ജീവിതത്തിന്റെ ഓരോ വിഷയങ്ങൾക്കും സാക്ഷ്യങ്ങൾ15 05 2024

Поділитися
Вставка
  • Опубліковано 13 тра 2024
  • Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 23

  • @santhoshseby1772
    @santhoshseby1772 26 днів тому +1

    അമ്മേ അനുഗ്രഹിക്കണമേ 🙏ആധാരം എഴുതുന്നത് സമർപ്പിക്കുന്നു 🙏കൂടെ വരണമെ 🙏🕯️🌹

  • @annsabraham15
    @annsabraham15 26 днів тому

    Amme മാതാവേ എന്റെ നട്ടലിന്റ വളവിന്റ വേദന യും നട്ടലിന്റ വളവും അമ്മേ മാതാവേ അത്ഭുത വിടുതൽ തരേണമേ അമ്മേ മാതാവേ.

  • @TreesaJoseph-ny4qp
    @TreesaJoseph-ny4qp 26 днів тому +1

    അമ്മേ മാതാവേ എന്റെ മകളുടെ കാല് വരെ മാറ്റി തരണമെന്ന് അമ്മയോടും തിരുക്കുമാരനോടും അപേക്ഷിക്കുന്നു

  • @bindukp6727
    @bindukp6727 26 днів тому

    Aave Mariya 🙏 Aave Mariya 🙏 Aave Mariya 🙏

  • @siniratheesh7583
    @siniratheesh7583 26 днів тому

    അമ്മേ സുധീന chechikk സൗഖ്യം കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @reenajoseph9493
    @reenajoseph9493 26 днів тому

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല നടുവ് vedhañayanu അമ്മ മകളുടെ വേദന മാറ്റി ജോലിക്ക് പോകാനുള്ള അനുഗ്രഹം നൽകേണമേ ആമേൻ

  • @shaylashayla1486
    @shaylashayla1486 26 днів тому

    Amme mathave suthuthi kude undavaname amme molude purathekku jolikku pokanulla ellam amma nokki nadathaname amme mathave suthuthi kude undavaname amme sureshine kathu kolaname amme mathave suthuthi kude undavaname amme asugam thottu sugapeduthaname amme mathave suthuthi kude undavaname amme ❤❤❤❤❤

  • @ashamanoj6365
    @ashamanoj6365 25 днів тому

    Amen 🙏🏻🙏🏻🙏🏻ente Amme ammayude sakshi akan ente kudumbathile ellavareyum anugrahikaname 🙏🏻🙏🏻🙏🏻

  • @dreamslight8600
    @dreamslight8600 25 днів тому

    അമ്മേ plus one നു സയൻസ് ഗ്രൂപ്പിന് എന്റെ മോനു അടുത്ത് ഉള്ള സ്കൂളിൽ തന്നെ seat നൽകി അനുഗ്രഹിക്കുവാൻ ഈശോയോട് അപേക്കിഷ്കണമേ. ഇത് വേറെ തന്ന എല്ലാം കൃപകൾക്കും നന്ദി 🙏ആമേൻ 🙏🕯️

  • @sarithaok8652
    @sarithaok8652 25 днів тому

    മാതാവേ ഇന്നലെ അമ്മ എന്നെ പൊതിഞ്ഞു സംരക്ഷിച്ചതിനു ഒരായിരം നന്ദി ❤

  • @alantasunny250
    @alantasunny250 26 днів тому

    Amme mathave ente eshoye njsmgaleum njamgalude innathe yathrayeum innath ella avsyamgaleum sahacharaysmgaleum vahanatheum ellam samarpikunnu ammaude neela kappayilum eshoude thiru rekthathilum pothinju samreshikane eshoye reshikane amen

  • @reshmiraju3195
    @reshmiraju3195 26 днів тому

    മാതാവേ എന്റെ wcpo exm മാതാവിനെ ഏൽപ്പിക്കുന്ന 🙏

  • @shibymathew6111
    @shibymathew6111 26 днів тому

    Ave mariya

  • @PraseejaKP-px6bq
    @PraseejaKP-px6bq 26 днів тому

    Mathave Anugrahikkane

  • @JayaBalakrishnan-pz4yl
    @JayaBalakrishnan-pz4yl 26 днів тому

    Ammeyodum yeasuappachanodum prathikunnu 🙏

  • @raji6395
    @raji6395 26 днів тому

    Ave Maria 🙏

  • @jintojames5386
    @jintojames5386 26 днів тому

    Amma Ammathva Enta Brain tumor matitrna Ammathva Amen 😭🙏😭😭😭😭😭😭😭😭😭😭😭😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏😭🙏

  • @sreekalajayaraj7501
    @sreekalajayaraj7501 26 днів тому +3

    അമ്മേ മാതാവേ ലെച്ചുവിന്റെ വീടിനു അഡ്വാൻസ് കൊടുത്തു 25 ലക്ഷം അമ്മ കരുണതോന്നി ഈശോ വഴി വാങ്ങി കൊടുകേണമേ അവളെ സാക്ഷി ആയി നിൽക്കാവിതം ഒരുകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reenarobin3609
    @reenarobin3609 26 днів тому

    Ente vittukarku oru vidu taranamme.

  • @xavierkd598
    @xavierkd598 26 днів тому

    Maryamme njagalude chuttumulavarelan adhisayikunapole albudham cheythu prathyasheekaranathinte valiya sakshikalakkanne issoappachane mahathwapeduthan anugragikkane 🙏🏾🙏🏾

  • @kavithamalu2486
    @kavithamalu2486 26 днів тому

    Ammme mathave ente aniyanu nalla salaryil Oru job kıttan anughrahikkane

  • @reenarobin3609
    @reenarobin3609 26 днів тому

    Ente vittukarku sthalam vilkan sahayikanamme.panayam vachirikunna golg tirichu eduthu taramamme

  • @reenarobin3609
    @reenarobin3609 26 днів тому +1

    Brother te marriage nadathi taranamme.minimolude kalu sugamakanamme