എന്റെ ജീവിതത്തിൽ ഓരോ പ്രശ്നങ്ങൾ വരുമ്പോൾ ഞാൻ മാതാവിനോട് കരഞ്ഞപേക്ഷിക്കും

Поділитися
Вставка
  • Опубліковано 14 тра 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 146

  • @radhikak3359
    @radhikak3359 20 днів тому +36

    എന്റെ ദൈവമാകുന്ന കർത്താവ് വിജയം നൽകുന്ന യോദ്ധാവ്... എന്റെ മദ്ധ്യേ ഉണ്ട് 😭❤️🕯️🙏

  • @josephpanakal9920
    @josephpanakal9920 20 днів тому +21

    ദൈവമേ പാപിയായ എൻ്റെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @user-dx2jo1zp4s
    @user-dx2jo1zp4s 20 днів тому +17

    കർത്താവെ അങ്ങയുടെ നാമത്തെ മഹത്വം പെടുത്തണം

  • @sumijohnson5531
    @sumijohnson5531 20 днів тому +16

    അമ്മേ മാതാവേ ജോജിക്ക് നല്ലൊരു വിവാഹം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @bindukp6727
    @bindukp6727 20 днів тому +10

    അമ്മേ കൃപാസനം പ്രസാദവരമാതാവേ എൻ്റെ മേലായ്കയകൾ മാറ്റി പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @aneeshps8917
    @aneeshps8917 19 днів тому +5

    അമ്മ മാതാവേ പ്രത്യക്ഷീകരണ സ്ഥിരീകരണം സഭ ഏറ്റെടുക്കണമേ🙏

  • @user-gy2nw9df7l
    @user-gy2nw9df7l 19 днів тому +5

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ

  • @jojigeorge8683
    @jojigeorge8683 20 днів тому +16

    അവര്‍ എന്റെ നാമം വിളിച്ചപേക്‌ഷിക്കും. ഞാന്‍ അവര്‍ക്ക്‌ ഉത്തരമരുളും. അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും. കര്‍ത്താവ്‌ എന്റെ ദൈവം എന്ന്‌ അവരും പറയും.
    സഖറിയാ 13 : 9

  • @RajanRajan-sz2is
    @RajanRajan-sz2is 19 днів тому +6

    അമ്മേ മാതാവേ എന്റെ ആശ്രയമേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും അവിടുന്ന് അറിയുന്നല്ലോ എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ സഹായിക്കാൻ വരുമെന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @clarammasimon1112
    @clarammasimon1112 20 днів тому +6

    അമ്മേ മാതാവേ എന്റെ പങ്കാളി ടെ പുകവലി ദുഃശീലം എടുത്തു മാറ്റാണെ 🙏🙏🙏

  • @star-xm3sq
    @star-xm3sq 19 днів тому +4

    അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 19 днів тому +4

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @jessymolmathew9239
    @jessymolmathew9239 20 днів тому +10

    അമ്മേ മാതാവേ എന്റെയും എന്റെ കുടുംബത്തിന്റെയും ഉടമ്പടി നിയോഗങ്ങളെ അമ്മയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങൾക്കുവേണ്ടി തിരുകുമാരനോട് മാധ്യസ്ദ്ധം അപേക്ഷിക്കേണമേ ആമേൻ

  • @sarithasaritha649
    @sarithasaritha649 20 днів тому +6

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് pcod അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ സഹായം കൊണ്ട് pcod അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @user-yk5jt1nr2v
    @user-yk5jt1nr2v 20 днів тому +5

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും മെയ് മാസത്തിൽ വരുവാൻ കൃപ തരേണമേ പിണക്കം മാറ്റി തരേണമേ

  • @user-yk5jt1nr2v
    @user-yk5jt1nr2v 20 днів тому +7

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് പഠിക്കാൻ നല്ല ഒരു കേഴസ്സ് തരണമേ കടം തീർത്തു തരേണമേ

  • @stephenbinu1528
    @stephenbinu1528 20 днів тому +3

    ആമ്മേൻ

  • @jainjosephl690
    @jainjosephl690 20 днів тому +5

    Amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @sherlyrajan6812
    @sherlyrajan6812 19 днів тому +2

    22 വയസുള്ള മകൻ നെ നിരാശ പ്പെടുത്തുന്ന എല്ലാ ഓർമ്മകളും മായിച്ചു പുതിയ ഓർമ്മകൾ നൽകി ഒരു ആപത്തിലും, അപമാനങ്ങളിൽ നിന്നും രക്ഷിച്ചു സമാധാനം ഉള്ള ഒരു ജീവിതം നൽകി ഒരു അടയാളം നൽകണേ അമ്മേ

  • @shobha6449
    @shobha6449 20 днів тому +3

    Ende Ammeeeee Mathave ellavreyum angayude thirumunnil samarppikunnu 🙏🙏🙏🙏🙏🙏🙏😭❤

  • @bijuvincent7145
    @bijuvincent7145 19 днів тому +2

    Amme madhave

  • @nishamolv.j..7714
    @nishamolv.j..7714 16 днів тому

    അമ്മേ മാതാവേ എന്റെ ദാമ്പത്യ ജീവിതത്തെ സമർപ്പിക്കുന്നു

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 19 днів тому +1

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിവാഹം നടക്കാതെയും വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ തടസ്സങ്ങളും ബുദ്ധിമുട്ടും രോഗങ്ങളും മാറ്റി എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @RaniAntony-pb8cu
    @RaniAntony-pb8cu 19 днів тому +1

    അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ പ്രതൃക്ഷീ കരണതിന് സ്ഥിരം സാക്ഷിയാക്കി മാറ്റേണമേ

  • @kanakaraj1471
    @kanakaraj1471 19 днів тому

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @angalangaljose7690
    @angalangaljose7690 18 днів тому +1

    അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ........

  • @beenamolmathews4255
    @beenamolmathews4255 20 днів тому +1

    Thank you Jesus Thanks Amme

  • @jainjosephl690
    @jainjosephl690 20 днів тому +3

    Parisudha amme mathave enne sahayikaname amen 🙏

  • @RaniAntony-pb8cu
    @RaniAntony-pb8cu 19 днів тому

    അമ്മേ മാതാവേ എൻ്റെ മകളെ അമ്മയുടെ നീലകാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ

  • @dreamslight8600
    @dreamslight8600 19 днів тому +3

    അമ്മേ plus one നു സയൻസ് ഗ്രൂപ്പിന് എന്റെ മോനു അടുത്ത് ഉള്ള സ്കൂളിൽ തന്നെ seat നൽകി അനുഗ്രഹിക്കുവാൻ ഈശോയോട് അപേക്കിഷ്കണമേ. ഇത് വേറെ തന്ന എല്ലാം കൃപകൾക്കും നന്ദി 🙏ആമേൻ 🙏🕯️

  • @reejarajesh261
    @reejarajesh261 18 днів тому

    അമ്മേ ജോലി ഇല്ലാതെ വേദനിക്കുന്ന മക്കളെയും, കുടുംബംങ്ങളെയും സമർപ്പിക്കുന്നു

  • @user-uq4gq4kb9z
    @user-uq4gq4kb9z 20 днів тому +3

    ആവേ മരിയ 🙏🙏🙏❤️❤️❤️

  • @mollychacko6119
    @mollychacko6119 18 днів тому

    അമ്മേ ഉടമ്പടി മോളെ കൊണ്ട് എടുപ്പിക്കണെ മോളെ പ്രത്യക്ഷി കരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കണെ❤❤❤

  • @ashaajosh5620
    @ashaajosh5620 18 днів тому

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏

  • @steepansteepan6255
    @steepansteepan6255 19 днів тому +1

    அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே

  • @sreekala9038
    @sreekala9038 12 днів тому

    Ente deivame bhaviyaaya ente melum ente makkalude melum karuna thonaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐🤲🏻✝️🔥🌹😘🌺

  • @user-tm6xr5qd4q
    @user-tm6xr5qd4q 19 днів тому

    അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ

  • @user-ob4fx3tw6u
    @user-ob4fx3tw6u 20 днів тому +1

    Amen 🙏❤️

  • @jenz8408
    @jenz8408 20 днів тому +1

    Amme mathave🙏🏻🙏🏻

  • @sobhabinu667
    @sobhabinu667 19 днів тому

    Ente amme maathaave ente aasrayame innathe ente aavashyam amma saadhichutharaname naathe

  • @aidanpaul6352
    @aidanpaul6352 20 днів тому +1

    amme mathave nandhi

  • @user-tm6xr5qd4q
    @user-tm6xr5qd4q 19 днів тому

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @user-cu8ph4zx4u
    @user-cu8ph4zx4u 19 днів тому

    എൻ്റെ മാതാവേ എൻ്റെ ഭർത്താവിനും ഇതുപോലെ കുമ്പസാരിക്കാനുള്ള കൃപ തരണമേ

  • @user-vn5bz5ly8j
    @user-vn5bz5ly8j 19 днів тому

    പരി. അമ്മേ എല്ലാം പഠിക്കുന്ന മക്കളെയും, വിശ്വാസജീവിതത്തിലും, പഠനമേഖലയിലും വിശ്വസ്ഥ തയോടെ നില നിന്നും ജീവിതം കര കയറണം, നന്മ യുള്ള വരാകുവാൻ അമ്മ മാതാവേ ഇവരെ സഹായിക്കണമേ. 🙏. ആവേ മരിയ. 🙏.

  • @miniamsu5408
    @miniamsu5408 19 днів тому

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @user-tm6xr5qd4q
    @user-tm6xr5qd4q 19 днів тому

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @user-tm6xr5qd4q
    @user-tm6xr5qd4q 19 днів тому

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @beenarajesh5823
    @beenarajesh5823 19 днів тому

    എൻ്റെ കടം തീർക്കാൻ ഉള്ള ഒരു അടയാളം കാണിച്ച് തരേണമേ എൻ്റെ മാനസികവിഷമം മാറ്റി തരേണമേ മാതാവേ🙏🙏🙏

  • @mayababy2231
    @mayababy2231 19 днів тому +1

    പലിശ കൂടിവരുന്നു സ്ഥലം വിൽക്കാൻ അമ്മ ഇടപെടണേ 😭😭😭

  • @user-tm6xr5qd4q
    @user-tm6xr5qd4q 19 днів тому

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @sandrasaju2687
    @sandrasaju2687 11 днів тому

    എന്റെ അമ്മേ എനിക്ക് ഫൈനൽ ഇയർ നഴ്സിംഗ് എക്സാം ബുദ്ധിമുട്ട് ആയിരുന്നു അമ്മേ.. നീ എന്നെ 38 മാർക്ക്‌ വിതം നൽകി പാസ്‌ ആക്കി തരണമേ.. നിന്റെ കൃപ ഞങ്ങളുടെ മേൽ നിറയണമേ

  • @deepthidileep2970
    @deepthidileep2970 20 днів тому +1

    Amme devavishathathile eneum ente kudubatheum vallarthaname

  • @suja1358
    @suja1358 19 днів тому

    Amen Hallelujah Praise the Lord Avae Maria ❤

  • @josephpanakal9920
    @josephpanakal9920 20 днів тому +1

    ❤❤❤2കോരിന്തോസ് 2:19❤❤❤

  • @mariammaluka403
    @mariammaluka403 20 днів тому +1

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤

  • @jainjosephl690
    @jainjosephl690 20 днів тому +2

    Amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen

  • @user-tm6xr5qd4q
    @user-tm6xr5qd4q 19 днів тому

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @elsammadominic6753
    @elsammadominic6753 19 днів тому

    Entea amme mathave kyvediyalle appaye nandy nandy nandy appaye

  • @jasmineabhilash5922
    @jasmineabhilash5922 20 днів тому +2

    Amme mathave papiyaya enne anugrahikaname..ente papangl enod porukanme ammee

  • @miniamsu5408
    @miniamsu5408 19 днів тому

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 19 днів тому

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @mollychacko6119
    @mollychacko6119 18 днів тому

    അമ്മേ എൻ്റെ മോൾക്ക് ദൈവഭക്തിയും, മരിയഭക്തിയും / ജോലിയുമുള്ള ജീവിത പങ്കാളിയെ നൽകി മോളെ സാക്ഷിയാക്കണെ❤❤❤❤

  • @jeslinjeslinsijo5728
    @jeslinjeslinsijo5728 19 днів тому

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ കൂടെ അമ്മയുടെ സന്നിധിയിൽ വരാൻ അനുഗ്രഹിക്കണേ ചേട്ടന് അമ്മയുടെ സാന്നിധ്യം അറിയാൻ കഴിയണേ 🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 19 днів тому

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @sreekumar7508
    @sreekumar7508 19 днів тому

    Amen 🙏

  • @b38donamathew68
    @b38donamathew68 19 днів тому

    Ammmee maathaveee🥺🥺🥺🥺🙏🙏🙏🙏🙏🙏🥺🥺🥺

  • @alinababy9247
    @alinababy9247 18 днів тому

    വിവാഹത്തിൻ്റെ എല്ലാ തടസ്സങ്ങളും നീക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻✝️🕊

  • @miniamsu5408
    @miniamsu5408 19 днів тому

    Ente kudumbangangal ellavarum othorumayode snehathode kazhiyane ente mathave eeshoye

  • @miniamsu5408
    @miniamsu5408 19 днів тому

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @reejarajesh261
    @reejarajesh261 18 днів тому

    ദൈവം ആ८ഗഹിക്കുന്ന കൃപാവര പദധതി പരിശുദ്ധ അമ്മ വഴി കൃപാസനത്തും എൻെറ ഭവനത്തിലും സംഭവിക്കുവാൻ ഇടയാക്കണമേ

  • @miniamsu5408
    @miniamsu5408 19 днів тому

    Ente kudumbajeevithathil idapedane ente mathave eeshoye

  • @alinababy9247
    @alinababy9247 18 днів тому

    Luke 18:27
    "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"

  • @RaniAntony-pb8cu
    @RaniAntony-pb8cu 19 днів тому

    എൻ്റെ മകൾ ദൈവവിശ്വാത്തിലും ആത്മീയമായും വളരുവാൻ പരിശുദ്ധ അമ്മയോട് മധ്യസ്ഥം അപേക്ഷിക്കുന്നു

  • @user-il2wi6gn6x
    @user-il2wi6gn6x 20 днів тому +1

    Jomonum laluvinu jeevitha pankaliyea nalkkanamea🙏

  • @valsammamathew9876
    @valsammamathew9876 19 днів тому

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @anaghajose3889
    @anaghajose3889 20 днів тому +1

    Abba Pithave Parishudha Roohaye Eshoye Kreupasana Mathave ente Mommiyeyum Chettanyum kathu samrakshikkanme Eshoye Kreupasana Mathave, ente mommiyude thalavedhana maatti anugrahikkanme Eshoye Kreupasana Mathave 🙏❤️ Abba Pithave Parishudha Roohaye Eshoye Kreupasana Mathave eniku ober seminar unadkki nalki anugrahikkanme Eshoye Kreupasana Mathave 🙏❤️ Abba Pithave Parishudha Roohaye Eshoye Kreupasana Mathave enne sakshyum parayippikuvan santhoshathode ammayude munpil konduvaraname Eshoye Kreupasana Mathave, ente chettanu vivaham nadatthi anugrahikkanme Eshoye Kreupasana Mathave 🙏❤️ Abba Pithave nanni Parishudha Roohaye nanni Eshoye Nanni Kreupasana Mathave Nanni 🙏❤️ Ave Maria 🙏❤️

  • @machantekalavara5090
    @machantekalavara5090 16 днів тому

    Amme katholaneee

  • @sijinamolsibichan5048
    @sijinamolsibichan5048 19 днів тому

    Amme❤❤❤❤

  • @fabaloonkidsdesigns3425
    @fabaloonkidsdesigns3425 18 днів тому

    Ente makkalude vivaham vegam nadathitharaname 🙏🙏🙏🙏🙏

  • @aksamariasaju4993
    @aksamariasaju4993 19 днів тому

    Amme nte Kripasana Mathave ellavareyum kathone 🫂❤❤❤🙏🙏🙏

  • @anuhubert5404
    @anuhubert5404 20 днів тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhasurendran9783
    @sudhasurendran9783 20 днів тому +2

  • @miniamsu5408
    @miniamsu5408 19 днів тому

    Ente shathrukkalkkumel enikk vijayam neditharane ente mathave eeshoye

  • @beenamolmathews4255
    @beenamolmathews4255 20 днів тому +1

    Amme please pray for me and my family and whole world

  • @nirmalajacob9240
    @nirmalajacob9240 20 днів тому +1

    Eshoye mathave nihana mole kakaname eshoye mathave nathania moleyum kakaname nikhilneyum yellareyum kakaname eshoye mathave niham molku onnum pattaruthe

  • @jasmineabhilash5922
    @jasmineabhilash5922 20 днів тому +2

    Amme ente kadangaludemel Amma shakthamai idapedanme ammee..amme ente kadangal theerkan enik oru vazhi thuranu tharanme amme..Amme ente shopil orupad customersne nalki enne anugrahikaname amme..amme shopil orupad sales nadaknum varumanam kitanum Amma anugrahikanme ammee..amme varumanamargathile Ella thadasnglum mati tharanme amme..abik nalloru joli nalki anugrahikanme ammee..oro divasatheyum avashyngal nadanum pogan amme ne ene sahayikanme

  • @ashamolpv275
    @ashamolpv275 19 днів тому +1

    Amme ente bharthavinte lahari upayogam matti tharaname.. 🙏🙏🙏

  • @miniamsu5408
    @miniamsu5408 19 днів тому

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @anjuthomas6905
    @anjuthomas6905 19 днів тому

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @bijibinu5017
    @bijibinu5017 15 днів тому

    Amme mathavee nganglde kadabhadhyathakal ellam matty tharenamee 24manikoorinulil ngalde lifeil oru athbutham nadakkenamee

  • @miniamsu5408
    @miniamsu5408 19 днів тому

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @user-yw2wp1lv1z
    @user-yw2wp1lv1z 19 днів тому

    Amme udampadi edutha ellareyum anugrahikane❤❤❤❤

  • @miniamsu5408
    @miniamsu5408 19 днів тому

    Ente mole road test pass akki tharane ente mathave eeshoye

  • @Pilot_931
    @Pilot_931 20 днів тому +1

    Amme ennikum ithupole sakshyam paryanam❤🙏

  • @aiswaryaarun2138
    @aiswaryaarun2138 19 днів тому

    Neethu sreekuttan Vipin Unni evare samarppichu prthikunu Amma mathave 🙏🙏

  • @anutarjun996
    @anutarjun996 20 днів тому +2

    Mathave ente achanu swanthamayi swasam edukkan sadhikane ventilator ninnum mattane , achante bp stable aavane , achanulla infections marane , achane njangalkku arogyathode thirichu tharane.

  • @aleenathomas8670
    @aleenathomas8670 19 днів тому +1

    🙏🙏🤲

  • @kochuranijoseph3372
    @kochuranijoseph3372 19 днів тому

    Amme Karina choriyaname

  • @user-tm6xr5qd4q
    @user-tm6xr5qd4q 19 днів тому

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.

  • @elezabethsillaca4512
    @elezabethsillaca4512 19 днів тому

    Amme mathave papi Aya ente melum karuna ayirikane... Ente vivaham nadakanum eppo othiri thadasam neeridunnud... Eppo ente ee jeevithathe ne kayikalil edukaneee... Amen... Thadasagalu okke Mattie ente amma ente vivaham nadathi tharaname 🙏