സ്റ്റാലിന്റെ കിണറും നെഹ്രുവിന്റെ സമ്മാനവും; സജി മാർക്കോസ് സ്റ്റാലിന്റെ വീട്ടിൽ

Поділитися
Вставка
  • Опубліковано 12 сер 2020
  • ലോകമെന്തു പറഞ്ഞാലും ജോസഫ് സ്റ്റാലിനെ ഹൃദയത്തിൽ ചേർത്ത് വെക്കുന്ന ഒരു ജനതയുണ്ട് ജോർജിയയിലെ ഗോറി ഗ്രാമത്തിൽ. ചെരുപ്പുകുത്തിയുടെയും അലക്കുകാരിയുടെയും മകനായി സ്റ്റാലിൻ എന്ന സോവിയറ്റ് വിപ്ലവകാരി പിറന്നു വീണ വീട് ഇവിടെ ഇന്നുമുണ്ട് . ലോകത്തെ മുഴുവൻ സ്റ്റാലിൻ പ്രതിമകളും കടപുഴകി വീണിട്ടും പരിക്കേൽക്കാതെ നിൽക്കുന്ന സ്റ്റാലിൻ പ്രതിമയുണ്ടിവിടെ. കമ്മ്യൂണിസ്റ് പാർട്ടി മുഖപത്രമായ പ്രാവ്ദ ആദ്യം അച്ചടിച്ച പ്രസ് ഇപ്പോഴുമുണ്ടിവിടെ. ആയ പ്രസ്സിലേക്ക് വരാൻ രണ്ടു കിണറുകൾ കയറി ഇറങ്ങണം. അതീവ രസകരമായ ഒരു സ്റ്റാലിൻ യാത്ര.
    #Truecopythink
    Follow us on:
    Website: www.truecopythink.media
    Facebook: / truecopythink
    Instagram: / truecopythink

КОМЕНТАРІ • 36

  • @HappyLifeKL10
    @HappyLifeKL10 3 роки тому +19

    ഈ സീരീസ് ഒരിക്കലും നിർത്തരുതേ... 😍

  • @akhil9312
    @akhil9312 2 роки тому

    ട്രോട്സ്കിയെ കുറിച്ചു പറഞ്ഞപ്പോൾ മുഖത്ത് ഒരു പുച്ഛം 😐😑

  • @ShMaral
    @ShMaral 3 роки тому +5

    ഹിറ്റ്ലറെ പരാജയപ്പെടുത്തിയ നേതാവ്.

  • @arunpk7408
    @arunpk7408 Рік тому +1

    സജി മാർക്കസ് സാർ ഗ്രേറ്റ് speech.

  • @josephkv9326
    @josephkv9326 3 роки тому +2

    നന്ദി സജി സർ

  • @johnabraham7509
    @johnabraham7509 3 роки тому +3

    Enthoru manoharamaanu ee channel♥️

  • @secularsecular1618
    @secularsecular1618 3 роки тому +5

    Wawoo thrilling

  • @kurianjoseph4589
    @kurianjoseph4589 3 роки тому +5

    Viva revolution

  • @jointv6282
    @jointv6282 3 роки тому +5

    മൂന്ന് നാസികൾ unlike ചെയ്തിട്ടുണ്ട്,, 😄😄😄

  • @ashwynspeaks
    @ashwynspeaks 3 роки тому +2

    ❤️

  • @joelbabu2724
    @joelbabu2724 3 роки тому +2

    ❣️❣️❣️❣️

  • @abhilashiv3599
    @abhilashiv3599 3 роки тому +4

    Sajiyetta never stop this series, keep on telling stories.

  • @jayakumarpuzhakkal7140
    @jayakumarpuzhakkal7140 3 роки тому

    Great

  • @madinariyab6995
    @madinariyab6995 2 роки тому +1

    Stalin 🌹👍lalsalam 🌹🌹💞

  • @Pravdakerala
    @Pravdakerala 3 роки тому +2

    First view👍👍👍😍

  • @anand1pillai
    @anand1pillai 3 роки тому +2

    I am anguished to hear this man praising Lenin, a criminal dictator. Would he be happy if he and his family are interned in Siberia by a man who would develop Kerala

  • @bijuvarghese6170
    @bijuvarghese6170 2 роки тому

  • @sm7198
    @sm7198 2 роки тому

    ❤️❤️👍

  • @sreenathp.s.9560
    @sreenathp.s.9560 3 роки тому +3

    .

  • @abuelhan8708
    @abuelhan8708 3 роки тому

    Waiting for next video from saji marcos