എന്റെ കുഞ്ഞ് മരണപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ കണ്ണീരോടെ അമ്മയുടെ മുഖത്ത് നോക്കി അപ്പോൾ ആരാധനയിൽ

Поділитися
Вставка
  • Опубліковано 24 кві 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 1 тис.

  • @gracyantony9975
    @gracyantony9975 20 днів тому +350

    പരിശുദ്ധ അമ്മേ, 2 മാസമായി ആശുപത്രിയിൽ heart attack -നെ തുടർന്നുണ്ടായ brain damage മൂലം അന്നുമുതൽ അബോധാവസ്ഥയിൽ അമൃതാ ആശുപത്രിയിൽ കഴിയുന്ന എന്റെ ആങ്ങളയെ ഒന്നു സൗഖ്യപ്പെടുത്തണമെ എന്നു പ്രാർത്ഥിക്കണമെ അമ്മേ .

    • @mereena99
      @mereena99 20 днів тому +8

      EASOAPPA amma mathave മകന്റെ Mel swakym koduthu anugrahikkane

    • @bhagyalakshmiac2542
      @bhagyalakshmiac2542 20 днів тому +12

      അമ്മ സഹായിക്കും 🙏

    • @rosmyrinto5833
      @rosmyrinto5833 20 днів тому +5

      അമ്മേ മാതാവേ മകനെ സൗഖ്യ പെടുത്തണമേ. ആമേൻ 🙏🙏🙏

    • @kalpanarajraj7303
      @kalpanarajraj7303 20 днів тому +4

      Udampadi eduthu niyogam vachu prarthikku, urappayum sakshyam parayan pattum

    • @julebaby6536
      @julebaby6536 20 днів тому +3

      Sajjarimathave Katthhukolluo🙏🙏🙏🙏🙏Avemariya Amen 🙏🙏🙏

  • @remyalachu9846
    @remyalachu9846 20 днів тому +132

    ഈ മോന് കൊടുത്ത രോഗി സൗഖ്യത്തിന് ഇശോക്കും അമ്മയ്ക്കും കോടാനു കോടി നന്ദി 🙏🙏🙏🙏🙏

    • @ThankammaThomas-xq5hc
      @ThankammaThomas-xq5hc 4 години тому

      😮😮😢😮. .

      😮🎉😮😊😮🎉😮😢😅😮😊😊😊🎉😮😮🎉😅😮😢😮😢😊😢😮😊😮😊🎉😊🎉😮😮😮😅🎉🎉😮🎉😊😢😊😮😮😢🎉😮😮😢😮😊😮😊😢😮😊😮😮🎉😊🎉😢😮😢😮😮😅😮🎉😅😅😮😮🎉😮😮😮😊😮🎉🎉🎉🎉🎉😊🎉🎉🎉🎉😮😮🎉😮🎉😮😢😅😮😢😊😮😮😅😅😊
      ❤🥰❤❤

  • @philominawilliam7912
    @philominawilliam7912 20 днів тому +112

    അമ്മേ മാതാവേ സുഖമില്ലാതിരിക്കുന്ന എല്ലാ മക്കളേയും കാത്തു കൊള്ളണമേ സൗഖ്യം നൽകണമേ

  • @sajiameenanser8571
    @sajiameenanser8571 20 днів тому +34

    അമ്മയെ ജോലിയില്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @sajusaju9032
    @sajusaju9032 20 днів тому +36

    അമ്മേ മാതാവേ എന്റെ വള്ളത്തിൽ തടസം മാറ്റി മീൻ തരണമേ 🙏🙏🙏

  • @sabrinaking3959
    @sabrinaking3959 20 днів тому +61

    അമ്മേ ലിവർ രോഗിയായ എന്റെ പപ്പയുടെ മദ്യപാനം മാറ്റിത്തരണേ അമ്മേ, പപ്പക്ക് വിടുതൽ നൽകണേ, സഹായിക്കണേ അമ്മേ കൈവിടല്ലേ 🙏

    • @bindu5024
      @bindu5024 20 днів тому +1

      അമ്മേ മാതാവേ സ്വസ്തി എൻ്റെ ചാച്ചനും സഹോദരൻമാരെയും മദ്യപാനത്തിൽ നിന്ന് മോചിപ്പിക്കണേ

  • @GopalakrishnanPv-wm8kz
    @GopalakrishnanPv-wm8kz 20 днів тому +40

    മാതാവേ എന്റെ ഭർത്താവിനെ വിശുദ്ധി ക്കരീ ക്കണമേ

  • @sumijohnson5531
    @sumijohnson5531 20 днів тому +49

    എന്റെ കർത്താവെ നിനക്ക് ഒന്നും അസാധ്യമല്ല 🙏🙏🙏പരിശുദ്ധ അമ്മക്ക് ഒരായിരം നന്ദി അറപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏

  • @Rachelmathew-vc6it
    @Rachelmathew-vc6it 20 днів тому +33

    അമ്മേ മാതാവേ മകൻ മാനസാദ്രപെടുവാനും പരിശുത്മാവിൽ നിറയുവാനും പ്രാർത്ഥിക്കണമേ.ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും കടങ്ങൾ വീട്ടുവാനും ഒരു വഴി തുറന്ന് തരേണമേ.

  • @nishavijayan2641
    @nishavijayan2641 20 днів тому +40

    എൻ്റെ കൃപാസനം അമ്മേ, എൻ്റെ മോളുടെ തലവേദനയും തലയുടെ ഉള്ളിലുള്ള അസ്വസ്ഥതകളും എല്ലാം മാറ്റേണമേ🙏🙏🙏🙏😭😭😭😭🥺🥺🥺🥺🥺

    • @anntreesajoseph4143
      @anntreesajoseph4143 14 днів тому

      ഈശോയെ എന്റെ യൂട്രസിനും കുഴപ പ മൊന്നും ഉണ്ടാകരുതെ ഈശോയെ രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ

  • @anjalysaji7579
    @anjalysaji7579 20 днів тому +29

    അമ്മേ.. മാതാവേ ഇന്ന് എന്റെ ജീവിതത്തിലും അമ്മയുടെ അത്ഭുതം പ്രവർത്തിക്കണേ 🙏🏻🙏🏻ഞങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടാൻ അനുവദിക്കല്ലേ 🙏🏻🙏🏻🙏🏻

  • @achusree-xx3in
    @achusree-xx3in 20 днів тому +74

    അമ്മേ മാതാവേ എനിക്ക് മെയ്‌ 5 neet എക്സാം ആണ്... അമ്മേ ഞാൻ ആ പരീക്ഷയെയും പരീക്ഷ ഹാളിനെയും അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു... എനിക്ക് ഞാൻ പറഞ്ഞ മാർക്ക്‌ നല്കണമേ... അമ്മയുടെ പ്രതക്ഷീകരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ 🥺🥺🙏

    • @divyajohn8583
      @divyajohn8583 20 днів тому +4

      Kripasanam amme ഈ കുഞ്ഞിന്റെ കൂടെ ഉണ്ടാകാണാമെ

    • @user-ci6wz1nr7k
      @user-ci6wz1nr7k 20 днів тому +1

    • @Lekshmi_4241
      @Lekshmi_4241 20 днів тому +7

      അമ്മ മാതാവേ മെയ്‌ 5 നു നടക്കുന്ന neet എക്സമിനു ഈ കുഞ്ഞിനേയും എന്നെയും അതുപോലെ അമ്മേടെ മുമ്പിൽ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെകുടെയും അമ്മ ഉണ്ടാകണേ🙂🙏 അമ്മയുടെ സാക്ഷിയാക്കി എന്നെയും ഉയർത്തണമേ

    • @SajiniRajesh-fz1kl
      @SajiniRajesh-fz1kl 20 днів тому +6

      പരിശുദ്ധ അമ്മേ എന്റെ കുഞ്ഞും 5 ന് neet എക്സാം എഴുതുന്നു, അവൾക്ക് നന്നായി പരീക്ഷ എഴുതാനുള്ള കൃപ നൽകേണമേ, neet എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ഞങ്ങളെ ഇനി അവിടുത്തെ സാക്ഷി ആയി നിലനിർത്തേണമേ, 🙏

    • @user-pf8nt3ie7x
      @user-pf8nt3ie7x 20 днів тому

      Pray rosary daily

  • @philipdavid5482
    @philipdavid5482 20 днів тому +20

    അമ്മേ എന്റെ ഭർത്താവിനെയും കൃപാസനത്തിൽ വരാൻ ഇടയാക്കണേ.

  • @acmtoons8211
    @acmtoons8211 20 днів тому +17

    അമ്മ, കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്തണമെ

  • @YedhuKarthik
    @YedhuKarthik 6 годин тому

    മാതാവേ എന്റെ കുടുംബത്തിന്റെ ദുഃഖങ്ങൾ നീക്കിത്തരേണമേ എന്റെ കുഞ്ഞിനെ രക്ഷിച്ചപോലെ

  • @anjalysaji7579
    @anjalysaji7579 20 днів тому +57

    അമ്മേ... ഞാൻ കടം ഉണ്ടാക്കിയെന്ന് വേദനയോടെ എന്റെ ഭർത്താവിന് ഒന്നും സംഭവിക്കല്ലേ യേശുവേ അവിടുത്തെ പവിത്ര കരം ഞങ്ങളുടെ മേലും ജീവിതത്തിന്റെ മേലും തൊടണെ 🙏🏻😭😭😭യേശുവേ... പരിശുദ്ധ അമ്മേ ക്രൂപാസനം മാതാവേ ഞങ്ങളെ കൈവിടല്ലേ 🙏🏻😭😭😭🙏🏻🙏🏻😭

    • @lathaantony8905
      @lathaantony8905 20 днів тому

      Amme pls protect my family and heal my husband and all the people who are suffering

  • @ajay123658
    @ajay123658 20 днів тому +19

    മക്കളുടെ രോഗവസ്ഥായിൽ വിശ്വാസത്തിൽ ഉറച്ചു നിന്ന ഈ സഹോദരിയെയും കുടുംബത്തെയും അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏

  • @aswathykc3909
    @aswathykc3909 20 днів тому +7

    അമ്മേ എന്നെയും എന്റെ ജീവിത പങ്കാളിയെയും വിശുദ്ധീകരിക്കണമേ.... ദൈവ ഭക്തി യിൽ നിലകൊള്ളാൻ അനുഗ്രഹിക്കണേ ആമേൻ

  • @linasmathew
    @linasmathew 8 годин тому

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @remyalachu9846
    @remyalachu9846 20 днів тому +15

    യേശുവേ സ്തുതി 🙏യേശുവേ മഹത്വം 🙏യേശുവേ ആരാധന 🙏🙏🙏

  • @dominickurishingal7415
    @dominickurishingal7415 20 днів тому +29

    അമ്മ മാതാവേ ഒരു കുഴപ്പവുമില്ലാതെ നല്ലൊരു കുഞ്ഞിനെ അമ്മയും ഈശോയപ്പയും കൂടി നൽകി അനുഗ്രഹിക്കേണമേ. എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ 🙏🙏

  • @jincychacko128
    @jincychacko128 20 днів тому +16

    അമ്മേ ജിജോയ് എന്ന മകനെ അമ്മയുടെ സാക്ഷിയാവാൻ സഹായിക്കണേ. വിശ്വാസത്തിൽ ആഴപ്പെടുത്തണമേ

  • @joeljobcretion601
    @joeljobcretion601 20 днів тому +20

    അമ്മേ ഇതുപോലെ എൻ്റെ മകൻ്റെ ദേഹത്തെ അലർജി എന്താണെന്നറിയില്ല അമ്മേ ഈ മകന് കിട്ടിയതുപോലെ സൗഖ്യം നൽകണമേ

  • @pravithamurali1617
    @pravithamurali1617 20 днів тому +87

    അമ്മേ മാതാവേ എന്റെ മകന് plus two എക്സമിനു 92% മാർക്ക്‌ നൽകി ഫുൾ A+ നൽകി അനുഗ്രഹിക്കണമേ

    • @SeemaKerla-hy4wl
      @SeemaKerla-hy4wl 20 днів тому

      ❤️🙏🙏🙏❤️

    • @limajose5898
      @limajose5898 20 днів тому

      Amme കരുണ ആയിരിക്കണേ 🙏🙏

    • @RoshanBabu-pd1yx
      @RoshanBabu-pd1yx 20 днів тому +2

      അമ്മേ എന്റെ മകനും പ്ലസ് two exam നു നല്ല മാർക്ക്‌ നൽകി അനുഗ്രഹിക്കണമേ🙏🙏

    • @sunumolmathew6543
      @sunumolmathew6543 20 днів тому

      Ammae mathavae enikku envision group I sthira joly nalki enne anuchithamaya samayavum nalki enne anugrahikanamae . Valiya sakhymakki enneyum ente kudumbatheyum uyarthanamae 🙏🏽🙏🏽🙏🏽

    • @binithomas4038
      @binithomas4038 20 днів тому

      🙏🏻

  • @lintajoy1112
    @lintajoy1112 20 днів тому +10

    എന്റെ അമ്മേ ഞങ്ങളെ വഴിനടത്തണമെ

  • @rosmyrinto5833
    @rosmyrinto5833 20 днів тому +15

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ വിസ പേപ്പർ തടസങ്ങൾ മാറ്റി നീ ഞങളുടെ കരങ്ങളിൽ ഏല്പിയ്ക്കണമേ. ആമേൻ 🙏🙏

  • @akhilaakku9316
    @akhilaakku9316 14 днів тому +1

    മാതാവേ എന്റെ ഉടമ്പടി സാധിച്ചു തെരണ്ണമേ 😢

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 20 днів тому +17

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

    • @user-gy2nw9df7l
      @user-gy2nw9df7l 20 днів тому +2

      അമ്മേ മാതാവേ 🙏🙏🙏❤️

    • @suryasujith1232
      @suryasujith1232 20 днів тому

      💋🌍🥺😘🫀❤️എന്റെ അമ്മ മാതാവേ 💋🌍😘🫀❤️

  • @miniamsu5408
    @miniamsu5408 20 днів тому +7

    Enikk poorna arogyam nalkane ente mathave eeshoye

  • @tessyk5571
    @tessyk5571 20 днів тому +3

    മാതാവേ കാൻസർ രോഗിയായ എനിക്ക് സൗഖ്യം തന്നനുഗ്രഹിക്കണമെ മറ്റന്നാൾ എൻ്റെ PET SCAN റിസൾട്ട് വരുമ്പോൾ കുഴപ്പമൊന്നുമില്ലാതെ കാക്കണേ

  • @remyajoseph4966
    @remyajoseph4966 20 днів тому +12

    'അമ്മ മാതാവേ എന്റെ MRI ൽ ഒരു കുഴപ്പവും ഉണ്ടാവല്ലേ . എന്നെ വീണ്ടും Cancer രോഗത്തിലൂടെ കടത്തിവിടല്ലേ 🙏

  • @josejmaniyamkot5545
    @josejmaniyamkot5545 20 днів тому +5

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @Sinsu520
    @Sinsu520 20 днів тому +9

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @miniamsu5408
    @miniamsu5408 20 днів тому +6

    Ente jeevitham samadhanam niranjathakkane ente mathave eeshoye

  • @sujashaju273
    @sujashaju273 20 днів тому +5

    അമ്മേ മാതാവേ ഞങ്ങൾക്ക് എല്ലാങ്കീവിത തടസ്സങ്ങളും കടഭാരങ്ങളും രോഗപീഢകളും മാറ്റിത്തരണമെ

  • @anjalysaji7579
    @anjalysaji7579 20 днів тому +4

    അമ്മേ...... മാതാവേ.... Kreupasanam മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @ashamanoj6365
    @ashamanoj6365 20 днів тому +5

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻അമ്മേ എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻😥

  • @athulyasn1108
    @athulyasn1108 17 днів тому +3

    അമ്മേ കരഞ്ഞ കൊണ്ടാണ് ഞാനീ സാക്ഷ്യം കേട്ടത് . ഈ കുഞ്ഞിന്ന് കൊടുത്ത സൗഖ്യത്തിന്ന് നന്ദി അമ്മേ 🙏🙏🙏🙏രോഗങ്ങളിലൂടെ കഷ്ടപ്പെടുന്ന മക്കളെയെല്ലാം അമ്മയുടെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ashaks9197
    @ashaks9197 День тому

    യേശുവേ എന്റെ മോന്റെയും മോളുടെയും എന്റെയും feveril നിന്നും ചൂടിൽ നിന്നും മറ്റു അസ്വസ്ഥത കളിൽ നിന്നും വിടുതൽ തരേണമേ...

  • @merinjojo2293
    @merinjojo2293 20 днів тому +3

    അമ്മേ നീ എനിക്കായി ഒരുക്കണേ 🙏🙏🙏

  • @jesuschrist6112
    @jesuschrist6112 20 днів тому +3

    മാതാവേ പൊന്നു മാതാവേ പൊന്നു മാതാവേ പൊന്നു മാതാവേ എന്റെ തൊണ്ടയിൽ ഉള്ള എല്ലാ വേദനകളും ആസ്വസ്ഥതകളും ഒരു ട്രീറ്റ്മെന്റ് ഉം ഇല്ലാതെ വേദന മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ എന്റെ നേരെയും അങ്ങയുടെ കരം നീട്ടണമേ❤

  • @anuanjali9900
    @anuanjali9900 20 днів тому +6

    അമ്മേ പാപി ആയ എന്നയെ കൈ വിടല്ലേ എന്റെ ആശ്രയമേ 🥹🙏🏼

  • @miniamsu5408
    @miniamsu5408 20 днів тому +4

    Ente kudumbajeevithathil idapedane ente mathave eeshoye

  • @miniamsu5408
    @miniamsu5408 20 днів тому +4

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @NishaMani-bk8gv
    @NishaMani-bk8gv 20 днів тому +3

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ 🙏🙏🙏

  • @jishasoby2909
    @jishasoby2909 20 днів тому +4

    ❤💚🧡💙❤️🌹🌹🌹🌹🙏🙏🙏🙏🕯️🕯️🕯️🕯️അമ്മ മാതാവേ നിനക്ക് കോടാനുകോടി നന്ദി 🙏🙏🙏🙏🌹🌹🌹🌹❤💚🧡💙❤️💗💜💝💕

  • @miniamsu5408
    @miniamsu5408 20 днів тому +4

    Ente mole road test pass akki tharane ente mathave eeshoye

  • @miniamsu5408
    @miniamsu5408 20 днів тому +4

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @PadminiP-jp2dv
    @PadminiP-jp2dv 20 днів тому +3

    🙏AmmaMathave kuudeundakaname🙏sahayikkaname🙏Ammen🙏

  • @shinujennis6191
    @shinujennis6191 20 днів тому +3

    എന്റെ അമ്മേ എന്റെ ആശ്രയമേ, കാത്തോളണേ അമ്മേ 🙏🙏

  • @miniamsu5408
    @miniamsu5408 20 днів тому +4

    Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye

  • @miniamsu5408
    @miniamsu5408 20 днів тому +4

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @sonyantony7592
    @sonyantony7592 20 днів тому +3

    അമ്മേ ഞങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകണമേ 🙏

  • @user-rb2mu7mm2g
    @user-rb2mu7mm2g 20 днів тому +5

    മാതാവേ അനഘ ഹോസ്പിറ്റലിലാണ് പനി കൂടുതലാണ് എന്നാണ് അറിഞ്ഞത് അമ്മയും ഈശോയും അവളെ തൊട്ട് സുഖപ്പെടുത്തണേ 🙏🙏🙏🙏

  • @smithadileep980
    @smithadileep980 20 днів тому +2

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @miniamsu5408
    @miniamsu5408 20 днів тому +4

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @aninaduvilakom9400
    @aninaduvilakom9400 20 днів тому +4

    അമ്മേ മാതാവേ ഒരായിരം നന്ദി
    അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @Avemariya07
    @Avemariya07 20 днів тому +3

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻

  • @bijukurian4219
    @bijukurian4219 20 днів тому +2

    അമ്മേ മാതാവേ എന്റെ അമ്മയുടെ എല്ലാ രോഗങ്ങളും മാറ്റി തരണമേ

  • @rajitha.r6339
    @rajitha.r6339 8 днів тому

    അമ്മേ മാതാവേ എൻ്റെ മകന് sslc ക്ക്full A+തന്നനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @rajiradhakrishnan112
    @rajiradhakrishnan112 20 днів тому +3

    അമ്മേ മാതാവേ 😢😢

  • @ronaldreygan7874
    @ronaldreygan7874 20 днів тому +4

    എന്റെ അമ്മ മാതാവിന് ഒരായിരം നന്ദി ❤❤❤❤❤❤

  • @ashmyjoseph1387
    @ashmyjoseph1387 19 днів тому +2

    മാതാവേ രോഗം മൂലം വേദനിക്കുന്ന എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കേണമേ.......😢

  • @anjumathew9430
    @anjumathew9430 20 днів тому +3

    Amme mathavee

  • @miniamsu5408
    @miniamsu5408 20 днів тому +4

    Ente kudumbangangal ellavarum othorumayode snehathode kazhiyane ente mathave eeshoye

  • @merinjojo2293
    @merinjojo2293 20 днів тому +4

    അമ്മേ എനിക്കു മെരിട്ടില്ല അവിടുത്തെ കൃപ എനിക്കു വേണം 🙏🙏🙏

  • @user-ci6wz1nr7k
    @user-ci6wz1nr7k 20 днів тому +2

    Amme maathave enneyum ente kudumpatheyum kaathukollane ammee..ellaviddha aabathugalil ninnum asugangalil ninnum kaathukollane ammee maaathaveeee

  • @siniratheesh7583
    @siniratheesh7583 20 днів тому +2

    അമ്മേ കാണാതായ ക്യാഷ് കണ്ടു കിട്ടാൻ കൃപതരണേ 🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 20 днів тому +4

    Ente shathrukkalkkumel enikk vijayam neditharane ente mathave eeshoye

  • @Swararagam777
    @Swararagam777 20 днів тому +3

    എന്റെ അമ്മ മാതാവേ എല്ലാ രോഗികൾക്കും രോഗസൗഖ്യം കൊടുക്കുന്നതോടൊപ്പം എനിക്കും എന്റെ കുടുംബത്തിന് രോഗസൗഖ്യം തന്ന അനുഗ്രഹിക്കേണമേ🙏 പ്രാർത്ഥിക്കാനുള്ള കൃപ തരേണമേ പരിശുദ്ധാത്മാ

  • @sheebafrancis-6352
    @sheebafrancis-6352 20 днів тому +1

    എന്റെ ദവനം പണിയാൻ ക്രി പതരേണമേ അമ്മേ. rൻ

  • @marymp9094
    @marymp9094 18 днів тому +1

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏

  • @manuthomas3927
    @manuthomas3927 20 днів тому +3

    Ente kudumbhathe anugrahikaname Amma mathave

  • @sarithasaritha649
    @sarithasaritha649 20 днів тому +5

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കിഡ്നി രോഗം കരൾ രോഗം സ്ട്രോക് pcod എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് 🙏🏼🙏🏼🙏🏼കൈവിടില്ല അമ്മേ അമ്മേ ക്യാൻസർ രോഗം സിരിസ് ആയിട്ടുള്ള എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ സഹായം ഉണ്ടാകണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

  • @marymp9094
    @marymp9094 18 днів тому +1

    ഈശോയെ എല്ലാ കൃപയും അനുഗ്രഹവു നൽകി കാത്തു കൊള്ളേണമേ.....
    ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

  • @__alxnnnn
    @__alxnnnn 15 днів тому

    അമ്മേ.. എന്റെ സഹോദരിയുടെ കാൻസർ സുഖപ്പെടുത്താണമേ... ചേച്ചിയുടെ ഭയവും ആശങ്കകളും മാറ്റി കൊടുക്കണമെമേ....

  • @anjalihari1483
    @anjalihari1483 20 днів тому +3

    പരിശുദ്ധഅമ്മേ എല്ലാവരുടെയും കൂടെ തുണയായി ഇണ്ടാകണമേ 🙏🙏🙏

  • @manuthomas3927
    @manuthomas3927 20 днів тому +4

    Enne Ammaude molaki mattene Amma mathave

  • @OmanaAkki-sn2uw
    @OmanaAkki-sn2uw 20 днів тому +1

    അമ്മേ നമ്മുടെ മക്കളെ വിവേക്, കിരൺ കാത്തു കൊള്ളണമേ 🙏

  • @sheejasebastiansebastian4077
    @sheejasebastiansebastian4077 16 днів тому

    മാതാവേ എല്ലാ കുഞ്ഞുങ്ങൾക്കും സൗഖ്യം നൽകണമേ

  • @rajammajose1713
    @rajammajose1713 20 днів тому +3

    Esoye nanni appa nanni അമ്മേ മാതാവേ ഈ കുഞ്ഞിന്‌ നല്‍കിയ anugrathine nanni 😢😢❤❤🙏🙏🙏

  • @rosesrainbowworld1379
    @rosesrainbowworld1379 20 днів тому +3

    ഞങ്ങൾക്ക് ഒരു ഭവനമം നൽകണ്മേ പരിശുദ്ധയമ്മേ 💕💕💕😘😘😘😘

  • @laisageorge5371
    @laisageorge5371 20 днів тому +2

    അമ്മേ മാതാവേ എറിക്ക് മോനെയും അവന്റെ അമ്മയെയും അപ്പയെയും കാത്തുസൂക്ഷിച്ചു കൊള്ളണമേ. അമ്മയുടെയും ഈശോയുടെയും സംരക്ഷണം നൽകി അനു ഹിക്കണമ വലിയ പ്രതിസന്ധിയിലാണ് അവരിപ്പോൾ ഇട ഉണ്ടാകണമേ. ശക്തിപ്പെടുത്തണമേ❤❤❤

  • @sreedevishaji5076
    @sreedevishaji5076 14 днів тому

    എന്റെ മാതാവേ എന്റെ മോന്റെ രോഗം സൗഖ്യം കൊടുത്തതിനു എന്റെ കൃപാസന മാതാവിനും തിരുക്കുമരനും എന്റെ നന്ദി 🙏🏻🙏🏻🙏🏻

  • @soumyaakhil5472
    @soumyaakhil5472 20 днів тому +3

    അമ്മേ മാതാവേ എന്റെ ബ്രേസ്റ്റിലെ മുഴയും തടിപ്പും ഡിസ്ചാർജും മാറ്റി തരണമേ ഒരു മരകരോഗവും അടുക്കാതെ കാത്തുകൊളാണമേ മുഴ വറ്റിച്ചു കളയണമേ

  • @sumagopi8025
    @sumagopi8025 20 днів тому +5

    അമ്മെ എന്റെ അമ്മയുടെ അരികിൽ വന്നു സാക്ഷ്യത്തിനായ് എന്നെയും ഒരുക്കേണമെ ശരണ്യയെ പ്രത്യേകം സമർപ്പിക്കുന്നു ആ മകളുടെ ജോലിയും പോയി അമ്മെ യു കെ യ്ക്ക് പോകാനുള്ള കൃപയാൽ നടത്തണമെ

    • @user-jd5kg1mo1e
      @user-jd5kg1mo1e 20 днів тому

      🙏അമ്മേ മാതാവേ ഇവരുടെ കാര്യത്തിൽ ഇടപെടണെ അമ്മേ

  • @josephrudolf2092
    @josephrudolf2092 20 днів тому +2

    യേശുവേ നന്ദി ❤ആവേ മരിയ ❤ഹല്ലേലുയ ❤

  • @aneeshajoseprakash5804
    @aneeshajoseprakash5804 19 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാനുള്ള അനുഗ്രഹം theraname

  • @user-yh6ln6vi4o
    @user-yh6ln6vi4o 20 днів тому +4

    എൻറെ അമ്മയ്ക്കും താമസിക്കാൻ ഒരു സ്ഥലവും ഭവനവും നൽകണമേ മാതാവേ ഇനി ആരുടെയും കുത്ത് വാക്കുകൾ കേൾക്കാൻ അങ്ങ് അനുവദിക്കരുതേ

    • @annsdesigns1503
      @annsdesigns1503 20 днів тому

      കർത്താവേ ഞങളെ അനുഗ്രഹിച്ച് ഞങ്ങളുടെ അതിരുകൾ വിസ്തൃതമക്കണമേ..

  • @jencybenziger9040
    @jencybenziger9040 20 днів тому +3


    Praise The Lord ❤ 🙏 🙏 🙏 🙏 🙏 🙏 🙏 Amma Mathave nandhi ❤

  • @AnnaElezabeth
    @AnnaElezabeth 19 днів тому

    അമ്മേ മാതാവേ എന്റെ മോനെ +2പാസാക്കി കൊടുക്കണേ

  • @leelaarjunan6426
    @leelaarjunan6426 18 днів тому

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം ഉടബടി മാതാവ് സാഷൃം ആക്കി എന്നെ ഉയർത്തണമെ ആമേൻ ആമേൻ

  • @abhiathusworld
    @abhiathusworld 20 днів тому +8

    പരിശുദ്ധ അമ്മേ എന്റെ ദേഹത്തെ പാടു കൾ മാറ്റി തരണമേ. എന്നാൽ ഞാൻ മാതാവിന്റെ മുന്നിൽ വന്ന് സാക്ഷ്യം പറയും.

    • @jincywilson6162
      @jincywilson6162 19 днів тому

      എന്തിന്റെ പാടാണ്

  • @josephpanakal9920
    @josephpanakal9920 20 днів тому +3

    ❤❤❤ അപ്പ:പ്രവർത്തനങ്ങൾ1:8❤❤❤

  • @shaibymol6271
    @shaibymol6271 18 днів тому +2

    എന്റെ അമ്മേ മാതാവേ എന്റെ മകൻ എൽദോസിനെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ വലിയൊരു സാക്ഷി ആക്കി മാറ്റണമേ 🙏🙏🙏

  • @girijamk1376
    @girijamk1376 19 днів тому +2

    ഈ മോന് രോഗസൗഖ്യം കൊടുത്ത ഇശോക്കും അമ്മമാതാവിനും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു ആമേൻ 🙏🏻🙏🏻
    നന്ദിദൈവമേ 🙏🏻🙏🏻🙏🏻🙏🏻

  • @user-dl7cb5jk9n
    @user-dl7cb5jk9n 20 днів тому +3

    അമ്മേ എന്റെ കടം വീട്ടാൻ എന്തെങ്കിലും വഴി തെളിയിച്ചു തരണേ. കടം കേറി ജീവിതം തന്നെ പോയിരുകയാ. അമ്മേ പരിശുദ്ധ അമ്മേ എന്നെ അനുഗ്രഹിക്കണേ. നാട്ടിൽ വരാനും എന്നെ അനുഗ്രഹിക്കണേ.

  • @rosesrainbowworld1379
    @rosesrainbowworld1379 20 днів тому +6

    എന്റെ സിസ്റ്ററിന് നെറ്റ് എക്സാം ജയിക്കണമേ പരിശുദ്ധയമ്മേ 😢😢😢🙏🏻🙏🏻🙏🏻🙏🏻😘😘😘😘

  • @user-ci6wz1nr7k
    @user-ci6wz1nr7k 20 днів тому +2

    Amme maathave bsc nursing exams nannayiii ezhutan sahayikkanee amme maathaveee ❤

  • @aiswaryamariasaju5181
    @aiswaryamariasaju5181 20 днів тому +2

    Kripasana mathave.. എല്ലാവരുടെയും രോഗങ്ങൾ സുഖപ്പെടുത്തണമേ. അമ്മേ മാതാവേ എല്ലാവരുടെയും ആയുസ്സും ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. മാതാവേ ഉടമ്പടി കൃത്യമായി പാലിക്കാൻ അമ്മ കൂടെയുണ്ടാവണേ. മടി കൂടാതെ കൃപാസന പത്രം കൊടുക്കാൻ സഹായിക്കണമേ. ഞങ്ങളുടെ എല്ലാ തെറ്റുകളും ക്ഷമിക്കണമേ. അമ്മ മാതാവേ കടബാധിതകൾ വീട്ടുന്നതിനും സ്ഥലം വിൽക്കുന്നതിനും സഹായിക്കണമേ.