ഇന്റർവ്യൂവിന് എനിക്ക് എന്തും നേരിടാൻ ധൈര്യം കിട്ടി കാര്യം അമ്മ കൂടെയുണ്ടായിരുന്നു

Поділитися
Вставка
  • Опубліковано 31 жов 2023
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    UA-cam : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

КОМЕНТАРІ • 473

  • @MMurukeshM-jo9fs
    @MMurukeshM-jo9fs 6 місяців тому +82

    അമ്മേ ജോലി യില്ലാതെ കഷ്ടപ്പെടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @beenabeena7706
    @beenabeena7706 6 місяців тому +36

    അമ്മേ മാതാവേ ഈ മകനെ നിന്റെ കൃപ കൊടുത്തു അനുഗ്രഹിക്കനെ 🙏🙏😭😭

  • @grandmasbakes7759
    @grandmasbakes7759 6 місяців тому +7

    അമ്മേ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാവർക്കും ജോലി കൊടുത്ത് അനുഗ്രഹം നൽകണം അമ്മേ 🙏🙏🙏❤❤

  • @ancymk2772
    @ancymk2772 6 місяців тому +16

    അമ്മേ, ഈ മകൻ തന്റെ വിശ്വാസം മരണം വരെ കാത്ത് സൂക്ഷിക്കുമെന്ന് പറയുമ്പോൾ പരിശുദ്ധാത്‌മാവിനെ നിറച്ച് അനുഗ്രഹിക്കേണമേ

  • @layamartin9434
    @layamartin9434 6 місяців тому +18

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളേയും മക്കളേയും അനുഗ്രഹിക്കണമേ 🙏❤️✨

  • @nimmy1681
    @nimmy1681 6 місяців тому +9

    അമ്മേ ടെൻഷൻ മാറ്റി മനസിന്‌ ധൈര്യം തരണേ മാതാവേ എന്നെ ശക്തിപ്പെടുത്തണമേ

  • @anithachristopher7732
    @anithachristopher7732 6 місяців тому +39

    എന്റെ അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും എന്റെ അമ്മ മാതാവിനും തിരുകുമാരനും ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു 🙏❤️🥰

  • @dreamslight8600
    @dreamslight8600 6 місяців тому +14

    കര്‍ത്താവ് എന്നെ രക്ഷിക്കും. ഞങ്ങള്‍ അവിടുത്തെ ഭവനത്തില്‍ പ്രവേശിച്ച്, ജീവിതകാലം മുഴുവന്‍ തന്ത്രീനാദത്തോടെ അങ്ങയെ കീര്‍ത്തിക്കും.
    ഏശയ്യാ 38 : 20

  • @dreamslight8600
    @dreamslight8600 6 місяців тому +7

    പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

  • @Sheejasid9301
    @Sheejasid9301 6 місяців тому +19

    കടങ്ങൾ കുറെ തീർക്കാനുള്ള വഴി ഇന്ന് ഒരുക്കി തന്നത് അമ്മയാണ് എന്റെ ദൈവം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു... കാരണം 5 ദിവസ൦ മുന്നേ എനിക്ക് വ്യക്തമായ അടയാള൦ ലഭിച്ചിരുന്നു
    ആവേ മരിയ 🙏 ഒരായിരം നന്ദി 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

    • @Sheejasid9301
      @Sheejasid9301 4 місяці тому

      🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @sujasuresh6500
    @sujasuresh6500 6 місяців тому +2

    Amme മാതാവേ എന്റെ കുടുംബത്തിന്റെ കഷ്ടത മാറ്റിതരണേ മാതാവേ ആമീൻ

  • @acmtoons8211
    @acmtoons8211 6 місяців тому +3

    അമ്മേ, എല്ലാ മക്കളോടും കരുണയായിരിക്കണമെ

  • @marykuttyjoy8089
    @marykuttyjoy8089 6 місяців тому +1

    Ammae ഞങ്ങളുടെ കുടുബംങ്ങളെ വീശുദ്ധി കരിക്കണമേ അവേ മരിയ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 6 місяців тому +18

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങൾ സാധിച്ചു തരണേ എന്നും കൂട്ടായിരിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️

    • @rosammajoseph8430
      @rosammajoseph8430 6 місяців тому +1

      Amme ente makkalk nalla oru joli kodukkaname🙏🙏🙏🙏❤️

  • @elmy7593
    @elmy7593 6 місяців тому +1

    എന്റെ ജീവിത പങ്കാളിയുടെ lab results നോർമൽ ആകിയതിനു അമ്മേ പ്രാർത്ഥിച്ചതിന് നന്ദി

  • @merinjojo2293
    @merinjojo2293 6 місяців тому +19

    അമ്മേ എന്നെ വിശ്വാസത്തിൽ ജീവിക്കാൻ സഗായികനെ എന്റെ ആഗ്രഹങ്ങൾ അവിടുന്ന് നിഷേധിക്കരുതേ അമ്മേ നീ മാത്രമാണ് എനിക്കു ആശ്രയം 🙏🙏🙏

  • @rema.krema.k4061
    @rema.krema.k4061 6 місяців тому +7

    അമ്മേ എൻ്റെ മകൻ്റെ ദേഷ്യം മറ്റാണമെ. എൻ്റെ മക്കൾക്ക് ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ.എൻ്റെ പേരകുഞ്ഞുങ്ങളെ കാതുകൊള്ളണമെ.ആമേൻ❤❤❤❤❤❤

  • @TheDreamofReality690
    @TheDreamofReality690 6 місяців тому

    അമ്മേ മാതാവേ എല്ലാ മക്കളും ഉടമ്പടിയിൽ വിശ്വസ്തതയോടെ നിൽക്കാൻ അമ്മ കൃപ ചെയ്യേണമേ

  • @jojigeorge8683
    @jojigeorge8683 6 місяців тому +11

    അങ്ങയുടെ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്‌.
    സങ്കീര്‍ത്തനങ്ങള്‍ 16 : 11

  • @Sobhaa22
    @Sobhaa22 6 місяців тому +3

    അമ്മേ പരിശുദ്ധ അമ്മേ 16 തിയതി അമ്മക്ക് സ്കനിംഗ് വച്ചിരിക്കുവാ സ്കാനിംഗ് കഴിയുമ്പോ ക്യാൻസറിന്റെ ഒരു ലക്ഷണവും പഗ്രിയസ് മുഴയും കാണരുതേ 🙏ഈശോയോട് അമ്മ വാശിപിടിച്ചു യാചിക്കണമേ 🙏

  • @manjujohn182
    @manjujohn182 6 місяців тому +6

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി നിത്യം ഉയർത്തേണമേ 🙏🕯️🌹

  • @sajeerani7979
    @sajeerani7979 6 місяців тому +1

    ഇതുപോലൊരു സാക്ഷ്യം പറയാൻ എനിക്ക് ഒരു അവസരം കിട്ടണമേ ദൈവമാതാവേ

  • @sreedevimk1026
    @sreedevimk1026 6 місяців тому +1

    എന്റെ അമ്മേ ഈശോയുടെ അമ്മേ, ഇന്ന് എന്നെ ഒന്ന് സാമ്പത്തികമായി സഹായിക്കേണമേ 🙏🙏🙏😭

  • @bindufrancis6925
    @bindufrancis6925 6 місяців тому +1

    അമ്മേ എന്റെ ഭർത്താവിന് അമ്മയുടെ കൃപ കൊടുത്തു അനുഗ്രഹിക്കണമേ ❤

  • @alvyjojo206
    @alvyjojo206 6 місяців тому +1

    എന്റെ ഭർത്താവിന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ മാതാവേ

  • @sandrasara5201
    @sandrasara5201 6 місяців тому +2

    അമ്മേ ഈ മകന്റെ വിശ്വാസം ഒരുപാടു മക്കൾക്ക്‌ വിശ്വാസത്തിനു കാരണമായേക്കണമേ 🙏

  • @sinimoljohncy6980
    @sinimoljohncy6980 6 місяців тому +8

    അമ്മേ ഇ മകന്റെ വിശ്വാസം ഞങ്ങൾക്കും തരണേ, amen🙏🙏🙏,

  • @Devumolad4931
    @Devumolad4931 6 місяців тому +3

    അമ്മേ മാതാവേ എന്നെ അമ്മയുടെ അത്ഭുത സാക്ഷി ആക്കി മാറ്റേണമേ...എന്റെ എല്ലാ വിഷയങ്ങളും അമ്മ മാതാവ് ആകുന്നു. ഈശോയേ എന്റെ നിയോഗങ്ങള് സാധിക്കുന്നത് വരെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ അഭിഷേകം തരണേ...

  • @tencysojan8396
    @tencysojan8396 6 місяців тому +6

    അമ്മേ മാതാവേ ജോലിയില്ലാതേ വിഷമിക്കുന്ന ഏല്ലാ മക്കളേയും ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ എന്റെ കുടുംബത്തിന്റെ തടസങ്ങളേ ല്ലാം മാറ്റി അനുഗ്രഹിക്കേണമേ അമ്മേ

  • @seraphinjob6873
    @seraphinjob6873 6 місяців тому +4

    കൃപാസന ദൈവമാതാവേ മക്കളെ തന്നു അനുഗ്രഹിക്കണമേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ആമേൻ

  • @SAAAJFamilyVlogs
    @SAAAJFamilyVlogs 6 місяців тому +7

    കൃപാസനം അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @akhilaakhil2937
    @akhilaakhil2937 6 місяців тому +1

    Amme mathave ente kudumbathe ammayudeyum eeshoyudeyum samrekshanayal nayikkename.Amen

  • @shibythankachan8474
    @shibythankachan8474 6 місяців тому +1

    Amme mathave vidhesath joli kittate preyasapedunna Ella makkalleyum anugrahikkane sahayikane Amme mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aishaaisha6184
    @aishaaisha6184 6 місяців тому +3

    എന്റെ അമ്മ മാതാവിനും ഈശോക്കും എനിക്ക് തന്ന എല്ലാ നന്മകൾക്കും നന്ദി പറയുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏ആവേ മരിയ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @sherrypeter3573
    @sherrypeter3573 6 місяців тому +5

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹികേണമേ 😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @bindur7919
    @bindur7919 6 місяців тому +3

    അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ എന്റെ വീടിന്റെ ആധാരം ബാങ്കിൽ നിന്ന് എടുത്ത് കിട്ടാൻ അമ്മ ഇടപെടേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

  • @Jen_Esther_S
    @Jen_Esther_S 6 місяців тому

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന... പരിശുദ്ധ അമ്മേ നന്ദി... ആമേൻ!

  • @unni885
    @unni885 6 місяців тому +6

    ആവേ ആവേ ആവേ ♥️ മരിയ.ഒരായിരം നന്ദി മാതാവേ 🌹ഹല്ലേലുയ ♥️ആമേൻ... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🌹

  • @bindhuvijayan4851
    @bindhuvijayan4851 6 місяців тому

    അമ്മേ സഹായിക്കണേ 🙏എന്നും കൂടെ ഉണ്ടാകണേ 🙏എന്റെ കടബാധ്യതകൾ നീക്കണേ 🙏എനിക്ക് ഒരു നല്ല ജോലി തരണേ 🙏🙏🙏🙏🙏

  • @ammusivadas865
    @ammusivadas865 6 місяців тому +5

    അമ്മേ എന്റെ ഇന്റർവ്യൂനും അമ്മ കൂടെ ഉണ്ടാകണമെ ❤❤❤

  • @sreedevimk1026
    @sreedevimk1026 6 місяців тому

    എന്റെ അമ്മ മാതാവേ, എന്റെ ചേച്ചി പത്മത്തിനെ 9/11/2023ന് മുൻപ് ഡിസ്ചാർജ് ചെയ്യ്തു കൊടുങ്ങല്ലൂർ ക്ക് പോകാൻ സാധിപ്പിക്കേണമേ 🙏😭

  • @pravasi955
    @pravasi955 6 місяців тому

    ഇപ്പോൾ ഇന്റർവ്യൂ അറ്റൻഡ് ചെയുന്ന എന്റെ വൈഫിനെ സമർപ്പിക്കുന്നു, കൂടെ ഉണ്ടാകണമേ അമ്മേ.

  • @mayamaushaija9553
    @mayamaushaija9553 6 місяців тому +4

    അമ്മേ മാതാവേ എന്റെ മോളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ ❤❤❤❤❤

  • @kripav1985
    @kripav1985 6 місяців тому

    അമ്മെ അപ്ലൈ ചെയ്ത ജോലീടെ
    വിളിക്കായി നോക്കിയിരിക്കുന്ന എന്റെ ഹസ്ബന്റിനെ സമർപ്പിക്കുന്നു . അമ്മേയ് വഴി തുറക്കണമേ

  • @sanilas6118
    @sanilas6118 6 місяців тому

    അമ്മ മാതാവേ എന്റെ തിന്മകൾ എടുത്തുമാറ്റാണമേ

  • @SherlyRajan-po1wh
    @SherlyRajan-po1wh 6 місяців тому

    മകന്റെ വിസ ക്കു ഡേറ്റ് നൽകി, അങ്ങയുടെ ദാസനക്കണേ അമ്മേ

  • @pushpakumar8645
    @pushpakumar8645 6 місяців тому

    അമ്മേ മാതാവേ എന്റെ മൂക്കടപ്പ് മാറ്റി തരേണമേ ആമേൻ

  • @marykuttyjoy8089
    @marykuttyjoy8089 6 місяців тому

    വീടും വീട്ടു സ്വന്തം ഇഷ്ടത്തിനു കല്യാണം നടത്തിയ മകളെ Amae മാതാവേ തിരിച്ചു വരാൻ കൃപ നല്കണമേ ആമേൻ

  • @Divya-vz9ut
    @Divya-vz9ut 6 місяців тому +5

    അമ്മേ വിസ തന്നതിന് കോടാനുകോടി നന്ദി ന്റെ അമ്മയ്ക്കും eshoappykum 🙏🏼😭

  • @jisnasonwil7582
    @jisnasonwil7582 6 місяців тому

    അമ്മേ മാതാവേ എനിക്കി എത്രയും വേഗം വിസ അടിച്ചു തന്നു അനുഗ്രഹിക്കണമേ.. ആമേൻ

  • @preethybiju9145
    @preethybiju9145 6 місяців тому +5

    അമ്മേ എന്റെ ആവശ്യങ്ങൾ എല്ലാം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻😭😭😭😭😭🌹🌹🌹🌹🌹🌹

  • @sibyshaju2435
    @sibyshaju2435 6 місяців тому +4

    അമ്മേ എന്റെ അമ്മേ ഒത്തിരി ഒത്തിരി സ്നേഹം മാത്രം ഉള്ളൂ.. അമ്മ അറിയാതെ ഒന്നും എന്റെ ജീവിതത്തിൽ ഇപ്പൊ നടക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്... എല്ലാം നന്മക്കായി മാത്രം ആണെന്ന് എനിക്ക് അറിയാം... നന്ദി അമ്മേ അമ്മയുടെ മദ്യസ്ഥം വഴി ലഭിച്ച, ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി.. 🙏🙏🙏

  • @sanjarimatha
    @sanjarimatha 6 місяців тому +1

    Amme mathave joli illathe vishamikkunna ellavareyum ni joli nalki anugrhikename🙏🏻🙏🏻🙏🏻

  • @mysoul6250
    @mysoul6250 6 місяців тому +2

    പരിശുദ്ധ അമ്മ മാതാവേ എന്റെ ജീവിത പ്രശ്നങ്ങളിൽ അങ്ങ് ഇടപെടേണമേ...... ആവേ മരിയ ❤❤❤അമ്മക്ക് സ്തുതി 🙏🙏🙏

  • @Jen_Esther_S
    @Jen_Esther_S 6 місяців тому

    പരിശുദ്ധ അമ്മേ എൻ്റെ പാപങ്ങൾ ക്ഷമിക്കണേ... അമ്മേ രക്ഷിക്കണേ... ആമേൻ!

  • @jencybenziger9040
    @jencybenziger9040 6 місяців тому +6

    അമ്മ മാതാവേ എന്റെ ചേട്ടയെയും ഒരു സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണമേ....സന്തോഷവും സമാധാനവും നൽകണമേ ആമേൻ 🙏 ♥️ ❤️ AVE MARIA AVE MARIA AVE MARIA 🎶

  • @grandmasbakes7759
    @grandmasbakes7759 6 місяців тому +2

    അമ്മേ അവിടുന്ന് എന്ന എല്ലാ പരീക്ഷ കളിലിൽ നിന്നും എനിക്ക് വിജയം നൽകണം അമ്മേ 🙏🙏🙏❤❤❤

  • @savinks3811
    @savinks3811 6 місяців тому +1

    Amma kreupasanam mathav 🙏🏻🕯️
    Jesus 🙏🏻🕯️
    Amen 🙏🏻🙏🏻
    ✝️

  • @sreedevimk1026
    @sreedevimk1026 6 місяців тому +1

    അമ്മ മാതാവേ, ശരത്തിന്റെ ദേഷ്യം മാറി എന്നെയും, പത്മത്തിനെയും സ്നേഹിക്കാൻ തോന്നിപ്പിക്കേണമേ. ശരത്തിന്റെ ജോലി നഷ്ടപ്പെടാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏😭😭😭😭

  • @jomipcheriyan7020
    @jomipcheriyan7020 6 місяців тому

    അമ്മ മാതാവേ.. ഈ മകന് മുടങ്ങി കിടന്ന സാലറി പ്രതീക്ഷിക്കാത്ത സമയത്ത് കിട്ടിയതുപോലെ കുറെ വർഷമായി എന്റെ കയ്യിൽ നിന്നും മുടങ്ങി കിടക്കുന്ന പൈസയും സാലറിയും ഈ അത്യാവശ്യ സമയത്ത് തരണേ മാതാവേ 🙏🙏🙏

  • @jomipcheriyan7020
    @jomipcheriyan7020 6 місяців тому

    അമ്മ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി...

  • @AnuradhaAnuradha-rs4we
    @AnuradhaAnuradha-rs4we 6 місяців тому

    എന്റെ മോനും ഒരു ജോലി കൊടുക്കണമ്മേ അമ്മേ വിശോസം നെൽകാനമ്മേ 🙏🙏🙏🙏🙏🙏🙏💞

  • @sunithammajohn5
    @sunithammajohn5 6 місяців тому +1

    എന്റെ മോൻ ജീവന്റെ ഭാവി സുരക്ഷിത മാക്കണേ. ഒട്ടും കഴിവില്ല എന്ന് പറഞ്ഞു തള്ളിയതാണ് അമ്മേ

  • @bindufrancis6925
    @bindufrancis6925 6 місяців тому

    എന്റെ അമ്മേഞങ്ങളുടെ ജീവിതത്തെ അമ്മയുടെ കരുണ ഉള്ള കണ്ണ് കൊണ്ട് നോക്കേണ്

  • @joshypaul-xf3nm
    @joshypaul-xf3nm 6 місяців тому +1

    amme mathave🙏🙏🙏

  • @lissydavis4432
    @lissydavis4432 6 місяців тому

    യേശുവെ നന്ദി 🙏🏼🙏🏼🙏🏼യേശുവെ സ്തുതി 🙏🏼🙏🏼

  • @ushajoseph5740
    @ushajoseph5740 6 місяців тому +1

    Amme mathave ente makkal ee saksheyam ketu prarthikanum viswasathode ammayude adutheke varuvanum kreupa nalkaname 🙏🙏🙏🙏🙏🙏🙏

  • @soniamathew8844
    @soniamathew8844 6 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    അമ്മേ പരിശുദ്ധ അമ്മേ
    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും
    നന്ദി

  • @sreekalaks2152
    @sreekalaks2152 6 місяців тому

    മാതാവേ അനുഗ്രഹങ്ങൾക്ക് നന്ദി ... സ്തോത്രം ......

  • @vinudenny3273
    @vinudenny3273 6 місяців тому

    അമ്മേ മാതാവേ എനിക്കും ഡെന്നിക്കും സ്ഥിരവരുമാനമുള്ള നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @jottujose7722
    @jottujose7722 6 місяців тому +2

    അടിപൊളി സാക്ഷ്യം . കേൾക്കുന്നവർക്കു പ്രചോദനം ഉണ്ട്‌

  • @anjuthomas6905
    @anjuthomas6905 6 місяців тому +4

    പരിശുദ്ധ അമ്മേ 🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏

  • @sreejaanu9441
    @sreejaanu9441 6 місяців тому

    എന്റെ ഭർത്താവിനു സ്ഥിരമായി ജോലിയും ശമ്പളവും ലഭിക്കാനും കടം മാറികിട്ടാനും അലർജി രോഗം പൂർണമായും മാറികിട്ടാനും കിട്ടാനുള്ള കാശ് മുഴുവൻ കിട്ടാനും വേണ്ടി മദ്ധ്യസ്ഥയായിരികണമേ

  • @elizabethsony9127
    @elizabethsony9127 6 місяців тому +1

    Ente Amme enne Esoyodu kuduthaal aduppikkane

  • @seemasaji7869
    @seemasaji7869 6 місяців тому

    Amme ente niyogangal sadhichu tharename Amen 🙏🙏🙏

  • @manuthomas3927
    @manuthomas3927 6 місяців тому

    Ente Ella neyokanjakalallam sathichu tharaname AmmaMathave

  • @jancyvarghese2851
    @jancyvarghese2851 6 місяців тому

    അമ്മേ എ൯െറ മക്കളായാ നീതു ഗീതു വിനു സനീഷ് എന്നീ മക്കൾക്ക് ഈ സാക്ഷൃ൦ കേൾക്കാനു൦ അതു വഴി അവരുടെ വിശ്വാസ൦ വ൪ദ്ധിപ്പിക്കാനു൦ അവ൪ക്ക് ഒരു നല്ല ജോലി കിട്ടുവാനു൦ കടബാധൃത തീ൪ക്കുവാനു൦ അമ്മ ഇടയാക്കണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @sandhyabasil15
    @sandhyabasil15 6 місяців тому

    അമ്മേ എന്റെ പാർടൈം എത്രയും വേഗം റെഡി ആക്കിത്തരാണമേ

  • @paulchirayath1703
    @paulchirayath1703 6 місяців тому

    ഇശോ അപ്പാ,♥️♥️♥️ അമ്മേ ♥️♥️♥️🙏🙏🙏

  • @elizabethsony9127
    @elizabethsony9127 6 місяців тому +1

    Ente Amme njangalke makkale tarane

    • @bryanadambryanadam2349
      @bryanadambryanadam2349 6 місяців тому

      Shakthanum Dheeranumayirikkanamennum Bayappedukayo Paribramikkugayoo Cheiyyaruthenum Ninnod Njn Kalpichittilayoo Ninte Deivamaya Karthavu Nee Pokunnidathellam Ninnod koode unadayirikkum Joshua .1 .9

  • @beenabalakrishnan6280
    @beenabalakrishnan6280 3 місяці тому

    ente amme mathave kreupasanam mathave 🙏🏻

  • @Binda199
    @Binda199 6 місяців тому +1

    Amme sanchari matave josanu80 sahayikane 🕯️🙏🙏🕯️🙏

  • @roshansworld6713
    @roshansworld6713 6 місяців тому

    അമ്മ മാതാവേ നന്ദി 🙏

  • @sheebajoseph402
    @sheebajoseph402 6 місяців тому

    അമ്മേ അജയ് ക്ക് വിദ്യാഭ്യാസത്തിന് അനുയോജ്യമായ ജോലി വേഗത്തിൽ നൽകി അനുഗ്രഹിക്കേണമേ

  • @manuthomas3927
    @manuthomas3927 6 місяців тому

    Ente kudumbathe anugrahikaname AmmaMathave

  • @shiljababy3902
    @shiljababy3902 6 місяців тому

    എന്റെ മകന് ഈ സാക്ഷ്യം കേൾക്കാൻ മനസ്സ് കൊടുക്കണേ വിശ്വാസം നൽകണേ

  • @elmy7593
    @elmy7593 6 місяців тому

    അമ്മേ എനിക്ക് ഞാൻ അടച്ച security തുക തിരികെ കിട്ടണേ അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിക്ക് ഒരു രോഗവും ഉണ്ടാവരുത്

  • @sreedevimk1026
    @sreedevimk1026 6 місяців тому

    അമ്മേ, എന്റെ വിവാഹം 11/11/2023ന് ആണ്.എന്റെ പണയത്തിലിരിക്കുന്ന സ്വർണം എടുപ്പിക്കാൻ സാധിപ്പിച്ചു തരേണമേ 🙏🙏🙏😭😭😭

  • @manuthomas3927
    @manuthomas3927 6 місяців тому

    Papeyaya ente Mel karunayairikaname Amma Mathave

  • @kunjuz32
    @kunjuz32 6 місяців тому +1

    Amme

  • @rg6287
    @rg6287 6 місяців тому

    അമ്മേ ഒരു വീട് വാങ്ങിക്കാൻ അനുഗ്രഹിക്കണമെ അതിനു വേണ്ട സാമ്പത്തികത്തിനുളള വഴിയും കാണിച്ചു തരണമെ

  • @sajimuhammedh3848
    @sajimuhammedh3848 6 місяців тому +2

    Amme ente ജോലിയുടെയും വിവാഹ കാര്യത്തിലും കരുണ choriyane

  • @ushasanthosh4625
    @ushasanthosh4625 6 місяців тому +1

    അമ്മേ മാതാവേ ഈ സഹോദരനെ എത്രയാധികം സന്തോഷത്തോടെ സാക്ഷം പറയാൻ കൃപ കൊടുത്ത അമ്മക്ക് തിരുക്കുമരനും നന്ദി നന്ദി

  • @ajay123658
    @ajay123658 6 місяців тому +2

    വളരെ ആൽമാർത്ഥത ഉള്ള സാക്ഷ്യം ഈ സഹോദരനെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏

  • @myfamilyismyhappiness4457
    @myfamilyismyhappiness4457 6 місяців тому +2

    Amme mathave oet exam pass agane anugrahikaname 🙏🙏 ente mummyude throat swelling mati tharaname 🙏🙏

  • @gopalakrishnan.k4426
    @gopalakrishnan.k4426 6 місяців тому +2

    😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ എന്നെയും പ്രേതീക്ഷിക്കാരണത്തിന്റെ ഭാഗമായി. ഉയർത്തണമേ ✝️😭🙏🏻✝️😭🙏🏻🙏🏻✝️✝️🙏🏻🙏🏻

  • @Lissy-gt3lj
    @Lissy-gt3lj 6 місяців тому +1

    ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലിക്കെടുത്ത് അനുഗ്രഹികണ അമ്മേ

  • @jisnasonwil7582
    @jisnasonwil7582 6 місяців тому

    യേശുവേ... സ്തുതി... യേശുവേ ആരാധന

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm 6 місяців тому

    അമ്മ മാതാവ് എന്റെ മകന്റ ജോലി വേണ്ടി ഉള്ള പി സി സി യുടെ തടസം മാറ്റി ജോലി സ്ഥിരമായി നൽകണമെ

  • @Binda199
    @Binda199 6 місяців тому +1

    Bibin achchnte vivaham 🕯️🙏🕯️🕯️🙏