കത്തോലിക്ക സഭയുടെ നാടകത്തിന് കര്‍ട്ടന്‍ വലിക്കുന്നതാര്?| SAJI MARKOSE | TM HARSHAN | JEO BABY

Поділитися
Вставка
  • Опубліковано 18 вер 2021
  • #SUBSCRIBE_NOW
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 821

  • @kanjirakadan
    @kanjirakadan 2 роки тому +79

    സമൂഹം മനസിലാക്കേണ്ട കൃത്യമായ നിരീക്ഷണം . സജി മാർക്കോസ് , ഹർഷൻ , ബേബി 👏👏👏

    • @georgepoulose9901
      @georgepoulose9901 2 роки тому

      ടാ മോനെ ദിനേശാ നീ കോയ പണം കിട്ടിയാൽ ഇങ്ങനെ പറഞ്ഞില്ലെങ്കിൽ മോശം തന്നെ പേരും, തുമ്പു ം മാറ്റിയാൽ പിന്നെ ഇത്രേം കിട്ടില്ല ട്ടോ 😁😁😁😁😁ഇവിടെ നിന്നു കലക്കി നാൽ തോനെ കിട്ടും,

  • @pmnarayan3829
    @pmnarayan3829 2 роки тому +130

    ഹർഷൻ വളരെ വ്യത്യസ്ഥനായി നിൽക്കുന്നു. അദ്ദേഹത്തിന്റെ ക്രഡിബിലിറ്റിയാണ് ഇതുപോലുള്ള അംഗങ്ങൾ പാനലിൽ വരാൻകാരണം.

  • @muzammilkurikkalakathputhi9973
    @muzammilkurikkalakathputhi9973 2 роки тому +40

    ഇങ്ങനെയൊക്കെ യാഥാർത്യത്തെ വിശകലനം ചെയ്യുന്ന ഒരു ചെറു വിഭാമെങ്കിലും ഉണ്ടെന്നത് ആശ്വാസം

  • @nostalgic8377
    @nostalgic8377 2 роки тому +58

    ചെന്നായകളെ തിരിച്ചറിയുക എന്നതാണ് പ്രധാനം. നല്ല ചർച്ച

  • @mithranpalayil999
    @mithranpalayil999 2 роки тому +23

    100% true, the best discussion ever, we shouldn't allow anyone to destroy our communal harmony, keep going bravely.

  • @07776329253
    @07776329253 2 роки тому +159

    Space Exploration Technologies ഒക്കെ സാധ്യമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മൾ മലയാളികൾ മത വർഗീയതയുടെ കുരുക്കിൽ പെട്ട് കൂപ മണ്ഡുകങ്ങൾ ആയി മാറി ഇനി വരുന്ന തലമുറകൾ എങ്കിലും ലോകത്തിലെ മാറ്റങ്ങളിൽ പിന്നിൽ ആകാതിരിക്കട്ടെ🙏

    • @harshalrahman7391
      @harshalrahman7391 2 роки тому +10

      മനുഷ്യന്റർ ഒരു ബേസിക് സ്വഭാവം ഇങ്ങനെ ആണ് അത് മലയാളി എന്നത് കൊണ്ട് മാത്രം അല്ല. സ്പേസ് exploration നെ പറ്റി പറഞ്ഞത് കൊണ്ടു ഓർമിപ്പിക്കുന്നു. അപ്പോളോ സീരീസ് റീസേർച്ച് നടത്തി ലോഞ്ച് ആകുന്ന ആദ്യ കാലത്തു നാസയിൽ കറുത്തവനും വെളുത്തവനും sperate ടോയ്ലറ്റ്‌സ് ആയിരുന്നു. നമ്മൾ അംബേദ്കറിൽ കണ്ട പൊലെ കറുത്തവൻ ഉപയോഗിച്ച കോഫീ cup പോലും വെളുത്തവൻ ഉപയോഗിക്കില്ലയിരുന്നു. കാലം എത്ര പോയാലും നമ്മളിലെ ഈ ബേസിക് സ്വഭാവം ഇങ്ങനെ തന്നെ നിൽക്കും

    • @user-ux5lv4up7l
      @user-ux5lv4up7l 2 роки тому +9

      വർഗീയത ഏത് മത നേതാവ് പറഞ്ഞാലും അതാതിടങ്ങളിൽ വിശ്വാസികൾ ഇടപെട്ടാൽ നേതൃത്വം ഒറ്റപ്പെടും. അതിന് നാം ശ്രമിക്കണം.

    • @anandavallypitambar2935
      @anandavallypitambar2935 2 роки тому +2

      @@harshalrahman7391 ..

    • @bigbull6084
      @bigbull6084 2 роки тому

      @@user-ux5lv4up7l ഇതാണ് ശരിയായ നിലപാട്.

  • @user-bfqyowt
    @user-bfqyowt 2 роки тому +14

    എല്ലാം സംഘ് പരിവാറിന്റെ ചുമലിൽ വെച്ച് കെട്ടേണ്ട. കുരിശ് തീവ്രവാദികൾ ഇവിടെ തന്നെ ഉണ്ടായിരുന്നു കർട്ടന് പിന്നിലായിരുന്നു എന്ന് മാത്രം. പൊതു സമൂഹം സംഘ് പരിവാറിനെയും സുഡാപ്പികളെയും ഫോക്കസ് ചെയ്തപ്പോൾ കൂടുതൽ തീവ്രതയുള്ള ഈ വിഭാഗം രക്ഷപ്പെടുകയായിരുന്നു. ഏതായാലും പാലാ വിഴുപ്പ് വായ തുറന്നുകൊണ്ട് പൊതു സമൂഹത്തിന് ഇവരെ പിടികിട്ടി

  • @riazpetta
    @riazpetta 2 роки тому +6

    am from Eratupetaa ,for sure Its muslim populated area but I studied in Bharanaganam and then in pala all Christian management schools.To be frank no body from my family asked me to keep away from my christian friends, but shocking to hear from Jeo ,how others consider me or other muslims.we Need this kind of programs..got lot of informations Hope Next generation will live in peace and harmony...Hats off Harshan,Saji and jeo baby.....

  • @ramzi1748
    @ramzi1748 2 роки тому +28

    എല്ലാ മലയാളികളും ശ്രദ്ധയോടെ കേൾക്കേണ്ട ഒരു ചർച്ച അഭിനന്ദനങ്ങൾ

    • @saidhalavikk9677
      @saidhalavikk9677 2 роки тому +1

      ഇന്ദ്ദേഹം നൊണപറയുന്നു
      ബിഷപ്പു തെറ്റൊന്നും. പറഞ്ഞിട്ടില്ലാ.. എന്നാണല്ലോ.
      നമ്മുടെ സു.. ഗോപിയേട്ടൻ.
      പറഞ്ഞതു? അപ്പോ ഗോപിയേട്ടന്റെ. അത്രയും.
      പുത്തി, ഇയാൾക്ക് ഇല്ലായിരിക്കും. അല്ലേ?

    • @fahadafreed5346
      @fahadafreed5346 2 роки тому

      @@saidhalavikk9677 അത് നമ്മൾ തൃശൂർ വച്ച പുള്ളി ഊമ്പിയത് നമ്മൾ കണ്ടല്ലോ

    • @bigbull6084
      @bigbull6084 2 роки тому

      നിങ്ങൾ എന്തുക്കൊണ്ട് പിതാവിനെ മാത്രം വിമർശിക്കുന്നത്, നിങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ പിതാവിന് rss ന്റെ കാര്യാലയത്തിൽ നിന്നും കിട്ടിയത് തന്നെ ഇരിക്കട്ടെ.
      അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തപ്പോൾ അടുത്തത് കേരളമാണെന്ന് പാക്കിസ്ഥാൻ പത്രവർത്തകൻ പ്രഖ്യാപിച്ചു അത് നിങ്ങൾ അറിഞ്ഞോ?
      കേരളത്തിലെത്തിൽ 1000-1500നും ഇടയിൽ തീവ്രവാദികൾ ഉണ്ടെന്ന് U.N പറഞ്ഞത് നിങ്ങൾ അറിഞ്ഞോ? പിന്നെ ക്രിസ്ത്യാനികൾ വിദ്യാഭ്യാസം നേടിയ മതം വിടുമോ? എന്നാൽ എല്ലാ രാജ്യങ്ങളിലും കൊളേജുകൾ തുടങ്ങിയ CMI, JESUITകളുടെ പ്രവർത്തനം നിങ്ങൾക്ക് അറിയില്ലേ? പിന്നെ കാണുന്നിടത്തൊക്കെ ഹലാൽ തൂക്കുന്നവരാണോ മതേതർ?കഴിഞ്ഞ 4 DGP മാർ തീവ്രവാദത്തെപ്പറ്റി പറഞ്ഞത് അറിഞ്ഞോ? ബെഹ്റ slider cells നെപ്പറ്റി പറഞ്ഞത് അറിഞ്ഞോ? താമരശ്ശേരി രൂപത പുസ്തകത്തിൽ എഴുതിയ കണക്ക് തെറ്റാണെന്ന് പറയേണ്ടത് ജിയോ അല്ല, ഗവൺമെന്റാണ്. 80:20 വിഷയം ഇതൊന്നും നിങ്ങൾ കാണില്ല . ഹമാസ്, ഹാഗിയ സോഫിയ ഈ വിഷയങ്ങളിൽ മുസ്ലീം സമുദായത്തിന്റെ നിലപാട് എല്ലാവരും കണ്ടതാണ്. അതുക്കൊണ്ട് മതേതരമായി ചിന്തിക്കൂ, അല്ലാതെ കാശിന്റെ കൂറ് കാണിക്കുന്നത് നിർത്ത്.

  • @kclukman
    @kclukman 2 роки тому +15

    നല്ല ചർച്ച.വർഗീയത ഏത് ഭാഗത്തുനിന്ന് അയാലും എതിർക്കപ്പടണം

  • @mepran2543
    @mepran2543 2 роки тому +15

    25 വർഷം മുൻപ് വീടുവെക്കാൻ സ്ഥലം വാങ്ങി. വിശാലഹൃദയനായ ഒരു ഹിന്ദു സുഹൃത്തിന്റെ വീടിനോടു ചേർന്നുള്ള അദ്ദേഹത്തിന്റെ തന്നെ സ്ഥലമാണ് ഞാൻ വാങ്ങിയത്. എന്നാൽ പ്രസ്തുത പറമ്പിന്റെ മറുവശത്തു താമസിക്കുന്നത് ഒരു "സത്യക്രിസ്താനി"യാണ്.
    ഒരു മുസ്ലിമിനു സ്ഥലം കൊടുക്കുന്നതിൽ ഈ സത്യക്രിസ്ത്യാനി ശക്‌തിയായി എതിർത്തിരുന്നതായി എനിക്ക് സ്ഥലം തന്ന ഹിന്ദു സഹോദരൻ പിൽകാലത്ത് എന്നോട് പറഞ്ഞിരുന്നു.

    • @georgepoulose9901
      @georgepoulose9901 2 роки тому

      തക്കിയ കോയ വേണ്ടടാ 🦏🦏🦏👈👈👈👈

    • @bigbull6084
      @bigbull6084 2 роки тому

      നിങ്ങൾ എന്തുക്കൊണ്ട് പിതാവിനെ മാത്രം വിമർശിക്കുന്നത്, നിങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ പിതാവിന് rss ന്റെ കാര്യാലയത്തിൽ നിന്നും കിട്ടിയത് തന്നെ ഇരിക്കട്ടെ.
      അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തപ്പോൾ അടുത്തത് കേരളമാണെന്ന് പാക്കിസ്ഥാൻ പത്രവർത്തകൻ പ്രഖ്യാപിച്ചു അത് നിങ്ങൾ അറിഞ്ഞോ?
      കേരളത്തിലെത്തിൽ 1000-1500നും ഇടയിൽ തീവ്രവാദികൾ ഉണ്ടെന്ന് U.N പറഞ്ഞത് നിങ്ങൾ അറിഞ്ഞോ? പിന്നെ ക്രിസ്ത്യാനികൾ വിദ്യാഭ്യാസം നേടിയ മതം വിടുമോ? എന്നാൽ എല്ലാ രാജ്യങ്ങളിലും കൊളേജുകൾ തുടങ്ങിയ CMI, JESUITകളുടെ പ്രവർത്തനം നിങ്ങൾക്ക് അറിയില്ലേ? പിന്നെ കാണുന്നിടത്തൊക്കെ ഹലാൽ തൂക്കുന്നവരാണോ മതേതർ?കഴിഞ്ഞ 4 DGP മാർ തീവ്രവാദത്തെപ്പറ്റി പറഞ്ഞത് അറിഞ്ഞോ? ബെഹ്റ slider cells നെപ്പറ്റി പറഞ്ഞത് അറിഞ്ഞോ? താമരശ്ശേരി രൂപത പുസ്തകത്തിൽ എഴുതിയ കണക്ക് തെറ്റാണെന്ന് പറയേണ്ടത് ജിയോ അല്ല, ഗവൺമെന്റാണ്. 80:20 വിഷയം ഇതൊന്നും നിങ്ങൾ കാണില്ല . ഹമാസ്, ഹാഗിയ സോഫിയ ഈ വിഷയങ്ങളിൽ മുസ്ലീം സമുദായത്തിന്റെ നിലപാട് എല്ലാവരും കണ്ടതാണ്. അതുക്കൊണ്ട് മതേതരമായി ചിന്തിക്കൂ, അല്ലാതെ കാശിന്റെ കൂറ് കാണിക്കുന്നത് നിർത്ത്.

  • @realtalks812
    @realtalks812 2 роки тому +5

    സജി മാർക്കോസ് അഫ്ഗാനിലെ മയക്കുമരുന്ന് കൃഷിയെ കുറിച്ച് പറഞ്ഞതി വളരെ ശരിയാണ് അതാണ് സത്യവും ഇത് ആരും മുസ്ലിംകൾ വരെ പറയുന്നില്ല, ഇതി വർഷങ്ങൾക്ക് മുമ്പ് പ്രത്രത്തിൽ വാർത്ത വന്നതാണ്, സത്യം പറയാൻ അപാര ദൈര്യം കാണിച്ച സജി മാർക്കോസ് പ്രത്യേകം അഭിനന്ധനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു

    • @victorozuko171
      @victorozuko171 6 місяців тому

      ഈസ വിശദമായി പറഞ്ഞിട്ടുണ്ട്

  • @abdurahmanck5586
    @abdurahmanck5586 2 роки тому +59

    ഇതുവരെ കണ്ടതിൽ വെച്ച് നല്ലൊരു ചർച്ച, പഠിക്കാനും ചിന്തിക്കാനും..

  • @pmnarayan3829
    @pmnarayan3829 2 роки тому +76

    ഹർഷനെപ്പോലുള്ളയാൾക്ക് ഒരിക്കലും ഇന്നത്തെ ഒരു മെയിൻ സ്റ്റ്രീം ചാനലിലും ജോലിചെയ്യാൻ അദ്ദേഹത്തിന്റെ ആത്മാഭിമാനം സമ്മതിക്കില്ല.

  • @AnwarAli-qz7wi
    @AnwarAli-qz7wi 2 роки тому +17

    കേരളത്തെ ഇങ്ങിനെ ആക്കിയത്തിൽ മറുനാടൻ മകയാളിക്കും സാജൻ സ്കരിയാക്കും നല്ലൊരു റോൾ ഉണ്ട്

    • @deeputhomas5397
      @deeputhomas5397 2 роки тому +1

      I agree. He is making blood money by dividing the kerala society.

    • @jibinthomas131
      @jibinthomas131 2 роки тому +2

      എം എം അക്ബർ, മുജാഹിദ് ബാലുശ്ശേരി എന്നിവരെയാണ് ആദ്യം പറയേണ്ടത്..

    • @tonythomas6591
      @tonythomas6591 2 роки тому +3

      @@jibinthomas131 മുജാഹിദ് ബാലുശ്ശേരി, MM അക്ബർ, സി രവിചന്ദ്രൻ, N ഗോപാലകൃഷ്ണൻ, ശശികല, സെബാസ്റ്റ്യൻ പുന്നക്കൽ, റീന അലക്സ്‌, ആരും മോശമല്ല.

    • @AnwarAli-qz7wi
      @AnwarAli-qz7wi 2 роки тому +2

      @@jibinthomas131 mm അക്ബറിന്റെ ഒരു വിധ്വെഷ പ്രസംഗം കാണിക്കൂ. പതിറ്റാണ്ടുകളായി മർക്കസുൽ ബിഷറ എന്ന സങ്കടന മുസ്‌ലിംകൾക്കിടയിൽ മിഷനറി പ്രവർത്തനം നടത്തി. അതിന് മറുപടി പറഞ്ഞുകൊണ്ടാണ് mm അക്ബർ സ്റ്റേജിൽ കേറാനും പുസ്തകം എഴുതാനും തുടങ്ങിയത്. അതു നിങ്ങൾക്ക് പിടിക്കായ്ക ഉണ്ടാകും .

    • @jibinthomas131
      @jibinthomas131 2 роки тому

      @@AnwarAli-qz7wi പിന്നെന്തെ ആ മാന്യൻ്റെ സ്കൂളിൽ നിന്നും 5 പേര് ഐഎസ്സിൽ ചേരാൻ വേണ്ടി രാജ്യം വിട്ടത്?🙄 നിമിഷ ഫാത്തിമയുടെ കൂടെ അഫ്ഗാനിൽ പോയ മെറിൻ ജേക്കബ്(മറിയം) എന്ന പെൺകുട്ടി ഈ അക്ബറിൻ്റെ സ്കൂളിലെ ടീച്ചർ ആയിരുന്നു.. ഇതേ സ്കൂളിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന അബ്ദുൽ റാഷിദ് അബ്ദുള്ള എന്നവനാണ് സോണിയാ സെബാസ്റ്റ്യൻ(ആയിഷ) എന്ന പെണ്ണിനെ കല്യാണം കഴിച്ചത്.. ഇവരെല്ലാം കൂടി 2017ലാണ് അഫ്ഗാനിൽ പോകുന്നത്..

  • @aneest3
    @aneest3 2 роки тому +15

    കോടതിയിൽ കേസ് ഫയൽ ചെയ്യണം, ആരോപണം ഉണ്ടെങ്കിൽ അവർക്കെതിരെയും ഇല്ലങ്കിൽ ബിഷപിനെതിരെയും നടപടി എടുക്കണം

    • @skyeskey7412
      @skyeskey7412 2 роки тому

      തീർച്ചയായും ഇല്ലെങ്കിൽ ഈ വിഷം അച്ഛനെ അറസ്റ്റ് ചെയ്യണം

    • @realtalks812
      @realtalks812 2 роки тому +1

      Bishop nte kaiyil Thelivilla ath kondaan courtil pokaathath, bishop rss n vendi paniyedukkunnu

    • @bigbull6084
      @bigbull6084 2 роки тому +1

      നിങ്ങൾ എന്തുക്കൊണ്ട് പിതാവിനെ മാത്രം വിമർശിക്കുന്നത്, നിങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ പിതാവിന് rss ന്റെ കാര്യാലയത്തിൽ നിന്നും കിട്ടിയത് തന്നെ ഇരിക്കട്ടെ.
      അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തപ്പോൾ അടുത്തത് കേരളമാണെന്ന് പാക്കിസ്ഥാൻ പത്രവർത്തകൻ പ്രഖ്യാപിച്ചു അത് നിങ്ങൾ അറിഞ്ഞോ?
      കേരളത്തിലെത്തിൽ 1000-1500നും ഇടയിൽ തീവ്രവാദികൾ ഉണ്ടെന്ന് U.N പറഞ്ഞത് നിങ്ങൾ അറിഞ്ഞോ? പിന്നെ ക്രിസ്ത്യാനികൾ വിദ്യാഭ്യാസം നേടിയ മതം വിടുമോ? എന്നാൽ എല്ലാ രാജ്യങ്ങളിലും കൊളേജുകൾ തുടങ്ങിയ CMI, JESUITകളുടെ പ്രവർത്തനം നിങ്ങൾക്ക് അറിയില്ലേ? പിന്നെ കാണുന്നിടത്തൊക്കെ ഹലാൽ തൂക്കുന്നവരാണോ മതേതർ?കഴിഞ്ഞ 4 DGP മാർ തീവ്രവാദത്തെപ്പറ്റി പറഞ്ഞത് അറിഞ്ഞോ? ബെഹ്റ slider cells നെപ്പറ്റി പറഞ്ഞത് അറിഞ്ഞോ? താമരശ്ശേരി രൂപത പുസ്തകത്തിൽ എഴുതിയ കണക്ക് തെറ്റാണെന്ന് പറയേണ്ടത് ജിയോ അല്ല, ഗവൺമെന്റാണ്. 80:20 വിഷയം ഇതൊന്നും നിങ്ങൾ കാണില്ല . ഹമാസ്, ഹാഗിയ സോഫിയ ഈ വിഷയങ്ങളിൽ മുസ്ലീം സമുദായത്തിന്റെ നിലപാട് എല്ലാവരും കണ്ടതാണ്. അതുക്കൊണ്ട് മതേതരമായി ചിന്തിക്കൂ, അല്ലാതെ കാശിന്റെ കൂറ് കാണിക്കുന്നത് നിർത്ത്.

  • @mthejus6740
    @mthejus6740 2 роки тому +14

    വസ്തുതകൾ നിരത്തിവെച്ചുള്ള ചർച്ച.
    കണ്ടതിൽ നിലവാരമുള്ള ചർച്ചകളിലൊന്ന്.

  • @rafeeqpadippura594
    @rafeeqpadippura594 2 роки тому +3

    ഇത്തരം തുറന്ന ചർച്ചകൾ ഇനിയും തുടരട്ടെ
    അഭിനന്ദനങ്ങൾ... 🌹
    തീവ്ര വർഗീയതയുടെ ദംശനം ഏൽക്കാതെ കേരളീയ സമൂഹത്തിന് ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്...

  • @realtalks812
    @realtalks812 2 роки тому +3

    ഈ വിഷയത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചർച്ചയും വിലയിരുത്തലുമാണ് , അഭിനന്ധനങ്ങൾ

  • @johndavid9781
    @johndavid9781 2 роки тому +45

    വിമോചന സമരത്തിന്റെ വിഷവിത്തുകൾ എന്നും മനുഷ്യനെ നശിപ്പിക്കും😎

    • @lalkuriakose3174
      @lalkuriakose3174 2 роки тому +4

      ആ വിമോചന സമരം മൂലം കേരളം രക്ഷപെട്ടു, അല്ലെങ്കിൽ അവസ്ഥ ബംഗാളിന്റെ പോലെ ആകുമായിരുന്നു.

    • @franciskm4144
      @franciskm4144 2 роки тому

      @@lalkuriakose3174 People don't know about the cruelties of Lenin and Stalin. First communist government tried to establish Soviet system. All Kerala into a Kannur 🎉😁😁😁

    • @lalkuriakose3174
      @lalkuriakose3174 2 роки тому +1

      @@franciskm4144 അതുപിന്നെ കമ്മ്യൂണിസ്റ്റുകാർക്കും മുസ്ലീങ്ങൾക്കും ഒരു കാര്യത്തിൽ ഐക്യമുണ്ട് അവരുടെ മുൻകാല ചെയ്തികൾ നല്ലതുപോലെ മറച്ചു പിടിക്കുന്ന കാര്യത്തിൽ.

    • @georgepoulose9901
      @georgepoulose9901 2 роки тому +1

      ചൈനീസ് മാവോയിസ്റ്റ് നരകം വിത്ത് ഇവിടെ വേണ്ട🙏🙏🙏🙏🙏

    • @georgepoulose9901
      @georgepoulose9901 2 роки тому

      @@lalkuriakose3174 കമ്മുക്കൾ കഴുത്ത് വെട്ടി ഇവിടെ സ്വർഗം ഉണ്ടാക്കും, മമ്മദിന്റ യാൾ കഴുത്ത് വെട്ടി 72 ഹൂറികൾ,300 കുണ്ടൻസ് ഉള്ള സ്വർഗം തരും ഇതിൽ ഏതാണിഷ്ടം❤️❤️❤️❤️❤️❤️

  • @sainudheeneranhikkal9660
    @sainudheeneranhikkal9660 2 роки тому +58

    True Think gets its momentum!
    Congrats Harshan...

    • @aboobacker5014
      @aboobacker5014 2 роки тому +1

      നല്ല ചർച്ച

    • @muhammedkutty8059
      @muhammedkutty8059 2 роки тому +1

      ഈ പറഞ്ഞത് ഒരു മുസ്ലിം പണ്ഡിതനാണെങ്കിൽ കേസായി പോലീസ് ആയി അറസ്റ്റായി

    • @kaidalhamzahamza9933
      @kaidalhamzahamza9933 2 роки тому

      🌹👍

    • @kaidalhamzahamza9933
      @kaidalhamzahamza9933 2 роки тому

      🌹👍

  • @shajimm9780
    @shajimm9780 2 роки тому +39

    നിങ്ങൾ കുറെ പേരെങ്കിലും ഉണ്ടല്ലോ നമുക്ക് ഒന്നിച്ചു മുന്നോട്ട് പോകാം

  • @radhakrishnantp3876
    @radhakrishnantp3876 2 роки тому +11

    സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഇടയനെ 'നികൃഷ്ട ജീവി' എന്ന് പ്രയോഗിക്കേണ്ടിവന്നു. മുടി വ്യാപാരം 'ബോഡി വേസ്റ്റ്' എന്ന് പ്രയോഗിച്ചതിനും തെറി. ശരീയത്ത് വിഷയത്തിലും തെറിയഭിഷേകം. രൂപത എന്നത് ' രൂപ താ' എന്ന് കളിയാക്കിയതിനും തെറിയഭിഷേകം എല്ലാം നേരിട്ട പാർട്ടി കേരളത്തിൽ ഉണ്ട്....

  • @mepran2543
    @mepran2543 2 роки тому +12

    Really great 👍 discussion.
    None take initiative like you to unveiling the reality.
    Obviously, you 3 deserve 👏 appreciation.

  • @chasingdreams...5029
    @chasingdreams...5029 2 роки тому +70

    ഏതായാലും അച്ഛനോട്‌ നന്നിയുണ്ട്...ഇത് കാരണം നിങ്ങളുടെ പഴയ ഇൻക്യുസിഷൻ കഥകളൊക്കെ അറിയാൻ സാധിച്ചല്ലോ... 😄😂

    • @sherinpeter1717
      @sherinpeter1717 2 роки тому

      😂

    • @alexvarghese2826
      @alexvarghese2826 2 роки тому +2

      Indian christians atrocities
      Cheyythittilla enne ullu.
      History anusarichu lokatthinte
      Pala bhaghangalilum christians
      Inquisition nadatthiyathe.
      Vere kurachu areasil muslims.
      Indiayil muslims.
      Ithaane history.

    • @ajeythomas2762
      @ajeythomas2762 2 роки тому +9

      @@alexvarghese2826 , കേരളത്തിൽ പോർട്ടുഗീസുകാരുടെ നേതൃത്വത്തിൽ ഇവിടെ ഉണ്ടായിരുന്ന തദ്ദേശീയരായ കൃസ്ത്യനികൾക്കെതിരെ കാണിച്ചിട്ടുള്ള പീഡനങ്ങൾ വിവർണ്ണനാതീതമാണ്. അത് കത്തോലിക്കാ സഭ ഇവിടെ വളർത്തുന്നതിന് വേണ്ടി ചെയ്തതാണ്. ഇപ്പൊ കേരളത്തിലുള്ള ഓർത്തഡോക്സ്, യാക്കോബായ, മർത്തോമ സഭകളൊക്കെ അക്കാലത്ത് ഒരു സഭയായിരുന്നു പീന്നീടാണ് അത് മൂന്ന് സഭകളായി പിരിഞ്ഞത്. ഈ ചർച്ചയിൽ തന്നെ ഏതോ ഒരു പോർട്ടുഗീസ് ബിഷപ്പ് ഗോവയിൽ ഇൻക്വിസിഷൻ നടത്തിയത് പറയുന്നത് കേട്ടില്ലേ, കത്തോലിക്കാ സഭ ലോകത്ത് സകല ഇടങ്ങളിലും ഇന്ത്യ ഉൾപ്പടെ എല്ലായിടത്തും ഇത് ചെയ്തിട്ടുണ്ട്, അവരുടെ ചരിത്രം വളരെ അധികം ക്രൂരത നിറഞ്ഞതാണ്.

    • @muneeraboobacker9715
      @muneeraboobacker9715 2 роки тому +14

      ക്രൈസ്തവരിൽ വളരെ ചെറുപ്പം മുതലേ മുസ്ലിങ്ങളോട് കൂട്ട് കൂടരുത് എന്നു പഠിപ്പിക്കുന്നു എന്നു മനസ്സിലായി..10 വര്ഷം മദ്രസയിൽ പഠിച്ചിട്ടും ഒരു മുസ്ല്യാര് പോലും എന്നോട് അങ്ങനെ വേറെ മതത്തിൽ പെട്ടവരോട് കൂട്ട് കൂടരുത് അല്ലെങ്കിൽ അവരെ ശ്രെദ്ദിക്കണം എന്ന് പറഞ്ഞിട്ടില്ല.. oru comparative religion discussion varunnathil bhayannittano achanmar ഇങ്ങനെ വിലക്കുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു

    • @lalkuriakose3174
      @lalkuriakose3174 2 роки тому +7

      @@muneeraboobacker9715 തക്കിയ തള്ളാതെടാ മുറിയാ, നീ മദ്രസയിൽ പഠിച്ചത് ഇവിടെ തള്ളാതെ.

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok 2 роки тому +28

    മൂന്നുപേരും സൂപ്പർ നല്ല ചർച്ച

    • @saidhalavikk9677
      @saidhalavikk9677 2 роки тому

      താങ്കളുടെ ആശയം മനുഷ്യ സ്നേഹിയുടേതാണ്.?

  • @sreenivasankanneparambil159
    @sreenivasankanneparambil159 2 роки тому +2

    ഗുണകരമായ ചർച്ച. അഭിനന്നങ്ങൾ മൂന്നുപേർക്കും.

  • @mas9008
    @mas9008 2 роки тому +6

    ആരുടെയും ആരാധനകളിൽ മറ്റുള്ളവർ പങ്കെടുക്കാതെ തന്നെ നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകാമല്ലോ..

  • @heroism20117
    @heroism20117 2 роки тому +8

    33.40
    ഓർത്തഡോൿസ് സഭ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ള രാജ്യം സിറിയ, ലെബനോൻ, etc ആയിരുന്നു. അവര്ക് ഇപ്പോൾ അവിടെ കാൾ കുത്താൻ പറ്റാത്ത അവസ്ഥയാണ്. അതിന് കാരണം എന്താന്ന് ഒന്ന് അന്വേഷിക്ക്

  • @noufalalambath2595
    @noufalalambath2595 2 роки тому +26

    ഹർഷൻ ബിഗ് സല്യൂട്ട് ഇങ്ങനെ ഒരു ചർച്ചയ്ക്ക് മുൻകൈ എടുത്തതിന്. 🌹🌹

  • @manaccadunajimudeennnmanac7914
    @manaccadunajimudeennnmanac7914 2 роки тому +2

    വളരെ ഫലപ്രദമായ ചർച്ച
    അഭിനന്ദനങ്ങൾ ഹർഷൻ

  • @josephkv9326
    @josephkv9326 2 роки тому +37

    സജി മാർക്കോസ് 🙏🏼🙏🏼🙏🏼

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 роки тому +2

    വളരെ നാളുകൾക്ക് ശേഷമാണ് ആദ്യമായി ഒരു ചർച്ച പൂർണ്ണമായ അർത്ഥത്തിൽ കാണുന്നത്. വിലയിരുത്തലുകൾ പൂർണ്ണമായും ശരിയാണ് അംഗീകരിക്കുന്നു. പക്ഷേ ഈ വിഷയത്തിൽ ഞാൻ ഒരിക്കലും മുസ്ലിം പക്ഷത്തു നിൽക്കുന്നില്ല. മുസ്ലിം പക്ഷം ആയാലും ക്രിസ്ത്യൻ പക്ഷം ആയാലും ഹിന്ദു പക്ഷം ആയാലും ഈ ചർച്ചയിൽ ഉന്നയിക്കപ്പെട്ട അതുപോലെ മതമോ മതപരമായ അവകാശങ്ങളോ അല്ല സത്യത്തിൽ ഇതിന്റെ പിറകിൽ. മത വിഭാഗം എന്ന കാറ്റഗറിയിൽ നിന്ന് കേരളത്തിന്റെ പൊതുഇടങ്ങൾ കൈപ്പിടിയിൽ ഒതുക്കുന്ന വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വളർച്ചകൾ ഉണ്ടാകുന്നതാണ്. ഇത് അന്യൻ എന്ന കാഴ്ചപ്പാടിൽ നിന്നുകൊണ്ട് മാത്രം നാം വീക്ഷിക്കുന്നു. അവനും ഞാനും ഒന്ന് എന്ന തലം എത്രയോ കാലമായി നമ്മളിൽ നഷ്ടപ്പെട്ടിരിക്കുന്നു. അതിന്റെ അനുരണനങ്ങൾ എല്ലാ സമുദായത്തിലും അലയടിക്കുന്നത് അച്ഛനെ ഉപയോഗിച്ച് വർഗീയതയിൽ ഇൻവെസ്റ്റ് ചെയ്തു ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ഒരു ധ്രുവീകരണ സിദ്ധാന്തത്തിന്റെ ആളുകൾ ശ്രമിച്ചു. അവിടെ തങ്ങൾക്കും ഇടമുണ്ട് എന്ന് എല്ലാ മത പാർട്ടികളും കണ്ടെത്തി. എല്ലാവരും ചേർന്ന് ഇതിനെ ചർച്ച ചെയ്ത് വലിച്ചുചീന്തി. ഭരണപക്ഷം അതിനെ തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമിക്കുന്നു. പ്രതിപക്ഷവും തഥൈവ. മതസംഘടനകളും മോശമല്ല. എല്ലാവരും അവനവന്റെ ജാതിയെ കുറിച്ചും സമുദായത്തെ കുറിച്ചും മാത്രം സംസാരിക്കുന്ന ഇത്തരം ഇടുങ്ങിയ ഇടങ്ങൾ തന്നെയാണ് പ്രശ്നം. വിശദമായ ഒരു ചർച്ച അതും അജണ്ടകളുടെ ജിഹാദ് ഇല്ലാതെ നടത്തിയതിന് അഭിനന്ദനങ്ങൾ. 👍🏻😍

  • @abdulshukoor6864
    @abdulshukoor6864 2 роки тому +7

    Great Discussion
    Worth watching

  • @hamsam8355
    @hamsam8355 2 роки тому +12

    കാഷ്മീരിലൂടെ പലതവണ സഞ്ചരിച്ച വ്യക്തിയാണ് ഞാൻ . അവിടെ മിക്ക സ്ഥലത്തും ഒരു മുസ്ലിം ഹോട്ടൽ കാണും. തൊട്ടടുത്ത് തന്നെ ഒരു വൈഷ്ണോ വി ഹോട്ടലും ഉണ്ടാകും. മിക്കവാറും രണ്ടിന്റെയും ഉടമ ഒരാൾ തന്നെ ആയിരിക്കുo. ഇതൊക്കെ വെറും ബിസിനസ്സ് താൽപര്യം. മതവും അതും തമ്മിൽ ഒരു ബന്ധവുമില്ല

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 роки тому

      കാശ്മീരിൽ ഷിയകളാണുള്ളത്.... അവിടുത്തെ ഒരു കാത്തോലിക്കാ ദേവാലയത്തിന്റെ ബലിപീഠം അലങ്കരിക്കുന്നതും മുറ്റം വൃത്തിയാക്കുന്നതും ഒരു മുസ്ലിം കുടുംബമാണ്...ഞങ്ങൾ വിമർശിക്കുന്നത് സുഡാപ്പികളെയാണ് അല്ലാതെ മാന്യമായി ജീവിക്കുന്ന മുസ്ലിംങ്ങളെയല്ല

    • @abdusaleem7950
      @abdusaleem7950 2 роки тому +1

      @@knightofgodserventofholymo7500 ബിഷപ്പ് സുഡാപികൾ എന്നല്ലല്ലോ പറഞ്ഞത്...

  • @basheerpoiloor7834
    @basheerpoiloor7834 2 роки тому +7

    ഹർഷൻ നേ പോലെയുള്ള മാധ്യമപ്രവർത്തകർ രാജ്യത്ത് വർഗീയത പരത്തുന്ന ഏതു സമുദായത്തിൽ പെട്ട ആളുകളെ ആണെങ്കിലും അവരെ തുറന്നു കാട്ടണം

  • @kunhabdullaabdulla674
    @kunhabdullaabdulla674 2 роки тому

    വളരെ നന്ദി സഹോദരങ്ങളേ, ഈ വിഷയത്തിൽ ഇത്രത്തോളം ധീരവും വിപ്ലവത്മകവും സത്യസന്ധവുമായ ചർച്ച ഇത് വരെ കേട്ടിട്ടില്ല.ഞാനൊക്കെ ഏറ്റവും കൂടുതൽ ആദരിച്ചിരുന്ന സുനിൽ പി ഇല്ലായിടത്തെപ്പോലുള്ള ഇടത് ബുദ്ധിജീവികൾ പോലും ലജ്ജിക്കട്ടെ.

  • @yasirrahman9662
    @yasirrahman9662 2 роки тому +2

    Very constructive and realistic discussion. Hope this video will remove a great deal of misconceptions in secular population in Kerala. All the best!

  • @rasheedcm5589
    @rasheedcm5589 2 роки тому +4

    പ്രിയപ്പെട്ട ഹർഷൻ മറ്റു സുഹൃത്തുക്കൾക്കും അഭിവാദ്യങ്ങൾ.
    ഈ കൂരിരുട്ടിലും ചെറിയ വെളിച്ചം പകരan നിങ്ങൾക്കു ആവുന്നുണ്ട്

  • @kamarudheenputhuveettil5312
    @kamarudheenputhuveettil5312 2 роки тому +2

    സത്യം വിളിച്ചു പറയാൻ മടിയില്ലാത്ത ചർച്ച.നന്നായിരിക്കുന്നു.

  • @shajanissast9490
    @shajanissast9490 2 роки тому +7

    ഇവിടത്തെ സാംസ്കാരിക നായകൻമാരൊക്കെ എവിടെപ്പോയി?

  • @reethamaliakal2767
    @reethamaliakal2767 2 роки тому +2

    Great discussion.

  • @santhoshraghavan5185
    @santhoshraghavan5185 2 роки тому +3

    Great Discussion... Salute

  • @dilyvarghese9710
    @dilyvarghese9710 2 роки тому +1

    Very good discussion. Need of the time... 👏👏👏👏

  • @azadebrahim1682
    @azadebrahim1682 2 роки тому +3

    Very good & informative 👍 discussion

  • @josejoseph7896
    @josejoseph7896 2 роки тому +1

    It's because of the generosity and broadmindedness of majority community, these three people are able to make this sort of discussion in an open forum.

  • @dicksonkabraham9590
    @dicksonkabraham9590 2 роки тому +1

    Thank you very much for this discussion which is truly beautiful and informative. Could I make a suggestion please? Perhaps a joint discussion with eminent people like Dr Sunil P Elayidom, Fr Paul Thelakattu, Writer Paul Sacariya etc could be considered.

  • @richuroshan8179
    @richuroshan8179 2 роки тому +3

    Well discussed 👍

  • @gadha1449
    @gadha1449 2 роки тому +2

    Great discussion

  • @usefph6579
    @usefph6579 2 роки тому +1

    Thrilling and personification of intellectual honesty.🌹🥰❤💞👌

  • @abdullatheefpoovanchery392
    @abdullatheefpoovanchery392 2 роки тому +2

    ശരിക്കും സമാധാനത്തോടെ കേട്ട ചർച്ച 🌹🌹🌹

  • @roshcyriac7649
    @roshcyriac7649 2 роки тому +4

    Was interesting to listen to Saji Markose who is well informed. Jeo is Shallow and would have been nicer if Harshan had someone better

  • @comrade369
    @comrade369 2 роки тому

    Good discussion, still expected ❤️❤️❤️

  • @hopefully917
    @hopefully917 2 роки тому +7

    ഇപ്പോഴത്തെ സംഭവ വികാസങ്ങൾ കാണുമ്പോൾ ഇത്
    വലിയ ഗൂഡാലോചനയുടെ
    ഭാഗമാണെന്ന് സംശയിച്ചു
    പോകുന്നു. നല്ല ഫണ്ട്
    ഇവർക്ക് എവിടെന്നോ
    കാട്ടിയിട്ടുണ്ട്. അല്ലെങ്കിൽ
    ഇത്ര മ്ലേച്ചമായ ഒരു കാര്യത്തിന് സ്നേഹത്തെ
    കുറിച്ച് സംസാരിക്കുന്ന
    സഭ മുതിരുമോ?
    ഇനി അങ്ങനെ അല്ലെങ്കിൽ ക്രിസ്തുമതത്തിൽ
    ആഭ്യന്തരമായി വലിയ
    പ്രശ്നങ്ങൾ വിശ്വാസികളുടെ ഇടയിൽ
    പറയാൻ തുടങ്ങിയിട്ടുണ്ട്.
    അപ്പോൾ ഒരു വഴിയാണല്ലൊ പുറത്ത്
    നിന്ന് ഒരു ശത്രു വരുന്നേ
    എന്ന് പറഞ്ഞ് അകത്തുള്ളവരെ ഒരുമിച്ച്
    നിർത്താൻ പറ്റുകയുള്ളൂ.
    അഫ്ഗാൻ ജയിലായിരുന്നപ്പോൾ
    നിമിഷ ഫാത്തിമ വിളിക്കാറുണ്ട് എന്ന്
    പറഞ്ഞിരുന്നു. ഇപ്പോൾ
    ആരും ജയിലില്ല. ജയിലിന്
    പുറത്ത് കടന്നാൽ ഫോൺ
    വിളിക്കാൻ പറ്റില്ലെ.
    ഇപ്പോൾ അഫ്ഗാൻ കഥയും സർക്കാറും മറ്റു
    സ്ഥാപിത താൽപര്യക്കാരും കെട്ടിച്ചമച്ചതാണെന്ന്
    സംശയം ഉണ്ടാകുന്നു.

  • @jensonmarugan6000
    @jensonmarugan6000 2 роки тому +1

    very best discussion ........we need more about different subjects, we need more ..........we need more.........we need more....

  • @sunnyjoseph615
    @sunnyjoseph615 2 роки тому +2

    Appreciate you Harshan and others.

  • @thajudheensa4233
    @thajudheensa4233 2 роки тому

    Realy a great discussion . My big salute to all of you

  • @muhamedkutty9572
    @muhamedkutty9572 2 роки тому +2

    വേദ പണ്ഡിതന്മാറിലധികം ചങ്കുചിത
    മനോഭാവമുള്ളവരുണ്ട്. വേദവാക്യം
    അതുപറയുന്നുണ്ട്.

  • @vijayanka5109
    @vijayanka5109 2 роки тому +1

    True talk......thanks

  • @riyasudheen94
    @riyasudheen94 2 роки тому +2

    Well said brothers

  • @saeedramsan8037
    @saeedramsan8037 2 роки тому

    Good discussion.. Thank you

  • @mathewparampil3958
    @mathewparampil3958 2 роки тому +2

    Let there be an inquiry. Let justice be done. Let facts speak.

  • @joyjoseph8918
    @joyjoseph8918 2 роки тому

    ........a honest discussion, on a vicious and vexed issue gripping Kerala society....... reflective of truth and also on it's costs and consequences.........

  • @shaheenbabuthekkevalappil8346
    @shaheenbabuthekkevalappil8346 2 роки тому +1

    Nice content and awesome discussions

  • @joshymathew2253
    @joshymathew2253 2 роки тому +1

    Very good discussion.

  • @babuitdo
    @babuitdo 2 роки тому +12

    ക്രിസ്തീയ വനിതകൾ തന്നെ ഈ പുരോഹിതന് എതിരേ മറുപടി പറയണം . ആരെങ്കിലും കൈകാണിച്ചാലലോ ഐസ്ക്രീം കോല്മിട്ടായി തന്നാലോ കൂടെ പോകുന്നവരാണോ കത്തോലിക്കാ പെണ്ണുങ്ങൾ ? എന്തായിത് .....

  • @sqtvr9744
    @sqtvr9744 2 роки тому

    Bravo....Worth listening.. Good discussion👍🏻

  • @harshalalsukumaran3564
    @harshalalsukumaran3564 2 роки тому +4

    നല്ല ചർച്ച.. 👍👍

  • @subairzubaie9424
    @subairzubaie9424 2 роки тому +1

    സത്യസന്ധമായ അവലോകനം കറ പുരളാത്ത മതേതര വാദികളായ മുന്ന് പേർക്കും ബിഗ് സലൂട്ട്

  • @stepheng3983
    @stepheng3983 Рік тому

    True journalism! The responsible journalism! നിങ്ങൾ ഒരു TV ന്യൂസ് ചാനൽ ആരംഭിക്കണം ഹർഷാ . ജനങ്ങൾ ഹിറ്റാക്കും. ഇപ്പോഴത്തെ ന്യൂസ് ചാനലുകളെല്ലാം ബുദ്ധിപരമായോ സംസ്കാരികമായോ രാഷ്ട്രീയമായോ വികസ്വരമായ വിഭാഗത്തിന് വേണ്ടി മാത്രമാണ്.

  • @usefph6579
    @usefph6579 2 роки тому +2

    So honest.🥰❤🌹

  • @noushadmp2838
    @noushadmp2838 2 роки тому +2

    Wonderful speach.

  • @ninjasoon9188
    @ninjasoon9188 2 роки тому +1

    അഭിനന്ദനങ്ങൾ
    ഇത്രയൊക്കെ പറഞ്ഞു വച്ചതിനുശേഷം ഉള്ള ഒരു ഒരു ഡൗട്ട് ആണ് മാർപാപ്പയുടെ സമാധാന സന്ദേശത്തിന് പിന്നാമ്പുറങ്ങൾ നോക്കിയാലും ഇതുപോലുള്ള വിദ്വേഷങ്ങൾ ആയിരിക്കുമോ -
    പുറം സമൂഹത്തോട് സമാധാനത്തിനte കാര്യങ്ങൾ സംസാരിക്കുകയും -thazhe thattil ഉള്ളിലൂടെ വിദ്വേഷങ്ങൾ പ്രചരിപ്പിക്കുകയും ശ്രമിക്കുന്നത് എത്ര നീചമാണ്

    • @azeezkuzhimanna6231
      @azeezkuzhimanna6231 2 роки тому

      ചർച്ചയിൽ പങ്കെടുത്ത മൂന്ന് പേരും അഭിനന്ദനമർഹിക്കുന്നു. അന്യ മതത്തിലെ ദൈവങ്ങളെ നിങ്ങൾ കുറ്റം പറയരുത് എന്നതും, എനിക്ക് എൻ്റെ മതം നിങ്ങൾക്ക് നിങ്ങളുടെ മതം എന്ന വാക്യവും, തൻ്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ലെന്ന നബിവാക്യവുമൊക്കെ ഈ പിതാക്കൾ അറിയട്ടെ - ലോകസമാധാനത്തിന്ന് മതമൈത്രി നിലനിൽക്കട്ടെ -

  • @porscheharoon150
    @porscheharoon150 2 роки тому +3

    Thanks Harshan...

  • @mohamedameen6830
    @mohamedameen6830 2 роки тому +20

    അദ്ധ്യാപകൻമാർ പ്രചരിക്കുന്നുണ്ട് 😕ഞാൻ നേരിട്ട് കണ്ടതാണ്

    • @muneeraboobacker9715
      @muneeraboobacker9715 2 роки тому +1

      convertion ഒരുപാട് ശ്രേമിക്കുന്നുണ്ട്

  • @gauthamangauthaman980
    @gauthamangauthaman980 2 роки тому +5

    9:32 പാലാ രൂപത ആണേൽ ചേർപ്പുങ്കൽ മെഡിസിറ്റി. കോട്ടയം രൂപത ആണെങ്കിൽ കാരിത്താസ്.. 🤣😂🤣😂

  • @babyshakkeela5263
    @babyshakkeela5263 2 роки тому

    Very informative, discussion...

  • @sabuvarghese4189
    @sabuvarghese4189 2 роки тому

    What a great discussion...hats off to you Harshan ...Saji and Geo

  • @ajijam100
    @ajijam100 2 роки тому +3

    This people’s are hope !!

  • @aneeshkrishnan231
    @aneeshkrishnan231 2 роки тому +2

    Pothu idangalil vargeyatha chuvayulla charchakal undavanam ennu karuthi manapoorvam thanne aanu sabha ee oru kaaryam kondu ittath....athine ellam keeri murich nellum pathirum verthirikkunna ithu pole ulla charchakal ee samayath valare athyavashyamaanu..Kudos to Harshan and team of DIALOGOS for this👍

  • @jacobjohnjohn4141
    @jacobjohnjohn4141 2 роки тому +1

    Super and full support

  • @mohammedshaji7884
    @mohammedshaji7884 2 роки тому +1

    Great
    Big salute Mr Harshan👍

  • @johnpramodjohn9993
    @johnpramodjohn9993 2 роки тому +3

    Excellent super 🌟🌟🌟

  • @muhammedsalim2449
    @muhammedsalim2449 2 роки тому +2

    Well done sirs,proud of you.

  • @saidhalavikk9677
    @saidhalavikk9677 2 роки тому

    പ്രിയ സഹോദരങ്ങളെ താങ്കൾ പറയുന്നത് സത്യത്തിന്റെ ആണി വേരിൽ തൊട്ടാണെങ്കിലും ഇതു സത്യ മാണെന്ന് ഒരു മുസ്ലിം പേരുകാരനായ ഞാൻപറഞ്ഞാൽ മൊത്തം
    കമന്റെ നോക്കിയിട്ടു ഇതു സുഡാപികളെ സുഗിപ്പിക്കാൻ
    അച്ഛാരം വാങ്ങിയവരായി നിങ്ങളെ വിലയിരുത്തും എങ്കിലും ഒരു നല്ലമനസിന്റെ ഉടമകളയി പ്രവൃത്തിക്കുന്നവർ നിങ്ങളിൽ ചിലരെങ്കിലും ഉണ്ടല്ലോ എന്നോർക്കുമ്പോൾ
    മദമ്മല്ല മനുഷ്യനാണ് വലുദ് എന്നുചിന്തിക്കുന്നവറുടെ സന്ദോഷം അളവില്ലാത്തതാണ്. സന്ദോഷം?നന്ദി...........

  • @dream_moon7
    @dream_moon7 2 роки тому +5

    ഇങ്ങനെയുള്ള ചർച്ചകൾ വരണം, മതത്തിന്റെ ജീർണതകളെ മതത്തിൽ ഉള്ളവർ തന്നെ ചർച്ച ചെയ്യട്ടെ

  • @ansarsiddiq2329
    @ansarsiddiq2329 2 роки тому +1

    വളരെ സുന്ദരമായ ചർച്ച

  • @anvark9308
    @anvark9308 2 роки тому +1

    ഇത്തരം ചർച്ചകൾ കൊണ്ട് വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന സമൂഹത്തെ ശുദ്ധീകരിക്കുക. നമുക്കും വരും തലമുറകൾക്കും പാർക്കാനുള്ള ഈ ഭൂമിയെ നശിപ്പിക്കാതിരിക്കുക. ഇന്നിന്റെ ആത്മീയ തേജസ് , അത് ഏത് വിഭാഗത്തിൽ നിന്നായാലും, ആ വഴിക്കാണ് പ്രകാശം ചൊരിയേണ്ടത് . ഹർഷൻ, വലിയ ദൗത്യമാണ് താങ്കളും ഈ ചർച്ചയിൽ പങ്കെടുത്ത ആദരണീയ വ്യക്തിത്വങ്ങളും ചെയ്യുന്നത്. അഭിനന്ദനങ്ങൾ!!🌹

  • @Jamal-wh8xp
    @Jamal-wh8xp 2 роки тому +2

    Good attempt.. All the best

  • @anuanwar9544
    @anuanwar9544 2 роки тому

    സാധസന്ധമായ നിരീഷഷണം.......
    Go.. On

  • @chocolatesoflife4686
    @chocolatesoflife4686 2 роки тому

    Good discussion...

  • @nisar_ahammed
    @nisar_ahammed 2 роки тому

    Good discussion 👍

  • @arunkp6197
    @arunkp6197 2 роки тому

    Wonderful orators Saji Markose& Jeo baby👍

  • @sadiqkoduvally
    @sadiqkoduvally 2 роки тому

    Well thought ✌🏼

  • @abdulkalamabdulkalam6567
    @abdulkalamabdulkalam6567 2 роки тому

    Your discussion is very apt and correct thanks a lot. Very good.all Christians are not fell in the trap of pala bishop.majority is hate it.

  • @subairvp9369
    @subairvp9369 2 роки тому +1

  • @rahimeh8912
    @rahimeh8912 2 роки тому +3

    നിങ്ങൾ മൂന്നു പെരും കൂടി കേരളത്തിലെ മുസ്ലിംകളെ കുറിച്ചും അവരിലെ ആവാന്തര വിഭാഗങ്ങളെ കുറിച്ചും ഒരു charcha👍പ്രതീക്ഷിക്കുന്നു

  • @arunkp8120
    @arunkp8120 2 роки тому +10

    നല്ല ചർച്ച ❤️

  • @sophyriyaz4933
    @sophyriyaz4933 2 роки тому

    Well my brothers, really s big salute 👍🙏🔥

  • @fareedfarooqi5617
    @fareedfarooqi5617 2 роки тому +1

    നല്ല ചർച്ചകൾ തുടരട്ടെ'....'.'