ഇന്ത്യയെ ദരിദ്രമാക്കിയത് ബ്രിട്ടീഷുകാരോ? | Angus Maddison | Ravichandran C

Поділитися
Вставка
  • Опубліковано 28 січ 2024
  • The World Economy: A Millennial Perspective by Angus Maddison
    Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

КОМЕНТАРІ • 255

  • @xndbxnda8817
    @xndbxnda8817 5 місяців тому +37

    സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ബ്രിട്ടീഷ്കാരെ പഴി പറഞ്ഞു കൊണ്ട് ഇരിക്കുന്നതിൽ അർത്ഥമില്ല

  • @philipc.c4057
    @philipc.c4057 5 місяців тому +13

    വളരെ കാര്യങ്ങൾ മനസിലാക്കി തന്നതിനാൽ നന്ദി സർ, GDP വിഷയം ഇത്ര നന്നായി ആരും പറഞ്ഞു തന്നിട്ടില്ല.

  • @Openmind-on4kx
    @Openmind-on4kx 5 місяців тому +29

    മതങ്ങളെ ക്കാൾ ഭയാനകം ആണ് കമ്യൂണിസവും സോഷ്യലിസവും.
    കമ്മ്യുണിസ്റ്റ് സോഷ്യലിസ്റ്റ് അധവിശ്വാസം തകർക്കുക ആണ് ഏറ്റവും അത്യാവശ്യ കാര്യം

    • @ajinabie
      @ajinabie 5 місяців тому +1

      അങ്ങനെയാണെങ്കിൽ അത് പ്രാവർത്തികമാക്കാൻ രൂപീകരിച്ച യൂണിയനുകൾ സോവിയറ്റ് യൂണിയൻ പിരിച്ചു വിട്ട പോലെ ആദ്യം പിരിച്ചുവിടണം .ആദ്യം ഇന്ത്യൻ യൂണിയൻ തന്നെ ആവട്ടെ

    • @blueballverve623
      @blueballverve623 4 місяці тому +2

      വളരെ ശെരിയായ ഒരു കാര്യം

    • @mech4tru
      @mech4tru 4 місяці тому +1

      😂മതങ്ങളെ ഉണ്ടാക്കിയത് ആണ്,കമ്യൂണിസം ഉണ്ടാക്കുന്നത് ആണ്,
      അത് തകർക്കാപെടെണ്ടത് അല്ല തകരുന്നത് ആണ് 😂😂 , തകരും,ജനങ്ങൾ പ്രഭുക്കന്മാരാകുമ്പോൾ തകുരും, മനസിലായില്ല 😂😂 പ്രക്രുതി ഭൂമി ദൈവം ഉണ്ടാക്കിയത് ആണെന്ന് വിശ്വസിക്കുന്ന 😂😂 നിങ്ങൾക്ക് അത് മനസിലാകില്ല ,

    • @drsarfrasraseelt83
      @drsarfrasraseelt83 3 місяці тому

      അതേയതെ എന്നിട്ട് ഇവിടെ rss ന്റെ രാജ്യം വരണം😂😂😂😂അപ്പൊ സ്വയം കല്പിത യുക്തിയില്ലാവാദികൾ സംതൃപ്തരാവും😂😂😂

  • @sumangm7
    @sumangm7 5 місяців тому +9

    Thank you for the different perspective RC👍🏼👌🏼👏

  • @vineethvegha7953
    @vineethvegha7953 5 місяців тому +7

    ചൈന ആയിട്ട് comparison വേണ്ട... We should concentrat on our development +lift the people from poverty as much as possible..one thing we should admit 1970s both countrys ecconomy equal...

    • @jancycheeran5339
      @jancycheeran5339 5 місяців тому

      Its needed to compare china....This man is pro bjp ...we have so populated country China big infrastructure really above Americans..We needed study Chinese..they have no top richest person like adani ambany We are micro economy controlling our media and all information world. Religious and Idiot leaders we have...

  • @skariapothen3066
    @skariapothen3066 5 місяців тому +5

    Mode of production is an important factor in assessing economic status and possibilities. Because India was second in the world thousand years ago does not mean that India would have stayed there if British had not occuppied India. Mode of production has changed vastly over the years and India has not kept up with Industrialization and wealth creation shifted from Asia to Western countries. This is a fact very much overlooked by people like Tharoor in his assessment. The yardstiks of wealth and production have vastly changed.

    • @jeanettewee8805
      @jeanettewee8805 5 місяців тому +2

      This is what is brought out by Maddison’s estimates of GDP per capita, again in PPP terms in 1990 dollars. In 1 AD, India’s GDP per capita was $450, as was China’s.
      But Italy under the Roman Empire had a per capita income of $809. In 1000 AD, India’s per capita income was $450 and China’s $466. But the average of the West
      Asian countries, such as Turkey and Iraq, was much higher at $621. In terms of general prosperity, therefore, it was the Arab world that was doing well a millennium
      ago. The Caliphate in Baghdad was a centre of power at the time and both science and culture flourished. By 1500, though, new centres of prosperity had emerged.
      India’s per capita income was $550 and China’s $600 in 1500. The Arab world had declined. But standards of living in Western Europe at that time had already gone
      far ahead. Italy topped the table, with a per capita income of $1,100, the Netherlands following with a per capita income of $761. This was the Italy of the Renaissance,
      the Italy of Michelangelo and Leonardo da Vinci, of Raphael and Titian. The UK was not far behind, with a per capita income of $714. By 1600, the centre of Europe had
      shifted northwards and the golden age of Holland had begun. Dutch per capita income was $1,381 in 1600, while Britain in Shakespeare’s time had a per capita income of $974.
      Recall that 1600 was the year the East India Company was founded. In contrast, India’s per capita income continued to be $550, while China’s was $600. Note that even Ireland,
      one of the poorest of Western Europe’s countries, had a per capita income of $615, higher than India’s and China’s. In short, the per capita GDP numbers mirror the changes in power,
      prosperity and cultural and scientific achievement. It wasn’t till 1981 that India had a per capita income of $977, beating that of Britain in 1600. And it wasn’t until 1993 that India’s
      per capita income of $1,399 surpassed what the Dutch had achieved in 1600. Maddison’s calculations show that in 2008, India’s per capita GDP ( in 1990 dollars, PPP terms) was $2,975,
      slightly more than one-third of the world average of $7,614.

    • @mahesh18199
      @mahesh18199 5 місяців тому

      This is true. To add one more point, the scientific revolution which began in the West since 15th - 16th Centuries propelled them forward leading to Industrial Revolution. Whereas in India, it was documented that during the same period our monarchies did not give science and technology the importance it deserved. To quote one historian, it was this ‘cultural failure’ that made India not progress like West.

  • @madhukumare3932
    @madhukumare3932 5 місяців тому +8

    സത്യസന്ധമായ വിലയിരുത്തൽ

  • @ginivv2221
    @ginivv2221 5 місяців тому +9

    If British didn't come India would not be formed.....( It would be a combination of countries based on language and ethnicity like current europe)..... without British ruling it's impossible to think of shaping and formation of a country like India.

    • @divinewind6313
      @divinewind6313 5 місяців тому +2

      Mughals and later Marathas ruled almost all of India except for may be Kerala and TN.

    • @Abhilash-.
      @Abhilash-. 5 місяців тому +1

      Maratha would have ruled most of the country and you must remember even united states were only 13 states when it formed

    • @michaeljoby5244
      @michaeljoby5244 4 місяці тому

      @@Abhilash-.no Marathas were very weak internally they would have fallen

    • @Abhilash-.
      @Abhilash-. 4 місяці тому

      @@michaeljoby5244 Marathas were weak fighting multi front war with afghans and British otherwise they could have survived.

    • @macarangacapensis2283
      @macarangacapensis2283 4 місяці тому

      @@Abhilash-. no they would not

  • @rageshraghavan3225
    @rageshraghavan3225 5 місяців тому +1

    Thankyou for the real timimng mentioned

  • @vishnups5849
    @vishnups5849 5 місяців тому +11

    5:38

  • @franciskm4144
    @franciskm4144 5 місяців тому +1

    Yes. Congratulations 🎉

  • @pajohnson3041
    @pajohnson3041 3 місяці тому +1

    Very good information 🎉

  • @MrAjitAntony
    @MrAjitAntony 5 місяців тому

    Thank u sir❤👍🏻great info

  • @preejes01
    @preejes01 5 місяців тому +1

    trustworthy🔥👍👍

  • @sudeeppm3434
    @sudeeppm3434 5 місяців тому +5

    Thank you so much Ravi Sir 🙏

  • @nefer358
    @nefer358 5 місяців тому +28

    Starts at 5:35

  • @00badsha
    @00badsha 5 місяців тому

    Thanks RC

  • @Priyeshdass
    @Priyeshdass 5 місяців тому +4

    കേരളത്തെ മാത്രമല്ല ...ഇന്ത്യയുടെ വളർച്ച മുരടിപ്പിച്ചതും ഇടതുപക്ഷം . ഇന്ത്യയിൽ ലിബറലൈസഷൻ തടഞ്ഞതാണ് ഇതിനു കാരണം

  • @user-ym3sy3rw1j
    @user-ym3sy3rw1j 5 місяців тому

    🎉🎉🎉

  • @maadhav8509
    @maadhav8509 5 місяців тому +1

    ❤❤❤❤

  • @benz823
    @benz823 5 місяців тому +1

    👍❤❤❤❤👌

  • @rajajjchiramel7565
    @rajajjchiramel7565 5 місяців тому

    Good evening Sir

  • @ArunAdhi-kr8cb
    @ArunAdhi-kr8cb 26 днів тому

    Sir demat account open ചെയ്തിരുന്നോ

  • @jitheshvr7145
    @jitheshvr7145 5 місяців тому +5

    China is slowing down, ppp us thirich pidichu,real estate sector is now in trouble,many companies are getting away from china,chip industry is stuck because US sanction may be there is a chance for india to utilise this opportunity,if we are lucky central government will use it wisely

    • @joicekadavan7630
      @joicekadavan7630 5 місяців тому

      Enna use cheyithalum ithinte bhalam janagalkk kiddunundo ennanu kariyam. Rajyam shakthavum janagal pattiniyum aanekill athukond aarkk gunam ?

    • @jitheshvr7145
      @jitheshvr7145 5 місяців тому +3

      @@Abdulkareem-fh1ps 69000 cr in our national highway vizhinjam is coming joli kittumbo pattini maarum

    • @divinewind6313
      @divinewind6313 5 місяців тому +1

      @@Abdulkareem-fh1ps Afghanisthanil petrolinu vila kurava.

    • @ZammieSam
      @ZammieSam 5 місяців тому

      @@jitheshvr7145All those jobs will be hatched by north Indian people . Expert and non expert jobs alike. We may get some tax revenue that’s all.

  • @jamespfrancis776
    @jamespfrancis776 5 місяців тому +1

    ❤👍🌷❤👍🌷

  • @jayaprasanan7347
    @jayaprasanan7347 5 місяців тому +2

    👏🔥❤️💘💗👍

  • @sudhamshkumar5728
    @sudhamshkumar5728 5 місяців тому +6

    ബ്രിട്ടീഷുകാരുടെ കോളനിവാഴ്ച കാലത്തും അതിനുമുൻപും ഇന്ത്യയിലെ രാജാക്കന്മാരും അവരുടെ ശിങ്കിടികളും അതിസമ്പന്നൻ മാരായിരുന്നു നാൾ ജനങ്ങൾ പരമ ദരിദ്രൻ മാരായിരുന്നു കേരളത്തിൽ ഭൂപരിഷ്കരണ നിയമം വരുന്നതിനു മുമ്പുള്ള ഭൂസ്വത്ത് കൈവശം വെച്ചിരുന്ന അവരുടെ കണക്കുകൾ നോക്കിയാൽ കാര്യം വളരെ വ്യക്തം

    • @Abhilash-.
      @Abhilash-. 5 місяців тому +2

      അമേരിക്ക യിൽ വോട്ട് അവകാശം ഭൂമി ഉള്ള വെള്ളകാകർ മാത്രം ആയിരുന്നു ആദ്യം അതിനു അർത്ഥം അവിടെ വെള്ളകാർക് പോലും എല്ലാവർക്കും ഭൂമി ഇല്ലായിയുന് എന്നാലെ man. അപ്പൊ അമേരിക്കയിലെ ബാക്കി വംശജരുടെ കാര്യം പറയണോ ഇത് ഒരു പുതിയ രാജ്യം ആണെ ഓർക്കണം. അവരുടെ ഭരണഘടനാ ഇൽ ഉള്ള കാര്യം ആണ് അത്. പണ്ട് എല്ലാരും ingne ഒക്കെ ആരുന്നു

    • @sudhamshkumar5728
      @sudhamshkumar5728 5 місяців тому +1

      അമേരിക്കയല്ല ഇന്ത്യ അതിലെ നാട്ടുരാജ്യങ്ങളും സ്ഥിതി തീർത്തും വ്യത്യസ്തവും വിഭിന്നവും ആയിരുന്നു

    • @Abhilash-.
      @Abhilash-. 5 місяців тому

      @@sudhamshkumar5728 എന്നതാ പറയുന്നത് ഒരു democracy ഇൽ പോലും ingane തൊലി നിറവും സ്വത്തും നോക്കി ആണു പണ്ട് കര്യങ്ങൾ നടന്നിരുന അപ്പൊ അന്നത്തെരീതി അതാണ് എന്നാണു അർത്ഥ അല്ലാതെ ആരും വിളന്മാർ അല്ല. ഇന്ത്യയിൽ ആണ് പഴേ ആളുകൾ ഇപ്പോളും ഉള്ളത് അമേരിക്കയിൽ ഒക്കെ അവിടേന്റെ original ആളുകളെ കൊന്നൊടുക്കി അതൊക്കെ വിവച്ച നോക്കിയാൽ ഇവടെ നല്ല രീതിയിൽ കാര്യങ്ങൾ നടന് എന്ന കരുതം

  • @Somu-ev3wy
    @Somu-ev3wy 5 місяців тому +5

    ചൈന സാമ്പത്തികമായി തകർന്നു കൊണ്ടിരിക്കുക ആണ് പിന്നെ മറ്റൊരു കാര്യം 2014 വരെ ഉത്തറ ഇന്ത്യൻ ജനതയിൽ ഭൂരിഭാഗത്തിനും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലായിരുന്നു എന്നത് മറക്കരുത്

    • @joicekadavan7630
      @joicekadavan7630 5 місяців тому +3

      10 kollam kazhijiddum ippozhum veliya maattamonnum illalo

    • @QuantumCosmos2.0
      @QuantumCosmos2.0 5 місяців тому +1

      @@joicekadavan7630നല്ല മാറ്റം വന്നു. ഉത്തര ഇന്ത്യ വേറെ ലെവലിൽ മാറുന്നു. കേരളത്തിൽ ആണെങ്കിൽ ശരി ആണ്. വലിയ മാറ്റം ഒന്നുമില്ല!

    • @joicekadavan7630
      @joicekadavan7630 5 місяців тому

      Saadharanakaaranu enthundayi ? Election aduthappo electricity , Pipe vellam , ithokke urappu paranjkondulla bjp parisyagal kaanunnu. 10 kollam kayill kiddiyiddum saadharanakaarude jeevitham mechapeduthiyiddilla ennathinu udhaharanamanu athokke.

    • @Abhilash-.
      @Abhilash-. 5 місяців тому

      @@joicekadavan7630വലിയ അടിസ്ഥാന സൗകര്യ വികസന നടക്കുന്നുണ്ടാലോ

    • @xndbxnda8817
      @xndbxnda8817 5 місяців тому

      ചൈന എത്ര തകർന്നാലും ഇന്ത്യക്ക് മുകളിൽ തന്നെ നിൽക്കും

  • @pajohnson3041
    @pajohnson3041 4 місяці тому +1

    British people 💪 looted not 🚫 only India but also most of the countries which they colonized.
    Development 📈🏗️ always depends upon the person who rules the country and his policies 🎉❤😅

  • @sreekanthv3519
    @sreekanthv3519 5 місяців тому

    Sir indiade pothu kadathe patti oru video chyane

  • @krishnanunnimalath4610
    @krishnanunnimalath4610 5 місяців тому +15

    ഇന്ത്യ സന്പന്നമായിരുന്നു ഇന്ത്യയിൽ നിന്ന് വസ്തുക്കൾ യുറോപ്പിൽ കൊണ്ടുപോയി വിറ്റാണ് അറബികൾ ജീവിച്ചത് അറബികളും യുറോപ്യന്മാരും മതത്തിൻെറ പേരിൽ സംഘട്ടനത്തിലായിരുന്നത് യുറോപ്യന്മാർക്ക് ഇന്ത്യയിൽ നിന്ന് സാധനന്കൾ ലഭിക്കാതെയായി യുറോപ്പുകാർക്ക് ഇന്ത്യയിലേക്ക് കര മാർഗ്ഗം വരണമെന്കിൽ അറേബ്യൻ രാജ്യത്തുകൂടെ വരണമായിരുന്നു യുറോപ്യന്മാരും അറബികളും തർക്കത്തിൽ ആയതുകാരണം യുറോപ്യന്മാർക്ക് കരമാർഗ്ഗം വരാൻ പറ്റാതെയായി അതുകൊണ്ട് അവർ സമുദ്രമാർഗ്ഗം വരാൻ നോക്കി അന്നത്തെ കപ്പലുകളെല്ലാം പായ് കപ്പലായതുകൊരണം കാറ്റിൻെറ ദിശയനുസരിച്ച് പല കരകളിലും എത്തിച്ചേർന്നു അന്കിനെ പല രാജ്യന്കളും കണ്ടുപിടിച്ചു ഇന്ത്യയിൽ ആദ്യം എത്തിയ യൂറോപ്യൻ വാസ്ഗോഡിഗാമയാണ് അവർ വന്നത് കച്ചവടത്തിനായിരുന്നു ഭരിക്കാനായിരുന്നില്ല എന്നാൽ ഇന്ത്യക്കാരുടെ കഴിവ്കേട് ഇന്ത്യക്കാരെ അടിമകളൊക്കി

    • @joicekadavan7630
      @joicekadavan7630 5 місяців тому +1

      Annum innum power ullavante kayill ellamund. Ivide kure raajakkanmarum sultanmarum panam kunnukooddi iddathineyano ningal veliya kaariyamayi parayunnath ? Janagalkk athukond enth gunamundayi ? Trivanathapurathe nidhi kond naattile janagalkk enthekilum gunamundayo ?

    • @Abhilash-.
      @Abhilash-. 5 місяців тому

      @@joicekadavan7630ആദ്യം പണം എത്തുക ഉന്നതരുടെ കൈയിൽ തന്നെ ആണ് പിന്നെ അത് circulate ച്വയ്ത കൊറേകൂടെ ആളുകളിൽ എത്തും.

    • @mech4tru
      @mech4tru 4 місяці тому

      😂😂അപ്പകണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന കേരള ജനത 50%വൂം ഇപ്പോഴും ഉണ്ട്, സായിപ്പിൻറെ (pirates ആദ്യം വന്നവരിൽ ഒരാള് പോലും നേരെ ഉണ്ടായിരുന്നില്ല)
      വെളുത്ത അണ്ടി 😂😂 കണ്ട് വസ്ത്രം കണ്ട് കണ്ണ് തള്ളിയവർ , സായിപ്പിൻറെ കൂടെ കൂടി ഇന്ത്യയെ ഒറ്റിയ
      നാറീകൾ , സായിപ്പിൻറെ പട്ടാളം ഒരു സായിപ്പ് ഉള്ള പട്ടാളത്തിൽ ആയിരം ഇന്ത്യക്കാർ 😂😂,

  • @3kupdates324
    @3kupdates324 5 місяців тому +1

    13:18

  • @Joe-gk7sl
    @Joe-gk7sl 5 місяців тому +5

    Maddison ന്റെ ഈ കണക്കിന്റെ source എന്താണ്. എയര്‍ ല്‍ നിന്ന് എടുത്ത ഡാറ്റാ അല്ലെ

    • @Abhilash-.
      @Abhilash-. 5 місяців тому

      മിക്കവരും ജനസംഖ്യ ഒക്കെ നോക്കിയിട് ആവും പിന്നെ പണ്ട് കൃഷി ഭൂമിക്കു ഒക്കെ നല്ല പങ്കു ഉണ്ട്. അതയാത് വർഷത്തിൽ പല കൃഷി ചെയ്യാൻ paryapatam ആയ ഫല ഭൂയിഷ്ട്ടം ആയ ഗംഗ samathalam ഒക്കെ പണ്ട് വലിയ കാര്യം ആണ്. ഇന്ന അല്ലെ technical ക്രിഷി

    • @jeanettewee8805
      @jeanettewee8805 5 місяців тому

      In 1750, India had 23% of the world's GDP because it had 25% of the world's population. However, Britain was already a wealthy country even before it colonized India. If we look at the per-capita income of India and Britain in the 1750s, Britain's per-capita income was three times that of India as per Maddison's data, and India's per-capita income had been declining for a century before Britain won the Battle of Plassey. Comparing the total GDP of India and Britain in the 1750s to argue that India was richer than Britain is like saying that Uttar Pradesh is richer than Goa today. Later, the Industrial Revolution occurred in the Western world after the Scientific Revolution, with the invention of machines and technologies like the steam engine, and their wealth increased exponentially. Meanwhile, India's global share of GDP dropped to 4% in 1950. The same thing happened in China, which was not directly colonized. In fact, China's per-capita income was even lower than India's at the time of independence. During the 1750s, China's per-capita income was higher than India's. Therefore, if we say that Asian countries are poorer because of colonization, then what happened to countries like Nepal, Bhutan, Ethiopia, and Liberia, which were not colonized? It's worth noting that Nepal has a similar history and culture to India, yet it is the poorest country in Asia. The fact that Nepal was not colonized by the British undermines the argument that colonization is solely responsible for a country's level of poverty. For more information about this topic watch Indian historian Zareer Masani Oxford speech about colonialism.

    • @Abhilash-.
      @Abhilash-. 5 місяців тому

      @@jeanettewee8805 the issue is India was denied industrial revolution because its was under British rule. India was a good exporter of clothing and other premium goods such as jewellery but after British came they made India a raw materials exporter and destroyed India’s artisans and traders . If India stayed independent India would have done industrial revolution like Japan and would have become a country like Japan very early.

    • @jeanettewee8805
      @jeanettewee8805 5 місяців тому

      @@Abhilash-. Almost 40% of the Indian subcontinent was left to native rulers but they didn't take any initiative for industrial revolution. Many countries that were not under any colonial powers like Thailand, Iran, Nepal, Ethiopia, Turkey didn't play any role in industrial revolution. Japan was actually a colonial power since 1900, they only industrialized their military also their economic growth was not that impressive, Japan's per-capita in 1935 were almost 3.5 times as that of India and almost the same as that of Singapore at that time. India was 5th largest economy in 1950s having total GDP more than Germany and Japan, look at where those countries are.

  • @sooryavamsi167
    @sooryavamsi167 5 місяців тому +3

    India have so much to appreciation because we value good decent family life finishes in spirituality which is the basis of human growth .. so only India will lead no one else

  • @tmmenon1947
    @tmmenon1947 5 місяців тому +3

    Sir, are you also trying to add to the diminution of Hindu contributions to Indian history- economic, social and political- and confinine them to footnotes? Historians like Romila Thapar and Irfan Habib have a political axe to grind while asserting that native IIndians had nothing to be proud before the foreign invaders - Muslims and Europeans - arrived in India, Angus Maddison had his impeccable scholarship and only intelligent curiosity to research into the past and arrive at conclusions independently. You have seen Irfan deliberately hiding documents pertaining to the Ram Janam Bhumihar to deepen the Hindu-Muslim divide which the Left had sadistically nurtured from the beginning! To hope for the best for one’s country has never been the fault of Hindus alone. “My brass is gold” has been a pleasant and harmless fiction that nurchured pride which has no unimportant role in progress of communities and countries!
    I Though a “believer” I have been an avid follower of your interesting and often intelligent views expressed in lectures and Q&As in various fora. I am developing a lurking suspicion that at least some of your views are defensive- in order to avoid the Sanghi/Rightist stamp following many of your forthright views on certain issues!A rationalist has to be just as well. You can’t be like some journalists- either being neutral or being critical as well as supportive equally to the Right and the Left( there is a Hindi saying that points to praising God while keeping the Devil also in good humour) Dear Ravichandran, be fearless and just! Please f don’t be cautious to keep all sides happy by distributing faults equally!

  • @thedingoist9164
    @thedingoist9164 5 місяців тому +3

    ഒന്നാം നൂറ്റാണ്ടിൽ ഇന്ത്യ എന്നൊരു united രാജ്യം ഉണ്ടോ അതിനു GDP ഒകെ നോക്കാൻ

    • @Archi.x002
      @Archi.x002 5 місяців тому

      Subcontinent ഉണ്ടല്ലോ? പിന്നെ China എന്ന ആധുനിക രാജ്യമായത് 1949ൽ ആണ്. പഴയ കാലത്ത് ചൈന ഒരുമിപ്പിച്ച് നിർത്തിയത് സാമ്രാജ്യങ്ങൾ ആയിരുന്നു. ആ ലോജിക് നോക്കിയാൽ ചൈന പണ്ട് ഇല്ലേ

  • @kprajendran-oz9bc
    @kprajendran-oz9bc 5 місяців тому

    Read R. C. Dutt,, "Drain theory" or atleast" Era of Darkness" by Sasi Taroor. If you are ignorant it is better to keep quiet.

  • @ZammieSam
    @ZammieSam 5 місяців тому +1

    14:00 Comparing GDP share is foolishness. Because the world GDP size increased many fold over the years. Especially after the industrial revolution.

  • @miniammakc8291
    @miniammakc8291 4 місяці тому

    There was no unified India before the British administration.In the case of per capita income India,s rank is around 95 ,thoughGDP ranking is 3 ie a highly unequal system. British administration had alot merits aswell.

  • @thenditharam
    @thenditharam 5 місяців тому

    Per Lei talks China is probably a lot lesser 7-8T and not 18T.

  • @Master80644
    @Master80644 Місяць тому

    ജയ് ശ്രീ രാം.. ജയ് ബ്രിട്ടീഷ്

  • @user-hr5un8gr3t
    @user-hr5un8gr3t 4 місяці тому +1

    British. Actually civilized. India. 🎉❤ britain.

  • @avinashbhat5672
    @avinashbhat5672 5 місяців тому +1

    Before westen world industrialization its totally I hostile climatically to live comfortably most of the years and nothing grows in winter months.... but we had only moonson season that too affects mostly westernghat regions all other regions are fully agriculturally productive... that is how people perceived weather a country is rich or not in those times.... that's how people from all over the world came for trade.if the west wouldn't have had occupied Americas, Australia rtc they would have had same problem as we face now overpopulation and resource crunches..... because of industrial development and maritime exploration and colonial plundering of resources they are in a far better position to preach the world about values and established world order after fighting 2 world wars.

    • @jeanettewee8805
      @jeanettewee8805 5 місяців тому

      America and Australia had the same problem.

  • @vijay.e4228
    @vijay.e4228 5 місяців тому +3

    Will essence became a political party

  • @ktkheaven4639
    @ktkheaven4639 5 місяців тому +14

    മാൻ പവർ വെച്ച് എന്തല്ലാം ചെ യ്യാമെന്ന് ചൈന കാണിച്ചു തന്നു...നമ്മൾ ഇപ്പോഴും പള്ളിയുടെ അടിയിൽ അമ്പലം തിരയുന്നു...ബാക്കി സമയം പ്രതിമ നിർമ്മിക്കലും..പിന്നെ എങ്ങനെ gdp വളരാൻ...

    • @shashabu5960
      @shashabu5960 5 місяців тому

      Nintey ammeda poorintey neela

    • @Somu-ev3wy
      @Somu-ev3wy 5 місяців тому +4

      ആ പ്രതിമയും അമ്പലവും അവിടെത്തെ ജനങളുടെ സാമ്പത്തിക അവസ്ഥ പുരോഗമിക്കാൻ ഇടായാക്കി കുറ്റം എന്തിനും കണ്ടു പിടിക്കാൻ നടക്കുന്ന പ്രബുദ്ധ മലയാളികളുടെ പൊതു കടം ഒരു ലക്ഷത്തിൽ നിന്ന് 4 ലക്ഷം ആയി

    • @QuantumCosmos2.0
      @QuantumCosmos2.0 5 місяців тому +4

      കഴിവുള്ളവർ അമ്പലവും പ്രതിമയും ഒക്കെ പണിയും. അവർ അത് കൊണ്ട് കാശും ഉണ്ടാക്കി. നീ ആണെങ്കിലോ കിടന്നു കരയും. അത് ആണ് വ്യത്യാസം! 😂

    • @divinewind6313
      @divinewind6313 5 місяців тому +4

      Ayodya Ambalam 25000 kodi UP yeluku kond varum ennanu kettath. Patel prathima , aa areayude mukachaya thanne matti. Pakshe Malayaliku thatwika avolokanam nadathane ariyu.

    • @Abhilash-.
      @Abhilash-. 5 місяців тому

      ചൈന പള്ളികൾ പൊളിക്കുന്നുണ്ട് അത് വാർത്ത ആക്കാൻ അവർ സമ്മദിക്കില്ല അങ്ങനെ നിങ്ങളും അനുവദിച്ചു നോക്ക് ചൈനയെ അല്ല അമേരിക്കയെ വരെ തോൽപിക്കം. ചൈനയിൽ മജോറിറ്റി യുടെ വെല്ലുവിളികൾ ഇല്ലാത്ത ഭരണം ആനു അത് ഇവിടെയും വേണം എങ്കിൽ entha പറയ

  • @abdullabappu4686
    @abdullabappu4686 5 місяців тому +1

    ജർമനി ജപ്പാൻ UK ഫ്രാൻസ് ഇവിടെയൊന്നും
    ഇന്ത്യയിലെ ഒരു സ്റ്റെയറ്റിൻ്റെ അത്രപോലും ജനസംഖ്യ ഇല്ല.

  • @jojythomas6872
    @jojythomas6872 5 місяців тому +2

    പണ്ട് ഇവിടെ രാജാക്കന്മാരും പ്രഭുക്കന്മാരും ധനികർ ആരുന്നു..
    ബാക്കി എല്ലാരും ദരിദ്രർ തന്നെ ആരുന്നു.. ബാക്കി ഒക്കെ തള്ള്

  • @michaeljoby5244
    @michaeljoby5244 4 місяці тому

    I think it’s somewhere in middle the truth is that with or without British the average Indian lives would be same or even worse that because western countries industrialised the Industrial Revolution changed the world before that an average Brits and average Indian life was not that different but they had little more social mobility which India still don’t quite have after the Industrial Revolution the of life changed in these western countries they focused on quality of life, sanitation

  • @abdulrafeeque9517
    @abdulrafeeque9517 5 місяців тому +1

    എന്ത് കൊണ്ട് എന്ത് കൊണ്ട് ചിന്തിക്കുക

  • @jijilr
    @jijilr 5 місяців тому

    Teach us Rule of 72!

  • @shabusukumaran6054
    @shabusukumaran6054 5 місяців тому

    നമുക്ക് ഓരോ വാർഡിലും വികസന സങ്കല്പം ആവിഷ്കരിക്കാം. സ്ക്കൂൾ സിലബസിൽ തുടങ്ങണം. 2 വർഷത്തിനുള്ളിൽ ഭാരതം ലോക ശക്തിയാകും.
    പക്ഷെ നിരിശ്വരവാദികൾ ഒന്നും ചെയ്യില്ല , നവമാധ്യമങ്ങൾ വഴി തള്ള് മാത്രം.

  • @mohamedrasheed49
    @mohamedrasheed49 4 місяці тому

    The god of information, the god is google

  • @shajisankar6755
    @shajisankar6755 5 місяців тому

    2014 1.7 trillion ninnum 2024 4 trillion aayie athu koode pariganikende

  • @rmk5717
    @rmk5717 5 місяців тому +37

    ടിപ്പുവിന്ടെ പടയോട്ട സമയത്തു, ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം ആക്രമിച്ചില്ലായിരുന്നെങ്കിൽ, പത്മനാഭസ്വാമി ക്ഷേത്രം ഉള്ളിടത് ഇന്ന് മസ്‌ജിദ്‌ നിന്നേനെ !

    • @bobbyd1063
      @bobbyd1063 5 місяців тому +30

      രണ്ടാണെങ്കിലും ഒരു പൊതു കക്കൂസിന്റെ ഗുണം പോലും ഇല്ല എന്നതാണ് പോയിന്റ്.

    • @panyalmeer5047
      @panyalmeer5047 5 місяців тому

      ​@@bobbyd1063100 ഇൽ 100 മാർക്ക്‌ 🤣

    • @coolguyrijo666
      @coolguyrijo666 5 місяців тому

      @rmk5717 , poyi history padichittu vadaaa, chumma kidannu kurakkathe .

    • @ashiqueeazasoophy7477
      @ashiqueeazasoophy7477 5 місяців тому +7

      ക്ഷേത്രത്തിന് പകരം കക്കൂസായിരുന്നു അവിടെ വരേണ്ടത്....

    • @imraniqbal7447
      @imraniqbal7447 5 місяців тому +3

      അപ്പൊ ഇവിടെ നിന്ന് വെട്ട് കൊണ്ട് ഓടിയ കഥയും മേത്തന്‍ മണിയും?

  • @jayaramanpr8159
    @jayaramanpr8159 4 місяці тому

    Extreme population and extreme corruption and non taxation of agri income make India poorest nation.

  • @susanmathew4951
    @susanmathew4951 4 місяці тому

    Matullavare egne pashikathe keralakar entekilum joli cheyuka appol purogamanum undakum

  • @shajim8076
    @shajim8076 5 місяців тому +10

    ആദ്യത്തെ 5 മിനിറ്റ് വെറുതെയാക്കുന്നത് എന്തിനാണ്?

    • @marcosrua7223
      @marcosrua7223 5 місяців тому +3

      Athu waste aaakunathu alla. Live streaming thudangunnathinu mumbu ulla time aaanu

    • @ryzindia1883
      @ryzindia1883 5 місяців тому

      എന്തിനാണ് ഈ മൈര് കേൾക്കുന്നത്.

    • @encunorth
      @encunorth 5 місяців тому +1

      സ്ഥിരം പരിപാടി ആണ് . പെട കൊടുക്കാൻ സമയമായി ...

    • @tonykuriankoshy2773
      @tonykuriankoshy2773 5 місяців тому

      ​@@encunorth😅😂

  • @pradeepab7869
    @pradeepab7869 4 місяці тому +1

    ജർമനി റിസർച് ഓറിയന്റ് വികസനമാണ്.ജപ്പാൻ നിലവാരം താഴില്ല.ഇന്ത്യ മുന്നേറാൻ അടിയാളർ നുകം പേറേണ്ടി വരും.

  • @Vpr2255
    @Vpr2255 4 місяці тому +1

    സാമ്പത്തികം സാരമില്ല, ജാതി ഭ്രാന്ത് ഇല്ലാതെ ഇരുന്നാൽ മതി ആരുന്നു 🇮🇳👹🔥

  • @dencydency8117
    @dencydency8117 5 місяців тому +2

    ബ്രിട്ടീഷുകാർ വന്നില്ലായിരുന്നെങ്കിൽ രണ്ടു ചാൻസ് ആണ് ഉണ്ടായിരുന്നത് ഇന്ത്യ മുഴുവൻ ഒരു ഇസ്ലാമിക രാജ്യം ആകുമായിരുന്നു അല്ലെങ്കിൽ ജപ്പാൻ്റെ കീഴിൽ ആകുമായിരുന്നു.

  • @Lord-jd5uy
    @Lord-jd5uy 4 місяці тому

    രവി ചന്ദ്രനെ പോലെ ഒരാൾ ബ്രിട്ടീഷ്കാരുടെ ദ്രോഹത്തെ അപേഷിച്ച് ഗുണകണങ്ങളെ വലിയ തോതിൽ വാ തോരാതെ വാഴ്തണ്ടതാ...😢

  • @-pgirish
    @-pgirish 4 місяці тому

    മൗര്യ ഗുപ്ത കാലഘട്ടം മെച്ചപ്പെട്ടതായിരുന്നു പിന്നീട് ചിന്നഭിന്നമായി മൂകുളന്മാരുടെ വരവോടെ പൂർണമായി. ബ്രിടീഷുകാരെ പറയാൻ സാധിക്കില്ല.

  • @FyodorDostoevsky1
    @FyodorDostoevsky1 5 місяців тому +96

    ശെരിക്കും നമ്മുടെ രാജാക്കൻമാർ എന്താണ് ചെയ്തിട്ടുള്ളത് അവർക്ക് സുഖിക്കാൻ വേണ്ടി വലിയ കൊട്ടാരങ്ങളും അമ്പലങ്ങളും ഉണ്ടാക്കി. സ്വന്തം രാജ്യത്തിന്റെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനോ വിദ്യാഭാസത്തിലോ ഒന്നും തന്നെ ചെയ്തതുമില്ല. കൂടാതെ അയിത്തം ,തൊട്ടുകൂടായ്മ ഇതൊക്കെ വെച്ചു ഭൂരിഭാഗം ജങ്ങളെയും മനുഷ്യരായി പോലും കണ്ടില്ല. പക്ഷെ യൂറോപ്പിലെ രാജാക്കന്മാർ അവർക്ക് വന്നു ചേർന്ന സമ്പത്ത് ജഞങ്ങൾക്കും കൂടി ഉപകാരപെടുന്ന രീതിയിൽ ഉപയോഗിച്ചു റോഡുകളും പാലങ്ങളും സ്കൂളുകളും എല്ലാം ഉണ്ടാക്കി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ശ്രെമിച്ചു.

    • @jasmine13953
      @jasmine13953 5 місяців тому

      കമ്മി അല്ലെങ്കിൽ ദളിത് സുടു.. നിങ്ങളുടെയൊക്കെ പരനാറി ചെയ്യുന്ന അത്രയും അഴിമതി ചെയ്തിട്ടുള്ള ഭരണാധികാരികൾ വളരെ കുറവാണ് കമ്മികളെ.. മണ്ടന്മാർ..

    • @encunorth
      @encunorth 5 місяців тому +15

      where ever there is monarchy east or west, its always and only for the elite class.

    • @aksuraj29
      @aksuraj29 5 місяців тому

      ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപുള്ള 200 വർഷം ബ്രിട്ടീഷ്കാരുടെ കീഴിൽ ആയിരുന്നു ഇന്ത്യ. അവർക്ക് വേണ്ടി നികുതി പണമായിട്ടും വസ്തുക്കൾ ആയിട്ടും പിരിക്കുന്ന ജോലി മാത്രമായിരുന്നു നാട്ടു രാജാക്കന്മാർക്കും മറ്റ് ചെറിയ നാട്ടു പ്രമാണിമാർക്കും. ആ സമയത്ത് പണിയെടുക്കാനുള്ള ജീവൻ നില നിർത്താൻ ആവശ്യമുള്ളതേ ജനങ്ങൾക്ക് കിട്ടിയിട്ടുണ്ടാകൂ. ലോകത്ത് വ്യാവസായിക വിപ്ലവം ആരംഭിച്ച സമയത്ത് ഇന്ത്യക്കാർക്ക് സ്വന്തമായി കച്ചവടം നടത്താൻ ഉള്ള അനുമതി പോയിട്ട് ഒരു പട്ടിയുടെ വില പോലും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷുകാർ ഇന്ത്യ കീഴടക്കുന്നതിന് മുന്നേ തന്നെ പോർചുഗീസുകാർ ഇന്ത്യയിൽ നിന്ന് ചരക്കുമായി പോകുന്ന കപ്പലുകളെ കൊള്ളയടിച്ചു തുടങ്ങിയിരുന്നു. പിന്നീട് ഇന്ത്യയിലും എത്തി പണി തുടങ്ങി. അതിന് മുൻപ് മുഗളന്മാർ. മൊത്തത്തിൽ ആയിരം കൊല്ലം. അതായത് ഇന്ത്യക്കാരുടെ പത്തു തലമുറ ആരുടേയക്കയോ അടിമകൾ ആയിരുന്നു.

    • @jimbruttan1
      @jimbruttan1 5 місяців тому +1

      💯

    • @prabhath260
      @prabhath260 5 місяців тому +22

      ഇവിടെ അയിത്തം, തൊട്ടുകൂടായ്മ പോലുള്ള അനാചാരങ്ങളുണ്ടായിരുന്നപോലെ യൂറോപ്പിലും, അമേരിക്കയിലും മറ്റുമുണ്ടായിരുന്ന അനാചാരങ്ങളാണ് അടിമക്കച്ചവടവും വംശവെറിയൂമെല്ലാം..

  • @jitheshvr7145
    @jitheshvr7145 5 місяців тому

    We don't have any statistics about ppp in 1000 ad

  • @ashish6510
    @ashish6510 5 місяців тому +5

    ടിപ്പുവിനെ ബ്രിട്ടിഷ്‌കർ തോൽപ്പിച്ചില്ലാരുന്നെങ്കി
    ഇപ്പോ അമ്പലങ്ങൾ ഒന്ന് കാണില്ലാരുന്നു

    • @xndbxnda8817
      @xndbxnda8817 5 місяців тому

      കക്കൂസുകൾ അവിടെ തന്നെ ഉണ്ട്

    • @ZammieSam
      @ZammieSam 5 місяців тому

      Tipu looted temple money, not destroyed it. Look at Malabar all of the temples are still there. But the wealth is not there .

  • @thenditharam
    @thenditharam 5 місяців тому

    2013 vare barichavamare paranja pore...

  • @christygeorge9938
    @christygeorge9938 5 місяців тому

    Anybody watching 2x?

  • @AnupAN-ys6nh
    @AnupAN-ys6nh 5 місяців тому

    Dear RC, please do not quote from Global Hunger Index, use data from UN or other agencies 😂❤

  • @tmmenon1947
    @tmmenon1947 5 місяців тому

    While comparing China with US and India( of course, Japan, Germany, France and all) you seem to forget that China is a command economy while others are liberal democracies!
    Indeed China has lifted more people out of poverty than any other country. In 1978, China was poor.and had a GDP per capita level similar to Zambia - lower than half of the Asian average and lower than two thirds of the African average. China experienced an average GDP growth of close to 10% per year until 2014, raising per capita GDP almost 49-fold, from 155 current US Dollars (1978) to 7,590 US Dollars in 2014, lifting 800 million people out of poverty. China achieved this feat by becoming the world’s manufacturing hub, specialising in the labour-intensive, export-led production of cheap goods that enabled a gradual increase in product complexity. In a nutshell, its growth strategy was to assemble and sell cheap goods to the world. Leveraging the lowest wage-rates by exploiting its poor citizens like no liberal democracy could!
    Gradually, thanks to the contagion of capitalism infecting it between 2010 and 2012, private sector firms produced between two-thirds and three-quarters of China’s GDP; it also accounts for 90% of China’s exports.
    There is another side to the Chinese economy: China’s already high investment levels of around 50% of GDP will be difficult to sustain in light of total debt having reached 237% of GDP (2016), up from 148% at the end of 2007. .. However, from an export-oriented economy, China is shifting cater to domestic development and demand. That is becoig more like Indian economy! Miracles of the past may not recur…
    Please note, China lacks some elements of a modern market economy-for example, the legal system falls short of the support for property rights in advanced countries.
    The high investment model of Japan and Korea that China followed can lead to its own problems, as Japan’s experience over the past 20 years!
    There is an observation that Chinese economy is fundamentally driven by overbuilding-too many roads, bridges, and buildings . Many such are unproductive investment and the rising debt fuels China’s rapid growth and China’s environmental degradation is said to be at the point of no return!
    I hope you will look at these aspects too while tom-timing China’s achievements!

  • @flyingdutchmanut-nr4yh
    @flyingdutchmanut-nr4yh 4 місяці тому +1

    ഇന്ത്യക്കാർ തള്ള് നിർത്തി നന്നായി പ്രവർത്തിക്കാൻ നോക്കിയാൽ തന്നെ രാജ്യം നന്നാവും , ഇവിടെ അടിസ്ഥാന സൗകര്യങ്ങളോ , അടുക്കും ചിട്ടയുമുള്ള നഗരങ്ങളോ നന്നേ കുറവാണ് , ഏത് മേഖല നോക്കിയാലും ദാരിദ്യമാണ് , നമുക്ക് ചെറിയ രാജ്യങ്ങളുമായി ഉള്ള മത്സരമാണ് വേണ്ടത് അതിന് ആദ്യം തള്ള് നോർത്തി പ്രവർത്തിക്കാൻ തുടങ്ങാം

  • @GokulRaj-ww6li
    @GokulRaj-ww6li 5 місяців тому

    Bharathathe adhiyam kollayadichathu mugalan islamic rajakan maranu.. Athinu shesham matu rajiyagal

  • @samarth4054
    @samarth4054 5 місяців тому +4

    കള്ളൻ ദരിദ്രരുടെ വീട്ടില്‍ കയറില്ല . അപ്പോൾ ഭാരതം സമ്പന്നമായിരുന്നു .

    • @Abhilash-.
      @Abhilash-. 5 місяців тому +4

      അതെ നമ്മൾ ഇന്ന് west ഇൽ പോകുന്നത് പോലെ പണ്ട് അവർ ജീവൻ പണയം വിവച്ച കടലിൽ കൂടെ ആണ് വന്നത്

  • @riyastir
    @riyastir 5 місяців тому

    India ye daridryam akiyath Indian politicians anu

  • @Rosary153
    @Rosary153 5 місяців тому

    ഇന്ത്യക്ക് ഒരിക്കലും ഒരു സൂപ്പർ പവർ ആകാൻ കഴിയുകയില്ല. ഇന്ത്യയുടെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ 85%വും ഇറക്കുമതി ചെയ്യുക ആണ്.ഒരു രാജ്യം ആഗോള ശക്തി ആകണം എങ്കിൽ ഒന്ന് ഭക്ഷ്യ സ്വയംപര്യാപ്തത. രണ്ട്, സ്വന്തമായി വൈദുതി. മൂന്ന്, പെട്രോളിയം ഉൽപ്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം.

    • @rameessalim2492
      @rameessalim2492 5 місяців тому

      Not necessary in new world order based on decarbonising economy

  • @Vpr2255
    @Vpr2255 4 місяці тому

    North India population ആണ് പ്രശ്നം 🤬🤮 25 കോടി ആണ് UP ലെ population, Russia ക് 14 കോടി ഉള്ളു 🥲

  • @AnupAN-ys6nh
    @AnupAN-ys6nh 5 місяців тому

    Italian Mafia and Psuedo Gandhis looted India more than the British and Mughals combined 😂

  • @drsarfrasraseelt83
    @drsarfrasraseelt83 5 місяців тому +2

    യൂറോപ്പിന് മധ്യകാലത്ത് ഉണ്ടായ അഭിവൃദ്ധിക്ക് പണം എവിടുന്നു വന്നു....ഏഷ്യയിലും ആഫ്രിക്കയിലെയും കോളനികളിലെ സമ്പത്ത്...അല്ലാതെ ആകാശത്തു നിന്ന് മഴയായി പെയ്തതാണോ......യുക്തി വാദി എന്നുള്ള ലേബൽ എന്ത് വിവരക്കേടും വിളിച്ചു പറയാൻ ഉള്ള ലൈസൻസ് അല്ല സർ....യുക്തി വാദ ആചാര്യന്മാരുടെ ഊറോപ്പിനെയും അതിന്റെ വ്യവസായ വത്കരണത്തെയും ഒരു കവർച്ചയുടെ പരിണിത ഫലം ആയി കാണാൻ ബുദ്ധിമുട്ട് കാണും....😂😂 ഇത് രാജ്യ സ്നേഹം നിറഞ്ഞു തുളുമ്പിയിട്ട് പറയുന്നതല്ല പക്ഷെ നിങ്ങളുടെ വിവരണങ്ങളിൽ തന്നെ സ്പഷ്ടമാണ് കാര്യങ്ങൾ.....അത് ന്യായീകരിച്ചു സ്ഥാപിക്കാൻ നിങ്ങൾ തന്നെ നന്നേ പണിപെടുന്നതും വളരെ സ്പഷ്ടം😂😂😂😂

    • @jinsjose8688
      @jinsjose8688 5 місяців тому

      Malappuram kundan sudappi spotted

    • @jeanettewee8805
      @jeanettewee8805 3 місяці тому

      BS! The argument that the Europe got rich by exploiting its colonial empires is laughable. First of all, Western Europe before it started colonizing was already the richest area in the world in GDP per-capita.
      Similarly, once Europe gave up its colonial empires it had massive economic surges while the former colonies mostly saw declined in standards of living.
      You can’t find a correlation between economic success and colonialism. Colonization is something that had been doing by human beings since the stone age. Massive colonial empires like Spain, Portugal were poorer than the smaller better developed states with not much large colonial empires like Germany and Scandinavia.
      Make your own claims for your self-satisfaction. I'd like to highlight a point for consideration that there have been instances recorded where a congregation of individuals possessing robust immune systems has come into contact with a gathering of individuals possessing weaker immune responses, resulting in adverse outcomes for the latter. The historical case of the Bubonic plague serves as a notable illustration of this phenomenon. Would you say that Mongols also had a plan to exterminate Europeans with the same logic? If you are saying that Europeans had a plan to exterminate the locals wherever they went then why the population of India increased from 200 million in 1800 to 350 million in 1950 and the population of Africa increased from 81 million in 1800 to 227 million in 1950 and you should note that all these happened during the colonial period.

    • @drsarfrasraseelt83
      @drsarfrasraseelt83 3 місяці тому

      @@jeanettewee8805 please get your facts right....

    • @jeanettewee8805
      @jeanettewee8805 3 місяці тому

      @@drsarfrasraseelt83 read it completely, what i have said are facts.

    • @drsarfrasraseelt83
      @drsarfrasraseelt83 3 місяці тому

      @@jeanettewee8805 you can say what you want to say. But the fact remains. You can even be naive and make yourself believe that Europeans colonized the entire world just for sport...And oh well yea in due course they were the ones at loss.....My god look at your audacity....hatsoff🤣🤣🤣

  • @prakashkanjiram8622
    @prakashkanjiram8622 4 місяці тому

    അമേരിക്ക എന്ന് പറയുന്ന രാജ്യം ലോകത്തിൻറെ ആവശ്യങ്ങൾക്ക് വേണ്ടി ഡോളർ അടിക്കുന്നു അവർ കരുതൽ നിക്ഷേപമായി സ്വർണ്ണം അവിടെ രാജ്യത്ത് വയ്ക്കുന്നു എന്നൊക്കെയാണ് നമ്മളെ പറഞ്ഞ് ധരിപ്പിച്ചത് എനിക്കറിയാവുന്നതും അതാണ് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ കഴിയുമോ അത് കള്ളനോട്ടല്ലേ സത്യത്തിൽ അടിക്കുന്നത് ബാങ്കിലൂടെ തിരിച്ചു കൊടുക്കാൻ ഡോളർ അല്ലേ? അപ്പൊ ഏത് രീതിയിലും അമേരിക്കയ്ക്ക് എന്ത് വളർച്ചയാണ് സാർ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല കള്ളനോട്ട് അടിക്കുന്ന ഒരു മുതലാളി പണക്കാരൻ ആണെന്ന് പറഞ്ഞാൽ അത് മാന്യമായ അദ്ദേഹം കള്ളനോട്ട് അടിച്ചാൽ ഒരു വിഷയം ഇല്ലെന്ന് പറയുന്നതിന് തത്തുല്യമല്ലേ അതിനെക്കുറിച്ച് ഒന്ന് വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ ഇവർ ലോകത്തേക്ക് ഡോളർ എന്ന് പറയുന്നത് സ്വർണ്ണമായി അടിച്ച് നാണയങ്ങളായി കൊടുത്തു നോക്കട്ടെ. അപ്പൊ കാണാം അമേരിക്കയുടെ ഗതി എന്താണെന്ന് പൂജ്യം സീറോയിലേക്ക് പോകുന്ന രാജ്യമാണ് അമേരിക്ക എന്നത് ഊതി വീർപ്പിച്ച ഒരു കള്ളനോട്ടടി പ്രസ്ഥാനമാണ് എന്നാണ് എൻറെ അറിവ് ഇനി അത് തിരുത്താൻ സാർ ഒരു വീഡിയോ ചെയ്തു നോക്കൂ

    • @jaicecyriac4732
      @jaicecyriac4732 4 місяці тому

      എന്തോന്നാ എന്തോന്നാ

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 5 місяців тому

    2028 ൽ ചൈന 18 ൽ നിന്നും 25 ട്രില്യൺ എത്തും എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ??

  • @dijoydamodaran
    @dijoydamodaran 5 місяців тому

    രാജ്യദ്രോഹി 🤣🤣🤣

    • @jeanettewee8805
      @jeanettewee8805 5 місяців тому +1

      In 1750, India had 23% of the world's GDP because it had 25% of the world's population. However, Britain was already a wealthy country even before it colonized India. If we look at the per-capita income of India and Britain in the 1750s, Britain's per-capita income was three times that of India as per Maddison's data, and India's per-capita income had been declining for a century before Britain won the Battle of Plassey. Comparing the total GDP of India and Britain in the 1750s to argue that India was richer than Britain is like saying that Uttar Pradesh is richer than Goa today. Later, the Industrial Revolution occurred in the Western world after the Scientific Revolution, with the invention of machines and technologies like the steam engine, and their wealth increased exponentially. Meanwhile, India's global share of GDP dropped to 4% in 1950. The same thing happened in China, which was not directly colonized. In fact, China's per-capita income was even lower than India's at the time of independence. During the 1750s, China's per-capita income was higher than India's. Therefore, if we say that Asian countries are poorer because of colonization, then what happened to countries like Nepal, Bhutan, Ethiopia, and Liberia, which were not colonized? It's worth noting that Nepal has a similar history and culture to India, yet it is the poorest country in Asia. The fact that Nepal was not colonized by the British undermines the argument that colonization is solely responsible for a country's level of poverty. For more information about this topic watch Indian historian Zareer Masani Oxford speech about colonialism.

    • @ejv1963
      @ejv1963 5 місяців тому

      @@jeanettewee8805 Well said. In 1750, Mughal empire's GDP was $6 billion .In 1947, independent India's GDP was $26 billion. So , GDP under British actually increased more than 4 fold. Both India and China fell from approx 23% of world GDP in 1750 to about 3% in 1950. We have to realise few countries like USA, Australia , Canada who where virtually non existent in 1750 became big economies in next 200 years and hence everyone's GDP share in world stage reduced.

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 4 місяці тому

    ഇവനും മം: മറ്റൊരു മനോരോഗി

  • @J0ZtalK
    @J0ZtalK 4 місяці тому +2

    India ഉണ്ടായതു 1947ഇൽ. India അന്നും ദരിദ്രം ആയിരുന്നു, ഇന്നും ദരിദ്രം ആണ്, എന്നും ദരിദ്രം ആയിരിക്കും. Study well, get experience, migrate to a better country😄