നഴ്സിംഗ് കോളേജിൽ അറുപതു ശതമാനം മാർക്കുള്ള എന്റെ മകളുടെ ആപ്ലിക്കേഷൻ ഞാൻ കൊടുത്തു ..

Поділитися
Вставка
  • Опубліковано 27 кві 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 210

  • @AbiaAntony221
    @AbiaAntony221 Місяць тому +12

    അമ്മേ മാതാവേ അങ്ങേ പ്രത്യക്ഷെയ്‌കരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഞങ്ങളെ ഉയർത്തണമേ അമ്മേ ഈ മാസം 30&2 നടക്കുന്ന ഞങ്ങളുടെ ഫസ്റ്റ് സെം ബി എസ് സി നഴ്സിംഗ് പരീക്ഷ ആണ് നല്ല മാർക്കോടെ പാസ്സാക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ അങ്ങേ സന്നിധിയിൽ വന്ന് ഇത് അമ്മ നൽകിയ അനുഗ്രഹം ആണ് എന്ന് പറയാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ അമ്മ സഞ്ചാരി മാതാവ് അല്ലെ അമ്മ വന്ന് ഞങ്ങളുടെ പരീക്ഷ എഴുതണമേ

  • @shibyantony3313
    @shibyantony3313 Місяць тому +7

    അമ്മേ എൻ്റെ മകനെ 1 St sem exame internal exame നും വിജയിച്ചു അമ്മേക്ക നന്ദി പറയുന്നു.

  • @sheebas7733
    @sheebas7733 Місяць тому +6

    പരിശുദ്ധ അമ്മ മാതാവേ എന്റെ husband നു നല്ല ഒരു IT കമ്പനി യിൽ ജോലി തന്നു അനുഗ്രഹിച്ച കൃപക്ക് നന്ദി അമ്മേ. ഞാൻ ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @linasmathew
    @linasmathew Місяць тому

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @user-lz8lx5qt5s
    @user-lz8lx5qt5s Місяць тому +5

    നല്ല ശമ്പള മുള്ള ഒരു ജോലി നൽകി അമ്മ എന്നെ അനുഗ്രഹിക്കണമേ എനിക്ക് ഒന്നിനും കോൺഫിഡൻസ് ഇല്ല അമ്മ എന്നെ സഹായിക്കണമേ🙏🙏🙏🙏🙏🙏❤

  • @minithomas4064
    @minithomas4064 Місяць тому +13

    ❤ മാതാവേ പഠിക്കുന്ന എല്ലാ മക്കളുടെ മേലും അലി പുതോന്നണമേ വിജയംനൽകണമേ സാമ്പത്തികമായി സഹായിക്കണമേ എല്ലാവരേയും അനുഗ്രഹിക്കണമേ എൻ്റെ അമ്മ എൻ്റെ ആശ്രയം❤❤❤❤❤

  • @b38donamathew68
    @b38donamathew68 Місяць тому +19

    അമ്മേ മാതാവേ എനിക്ക് processing nu vendi നല്ലെരു agency ne അമ്മയും ഈശോയും തന്നെ എനിക്ക് തരണമേ എനിക്ക് Merit ഒന്നും തന്നെ ഇല്ല അമ്മേ അമ്മേടേ Grace kond April 30 നു മുമ്പ് അമ്മക്ക് ഇഷ്ടവാണേൽ Beejes nursing care thanne എനിക്ക് തരണമേ. മറ്റുള്ളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🙏 അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെ ഉയർത്തണമേ💙💚🙏🏻

  • @user-lz8lx5qt5s
    @user-lz8lx5qt5s Місяць тому +5

    അമ്മേ എനിക്ക് എന്നും പള്ളിയിൽ പോകാനും പള്ളിയുടെ അടുത്ത പരിസരത്ത് ഒരു വീട് മേടിക്കുവാനും അമ്മ കൃപ തരണമേ പാപികളുടെ സങ്കേതമായ മറിയമേ ഞങ്ങളോട് കരുണയായിരി ക്കണമേ ഞങ്ങൾക്ക് അമ്മയുടെ മുബിൽ വന്ന് ഭയംകൂടാതെ സാക്ഷ്യം പറയാൻ കൃപ തരണമേ🙏🙏🙏🙏🙏🙏❤

  • @albyfrancis6488
    @albyfrancis6488 Місяць тому +1

    അമ്മേ കൃപാസരം പ്രസാദവര മാതാവേ അമ്മയുടെ പ്രത്യക്ഷീ കരണത്തിന്റെ ഒരു സാക്ഷിയാക്കി എന്നെ ഉയർത്തണമേ ആമ്മേൻ

  • @bindhuprakash703
    @bindhuprakash703 28 днів тому

    അമ്മേ മകളുടെ SSLC പരീക്ഷയുടെ Result വരുമ്പോൾ എല്ലാ വിഷയങ്ങൾക്കും Full A+ നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ

  • @kavithakabitha5388
    @kavithakabitha5388 Місяць тому

    അമ്മേ മാതാവേ എന്റെ മോൾക്ക് ഇതുവരെയും ഹോസ്റ്റൽ ഫീസ് കൊടുക്കാൻ കഴിഞ്ഞിട്ടില്ല എന്തേലും ഒരു മാർഗം കാട്ടി തരണമേ 🙏🙏🙏

  • @mullapilliltextils7455
    @mullapilliltextils7455 Місяць тому +6

    എന്റെ ഈശോയെ💞എന്റെ അമ്മേ 💙എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരേയും അവരുടെ കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു 🙏എന്റെ അമ്മേ,എന്നെയും എന്റെ കുടുംബത്തെയും ഈ ലോകം മുഴുവനേയും ഈശോയുടെ തിരുരക്തം കൊണ്ട് കഴുകി ശുദ്ധീകരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ🙏
    എന്നെ ഒരു പുതിയ വ്യക്തിയാക്കി മാറ്റിയ ദൈവ പിതാവിനും തിരുക്കുമാരനും പരിശുദ്ധ റൂഹായ്ക്കും അമ്മയ്ക്കും കോടാനുകോടി നന്ദി അമ്മേ 🙏

  • @radhikak3359
    @radhikak3359 29 днів тому

    അമ്മയും ഈശോയും എന്റെ നിയോഗം സാധിച്ചു തരേണമേ......31/5/2024ന് എന്നെ ഡിപ്പാർട്മെന്റ് ടെസ്റ്റിൽ പാസ്സാക്കിയ റിസൾട്ട്‌ തന്ന് അനുഗ്രഹിക്കേണമേ.... 🕯️🙏എന്റെ കഴിവുകൊണ്ട് ഞാൻ എക്സാം പാസ്സാവില്ല.... 🕯️🙏അവിടുത്തെ അനുഗ്രഹത്താൽ എന്നെ പാസ്സാക്കേണമേ.... 🕯️🙏എന്നെ എത്രയും പെട്ടെന്ന് തന്നെഅവിടുത്തെ സാക്ഷിയാക്കി മറ്റേണമേ..... 😭❤️🕯️🙏ഹല്ലേലുയ 😭❤️🕯️🙏

  • @bindhuprakash703
    @bindhuprakash703 28 днів тому

    അമ്മേ മകൾക്ക് BSC നേഴ്സിങ്ങിൻ്റെ റിസൾട്ട് വരുമ്പോൾ ഉന്നത വിജയം നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ

  • @SeenaFrancis
    @SeenaFrancis 13 днів тому

    കൃപാസനം അമ്മ മാതാവേ.അമ്മ തന്ന വീട്ടിലെ പണികൾ എല്ലാം മഴയ്ക്ക് മുൻപേ തീർത്തു തരണെ . കൂടാതെ കറൻ്റിന് നമ്പറും ഈ മാസം തന്നെ തന്ന് അനുഗ്രഹിക്കണെ...കൈവിടല്ലെ. എൻ്റെ അമ്മ മാതാവേ അമ്മയുടെ പ്രതി ക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ. ആമ്മേൻ

  • @evelincelin9791
    @evelincelin9791 Місяць тому +1

    ❤❤ എൻ്റെ ഈശോ അപ്പാ അമ്മാ മാതാവേ വി. യൗസേപ്പ് അപ്പച്ചാ🌼❤️🌸✝️💎🕊️👑 ഞങ്ങളുടെ കുടുംബം അങ്ങയുടെ തിരിക്കുടുംബം പോലെ അക്കണമേ ✝️JESUS I TRUST IN YOU 🔥💗🌼❤️🌸💎🕊️👑✝️👑🕊️💎❤️🌸🌼🔥💗

  • @ashaajosh5620
    @ashaajosh5620 Місяць тому

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏

  • @Ammu-nc6kq
    @Ammu-nc6kq Місяць тому +1

    അമ്മ മാതാവേ എന്റെ കൂട്ടുകാരി ഐശ്വയക് German B 2 exam Nalla markodukudi pass aki കൊടുക്കാne .njn sakshyam thannukollam mathave🙏🙏🙏🙏🙏

  • @bindhuprakash703
    @bindhuprakash703 28 днів тому

    ദിയ ഷിബിഅഭിനവ് സുനിൽ മക്കൾക്ക് +2 വിന് full A+ നൽകി മക്കളെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ

  • @sindhusouriyar7251
    @sindhusouriyar7251 Місяць тому

    അമ്മേ മെയ് 5 ന് നടക്കുന്ന പരീക്ഷക്ക് അമ്മയും തിരുക്കുമാരനും എൻ്റെ മകളുടെ കൂടെ പരീക്ഷാഹാളിൽ പോയി ശരി ഉത്തരങ്ങൾ കറുപ്പിച്ചു കൊടുക്കണമേ ആമേൻ

  • @beenaantony780
    @beenaantony780 Місяць тому

    എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു, അമ്മേ എൻ്റെ മക്കൾ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കാൻ അമ്മ അനുഗ്രഹിക്കണം

  • @rrss753
    @rrss753 Місяць тому

    അമ്മേ മാതാവേ നാളെ വയനാട് പോകുന്നുണ്ട് എന്റെ കൂടെ വരേണമേ അമ്മേ.... 🙏🙏🙏🙏

  • @sheenasatheesan7138
    @sheenasatheesan7138 Місяць тому

    എന്റെ ഭർത്താവിന്റെ മനസികമായ എല്ലാ ബുദ്ധിമുട്ടും മാറ്റി തരണമേ അമ്മേ. അമ്മ എല്ലാം കാണുന്നു എന്നു ഞാൻ വിശ്വസിക്കുന്നു.

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Місяць тому +1

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ🙏🙏🙏❤️

  • @Sinsu520
    @Sinsu520 Місяць тому +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @divyasreeni3703
    @divyasreeni3703 Місяць тому +4

    അമ്മേ കോടാനുകോടി നന്ദി 🙏🙏🙏

  • @mollygeorge2847
    @mollygeorge2847 Місяць тому

    അമ്മേ മാതാവേ എൻറെ ഭവനത്തിൽ ഉള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ വളർത്തിയെടു എടുക്കണമെന്ന്

  • @rosemolev7209
    @rosemolev7209 Місяць тому +1

    Amme naan 30, 2-ആം ഡേയ്റ്റ് സപ്ലൈ എക്സാം ആണ് അമ്മേ, 3-ആം തവണ യാനമ്മേ 🙏അമ്മ എന്റെ കു‌ടെ വരണമേ അമ്മേ 🙏😭,

  • @sarasann65
    @sarasann65 25 днів тому

    അമ്മ മാതാവേ എന്നേയും അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ

  • @sheebas7733
    @sheebas7733 Місяць тому

    പരിശുദ്ധ അമ്മ മാതാവേ എനിക്കു ആത്മികമായി വളരാൻ അനുഗ്രഹിക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ ആൽത്തറയിൽ.

  • @anumariyamanuel2967
    @anumariyamanuel2967 Місяць тому +3

    എന്റെ അമ്മേ എന്റെ വേദനയും മാറ്റി തരണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @sheenasatheesan7138
    @sheenasatheesan7138 Місяць тому

    എന്റെ മോൾക്ക് മെയ്‌ 5 ന് നടക്കുന്ന neet എക്സാമിനെ അമ്മ കൂടെയുണ്ടാകണമേ. ആദ്യം തന്നെ ഉയർന്ന റാങ്കിൽ വിജയം നൽകണേ. കേരളത്തിൽ മെഡിക്കൽ കോളേജിൽ മേരിറ്റിൽ അഡ്മിഷൻ നൽകണേ.

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 Місяць тому

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @sajithabj3024
    @sajithabj3024 Місяць тому +11

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ ആ അച്ഛനെ അങ്ങ് ചെന്ന് തൊട്ട് വേദനാ മാറ്റികൊടുക്കേണമേ അമ്മേ ആ കുടുംബത്തെ വിശ്വാസത്തിൽ കൊണ്ട് വരേണമേ അമ്മേ അമ്മയുടെ ദർശനം അവർക്ക് കാണിച്ചു കൊടുക്കേണമേ അമ്മേ എന്റെ ഈ പ്രാർത്ഥന കൈവേടിയല്ലേ അമ്മേ 🙏🙏🙏👏👏👏

  • @clarammasimon1112
    @clarammasimon1112 Місяць тому +2

    അമ്മേ മാതാവേ കുടുബ സമാദാനം കിട്ടാതെ വിഷമിക്കുന്ന എല്ലാം കുടുബംങ്ങളെ സംരക്ഷണം കൊടുത്തു അനുഗ്രഹം നല്കി കാത്തുകൊള്ളണമേ 🙏🙏🙏

  • @valsammamathew9876
    @valsammamathew9876 Місяць тому +3

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിന് വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @user-mj5yo3iv1c
    @user-mj5yo3iv1c 29 днів тому

    അമ്മേ ബേബി യ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു. എന്തും ഡോക്ടർ പറഞ്ഞു കൊള്ളട്ടെ. അമ്മയെ ഏല്പിക്കുന്നു

  • @rejanijayesh8951
    @rejanijayesh8951 Місяць тому

    അമ്മേ നീ മാത്രം ഇന്നെന്റെ ജീവന്റെ വില 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @gincykunjumon5248
    @gincykunjumon5248 Місяць тому +3

    അമ്മേ പരിശുദ്ധ അമ്മേ 🙏❤️❤️സഞ്ചാരി മാതാവേ എല്ലാ കാര്യങ്ങളിലും അമ്മ കൂടെ ആയിരിക്കണമേ യേശു നാഥാ കരുണ ചൊരിയണെ 🙏❤️

  • @minithomas4064
    @minithomas4064 Місяць тому +3

    ❤ അമ്മ മാതാവേ ഞങ്ങളോടും മറ്റെല്ലാവരോടും കരുണയായിരിക്കണമേ കൃപയായിരിക്കണമേ മക്കൾ എവിടെയായിരുന്നാലും അവരുടെ കൂടെ സഞ്ചാരി അമ്മേ ഉണ്ടായിരിക്കണമേ കൈ പിടിച്ചു നടക്കണമേ ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും മക്കളേ രക്ഷിക്കണമേ രോഗാവസ്ഥയിൽ നിന്നും കാത്തു കൊള്ളണമേ പാപികളുടെ മാനസാന്തരത്തിനായി അമ്മേ യാചിക്കുകയാണ് പാപികളുടെ സങ്കേതമേ പാപികൾക്കു വേണ്ടി പ്രാർഥിക്കണമേ ഭക്തിയും വിശ്വാസവും നല്ല ഭാവിയും അനുസരണം ക്ഷമ സ്നേഹം വിശുദ്ധി ആത്മീയത എല്ലാം ദൈവമേ ആ കരങ്ങളിലുടെ യേശു നാമത്തിൽ അനുഗ്രഹിക്കണമേ കൃപയും സ്നേഹവും നൽകി അനുഗ്രഹിക്കണമേ രോഗികൾക്കു സൗഖ്യം നൽകണമേ അച്ചാച്ചിയേയും മേരി ചേച്ചി യേയും രോഗസൗഖ്യം നൽകി അനുഗ്രഹി ക്കണമേ ആമേൻ ഹാലേലുയ ആവേ മരിയ❤❤❤❤❤

  • @christymv3456
    @christymv3456 Місяць тому +2

    അമ്മേ മാതാവേ ഈ അനുഗ്രഹത്തോട് ചേർത്ത് ഞാൻ എന്റെ പ്രാർത്ഥന സമർപ്പിക്കുന്നു എന്റെ ജർമൻ A2എക്സാമിന് എന്നെ വിജയിപ്പിക്കണമേ

  • @sherlyrajan6812
    @sherlyrajan6812 Місяць тому +1

    എന്റെ അമ്മേ മകൻ അലൻ ന്റെ ഡിപ്രഷൻ സുഖം ആക്കണം അമ്മേ. ഈ രാത്രി കുടുംബ സമാധാനം, മനസമാധാനം നൽകണം അമ്മേ. എല്ലാം തകർന്ന് പോയ അവന്റെ ജീവിതം ഒരു പുതിയ ജീവിതം ആക്കി എന്നെ ഒരു സാക്ഷി ആക്കണേ അമ്മേ. സമാധാനം താ അമ്മേ

  • @user-bv4yr8uc6k
    @user-bv4yr8uc6k Місяць тому +1

    അമ്മേ മാതാവേ കാത്തോളണേ 🙏🙏🙏

  • @jisilmathew6587
    @jisilmathew6587 Місяць тому

    മാതാവേ ഒന്ന് വെളിപ്പെടുത്തി തരണം കാൽ പിടിച്ച് അപേക്ഷിക്കുന്നു അമ്മാ

  • @jijo_joy
    @jijo_joy 29 днів тому

    അമ്മേ മാതാവേ സഹായിക്കണമേ 🕯️🕯️🕯️🙏🙏🙏

  • @gracysavier5757
    @gracysavier5757 Місяць тому +1

    അമ്മ മാതാവേ നാലാം യാമത്തി വന്ന അമ്മയുടെ തീരുകുമാരനേ കാത്ത ഞാനും വിശ്വാസപൂർവ്വം കാത്തിരിക്കുന്നു അമ്മ തീരുകുമാരനോട് എനിക്കായി എൻ്റെ നിയോഗങ്ങളുടേമേൽ കരുണയുണ്ടാകാൻ സന്ധർശിക്കുവൻ മാത്യസ്ഥം പ്രാർത്ഥിക്കണമേ അമ്മേ സഞ്ചാരി മാതാവേ

  • @anumariyamanuel2967
    @anumariyamanuel2967 Місяць тому

    Amme നന്ദി 😘😘😘എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @jisilmathew6587
    @jisilmathew6587 Місяць тому

    മാതാവേ എന്നെ രക്ഷിക്കേണമേ

  • @sheebas7733
    @sheebas7733 Місяць тому +1

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @mijageorge7980
    @mijageorge7980 Місяць тому +2

    Amma Mathave ente aniyattiyude varanirikkunna German exam pretyekamayi samarpikkunnu. Amma avalkkuvendi question paper ready akki avalekkondu exam ezutippikkukayum avalude paper evaluate cheyukayum cheyaname. Avalkku suitable aya Kochi exam center um date um koduttu avale anugrahikkaname. 2 modules um pass akki taraname. Ammayude pratyashikaranattinte sthira sakshiyayi enneyum ente kudumbatteyum poornamayi uyarttaname.🙏🙏🙏🙏🙏🙏

  • @bindumolsr.5173
    @bindumolsr.5173 Місяць тому +1

    മാതാവേ പൊന്നൂസും അപ്പൂസും ധ്യാനത്തിന് പോകാനുള്ള തടസം മാറ്റണമേ. 🙏

  • @manjuthomas2332
    @manjuthomas2332 Місяць тому +1

    ❤അമ്മെ മാതാവേ എന്റെ ഫാമിലി പ്രോസസിങ് വാക്കുബോൾ നീ ഇടപെടണമ്മേ അമ്മേ എല്ലാം സഹായവും നീ തരണമ്മേ

  • @peterabin9731
    @peterabin9731 Місяць тому

    എന്റെ മകൾക്ക് ഫസ്റ്റ് ലിസ്റ്റിൽ തന്നെ ഞങ്ങൾ ആഗ്രഹിച്ച സ്കൂൾ നൽകി അനുഗ്രഹിച്ച 'അമ്മ മാതാവിനും തിരുകുമാരനും ഒരായിരം സ്തുതിയും നന്ദിയും. 🙏🙏🙏🙏🙏

  • @The_Reality2000
    @The_Reality2000 Місяць тому

    അമ്മേ, ഞാൻ പല തവണ Duolingo പരീക്ഷ എഴുത്തിയട്ടും പല കാരണം കൊണ്ട് പാസ്‌ ആകുന്നില്ല. ഞാൻ ഒരു തവണ കൂടി എഴുതുവാൻ പോകുകയാണ്. എന്റെ കൂടെ ഉണ്ടാകണമേ. എന്നെ ജയിപ്പിക്കണമേ.

  • @bindumolsr.5173
    @bindumolsr.5173 Місяць тому +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ സമാധാനം നല്കണമേ 🙏

  • @savithasavi1322
    @savithasavi1322 Місяць тому

    അമ്മേ മാതാവേ കയ്യ് വിടല്ലേ 🙏🏻🙏🏻🙏🏻🙏🏻

  • @aleyammamathew2995
    @aleyammamathew2995 Місяць тому

    Amme makkal illathavare anugrahikaname bhavanam nalki anugrahikaname

  • @aryamathew1573
    @aryamathew1573 25 днів тому

    Kreupasana Amme ella vidhyarthikalkum unnatha vijayam nalki anugrahickane 🙏🙏🙏🙏

  • @limmynelson5311
    @limmynelson5311 19 днів тому

    Amme mathave njanghalkuvendiyum madhyasthayayirikename 🙏❤️♥️♥️ ammayude sakshiyaki njanghaleyum uyarthaname 🙏🙏🙏❤️♥️♥️♥️♥️♥️

  • @anjalihari1483
    @anjalihari1483 Місяць тому

    Amme mathave Ella makkaludeyum mele karuna kanikaname🙏🙏 Ella makkalkum padikan kazhiyaname🙏🙏

  • @aryamathew1573
    @aryamathew1573 25 днів тому

    Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏

  • @mollyjose2282
    @mollyjose2282 Місяць тому

    Amme mathave ammayude prathyashikaranathinte sthiram sakshi aki yeshu namthil enneyum ente kudumbathe um uyarthaname

  • @steepansteepan6255
    @steepansteepan6255 Місяць тому

    அம்மா மரியே என்னோட கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏🙏🙏

  • @BincySabu-hh3vs
    @BincySabu-hh3vs День тому

    Ammayude pretheekshikaranathinte saakshi aaki uyerthene 😊😊😊

  • @user-je6go5iw7s
    @user-je6go5iw7s 29 днів тому

    Amme mathave enikum ente aniyathikum unnatha vijayam nalki anugrahikane krepasanaamme 🙏

  • @Mdnpm1
    @Mdnpm1 Місяць тому

    Mathave entemel krupa undakaname ammayude prathyaksheekaranathinte sakshiyayi enne uyarthaname💙

  • @sreelekshmis3068
    @sreelekshmis3068 Місяць тому

    അമ്മേ മാതാവേ 🙏🙏🙏

  • @linavinu9560
    @linavinu9560 Місяць тому

    Amme ente monu vijayam nalkaname amen.

  • @robincr2686
    @robincr2686 Місяць тому

    Amme krupasanam mathave enneyoom pappeyoom mammyeyoom ammeyude prathyaksheekaranathinde sakshiyakane neelangikondu podiyane katholane eshoyodu prathikane amme

  • @deepajibi3474
    @deepajibi3474 Місяць тому

    Amma mathave e ammayude viswasam pole ente husbandinum viswasam vardhippickan

  • @Smithasajayan
    @Smithasajayan Місяць тому +1

    Yeasuappa mathavae eniku government job tharanamae

  • @stephenbinu1528
    @stephenbinu1528 Місяць тому +1

    Amen

  • @priyasingh-hi9kw
    @priyasingh-hi9kw Місяць тому

    Amme mathave ente esoay ente kudembthe poornamai samrpikunnu

  • @shinimartin3023
    @shinimartin3023 Місяць тому

    Krupasanam amme eneyum kudumbatheyum ella paisaschika bhandhanangalil ninnum rakshichu parisudhatmavukondu nirakkaname amen

  • @jainjosephl690
    @jainjosephl690 Місяць тому

    Amme mathave ee sakshyam kelpichathinu kodanukodi thanks amen 🙏

  • @finifrancist4071
    @finifrancist4071 Місяць тому

    Ammae mathave ente John montae neckilae kazhalakal thottusukapeduthanamae 🙏🙏

  • @shainiraju9190
    @shainiraju9190 Місяць тому

    Amme Mathave

  • @babypaily8577
    @babypaily8577 29 днів тому

    Amme mathave chechikku samadhanam nalkane

  • @user-qs4dr3zn2t
    @user-qs4dr3zn2t Місяць тому

    Ammea ante kuravukale kshemkkanamea ammea ante jeevitha pankalikke viswasam urappikkanamea 🙏

  • @lathikaanil9557
    @lathikaanil9557 Місяць тому

    Amme nangalude jeevithathil thanna ella anugrahangalkum orayiram nanni. 🙏🏼🙏🏼🙏🏼

  • @raji6395
    @raji6395 Місяць тому

    Kreupasanam amme nangalku vendi apekshikaname..Ave Maria

  • @abhilashijo2798
    @abhilashijo2798 Місяць тому

    Amma mathavinte krupayal kadabharathal valaunna Ella makkalumareum anugrahikkaname

  • @shijimoljoseph1100
    @shijimoljoseph1100 Місяць тому

    Amme mathave njangalku oru kunjine thannu anugrehikaname. Ammayude Sakshi Akan njangale anugrehikaname

  • @robincr2686
    @robincr2686 Місяць тому

    Esho Aradhana Mahathwam nanni eshoye Hosanna nanni eshoye

  • @leosebastian200
    @leosebastian200 Місяць тому

    Amme കൃപാസനം mathave ente germen b2 exam first attemtil thanne pass akki thannu anugrahikkename

  • @user-je6go5iw7s
    @user-je6go5iw7s 29 днів тому

    Amme mathave Ida divasam paleel pokan olla Madi matti ennum pokan anugrahikane krepasanaamme 🙏

  • @anuareeckalvarkey7317
    @anuareeckalvarkey7317 Місяць тому

    Amme mathave

  • @robincr2686
    @robincr2686 Місяць тому

    Amme krupasanam mathave ende Magan Robine Central Government joli nalgane Thirukumarande thiru eshtam plan poole joli nalgane eshoyodu prarthikkane amme

  • @beenajoseph3552
    @beenajoseph3552 Місяць тому

    Amme mathave നന്ദി

  • @alicethomas419
    @alicethomas419 Місяць тому

    Amma mathave ethupole എന്റെ molkum m bbs ne govt seet kittan apekshikunnu amme kathukollanamme anugrahikanammeyesuve sostram yesuve sostram yesuve aradana

  • @deepajibi3474
    @deepajibi3474 Місяць тому

    Amma mathave njangalude makkalude education samarppickunnu amme padickanulla madi matti midukkarakkane

  • @user-pb5mq8zh4f
    @user-pb5mq8zh4f Місяць тому +1

    Amme please pray for me to become witness of God in krepasanam alter before 31st May

  • @robincr2686
    @robincr2686 Місяць тому

    Amme krupasanam mathave diva wishvasathilninnu mari nilkunna uvajanagale divawishvasthilekke adipikkane eshoyodu prarthikkane amme

  • @shyneejohn1875
    @shyneejohn1875 29 днів тому

    Amme Mathave ente makkale samarppichu prarthikkunnu….. Anugrahikkename….Vazhi thettippokathe kathikollename

  • @suryamg2407
    @suryamg2407 Місяць тому +1

    Ammee kripasanam maathave enteyum,monteyum,husband nteyum canada visa yum,ticket um aayitu njangal ammayude althaarayil vannu saakshyam parayum ammee..

  • @SudhinaReejith
    @SudhinaReejith Місяць тому +1

    അണുബാധയും ന്യുമോണിയയും ഹാർട്ട് ബീറ്റ് കൂടുതലും തലയിൽ infection ആയി കഴിയുന്ന എന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞിന് 4 ശതമാനം മാത്രമേ ചാൻസുള്ളു എന്ന് പറഞ്ഞു😢😢😢😢😢😢😢 മാതാവേ കൈവിടല്ലേ

    • @ginusaiju
      @ginusaiju Місяць тому

      🙏🙏🙏🙏

  • @rajaniamloo8000
    @rajaniamloo8000 Місяць тому

    മാതാവേ രേഷ്മ മെഡിക്കൽ കഴിഞ്ഞു പെട്ടന്ന് varanme കുവൈറ്റിൽ

  • @robincr2686
    @robincr2686 Місяць тому

    Amme krupasanam mathave ende Magan Robinde kanninu kazcha tharane operation ellade kannadi ellade kazcha tharane sampoorna kazcha tharane eshoyodu prathikane amme

  • @ajithmanningal6355
    @ajithmanningal6355 Місяць тому

    Amme kakkane

  • @minidavid7839
    @minidavid7839 Місяць тому

    Amme mathave ente makanum nalla oru joli koduth sahayikaname.