത് യെഹൂദന്മാരെ ദൈവം
തിരികെ കൊണ്ടു വരും എന്നുള്ള പ്രവചനം 1948 ൽ നിവർത്തിക്കപ്പെട്ടു!!!. യേശു ക്രിസ്തു പറഞ്ഞു "അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ". ഈജിപ്ത്കാര്‍, അസ്സീരിയക്കാര്‍, റോമക്കാര്‍, മുസ്ലിംകള്‍, ക്രിസ്ത്യന്‍ ക്രുസേടെര്സ് അങ്ങനെ എല്ലാ ജാതികളും യെരുശലെമിനെ ഭരിച്ചു. ജാതികളുടെ കാലം കഴിഞ്ഞു. അവർ യെരുശലെമിനെ ചവിട്ടുന്ന കാലവും കഴിഞ്ഞു. അത്തി തളിർത്തു ,യിസ്രായേൽ വീണ്ടും ഉയിർത്തെഴുന്നെറ്റിരിക്കുന്നു. അവസാന നാളുകള്‍ ആയി എന്ന് അറിഞ്ഞുകൊള്‍വിന്‍.
സെഖർയ്യാവു 12 :2 ,3
ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകലജാതികൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ നിരോധത്തിങ്കൽ അതു യെഹൂദെക്കും വരും. അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വയ്ക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.
1948 യിസ്രായേൽ രാഷ്ട്രം പിറന്നു വീഴുമ്പോൾ വെറും 8 ലക്ഷം യെഹൂദന്മാർ
മാത്രമേ പലസ്തിന്‍ നാട്ടില്‍ ഉണ്ടായിരുന്നുള്ളു. എന്നാൽ സകല രാഷ്ട്രങ്ങളിൽ
നിന്നും ദൈവം തിരികെ കൂട്ടിച്ചേർത്ത അവർ ഇന്ന് 80 ലക്ഷമാണ്. 50 ലക്ഷത്തില്‍ അധികം യെഹൂദര്‍ അമേരിക്കയില്‍ പാര്‍ക്കുന്നു. കൂടുതല്‍ യെഹൂദര്‍ യിസ്രയെലിലേക്ക് വന്നു കൊണ്ടിരിക്കുന്നു. 1948 പിറന്നു വീണപ്പോള്‍ മുതല്‍ യിസ്രായേലിനെ നശിപ്പിക്കാനുള്ള അറബി രാഷ്ട്രങ്ങളുടെ
എല്ലാ ശ്രമങ്ങളെയും കേരളത്തിന്റെ അത്രെയും പോലും വലുപ്പം ഇല്ലാത്ത ഈ കൊച്ചു രാഷ്ട്രം അതിജീവിച്ചു. മുസ്ലിം രാഷ്ട്രങ്ങലാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അവര്‍ ഒരു വലിയ സൈന്യമായി നിവര്‍ന്നു നിന്നു. ഇന്ന് യിസ്രായേൽ ചുറ്റുമുള്ള രാഷ്ട്രങ്ങൾക്ക് ഒരു പേടി സ്വപ്നമാണ്.
മാത്രമല്ല ഇസ്രയേൽ പാലസ്തിൻ പ്രശ്നം ആർക്കും പരിഹരിക്കാനാകാതെ തുടരുന്നു. യെരുശലെമിന് വേണ്ടി ജാതികൾ വിലപേശുന്നു. അങ്ങനെ യെരുശലേം ഇന്ന് സകല ജാതികൾക്കും ഭാരമുള്ള കല്ലായി മാറിയിരിക്കുന്നു.
യെഹാസ്ക്കേല്‍ പ്രവചനം 37 ആം അധ്യായം പഠിക്കുമ്പോള്‍ ഇതു പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കും. നാം എത്രത്തോളം അന്ത്യകാലത്തോട് അടുത്തിരിക്കുന്നു എന്ന് മനസിലാകും. “ഞാൻ യിസ്രായേൽമക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന
ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും. അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.”
ജയശങ്കർ sir നമിച്ചു!!what an amazing knowledge and memory in world history.Even a History Professor could not explain like this.Thank you Sir.
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്‼️🥸🤬
വ്യക്തമായ വിവരണം...
ശക്തമായ വാക്കുകൾ 🔥🔥
രണ്ടാം ഭാഗത്തിനായി Waiting ❣️❣️
ശ്രീമാൻ ജയശങ്കർ, വളരെ വിജ്ഞാനപ്രദം ആയ വിഡിയോ..thank You
വളരെ വിശദമായ വിവരണം, ഞാൻ ആദ്യമായി താങ്കളുടെ വീഡിയോ ലൈക്ക് ചെയ്യുന്നു
എന്ത് കാര്യത്തിന്റെയും സത്യാവസ്ഥ അറിയണമെങ്കിൽ ജയശ്ഘങ്കർ സാറിന്റെ വാക്കുകൾ കേട്ടാൽ മതി, അത് tvചാനലിൽ ആയാലും പുറത്തു ആയാലും.
ഈ കാര്യത്തിന്റെ സത്യാവസ്ഥ ഞാൻ ഗൂഗിളിൽ നോക്കി നേരത്തെ തന്നെ മനസിലാക്കിയിരുന്നു. അദ്ദേഹം പറഞ്ഞതും അതൊക്കെ തന്നെ.
സമഗ്രമായ, സംശയം ബാക്കി നിൽക്കാത്ത വിശദീകരണം. മിതമായ ഭാഷ....
അഭിനന്ദനങ്ങൾ, നന്ദി.
അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു.
ചരിത്ര വിദ്യാർഥികളെ പഠിപ്പിക്കുന്നതുപോലെ. Highly informative. Waiting for next episode 👍
നിങ്ങൾ സത്യം പറഞ്ഞു
Very good knowledge about the current issue. Hats off Sir Jayasankar
സൂപ്പർ. ഇത്ര ലളിതവും സരസവുമായി ഈ വിഷയം വിശദീകരിച്ചതിന് നന്ദി. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.
കേരളത്തിലെയും ലോകത്തിലെയും സംഭവ വികാസങ്ങൾ സരസമായും ലളിതമായും ജനങ്ങൾക്ക് മനസിലാക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന പ്രഗൽഭനായ വ്യക്തിത്വം ബിഗ്ഗ് സല്യൂട്ട്
ഇത്രയ്വും ഡീറ്റൈൽ ആയ ഒരു എപ്പിസോഡ് ഈ സബ്ജെക്ട് ആരും അപ്‌ലോഡ് ചെയ്തിട്ടില്ല... Massss 🦾🦾🦾
ജൂതൻമാരോട് ചെയ്ത തെറ്റ് കൽക്ക് റോമൻ സഭ 98 ലു മാപ് ഔദ്യോഗിക മായ് പറഞ്ഞൂ
E parayuna cristhaver thenn an lokath elladthum kalabam undakan shremam nadathiyath athinte part part innum thudarnu povan karnam
Saggikal parajapole ulla map ano
ജനലക്ഷങ്ങളെ കൊന്നുതള്ളിയിട്ട് മാപ്പ് പറഞ്ഞത്രേ !!
നല്ല വിശദീകരണം.. നന്ദി സർ ❤❤
യഥാർത്ത ചരിത്രം പറഞ്ഞു തന്ന ജയശങ്കർ സാറിന് ബിഗ് സല്യൂട്ട്
പൊളിച്ചു വകീലെ .....രണ്ടാം ഭാഗത്തിനായി ആകാംഷ യോടെ കാത്തിരിക്കുന്നു...
ഇത് രൂപീകരണം അടുത്തതിൽ വക്കീൽ ഇസ്രായേലിനെ പിന്നിൽ നിന്ന് കുത്തും 😂
@@anoopp6681 👏👏
രണ്ടാം ഭാഗം സത്യസന്ധമായിൽ പറഞ്ഞാൽ ഈ ആകാക്ഷ് ഉണ്ടാവില്ല
ജയശങ്കറിനെ സാർ എന്നും വിളിക്കാൻ സാധ്യതയുണ്ടാവില്ല
താങ്കൾ ഒരു encyclopaedia ആണ് sir.... Thank you sr
നല്ല അറിവുകൾ പകർന്നതിന് നന്ദി സാർ. ഇനിയും ഇത്തരം പൊതു വിജ്ഞാനം പകർന്ന് തരുക.
അഭിനന്ദനങ്ങൾ.
രാഷ്ട്രീയം ഒരു മയത്തിൽ മതി. മണ്ടത്തരങ്ങൾ കൂടരുത്.
The chronicle of judes history , a haunted race on earth , and fighting for their existence is brilliantly delivered impartially by Advocate Jayasankar. Hats off 😊
True they are haunted by other races continuously. Now are able to fight back.salute them
I wish I could understand the content better. I hear some familiar words and names of countries and people. Am Israel chai! There is a history thst cannot be erased.
സംക്ഷിപ്തമായ വിവരണം...
👌👌👍👍🌹🌹
തീരല്ലേ എന്നാഗ്രഹിച്ചു.... സമൂഹത്തിലെ opinion maket എന്ന നിലയിൽ താങ്കളുടെ നിഷ്പക്ഷ വാക്കുകളേ ഉറ്റു നോക്കുന്ന ഒരു സമൂഹമുണ്ട്.. അവർക്കൊപ്പം ഞാനും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു...
🙏🙏🙏💐💐💐
സത്യം ഇതാണ് എന്ന് എല്ലാവർക്കും അറിയാം
പക്ഷെ തുറന്ന് പറയില്ല
താങ്കൾക്ക് നന്ദി
സത്യസന്ധമായ ചരിത്രം വിശകലനം. രണ്ടാം ഭാഗവും വിജ്ഞാന സമ്പുഷ്ടമാകട്ടെ.അഭിനന്ദനങ്ങൾ .
ജയശങ്കർ സാറെ താങ്കൾ ഇത്ര നിഷ്പക്ഷ മായി വിഷയം പഠിച്ചു സംസാരിച്ചതിന് നന്ദി
Very informative and waiting for the second part. It is very nice of you to share these kind of facts. കുന്നായ്‌മ പറച്ചിൽ നിർത്തി അന്തസ്സായി സത്യമായ വസ്തുതകൾ താങ്കളുടെ ശ്രോതാക്കളിൽ എത്തിയ്ക്കൂ പൊന്നു വക്കീലേ
വളരെ സത്യസന്ദ മായി ഇതുവരെ പറഞ്ഞു.... നന്ദി
6 ലക്ഷമല്ല, ഏകദേശം 60 ലക്ഷം ആണ്.....
6 million..... vakkeel orthu 6 lacs ennu....
താങ്കൾ ഗൂഡ ഉദ്ദേശങ്ങൾ ഒന്നുമില്ലാതെ യാഥാർഥ്യം പറഞ്ഞു. അഭിനന്ദനങ്ങൾ..!
ജൂതന്മാരെ ക്രിസ്ത്യാനികൾ യുറോപ്പിൽ വംശഹത്യ നടത്തി. അത് മറയ്ക്കാൻ പാലസ്തീനെയും ഇസ്രായേലിനെയും തമ്മിലടിപ്പിച്ചു. ഇതൊരു മുസ്ലിം ജൂത സംഘട്ടനം ആക്കുന്നത് ആരാണ്?
ആ ചൂണ്ടയിൽ ഇന്ത്യക്കാർ കൊത്തേണ്ട ആവശ്യമുണ്ടോ?
Superb narration. Sir , you've explained the history very well , awaiting the present situation analysis 👍
ജയശങ്കർ സാറിനു കട്ട സപ്പോർട്ട് മായി ഞാൻ എങ്ങിനെ കണ്ടിരുന്നോ അത് തന്നെ യാണ് Adv Jayasankar sr ✌️✌️✌️✌️✌️🌹🌹...
അയ്യൂബി സത്യസന്ദനായ നേതാവാണ്
ചിന്താപരമായും
ബുദ്ധിപരമായും
കുട്ടികളെ ആലോചിക്കാനും
ചോദിക്കാനും
സമ്മതിച്ചാൽ
ആത്മീയതയെ
സുനാമി കൊണ്ടുപോകും 🤠
വക്കീലിന് ക്ഷേമമായിരിക്കട്ടെ
❤️
Excellent sir. Thank you very much.
യഹുദർ അവരുടേതായ വാസസ്ഥലം വിട്ടു പോകേണ്ടതായി വന്നു ഒരിയ്ക്കൽ
ഇപ്പോൾ അതു ദൈവം അവർക്ക് തിരിച്ചു കൊടുത്തു
അതു ദൈവത്തിന്റെ തീരുമാനം
കുറച്ചു ദിവസമായി ഈ വിഷയത്തിലുള്ള പലരുടെയും ചർച്ച കേട്ട് കിളി പോയി ഇരിക്കുകയാണ് 😄😄
വ്യക്തമായ അവതരണം....thanks sir
ലോക ജനസഖ്യയുടെ 0.2 ശതമാനം ആണ് ജൂതർ. പക്ഷേ നൊബേൽ സമ്മാനം നേടിയ ആളുകളിൽ 20 ശതമാനം അവരാണ്.
Corect
24%
വെള്ളവും വായുവും അഗ്നിയും വരെ കണ്ടുപിടിച്ചു 😝
@@AbdulRasheed-qx9qn thamashichathano
@@AbdulRasheed-qx9qn 😄😄😄😄
ആരാണ് യഹൂദൻ എന്ന് തുറന്നു ആധികാരികമായി പറയുവാൻ ആർജ്ജവം കാണിച്ച ബഹുമാനപ്പെട്ട സാറിന് അഭിനന്ദനങ്ങൾ ആശംസകൾ അനുമോദനങ്ങൾ
എല്ലാ ഇൻഡ്യക്കാരുംഅറിയുക:
ഇൻഡ്യൻ പട്ടാളത്തിലെ ജൂതനായ ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബി നെ. .മതപീഢനം മൂലം പൂർവികർ ഇറാഖിൽ നിന്ന് ഇൻഡ്യയിലേക്ക് കുടിയേറിയ കൽക്കത്ത സ്വദേശിയായ ജൂതനാണ് റാഫേൽ ജോക്കബ്.1971 ലെ ബംഗ്ളാദേശ് യുദ്ധത്തിൽ അദ്ധേഹത്തിൻ്റെ കിഴക്കൻ പാക്കിസ്ഥാൻ ബംഗ്ലദേശ് കീഴടക്കാനുള്ള "വാർ ഓഫ് മൂവ്മെൻറ് " എന്ന സൈനിക തന്ത്രത്തെ ഇന്ദിരാ ഗാന്ധി മുതൽ സാം മനേക്ഷ വരെ എതിർത്തിരുന്നു. എന്നാൽ അമേരിക്കൻ നാവികസേന സിംഗപൂരിൽ നിന്ന് കിഴക്കൻ പാക്കി സ്ഥാനിലേക്ക് വരുവാനിടയു ള്ളതുകൊണ്ട് മനസ്സില്ലാ മനസ്സോടെയാ യിരുന്നു ഇ ന്ദിര ഗാന്ധിയും സാംമനേക്ഷയും ഇൻഡ്യയുടെ ഈസ്റ്റേൺ കമാൻറിന് അതിനനുവാദം നൽകിയത്.ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബ് എന്ന ഒരൊറ്റയാളുടെ, അല്ല... ഒരൊറ്റ ജൂതൻ്റെനിർദേശത്തിൽ നിന്നാണ് രണ്ടു ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി ലോകത്ത് വീണ്ടും പാരച്യൂട്ടിൽ ഒരു യുദ്ധ മുന്നണിയിൽ( ധാക്കയിൽ) പട്ടാളത്തെ ഇറക്കിയതും പാക്കിസ്താനെ സംമ്പൂർണ്ണമായി കീഴടക്കിയതും. യുദ്ധത്തിൽ വിജയിച്ചു കഴിഞ്ഞപ്പോൾ മുസ്‌ലിം വികാരത്തെ ഭയന്ന് ഇന്ദിരാ ഗാന്ധിയും സാംമനേക്ഷയും ആ credit ഏറ്റെടുത്തു.ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബ് ദിവംഗതനായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു . ഇന്ദിരാഗാന്ധിയല്ല ജൂതൻ ആണ്തങ്ങളെ തോൽപിച്ചുതെന്ന്അ ന്ന് പാക്കിസ്ഥാ ൻ മാധ്യമങ്ങൾ പറത്തിരുന്നത്. ഇന്ന്ഇസ്രയേലിനെ Supportചെയ്യുന്ന എല്ലാ ദേശ സ്നേഹികളും 1971 ലെ ബംഗ്ളാദേശ് യുദ്ധത്തിൽ പാക്കിസ്ഥാൻ കീഴടങ്ങിയ വേളയിൽ ലെഫ്റ്റൻഡ് ജനറൽ റാഫേൽ ജോക്കബിൻറെ വാക്കുകളെങ്കിലും ഓർക്കുക , ഇന്ന്ഇസ്രയേലിനെ Supportചെയ്യുന്ന ഒരോ ദേശസ്നേഹിയും :
:ഒരിന്ത്യക്കാരനെന്ന നിലയിൽ മാത്രമല്ല ജൂതനെന്ന നിലയിലും എനിക്കു ചരിത്രത്തോട് കണക്കു തീർക്കാനുണ്ട്: അതാണ് ഞാൻ ചെയ്തത് ".
ഇനിയും ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടു .നന്നായി ബൈബിൾ വായിക്കുക .സാറിനെ പോലെ ഒരാൾക്ക് അതിനെ പറ്റും . ബൈബിൾ ഉല്പത്തിമുതൽ വായിക്കുംമ്പോൾ അബ്രഹാമിന് . അവന്റെ ദൈവമായ യഹോവ വിളിച്ചു പറഞ്ഞു. നീ എന്റെ മുമ്പാകെ നടന്ന നിഷ്കളങ്കനായിരിക്ക. എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും നിന്നെ അതികമധികമായി വർധിപ്പിക്കും എന്ന് അരുളി ച്ചെയ്തു. അപ്പോൾ അബ്രാoസാഷ്ടാഗം വീന്നു : .... ഇത് ഉല്പത്തി 17 ഒന്നു മുതൽ വായിക്കുക. യേശൂ ദേവൻ ഭൂമിൽ മനുഷ്യ പുത്രനായി പാവത്തിന്റെ ശാപം തീർക്കുവാൻ അവ തരിക്കുന്നതിനു ആയിരം മായിരം വർഷങ്ങൾക്ക് മുമ്പാണ് ഇത് പറയുന്നത്. സത്യവേദം പഠിക്കാതെ ആർക്കും യഹൂദനെ കുറിച്ചും അവന്റെ രാജ്യത്തെ കുറിച്ചും പറയുക വയ്യാ ..
ഈ ജിഹാദികൾക്കും കമ്മികൾക്കും ചരിത്രം പറഞ്ഞാൽ മനസിലാവില്ല ചേട്ടാ
അതെ അതെ എല്ലാവരും കണക്ക് തീർത്ത് തീർത്ത് ഒരു ലോകയുദ്ധം തന്നെ നടത്തി. സർവ്വതും നശിച്ച് . ഭൂമിയെ ഒരു പതിനായിരം കൊല്ലം മുമ്പുണ്ടായിരുന്ന അവസ്ഥയിൽ എത്തിക്കണം. കാളവണ്ടിക്കും അപ്പുറം . അണുബോംബിട്ടാൽ ഇട്ടവനും നശിക്കും എന്ന രൂപത്തിലാണ് വിനാശകരമായ ആയുധങ്ങളുള്ളത്. എല്ലാ വരേയും മനുഷ്യരായി കാണാൻ പഠിക്കൂ . ആരും ഇവിടെ സ്ഥിര താമസമാണെന്ന് അഹങ്കരിക്കരുത് , അൻപതോ എഴുപതോ മറ്റോ വയസ്സേ ഇവിടെ ഉണ്ടാകൂ. നല്ലത് വല്ലതും പറഞ്ഞ് പഠിക്കൂ . സത്യം.
ഇന്ത്യയിലെ മനുഷ്യരുടെ ഈ മഹാമാരി, പ്രളയ സമയത്തും വെറുപ്പ് മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന ആളുകളെക്കുറിച്ച് എന്ത് പറയാൻ . ഇവരുടെ വ്യക്തിത്വവും സ്വയംചിന്താശേഷിയും ചില നേതാക്കൻമാരുടെയോ മറ്റോ കാലിന്റടിയിൽ വെച്ചിരിക്കുന്നു. കഷ്ടം തന്നെ .....
He was Lt. Gen.Jacob Freddy RALPH Jacob.
This is the first UA-cam video I have watched two times end to end.
Excellent. Thanks a lot. I am awaiting 2nd part.
well and clearly explained about very sensational history..thank you for sharing this informative history in a good way without religious partiality 👍👍
ആറു മില്യൺ ഹോളോകോസററിന് വിധേയരായി
Yes, not five or six lakhs. It is over six million. Normally he doesn't make mistakes. Maybe while explaining, he unintentionally stated it. It can happen to anybody.
നന്നായി
@ശിവജി
താനെല്ലാം എന്ത് മനുഷ്യമാർ ആണ്. ജൂതൻഅല്ല മുസ്ലിങ്ങൾ.
70 വർഷം കഴിഞ്ഞുനിരായുദരായ
പാലാസ്റ്റിൻ ജനതയെ ആക്രമിക്കുന്നു. അവർ ഷൂ നക്കി ജനതയല്ല. ഇന്ത്യയിൽ മുസ്‌ലിംങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെടുന്നു എല്ലാത്തിനും
പരുതികൾ ഉണ്ട്
@@AmysCookery, അമേരിക്ക അടക്കം ഉള്ള രാജ്യങ്ങളുടെ ഷൂ നക്കി നക്കി അവസാനം നെതന്യാഹുവിന്റെ ഷൂവും നക്കി..... അങ്ങനെ ആണ് വെടിനിറുത്തൽ ഉണ്ടായത് !!!!!ഇന്ത്യയിലെ മുസ്ലിമിന്റെ ക്ഷമ തീരുമെന്നും, അവർ തരവഴി ഇപ്പോഴുള്ളതിനേക്കാൾ ശക്തമായി കാണിക്കും എന്നും അറിയാം..... !!!!അതിനുള്ള കാത്തിരിപ്പിൽ തന്നെ ആണ് രാജ്യവും !!!!!ശ്രീലങ്ക, ഫ്രാൻസ്, സ്വീഡൻ, ഡെൻമാർക്ക്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ എന്ത് സംഭവിച്ചോ അത് തന്നെ ഇന്ത്യയിലും സംഭവിക്കും !!!!!
@@VinodKumar-qu8pt
മലർപ്പൊടിക്കാരന്റെ സ്വപ്നം.
നിന്റെയെല്ലാം നേതാക്കൾ ലോകം ചുറ്റി ഷൂഉം കോണകഉം നക്കുന്നുണ്ടല്ലോ.
ശങ്കര വക്കീലെ ഇത്രയും പറഞ്ഞതിന് ഏറെ നന്ദി.
വളരെ ലളിതവും വിശദവുമായി ഇസ്രായേലിൻ്റെ ചരിത്രം പറഞ്ഞു തന്ന ജയശങ്കറിന് നന്ദി, അഭിനന്ദനങ്ങൾ! പക്ഷേ, ഇത്രയും വിശദമായി കാര്യങ്ങൾ അറിയാവുന്ന താങ്കളെ ഇതുപോലെയുള്ള വിഷയങ്ങളിൽ ചർച്ചയക്കു വിളിക്കില്ല. കാരണം, താങ്കൾ പറഞ്ഞതുപോലെ തന്നെ. 'രാഷ്ട്രീയ നിരീക്ഷ്ണ'ത്തിനു മാത്രമേ അവർ താങ്കളെ വിളിക്കൂ.❤
Excellent! We expect more videos of this nature from you
Thanks.
Well done sir
Sir u are great orater , history studided for 1 year told in consice mnner in just 20 min 👍
Very informative. Waiting for Part 2
Super asyeettundu. Enium prathishikkunnu
ഒരുപാട് കാലത്തിനു ശേഷം നല്ല ഒരു വീഡിയോ ചെയ്തതിന് നന്ദി
താങ്കൾക്ക് നന്ദി, ഇതുവരെ യഥാത്ഥ ചരിത്രം പറഞ്ഞു
Thank you very much for the right history of Israel. Need of the hour..
വക്കീൽ സാർ ബിഗ് സല്യൂട്ട്!!!!
Thank you Sir for sharing this valued information. Keep continuing.
അമേദ്യം ഭക്ഷിക്കുന്ന cr നീലകണ്‌ഠ, ചരിത്രം നന്നായി പഠിച്ച് വന്നു സംസാരിക്കാൻ നോക്ക് അല്ലാ എങ്കിൽ അരി ആഹാരം കഴി കുന്ന വർ പറയുന്ന ത് കേട്ടു പഠിച്ചു പറയ് ഹേയ് (ജയശങ്കർ, sr, 👍👍👍)
എല്ലാ മതസ്ഥരേയും രണ്ടു കൈയ്യ് നീട്ടി സ്വീകരിച്ചവരാണ് ഭാരതം അതിൽ ജൂതന്മാരും, പാർസി കളും ഭാരതത്തിൽ മതം വളർത്താനോ മതം മാറ്റത്തിനോ നടന്നില്ല, അവർ അവരുടെ ലോകത്ത് ആരേയും വേദനിപ്പിക്കാതെ നടന്നു.
Entha udheshichad
@@munavvarfairuzeks കഴുത്ത് വെട്ടാനോ സ്വർഗ്ഗത്ത് കൊണ്ടുപോകാനോ ഹൂറികളെ offer ചെയ്യാനോ നടന്നില്ല
@@kvsugandhi9921 mon parayana Hindu matham ethanu ennonnu paranju tharamo.
@@munavvarfairuzeks ഹിന്ദു മതം എല്ല , എല്ലാ ദൈവങ്ങളേയും അംഗീകരിക്കുന്ന സംസ്ക്കാരമാണ്, offer കൊടുത്ത് ഹിന്ദുത്വത്തിലേക്ക് കൊണ്ടുവരേണ്ട ആവിശ്യമില്ല, നല്ല കാര്യങ്ങൾ ചെയ്യുക നല്ല മനുഷ്യനാകുക, ദൈവം ഉണ്ടാക്കിയ സൃഷ്ടിയിൽ ദൈവത്തിന്റെ അംശവും ഉണ്ട്, എല്ലാ ദൈവങ്ങളും ഒന്നു തന്നെ വിത്യസ്ത പേരുകളിൽ അറിയപ്പെടുന്നു, അതുകൊണ്ട് ഹിന്ദുവായ എനിക്ക് യേശുവിനെ വിളിക്കുന്നതിലും അള്ളാ എന്നു വിളിക്കുന്നതിലും ആരുടേയും വിലക്കില്ല, നല്ല മനുഷ്യനായ് ജീവിക്കണം അല്ലാണ്ട് മത ഭ്രാന്തനായ് അല്ല.
@@kvsugandhi9921 ennit BJP cash koduth garvapasi nadathunnadenthina
Excellent one.... All appreciation to Com. Adv:Jayashankar 🌹👏👏👏
വക്കീൽ സാറേ, താങ്കൾ UC കോളേജിൽ ലോക ചരിത്രമാണോ പഠിച്ചത്?ഏതായാലും വളരെ നല്ല അറിവു പകർന്ന് തന്നതിന് നന്ദി, രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.
വളരെ വെക്തമായി സാർ വിവരിച്ചു 👍👍👍
ആറ് ലക്ഷം അല്ല സർ ,കുറഞ്ഞത് 60 ലക്ഷം (6 മില്യൺ ) യഹൂദർ ഹോളോകോസ്റ്റിൽ കൊല്ലപെട്ടിടുണ്ട് . വാഷിങ്ടൺ പോസ്റ്റിന്റെ പുതിയ കണക്കനുസരിച് അത് ഒരു കോടിക്ക് (11 million ) മുകളിൽ വരും
Jewish library...says 99 lakh
ഒരു കോടി വരില്ല
@@cmntkxp അന്ന് ഹിറ്റ്ലറേ ബ്രെയിൻ വാഷ് ചെയ്തു കൂട്ടക്കൊലക്ക് വഴിയൊരുക്കിയത് പലസ്റ്റീനിലെ ഇസ്ലാമിക പണ്ഡിതൻ ആയ ഹജ് അൽ ആമീൻ ഹോസ്സനി ആണെന്ന് ഈയിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ഞാമിന് നെറ്റെന്യാഹു പറഞ്ഞിരുന്നു
@@hskr8128 ith parajathu ennithanennu manasillayaoo avarkk avde election ahnnu and also bejamim oru Nalla trickster ahnnu
ഇത്രയും ജൂതൻമാർ ലോകത്തുണ്ടായിരുന്നോ?
Very Informative 🙏🙏🙏🌹🌹🌹
ഈ ഓർമ്മശക്തി ഉണ്ടല്ലോ.. അത് അപാരമാണ്.. എല്ലാ എപ്പിസോഡ് കളും ഫോളോ ചെയുന്നുണ്ട്
നിങ്ങൾ വ്യക്തമാക്കി മനസിലാക്കി തന്നു....
നിഷ്പക്ഷമായി അഭിപ്രായം പറയാനുള്ളതോക്കെ എത്രയും വേഗം പറഞ്ഞോ...
പരമാവധി 10 വർഷമേ ഇവിടെ അതിന് അവകാശം ഉണ്ടാകുകയുള്ളൂ...
😆😆😆😆
കൊറോണവന്ന് അടുത്താഴ്ച വടിയാകിലെന്ന് എന്തുറപ്പ്?
അപ്പൊ പിണരായൻ ഇനിയും 9 വർഷം ഭരിക്കും ല്ലേ
❤😢
😢😢😢❤
എന്തുകൊണ്ട് യഹൂദൻമാർ ഇത്രയും അധികം പീഡനങ്ങളും കഷ്ടതയും ഏൽക്കേണ്ടി വന്നു എന്നു ചിന്തിച്ചാൽ രണ്ടായിരം വർഷങ്ങൾക്കു മുമ്പു മുതലുള്ള ചരിത്രം ബൈബിളിൽ നിന്നും പഠിക്കേണ്ടി വരും. പിതാവായ ദൈവമായ യഹോവയുടെ വാഗ്ദത്ത സന്തതികൾ ആണ് ഈ യിസ്രായേല്യർ. ഇവർ പലപ്പോഴായി ഇവരെ നടത്തുന്ന ഏക സത്യ ദൈവമായ യഹോവയെ വിസ്മരിക്കുകയും വിഗ്രഹാരാധന, അന്ത വിശ്വാസം, അന്യ ദേവൻമാരെ ആരാധിക്കൽ മുതലായ കാരണങ്ങളാൽ പാപപങ്കിലമാകുകയും പാപപരിഹാര ത്തിനായി യാഗങ്ങളും ഹോമയാഗം ഹനനയാഗം മുതലായവ അനുഷ്ഠിച്ചു പോരുകയും ചെയ്തു. ഇവയിൽ ദൈവം പ്രസാദിച്ചില്ല എന്നു മാത്രമല്ല ഇവരുടെ പാപം വർദ്ധിച്ചുവരികയും ചെയ്തു. ഇതിനു പരിഹാരമായി പ്രവാചകൻമാരിലൂടെ ദൈവത്തിൻ്റെ പുത്രൻ ജനിക്കുമെന്നു യിസ്രായേൽമക്കൾക്ക് ദൈവം അറിയിപ്പ് നൽകുകയും ചെയതു കൊണ്ടിരുന്നു. അവർ വിശ്വസിക്കുകയും ചെയ്തു. പിന്നീട് യേശു ക്രിസ്തു ബേത്ലഹേമിൽ ദൈവത്തിൻ്റെ പുത്രനായി ജനിച്ചു. എന്നാൽ അത്ഭുതം പ്രവർത്തിക്കകയും രോഗികളെ സൗഖ്യമാക്കുകയും പൈശാചിക ബന്ധനത്തിൽ അകപ്പെട്ടവരെ വിടുവിക്കുകയും മാനസാന്തരത്തിലേക്ക് നയിക്കുകയും ചെയ്യുന്ന യേശുവിനെ ദൈവത്തിൻ്റെ പുത്രനായി അംഗീകരിക്കുവാൻ അവർക്ക് മനസ്സില്ലാതെ അവർ തന്ത്രപൂർവ്വം യേശുവിനെ ക്രൂശിൽ തറച്ച് കൊല്ലാൻ ഉദ്ദേശിക്കുകയും നാടുവാഴിയായ പീലാത്തോസിൻ്റെ വിചാരണയ്ക്കിടെ പീലാത്തോസിനെ നിർബന്ധിക്കാൻ യഹൂദൻമാർ പറഞ്ഞ കാര്യം മത്തായിയുടെ സുവിശേഷം 27 ൻ്റെ 25 മത്തെ വാക്യത്തിൽ പറയുന്നു." ഇവൻ്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ" എന്നാലും വേണ്ടില്ല യേശുവിനെ ക്രൂശിക്കണം എന്ന് യഹൂദൻമാർ ആർത്തുവിളിച്ചു. യേശുവിൻ്റെ രക്തത്തിൻ്റെ വില എന്തെന്ന് അവർക്ക് അറിവില്ലായിരുന്നു. പറഞ്ഞ വാക്ക് അറം പറ്റുന്നതുമായി തീർന്നു എന്ന് ചരിത്രം നമ്മെ കാണിച്ചു തരുന്നു. അനേകം പീഡനങ്ങളും കൂട്ടകൊലകളും പല രാജ്യങ്ങളിൽ നിന്നായി അവർക്ക് നേരിടേണ്ടി വന്നു. യേശുവിനെ ദൈവപുത്രനായി അവർ അംഗീകരിക്കുകയും അവർ കുത്തിയ വനിലേക്ക് നോക്കുകയും ചെയ്യും. കർത്താവിൻ്റെ രണ്ടാം വരവിന് മുന്നോടിയായി ഈ ലോകത്ത് ഇവയെല്ലാം സംഭവിച്ചേ മതിയാകൂ. പിതാവായ ദൈവത്തിന് ഈ ജനത്തോടുള്ള ഇഷ്ടം കൊണ്ട് പലയിടത്തായി ചിതറിപ്പാർത്ത യഹൂദൻമാരെ 1948 ൽ ഒന്നിച്ചു ചേർത്ത രാജ്യമാണ് യിസ്രായേൽ. ഇതെല്ലാം ബൈബിളിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു.
ഇനി യേശുവിനെയും പൊക്കി പിടിച്ചുകൊണ്ടു അങ്ങ് ചെന്നോ ..ജൂതന്മാർ കണ്ടം വഴി ഓടിക്കും .അവരെഴുതിയ Torah യെ താങ്കൾ വ്യാഖ്യാനിച്ചു ജൂതനെ പഠിപ്പിക്കാൻ കഷ്ട്ടപ്പെടേണ്ട . അവർക്കറിയാം അതിലെന്താണ് എഴുതിയിരിക്കുന്നതെന്നും അതിന്റെ അർഥം എന്താണെന്നും . വെറുതെ പല്ലിന്റിട കുത്തി നാറ്റിക്കണോ ?
ചരിത്ര സത്യത്തെ മറച്ചുവെക്കാനാകില്ല അത് ഒരു നാൾ മറനീക്കി പുറത്തു വരും ഇസ്രായേൽ എന്ന രാജ്യം അവരുടെ കഠിന പ്രയത്നം മൂലം 1948-ൽ രൂപം കൊണ്ടപ്പോൾ മുതൽ അറബികളുടെ മനസ്സിൽ കലിയിളകിയത് ഇന്നും തുടർന്നു പോരുന്നു പക്ഷെ ലോകത്തിലെ അതിശക്തിയായി ഇസ്രായേലും ബുദ്ധിയിലും ആയുധശേഷിയിലും വളർന്ന് ലോകത്തിന്റ മുന്നിൽ തല ഉയർത്തി നിന്നു അതിൽ ഇസ്രാലിയൻ ജനതക്ക് നന്ദി പറയണം
ഞാൻ ഒരു കാര്യംചോദിച്ചോട്ടെ ജൂത്തന്മാരേ തിരഞ്ഞുപിടിച്ചു ലക്ഷകണക്കിന് കൊന്നുകളഞ്ഞു വായിച്ചറിവാണ് ലോകം കണ്ടതിൽ ഏറ്റവും വലിയക്രിമിനൽ ഇപ്പോൾ ഈശ്വരാൻ നീയമം അവന്റെ കയ്യിലാണ് ആയിരം കുറ്റവാളികൾ ശിക്ഷിക്കപെട്ടാലും ഒരു നിരപരാധികൾ പോലും ശിക്ഷിക്കപ്പെടരുത് എന്നായിരുന്നു ഇന്ന് കഥ മാറി ആയിരം നിരപരാധികൾ മരിച്ചാലും ഒരു ക്രിമിനലും രക്ഷപെടില്ല അതാണ് ഇസ്രായേൽ തീരുമാനം
വളരെ സത്യസന്ധവും സർവ്വതലസ്പർശിയുമായുള്ള പ്രതിപാദനം..ഒരു ഹിസ്റ്ററി ക്ലാസ്സിൽ ഇരുന്ന പോലുള്ള അനുഭവം...ഇതിന് മുൻപ് വായിച്ചറിഞ്ഞ കാര്യങ്ങൾ നിഷ്പക്ഷമായിരുന്നുവെന്ന് ഉറപ്പിക്കുവാൻ കൂടി ഇത് സഹായകമായി...🌹🌹🌹😍😍😍😍
Superb vakkilee bro ... katta waiting
ജയശങ്കരൻ വക്കീൽ, അങ്ങ് നല്ലൊരു ചരിത്ര അധ്യാപകൻ ആണ്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. 🙏🙏🙏
കാത്തിരിന്നു സാർ, ഈ ഒരു വിഷയം.
"വിയറ്റ്നാം കോളനി സിനിമയിലെ ജനങ്ങളുടെ ജീവിതത്തിനു സമാനമാണ് ഗസായിലെ മുസ്ലിംമുകളുടെ ജീവിതം.പക്ഷെ വാക്കിൽ പറഞ്ഞത്തിൽ ഒരു തിരുത്ത് ഉണ്ട്.ഖലീഫ ഭരണകാലത്തു ജൂതർ വിവേചനം അനുഭവിച്ചിരുന്നില്ല എന്നു പറഞ്ഞത് തെറ്റണ്.ആ കാലത്തു മറ്റു മതസ്ഥർ സ്വന്തം മതവിശ്വാസം നില നിർത്താൻ മതനികുതി(ജെസിയ)കൊടുക്കണ്ടി വന്നിരുന്നു. ഓട്ടമൻ ഭരണകാലത്തും ഇതു തുടന്നിരുന്നു.🕎🕎🕎🕎🕎
പൊതുവെ കുറവായിരുന്നു എന്ന്
അനുഭവിച്ചവർക്കല്ലേ ആ ദുരീതകാലത്തെ കുറിച്ച് അറിയൂ.🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨
അതെ ഇന്നത്തെ GST യേക്കാൾ കുറവായിരുന്നതും ശ്രദ്ധേയമാണ്.
സുടപ്പി ന്യായികരണ തൊഴിലാളി.
@@jishnus1548 അപ്പോൾ താങ്കളെ മറ്റുള്ളവർ എന്ത് വിശേഷിപ്പിക്കും
Thank you so much Advocate. I wish you taught me History in 10th grade. 😊. Nalla Namskaram
വകീൽ സാർ അങ്ങാണ് ബെങ്കുറിയാൻ.... വെയ്റ്റിംഗ് 2part 👍💪
🤣🤣🤣 Benguriyaan alla chetta Ben-Gurion
ബൈബിളിലെ ഐതീഹ്യം വിളമ്പി പാലസ്സ്തീൻ യഹുദ ഭൂമിയാക്കിയ താങ്കൾക്ക് നല്ല നമസ്ക്കാരം
നല്ലൊരു അറിവാണ് താങ്ങൽ
Super
ബ്രിട്ടനെ സഹായിക്കാൻ യ്ഹുദർ പണം പിരിച്ചത് പുതിയ ഒരു അറിവായി
6 ലക്ഷം എല്ലാ 60 ലക്ഷം പേരെ ആണ് കൊന്ന് തള്ളിയത്....
Yes.
ആർക്കെക്കെയോ വേണ്ടിയാണോ
ജീവനിൽ പേടിച്ചിട്ടാണോ എന്നറിയില്ല യഹൂദരുടെ ചരിത്രത്തിന്റെ 90 % വിട്ടു പോയിരിക്കുന്നു വക്കീലേ😭😭
@@artham112 പേടി കാണും
Superb, needed info..