കുക്കർ ഉണ്ടോ വീട്ടിൽ 5 മിനുട്ടിൽ ചപ്പാത്തി റെഡി കുഴക്കണ്ട പറത്തണ്ട എന്താളുപ്പം

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 417

  • @lalybangera5384
    @lalybangera5384 3 місяці тому +92

    E method adipoli aanu thatha.ithu kanumbol thanne ariyam nalla softanennu.pinne negative comment cheyyunnavarku mattullavar undakkunnath thinnane ariyu.enthayalum njan try cheyyum

    • @babysaralapppllsreedharan9863
      @babysaralapppllsreedharan9863 3 місяці тому +7

      111111111111111

    • @syamala3089
      @syamala3089 3 місяці тому +3

      😮😮😮😮😮😮😮😮😮

    • @syamala3089
      @syamala3089 3 місяці тому +1

      ഇത് ബല്ലാത്ത
      ചപ്പാത്തി 😂😂😂😂😂😂😂😂😂

    • @sethujayaprakash57
      @sethujayaprakash57 3 місяці тому +2

      Good idea 👍 congratulations 🎉

    • @sunipd6024
      @sunipd6024 3 місяці тому +2

      😢😢😢

  • @AbdulKader-hr6cs
    @AbdulKader-hr6cs 3 місяці тому +124

    വളരെ ഈസി എന്ന് ഒരായിരം തവണ പറഞ്ഞതുകൊണ്ടൊന്നും
    ഈ സിയാവില്ലതാത്താ..നിങ്ങൾ മാവ് കുഴക്കുന്നുമുണ്ട് പരത്തുന്നു മുണ്ട്. എല്ലാം ചെയ്യുന്നുണ്ട്. ഇതിന്റെ പകുതി പോലും സമയം വേണ്ട സാധാരണത്തെ പോലെയപ്പാത്തിയുണ്ടാക്കാൻ. ദയവായി ആളുകളെ വെറുപ്പിക്കുന്ന ളത്തരം വീഡിയോകൾ ചെയ്യാതിരിക്കുക.

    • @nishasanthosh1530
      @nishasanthosh1530 3 місяці тому +7

      അതേ

    • @subramanianm9830
      @subramanianm9830 3 місяці тому +3

      Janangal viddikalalla ellavarkkum buddiyund

    • @Rizusworld-y6t
      @Rizusworld-y6t 2 місяці тому +6

      വീഡിയോ കാണുന്ന മുൻപ് ഈ കമെന്റ് കണ്ടു താങ്ക്സ്

    • @ChandraMohan-i3r
      @ChandraMohan-i3r 2 місяці тому +1

      Waste of time

    • @shylasalim870
      @shylasalim870 Місяць тому

      😂

  • @Magical24Tech
    @Magical24Tech 2 місяці тому +32

    ഇതിലും ഈസിയായി സാധാരണ രീതിയിൽ ചെയ്യാം.
    കയ്യിലെ ബ്രേസിലേറ്റ് കാണിക്കാൻ ഓരോ വീഡിയോ ആയിട്ട് വരും..

    • @mohammedsaleoemmohammedsal9262
      @mohammedsaleoemmohammedsal9262 2 місяці тому +3

      കൊച്ചുകള്ളാ അപ്പോഴേക്കും ബ്രേസ്‌ലെറ്റ് കണ്ടുപിടിച്ചു ബ്രാ കണ്ടുപിടിച്ചില്ലല്ലോ

  • @shijojoshi7801
    @shijojoshi7801 2 місяці тому +11

    🤔ഇത് വല്ലാത്ത ഈസി ആയി poyi😄

  • @abhijith-r1h
    @abhijith-r1h 6 днів тому

    Ithano easy... choodu vellam oazhich kuzhachal mathram mathi.. ithrem oil ozhich undakkunnathilum nallath butter or ghee add cheyth kuzhachal mathi... ithrem oil consume cheytha cholesterol varum.
    Pani edukkan vayyenkil mixer grinder um press um koode vangiya mathi.

  • @sophythomas1043
    @sophythomas1043 3 місяці тому +59

    പഴയ രീതിയിൽ ആണെങ്കിൽ ഇപ്പോൾ ചപ്പാത്തി കഴിച്ചു കഴിഞ്ഞു ഒന്ന് ഉറങ്ങാനും സമയമായി

    • @rukiyapt5990
      @rukiyapt5990 3 місяці тому +1

      😂😂

    • @pradeep1677
      @pradeep1677 3 місяці тому

      ഈ രോമം ഇങ്ങനെ ഉണ്ടാക്കുമ്പോൾ എത്ര എണ്ണ ചെല്ലുന്നുണ്ടെന്ന് അറിയാമൊ... അതും ഒരു ഭാഗം കനം കൂടും. 3 ഗ്ലാസ് പൊടിക്ക് 1ഗ്ലാസ് തിളച്ച വെള്ളം ഒഴിച്ച് ഒരു പാത്രത്താൽ വലിയ സ്പൂണുകൊണ്ട് ഇളക്കുക എന്നിട്ട് സുജാത മിക്സിയിൽ ഒരു കറക്ക്. എന്നിട്ട് പരത്തിയെടുക്കുക. നല്ല സോഫ്റ്റ് ചപ്പാത്തി കിട്ടും

    • @sureshkumar-er1qk
      @sureshkumar-er1qk 2 місяці тому

      വളരെ എളുപ്പം. നല്ല taste

    • @Riswana-96
      @Riswana-96 Місяць тому

      ​@@pradeep1677ആണോ.... സുജാത തന്നെ വേണം എന്നുണ്ടോ 😌

  • @bhuvanabalu4445
    @bhuvanabalu4445 Місяць тому +3

    Bayankara menakkedanu ithu undakkan..chettan undakkan paranjittu poi njan undalli..kai polli ..bayankara padu pettu..mol kitchen il vannapol pedichu poi valichi yetiyumo yennu but taste cheithittu paranju. Amma super taste yennu...appolanu yeniku jeevan vannathu..thank you Ithatha..🎉

  • @sajitk8590
    @sajitk8590 2 місяці тому +78

    കുഴക്കണ്ടരത്തണ്ട എന്ന് കേട്ടപ്പോൾ കരുതി ഒരു കിലോ പൊടിയും എണ്ണം എഴുതിയ ലിസ്റ്റും കുക്കറിൽ ഇട്ട് വിസിൽ അടിപ്പിച്ചാൽ മതിയെന്ന്

  • @sherlyshaji418
    @sherlyshaji418 2 місяці тому +7

    Sister ആര് എന്ത് പറയുന്നു എന്നല്ല നമുക്ക് 100% അറിയാവുന്ന കാര്യങ്ങൾ എവിടേം പറയാം.
    എടുക്കുന്നവർ എടുക്കട്ടേ.
    തള്ളി കളയുന്നവർ അങ്ങനെ ചെയ്യട്ടെ.
    Don't care about it.
    God bless

  • @jamunap.p.8386
    @jamunap.p.8386 Місяць тому +3

    കഴിയുന്നതും എണ്ണ ഉപയോഗിക്കാതെയാണ് ഞാൻ ചപ്പാത്തി ഉണ്ടാക്കാറ്. ഈ വീഡിയോയിൽ എത്രയാ എണ്ണ ഉപയോഗിക്കുന്നത്. എല്ലാം വെയ്സ്റ്റാണ്. സാധാരണ ചപ്പാത്തി തന്നെ നല്ല സോഫ്റ്റ് ആകുന്നുണ്ട്

    • @SufiManjery
      @SufiManjery 15 днів тому

      പരത്തി ചുട്ടെടുക്കുന്നതാണ് റിസ്ക്ക്.. അത് ചെയ്യുന്നുണ്ടല്ലോ... പിന്നെന്താ ലാഭം?

  • @grishavk9349
    @grishavk9349 Місяць тому

    Add some ghee to the dough..it becomes very soft chapathi..🙏

  • @UmaRamanathan-p1y
    @UmaRamanathan-p1y 3 місяці тому +3

    Oru pathram, oru cooker ethra patram upayogichu. Chappathiku kuzhakkan itra menekedonnum illa. Easy yayi cheyyam

  • @SarammaS-ts3yr
    @SarammaS-ts3yr 2 місяці тому +21

    കയ്യിലിട്ട് ഉരുട്ടണ്ട എന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്താ കാണിക്കുന്നേ ഇത് കാണാൻ നിന്നിട്ട് എന്റെ സമയം കളഞ്ഞു

  • @SatheeshKumar-d5e
    @SatheeshKumar-d5e 2 місяці тому +6

    ഇത്രനേരം ഇതെല്ലാം ചെയ്തു വരുമ്പോഴേ മനുഷ്യന് വട്ടു പിടിക്കും😅

  • @MuraleedharanNair-dn4kp
    @MuraleedharanNair-dn4kp 3 місяці тому +2

    Best aanu boilingwater.

  • @gowarigowari4771
    @gowarigowari4771 3 місяці тому +18

    സഹതാപമുണ്ട് ട്ടോ😂

  • @kmskaria2160
    @kmskaria2160 2 місяці тому +2

    Ithilum eluppam sadharana reethiyil undakunnatha.

  • @Darsana-ym9lh
    @Darsana-ym9lh 3 місяці тому +10

    Ithinekkal elupam kurachu chooduvellam upayogich kuzhakkunnathanu chappathi nalla softum ayirikkum

    • @veenacn1496
      @veenacn1496 3 місяці тому

      Ith menakeda..ithilum bedha kuzhakala..

  • @shibucharls2163
    @shibucharls2163 15 днів тому

    Njan orupad pratheeshichu😢... Oduvil😂

  • @sreedevisubin4115
    @sreedevisubin4115 2 місяці тому +1

    Traditional way is far easier than this😊

  • @Sunma1942
    @Sunma1942 3 місяці тому +38

    അഞ്ചു മിനിറ്റിൽ ഉണ്ടാക്കുന്ന ചപ്പാത്തിയുടെ വീഡിയോ കാണാൻ പതിനഞ്ചു മിനിറ്റ് എഎടുത്തല്ലോ

    • @anithakp5260
      @anithakp5260 3 місяці тому +1

      സത്യം

    • @muhammedafnuu7485
      @muhammedafnuu7485 3 місяці тому

      സത്യം

    • @ngpanicker1003
      @ngpanicker1003 2 місяці тому

      താത്തയുടെ വട്ട് പരിപാടി കൊള്ളാം, ഞങ്ങളുടെ നാട്ടിൽ വട്ട് എന്ന് പറഞ്ഞാൽ തലക്ക് സ്ഥിരത ഇല്ലാത്തത് എന്നാണ്, പിന്നെ ഗോലി ക്കും വട്ട് എന്നു പറയും.

  • @SofiJoseph-g6f
    @SofiJoseph-g6f Місяць тому +8

    ഇതിലും വലിയ ഒരു അബദ്ധം പറ്റാനില്ല ഒരു മണിക്കൂർ പോയ്‌ കിട്ടി. ഇതിലും എളുപ്പമാണ് ഞങ്ങൾ സാധാരണപോലെ ഉണ്ടാകുന്ന ചപ്പാത്തി

  • @agnesbabu7211
    @agnesbabu7211 3 місяці тому +5

    ഇതിനെക്കാളും എളുപ്പം പച്ച വെള്ളത്തിൽ കുഴക്കാം.

  • @balagopalankongoth8952
    @balagopalankongoth8952 3 місяці тому +4

    It takes more time than usual method

  • @RACHANA2874
    @RACHANA2874 2 місяці тому +1

    Podi chapptheyel yedadhey yeghene chiyyunnadhu nalladhanu pinne yedhena. Mavu vidharunnadu

  • @lalithatk9719
    @lalithatk9719 3 місяці тому +2

    കണ്ടാൽ Super ! ടേസ്റ്റ് വ്യത്യാസം വരുമോ? ഇല്ലെങ്കിൽ എളുപ്പമായി ഉണ്ടാക്കിനോക്കാം. താങ്ക്സ്

  • @molydavis8650
    @molydavis8650 3 місяці тому +39

    മോളെ ചപ്പാത്തി ഉണ്ടാക്കാൻ എന്തിന| ഇത്രമെനക്കടന്നെ ചുടാക്കുന്ന നേരം കൊണ്ട് ചപ്പാത്തി ഉണ്ടാക്കാം ഞാൻ എന്നും ഉണ്ടാക്കുന്നത',ാണ്ഈ ചപ്പാത്തി

  • @kappilkappil9024
    @kappilkappil9024 2 місяці тому +12

    പാചകത്തേക്കാൾ കൂടുതൽ വാചകമാണല്ലോ താത്താ

    • @samsyam9484
      @samsyam9484 2 місяці тому

      പാ ....ചകം
      വാ ''........ചകം - വെറും സുഗിപ്പിക്കല്

  • @sunithaarun6222
    @sunithaarun6222 3 місяці тому +13

    Oilinte use കൂടുതൽ ആവില്ലേ. Diet കണ്ട്രോൾ ചെയ്യുന്നവർക്ക് prblm ആവില്ലേ

  • @booklinksindia7640
    @booklinksindia7640 Місяць тому +2

    ദ്വിതപ്തം വിഷോപമം
    രണ്ടു തവണ ചൂടാക്കി യാൽ വിഷത്തിനു തുല്യം😢

  • @VeereshNair
    @VeereshNair Місяць тому

    ചപ്പാത്തി പരത്താൻ പ്ലാസ്റ്റിക് കവറിന് പകരം സിലിക്കൺ ഷീറ്റ് വാങ്ങാൻ കിട്ടുമല്ലോ. ആമസോണിൽ നോക്കി നോക്കു .

  • @AbcvdRedg
    @AbcvdRedg 2 місяці тому +4

    ഗോതമ്പ് മാവ് കുക്കറിൽ ഇട്ടു അടച്ചു വെച്ചാൽ എങ്ങനെയാ 5 മിനിറ്റിൽ ചപ്പാത്തി റെഡി ആകൽ 😮😮

  • @prakashpushpa7091
    @prakashpushpa7091 2 місяці тому +2

    ഉപ്പ് വെള്ളത്തിൽ കലക്കി ചേർത്താൽ പോരായിരുന്നോ

  • @sasidharansasi-bb6mx
    @sasidharansasi-bb6mx Місяць тому +1

    Ithraum samayam kondu chappathi undaki kazhikkam thatha.

  • @JumailaShafi-p1e
    @JumailaShafi-p1e 3 місяці тому +3

    Nhan vijarichu kookeril chappati chudalanenn id double paniyan itha

    • @deepaabhi938
      @deepaabhi938 3 місяці тому

      😂😂😂ഞാനും

  • @AdhilShahabas-zv1dl
    @AdhilShahabas-zv1dl Місяць тому +4

    ഇതിലേറെ എളുപ്പത്തിൽ ആണ് ഞങ്ങൾഞങ്ങൾ ഉണ്ടാക്കുന്നത് 😳 കയ്യിലിട്ട് പരത്തണ്ട ഉരുട്ടണ്ട എന്ന് പറഞ്ഞിട്ട് നിങ്ങൾ പിന്നെ എന്താചെയ്യുന്നത് 🤫

  • @rajendhranks9149
    @rajendhranks9149 2 місяці тому +6

    ട്ടോ ട്ടോ ട്ടോ എന്ന് എത്രപ്രാവശ്യം പറഞ്ഞാലും ഇത് ശരിയല്ലാട്ടോ ട്ടോ ട്ടോ ട്ടോ

  • @shereenvivek9566
    @shereenvivek9566 2 місяці тому +1

    Nice 👍

  • @SweetySaseendran.C
    @SweetySaseendran.C 2 місяці тому +2

    ഞാനിത് ചെയ്യാറുണ്ട്, എന്നാൽ ചപ്പാത്തിയുടെ ഒരു side കട്ടി കൂടുതലായിരിക്കും

  • @RAJIDAAP
    @RAJIDAAP 9 днів тому

    🙏🙏🙏🙏🙏🙏🙏🙏

  • @UmaRamanathan-p1y
    @UmaRamanathan-p1y 3 місяці тому +2

    North Inddian videos nokki padikkuka. Chappatiku mavu kuzhakkanum. Paratanum, chudanum okke valare easy anu.

  • @shajipv3521
    @shajipv3521 2 місяці тому

    Nice video .Thank you for sharing ❤❤

  • @sheelajolly7583
    @sheelajolly7583 2 місяці тому +2

    ഗോതമ്പ് പൊടി വെള്ളം ഒഴിച്ച് വേവിച്ച് ചപ്പാത്തി ഒണ്ടാക്കാകുന്നു. ഇത് പരത്താൻ എങ്ങനെ പറ്റും

  • @vinodm8437
    @vinodm8437 Місяць тому +1

    Vattanalle?

  • @RACHANA2874
    @RACHANA2874 2 місяці тому

    Yee parayunna timecookarel
    Vechu gasil vechal. Adhu yedhanu kurachu vendhupokum Saharan’s chappathiyuday taste varellya pinne yendheghelum okke chidhu kanekyunnadhu yendheghelum okke katte koottunnadhu?

  • @vimalabinu5714
    @vimalabinu5714 2 місяці тому +2

    ഇതിന്റ പകുതി സമയം വേണ്ട ആട്ട കുഴച്ച് ചപ്പാത്തി പരത്തി എടുക്കാൻ 😂😂😂

  • @sonymathew5606
    @sonymathew5606 3 місяці тому +2

    ചൂട് വെള്ളം ഉപയോഗിച്ച് കുഴക്കുക ഇതിനാണ് കുക്കർ കുക്കർ എന്ന് ചേച്ചി......

  • @Ammini-sk6cc
    @Ammini-sk6cc 3 місяці тому +29

    ഇതാണോ 5 മിനുട്ടിൽ ചപ്പാത്തി

  • @sinimolkv698
    @sinimolkv698 3 місяці тому +4

    ഇതിന് പറയേണ്ടത് podi സോഫ്റ്റ്‌ ആക്കാനുള്ള വഴി എന്നാണ്

  • @Biji_treasures
    @Biji_treasures 3 місяці тому +1

    Ithrayum samayam kondu chappathi undakkiyedukkam

  • @BalanBalan786
    @BalanBalan786 Місяць тому +2

    ഇത് കണ്ടുപിടിച്ചത് അപാരം
    അടുത്ത ഒരു അവാർഡിന് സാദ്ധ്യതയുണ്

  • @MuhammedMuhammed-qo7kz
    @MuhammedMuhammed-qo7kz 3 місяці тому +3

    ചപ്പാത്തി ഉണ്ടാക്കാൻ ആർക്കാ അറിഞ്ഞികൂടാത്തെ ഇത് ഇലും നല്ലത് സാധാരണ പോലെ yaan😂

  • @sherly_j
    @sherly_j 3 місяці тому +51

    ഇതിലും എളുപ്പം സാധാരണ ചെയ്യും പോലെ ചെയ്യുന്നതാണ്. പ്ലാസ്റ്റിക് ഉപയോഗം നല്ലത് അല്ല.

    • @sreenivasapai4719
      @sreenivasapai4719 3 місяці тому +2

      EXACTLY, ThanQ, JAI HIND

    • @pradeepkp3241
      @pradeepkp3241 2 місяці тому +2

      പ്ലാസ്റ്റിക്ക്അല്ലഎന്നുപറഞ്ഞില്ലേസുഹൃത്തേ

  • @victorprabhakaran5119
    @victorprabhakaran5119 Місяць тому +2

    ഇതിനേക്കാൾ സിമ്പിളായി മറ്റേ രീതിയിൽ ഉണ്ടാക്കാം ടൈമും വേണ്ട ഓയിലും വേണ്ട, ഉണ്ടാക്കാൻ അറിയാത്തവർ കഴിക്കേണ്ട.

  • @jameelaaboobacker1955
    @jameelaaboobacker1955 3 місяці тому +3

    😢edeathara eluppamulla paniyanuennu lkandittu thonnunnilla

  • @mininair1695
    @mininair1695 2 місяці тому +2

    Super idea👏👏👏

  • @sundararaghuram6569
    @sundararaghuram6569 Місяць тому +1

    എണ്ണ മയം കൂടുതല്ലല്ലേ. സൂഖാ ചപ്പാത്തിയാണ് ആരോഗ്യകരം. ഇതുമെനക്കേട്. ഹാനികരം.😢

  • @cookingathome-287
    @cookingathome-287 2 місяці тому

    Nice recipe ❤❤

  • @manoramaa2038
    @manoramaa2038 Місяць тому

    കൊള്ളാം

  • @Harikrishnan_madhavam
    @Harikrishnan_madhavam Місяць тому +1

    ജ്ജ് മ്മളെ സുയിപ്പാക്കീലോ 😜🤣

  • @Albin.S-f5m
    @Albin.S-f5m 3 місяці тому +3

    ഇതോണോ എളുപ്പം

  • @mariammaabraham6669
    @mariammaabraham6669 Місяць тому

    Enthi Ane etrayum samayam chilavakkunnte

  • @rajanvarghese7678
    @rajanvarghese7678 3 місяці тому

    Onnubyry cheythu nokkam. Softanu doftanu

  • @ShakeelaShamsudeen-n9g
    @ShakeelaShamsudeen-n9g 3 місяці тому +5

    Ethilum betham kuzhache parathy edukkunnathane

    • @omnanair4899
      @omnanair4899 3 місяці тому

      Sherikum free ayttullavaranennu manassilayi😂😂

    • @thankammaabraham4906
      @thankammaabraham4906 3 місяці тому

      പ്ലാസ്റ്റിക് കവർ... എണ്ണ കൂടുതൽ

  • @unnigopal
    @unnigopal 3 місяці тому +2

    ചപ്പാത്തി പരത്താൻ അറിയാത്തവർക്ക് ഇത് നല്ലതാണ്

  • @SubaithaC
    @SubaithaC 3 місяці тому +10

    ഗോതമ്പ് പത്തിരി ടെ taste ആവില്ലേ?

  • @papputrainer9651
    @papputrainer9651 2 місяці тому

    ഈ രീതിയൽ ആട്ട കൊയച്ചത് സോഫ്റ്റ് ആകുന്നു, ചുടുമ്പൾ പപ്പടംപോലെ പൊങ്ങിവരുന്നു, അതാണ് പ്രധാനം. സമയം ലാഭം ചപ്പാത്തി തിന്നുമ്പോൾ കാണുക. ബേണമെങ്കിൽ തിന്നുക. ഇത്തരത്തിൽ ഉണ്ടാക്കുന്ന ചപ്പാത്തി ഞമ്മക്ക് ഇഷ്ടമാണ്.

  • @SanthakumariK.n
    @SanthakumariK.n Місяць тому +2

    Cooker എന്തിനാണ്? കുഴക്കണ്ട പരത്തണ്ട എന്ന് പറഞ്ഞിട്ട് എന്താണ് ചെയ്യുന്നത്?

  • @AbcvdRedg
    @AbcvdRedg 2 місяці тому +1

    ആദ്യം കുക്കറിൽ ഇട്ടു വെച്ച ഗോതമ്പ് പൊടി എന്ത് ചെയ്തു?

  • @sukumarank8462
    @sukumarank8462 2 місяці тому

    The easy cooking you made, though. What are you trying to convey?

  • @jayaappu-qv6jc
    @jayaappu-qv6jc 3 місяці тому +7

    Try cheyyam❤

    • @SamJoeMathew
      @SamJoeMathew 3 місяці тому

      ബെസ്റ്റ് 😂😂😂

  • @anmikhals9098
    @anmikhals9098 3 місяці тому

    Ithilum simple ayi njanuddakkum verum 1minuttil pinneya 5minuttu chappathi

  • @mammen6283
    @mammen6283 3 місяці тому +1

    സംഗതി നന്നായിട്ടുണ്ട്, എന്നാൽ വേഗത്തിൽ ചപ്പാത്തി എന്ന വി ശേഷണം വേണ്ട. ബാക്കിയെല്ലാം എന്റെ പേരുപോലെ അടിപൊളി നല്ല കുട്ടപ്പായി...ഉണ്ട്

  • @kesavadas5502
    @kesavadas5502 2 місяці тому

    കുറ്റം പറയുന്നവർ നല്ല മനുഷ്യ ർ ആണ് 😭😂👍

  • @ushapillai-m5x
    @ushapillai-m5x 4 дні тому

    Ithu nenaketta paniya ithilum eluppam matte reethi yanu

  • @lillymk6202
    @lillymk6202 Місяць тому +1

    എന്തിനാണ് മോളെ മൂക്ക് തൊടാൻ മാത്രം വളഞ്ഞു പോകുന്നത്.നേരെ അങ്ങ് തൊട്ടാൽപോരേ .സാധാരണ ചപ്പാത്തി ഉണ്ടാക്കാൻ വേണ്ടതിന്റെ ഇരട്ടിസമയവും ശ്രദ്ധയും വേണ്ടിവരുന്നു എന്നുള്ളതാണ് ഒരു പ്രധാന ഗുണം .
    പിന്നെയും ഉണ്ട് ഒരു സംശയം .ഈ പ്രഷർകുക്കറിൽ തന്നെ ഇട്ട് ഇളക്കിയാൽ മാത്രമേശരിയാവു എന്നുണ്ടോ

  • @Palayilfamily
    @Palayilfamily Місяць тому

    💞💞

  • @ദൈവീകജീവൻ
    @ദൈവീകജീവൻ 3 місяці тому +1

    എനിച്ചു ചപ്പാത്തി വേണ്ട. കപ്പ, ചക്ക. ചേന, ചേബ്, പഴം കഞ്ഞി മതി

  • @sabujosephus6098
    @sabujosephus6098 2 місяці тому

    Panathinuvendy thallunna thatha

  • @reenyantony
    @reenyantony 3 місяці тому +32

    എന്ത് സിമ്പിൾ? ഇതാണോ സിമ്പിൾ? ഇരട്ടി പണി.. ഓരോ വേഷകെട്ട്.. സാധാരണ ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കിയാൽ ഇതിലും എന്ത്‌ എളുപ്പമാണ്.. ഇത് ഗോതബ് ദോശ പോലെ ഉണ്ട്.. 😂🤣

    • @SamJoeMathew
      @SamJoeMathew 3 місяці тому +5

      വീഡിയോ ഇടാൻ വിഷയ ദാരിദ്ര്യം വരുമ്പോൾ ഇതുപോലെ ഉടായിപ്പ് കൊണ്ടുവരും.😂

    • @rossilinjoy
      @rossilinjoy 3 місяці тому +1

      മനുഷ്യനെ കളിപ്പിക്കുന്ന പരിപാടി

  • @kamalammac3962
    @kamalammac3962 Місяць тому

    കുക്കറ് കഴുകിയെടുക്കാൻ വേണ്ട സമയം മതി ചപ്പാത്തി മാവ്കുഴയ്ക്കാൻ🤔

  • @ramlathnazar4937
    @ramlathnazar4937 3 місяці тому +2

    Godmb pathiri

  • @littlelights6109
    @littlelights6109 Місяць тому

    11:34

  • @gireeshca6912
    @gireeshca6912 3 місяці тому +1

    Entha.thathe.ithu.poavidunnu

  • @hafilmuhammed548
    @hafilmuhammed548 3 місяці тому +5

    പൂരി ചുടേണ്ട ഓയിൽ ഒഴിച്ചല്ലോ ഓയിൽ ഒഴിവാക്കാനാണ് ചപ്പാത്തി ഉണ്ടാക്കുന്നത്ഇത്
    പണി കൂടുതലാണ്

  • @bavamajeed6665
    @bavamajeed6665 2 місяці тому

    6:3 6:50 6:53 6:55 6:58 6:59

  • @gopitn2254
    @gopitn2254 Місяць тому

    👍🏾

  • @mrschitravkrishan6514
    @mrschitravkrishan6514 2 місяці тому +2

    താത്താ മനുഷ്യരെ വടിയാക്കല്ലെ

  • @babyramachandran9802
    @babyramachandran9802 2 місяці тому

    പൊന്നേ ചപ്പാത്തി ഇതിലുംഒന്നു പോേചച്ചി ഒരു ചപ്പാന്നിന😂😂😂😂😂😂😂😂😂😇😇😇

  • @vijayakumaritt1151
    @vijayakumaritt1151 3 місяці тому +2

    ഇങ്ങനെ കളിക്കുന്ന നേരം കൊണ്ട്ചപ്പാത്തിഉണ്ടാക്കി കഴിക്കാം

  • @kunhimuhammed9168
    @kunhimuhammed9168 Місяць тому

    7:38

  • @jayasreeravi3076
    @jayasreeravi3076 Місяць тому

    Samayam kalayan

  • @chandrikavarma2464
    @chandrikavarma2464 3 місяці тому

    Thano parathanda ennu parayunnathu ?

  • @marykuttymc4897
    @marykuttymc4897 3 місяці тому +2

    Ithrem time edukkilla allathe kuzhachal two minutes polim edukkilla original chappathi taste illa ingane chaithal enthinu kashtapedanam chechiii😂

  • @salilamohan3292
    @salilamohan3292 2 місяці тому +3

    മണ്ടത്തരം... വെള്ളം പറ്റിക്കുന്ന നേരം കൊണ്ട് ചപ്പാത്തി ഉണ്ടാക്കി ഉണ്ടാക്കാം. വെറുതെ സമയം പോയത് മിച്ചം... വട്ട്

  • @sudhakarank7782
    @sudhakarank7782 3 місяці тому

    Vatte allado.unda.

  • @sibyjoseph2472
    @sibyjoseph2472 3 місяці тому +1

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ ❤

  • @SR-ro9vv
    @SR-ro9vv 3 місяці тому

    Helpum softum undu teast undoennu nokkiyo? Eee pathrangaleallam kazhukunna samaysthintre pathi samayam mathiyallao, ethu madiyan malachumakkunna velaya.

  • @Kunjukunju-h8h
    @Kunjukunju-h8h Місяць тому +2

    വാജകം അടിപൊളി

  • @ElizabethSamuel-p3f
    @ElizabethSamuel-p3f 2 місяці тому

    Udayippu kaanan niniittalle. Saramilla