ജറുസലേം ആരുടേതാണ് ? 2500 വർഷത്തെ ചരിത്രം ! Israel Palestine Explained Malayalam ! Anurag Talks

Поділитися
Вставка
  • Опубліковано 7 вер 2024
  • #StoryOf #Jerusalem #InMalayalam
    ------------------------------------
    Israel Malayalam | History Explained In Malayalam | Anurag Talks | Jerusalem History Explained | Middle East History | Kerala | Educational
    ------------------------------------
    ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
    ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
    ------------------------------------
    SAY HI ON INSTAGRAM : / anuragtalks
    -----------------------------------
    CHANNEL I FOLLOW
    -----------------------------------
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN || ASWIN MADAPPALLY || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || MOJO || JULIUS MANUEL || HISSTORIES || VALLATHORU KATHA ASIANET NEWS ||
    ----------------------------------

КОМЕНТАРІ • 2 тис.

  • @tr9758
    @tr9758 3 роки тому +201

    ഞാൻ ഈ ചാനെൽ കണ്ട് തുടങ്ങിയത് ഇന്നലെ മുതലാണ് ഇപ്പോൾ ഈ വീഡിയോ കാണുന്ന സമയം വരെ ഞാൻ ഈ ചാനലിലെ ഒരു 40 തിന്റെ മേലെ വീഡിയോ ഞാൻ കണ്ടു 🔥അല്ല ഇങ്ങേരുടെ അവതരണം എന്നെ പ്പിടിച്ചിരുത്തി Poli chanel🔥🔥🔥🔥🔥🔥🔥❤️Anuragettan💯

    • @virtueworld9175
      @virtueworld9175 3 роки тому +14

      നല്ല വീഡിയോകളാണ് ഞാൻ ആദ്യം തൊട്ടെ കാണും Super

    • @9745388416
      @9745388416 3 роки тому +8

      ഇതു വരെ എവിടായിരുന്നു?

    • @digalchrist8170
      @digalchrist8170 3 роки тому +8

      അതേ ഇതുവരെ എവിടെയായിരുന്നു ഭായ്

    • @shajik.m9410
      @shajik.m9410 3 роки тому +2

      Yes 🌷 nanum

    • @ummarfarooq1854
      @ummarfarooq1854 3 роки тому +3

      Eyale Video oru divasam njan kandu theerthu

  • @philiposeputhenparampil69
    @philiposeputhenparampil69 3 роки тому +44

    വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനത്തിൽ യെരുശലേം യെഹൂദന്മാരുടെയാണ്. അവരുടെ രാജാക്കന്മാർ തലസ്ഥാനമാക്കിയിരുന്ന നഗരമാണ് യെരുശലേം. നന്ദി.

  • @obaidHani1717
    @obaidHani1717 3 роки тому +58

    Thank you bro💕💕
    സമാധാനം പുലരട്ടെ
    ഏത് വിശ്വാസവും അപകടത്തിലേക്ക് പോവുന്നത് അതിൽ തീവ്രത വരുമ്പോഴാണ്🙏

  • @afsalabdulazeez756
    @afsalabdulazeez756 3 роки тому +80

    അതി വൈകാരികതയില്ലാതെ, ആരുടേയും പക്ഷം ചേരാതെ എത്ര ലളിതവും സുന്ദരവുമായാണ് താങ്കൾ ഈ വിഷയം അവതരിപ്പിച്ചതു. ഞാനൊരുപാട് ആളുകളുടെയ ഈ വിഷയത്തിലുള്ള വിഡിയോകൾ കണ്ടിരുന്നു . ഞാൻ അന്വേഷിച്ച ഉത്തരവും പ്രായോഗികമായ ഒരു പരിഹാരവും എനിക്ക് കാണുവാൻ കഴിഞ്ഞു. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ചരിത്രാതീത കാലത്തേക്ക് നോക്കിയല്ല ആധുനിക ചരിത്രത്തിന്റെ പിൻബലത്തിൽ വേണം നമ്മൾ കാര്യങ്ങളെ സമീപിക്കുവാൻ . നമ്മൾ ഇന്ന് താമസിക്കുന്ന ഭൂമിയുടെ അവകാശികൾ ഇന്നലെ മറ്റാരോ ആയിരുന്നു നാളെ അത് മറ്റാരുടേതോ ആകും. ഇത് ഈ രണ്ടു രാജ്യങ്ങളും നേതൃത്വവും മനസ്സിലാക്കിയാൽ മതി ഈ പ്രശ്നം തീരുവാൻ.

    • @vineeshvijayan2964
      @vineeshvijayan2964 Рік тому +4

      ജൂതന്റെ മണ്ണ് അവനു പാടില്ല.. അത് ഞമ്മന്റേത് ആണ്.. പക്ഷെ ഞമ്മtethu ഞമുക്ക് മാത്രം

    • @mmjash18
      @mmjash18 Рік тому +4

      @@vineeshvijayan2964 അത് സെമിറ്റിക് കുടുംബത്തതിൽ പെട്ട മുസ്ലിം ഉം ജൂതനും നോക്കും . അതിൽ നീയ്തവനെ കോണകമെ .

    • @jithinjose321
      @jithinjose321 Рік тому +5

      @@vineeshvijayan2964 കാവി കളസം എത്തിയല്ലോ.. പശൂമ്പക്ക് നിൽക്കാൻ സ്ഥലം കൊടുക്കണോ അവിടെ... അതെന്താടാ അത് വേണ്ടടാ...

    • @mmjash18
      @mmjash18 Рік тому

      @@neog3461 ഇൻഡ്യ യിൽ ഉള്ള നിനക്കു ആദ്യം സ്വന്തം അഡ്രെസ്സ് ഇൽ വരാൻ ഉള്ള സ്വതന്ത്രവും തന്റേടവും ഉണ്ടാവട്ടെ . ഇൻഡ്യ യിൽ ഇടപെടാൻ ഇസ്രേൽ ഇൻഡ്യ യിൽ mr കോണ്ക വാലെൻ .

    • @gokulkrishnan2010
      @gokulkrishnan2010 Рік тому

      ​@@jithinjose321 കാവി കളസം പശുമ്പ എന്നൊക്കെ പറയുമ്പോൾ അപമാനിക്കുന്നത് വെറും സന്ഘികളെ അല്ല... അതൊന്നു മനസിലാക്കിയാൽ നന്ന്...

  • @user-gs9fe7dn8e
    @user-gs9fe7dn8e 3 роки тому +314

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ച bro ikk ഇരിക്കട്ടെ 👍. Nice video.

    • @ajithp4943
      @ajithp4943 3 роки тому +2

      Video!

    • @user-gs9fe7dn8e
      @user-gs9fe7dn8e 3 роки тому

      @@ajithp4943 😊 parajthin nanni

    • @victorphilip5207
      @victorphilip5207 3 роки тому

      അത് അവരുടെ ആഭ്യന്തര കാരിയം

    • @annammajohn-ub3pr
      @annammajohn-ub3pr Рік тому

      @@ajithp4943 is the only way we cook ki 😂 ni ni ni ni ni ni ni ni ni ni ni ni

    • @solomondavid75
      @solomondavid75 Рік тому

      എന്താ പുള്ളി പറഞ്ഞത്?
      എല്ലാവരും പറയുന്നത് തന്നെ അല്ലെ?

  • @anilraj.m8655
    @anilraj.m8655 3 роки тому +26

    അനുരാഗിന്റെ വീഡിയോ എല്ലാ. മതസ്ഥർക്കും ഇഷ്ടപ്പെടുന്നു എന്നത് ഭയങ്കര വല്യ കാര്യമാണ്. ഈ വാക്കുകളിൽ ആത്മാർതയും സത്യസന്ധതയും അലിവും പ്രകടമായി മുന്നിൽ നിൽക്കുന്നത് കൊണ്ടാണ്. ഏത് സ്ഥാനത്തിരുന്നാലും വിജയിക്കും.

  • @farastechworld2586
    @farastechworld2586 3 роки тому +39

    ഹിസ്റ്ററി ബുക്ക് എനിക്ക് ഇഷ്ടമല്ല , but ബ്രോയുടെ അവതരണം എന്നെ പിടിച്ചിരിത്തി ,
    1 sec പോലും miss ചെയ്യാതെ കണ്ടു ,,,
    ബ്രോയുടെ അവതരണം വേറെ ലെവൽ..

  • @Indian12322
    @Indian12322 10 місяців тому +118

    എല്ലാവരും 1947 ശേഷം ചിന്തിക്കുന്നു എന്നാൽ കുറച്ചു മുന്നേ ചിന്തിച്ചാൽ മനസിലാകും ഇസ്രേയൽ ജൂതരുടെ സ്ഥാലം തന്നെ ആകുന്നു ,,,, ISREAL❤❤❤❤

    • @SamSamnad-dr6fx
      @SamSamnad-dr6fx 10 місяців тому +17

      ജൂതമ്മരുടെ അപ്പൂപ്പന്‍ എബ്രഹാം ബാബിലോണീലാണ് ജനിച്ചത് ഇന്നത്തെ ഇറാനില്‍ അവിടെനിന്നാണ് പലസ്ഥീനിലേക്ക് വന്നത് അതിന് മുന്നേ പലസ്ഥീനില്‍ അറബികള്‍ ഉണ്ട്

    • @jijoss1031
      @jijoss1031 9 місяців тому

      Alla bro.

    • @inquilabbbbb
      @inquilabbbbb 9 місяців тому +15

      ​@@SamSamnad-dr6fxNo. Please don't spread fake information

    • @jleey
      @jleey 9 місяців тому +1

      എന്നാൽ അമേരിക്ക റെഡ് ഇന്ത്യന്റെ താണ്. അടി ആധാരം നോക്കി സ്ഥലം വീഥിക്കുന്ന പരിവാടി ഇല്ല. ഇപ്പോൾ ഉള്ള സ്ഥലം ഇസ്രായേൽ അതിനിവേഷം നടത്തി കൈകളക്കുന്നു

    • @oneandonlyallah2442
      @oneandonlyallah2442 8 місяців тому

      അങ്ങനെ ആണെകിൽ ജമ്മു കശ്മീർ?

  • @tintutomy
    @tintutomy 3 роки тому +11

    @9:53 നിങ്ങൾ പറഞ്ഞ കാര്യമാണ് എനിക്കും തോന്നിയത് . ഇവർ പറയുന്ന കാര്യത്തിൽ contradiction (വൈരുദ്ധ്യം) ഉണ്ട് . myanmar / india വിഷയത്തിൽ ഒരു അഭിപ്രായവും , Palestine കാര്യത്തിൽ വേറൊരു അഭിപ്രായവും.
    ഉല്പത്തി (genesis) മനസിലാക്കി വായിച്ചാൽ muslims, jews, christians എല്ലം സഹോദരി സഹോദരന്മാരാണെന്നു മനസിലാക്കാം. ബൈബിളിൽ കണ്ട അദ്ധ്യായം ഇവിടേ കുറിച്ച് കൊള്ളട്ടെ .
    Genesis (ഉല്പത്തി) chapter -15
    12സൂര്യൻ അസ്‌തമിച്ചുകൊണ്ടിരുന്നപോൾ എബ്രഹാം ഗാഢനിദ്രയിലാണ്ടു. ഭീകരമായ അന്‌ധകാരം അവനെ ആവരണം ചെയ്‌തു.13അവനോടു കര്‍ത്താവ്‌ അരുളിച്ചെയ്‌തു: നീ ഇതറിഞ്ഞുകൊള്ളുക. നിന്റെ സന്താനങ്ങൾ സ്വന്തമല്ലാത്തനാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും.14എന്നാല്‍, അവരെ അടിമപെടുത്തുന്ന രാജ ്യത്തെ ഞാന്‍ കുറ്റം വിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും.15നീ സമാധാനത്തോടെ നിന്റെ പിതാക്കളോടുചേരും. വാര്‍ധക ്യപരിപൂര്‍ത്തിയില്‍ നീ സംസ്‌കരിക്കപ്പെടും.16നാലാം തലമുറയില്‍ അവര്‍ ഇങ്ങോട്ടു തിരിച്ചുപോരും. എന്തെന്നാൽ , അമോര്യരുടെ ദുഷ്‌ടത ഇനിയും പൂര്‍ത്തിയായിട്ടില്ല.

  • @alfiyaansaralfiyaansar8764
    @alfiyaansaralfiyaansar8764 10 місяців тому +3

    രണ്ടു രാജ്യങ്ങൾ ഉണ്ടാവട്ടെ ജറുസലേം മിൽ ആരാധന നടത്താൻ ഒള്ള ഫ്രീഡം രണ്ടുപേർക്കും കിട്ടട്ടെ

  • @muhammedshafi.8928
    @muhammedshafi.8928 3 роки тому +20

    ഞാൻ അനുരാഗിന്റെ കട്ട ഫാനാണ്.. ഇഷ്ടമാണ് ഒരുപാട്... സാദാരണക്കാരനു മനസിലാവുന്ന അവതരണം.... Anyway സുപ്പർ...

  • @rejistephen6165
    @rejistephen6165 3 роки тому +13

    ലളിതമായ രീതിയിൽ ഒരുവിധം നന്നായി പറഞ്ഞു... ഇവിടെ ആർക്കും ഒന്നും ക്ഷമിക്കാനും പരസ്പരം വിട്ടുവീഴ്ച ചെയ്യാൻ തയാറല്ല അതാണ്‌ ആകെ പ്രശ്നം... വെരി ഗുഡ് ബ്രോ...

  • @whiteandwhite545
    @whiteandwhite545 2 роки тому +7

    അനുരാഗ് സഹോദരാ,
    താങ്കൾ ഒരു നയതന്ത്ര പ്രതിനിധിയെ പോലെ കാര്യങ്ങളിൽ ഇടപെട്ടു🙏💓🇮🇳

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 Рік тому +1

    വളരെ കൃത്യവും വ്യക്തവുമായ രീതിയിൽ ഇസ്രായേലിന്റെ ചരിത്രം പറഞ്ഞു ധരിപ്പിച്ച് തന്നിരിക്കുന്ന അങ്ങയുടെ ഈ സേവനം വളരെ വിലമതിക്കപ്പെട്ടതാണ്💐 മാത്രമല്ല ഈ ഒരു പ്രശ്നത്തിന്റെ പേരിൽ കുറെ പേര് മുതലെടുക്കുന്നു എന്ന് പറയുകയും ചെയ്ത അങ്ങയുടെ അവകാഹവും കൂടി ചേരുമ്പോൾ അറിയാനാഗ്രഹിക്കുന്നവർക്ക് പൂർണ്ണതയിൽ എത്തുവാനും കഴിയുന്നു💐 നന്ദി അറിയിക്കുന്നു🙏

  • @Aig_Vlogs
    @Aig_Vlogs 3 роки тому +71

    നിങ്ങൾ അവസാനത്തെ മിനിറ്റുകളിൽ പറഞ്ഞതാണ് വിവേകമുള്ള മനുഷ്യർ ചെയ്യേണ്ടത്✌️

  • @bladxvipergaming8325
    @bladxvipergaming8325 3 роки тому +423

    പല രാജ്യങ്ങളും അടിച്ചുപിരിയുന്നത് മതങ്ങളും, ഗോത്രങ്ങളും, വംശങ്ങളും കാരണമാണ് 😭😭😭😭

  • @user-zf7ox6uz5k
    @user-zf7ox6uz5k 3 роки тому +139

    പ്രശ്നങ്ങൾ പറയാനും മനസ്സിലാക്കാനും അനുരാഗ് ഭായ് എത്തിയിരിക്കുന്നു
    സൂർത്തുക്കളെ...!!❤💥

    • @muhammedsinanmy8829
      @muhammedsinanmy8829 3 роки тому +4

      തികച്ചും സത്യസന്തത പുലർത്തുന്ന ഒരു വീഡിയോ ആണ്

  • @Storyof.krishna
    @Storyof.krishna 3 роки тому +16

    ഞാൻ രണ്ട് വീഡിയോയും കണ്ടു. വളരെ നന്നായി മനസിലാക്കി തന്നു.. നന്നായി കാര്യങ്ങളും പ്രശ്നങ്ങളും മനസിലാക്കാൻ സാധിച്ചു ഈ വിഷയം ഞാൻ കുറെ നാൾ ആയി അറിയാൻ ശ്രമിച്ചതാണ് എന്നാൽ എനിക്ക് വ്യക്തമായി മനസിലാക്കാൻ സാധിച്ചില്ല പറയുന്നവർ പക്ഷം ചേർന്ന് സംസാരിക്കുന്നതായി എനിക്ക് മനസിലായി...
    എന്നാൽ ഈ വീഡിയോയിൽ ചേട്ടൻ നന്നായി കാര്യങ്ങൾ മനസിലാക്കി തന്നു..

  • @Mhdyasarr
    @Mhdyasarr 3 роки тому +12

    ദൈവമേ നല്ലത് ചെയ്തവർക്ക് നല്ലതു വരുത്തണേ

  • @kevinjohnsb8619
    @kevinjohnsb8619 3 роки тому +40

    Well said bro💯💯ഇനിയെങ്കിലും വെറുതെ കിടന്ന് അടിപിടി കൂടുന്നവർ മനസിലാക്കട്ടെ. 💯💯👏👏👏👏

  • @onlysoloride
    @onlysoloride 3 роки тому +158

    സത്യം പറഞ്ഞാൽ ഇതുവരെ ഇസ്രായേൽ പലസ്തീൻ പ്രശ്നം എന്താണെന്ന് അറിയുന്നുണ്ടായിരുന്നില്ല.
    വിശദമായി പറഞ്ഞു തരുന്നതിന് വലിയ നന്ദി Anurag

    • @jayanraj4347
      @jayanraj4347 3 роки тому +21

      ബൈബിൾ പഴയ നിയമം വായിക്കൂ പൂർണ്ണ ചരിത്രം വ്യക്തമാകും.

    • @basheermahamood7031
      @basheermahamood7031 3 роки тому +5

      Islamum releagiouns Jewsum nalla bandamund, Kure samyangalumund...
      Israel rajyam jews :sthaapikunnath' vare muslingalum Jewsum thammil valya preshngal undayirunnilla.... Jews pala sthalatheyum Ethan kaaranam 'Romans' aanu..

    • @navaskayalam2786
      @navaskayalam2786 3 роки тому +5

      @@jayanraj4347 അതെന്താ പയയ നിയമം vs പുതിയ നിയമം ?

    • @faithmolreji
      @faithmolreji 3 роки тому +21

      @@navaskayalam2786 യേശുവിനു മുൻപ് ഉള്ള ചരിത്രം പഴയ നിയമം യേശു ഭൂമിയിൽ വന്നതിനു ശേഷം ഉള്ള ചരിത്രം പുതിയനിയമം.. രണ്ടും കൂടി ചേർന്നത് ബൈബിൾ

    • @basheermahamood7031
      @basheermahamood7031 3 роки тому +2

      @User123 AD onnam centuaryil, pinneed Romans kaaranam jews lokatthile palasthalathum aayi, avarude 'mosha' Islaminte ' moosa' pravachakan aanu... Athu thanne aanu islamum avarum thammil ulla bandham......

  • @rubingeorge98
    @rubingeorge98 3 роки тому +62

    2021യിൽ നല്ല നല്ല വാർത്തകൾ കാണാനും കേൾക്കാനും കഴിയും എന്നു പറഞ്ഞ ജ്യോൽസ്യനെ ഈ അവസരത്തിൽ കൂപ്പുകൈ നൽകുന്നു 🙏🙏🙏🙏

    • @VijayaLakshmi-dc2gk
      @VijayaLakshmi-dc2gk 3 роки тому +6

      ഇനി ഇതിനെല്ലാം ഒടുവിൽ നല്ല വാർത്ത ആണ് കേൾക്കാനുള്ളത് എന്ന് വിശ്വസിക്കാം. തീവ്രവാദവും കൊറോണയും തോൽക്കുന്ന വാർത്ത.

  • @mhdsvlog2469
    @mhdsvlog2469 3 роки тому +15

    ലോകത്തെല്ലാവര്ക്കും സമാധാനമുണ്ടക്കട്ടെ ❤❤❤

  • @sainudheenkattampally5895
    @sainudheenkattampally5895 3 роки тому +24

    സത്യം സത്യമായി പറയാൻ ശ്രമിച്ചു
    ഇത്തരം ചാനലാണ് നാടിനാവശ്യം
    അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @vivarevolution3527
    @vivarevolution3527 3 роки тому +261

    എല്ല മതത്തിനെയും സേനേഹത്തോടെ സ്വീകരിച്ച ചുരുക്കം ഒരു രാജ്യം , നമ്മുടെ ഇന്ത്യ

    • @akhileshreghu7133
      @akhileshreghu7133 3 роки тому +35

      ഒരു ചുക്കും സംഭവിക്കില്ല.പാകിസ്ഥാൻ vs ഇന്ത്യ തമ്മിലടി ഇല്ലാരുന്നേ. പാകിസ്ഥാൻ ഒരു ദുബായ് ലവലും ഇന്ത്യ അമേരിക്കൻ സ്റ്റൈലിലും ആയേനെ...

    • @jaiiovlogs6935
      @jaiiovlogs6935 3 роки тому

      @@akhileshreghu7133 dubayiyey ennatha dubai akkiyath ......... Lokathinta palabhagath ninnum avidekk kodiyeriyavar. Anu avrdey kadinadwanam ennakhanikkal okkaya

    • @jaiiovlogs6935
      @jaiiovlogs6935 3 роки тому +3

      @@nazi4790 സങ്കികൾ.. മാത്രമല്ല തീവ്ര madhachintha olla ellam kanakka ee comment boxil polum. Kanam

    • @jaiiovlogs6935
      @jaiiovlogs6935 3 роки тому +10

      @@nazi4790 pinna muslims indiayil minority arunn oru. Kalath eppol aganeyalla ..........

    • @sujir2554
      @sujir2554 3 роки тому +5

      Ella religion ennu parayan patila. But India welcomed Jews. Still Jews are living there in Manali

  • @alexvallikunnam7927
    @alexvallikunnam7927 11 місяців тому +6

    Good work.. മനുഷ്യത്വം പുലരട്ടെ...
    സമാധാനം വാഴട്ടെ...

  • @Sibilminson
    @Sibilminson 3 роки тому +5

    ജറുസലേം ഒരു മനോഹര ഭൂമി ആണ് ഇന്നും ഈ സമയത്തും മൂന്നു മതങ്ങളുടെയും പരസ്പര സ്നേഹവും അയ്ക്യവും aa നഗരത്തിൽ കാണാം. പക്ഷെ എന്ത് ചെയ്യ.. ഒരു ചർച്ചയിൽ രണ്ടു കൂട്ടരും വിട്ടു വീഴ്ച ചെയ്‌താൽ എല്ലാം നന്നാവും

  • @sibib7043
    @sibib7043 3 роки тому +9

    സിമ്പിൾ ആയി പറഞ്ഞാൽ ഭൂമി ജൂതന്മാരുടേതാണ് എന്ന് സാരം
    ക്രിസ്തു ജൂതൻ ആയിരുന്നു,
    ക്രിസ്തുവിനു ശേഷമാണു middle east ൽ വലുതെന്നു പറയപ്പെടുന്ന ബാക്കി മതങ്ങൾ ഒക്കെ ഉണ്ടായത്,
    അപ്പോൾ തന്നെ ചിന്തിച്ചു കൂടെ ജൂതന്മാരാണ് അവിടെ ഉണ്ടായിരുന്നത് എന്ന്...........
    Thankyou bro♥️

  • @anupallyvishnu804
    @anupallyvishnu804 3 роки тому +32

    മനസ്സ് എത്രമാത്രം ഇടുങ്ങിയതാണോ, അത്രമാത്രം extremism മനുഷ്യനിൽ കടന്നുകയറി.. always be open minded.❤️. നല്ല മനുഷ്യനായി ജീവിക്കാൻ നോക്കുക❤️

    • @learnit1564
      @learnit1564 3 роки тому +1

      സത്യം ❤️

    • @rasiyabasheer4424
      @rasiyabasheer4424 10 місяців тому

      ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമമാധാനം
      സന്മനസ്സുള്ളവർക്കഉമാത്രമേ ഈ ഭൂമിയിൽ സമാധാനം കിട്ടുന്നുള്ളു
      അതുകൊണ്ട് നമ്മുടെ ഹൃദയത്തിലേക്ക് നോക്കുക കേവലം 60.70 years ശേഷം വെറും പൊടി
      കലാഹിക്കുന്നവൻ ദൈവത്തിൽ പെട്ടവനല്ല എന്റെ എന്റെ എന്റെ മാത്രം എന്ന ചിന്ത യാണ്‌ ഈ കലഹത്തിനൊക്കെ കാരണം അതുകൊണ്ട് വിട്ടു വീഴ്ചകൾക്ക് തയ്യാറാവുക സഹജീവികളോട് കരുണ കാണിക്കുക

  • @sujithkylm
    @sujithkylm 3 роки тому +26

    എത്രയും പെട്ടന്ന് അവർക്ക് മനുഷ്യൻ മാരെ തിരിച്ചു അറിയാൻ പറ്റട്ടെ

  • @vinusarea8320
    @vinusarea8320 3 роки тому +22

    Well explained bro... ഏക ദുഃഖം ഇത്രയും പുരോഗമന മനുഷ്യൻ ആയിട്ടും ചില കാര്യത്തിൽ വെറും വട്ടപ്പൂജ്യം ആണ്‌ ചിന്താഗതി

    • @settanff8776
      @settanff8776 3 роки тому

      Chinthakalalle purogamanathilek nayikunnath🤔

    • @ashrafachumi1546
      @ashrafachumi1546 3 роки тому +1

      സഖാവാണോ

    • @jaiiovlogs6935
      @jaiiovlogs6935 3 роки тому

      @@settanff8776 purogamana... Kalath jeevikunnavar enna athinta artham bro

  • @niyazmak
    @niyazmak 3 роки тому +4

    സൂപ്പർബ് ബ്രോ, രാത്രിയിൽ ബ്രോ വീഡിയോ കണ്ടിട്ടാണ് ഉറങ്ങാറു. ആൾക്കാരെ പിടിച്ചു ഇരുത്താനുള്ള തങ്ങളുടെ അവതരണം 👌👌👌

  • @Truths332
    @Truths332 2 роки тому +2

    സത്യം പുറത്തു വരാൻ ഇനി അധിക നാളില്ല ....കാണാം 😊അവതരണം അടിപൊളി

  • @thomassamuel7626
    @thomassamuel7626 3 роки тому +9

    മതം മനുഷ്യനെ നന്നാക്കാനുള്ളതല്ല തമ്മിലടിപ്പിക്കാനുള്ളതാണ് മതത്തിന്റെ പേരിൽ മനുഷ്യൻ തമ്മിലടിച്ചിട്ടുമാത്രമേയുള്ളു നാനായിട്ടുള്ളത് മതനേതാക്കൾ മാത്രമാണ്.

  • @naizyfaziludeens1992
    @naizyfaziludeens1992 3 роки тому +11

    Njannum vannu
    Sherikum enik useful ayitulla vedio kitunaa orye oru spot

  • @shameelasaleem7960
    @shameelasaleem7960 3 роки тому +64

    The best presentation I have ever seen in Malayalam on the Israeli-Palestinian issue👍👍

  • @shyamalap6839
    @shyamalap6839 3 роки тому +12

    വളരെ നന്നായിട്ടുണ്ട് .ഇതുവരെയ്ക്കും ഈ ഭൂപ്രദേശങ്ങളെയു ഇവിടുത്തെ ജനങ്ങളെകുറിച്ചും ഇത്രയും നന്നായി അറിയില്ലായിരുന്നു .കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു .

  • @nazar348
    @nazar348 3 роки тому +1

    നിങ്ങൾ വളരെ ലളിതമായ രീതിയിൽ വിഷയം അവതരിപ്പിച്ചു കുറേ കാര്യങ്ങൾ അതിൽ നിന്നും എല്ലാവർക്കും മനസ്സിലായി ഇനിയും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി തരണം.

  • @polpullymohanan5388
    @polpullymohanan5388 3 роки тому +8

    ശരിയായ വിശദീകരണം നൽകി എന്റെ സംശയങ്ങൾക്ക് മറുപടി തന്നതിനു നന്ദി !❤️👍

  • @uvaisabdulla3886
    @uvaisabdulla3886 Рік тому +3

    മതങ്ങൾ മാനവ സൗഹാർദത്തിന് ആണ്... വളരെ നല്ല അവതരണം

  • @chanduc3673
    @chanduc3673 3 роки тому +18

    BCE era chummma angane parayade kalayan pattumo... Nammaloke schoolil history padikumbol thanne 2 part aanu...ancient India,.. modern India... 2 um important aanu... Nice video❤️

  • @thahirabanu4136
    @thahirabanu4136 3 роки тому +1

    Idhuvare ivarude preshnamendhanenn orethum pidiyumillayirunnu.manasilaki thannadhil valare nanni.

  • @meaiswarya1187
    @meaiswarya1187 3 роки тому +5

    I really agree with u anurag. What u said here (9.48) is correct.

  • @rasheedrafeeq5299
    @rasheedrafeeq5299 3 роки тому +32

    ചെറിയ പ്രശ്നങ്ങൾ കുറച്ചു മനുഷ്യർ അവരുടെ സ്വാർത്ഥആവശ്യങ്ങൾക് വേണ്ടി മുതലെടുക്കുകയാണ്

  • @sarath6457
    @sarath6457 3 роки тому +37

    ഈ ലോകത്ത് നിന്ന് കൊറോണ ഫുൾ പോയി അവസാനം രോഗിയും ആശുപത്രി വിട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നവർ ഉണ്ടോ 😇💯❤️

    • @fasalrhm21
      @fasalrhm21 3 роки тому +2

      👍👍👍👍but corona ee bhoomiyil ninn povilla. Karanam oru virusineyum jaiva lokhath ninn illayma cheyyan kazhiyilla.

    • @ajmalkhan-np9qu
      @ajmalkhan-np9qu 3 роки тому +1

      Und but corrona pogum thonnullya ingene poyal

  • @jithu4979
    @jithu4979 3 роки тому +7

    പല വീഡിയോ കണ്ടു ഈ വിഷയത്തെക്കുറിച്ച് ഏറ്റവും ലളിതവും ആൾക്കാർക്ക് മനസ്സിലാവുകയും ചെയ്യുന്ന വിധത്തിൽ ഒരു അവതരണം തന്നെയാണ് അനുരാഗിന്റെത് 😍😍😍😍

  • @deepateresa
    @deepateresa 3 роки тому +4

    ഒരു കഥ പോലെ കാര്യങ്ങൾ മനസിലായി. Hatsoff to your effort n background work for the channel.

  • @NSR101
    @NSR101 Рік тому +37

    Jews fought for their existence throughout their history....there is no other community in the world with this much will.. I have huge respect for them... Salute for the fighting spirit.

    • @user-ll3zm7vy1v
      @user-ll3zm7vy1v Рік тому

      വിവരക്കേട് പറയരുത് ,ഇപ്പൊ ഇസ്രായെലിൽ താമസിക്കുന്ന jews അടിസ്ഥാനപരമായി jews അല്ല, പിന്നെ എന്ത് കൊണോത്തിനാണ് ഇവർ bce യിലെ കാര്യം പറയുന്നത്, പിന്നെ ഖിലാഫതിന് കീഴിൽ jews safe ആയിരുന്നു, christians ആയിരുന്നു അവരുടെ ഏറ്റവും വലിയ ശത്രുക്കൾ

  • @eshang6309
    @eshang6309 3 роки тому +10

    എല്ലാ മതങ്ങളെയും സ്നേഹത്തോടെ നോക്കി കാണുകയും മനുഷ്യത്വത്തിന് വില കല്പിക്കുകയും ചെയ്ത ഇന്ത്യയുടെ നാട്ടുരാജകന്മാർക്കും പ്രജകൾക്കും ഇരിക്കട്ടെ ഒരായിരം കുതിരപ്പവൻ ♥️

    • @cmcjain
      @cmcjain Рік тому

      നാട്ടു രാജാക്കന്മാർക്ക് രാജ്യം ഇല്ലായിരുന്നോ...

    • @user-bz2ls3vf4j
      @user-bz2ls3vf4j 10 місяців тому

      ❤❤

  • @zekariyaokok1976
    @zekariyaokok1976 3 роки тому +13

    ബായ് മനുഷ്യത്വം മരിച്ചിട്ടില്ല ത്ത വർക് സമർപ്പിക്കുന്നു

  • @arjunramesh1984
    @arjunramesh1984 3 роки тому +4

    വളരെ വ്യക്തമാക്കി പറഞ്ഞു തന്നതിനു നന്ദി. 👍

  • @georgesalphons
    @georgesalphons Рік тому +2

    മണ്ണ് ഇന്ന് അവിടെ വസിക്കുന്നവരുടെയാണ് അതിന്റെ ചരിത്രം എന്തായാലും അതാണ്‌ മണ്ണിനും മനുഷ്യനും നല്ലത് എങ്ങനെ മുന്നോട്ട് പോകാൻ എല്ലാവർക്കും ഒരുമിച്ചു കഴിയും എന്നത് മാത്രമാണ് ചിന്തിക്കേണ്ടത് 👍

  • @saajsuni4479
    @saajsuni4479 3 роки тому +2

    അനുരാഗ് ന്റെ സ്വത സിദ്ധമായ energy കണ്ടില്ല ; അതെ ഈ വിഷയം അത്ര delicate ആയതിനാൽ ആ burden പേറിയാണ് വിഷയം അവതരിപ്പിച്ചത് എന്ന് മനസിലായി , നന്നായി പറഞ്ഞു പോയി .... ചില right wings group ഇതിനെ വെറുപ്പിന്റെ ഭാഷ്യം കലർത്തിയും ചില പ്രക്ത്യക താല്പര്യം വെച്ച് കൊണ്ടും വീഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ട് അതിനാൽ ഈ വിഷയം അവതരിക്കുന്ന ആരെയും ഇയാൾ ഏതു പക്ഷക്കാരനാണ് എന്ന് സംശയ ധൃഷ്ടി ഉണ്ടാകുന്നു . മുമ്പുള്ള വീഡിയോ അത്തരം സംശയം ഉയർത്തുന്ന ഉന്നാവാം ... But you have explained out here well 👏🏻

  • @ashokbabu3395
    @ashokbabu3395 3 роки тому +7

    Well said Anurag !!! Hats off

  • @UNDAMPORITM
    @UNDAMPORITM 3 роки тому +58

    ഇവിടെ മനുഷ്യര് കൊറോണ കാരണം എന്ത്‌ ചെയ്യണം എന്നറിയാതെ നിക്കുമ്പോഴാ ഓരോരുത്തർ എന്തിനൊക്കെയോ വേണ്ടി തമ്മിലടിക്കുന്നത് 😒
    കഷ്ട്ടം...

    • @harifa1383
      @harifa1383 3 роки тому +5

      Anthino veandiyo charithram vayikkanam nigal appozhe manasilavoo allade arivillade anthenkilum paranjitte karyam illa

    • @UNDAMPORITM
      @UNDAMPORITM 3 роки тому +2

      @@harifa1383 ചരിത്രം അറിയാമായിരുന്ന നിങ്ങൾ പിന്നെ എന്തിനീ വീഡിയോ കാണുന്നു...?

    • @nabeelprahmath
      @nabeelprahmath 3 роки тому

      💯

    • @faizbinyoosuf
      @faizbinyoosuf 3 роки тому +2

      എന്തിനോ വേണ്ടി അല്ല. ബ്രോ ....

    • @UNDAMPORITM
      @UNDAMPORITM 3 роки тому +2

      @@faizbinyoosuf എന്തിനാണ് എന്ന് നിക്കറിയാം bro അത് പറഞ്ഞിട്ട് ഇനി വെറുതെ വഴീക്കൂടെ പോണ കമന്റ് ഇരന്നു വാങ്ങിക്കേണ്ടന്ന് കരുതിയാണ്

  • @anusreeanu4501
    @anusreeanu4501 3 роки тому +5

    ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു ഇപ്പോഴാണ് മനസ്സിലായത് നന്ദി അനുരാഗ്😍😍😍

  • @MurshidTh
    @MurshidTh Рік тому +2

    Explanation was correct but example looks contradictory,
    May be I have my own perspective that made me to think like that
    Thanks ❤

  • @devusmedia4942
    @devusmedia4942 3 роки тому +1

    വളരെ നല്ല അവതരണം .മാത്രമല്ല അറിയാൻ ആഗ്രഹിച്ചിരുന്ന വിഷയമായിരുന്നു ഇത് .

  • @wwe51966ROX
    @wwe51966ROX 11 місяців тому +3

    I always listen ur videos very educated and good history info Thank you Nice Presentation

  • @lillygeorge763
    @lillygeorge763 Рік тому +6

    Very true explanation. Friend if you read the bible. Especially book of Exodus and Joshua. Sure you will get more clarifications. Thank you for your vedio.

  • @user-xd8jv4fv7j
    @user-xd8jv4fv7j 3 роки тому +11

    മുസ്ലിങ്ങളുടെ ഒന്നാമത്തെ വിശുദ്ധ സ്ഥലമായി മക്ക ഉണ്ട്.. രണ്ടാമതായി മദീന ഉണ്ട്... അറബ് വംശജർക്കായി 22 രാജ്യങ്ങൾ ഉണ്ട്. ജറുസലേം ആകട്ടെ ജൂതന്മാരുടെ ഭൂമിയിലെ ഒരേയൊരു പുണ്യ സ്ഥലവും. അവർക്ക് വേറെ രാജ്യങ്ങളും ഇല്ല.
    അപ്പോൾ മുസ്ലിങ്ങൾ ഒന്ന് വിട്ട് വീഴ്ച ചെയ്താൽ പ്രശ്‌നം തീരും.
    പക്ഷെ നിർഭാഗ്യവാശാൽ... ക്ഷമ, സഹനം, വിട്ടുവീഴ്ച എന്നെ കാര്യങ്ങൾ ഒന്നും അവരെ ഒരു ദൈവമോ പ്രവാചകനോ പഠിപ്പിച്ചിട്ടില്ല....

    • @chikumon9665
      @chikumon9665 2 роки тому

      Muslims nu Maka,madeena ,masjidul aksa 3 annu ullath .... Muslims nte history you tubil noki padikathe oru gurunadhan iloode padikuka.....ksham eemaninte pakuthi annu Islam padipikunath...... athayath vishwasathinte pakuthi annu kshama ennu artham.... parnjath pravarthikatha Muslims orupad und avare noki Alla islaminey alakendath.... gurunadhan iloode padikuka ......... ningal paryunath yojikan kazhiyila....ath kondaanu iganey paryendi vanath

    • @vivekodath6066
      @vivekodath6066 Рік тому

      ​@@chikumon9665 baapariyo. Athu. Enda athinum karachill

    • @Theeyanrajan
      @Theeyanrajan Рік тому

      മക്ക ഇവരുടെ ഒന്നുമല്ല....പഴയ ശിവ ക്ഷേത്രം ആണ് 💥💥💥

  • @athirasujith4315
    @athirasujith4315 3 роки тому

    Sir.. ഒരു പാട് കാലമായ് കേൾ ക്കുന്ന പ്രശ്നം ഇത്രയും എളുപ്പത്തിൽ മനസ്സിലാക്കി തന്നു.

  • @prasannamv7104
    @prasannamv7104 Рік тому

    എങ്കിലും വളരെ നല്ല ഒരു വീഡിയോ ? അവസാനം നല്കിയ ഉൾക്കാഴ്ച നിറഞ്ഞ നിർദ്ദേശങ്ങൾക്ക് പ്രത്യേകം നന്ദി. മതം എത്ര വലിയ ദുരന്തങ്ങളെയാണ് സൃഷ്ടിക്കുന്നത് എന്നോർത്തു .ഇതാരുടെ സൃഷ്ടി ,അനാവശ്യമായ ഒരു സൃഷിട്😢

  • @khairunnisapm6791
    @khairunnisapm6791 3 роки тому +6

    റോഹിൻഗ്യൻ ഉദാഹരണം സൂപ്പർ bro... nigale പോലെയുള്ള ഒരു ടീച്ചർ ഹിസ്റ്ററിക്ക് ഉണ്ടായിരുന്നെങ്കിൽ പൊളി aayene

  • @inde_achilles
    @inde_achilles 3 роки тому +76

    Just an additional point:
    Romans renamed the old province of Judea to "syria palestina" to curb out the Judaic relation to the land, this is the land which the modern world considers palestine. Actually it was the land of the jews.
    Good work Anurag👍

    • @noblemottythomas7664
      @noblemottythomas7664 Рік тому +5

      That’s the real truth

    • @inde_achilles
      @inde_achilles Рік тому

      @@patronzulfan If i invade your home and rename it to shit and after legal procedures i claim it back and put my original name back then it won't be shit anymore. Judaism existed way before chuslam came into existence, the only fact needed to prove that Jerusalem is jewish land not nomadic illiterate arabic land.

    • @Ayodhya120
      @Ayodhya120 Рік тому

      ​@@patronzulfan
      ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ഇസ്രയേൽ രാജ്യം വിടാൻ തയാറല്ല. 2000 ഇരട്ടി വലിപ്പമുണ്ട് ഇസ്ലാമിക രാജ്യങ്ങൾക്ക്... അവർക്ക് മുമ്പുണ്ടായിരുന്ന സകല മതങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം എന്നാൽ ഇസ്ലാമികമാക്കിയ രാജ്യങ്ങൾ നന്നാകുമോ? അതുമില്ല...
      അള്ളാഹു വിചാരിച്ചാൽ പോലും മുസ്‌ലിം രാജ്യങ്ങൾക്ക് ഇസ്രയേലിനെ തോൽപിക്കാൻ കഴിയില്ല..

    • @user-ob9bp6sv4o
      @user-ob9bp6sv4o Рік тому +5

      @@patronzulfan ancient israel

    • @mariabanerjee6171
      @mariabanerjee6171 Рік тому

      If you take timeto study the Bible, you understand why Jews are occupying the land of Israel and why they were longing to come back to Israel. After the First world war Europian union has offered different places all around the world, for jews to be collected and form their Nation. They did not settle for any other place bcos God has given Jews, Israel as their promised land. The scattered jews will come together and build a synagogue in Jerusalem and Worship Jahovah once again before they recognise Jesus as their Saviour and be saved. They were intensely looking for waiting for their Saviour to be appeared. It is in the same map line of Bible now the World is moving, from every move of Jews the World can determine Where it is going,whether this is the fulfillment of Bible prophecy

  • @cpt1821950
    @cpt1821950 3 роки тому +6

    Very good opinion. Our people has to understand all these to avoid increasing troubles.

  • @Imiz-1990
    @Imiz-1990 3 роки тому +2

    Turkey's Christian പള്ളി മുസ്ലിം പള്ളിയാകിയത്തിനെ കുറിച്ച് ഒരു video ചെയ്യുമോ

    • @Imiz-1990
      @Imiz-1990 3 роки тому

      @Mathew ശരിയാ , ഇവിടെ ഇതാ അവസ്ഥ 🤐.

  • @anu7740
    @anu7740 3 роки тому +1

    Njan oru muslim aanu
    Joothanmaarude avastha nokumpol avar anubhavicha yaathanakalk kanakkilla
    Ennal avar palestheenikale kollumnath kaanumpol athinekaal arisham thonnum
    Athu kond randu perkum nallath varatte ennu namuk prarthikkaam

  • @harisondavid979
    @harisondavid979 3 роки тому +4

    Anurag Bro...
    1920 ile League of Nations inte San Remo Conference um..
    TransJordan inte Separation koode ulpeduthaamaayirunnu.....

  • @lysoncl2157
    @lysoncl2157 3 роки тому +3

    Ithanu real story 👌👌correct karyangal anu ningal parayunnathu, pakshe idake thangalku chiri vannapole enikkum chiri vannu athu thankal BCE ennu paranjappol anu.Thangal paranja chiricha athe reason thanneyanu enikkum apol thonniyathu😊

  • @ajar138
    @ajar138 3 роки тому +3

    വളരെ മികച്ച ഒരു അവതരണവും . കൺക്ലൂഷൻ Outstanding 💯.
    ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു .

  • @justineka7527
    @justineka7527 11 місяців тому +2

    Your description is highly appreciated.

  • @sumisv1684
    @sumisv1684 3 роки тому +1

    Wait cheydhirunnu upload cheydhu good moving 👍

  • @annammaphilipose211
    @annammaphilipose211 Рік тому +5

    Thank you brother, for your
    explanation! Very helpful.

  • @Eureka_C_spot
    @Eureka_C_spot 3 роки тому +28

    ദയവുചെയ്ത് മറ്റു കോമാളി ചാനലുകളോട് ഈ വിഷയത്തിൽ ഇടപെടരുതെന്ന് പറയൂ..(വിഷങ്ങൾ)😂
    പറയാനുള്ളത് പറയേണ്ട പോലെ അനുരാഗേട്ടൻ പറഞ്ഞു കഴിഞ്ഞു.
    Good luck bro 🇮🇳☮️🇵🇸☮️🇮🇱

  • @johnalexanderjensumusic
    @johnalexanderjensumusic 3 роки тому

    👍 ഇവിടെ പറഞ്ഞ ഒരു കാര്യം പ്രസക്തമാണ് . ഒന്നും ആരുടേയും സ്വന്തം എന്നു പറയാൻ ഒന്നുമില്ല.
    ഇന്നലെ ആരുടെയോ ആയിരുന്നു എന്നുപറഞ്ഞു ഇന്ന് എന്റേത് എന്നു പറയുന്നു നാളെ ഇതു മറ്റാരുടെയോ ആവും.
    നഗ്നനായി വന്ന ഓരോരുത്തരും നഗ്നരായി മടങ്ങിപ്പോവും.
    ഒരു കൂട്ടർ പറയുന്നു ഭൂമി ഞങ്ങളുടെ സ്വന്തമാണ്. ഞങ്ങളുടെ വിശ്വാസത്തിൽ വരാത്തവരൊക്ക ഭൂമിയിൽ ജീവിക്കാൻ അർഹതയില്ല. അവരെയെല്ലാം കൊന്നൊടുക്കണം.
    ഇതിനൊക്കെ എന്താണ് പറയുക.?
    ദൈവം ഉണ്ടെന്നതുപോലും വിശ്വാസം. അതിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്ന മനുഷ്യർ എത്ര നീചന്മാർ. അങ്ങനെയുള്ളവർക്കാണ് ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലാത്തതു.

  • @amalmohanmr
    @amalmohanmr 3 роки тому +2

    ഷർട്ട്‌ തന്നെയാ ലുക്ക്‌ bro😍 ഇതും കൊള്ളാം ❤️❤️

  • @harrysviews
    @harrysviews 3 роки тому +7

    Very matured approach and analysis Anurag!👍👍👍

  • @SajanJasmin-eb9pd
    @SajanJasmin-eb9pd Рік тому +15

    പ്രിയ സുഹൃത്തേ താങ്കൾ പറഞ്ഞ ചരിത്രം എ ഡി യിൽ ഉണ്ടായ ചരിത്രങ്ങൾ ആണ് താങ്കൾ പറഞ്ഞത് എന്നാൽ ബിസി 1990 മുതലുള്ള ചരിത്രങ്ങൾ പഠിച്ചാൽ മാത്രമേ പാലസ്തീൻ ആരുടേത് ഇസ്രായേൽ ആരുടേത് എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ

    • @augustinesooraj5835
      @augustinesooraj5835 10 місяців тому +2

      അതെന്താ 1990 മുമ്പ് ഉള്ളത് ചരിത്രം അല്ലേ..

    • @mikhaeljantony9712
      @mikhaeljantony9712 9 місяців тому

      Jerusalem was the capital of Jewish king David, 1000 BC

  • @sujiths808
    @sujiths808 3 роки тому +23

    ഇത് കാണുമ്പോൾ എസ്ര സിനിമ ഓർമ്മവരുന്നവരുണ്ടോ

    • @mithunkc5
      @mithunkc5 3 роки тому +1

      Satyam bro

    • @krishna8046
      @krishna8046 3 роки тому +6

      Enikk gramophone movie ormavarunnu

    • @vinodag4115
      @vinodag4115 3 роки тому

      @@krishna8046 ഞാൻ പറയാൻ വന്ന കമന്റ്‌

  • @esotericpilgrim548
    @esotericpilgrim548 11 місяців тому +2

    Well spoken & well explained in short, I like your last statements, that is ( ie) for the personal interest for some nations ) well said true statement near to the naked truth of the matter.

  • @lifestyle3272
    @lifestyle3272 Рік тому

    ഈ പ്രശ്നം ഇങ്ങനെ കത്തിനിൽക്കുകാ എന്നുള്ളത് ചിലരുടെ ഒക്കെ രാഷ്ട്രീയ താൽപര്യങ്ങൾ അയതുകൊണ്ട് അങ്ങിനെ തന്നെ തുടരും
    എന്തായാലും ഇത്രയും വലിയ ചരിത്രം വളരെ ചുരുങ്ങിയ സമയം കൊണ്ട് വ്യക്തമായ രീതിയിൽ പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @samnk2020
    @samnk2020 3 роки тому +3

    Great dear
    U said very clear
    After 4 ya 5 videos I watched about the same matter
    But I get clear idea from your video
    Good 👍🏻

  • @sargadhara5500
    @sargadhara5500 11 місяців тому +5

    ഇത്രയും വ്യക്തമായി മനസിലാക്കി തന്ന ബ്രോക്ക് അഭിനന്ദനങ്ങൾ... ഞാൻ ഇത്രയും കാലം ഇസ്രയേലിന്റെ പക്ഷത്തു ആയിരുന്നു. യഥാർത്ഥ ചരിത്രം ഇപ്പോഴാണ് മനസിലായത്.... പലസ്തീൻ അവരുടെ ഭൂമിക്ക് വേണ്ടി അവർ പോരാടുന്നു.. ഇന്നല്ലെങ്കിൽ നാളെ അവർ അത് തിരിച്ചു പിടിക്കണം.

  • @sainulabidkollaparamban9861
    @sainulabidkollaparamban9861 3 роки тому +5

    I love the way you are presenting your all the videos.. I am a big fan of you dear Bro.

  • @sivapriyanp.k9813
    @sivapriyanp.k9813 3 роки тому +7

    ബുദ്ധിമോശം തന്നെ ....... ചിരിവരുന്നതെങ്കിലും,,, അവിടെ മനുഷ്യന്റെ ജീവൻ നഷ്ടപെടുന്നത് കണ്ട്. സങ്കടം തോന്നുന്നു. മനുഷ്യർക്ക് നല്ല ബുദ്ധി കൊടുക്കനേ ... ദൈവമേ..

  • @scenario4348
    @scenario4348 Рік тому

    Nice video, മനുഷ്യർ ഉണ്ടായ കാലം മുതൽ തന്നെ ഈ പ്രക്രിയ ഉള്ളതാ. പരസ്പരം പോരടിച്ച് പിടിച്ചെടുത്തു മുന്നേറലും ചെറുത്തു നിൽ പ്പും അതിജീവനവുമോക്കെ, ചുരുക്കി പറഞാൽ ഈ മണ്ണ് ആരുടെയും സ്വന്തം അല്ല, ആരോ പറഞ്ഞ പോലെ ' നമ്മളൊക്കെ ദൈവത്തിൻ്റെ ഭൂമിയിലെ വാടക കാരല്ലെ?!'

  • @noufalmuhammed8233
    @noufalmuhammed8233 11 місяців тому +1

    ബാബരി മസ്ജിദ് case വിഷയത്തിലും ഇതല്ലേ സംഭവിച്ചത്...പണ്ടെപോലോ അവിടെ ശേത്രം ഉണ്ടാരുന്നു എന്ന് പറഞ്ഞ് തകർത്തു

  • @mixedbag7591
    @mixedbag7591 3 роки тому +4

    I am a constant viewer of this channel.. I just loved it.

  • @amithk8802
    @amithk8802 3 роки тому +27

    Bro പറഞ്ഞതിൽ എന്നിക്ക് ഒരു തിരുത്തിണ്ട്... ഞാൻ മനസിലാക്കിയത് തെറ്റ് ആണ് എങ്കിൽ ക്ഷെമിക്കണം. ഇത് മതപരമായ ഒരു പ്രശനം ആയിട്ട് എന്നിക്ക് തോന്നുന്നില്ല.. മറിച്ചു അവർക്ക്‌ survive ചെയ്യാൻ ഉള്ള സ്ഥലമാണ് അവർ അവകാശപ്പെടുന്നത് എന്നാണ് എന്നിക്ക് മനസിലായത്.. @anuragtalks

  • @abuthahirmkd4184
    @abuthahirmkd4184 3 роки тому +6

    എന്റെ അഭിപ്രായം ഇന്ത്യയെ പോലെ ഒരുരാജ്യം ആകണം കേരളംപോലെ മത സൗഹാർ ദവും വേണം

    • @abinsbabu4073
      @abinsbabu4073 3 роки тому +2

      കേരളത്തിന്റെ മതസൗഹാർദം ഈ വിഷയത്തിലെ മറ്റു വീഡിയോകളുടെ കമെന്റ് ബോക്സ് പരിശോധിച്ചാൽ മനസിലാക്കാം. മതങ്ങളുടെ പ്രമാണ പുസ്തകങ്ങളിൽ മറ്റു മതസ്ഥരെ ശത്രുവായി കാണിക്കുന്നത് മതം ഉണ്ടാക്കിയ അന്നത്തെ മനുഷ്യരുടെ സ്വർത്ഥചിന്തകൾ മൂലമാണ്. അവരെയും കുറ്റം പറയാൻ പറ്റില്ല അന്നത്തെ കാലുഷിത സാഹചര്യത്തിൽ അങ്ങനെയേ പറ്റുമാരുന്നുള്ളൂ. ഇന്ന് നാം മനസിലാക്കേണ്ടത് ഈ കാലത്ത് നമ്മുക്ക് മതത്തിന്റെ ആവശ്യം ഇല്ല. ഇന്ന് മതങ്ങൾ കൊണ്ട് സംഘർഷങ്ങൾ മാത്രമേ ഉള്ളു...
      എല്ലാവരും മതത്തിൽ നിന്ന് പുറത്തു വന്ന് മനുഷ്യനായി ജീവിക്കുക.

    • @ajmalkhan-np9qu
      @ajmalkhan-np9qu 3 роки тому +1

      Nalla matha sowhaartham comment boxil full adiyaanu

    • @jaiiovlogs6935
      @jaiiovlogs6935 3 роки тому

      Ethila thanna chila comment nokk niranju ozhukuva madha souhardam

  • @aneeshmenacheryaneesh8719
    @aneeshmenacheryaneesh8719 3 роки тому

    സുഹൃത്തേ താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് .. നിക് പക്ഷമായി നമ്മുക്ക് ചിന്തിക്കാൻ താങ്കൾ പഠിപ്പിച്ചു കൊടുത്തു സമൂഹത്തിനെന്നാതാണ്

  • @shajutu9119
    @shajutu9119 3 роки тому

    നിങ്ങൾ ക്ക് അഭിനന്ദങ്ങൾ ആത്രതന്നെ സംഭവം: . കറൻറ് സിറ്റു വേഷനിൽ .. ഒരു പരിഹാരം അവശ്യമാണ്

  • @sajujosesajujose1352
    @sajujosesajujose1352 Рік тому +3

    സത്യം പറഞ്ഞതിന് നന്ദി 🌹🌹❤️❤️❤️.

  • @bibinchandran4695
    @bibinchandran4695 11 місяців тому +3

    Well explained in simple way. 👍

  • @digalchrist8170
    @digalchrist8170 3 роки тому +7

    🌹👌👏👍😘🇮🇳 അനുരാഗ് ഭായ് നിങ്ങൾ പറയുന്ന ഏത് വിഷയമാണ് ഇഷ്ടപ്പെടാതെ വന്നിട്ടുള്ളത് കേട്ടു കൊണ്ടിരുന്നാൽ സമയം പോണത് അറിയില്ല അത്രയ്ക്ക് ഭംഗിയായിട്ട് അല്ലേ പ്രസന്റ് ചെയ്യുന്നത് 👍

    • @nabel717
      @nabel717 3 роки тому

      അയിന്

  • @johnappacherry2670
    @johnappacherry2670 3 роки тому

    Iddeham..paranja..karyangal..nooru..shtamanavum..sariyaituu..thonnunnu..abhinandanangal..thikachum..nispakshavumanu..kollam..valare..nannairikkunnu..o
    K.

  • @knowledgecentre6257
    @knowledgecentre6257 Рік тому +1

    മതങ്ങളേക്കാൾ Priority മനുഷ്യ ജീവന് കൊടുക്കണം എന്നുള്ളത് എന്ന് ജനങ്ങൾ തിരിച്ചറിയുന്നുവോ അന്നേ നമ്മുക്ക് സമാധാന പരമായ ഒരു ലോകത്തേ കാണാനാവൂ....

  • @sandeepthattakath6482
    @sandeepthattakath6482 3 роки тому +4

    വളരെ ലളിതമായ് ഞങ്ങൾക്ക് ചരിത്രം പറഞ്ഞ് മനസ്സിലാക്കി തന്ന bro thanks

  • @linigeorge3660
    @linigeorge3660 3 роки тому +13

    Itrayum naalayitu real reason for war was not clear... Very well explained.... Thank you for this video