മനായയുടേയും മിയാറിന്റെയും പ്രണയം | Saji Markose

Поділитися
Вставка
  • Опубліковано 7 вер 2024
  • ലോകത്തിലെ ഏറ്റവും കൂടുതല്‍ നിസ്സാഹായരും നിരപരാധികളുമായ മനുഷ്യര്‍ മരുച്ചുവീണ മധ്യപോളണ്ടിലെ ലുബ്ലിന്‍ എന്ന ജില്ലയിലെ ക്രാസ്‌നിക്ക് എന്ന ഗ്രാമത്തിലെ മനായയുടേയും മിയാറിന്റെയും പ്രണയവും അവരുടെ ജീവിതവും പറയുകയാണ് ലോകസഞ്ചാരിയായ സജിമാര്‍ക്കോസ്. വ്യത്യസ്തമായ മതത്തില്‍ പിറന്നത് കൊണ്ട്, രൂപത്തില്‍ വ്യത്യസ്തരായത് കൊണ്ട് മാത്രം നാസി ഭരണകൂടത്തില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ക്രൂരമായ പീഡനത്തിന്റെയും മനുഷ്യത്വ വിരുദ്ധതയുടെയും ചരിത്രം വിശരീകരിക്കുകയാണ് സജി മാര്‍ക്കോസ്.
    Website: www.truecopythi...
    Facebook: / truecopythink
    Instagram: / truecopythink

КОМЕНТАРІ • 44

  • @7293187173
    @7293187173 4 роки тому +11

    ഏറെ ഇഷ്ടപ്പെടുന്നയാള്‍...വ്യത്യസ്ഥമായ ചരിത്രസംഭവങ്ങള്‍ അത്യധികം വ്യത്യസ്ഥമായ ശൈലിയില്‍ അവതരിപ്പിക്കുന്നു.♥

  • @muttathara1
    @muttathara1 3 роки тому +2

    ഞാനീ ചാനലിലെ സ്ഥിരം പ്രേക്ഷകൻ ആയി
    മനായയും മിയാറും ഇവരുടെ ജീവിതകഥ കേട്ടിരിക്കാൻ മികച്ചനിലയിൽ അവതരിപ്പിക്കാനും സാധിച്ച സജി മാർക്കോസ് താങ്കളെ അഭിനന്ദിക്കുന്നു

  • @farhanmaloofn4907
    @farhanmaloofn4907 2 роки тому +1

    Markose ❤❤❤❤❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @shabinatm5334
    @shabinatm5334 4 роки тому +5

    ഇതു പോലുള്ള ചരിത്ര സംഭവങ്ങൾക്കു ആയി കാത്തിരിക്കുന്നു, please upload more .

  • @pchackomibby
    @pchackomibby 4 роки тому +10

    We need more contents like this ....

  • @georgechacko6333
    @georgechacko6333 3 роки тому +2

    Marikkunnathinu munp avasaana aagraham chodikkuka aanenkil njan parayum..saji markose nte oru video kaananam ennu

  • @sheelashellas
    @sheelashellas Рік тому +1

    🙏👍👍👍

  • @sreeharissreedhar7191
    @sreeharissreedhar7191 3 роки тому +3

    പൊളി മനുഷ്യൻ 🙂👌

  • @jithinjacobsabu216
    @jithinjacobsabu216 3 роки тому +1

    Super presentation

  • @afeefsufiyan
    @afeefsufiyan 4 роки тому +3

    Wonder 👍

  • @sajansamuel7193
    @sajansamuel7193 3 роки тому +2

    Sajichaya. 🙏🙏 thank you for telling this heart touching story.

  • @sheejavakkom4062
    @sheejavakkom4062 3 місяці тому

    Great

  • @padmakumar6081
    @padmakumar6081 3 роки тому +1

    ✌️

  • @Mrzan-ux4yj
    @Mrzan-ux4yj 3 роки тому +1

    👌

  • @shafibacker1
    @shafibacker1 2 роки тому +1

    ♥️♥️

  • @febinfrancis4548
    @febinfrancis4548 Рік тому +1

    ❤️❤️❤️

  • @NM-vs5lg
    @NM-vs5lg Рік тому +1

    💖💖..

  • @rajagirijg
    @rajagirijg 3 роки тому +2

    Nalla avatharanm 😀

  • @ArunKumar-ch4bx
    @ArunKumar-ch4bx 4 роки тому +1

    താങ്ക്യൂ സാർ

  • @r2s2r2s
    @r2s2r2s 4 роки тому +2

    Was waiting

  • @kssoorej88
    @kssoorej88 4 роки тому +1

    Yaay. Was eagerly waiting for his video.

  • @geethugeethu.n9094
    @geethugeethu.n9094 4 роки тому +1

    Heart touching

  • @ponnibabu1808
    @ponnibabu1808 3 роки тому +1

    Superb narration

  • @rajansahadhevan6459
    @rajansahadhevan6459 Рік тому

    🙏🙏

  • @aryamuraleedharan9972
    @aryamuraleedharan9972 3 роки тому +1

    💜💝

  • @lekhar8527
    @lekhar8527 2 роки тому +1

    കേട്ടിരിക്കാൻ പോലും പ്രയാസമുള്ള അനുഭവങ്ങൾ

  • @firosek252
    @firosek252 4 роки тому +1

    Loved it ✌

  • @midhunrajkalpetta
    @midhunrajkalpetta 3 роки тому +5

    Can you do this as a podcast on Spotify or Google Podcast?- @truecopythink

  • @azharshaa551
    @azharshaa551 4 роки тому +1

    ❤❤❤❤❤❤

  • @rajagirijg
    @rajagirijg 3 роки тому +1

    Adipoli shirt

  • @althafmanalumpara
    @althafmanalumpara 4 роки тому +1

    ഇങ്ങനുള്ള പ്രോഗ്രാംസ് ദയവായി തുടർന്നും തന്നുകൊണ്ടിരിക്കൂ 👌👌

  • @secularsecular1618
    @secularsecular1618 3 роки тому +2

    ഇദ്ദേഹം എത്ര കാലം എവിടെ ആയിരുന്നു

  • @dewdropsrhythmofspring8181
    @dewdropsrhythmofspring8181 Рік тому +1

    അറിയേണ്ട കാര്യങ്ങൾ.....

  • @thomas5566
    @thomas5566 4 роки тому +2

    വളരെ ആഴവും അർത്ഥവും ഉള്ള വിഡിയോകൾ ആണ് ഓരോന്നും.

  • @irshu3
    @irshu3 8 місяців тому

    🥹🥹🥹❤️

  • @shaijuraju2587
    @shaijuraju2587 4 роки тому +1

    Saji chetta niggal karayipichu kalajjello

    • @Njinsane
      @Njinsane 2 роки тому

      ഞാനും .... കണ്ണ് നിറഞ്ഞു

  • @jointv6282
    @jointv6282 3 роки тому +1

    Chetta avida oru vivaravum ellallo...puthiya videoyumayi varu...

  • @asifathaha
    @asifathaha 3 роки тому +2

    ❤️

  • @nazarkoodali
    @nazarkoodali Місяць тому

    ❤❤

  • @anishpthomas9493
    @anishpthomas9493 3 роки тому +1

    🙏🙏🙏

  • @neethutp6781
    @neethutp6781 2 роки тому

    ❤️💜

  • @MrJeobabymusic
    @MrJeobabymusic 3 роки тому +1

    💕

  • @nandibh71
    @nandibh71 9 місяців тому