അര്‍മേനിയയിലെ ഷോഗോമാന്‍ ടെലീരിയനെ അറിയാമോ? അദ്ദേഹം കൊന്ന യുവതുര്‍ക്കിയെയോ? | Saji Markose

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 82

  • @stephenraj7834
    @stephenraj7834 4 роки тому +39

    'കപട ദേശീയതയും മതവും തമ്മിൽ കൂട്ടിച്ചേർത്താൽ ന്യൂനപക്ഷങ്ങളുടെമേൽ അധിനിവേശം നടത്താമെന്നറിയാവുന്ന ഭരണാധികാരികൾ 100 വർഷം മുമ്പും ഈ ഭൂമിയിൽ ജീവിച്ചിരുന്നു...' ( 12:40)കേൾക്കുമ്പോൾ ഏറെ കാലികപ്രാധാനൃം തോന്നുന്ന വാകൃം..👍👍🙏🙏

    • @gulmohar9858
      @gulmohar9858 4 роки тому +2

      23.00 മത്തെ മിനുട്ടും സമാനമാണ്.
      ' ഇന്ന് മാറുമ്പോഴും '....
      good video

  • @sajichacko6966
    @sajichacko6966 4 роки тому +20

    കഴിഞ്ഞവര്‍ഷം ബത്തൂമി വരെ കുടുബസമേതം പോയി ഒരാഴ്ച കരികടല്‍ തീരത്തു താമസിച്ചു...അവിടെ നിന്നു ഒരു 30 മിനിട്ടു കാറില്‍ പോയാല്‍ തുര്‍ക്കിയുടെ ബോര്‍ഡറില്‍ എത്താം ...അവിടെ ഒരു വെള്ളച്ചാട്ടത്തിനു താഴെ ജോര്‍ജിയന്‍ ബോര്‍ഡറില്‍..സെ.ആഡ്രൂവിന്‍റെ സ്റ്റാച്ചൂ ഉണ്ട്..അവിടെ വച്ചു ഞങ്ങളുടെ ഡ്രൈവര്‍ ഗിയോര്‍ഗി അവനു അറിയാവുന്ന ഭാഷയില്‍ ഓട്ടോമന്‍ ഭരണത്തെയും വംശഹത്യയെയും കുറിച്ചു പറഞ്ഞത് ഓര്‍മ്മ വന്നു...നല്ല വിവരണം....

  • @sumesch
    @sumesch 4 роки тому +19

    സജിച്ചായാ, ഗംഭീരം.. ഉദ്ദ്വേഗജനകമായ ഒരു സിനിമ കണ്ടപോലെ തോന്നി..

  • @bijumavunkalvarghese5184
    @bijumavunkalvarghese5184 3 роки тому +9

    പല വിഷയങ്ങളെയും പലരും പലരീതിയിൽ അവതരിപ്പിക്കുന്നത് കണ്ടിട്ടും കേട്ടിട്ടും ഉണ്ട്...
    ഒരു കോടതിയുടെ വിധിയിൽ നിന്ന് തുടങ്ങി സാമ്രാജ്യത്വത്തിന്റെയും അധിനിവേശത്തിന്റെയും ഊടുവഴികളിലൂടെ രാഷ്ട്രീയ മത സാമൂഹീക കാഴ്പ്പാടുകളുടെ വൈകൃതരൂപത്തിന്റെ നാൾവഴികളിലൂടെ പൗരാണീക പാരമ്പര്യത്തിന്റെ ആധികാരികതയിൽ നിന്ന് ചരിത്രം ചാലിച്ച് ഇത്രയും ആഴത്തിൽ ഇറങ്ങിയുള്ള അപഗ്രഥനം....
    നമിച്ചു...🙏🏻🙏🏻🙏🏻🙏🏻🙏🏻
    പ്രതിയെ വെറുതെ വിടുന്ന/സംരക്ഷിക്കുന്ന വിധി നമ്മുടെ നാട്ടിൽ അത്യപൂർവം അല്ല, ഇന്നും തുടരുന്ന കണ്ണുപൊത്തിക്കളിയാണ് അത്...

  • @gulmohar9858
    @gulmohar9858 4 роки тому +13

    ഒരു കോടതി മുറിയിൽ നിന്നു തുടങ്ങുന്ന ദൃശ്യം ... ഫ്ലാഷ് ബാക്കിലൂടെ ഒരു ചരിത്രം പറഞ്ഞു കൊണ്ട് അവസാനിച്ച ഒരു സിനിമ പോലെ അവതരിപ്പിക്കപ്പെട്ടു.
    Super...
    വംശീയതയെ ഇറുകെ പുണരുന്ന ഭരണാധികാരികൾ ഇന്നും ജീവിക്കുന്നുവെന്നത് ഭരണകൂട ഭീകരതയുടെ നാളുകളിൽ അനുഭവം കൊണ്ട് സാക്ഷ്യപ്പെടുന്നു. കഴിക്കുന്ന ഭക്ഷണം കൊല്ലപ്പെടുന്നതിനുള്ള കാരണമായി മാറുന്ന, പുലർത്തുന്ന വിശ്വാസം കൊല്ലപ്പെടാനുള്ള കാരണമായി മാറുന്ന, വൈവിധ്യങ്ങളാൽ ജീവിക്കുന്നവർ കൊല്ലപ്പെടേണ്ടവരായി മാറുന്ന അസാധാരണ സാഹചര്യം....

  • @jijukthomas7874
    @jijukthomas7874 3 роки тому +11

    വളരെ ഹൃദയസ്പർശിയായ, വ്യക്തമായ, സമഗ്രമായ വിവരണം.
    വിസ്മൃതിയിൽ ആകുമായിരുന്നു ഈ ചരിത്ര യാഥാർഥ്യം യു ട്യൂബിലൂടെ മലയാളികൾക്ക് മുൻപിൽ ലഭ്യമാക്കിയതിന് അഭിനന്ദനങ്ങൾ.

  • @akhilbhaskar5512
    @akhilbhaskar5512 4 роки тому +14

    ഇനിയും നിങ്ങളിലൂടെ ലോകം കാണാൻ ആഗ്രഹിക്കുന്നു. ❤

  • @arshadpp4223
    @arshadpp4223 2 місяці тому +11

    മലയാളം സിലബസ് റഫർ ചെയ്യാൻ വന്നവരുണ്ടോ?

  • @usefph6579
    @usefph6579 10 днів тому

    സജി മാർക്കോസിനെ കാണുമ്പോൾ എനിക്ക് നാരായണ ഗുരുവിന്റെ വാക്യം ഓർമ വരുന്നു "മതമേതായാലും മനുഷ്യൻ നന്നായാൽ മതി. എത്ര നല്ല മനുഷ്യൻ ❤❤❤❤❤

  • @lazywanderer4399
    @lazywanderer4399 3 роки тому +30

    ഞാൻ ഇവിടെ എത്താൻ കുറച്ചു വൈകി... വണ്ടർഫുൾ

  • @nijilramakrishnan8542
    @nijilramakrishnan8542 3 роки тому +9

    സഞ്ചാരം നിങ്ങളുടെ പിന്നിൽ ആണ്.... ഹർഷൻ ñഇങ്ങളുടെ ശരി ആയ തീരുമാനം...❤

  • @ANUSRUTHISS
    @ANUSRUTHISS 4 роки тому +16

    Sir i am just a viewer..i never knew you before..but i just watched this completely..you have a life in what you are saying..u took me to a journey.

  • @ranjithrs6
    @ranjithrs6 4 роки тому +6

    കേട്ടിരിന്നുപോയ് .....waiting for your next upload

  • @hakunamatata8963
    @hakunamatata8963 4 роки тому +8

    സജിച്ചായാ, നല്ല അവതരണം 💕

  • @KrishnaJit
    @KrishnaJit 4 роки тому +10

    Not only Armenia, in Albania also Indian serials will telecast. In so many another countries.

  • @EASAJIMTHATTATHUMALA
    @EASAJIMTHATTATHUMALA 4 роки тому +9

    ഞാനാത് FB യിൽ ഷെയർ ചെയ്തു മാeഷ! ഇന്നാണിത് എനിക്ക് കിട്ടിയത്. വെൽഡൺ.

  • @paulm.l7416
    @paulm.l7416 Рік тому +2

    Heart touching 👍👍👍 Best illustration 👏👏👏

  • @joisonjoseph3330
    @joisonjoseph3330 2 роки тому +3

    Very fantastic we like it

  • @RootSystemHash
    @RootSystemHash 3 роки тому +11

    Soghomon Tehlirian has a monument at his resting place in Ararat Cemetery, Fresno, California, USA.

    • @sajy0
      @sajy0 3 роки тому +3

      അതിന്റെ ഒരു ഫോട്ടോ എടുത്ത് അയക്കൂ, പറ്റുമെങ്കിൽ

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 2 роки тому +3

    വല്ലാത്ത ലോകം

  • @dewdropsrhythmofspring8181
    @dewdropsrhythmofspring8181 Рік тому +4

    ഹൃദ്യമായ അവതരണം....

  • @antonykj1838
    @antonykj1838 3 роки тому +2

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് താങ്ക്സ്

  • @anoop2connect
    @anoop2connect 2 роки тому +2

    Watching 3rd time and thought add one comment here .
    As everyone Says here ‘Perfect narration’

  • @abuelhan8708
    @abuelhan8708 Рік тому +1

    Such a wonderful story telling.. 🔥

  • @sebinroy6632
    @sebinroy6632 2 роки тому +1

    This one needs to reach much wider audience. Thank you for sharing this. I will definitely visit Armenia one day.

  • @theawkwardcurrypot9556
    @theawkwardcurrypot9556 3 роки тому +2

    This show deserves better numbers.❤️

  • @sakshiofjesus7307
    @sakshiofjesus7307 3 роки тому +2

    Thank u sir
    First time I watched u
    It is very informative

  • @johnyvd9108
    @johnyvd9108 2 роки тому +2

    ഹൃദയസ്പർശിയായ വിവരണം

  • @jayakumarpuzhakkal7140
    @jayakumarpuzhakkal7140 2 роки тому +2

    Great

  • @dbkrishna1
    @dbkrishna1 2 місяці тому

    കപദേശീയതയും മതവും (ഇപ്പോൾ കോർപ്പറേറ്റും ) ചരിത്രത്തിലെ ആവർത്തനങ്ങൾ. വലിയൊരു പഠപുസ്തകം. Well said Saji ❤️

  • @bijuvarghese1252
    @bijuvarghese1252 8 місяців тому

    Thank you Saji Markose sir for this unkown history demonstration

  • @sankarra67
    @sankarra67 3 роки тому +2

    Wow.. very beautifully described history.

  • @lakshmymenon657
    @lakshmymenon657 3 роки тому +3

    Thank you so much for sharing this. Could you please suggest any books ? Thanks!!

  • @dileepvijay3871
    @dileepvijay3871 9 місяців тому

    New ideas,new patterns, unknown persons,very nice to hear yu.The only idea I had about Armenia is ""Arathoons""Armenian hotel in Calcutta in Gurusagaram.thanks

  • @SreenisArt
    @SreenisArt 2 роки тому +1

    നന്നായി പറഞ്ഞു ... ഇരുളിന്റെ ചരിത്രം ...👌👌

  • @jayasankarpk
    @jayasankarpk 2 місяці тому

    അതി ഗംഭീരം❤

  • @shafibacker1
    @shafibacker1 2 роки тому +3

  • @archithn3466
    @archithn3466 4 роки тому +2

    Interesting...nice..keep going....

  • @sreeharissreedhar7191
    @sreeharissreedhar7191 3 роки тому +2

    Saji Markose 👏😍👌

  • @surjithlal7946
    @surjithlal7946 3 роки тому +2

    Sir💞

  • @jshaju
    @jshaju 3 роки тому +2

    Great narration!

  • @shthomas1969
    @shthomas1969 3 роки тому +2

    Excellent

  • @mcm2660
    @mcm2660 Рік тому

    Beautifull narration. Thank you for this. ❤❤❤❤

  • @nidhisosakurian6589
    @nidhisosakurian6589 3 роки тому +3

    😍😍

  • @alanbiju3649
    @alanbiju3649 3 роки тому +2

    Super vedio 👍

  • @cheriankunjujoy3544
    @cheriankunjujoy3544 3 роки тому +3

    ❤️🙏❤️

  • @bobbyarrows
    @bobbyarrows 3 роки тому +2

    Kidilam... Is there any books or movies on this topic?

  • @soldierboyone
    @soldierboyone 3 роки тому +3

    Super video

  • @kavvayistories
    @kavvayistories 4 роки тому +3

    Thank you ✌️

  • @jayeshou
    @jayeshou 4 роки тому +2

    ഇഷ്ടം

  • @Nik_the_Nomad
    @Nik_the_Nomad 4 роки тому +4

    *superb❣️*

  • @AnilKumar-dz1lh
    @AnilKumar-dz1lh Рік тому

    Supper.....illustration.

  • @hash487
    @hash487 Рік тому +1

    ആ പ്രതികാരം നടന്നതും ന്യായമായ വിധി പറഞ്ഞതും ജർമനിയിൽ വെച്ചാണ്. അതിൽ നിന്നും അവരെന്തു പഠിച്ചു എന്നത് വേറെ വിഷയം

    • @andrewsdc
      @andrewsdc Рік тому

      വിധി, ന്യായം ആകുന്നത് എങ്ങനെ? അതേ ജർമൻസ് തന്നെ ജൂതൻമാരോട് ചെയ്തതോ.(i know it's not all of Germany but still)

  • @nijilramakrishnan8542
    @nijilramakrishnan8542 3 роки тому

    Kidu ❤

  • @rojimathewvt7
    @rojimathewvt7 3 роки тому +2

    Posted this to few Armenian groups.

  • @ORTHOBOYZ-c1u
    @ORTHOBOYZ-c1u Рік тому +3

    ശമാധാനം 💚 😂

  • @franciskm4144
    @franciskm4144 4 роки тому +3

    Turkey is the centre of Chaliphate.Chalifate is khilaphat .In Caliphate political power and religious power is fused. You read Muslim religious text. Young Turks followed prophet Muhammad.

  • @sujithsukumaran6309
    @sujithsukumaran6309 10 місяців тому

    👍🏼

  • @sabumuhamma
    @sabumuhamma 4 роки тому +4

    ഗ്രേറ്റ്‌ എപ്പിസോയ്ഡ്...

  • @muttathara1
    @muttathara1 3 роки тому +2

    കേട്ടിരുന്നു പോകും

  • @bijubiju4297
    @bijubiju4297 3 роки тому +1

    Soghomon Tehlirian.[6

  • @rijulovarmenianairi6129
    @rijulovarmenianairi6129 Рік тому

    Nairi- Armenians.... Armenians,parsi, Baghdadi,Askenazi jews all were trade allies in British India right?

  • @jerinabraham8017
    @jerinabraham8017 2 роки тому

    👌🏻

  • @romaasrani
    @romaasrani 3 роки тому +1

    You look like Orhan Pamuk 😊

  • @manjuanil8246
    @manjuanil8246 3 роки тому

    Ataturk inapatti oru video

  • @aismail8321
    @aismail8321 3 роки тому

    Nice presentation despite the glaring historical inaccuracies. May be I'm expecting too much from UA-cam videos...
    By 1915, Ottoman regime had been usurped by the ultra-secular Young Turks (who later on dragged the empire into WW1, on the side of Germany for some reason). Armenian genocide and expulsion, was about creating an ethno-nationalist Turkish state by secular Turks inspired by Western style democracies. It's easy to read religion into it because of the religious affiliations of the parties involved. But it's not true. In fact, it's Islamic code of law that protected minorites within Ottoman empire from it's inception, through the Millet system. It's breakdown by secular nationalists is what resulted in the tragedies like Armenian genocide. Defining Ottoman state at that time as 'Islamist', is laughable and clearly points to the lack of serious research put into this video. Moreover, if you are to go by the conventional definition of Islamism and Islamists, they were only in their very early stages of formation in Egypt. Yeah, so
    Nice story, but not factual history.

  • @alokkan
    @alokkan 3 роки тому +1

    good narration whats ur mail id saji

    • @sajy0
      @sajy0 3 роки тому

      sajimarkos@gmail.com

  • @truthseeker9522
    @truthseeker9522 Рік тому +2

    ക്രിസ്യനികൾ യൂറോപ്പിൽ നിന്നല്ല വന്നത്.. ബേബിലോൺ, സിറിയ, ഏഷ്യ മൈണർ എന്നിവിടങ്ങളിൽ നിന്നാണ്