രവിചന്ദ്രന്‍ സി @ പവിത്രേശ്വരം വിജ്ഞാനപോഷിണി വായനശാല I Ravichandran C

Поділитися
Вставка
  • Опубліковано 13 бер 2024
  • രവിചന്ദ്രന്‍ സി @ പവിത്രേശ്വരം വിജ്ഞാനപോഷിണി വായനശാല I Ravichandran C
    on 10 March 2024 at Pavithreswaram
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 140

  • @philipc.c4057
    @philipc.c4057 3 місяці тому +89

    രവിചന്ദ്രൻ സർ പറയുന്നത് ആദ്യം ആരും വിശ്വസിക്കുകയില്ല.എന്നാൽ അദ്ദേഹം പറയുന്ന കാര്യങ്ങൾ ശരിയായിരുന്നല്ലോ എന്ന് നമുക്ക് നേരിൽ കാണാൻ സാധിക്കും ,ഉൽഘാടനത്തിന് വിളിച്ച പവിത്രേശ്വരം വായനാ ശാലയുടെ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ .

    • @sreekumar3379
      @sreekumar3379 3 місяці тому +1

      Great Job👍

    • @rajesh55077
      @rajesh55077 3 місяці тому +2

      ആദ്യം കയ്ക്കും. '

  • @Ashrafpary
    @Ashrafpary 3 місяці тому +71

    You ട്യൂബിന്ന് നന്ദി. ഇല്ലെങ്കിൽ ഇതൊന്നും ആരും കാണുമായിരുന്നില്ല 👍❤️👌🌹

  • @georgejacob6184
    @georgejacob6184 3 місяці тому +45

    സയിൻ്റിഫിക് ടെംപർ എന്താണെന്ന് എത്ര മനോഹരമായി അവതരിപ്പിച്ചു . ഇത് പരമാവധി ഷെയർ ചെയ്യുക .Congrats RC..you are a wonderful gift to humanity .🎉❤❤

    • @shiningstar958
      @shiningstar958 3 місяці тому +2

      Article 51 Ah കേട്ട് കേട്ട് by heart ആയി

  • @vijayakumarkaleeckal3149
    @vijayakumarkaleeckal3149 3 місяці тому +38

    പവിത്രേശ്വരം എന്ന സ്ഥലത്തോടു പോലും പ്രത്യേക ഇഷ്ടം തോന്നുന്നു... രവിചന്ദ്രൻ സാറിന്റെ വീഡിയോകളിൽ നിന്ന് അദ്ദേഹത്തിന്റെ ജന്മദേശം എന്ന നിലയിൽ അറിഞ്ഞുള്ള ഇഷ്ടം ❤

    • @shajics6157
      @shajics6157 3 місяці тому +4

      You are absolutely right bro😊

    • @dileepramakrishna3992
      @dileepramakrishna3992 3 місяці тому +3

      അതേ ചരിത്രത്തിൽ അടയാളമാകാൻ പോകുന്ന place❤

  • @georgeka6553
    @georgeka6553 3 місяці тому +35

    സ്വന്തം നാട്ടിൽ കേൾവിക്കാർ ഉള്ളത് അഭിമാനകരമായ കാര്യം തന്നെ. ❤️👍

  • @sumangm7
    @sumangm7 3 місяці тому +23

    Scientific temper.... ഇത് ഇങ്ങനെ ഭംഗിയായി പറഞ്ഞുകൊണ്ടേയിരിക്കണം.... പടരട്ടെ... പ്രചരിക്കട്ടെ.... Thank you RC👍🏼👌🏼👏🏼

  • @adarshchandranarms5045
    @adarshchandranarms5045 3 місяці тому +19

    സന്തോഷമായി രവി സാറേ സന്തോഷമായി സാറിൻ്റെ പവിത്രേശ്വരം അവിടെ സാറിൻ്റെ ആശയങ്ങൾ അംഗീകരിക്കുന്ന ആളുകൾ ഉണ്ടല്ലോ.ഈ ക്ളബിൽ ഒരു മെമ്പർ ആകാൻ കഴിയാത്തതിൽ വ്യസനിക്കുന്ന്

  • @Nangeli_2.0
    @Nangeli_2.0 3 місяці тому +53

    മൈക്കിൻ്റെ തകരാറ് പരിഹരിച്ച് വ്യക്തമായി കേൾപ്പിക്കണേ എന്ന് സർവ്വശക്തനായ ഡിങ്കനോട് പ്രാർത്ഥിക്കാം!

    • @gintucjose
      @gintucjose 3 місяці тому +2

      16.30 ആയപ്പോ ഡിങ്കൻ അനുഗ്രഹിച്ചു..

    • @MoosakuttyThandthulan
      @MoosakuttyThandthulan 3 місяці тому +1

      പ്രാർത്ഥനയല്ല വേണ്ടത് പ്രവർത്തിയാണ്!, ടെക്നിക്കൽ പ്രവർത്തനം 🤔🤭😂🤣

    • @Nangeli_2.0
      @Nangeli_2.0 3 місяці тому

      @@gintucjose cfffffffffffffffffffffffffff

  • @ahmedkutty761
    @ahmedkutty761 3 місяці тому +9

    പുതിയ കേൾവിക്കാരാണ് സാറിന്റെ മുന്നിൽ ഇരിക്കുന്നത് എന്ന് മനസ്സിലാക്കി കൊണ്ട് സാറ് ആവേശത്തോടെ നടത്തിയ പ്രഭാഷണം വളരെ മികച്ചത് എന്ന് പറയേണ്ടിയിരിക്കുന്നു.

  • @shaji.l.rlekshmi4270
    @shaji.l.rlekshmi4270 3 місяці тому +6

    കാര്യങ്ങൾ പറയേണ്ട രീതിയിൽ പറഞ്ഞു വയ്ക്കാനുള്ള രവിചന്ദ്രൻ മാഷ്ടെ കഴിവിന് അഭിനന്ദനങ്ങൾ!!!

  • @bijukumarbijukumar821
    @bijukumarbijukumar821 3 місяці тому +8

    പറ്റുമെങ്കിൽ എല്ലാ ഗ്രന്ഥശാലകളും രവിമാഷിനെ വെച്ച് ഒരു പ്രഭാഷണം ചെയ്യണം വിജ്ഞാന പോഷിണിക്ക് 👍👍👍

  • @syamrs5877
    @syamrs5877 3 місяці тому +7

    പവിത്രേശ്വരം നാസ്തികതയിലുടെ പവിത്രമാക്കപ്പെടട്ടെ. ഇന്ത്യയിലെ ആദ്യത്തെ നാസ്തിക ഗ്രാമം ആയി മാറ്റപ്പെട്ടങ്കിൽ എന്ന് ആശിക്കുന്നു.

  • @smithahumanist
    @smithahumanist 3 місяці тому +9

    ❤🎉😇.. RC, i simply love it when you're on stage. 👌

  • @psychostm2838
    @psychostm2838 3 місяці тому +5

    ഇതൊക്കെയാണ് എല്ലാവരും കേൾക്കേണ്ടത്. പക്ഷെ എത്ര പേരാണ് കാണുന്നത്. മനസിലാക്കുന്നത്.

  • @timepass-hz7qj
    @timepass-hz7qj 3 місяці тому +15

    Rc❤❤❤❤നിങ്ങളെ അഭിനദ്ധിച് കുഴഞ്ഞുവീഴാൻ എന്നെ അനുവദിക്കൂ ❤

    • @shajics6157
      @shajics6157 3 місяці тому +3

      എന്തിനാ കുട്ടി കുഴഞ്ഞുവീഴുന്നത്?
      നിവർന്നു നില്ക്കു😅
      താഴംബു മണമുള്ള തണപ്പുള്ളരാത്രിയിൽ
      തനിച്ചിരുന്നുറങ്ങല്ലേ സുപ്രഭാതം!😁

    • @cnthjcb9108
      @cnthjcb9108 3 місяці тому

      😂

    • @dileepramakrishna3992
      @dileepramakrishna3992 3 місяці тому +2

      മൂന്നാം കാൽ (ഉന്നു വടി) പാടില്ല എന്ന് RC തന്നെ പറഞ്ഞിട്ടുണ്ട് 😂

  • @sudeeppm3434
    @sudeeppm3434 3 місяці тому +1

    Thank you so much Ravi Sir🙏

  • @mansoor4242
    @mansoor4242 3 місяці тому +4

    Simple speech to explain the importance of Science and correct knowledge quoting many examples. Great.❤

  • @user-fe1co5sb7c
    @user-fe1co5sb7c 3 місяці тому +12

    ഈ മൈക്ക് പിണറായിക്ക് വച്ച് കൊടുത്താൽ മൈക്ക് ഓപ്പറേറ്റർ ഇപ്പോൾ പടമായേനെ

  • @manojk2408
    @manojk2408 3 місяці тому +26

    സ്വന്തം നാട്ടിൽ ആദരിക്കപ്പെടുന്നത് തന്നെ വലിയ കാര്യം...മുഖ്യ രാഷ്ട്രീയ പാർട്ടികളെ എതിർക്കുന്ന ഒരാളെയാണെങ്കിൽ അത് അസംഭവ്യം!! എന്തായാലും സംഘടകരെ അനുമോദിക്കുന്നു

    • @sasikumarputhenveettil6881
      @sasikumarputhenveettil6881 3 місяці тому +3

      അന്ധമായ വൈരനിര്യാതനമായല്ല മറിച്ച് യുക്തിസഹമായാണ് അദ്ദേഹം വിയോജിപ്പുകൾ പ്രകടമാക്കുന്നതെന്നത് മനസ്സിലാക്കുന്ന രാഷ്ട്രീയക്കാർ വിരളം❤

  • @jopanachi606
    @jopanachi606 3 місяці тому +2

    Excellent presentation

  • @jopanachi606
    @jopanachi606 3 місяці тому +1

    Ravi sir's speeches opens the thought process of young generation, to get rid of wrong believes prevailing in our society.

  • @psychostm2838
    @psychostm2838 3 місяці тому +1

    Thanks Ravichandran. Good speech ❤

  • @udaythazhoor
    @udaythazhoor 3 місяці тому +8

    Rc യുടെ സ്വന്തം പവിത്രേശ്വരം 🌹❤️

  • @MoosakuttyThandthulan
    @MoosakuttyThandthulan 3 місяці тому +3

    പ്രൊ. രവിചന്ദ്രൻ 👏👏👏👏👍👍👍👍👌👌👌👌💞💞💞💞🌹🌹🌹🌹

  • @yazin.n6634
    @yazin.n6634 3 місяці тому +7

    Proud ❤️🔥

  • @binduks5249
    @binduks5249 3 місяці тому +4

    പവിത്രേശ്വരംകാര്RC യെ പ്രയോജനപ്പെടുത്തണം. മുറ്റത്തെ മുല്ലയുടെ മണം ആസ്വദിക്കണം.

  • @SarcasmBot
    @SarcasmBot 3 місяці тому +15

    I thank God everyday for making me an Atheist..!! 😇

    • @__j_o_s__
      @__j_o_s__ 3 місяці тому +5

      🤣😂🤣

    • @sumangm7
      @sumangm7 3 місяці тому +7

      ശീലിച്ചു വെച്ചത് അങ്ങു വിടാൻ പറ്റുന്നില്ലല്ലേ...😂 sarcasm എന്ന് പേര് വെച്ചതുകൊണ്ട് രക്ഷപ്പെട്ടു 😂

    • @__j_o_s__
      @__j_o_s__ 3 місяці тому +1

      @@sumangm7 brooooo💀💀💀

    • @sumangm7
      @sumangm7 3 місяці тому +1

      @@__j_o_s__ ഹാജർ

  • @rajeshkumar-qf6wv
    @rajeshkumar-qf6wv 3 місяці тому +1

    Wonderful attempt. He try to convey the messages of science to the common audience. Thanks Ravichandran.

  • @ThahirThahir-gs9yi
    @ThahirThahir-gs9yi 3 місяці тому +2

    Thank u RC👌

  • @stranger69pereira
    @stranger69pereira 3 місяці тому +11

    *ഞാൻ ഒരു 💛Atheist 💗 ആകാൻ സ്വാധീനിച്ച വ്യക്തി ആണ് സി രവിചന്ദ്രൻ. 👉ദൈവങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് പോലും പ്രസക്തി ഇല്ല ❌ദൈവം ഉണ്ട് എങ്കിലും അതിനും പ്രസക്തിയില്ല❌❌ കാരണം മതപ്രചോദിതമായും അല്ലാതെയും മനുഷ്യർ കൊല്ലപ്പെടുമ്പോൾ സർവ്വശക്തൻ എന്ന് പറയാറുള്ള സർവ മതദൈവങ്ങൾക്ക് തടയാൻ കഴിയുന്നില്ല ❌❌*
    Dear Essense, RC, അതുകൊണ്ട് ദൈവം എല്ലാ ദൈവത്തിന് തെളിവില്ല എന്ന് പറയാതെ "ദൈവത്തിന് പ്രസക്തിയില്ല" എന്ന് പ്രചരിപ്പിക്കുക 😇😇🫱🏻‍🫲🏼🫱🏻‍🫲🏼🍬🍬

    • @sumangm7
      @sumangm7 3 місяці тому +4

      ഒരു വിശ്വാസിക്ക് പ്രസക്തിയുണ്ട്... തെളിവില്ലാത്തതിനാൽ ഡൈബത്തെ തള്ളണം എന്നാണ് പ്രചരിപ്പിക്കേണ്ടത്...

  • @santhoshkumarks5061
    @santhoshkumarks5061 3 місяці тому +1

    🌹.... 👍🏻

  • @jacobdevassay7578
    @jacobdevassay7578 3 місяці тому

    ❤greate

  • @sudarsananms9876
    @sudarsananms9876 3 місяці тому +1

    ഇത് പോലെ ഉറക്കെ സത്യം വിളിച്ച് പറയാൻ ആയിരം പേര് ഉണ്ടാകട്ടെ.

  • @kcvinu
    @kcvinu 3 місяці тому +8

    മമ്മൂട്ടിയെ ഇൻസ്റ്റാ റീലിൽ അഭിനയിക്കാൻ വിളിച്ചതു പോലെയാണ് എനിക്കിതു കണ്ടപ്പോൾ തോന്നിയത്. പക്ഷേ ഒരു സ്വതന്ത്ര ചിന്തകനെ സംബന്ധി‌ച്ചിടത്തോളം ഏതു വേദിയും സമമാണെന്ന് എനിക്കറിയാം.

  • @John_honai1
    @John_honai1 3 місяці тому +8

    Only by being atheist, you ever compare yourself with others around you... When it comes to scientific temper.. ഞാൻ പണ്ട് ആകാശത്തു നോക്കുമ്പോൾ ഭാവനയിൽ കണ്ടത് സ്വർഗം ആണെങ്കിൽ ഇന്ന് കാണുന്നത് നക്ഷത്രങ്ങളും galaxy കളും പ്രപഞ്ച വും നെബുലകളും ആണ്...

  • @abdulrahiman541
    @abdulrahiman541 3 місяці тому +4

    ❤❤❤❤❤❤

  • @jacobabrahamabraham728
    @jacobabrahamabraham728 3 місяці тому +1

    ❤❤❤❤

  • @amalramachandran7778
    @amalramachandran7778 3 місяці тому +2

    Nice speech ❤❤

  • @cjohn2277
    @cjohn2277 3 місяці тому

    🌹❤️

  • @benz823
    @benz823 3 місяці тому +2

    👍❤❤❤❤👌

  • @anishjanardhanan3982
    @anishjanardhanan3982 3 місяці тому +1

    👏👏👏

  • @joselukose964
    @joselukose964 3 місяці тому +1

    Thanku

  • @rahmathvpvpr-tl8nd
    @rahmathvpvpr-tl8nd 3 місяці тому +1

    ❤️

  • @ajeshaju254
    @ajeshaju254 3 місяці тому

    ❤❤❤

  • @John-pg7yu
    @John-pg7yu 3 місяці тому +4

    Ravichandran sir begins his speech at 9:14

  • @NIDHEESHJAYAN117
    @NIDHEESHJAYAN117 3 місяці тому +4

    Mic 🎤 Problem

  • @prasannakumarvk611
    @prasannakumarvk611 3 місяці тому +1

    Good effort ❤

  • @csanoob
    @csanoob 3 місяці тому +1

    🙏🏻🙏🏻

  • @godmaker5681
    @godmaker5681 3 місяці тому +3

    പ്രസംഗ വേദി സുന്ദരമാക്കാൻ കിടക്ക വിരിപ്പ് സംഭാവന ചെയ്ത വിശാലമനസ്കന് അഭിനന്ദനങ്ങൾ 😂

    • @Pravi8246
      @Pravi8246 3 місяці тому +1

      പുതപ് ആണ്‌ 🙂

  • @gauravjoshi9990
    @gauravjoshi9990 3 місяці тому

    General ayinkure kariyangal kettu... santhosham ... eniyum ethe pole videos pretheekshikunnu❤❤❤❤❤

  • @manojsimon316
    @manojsimon316 3 місяці тому +1

    😘😘😘😘

  • @thankammafrancis839
    @thankammafrancis839 3 місяці тому

    Great❤❤❤

  • @Democrazee
    @Democrazee 3 місяці тому +2

    Audio is like talking with bucket on the head 😊

  • @Justinthomas4114
    @Justinthomas4114 3 місяці тому

    ❤️❤️❤️❤️❤️❤️❤️

  • @jamespfrancis776
    @jamespfrancis776 3 місяці тому

    👍❤🌷👍

  • @demat7774
    @demat7774 3 місяці тому +1

    👍👍👍👏

  • @everythingisfine692
    @everythingisfine692 3 місяці тому +1

    തിരുവല്ലയിൽ ചെയ്ത പോഷോ പ്രഭാഷണം, സംപ്രേഷണം ചെയ്യുവോ

  • @AnnoyedClipperButterfly-be3gq
    @AnnoyedClipperButterfly-be3gq 3 місяці тому

    👌

  • @sreekumargaurisankaram8204
    @sreekumargaurisankaram8204 3 місяці тому

    👍

  • @josonissac4678
    @josonissac4678 3 місяці тому

    Wat abt thiruvalla programme video?

  • @jayaprasanan7347
    @jayaprasanan7347 3 місяці тому +1

    Sound problem

  • @lethajeyan2435
    @lethajeyan2435 3 місяці тому +1

    Swantham nattil Sir ne kelkunnavar undo ?

  • @jimvlogsmedia
    @jimvlogsmedia 3 місяці тому +1

    സ്റ്റാർട്ടിങ് എനിക്ക് ഇഷ്ടമായില്ല ആർ സീ... പിന്നീട് അങ്ങോട്ട് കത്തിക്കയറി....❤

  • @pradeepchellappanchellappa9065
    @pradeepchellappanchellappa9065 3 місяці тому

    🎉

  • @stuthy_p_r
    @stuthy_p_r 3 місяці тому

    🖤🔥

  • @77jaykb
    @77jaykb 3 місяці тому

    audio gets somewhat better from 17:00

  • @jamespfrancis776
    @jamespfrancis776 3 місяці тому

    ❤👍👍❤❤🌷🌷👍👍

  • @sreejithk.b5744
    @sreejithk.b5744 3 місяці тому

    Rc❤🎉

  • @thahiraumer7236
    @thahiraumer7236 3 місяці тому

    Audio is distorted..!

  • @omankutty
    @omankutty 3 місяці тому

    audio is not clear

  • @dna2359
    @dna2359 3 місяці тому +1

    RC🎉🎉

  • @user-mp9ck7cv3l
    @user-mp9ck7cv3l 3 місяці тому

    RC 🎉🎉❤❤❤❤❤❤

  • @mollywoodpalace8093
    @mollywoodpalace8093 3 місяці тому +2

    9:14 Video Starts

  • @sibindas3095
    @sibindas3095 3 місяці тому +2

    നല്ല content പക്ഷേ ഓഡിയോ ക്വാളിറ്റി പോര.😢

  • @Abhishek-uz1oo
    @Abhishek-uz1oo 3 місяці тому +3

    Mic😢

    • @77jaykb
      @77jaykb 3 місяці тому

      gets better from 17:00

  • @josonissac4678
    @josonissac4678 3 місяці тому +1

    Too fast

  • @DanishPR.Atheist
    @DanishPR.Atheist 3 місяці тому +1

    9:36

  • @bennythomas6469
    @bennythomas6469 3 місяці тому

    RC 😍

  • @ajeshnair4682
    @ajeshnair4682 3 місяці тому

    Nalloru mice ithrayum valya aline vilichitu set cheyyan avide arumillallo ente pavithreswara

  • @majeedmajeed1493
    @majeedmajeed1493 3 місяці тому

    നല്ല കളിക്കാരനായിരുന്നു

  • @nefer358
    @nefer358 3 місяці тому +1

    RC starts at 9:44

  • @potAssIumKRyptoN_kkr
    @potAssIumKRyptoN_kkr 3 місяці тому +1

    09:14

  • @lalkrishna9320
    @lalkrishna9320 3 місяці тому

    Poor audio quality

  • @civicpilvanos5782
    @civicpilvanos5782 3 місяці тому +2

    ബാസ്സ് കൂടുതല്‍ 😢

  • @haris7135
    @haris7135 3 місяці тому

    RaVi maaaaSH zindaaBaaD

  • @sobhanakumarsobhi1548
    @sobhanakumarsobhi1548 3 місяці тому +2

    ശബ്ദ ക്രമകരണം ശരി ആയില്ല...

  • @csanoob
    @csanoob 3 місяці тому +1

    അടുത്തായിട്ടും ഞാൻ അറിഞ്ഞില്ല.. സാറ് ഏതു പോളിടെക്‌നിക് ഇൽ ആണ് ടീച്ചിങ്

    • @CraftNCraze
      @CraftNCraze 3 місяці тому +2

      എഴുകോൺ പോളിയിൽ

  • @harishkumarkumar6934
    @harishkumarkumar6934 3 місяці тому

    ഇങ്ങനയും പ്രസംഗിക്കാം

  • @jayadeep7362
    @jayadeep7362 3 місяці тому +1

    Rc.

  • @padiyaraa
    @padiyaraa 3 місяці тому

    ഹോമിയോപ്പതി തെങ്ങിന് നല്ലതാണ് എന്ന് ഇപ്പൊ പറയുന്നത് 😂

  • @charleyobri7772
    @charleyobri7772 3 місяці тому

    Sound Pora

  • @Mr-TKDU
    @Mr-TKDU 3 місяці тому +1

    Poor speaker and mike സിസ്റ്റം.

  • @majeedmajeed1493
    @majeedmajeed1493 3 місяці тому

    ബലികുടീരങ്ങൾ ആണോ

  • @bijukumarbijukumar821
    @bijukumarbijukumar821 3 місяці тому

    ഓഡിയോ മോശം

  • @lethajeyan2435
    @lethajeyan2435 3 місяці тому +1

    RC yude prasangam neril kelkanamennu aagrahamundu,pakshe sadhikunnilla.RC yude mikavarum ella prabhashangalum kelkarundu.

    • @dileepramakrishna3992
      @dileepramakrishna3992 3 місяці тому

      May 1 ന് America il വരുന്നുണ്ട്.നേരെ അങ്ങോട്ട് പൊയ്ക്കോ 😅

  • @Sunilbala229
    @Sunilbala229 3 місяці тому

    Sreejith cv kanunnundo

  • @007jatham
    @007jatham 3 місяці тому

    മുൻ മെമ്പർ ജീവൻ കുമാർ ഈ പ്രോഗ്രാമിന് വന്നില്ലേ?

  • @charleyobri7772
    @charleyobri7772 3 місяці тому

    Sound 👎👎👎

  • @srikanthpp87
    @srikanthpp87 3 місяці тому +2

    'അവര് ഇനി ഒരു പരിപാടിക്കും 😂വിളിക്കും എന്ന് പ്രതീക്ഷിക്കണ്ട😂

    • @MoosakuttyThandthulan
      @MoosakuttyThandthulan 3 місяці тому +2

      RC യെ അറിയാത്തവരല്ല അവർ..... പ്രാരഭത്തിൽ പറഞ്ഞത് കേട്ടില്ല അല്ലേ!?🤔🤭😂🤣

  • @Samkutty-iw4dl
    @Samkutty-iw4dl 3 місяці тому

    Maranadravichansiryous