കുഞ്ഞിന്റെ രണ്ട് ലങ്സും കൊളാപ്സായി അപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു അമ്മേഐർലൻഡിൽ നിന്നും ഞങ്ങൾ

Поділитися
Вставка
  • Опубліковано 24 кві 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 162

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому +34

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ എല്ലാ തടിപ്പുകളും ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ. Test ചെയ്യുമ്പോൾ എല്ലാം Negative ആയിരിക്കണമെ

  • @mayashaji7817
    @mayashaji7817 Місяць тому +16

    അമ്മേ മാതാവേ എന്റെ കഴുത്തിലെ മുഴ ക്യാൻസർ ആയിരിക്കല്ലേ 😭🙏വലിയ രോഗമൊന്നും തരല്ലേ അമ്മേ 😭😭😭🙏

  • @sarithasaritha649
    @sarithasaritha649 Місяць тому +24

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @clarammasimon1112
    @clarammasimon1112 Місяць тому +23

    അമ്മേ മാതാവേ കുഞ്ഞി പൈതങ്ങളെ സമർപ്പിക്കുന്നു..... ആരോഗ്യം നല്കി ഈ മക്കൾക്ക് അനുഗ്രഹം കൊടുക്കണേ.. ഒറ്റിസം ഉള്ള മക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @user-rg6wr9ws8c
    @user-rg6wr9ws8c Місяць тому +15

    അമ്മേ എനിക്ക് തടസം ഇല്ലാതെ ഇസ്രായേലിൽ പോകൻ അനുഗ്രഹിക്കണേ. കയർഗീവർ സർട്ടിഫിക്കാറ്റിന് കുഴപ്പം ഉണ്ടാകരുത്. എംബസി ഇന്റർവ്യൂ എളുപ്പം അക്കണേ. നല്ല ഒരു വീട്ടിൽ ജോലി തന്നെ. ഓഗസ്റ് 10ന് മുമ്പ് ഇസ്രായേലിൽ എത്തി ജോലി ചെയ്യാൻ അനുഗ്രഹിക്കണേ

  • @angalangaljose7690
    @angalangaljose7690 Місяць тому +6

    അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ.....

  • @linasmathew
    @linasmathew Місяць тому +7

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @user-gk3yc4fw7b
    @user-gk3yc4fw7b Місяць тому +7

    അമ്മേ മാതാവേ സ്വസ്തി അമ്മേ എല്ലാ കുഞ്ഞ് മക്കളെയും സമർപ്പിക്കുന്നമ്മേ സ്വസ്തി അമ്മേ ശരീര സുഖം തരണെ അപ്പനന്ദി അപ്പ😭😭🙏🙏🙏🙏🌹🌹🌹🌹🌹💚💚

  • @mollychacko6119
    @mollychacko6119 Місяць тому +9

    അമ്മേ മോൾ കുമ്പസാരിക്കാൻ പോയിരിക്കുവാ അമ്മ കൂടെ ഉണ്ടാവണെ❤ ഒരു പുതിയ സൃഷ്ടിയാക്കി തിരിച്ചു വരാൻ അമ്മ ഇടപെടേണെ❤❤❤❤

  • @ajohnshaju
    @ajohnshaju Місяць тому +9

    May 5 2024 2:00pm to 5:20pm nadakkunna ente NEET examinu vendi ellarum praarthikyanam. Neet 2024 ill 650+ mark needi nalla oru government medical collegill MBBS admission kittunnathinu ente amme.. ne thanne enik tharanam... Ente karthaave enik vendi ne avide examill OMR mark cheyane❤‍🔥❤‍🔥

  • @rejikuriakose7636
    @rejikuriakose7636 Місяць тому +2

    അമ്മേ മാതാവേ കാനഡയിലുള്ള മകന് PNP സപ്പേർട്ടുള്ള full time work നൽകാൻ ഈശോയോട് അപേക്ഷിക്കണമേ. സാഷ്യം പറഞ്ഞോളാം മാതാവേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @jijo_joy
    @jijo_joy Місяць тому +2

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🕯️🕯️🕯️🕯️

  • @bijiteson7882
    @bijiteson7882 Місяць тому +7

    Amme mathave ammayude kaashuroopam kaiyil pidichu mon interview attend cheythu.mon interview pass aayi.ammakku orayiram nanni nanni nanni 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Місяць тому +1

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @sherlyrajan6812
    @sherlyrajan6812 Місяць тому +1

    എന്റെ അമ്മേ അമ്മയുടെ കൈയിൽ ഒത്തിരി സമ്മാനങ്ങൾ ഉണ്ടല്ലോ അമ്മേ. എന്റെ അമ്മേ ബ്ലോക്ക്‌ ആയി നിൽക്കുന്ന അവന്റെ ഭാവി ജീവിതതിന് വഴി തുറക്കണേ അമ്മേ

  • @leelaarjunan6426
    @leelaarjunan6426 Місяць тому +1

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @user-sy8uy8dk3b
    @user-sy8uy8dk3b Місяць тому +1

    വിജയം നിൽക്കുന്നത് കർത്താവാണ് ഇ വചനത്തിൽ വിശ്വാസിച്ച് അമ്മ എന്റെ പരീക്ഷയിൽ ഉയർന്ന വിജയം ലഭിക്കുന്നതിനും അമ്മേ എനിക്കുവേണ്ടി അപേക്ഷിക്കണമേ

  • @leelaarjunan6426
    @leelaarjunan6426 Місяць тому +1

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @Sinsu520
    @Sinsu520 Місяць тому +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @b38donamathew68
    @b38donamathew68 Місяць тому +2

    അമ്മേ മാതാവേ എനിക്ക് processing nu vendi നല്ലെരു agency ne അമ്മയും ഈശോയും തന്നെ എനിക്ക് തരണമേ എനിക്ക് Merit ഒന്നും തന്നെ ഇല്ല അമ്മേ അമ്മേടേ Grace kond April 30 നു മുമ്പ് അമ്മക്ക് ഇഷ്ടവാണേൽ Beejes nursing care thanne എനിക്ക് തരണമേ. മറ്റുള്ളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെ ഉയർത്തണമേ💙💚🙏🏻

  • @shinyjoy4108
    @shinyjoy4108 Місяць тому

    അമ്മ മാതാവേ എൻ്റെ ചുരുങ്ങി പോകുന്നു അമ്മ എന്നെയും തൊടണമെ എന്നെയും കൃപാസന സാക്ഷ്യയാക്കി മാറ്റണമേ

  • @bilcypaulpaul4085
    @bilcypaulpaul4085 Місяць тому

    അമ്മേ പരിശുദ്ധ അമ്മേ വിസ അടിച്ച് കിട്ടുവാൻ സഹായിക്കണമേ

  • @valsammamathew9876
    @valsammamathew9876 Місяць тому

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിന് വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Місяць тому

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ🙏🙏🙏❤️

  • @sreejithr182
    @sreejithr182 Місяць тому

    അമ്മേ എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകണേ

  • @user-gy2nw9df7l
    @user-gy2nw9df7l Місяць тому +1

    അമ്മേ മാതാവേ ❤❤

  • @sreekala9038
    @sreekala9038 Місяць тому

    Amma ente bhavanathil varaname ente makkale reshikkaname anugrehikkaname njangalkarumilla ente deivame Kay vidalle 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤😭😭😭

  • @merinjojo2293
    @merinjojo2293 Місяць тому

    എനിക്കു സന്തോഷമായ കുടുംബ ജീവിതം തരണേ 🙏🙏🙏

  • @shijimoljoseph1100
    @shijimoljoseph1100 Місяць тому +1

    Amme mathave njangalku oru kunjine thannu anugrehikaname. Ammayude Sakshi Akan njangale anugrehikaname

  • @sreelekshmis3068
    @sreelekshmis3068 Місяць тому +3

    അമ്മേ മാതാവേ 🙏🙏🙏

  • @divyakuwait6693
    @divyakuwait6693 Місяць тому +1

    Amme Joli ellathe vishamikunna Ella makkaleyum ammee ni anugrahikkanammee 🙏🙏🙏

  • @user-oh2gi3uw7e
    @user-oh2gi3uw7e Місяць тому

    Amma mathave Ella kunjungaleyum amme yude thirukumarante kaikalilekk samarppich prathikkename Amen Amen Amen haleluya haleluya haleluya ✝️❤🙏🏾🙏🏾🙏🏾🙏🏾

  • @bijiteson7882
    @bijiteson7882 Місяць тому +2

    Amme sanchari mathave sachumon interview pass aayi.ammakku orayiram nanni nanni nanni 🙏🙏🙏

  • @ranithomas4213
    @ranithomas4213 Місяць тому

    Ente Amma mathave ente sambathika budhimuttu maatitharaname amen

  • @lailalailavijayan1611
    @lailalailavijayan1611 Місяць тому

    Amma mathave ente brother int family life happy avanam Amma mathave anugrehikkane

  • @aryamathew1573
    @aryamathew1573 25 днів тому

    Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏🙏

  • @steepansteepan6255
    @steepansteepan6255 28 днів тому

    அம்மா மரியே என்னோட கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏

  • @aksamariasaju4993
    @aksamariasaju4993 27 днів тому

    Amme nte Kripasana Mathave ellavareyum kathone 🫂❤❤🙏🙏🙏❤❤

  • @akhilaarun983
    @akhilaarun983 Місяць тому

    Amme mathave parishudha amme ente roogam poornamayum matti tarane kaividale amme 🙏🏻🙏🏻🙏🏻

  • @aminkdaison3cayaankdaisonu304
    @aminkdaison3cayaankdaisonu304 Місяць тому

    Teena teacherde aathmavine swargathil ethikkane🙏🙏 Jeswin mone kakkane. Nalla kuttiyayi valarthane🙏

  • @dashilpaeva5945
    @dashilpaeva5945 Місяць тому +1

    Ammee🙏🏻🙏🏻 mathava🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PadminiP-jp2dv
    @PadminiP-jp2dv Місяць тому

    🙏Eshoppa Mathave molude vivaham nadathitharaname🙏🙏🙏

  • @anjalyvarghese5365
    @anjalyvarghese5365 Місяць тому

    Ammmeaaa mathaveaaa ellaaa kunjumakkalayeaummm samparppikunnuuu eshoyeaaa

  • @user-dc8sb5pf3d
    @user-dc8sb5pf3d Місяць тому

    Hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall hallijall

  • @mollychacko6119
    @mollychacko6119 Місяць тому +1

    അമ്മേ എൻ്റെ മോളെ കൈവിടാതെ കൈ പിടിച്ച് നടക്കണെ❤

  • @LinceAugustine-ss1mv
    @LinceAugustine-ss1mv Місяць тому

    Ammayude birthday gift aayi ente monu samsara sheshiyum budhiyum vivekavum nalki anugrahikaan thirukumaranodu madhyastam vahikanne amen

  • @bindhu-qs9su
    @bindhu-qs9su Місяць тому

    Kreupasanam amme njangalude niyogangalil kaniyane 🙏🙏

  • @nikhilapappachan8231
    @nikhilapappachan8231 Місяць тому

    Amme mathave Ente jokuttane full development nalki anugrahikane

  • @divyasinish7144
    @divyasinish7144 Місяць тому

    Amma mathave 1-5-2024 samarpikunnu. Amme kude undakaname. Amen 🙏🏾

  • @jeesvarghese9898
    @jeesvarghese9898 Місяць тому

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shalugeevarghese8071
    @shalugeevarghese8071 Місяць тому

    Ente amme mathave ammamare achachane kunjugale kebine neelayankikulil pothiyane

  • @aryamathew1573
    @aryamathew1573 25 днів тому

    Kreupasana Amme ella vidhyarthikalkum unnatha vijayam nalki anugrahickane 🙏🙏🙏

  • @jainjosephl690
    @jainjosephl690 Місяць тому

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen 🙏

  • @josephpanakal9920
    @josephpanakal9920 Місяць тому

    ❤❤❤2കോരിന്തോസ് 12:9❤❤❤

  • @sibistephen9130
    @sibistephen9130 Місяць тому

    Amma mathave ente koode undakane.not by merit but by grace

  • @radhikak3359
    @radhikak3359 Місяць тому

    അമ്മേ 🕯️🙏... ഈശോ 🕯️🙏....31/5/2024. 🕯️🙏😭❤️

  • @IndhuIndhu-po7wb
    @IndhuIndhu-po7wb Місяць тому

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @thusharasuresh4535
    @thusharasuresh4535 Місяць тому

    Nte bharthavinte asukham ethrayum pettann maatti tharanae ammae🙏🙏🙏🙏

  • @coltonw4214
    @coltonw4214 Місяць тому

    Amme kaniyaname.Amen.❤❤❤❤❤

  • @ranipaul3919
    @ranipaul3919 Місяць тому

    Amme Parishudha Kreupasanam presathavara Mathave ente ella rogangalum ennil ninnum Ethrayum vegam poornamayum maruvan Anugrahikanamee

  • @binujadalu
    @binujadalu Місяць тому

    Amme mathave

  • @raji6395
    @raji6395 Місяць тому

    Kreupasanam amme nangalku vendi apekshikaname

  • @thusharasuresh4535
    @thusharasuresh4535 Місяць тому

    Ammae nooru nooru nanni.. Njangade vandi rekshich thannathinu🙏🙏🙏

  • @mariammaluka403
    @mariammaluka403 Місяць тому

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤❤

  • @aleyammamathew2995
    @aleyammamathew2995 Місяць тому

    Amme ente mutha moleum husbandum viswasthil akuvanum oru kunjine nalki anugrahikaname

  • @mollyjose2282
    @mollyjose2282 Місяць тому

    Amme mathave njanghalude mon te agraham anusariche nalla oru kudumba jeevitham nalki anugrahikaname amme

  • @sunitham386
    @sunitham386 Місяць тому

    Ammae mathavae innum nalaum yathoru budhimuttum husbandinum makkalkkum undakatha Ammauda neelankikkullil kathollanae 🙏

  • @suryamg2407
    @suryamg2407 Місяць тому

    Amme kripasanam maathave 🙏angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤

  • @anjuthomas6905
    @anjuthomas6905 Місяць тому

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @suryasujith1232
    @suryasujith1232 Місяць тому

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @anjuthomas6905
    @anjuthomas6905 Місяць тому

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍

  • @sindhujofi7302
    @sindhujofi7302 Місяць тому

    Ammee madhavee magalku nalla company yil ninnum Joliku call vannitundu ,athu Urappichu nalkanamee 🙏🙏🙏🙏

  • @jomybenny5508
    @jomybenny5508 Місяць тому

    Amme mathave 🙏🙏🙏🙏🙏

  • @meeracgeorge1413
    @meeracgeorge1413 Місяць тому

    Amme udharabhalam anugrahikanee

  • @anjuthomas6905
    @anjuthomas6905 Місяць тому

    Parisudha amme 🥰 shemachane ammayude karangalil paripoornamayittu samarppichu prarthikkunnu parisudha amme 🥰 Ave Maria 😍 June 2024, parisudha amme 🥰 njagale anugrahikkaname 🥰 Ave Maria 😍

  • @patrickjoseph519
    @patrickjoseph519 Місяць тому

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @bettybaby8879
    @bettybaby8879 Місяць тому

    Amme mathave kachavadam nallapole nadathitharene anugrahikyename.... Kittanulla panam kittename anugrahikyename.

  • @aleyammamathew2995
    @aleyammamathew2995 Місяць тому

    Nandi amme sthothrame.kunjine sukam koduthathil

  • @RDrogue
    @RDrogue Місяць тому

    Amma kreupasanam amme ente study loan nale April 26ne tanne sheriaki terene amme 🙏 🙏 🙏

  • @anjuthomas6905
    @anjuthomas6905 Місяць тому

    Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 Ave Maria 😍 veedu paniye samarppichu prarthikkunnu parisudha amme 🥰 Ave Maria 😍

  • @merinjojo2293
    @merinjojo2293 Місяць тому

    അമ്മേ നാളെ ഒരു അത്ഭുതം പ്രവർത്തകനെ നിന്നിൽ എല്ലാം ഭരമേല്പിക്കുന്നു കൈവിടല്ലേ അമ്മേ 🙏🙏🙏

  • @remyajohn7914
    @remyajohn7914 Місяць тому

    Jonunte kai de pain mattaname amme 🙏🏻🙏🏻🙏🏻

  • @ArunVarghese-wc4zq
    @ArunVarghese-wc4zq Місяць тому

    Amme nanni

  • @ranithomas4213
    @ranithomas4213 Місяць тому

    Ente Amma mathave ente hand normal aaki tharaname Amma.

  • @deenamol8263
    @deenamol8263 Місяць тому

    Amme...makkal elathavare samarppikunnu🙏

  • @liyaantony3183
    @liyaantony3183 Місяць тому

    Amme mathave,completely surrender my son in your hands

  • @abrahamvk158
    @abrahamvk158 Місяць тому

    Amme ente Ella asughangalum. Matti t😊hanna mathavinu orayiram nanni

  • @heavenlyhome5482
    @heavenlyhome5482 Місяць тому

    Amme mathave ❤

  • @sreejithm6241
    @sreejithm6241 Місяць тому

    എന്റെ അമ്മേ ദൈവ മാതാവേ ആമേൻ എന്റെ ഈശോയെ ആമേൻ ❤️✝️❤️🕯️🕯️🕯️🕯️🌹🌹🌹🙏🙏🙏

  • @mariammak8366
    @mariammak8366 Місяць тому

    Ammamathava Remimona prisudanmavil nirahu oru kujinum nalki sahayikkana, oru veedu vaganum sahayikkana Ammamathava

  • @aleyammape873
    @aleyammape873 Місяць тому

    ❤അമ്മേ ജൂവാൻ നല്ല സ്വഭാവത്തിൽ വളരുന്നതിന് അമ്മ കൃപ കൊടുക്കണമേ.

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 Місяць тому

    Ente krupasanm amme mathave ente eliya niyogangal ok angu seekarichu angu enikku ithu angu sadichu taraname amme enente ppapyude asugangal ok angu matti pappaye angu sugamakkaname. Ente sistrenodu vayiragyam ulla vekthiyil ninnu angu avale mochipikkename. angu avale angayude thirukkarangalal katthu samrakshikkanme.aval veetil ottakku ulla samyathum veetil ninnu aval purathekku pokunna samayathum angu avale katthu smarakshikkaname. Athupole avne njagalil nninnum ente sister il ninnum njagalude familyil ninnum angu avane akttename. athinte oru adayalam ok angu njagalkku ee masam ok tanne njaglkku angu kanikkanam.athupole ente sister nte purathekku ulla interview ok nadakkathe irikkunna ee sahacharyathil angu avalude interview ok etryum pettannu tanne nadthi kodukkunathinum vendiyittum . Angane interview ok ndakkukayanu enkil ahh interview il aval selction ok akittunathinum vendiyittum.angane selection ok kitti kazinjal ahh interview kazinja divasm mutahl oru 25 divasthinte ullil avalude job nte processing okk kazinju avlkku etrayum pettannu koodeyullavarekkall munil ivide ninnum kayari avlkku purathu ahh joli stalathu chennu joliyil pravesikkuvan angu avle anugrhaikkunathinum vendinyittum. athupole enne sambathikaperamyi badichchirikkunnna ennate ellavida prasnaglil ninnum angu enne mochippikkunathinum. enikku ethire case kodukkum ennu paryunna vekthikalil ninnum sthapangalil ninnum angu enne samraksikkunathinum vendiyittum.enikku ethtayum pettannu nalla oru salary ok lafikkunna nalla oru joli ok angu enikku indiakkau veliyil oru licenced ayittulla oru ageaccy vazi oru kuranga service shargil angekku ishttamulla oru rajythekku enikknikku mattu kuzappangl onnum varatha oru joli ok angu enikku angu nalki angu anugrahikkunathinum vendiyittum. Ente asugangal ente maathapithakkalude asugangl thudangiyavayil ninnu angu njagale mochipichu angu njaglkku oru mukthiyum viduthalum ok angu njaglkku nalkunnathinum vendyittum. Entyeum ente sisternteyum ellavidha swafava dooshyangalil ninnum prtheykichu njagl pettannu choodakunna ee swafavathil ninnu angu njagale mochippikkunathinum vendiyittum. Ellathinum ayittum njan ente amme njan angyodu madyasthayam njan yachikkukayanu.ente amme angu ente ee eliya niyogangal ok seekarichu angu enikku ithu angu enikku angu saadichu taraname amen.

  • @silvithomas4471
    @silvithomas4471 Місяць тому

    Ishoye amma mathave nhan amnayude munnil vachirikkunna paperil oppe itte tharaname. Kudumbathil samadanam tharaname

  • @merinjojo2293
    @merinjojo2293 Місяць тому

    അമ്മേ എനിക്കു മെരിട്ടില്ല അവിടുത്തെ കൃപയിൽ ഞാൻ വിശ്വസിക്കുന്നു 🙏🙏🙏

  • @LinceAugustine-ss1mv
    @LinceAugustine-ss1mv Місяць тому

    Samaya Churukathinte amme cgfns expire aakuanu may 12nu.sanjaari mathave ellaam ready aaki tharanne🙏🙏🙏

  • @jincyroy2573
    @jincyroy2573 Місяць тому

    Esokkum mathavinum nurayiram thanks

  • @syamammu5787
    @syamammu5787 Місяць тому

    Maathavae oru joli kittanae

  • @sibistephen9130
    @sibistephen9130 Місяць тому

    Oru nalla family life undakane.family aayi kazhiyam pattane.2025 September

  • @sheebajiji8780
    @sheebajiji8780 Місяць тому

    Praise the Lord 🙏Ave Maria 🙏🙏🙏

  • @sarthoagustin1214
    @sarthoagustin1214 Місяць тому

    Amma mathava sahayikanama essoyode paryannama 31st may nadahthe tharanama ameen 🏠🏡 26th April nadahthe tharanama ameen